MY HHOME WORK UPDATE | വീട് പണി എന്തായി | വീട് ഞങ്ങൾ തേച്ച് കുളമാക്കി Village Food

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 633

  • @easytoway9614
    @easytoway9614 2 หลายเดือนก่อน +512

    ആ രതീഷിനു കൂടി ഒരു വീടിനുള്ള സഹായം ചെയ്തുകൊടുക്കണം

    • @allok.
      @allok. 2 หลายเดือนก่อน +19

      അവനു വീടുണ്ട് 🙏🙏

    • @aravindramesh886
      @aravindramesh886 2 หลายเดือนก่อน +1

      @@easytoway9614 💯💯💯

    • @Deadpool-k8l
      @Deadpool-k8l 2 หลายเดือนก่อน +8

      athu parayan ni ara​@@allok.

    • @nightrider2742
      @nightrider2742 2 หลายเดือนก่อน +22

      അത് പുള്ളി ചെയ്തോളും കുത്തിതിരിപ്പ് ഉണ്ടാക്കാതെ പോ.. ഇവർ സന്തോഷത്തോടെ വീഡിയോ ചെയ്യട്ടെ.

    • @easytoway9614
      @easytoway9614 2 หลายเดือนก่อน

      @@nightrider2742 ഇതിൽ ഒരു തിരിപ്പുമില്ല, കൂടുതൽ ഉപദേശവും വേണ്ട.
      അവരുടെ സുഹൃത് ബന്ധം അങ്ങേയറ്റം നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരാണ്, പിന്നെ ഫുഡ് കൂടുതൽ ഇഷ്ടമായതുകൊണ്ട് ഒട്ടും ജാഡ കാണിക്കാത്ത ഈ യൂ-ട്യൂബിറിന്റെ വീഡിയോകൾ വല്ലപ്പോഴും കാണും, ചിലപ്പോൾ അഭിപ്രായങ്ങളും പറയും.

  • @rajunk209
    @rajunk209 2 หลายเดือนก่อน +29

    പുട്ടി പ്ലാസ്റ്ററിങ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്, അനുഭവം und.. സിമെന്റ് nte ഉറപ്പ് ഉണ്ടാകില്ല, ചെറുത്വയി onnu തട്ടിയാൽ തന്നെ edge ഒകെ പൊട്ടി പോകും, ഞാൻ interior works ചെയുനുട്, ചുമരിൽ holes ഒക്കെ ചെയ്താൽ തീരെ screw holding കപ്പാസിറ്റി കിട്ടില്ല... Finish കിട്ടും ennalathe ഒരു മെച്ചവും ഉണ്ടാകില്ല..

  • @Jithinsumi004
    @Jithinsumi004 2 หลายเดือนก่อน +608

    ഇക്കാ ... ഒരു ദിവസം വീട്ടിലെ പണിക്കാർക്ക് ഒരടിപൊളി food ഉണ്ടാക്കികൊടുക്ക് നല്ല ടേസ്റ്റ് ആയിരിക്കും 🤍👍

    • @nishanthksebastian6612
      @nishanthksebastian6612 2 หลายเดือนก่อน +15

      Ithe comment idan vannatha njanum

    • @KLbro.just.for.entertaiment
      @KLbro.just.for.entertaiment 2 หลายเดือนก่อน +13

      എന്നിട്ടു് അതിലേ ക്ക് എന്നെ യും വിളിക്ക്😂

    • @Jithinsumi004
      @Jithinsumi004 2 หลายเดือนก่อน +5

      @@nishanthksebastian6612 🤣 അപ്പഴേക്കും ഞാൻ first അടിച്ചു അല്ലെ .

    • @albinalbin3449
      @albinalbin3449 2 หลายเดือนก่อน +4

      Content 👑👑👑

    • @iamanindian5790
      @iamanindian5790 2 หลายเดือนก่อน +4

      Née Avide paniyedukunnavanalle sathyam para😅

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +2058

    *ഇന്ന് എന്റെ birth day 0 ലൈക്ക്🥹*

    • @vineeththampan3623
      @vineeththampan3623 2 หลายเดือนก่อน +19

      Happy birthday 😍🥰

    • @shajanjohn6623
      @shajanjohn6623 2 หลายเดือนก่อน +12

      Happy Birthday.

    • @manojmamachan7607
      @manojmamachan7607 2 หลายเดือนก่อน +33

      Enteyum😅😅😅

    • @mubashirpm9357
      @mubashirpm9357 2 หลายเดือนก่อน +13

      happy birthday reshmikha mandana 🎉🎉

    • @NaattuMinati
      @NaattuMinati 2 หลายเดือนก่อน +2

      Happy birthday ❤

  • @thamimta
    @thamimta 2 หลายเดือนก่อน +55

    2 വർഷം കഴിഞ്ഞിട്ട് ഈ പ്ലാസ്റ്ററിങ്ങിന്റെ വീഡിയോ ഒന്നും കൂടി ഇടണം 😊😊

    • @sreyaravi9033
      @sreyaravi9033 หลายเดือนก่อน

      Ith otum nallathalla njagal ipo anubavich kondirikanu vellam veruthe leak ayikondirikum athum oru slat adinju koodiya pole

  • @Iam-rh2tb
    @Iam-rh2tb 2 หลายเดือนก่อน +78

    അങ്ങനെ ഫ്രീയായി പ്ലാസ്റ്ററിംഗ് ചെയ്ത് കിട്ടി.....😂😂😂😂

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ หลายเดือนก่อน +4

    കൂടെ നിൽക്കുന്ന രതീഷിൻ്റെ വീടും ചുറ്റുപാടും കാണാൻ
    👇ആഗ്രഹിക്കുന്നവർ ❤

  • @Abhinand__hhh
    @Abhinand__hhh 2 หลายเดือนก่อน +14

    4:31 അതേ അതെ 😂😂😂😂😂

  • @jishadmkd2530
    @jishadmkd2530 2 หลายเดือนก่อน +17

    ഫിറോസ്ക ഇങ്ങൾ ദെയ്‌ര്യം ആയിട്ട് ഇവരെ വർക്ക്‌ ഏൽപിച്ചോളി. Tmc തന്നെയാണ് എന്റെ വീടും ജിപ്സം ചെയ്തത് അന്ന് ഇവർ ഒരു 6 വർഷം മുൻപ് ചെയ്ത ഒരു വീട് എനിക്ക് കാണിച്ചു തന്നു,എനിക്ക് ആ വീടിന്റെ വർക്ക്‌ വല്ലാതെ ഇഷ്ട്ടമായി എന്നിട്ടാണ് ഞാൻ വർക്ക്‌ ഇവരെ ഏല്പിച്ചത്.എന്റെ വിട് പണി കയിഞ്ഞ് ഇപ്പോൾ 3 വർഷം കഴിഞ്ഞു ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 หลายเดือนก่อน +294

    ഫിറോസ് ഭായിയുടെ കൂടെ ഒരു ദിവസം ഫുഡ്‌ കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ 👍🏻😋

    • @muhammedashif0
      @muhammedashif0 2 หลายเดือนก่อน

      Aaroolla

    • @AbdullahPI
      @AbdullahPI 2 หลายเดือนก่อน

      Ratheeshe..................

  • @SajeeshSwathi-b2z
    @SajeeshSwathi-b2z 7 ชั่วโมงที่ผ่านมา +1

    എന്റെ ബർത്ഡേയ് അടുത്ത മാർച്ചിലാ എല്ലാരും ലൈക് അടിച്ചോളി 😉🫣🫣

  • @Jmmultimedia24
    @Jmmultimedia24 2 หลายเดือนก่อน +67

    ബ്രോ.. 6വർഷം മുന്നേ... ഇതുകൊണ്ട് എന്റെ വീട് പ്ലാസ്റ്റർ ചെയ്തതാണ്... But ഞാൻ നോക്കിയിട്ട് സിമന്റ്‌ പ്ലാസ്റ്ററിങ് ആണ് നല്ലത്. മൂലകൾ തട്ടിയാൽ പൊടിഞ്ഞുപോകുന്നു. ക്രാക്ക് വീഴുന്നുണ്ട്. ചൂടുണ്ടാകില്ല എന്ന് അവർ അവകാശപ്പെടും. But കാര്യമില്ല. നല്ല ചൂടുണ്ട്. ആകെയുള്ള മേന്മ ഫിനിഷിങ്, സ്പീഡ് work.. കൂടാതെ മെറ്റീരിയൽ കുറെ അധികം waste ആകും. പെട്ടന്ന് set ആകുന്നതിനാൽ. അത് പിന്നെ നമ്മെ ബാധിക്കില്ല. Square ഫീറ്റിനു çharge ആയതിനാൽ..സ്ഥിരമായി നനഞ്ഞാൽ പൊളിഞ്ഞിളകും.. ശ്രദ്ധിക്കണം. അവർ എന്ത് ന്യായം പറഞ്ഞാലും.

  • @abdullatheefqatar
    @abdullatheefqatar 2 หลายเดือนก่อน +1

    അടിപൊളി 🌹👍അഭിനന്ദനങ്ങൾ

  • @leomesssi607
    @leomesssi607 2 หลายเดือนก่อน +26

    8:54 😂😂😂😂.. രതീഷ് അണ്ണന്റെ കൈ വെളുത്ത്

  • @fayazahamed2710
    @fayazahamed2710 2 หลายเดือนก่อน +80

    ഫിറോസ്ക്ക:ജിത്തു, ഭിത്തി എങ്ങനെയുണ്ട്?
    ജിത്തു:നല്ല ടേസ്റ്റ് ഉണ്ട് 😂!!!

    • @_.Nisam_vpz._
      @_.Nisam_vpz._ 2 หลายเดือนก่อน +1

      😂😂

    • @sandheepks2691
      @sandheepks2691 2 หลายเดือนก่อน

      that legendary reply😂

  • @aravindramesh886
    @aravindramesh886 2 หลายเดือนก่อน +37

    Video Title : Home Update🙂
    But Inside Video : Gypsum Promotion 🫡🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 หลายเดือนก่อน +5

    ഫിറോസിക്ക
    നിങ്ങളുടെ സന്തത സഹചാരിയായ
    ആ രതീഷിന് കൂടെ ഒരു വീട് വക്കാൻ സഹായിക്കണെ........
    Love from Kozhikode 💖💕

    • @ashibshan7444
      @ashibshan7444 หลายเดือนก่อน

      രതീഷിന് വീട് ഉണ്ടല്ലോ

  • @shamnadkanoor9572
    @shamnadkanoor9572 2 หลายเดือนก่อน

    അടിപൊളി 👍👍👍

  • @suhaibsuhaib45
    @suhaibsuhaib45 2 หลายเดือนก่อน +1

    Firozkka namal bava metals kandirunnuu gypsum fall celling work annuu

  • @Aswaasha
    @Aswaasha หลายเดือนก่อน

    Rajeshettain veedum kanikannm

  • @alimathary1304
    @alimathary1304 2 หลายเดือนก่อน +5

    👍 സിമൻറ് വരുന്നതിനു മുന്നേ. ഇറാൻ മധ്യേഷ്യൻ രാജ്യങ്ങൾ. പഴയകാലത്ത് ഈജിപ്തിൽ അന്ന് ഇങ്ങിനെയായിരുന്നു. ചുണ്ണാമ്പ് കല്ലുകൾ പൊടിച്ചു തേക്കുക. പട വിനി മേലെ. ഇന്നത്തെ ഈ ഒരു രീതിയും അതുതന്നെയാണ്. അന്നത്തെ ആ പണി. നൂറ്റാണ്ടുകൾ നിലനിൽക്കും. പഴയകാലത്തെ സുർക്കി ഉദാഹരണമാണ്.

  • @RUBY-qj3ks
    @RUBY-qj3ks 2 หลายเดือนก่อน +6

    8:49 nammal palarum thettaya [santhosham thonunna,ishttam thonunnathine soochipikkan] sahacharyangalil upayogikkunna word ann BHAYANGARAM athinte meaning bhayam janippikkunnath, pedipeduthunnath ennokke ann🤗😃😁

  • @shahidzyf
    @shahidzyf 2 หลายเดือนก่อน +3

    8:35 atheyy firoz ikka pandeyy amgney Aahh orupadu anneshichite thalayidukayollu😌❤️‍🔥

  • @ashikkm9787
    @ashikkm9787 หลายเดือนก่อน +1

    Daa ജിപ്സം മുതലാളി... ഞങ്ങൾ പാവങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു താ... Jypsum powder jasim.... Iran കേട്ടിട്ടുണ്ടോ

  • @anandhulal101
    @anandhulal101 2 หลายเดือนก่อน +68

    എല്ലാ കൂട്ടുകാർക്കും ഹാപ്പി ഓണം ❤😃🌸

  • @saleem3904
    @saleem3904 หลายเดือนก่อน

    Hanan ekka enth paranjalum saathich kodukkumalle ❤️

  • @mirutulatravels5702
    @mirutulatravels5702 2 หลายเดือนก่อน

    Super broooooo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 2 หลายเดือนก่อน +3

    ആശംസകൾ 💕❤️❤️🥰
    ഹാപ്പി ഓണം 💕💕

  • @user-yz5zb5hm1y
    @user-yz5zb5hm1y 2 หลายเดือนก่อน +1

    We need more house construction videos 😊

  • @AMEER00009
    @AMEER00009 2 หลายเดือนก่อน

    Allaa eth eppoo kurayy nallayillayyyy👀

  • @allu2311
    @allu2311 2 หลายเดือนก่อน

    Nijas Kakka super❤❤❤

  • @techmirror5261
    @techmirror5261 2 หลายเดือนก่อน

    veedum kaanich ad um cheythu aysheri

  • @Leo__Mursheex__10
    @Leo__Mursheex__10 2 หลายเดือนก่อน

    Ellavarkum orikkel koodi happy onam🎉🥳

  • @hardwork6720
    @hardwork6720 2 หลายเดือนก่อน +1

    ❤hai... Njan ഓണത്തിന് അനുബന്ധം ആയി ഒരു പാട്ടു പാടിയടുണ്ട്.. പറ്റുമെകിൽ ആ പാട്ടു മാത്രം ഒന്ന് കേൾക്കണം.. ok❣️

  • @pratheeshraj5517
    @pratheeshraj5517 2 หลายเดือนก่อน +1

    സിമെന്റ് കൂട്ടി ആ വീട് നിർമിച്ച പണികാർക്ക് ഇരിക്കട്ടെ ന്റെ കുതിരപ്പവൻ 🔥

  • @kukkifootwear8267
    @kukkifootwear8267 2 หลายเดือนก่อน

    Mabrooq 🎉🎉🎉🎉🎉🎉🎉

  • @sajosabu5971
    @sajosabu5971 2 หลายเดือนก่อน

    Kurch kazhiyumpol pwolinju pokollum🤩

  • @anandhusundar7099
    @anandhusundar7099 2 หลายเดือนก่อน

    Eth kureya Kollam ayallo

  • @jithinvpjithu3966
    @jithinvpjithu3966 2 หลายเดือนก่อน

    Ekka super ❤ work at home

  • @cpmanoharan9369
    @cpmanoharan9369 2 หลายเดือนก่อน

    After 5years it will damaging...

  • @ഏവൂരാൻഏവൂർ
    @ഏവൂരാൻഏവൂർ 2 หลายเดือนก่อน +12

    Cameraman face reveal button===

  • @maimoonathm2310
    @maimoonathm2310 2 หลายเดือนก่อน

    Gypsum നല്ല ടേസ്റ്റ് ഉണ്ട്

  • @MohammedSharfuddin-c5k
    @MohammedSharfuddin-c5k 2 หลายเดือนก่อน

    Home' ❤❤❤

  • @rifads2459
    @rifads2459 2 หลายเดือนก่อน +27

    വെള്ളം ഒഴിച്ചിട്ടും ഇളകി പോകുന്നില്ലേൽ എന്ത് കൊണ്ടാണ് outer walls ഇത് കൊണ്ട് plaster ചെയ്യാത്തത്? ????

    • @sinanpsjs
      @sinanpsjs 2 หลายเดือนก่อน +1

      Sathyam😂

  • @SREEDEVIS_KITCHEN
    @SREEDEVIS_KITCHEN 11 วันที่ผ่านมา

    ethe veed aano godown aano

  • @AbhishekRayaroth-vb9cs
    @AbhishekRayaroth-vb9cs 2 หลายเดือนก่อน

    Happy onam advance ❤

  • @fazilpachu9076
    @fazilpachu9076 2 หลายเดือนก่อน

    Njan election anu idh athra nalladh ayit thonitilla edge okke petenn pottum shops okke set akumbo idhavum better veedin life nokumnadhanu better

  • @woodgrainkerala
    @woodgrainkerala 2 หลายเดือนก่อน

    👍👍👍👏👏👏👏

  • @LENAMOL_FF
    @LENAMOL_FF 2 หลายเดือนก่อน +5

    Njanum vidu panilannu Firozka I love u all recipes

  • @Story_Man_Stories
    @Story_Man_Stories 2 หลายเดือนก่อน +1

    Please correct the spelling mistake in the title. HHome❌ to Home✅. Thanks 👍

  • @abdulnasarp3733
    @abdulnasarp3733 2 หลายเดือนก่อน +6

    സംഗതി സൂപ്പർ ❤❤❤
    ഈ കൈ കൊണ്ട് വാരി പൊത്തുന്ന സംവിധാനം അല്ലാതെ വേറെയില്ലേ

  • @aneeshashokan2225
    @aneeshashokan2225 2 หลายเดือนก่อน

    Ethu thatti kottu parupadi annu ethu strong alla future ethu potti polinju poggum cenima power gypsum kittu illaa

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👌👍🥰🥰💥💥

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 หลายเดือนก่อน

    Veedint. Urappinanu. Thekunnathu....pinne. Putti. Ittu. Paintadikuga

  • @bastinjose8684
    @bastinjose8684 2 หลายเดือนก่อน +1

    Side nu torch adich night nookya ariyam professional aayit aaano cheythekaneen

  • @iamthoufeek
    @iamthoufeek 2 หลายเดือนก่อน

    Ithipo adinu vendi veedupani kaniche polundu..

  • @shibinasa1258
    @shibinasa1258 2 หลายเดือนก่อน +6

    ഹമ്മൻ വീടാണല്ലോ കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്

    • @karicha911
      @karicha911 2 หลายเดือนก่อน

      പക്ഷെ കൈലി മുണ്ട് ഉരിയില്ല

  • @Kailasan-c4w
    @Kailasan-c4w วันที่ผ่านมา

    18 വർഷം ഗ്യാരണ്ടിയെ കമ്പനി തരുന്നുള്ളൂ

  • @Ambilipt215
    @Ambilipt215 2 หลายเดือนก่อน

    8:52 ratheesh bro 😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +4

    *no one can replace firozika💯🔥*

  • @nikhilmanoharan1427
    @nikhilmanoharan1427 2 หลายเดือนก่อน

    Rathesh :fiozz anna ennikum oru veedu...

  • @arifreepu8325
    @arifreepu8325 2 หลายเดือนก่อน

    ADICHA AANI AVIDE TANNE KIDAKATTEY

  • @vinutvtravelvlog946
    @vinutvtravelvlog946 2 หลายเดือนก่อน +10

    ഇത്രയും പറഞ്ഞത് കൊണ്ട് ഫ്രിയായിട്ട് ചെയ്ത് കൊടുത്തുട്ടുണ്ടാവും

    • @mohamednavas7667
      @mohamednavas7667 2 หลายเดือนก่อน

      Moyande ad angane thanne aanu.this is paid collabration.chelpo angot firosin kash kodkendi verum.adoke ad alle.so sobavikam

  • @mohamedshahid364
    @mohamedshahid364 2 หลายเดือนก่อน

    Firoskkande kudumbatheyum next videok kaanikkumo

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍🥰🥰🥰💥💥

  • @PrinceJoseph-hv7ik
    @PrinceJoseph-hv7ik 2 หลายเดือนก่อน

    Maximum 10 years.... ചുമ്മാ. cough

  • @yolo9492
    @yolo9492 2 หลายเดือนก่อน +1

    Corner edges okke onn table okke move cheyyumbo kondaal pottipokum

    • @ajishadvk7993
      @ajishadvk7993 2 หลายเดือนก่อน

      അത് സിമെന്റ് തേപ്പ് ആണെങ്കിലും സംഭവിക്കും..

    • @yolo9492
      @yolo9492 2 หลายเดือนก่อน

      @@ajishadvk7993 cementine kaalum idh petten pottum ennaan udheshicheth..ente familyl praalde veetil cheythirn …sambavm okke kollam but pottiyaal onnn sheri aakan velya budhimut aan…

  • @abv3855
    @abv3855 2 หลายเดือนก่อน +1

    പണി തീർന്നില്ലേ 🤦‍♂️🤦‍♂️വേഗം തീർക്കു പാലുകാച്ചു പറയു 💃💃💃💃❤️🤝👍

  • @aminaparammal9464
    @aminaparammal9464 2 หลายเดือนก่อน

    Veedinte exterior cheyyan patumayirikkum le

  • @shoyinbabu484
    @shoyinbabu484 2 หลายเดือนก่อน

    Cement blockil ethu aply cheyan patumo

  • @PullannoorMedia
    @PullannoorMedia 2 หลายเดือนก่อน +10

    ഫിറോസ്ക്കാ ഇത് വേണോ? വേണ്ടാ എന്നാണ് എൻ്റെ അഭിപ്രായം ഇത് പിന്നിട് പൊളിയും ഒരു പെയിന്റിങ്ങ്കാരൻ എന്ന നിലയിൽ ഞാൻ പറയാ

  • @MrPremmarygiri
    @MrPremmarygiri 2 หลายเดือนก่อน

    number one udaaeppu allathe enthuparayan

  • @nithinks859
    @nithinks859 2 หลายเดือนก่อน

    Ithu valiya karyam illa.ooroninu ooro dhoksham undu

  • @kannankiran6886
    @kannankiran6886 2 หลายเดือนก่อน

    Ikka pig ethalum recipe idamo

  • @soorajbs2148
    @soorajbs2148 2 หลายเดือนก่อน

    Ceiling enthakku

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 2 หลายเดือนก่อน

    Harish Thali yude veed workilum inganeyan enn kanichirunnu.

  • @ashifalibava737
    @ashifalibava737 2 หลายเดือนก่อน

    Samadn ene ariyumo enn enik ariyilla but samadinem samdnte teamnem njan marakuoola. Avarude workil illa quality mathram alla avarude coprationum parayendath thaneyann.

  • @cholayilgypsum9952
    @cholayilgypsum9952 2 หลายเดือนก่อน

    Same meterial kond gypsum celing desing cheyyaam waterproof fireproof aanu

  • @gypslandinteriors
    @gypslandinteriors หลายเดือนก่อน +1

    എത്രയും വേഗം വർക്ക്‌ കഴിഞ്ഞു ഹോം ടൂർ പ്രതീക്ഷിക്കുന്നു 🥰...

  • @noushadA-u5w
    @noushadA-u5w 2 หลายเดือนก่อน

    Cement ann better karanam vellakettulla sthalnghalil ithu workout alla....

  • @neenu9059
    @neenu9059 2 หลายเดือนก่อน +1

    കയ്യിൽ ഗ്ലൗസ് ഉപയോഗിച്ചൂടെ ❓

  • @anishalexanderkottapurathu7437
    @anishalexanderkottapurathu7437 2 หลายเดือนก่อน +11

    ജിപ്‌സും plastering മുകളിൽ വേറെ കളർ അടിക്കാൻ പറ്റുമോ

  • @ShijuMkd-r6u
    @ShijuMkd-r6u 2 หลายเดือนก่อน

    Thannuppu ok vere onnuila njan painte adikkan poyatha ippo vindu putty idendi vannu

  • @secularbackbencher3901
    @secularbackbencher3901 2 หลายเดือนก่อน +33

    പുതുതായ് വരുന്ന എല്ലാ ആശയങ്ങളേയും മലയാളി ആദ്യം എതിർക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട് !
    കാലക്രമേണ അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായ് മാറാറാണ് പതിവ് !
    കാലചക്രം മുന്നോട്ട് തിരിയുന്നതിനനുസരിച്ച് ശാസ്ത്രവും വളരും!
    അംഗീകരിച്ചേ മതിയാവു😂❤

    • @shahralin906
      @shahralin906 2 หลายเดือนก่อน

      True 💯

    • @MsShibili
      @MsShibili 2 หลายเดือนก่อน

      അദ്ധാണ് 👍🏼

    • @ajishadvk7993
      @ajishadvk7993 2 หลายเดือนก่อน

      💯

    • @musfarpv
      @musfarpv 2 หลายเดือนก่อน +1

      അതെന്തിനാണ് ബ്രോ മലയാളിയെ എടുത്തു പറയുന്നത്. മലയാളി അല്ലാത്തവരൊക്കെ അങ്ങനെ അല്ല എന്ന് ബ്രോന് ഉറപ്പുണ്ടോ ...... ഒരു പക്ഷെ എല്ലാ മനുഷ്യരും പൊതുവെ അങ്ങനെ ഉള്ളവരായിരിക്കില്ലേ ....?

    • @sheminhr356
      @sheminhr356 หลายเดือนก่อน

      മല്ലൂസ് മാത്രമാണ് എന്തിനും ഏതിനും വിമർശിക്കുന്നത്😂...ആദ്യം ഹോളോ ബ്രിക്സ് കല്ല് എതിർത്ത parties ആണ് അതുപോലെ തന്നെ പാറപൊടി..എന്തൊക്കെ ആയിരുന്നു പുകില്.മണല് മാത്രമേ കൊള്ളാവൂ പാറാപൊടി ഇട്ടാൽ ബലം ഇല്ല 😅എപ്പോ 99 %വീടും പാറപോടി വെച്ചാണ് പ്ലാസ്റ്റർ ചെയ്യുന്നത്..ബ്ലഡി മലയാളീസ്

  • @shukoorkoyas293
    @shukoorkoyas293 2 หลายเดือนก่อน +1

    രണ്ട് വട്ടം ആലോചിച്ചതിനു ശേഷം ഇത് ചെയ്യുക. പൊട്ടി അടർന്നുവീണു കഴിഞ്ഞാൽ. പിന്നെ ബുദ്ധിമുട്ടാണ്. നേരിട്ടുള്ള
    അഭിപ്രായമാണ്

  • @psycho4700
    @psycho4700 2 หลายเดือนก่อน

    Nalla test undu😂

  • @muneerashmi428
    @muneerashmi428 2 หลายเดือนก่อน +2

    Seeling cheyyan pattumo

  • @prajithtk8905
    @prajithtk8905 หลายเดือนก่อน

    കുറ്റം പറയുന്നതല്ല ഒര് രണ്ട് വര്ഷം കഴിഞ്ഞിട്ട് ഒന്ന് കൂടി ഇ വീഡിയോ കണിക്കേണം

  • @rifashnajmi783
    @rifashnajmi783 2 หลายเดือนก่อน

    Best gypsum 'gyproc' elite mr

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 หลายเดือนก่อน +43

    എന്ത് പ്ലാസ്റ്റർ ആണെങ്കിലും സിമെന്റ് കൊണ്ട് തേക്കുന്നതാണ് ഏറ്റവും നല്ലത്

    • @rahmathrahmath962
      @rahmathrahmath962 2 หลายเดือนก่อน +1

      Why???

    • @nazalkareem6075
      @nazalkareem6075 2 หลายเดือนก่อน +3

      ​@@rahmathrahmath962Idh cheydhaal paint okke petten elaki verum

  • @deepupallickal7862
    @deepupallickal7862 2 หลายเดือนก่อน

    സൂപ്പർ ❤❤❤❤

  • @albinbaby6282
    @albinbaby6282 2 หลายเดือนก่อน +2

    Gypsum Plaster Cheyyumbo ശ്രദ്ധിക്കണം നല്ല Finishing വേണം, finishing ഇല്ലെങ്കിൽ വീണ്ടും അതിൻ്റെ മുകളിൽ പുട്ടി ഇടേണ്ടി വരും

    • @thesnifmohammed
      @thesnifmohammed 2 หลายเดือนก่อน

      Exactly always choose good and reputed companies

    • @ajishadvk7993
      @ajishadvk7993 2 หลายเดือนก่อน

      Always choose good quality product & workmanship

    • @Ayirinfaheema
      @Ayirinfaheema 2 หลายเดือนก่อน

      Sariyan , anubavam und oru sitil .

    • @albinbaby6282
      @albinbaby6282 2 หลายเดือนก่อน

      @@Ayirinfaheema Njangalkkum Und Same അനുഭവം

  • @anus7246
    @anus7246 2 หลายเดือนก่อน +1

    ഫിറോസിക എന്തായാലും നമ്മളെയൊക്കെ വീട് പാർക്കലിനു വിളിക്കും ❤, ല്ലേ ഇക്കാ

  • @Vibesonly010
    @Vibesonly010 2 หลายเดือนก่อน

    Oro subsicribers n kude irun food kaikan oru avasaram koduthude ?

  • @sreejithbahuleyan6385
    @sreejithbahuleyan6385 2 หลายเดือนก่อน +3

    Vellam nananja seen aavule polinj varulle

    • @shahralin906
      @shahralin906 2 หลายเดือนก่อน +1

      Illa sir

  • @Raheem-l1c
    @Raheem-l1c 2 หลายเดือนก่อน

    Home update evideyy da

  • @Bangaloorkerala
    @Bangaloorkerala 2 หลายเดือนก่อน

    സൂപ്പർ ഇവരുടെ ഞാൻ ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വർഷമായി

  • @niyas1419
    @niyas1419 2 หลายเดือนก่อน

    😍😍😍😍😍😍😍😍

  • @pradeeshn6335
    @pradeeshn6335 2 หลายเดือนก่อน +12

    എന്റെ ഫിറോസ് ഭായ് നല്ല പ്രൊമോഷൻ 👍. പക്ഷേ നിങ്ങൾ ഇത്രക്ക് തരം താഴരുത്.

  • @vineeshkmk6797
    @vineeshkmk6797 2 หลายเดือนก่อน +1

    Adipoli ikka