ബിജെപിയുടെ കൊടി വെച്ച കാറിലാണ് എന്നെ കൊണ്ടുപോയത് | Siddique Kappan Interview | Right Hour | Part 1

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എന്തിന് ജാമിയയിൽ പഠിച്ചു എന്ന് ചോദിച്ച് മുഖത്ത് അടിച്ചു. പാകിസ്താനിൽ പോയിട്ടുണ്ടോ, സാക്കിർ നായിക്കിനെ കണ്ടിട്ടുണ്ടോ, ഏത് സിപിഎം നേതാവാണ് ഹത്രാസിലേക്ക് പറഞ്ഞുവിട്ടത് എന്നൊക്കെ ചോദിച്ചായിരുന്നു മർദനം. ദ ക്യു റൈറ്റ് അവറിൽ സിദ്ദിഖ് കാപ്പൻ
    #siddiquekappan #righthour #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 505

  • @jayanthinair7560
    @jayanthinair7560 ปีที่แล้ว +48

    ദൈവത്തിനു ഒത്തിരി നന്ദി, താങ്കളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ, അന്ന് നിങ്ങളുടെ അവസ്ഥ അറിഞ്ഞു ഒത്തിരി വിഷമിച്ചിരുന്നു

    • @stephen6644
      @stephen6644 ปีที่แล้ว +1

      Ninak okke vat annoo

    • @COMEQ208
      @COMEQ208 ปีที่แล้ว +6

      ​@@stephen6644 നിനക്ക് വട്ട് ഉണ്ടോ,, ആ പീഡിപ്പിച്ചു കോന്നതിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു അവിടെ വാർത്തയാക്കാൻ പോയ ഇയാൾക്കെതിരെ മാത്രമാണ് ഇപ്പോ കേസുള്ളത് ഇനി ഇയാളാണ് ആ കുട്ടിയെ പീഡിപ്പിച്ചു കൊന്നത് എന്നാവും അടുത്ത കേസ്

    • @COMEQ208
      @COMEQ208 ปีที่แล้ว +5

      ​@@stephen6644 ഇന്ത്യയുടെ ആർമ്മിയുടെ സ്വാഭാവം പോലും നമുക്ക് മനസിലായി ഇപ്പോ എന്നിട്ടും നിനക്ക് ഒന്നും മനസിലാക്കാൻ കഴിയുന്നില്ല എങ്കിൽ നാളെ നിന്റെ കുടുംബത്തിലും ഇതേ പ്രശ്നം വരുമ്പോൾ മനസിലാകും ഇൻശാ അള്ളാഹ്

  • @vineethmkd1569
    @vineethmkd1569 ปีที่แล้ว +72

    അണ്ണാ ഇതൊന്നും ഇവിടുത്തെ മാധ്യമങ്ങൾ ചർച്ച ചെയ്യില്ല..... അതുപോലെ നിങ്ങൾ ഒരു മാധ്യമ പ്രവർത്തകൻ ആണ് എനുപോലും അവർ മറന്നുകഴിഞ്ഞിരിക്കുന്നു..... നിങ്ങളുടെ വാക്ക് കേൾക്കാൻ അങ്ങ് തന്നെ മുന്നിട്ടിറങ്ങണം. വാർത്ത മാധ്യമങ്ങൾ എല്ലാം ബിജെപി നേതാക്കളുടെ കയ്യിൽ ആണ്...... ഓൺലൈനിൽ നിങ്ങൾ സത്യം വിളിച്ചു പറയു ഒരു പേടിയും കൂടാതെ....❤

    • @anilnair3064
      @anilnair3064 ปีที่แล้ว +3

      ഓൺലൈൻ മാധ്യമ പ്രവർത്തകരെ ജേർണലിസ്റ്റ് ആയി അംഗീകരിച്ചിട്ടില്ല. അവർക്ക് മാധ്യമ പ്രവർത്തകർക്ക് ഉള്ള ഒരു നിയമവും ബാധകം അല്ല.

    • @vineethmkd1569
      @vineethmkd1569 ปีที่แล้ว +1

      @@anilnair3064 അത് തന്നെയാണ് നല്ലതും നാഷണൽ മിഡിയാ പലരും രാജി വെച്ച് സ്വന്തം ചാനൽ തുടങ്ങുന്നു... ധാർമികത ആരുടെ മുന്നിലും പണയം വെക്കാതെ

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว +4

      ​@@anilnair3064 oohooo evdunnu kitty ee arivu

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว

      ​@@anilnair3064 pinnae evdunna da pottan kanara pullikku Indian press Council nte I'd card kittiyadh..

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      അച്ചോടാ അടുത്ത വീട്ടീന്ന് മാങ്ങാ മോഷ്ടിച്ചിട്ടി ആണല്ലോ ഇവനെ പോലീസ് അറെസ്റ്റ്‌ ചെയ്തത് pfi യുടെ കൂടെ കൂടി ഇന്ത്യയിൽ വിഘടന വാദം നടത്തിട്ട് അല്ലെ

  • @rediscover8860
    @rediscover8860 ปีที่แล้ว +202

    ഇവിടെ കമന്റ്‌ ഇട്ട് ആത്മരതി കൊള്ളുന്നവർ ഒരു കാര്യം മനസ്സിലാക്കണം ഹത്രസിലെ ആ കുഞ് കൊല്ലപ്പെട്ട വിഷയത്തിൽ ഇപ്പോ കേസുള്ള ഒരേ ഒരാൾ ഒരുപക്ഷെ ഈ സിദ്ധിഖ് കാപ്പൻ മാത്രമായിരിക്കും. കുഞ്ഞിനെ ബലാത്സംഘം ചെയ്തവരെയും കൊന്നവരെയും ഈയടുത്താണ് തെളിവില്ലെന്ന് പറഞ് കോടതി വെറുതെ വിട്ടത്. അതിന് കൂട്ടുനിന്നത് up യിലെ പോലീസും ഗവണ്മെന്റ് ഉം ആണ്..

    • @anilnair3064
      @anilnair3064 ปีที่แล้ว

      വാളയാറിലെ ദളിത് പെൺകുട്ടികളുടെ പീഡന-ആത്മഹത്യയിൽ എത്രപേർക്ക് എതിരേ കേസുണ്ട് കോയാ?? സിദ്ദിഖ് കാപ്പന് എതിരെ കേസ് ഹത്രസ് കൊലപാതകത്തിന് അല്ല. ഇസ്ലാമിക തീവ്രവാദികളുടെ കൂടെ കൂടിയതിനാണ്. അന്ന് സിദ്ദിഖ് കാപ്പൻ അറസ്റ്റിൽ ആയില്ലായിരുന്നു എങ്കിൽ PFIക്കാരുടെ കൂടെ അകത്താകുമായിരുന്നു.

    • @harisvpz8788
      @harisvpz8788 ปีที่แล้ว +12

      സത്യം

    • @harisvpz8788
      @harisvpz8788 ปีที่แล้ว +13

      @@investorsheaven8914 അതായത് ഈ പീഡനം പ്രശ്നം ഇല്ല എന്നു ചുരുക്കം

    • @ajithsebastian797
      @ajithsebastian797 ปีที่แล้ว +4

      @@investorsheaven8914 nanamillallo 😅

    • @surendrankk8363
      @surendrankk8363 ปีที่แล้ว +17

      ​@@investorsheaven8914 മോശമാണ് സുഹൃത്തെ ഭാഷ .സിദ്ധിഖ് എന്ന പേര് വന്നതു. കൊണ്ടായിരിക്കും മദ്രസ എന്ന പദം വന്നത്. അല്ലെ.

  • @Ddhee345
    @Ddhee345 ปีที่แล้ว +59

    I don't know how much I was hurt thinking about people like Sidhique Kappan , Sanjiv Bhatt and also up to an extent I'm so much concerned about people like Kannan Gopinathan, Prakash Raj and actor Sidharth.
    Feels like these people are really getting targeted by certain fascists for their secular views and words

    • @anilnair3064
      @anilnair3064 ปีที่แล้ว +4

      You seems to be hurt about all Anti-Indians. .... Hurt will keep happening for a long time.

    • @Shama9533
      @Shama9533 ปีที่แล้ว +2

      Yes exact anti national like rss worker

    • @stephen6644
      @stephen6644 ปีที่แล้ว

      ​@@Shama9533 Muslim the Taliban lover are very good indians😂

    • @stephen6644
      @stephen6644 ปีที่แล้ว

      ​@@Shama9533 hijab ille myre

    • @chirichkilipaaripresents
      @chirichkilipaaripresents ปีที่แล้ว

      And no real support from opposition

  • @roshan5078
    @roshan5078 ปีที่แล้ว +42

    I have no words to say. No one should be treated like this.

  • @sajnach
    @sajnach ปีที่แล้ว +85

    ഇത് ഇന്ത്യയാണ് ബ്രോ ഇവിടെ ഇങ്ങനെയാണ്...... മനുഷ്യൻമാർ ഭരിച്ചാലല്ലേ മനുഷ്യത്വം ഉണ്ടാകൂ....

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

    • @fitbitmallu5560
      @fitbitmallu5560 ปีที่แล้ว

      Thaliban niyamam varanamaayirikum😂😂

    • @stephen6644
      @stephen6644 ปีที่แล้ว

      Taliban venam

    • @fitbitmallu5560
      @fitbitmallu5560 ปีที่แล้ว

      @@stephen6644 athinu RSS ILLATHAVANAM athinu natile online PFI maamanmaaru vicharicha nadakoola kaaranam njngal VOLO FUCK BEER 🍺 VILIKARILLA BHARATH MATHA KI JAI VILIKARULLU

    • @vineeshvijayan4325
      @vineeshvijayan4325 ปีที่แล้ว

      Ee nariye kollan melaruno enthina verudhe vitte

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +131

    ഇന്നത്തെ U . P യാണ് നാളത്തെ ഭാരതം ! എല്ലാവരും ആഘോഷിപ്പിൻ !

    • @anilnair3064
      @anilnair3064 ปีที่แล้ว +14

      ഇന്നത്തെ കുത്തുപാളയെടുത്ത, അരി, ഗോതമ്പ്, പച്ചക്കറി, ആട്, മാട്, പോത്ത്, പന്നി, മുട്ട എല്ലാം പുറത്തു നിന്നും വന്നില്ല എങ്കിൽ പട്ടിണി കിടന്നു ചത്തു പോകും എന്ന അവസ്ഥയിൽ ഉള്ള കേരളം പോലെ നാളെ ഭാരതം ആകാത്തത് ഭാഗ്യം.

    • @Keralarajyam452
      @Keralarajyam452 ปีที่แล้ว +15

      @@anilnair3064 whatsapp മാമന് സുഖമല്ലേ?

    • @jaseemjj-fq3gv
      @jaseemjj-fq3gv ปีที่แล้ว

      ഇന്നത്തെ up ആണ് നാളത്തെ ഇന്ത്യ(മതേതര രാജ്യം ആണ് കേട്ടോ ) ജീവനിൽ കൊതി ഉള്ള മുസ്ലികൾ രാജ്യം വിടുക ഹൈന്ദവ ഭീകരതക്ക് എതിരെ പ്രവർത്തിക്കുക

    • @rashidcp4504
      @rashidcp4504 ปีที่แล้ว

      @@anilnair3064 അതൊക്കെ export ക്വാളിറ്റി മേടിച്ചു ഞന്നാനുള്ള money മതി പൊട്ടാ.... കേരളത്തിൽ എവിടെയാ ഇതിനു സ്ഥലം...ഇക്കണക്കിനു ഗൾഫ് രാജ്യങ്ങൾ ഒക്കെ ഫുൾ പട്ടിണി ആകുമല്ലോ..... ഈ പണി എടുക്കാൻ 500 രൂപ ദിവസ കൂലിക്കു ആളെ കിട്ടുമോ.... നാട് വലുതായതു അറിയാത്ത കുറെ മണ്ടന്മാർ...

    • @Nasludheen
      @Nasludheen ปีที่แล้ว

      @@anilnair3064 മാമാ തീറ്റി മാത്രം മതിയോ ജീവിക്കാൻ പറ്റണ്ടേ

  • @shihabea6607
    @shihabea6607 ปีที่แล้ว +125

    ഇതെല്ലാം കൂടി ഒരു പുസ്തകം ആക്കി ഇറക്കണം ബ്രദർ.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai ปีที่แล้ว +14

      എന്തിന് 🙄

    • @shihabea6607
      @shihabea6607 ปีที่แล้ว +19

      @@UDFLDFSDPIbhaibhai പുസ്തകം എന്തിനാണ് സാധാരണ ഉപയോഗിക്കുന്നത്.. അതിന് തന്നെ..

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai ปีที่แล้ว

      @@shihabea6607 ഈ തീവ്രവാദിയുടെ പുസ്തകം ആണോ സാധാരണ ഉപയോഗിക്കണ്ടത്

    • @Indian-il5jq
      @Indian-il5jq ปีที่แล้ว +3

      എന്തിനു 😂

    • @shihabea6607
      @shihabea6607 ปีที่แล้ว +2

      @@Indian-il5jq ഇതേ ചോദ്യം മുകളിൽ മറ്റൊരു ബ്രദർ ചോദിച്ചിരുന്നു. മറുപടി പറഞ്ഞിട്ടുണ്ട്.. 😊

  • @janetjose1226
    @janetjose1226 ปีที่แล้ว +27

    It isn't so shocking how he was treated by the police and military and that is just scary. This country is effed up. I don't think anyone can save India from the deplorable downward spiral it is on.

    • @anilnair3064
      @anilnair3064 ปีที่แล้ว

      Concentrated efforts to undermine India will be defeated using force.

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว +1

      Shame on us for betraying our Martyrs and Motherland!

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      Majority k problem illa only minority Christians and Muslims are targeted. Dharmic religions r safe only abrahamic religions

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

    • @anilnair3064
      @anilnair3064 ปีที่แล้ว

      @@masthanjinostra2981
      Abrahamic Religions - Islam& Christians face problems as they go around insisting that their GOD is the ONLY GOD and NOT converting will land Hindus in Hellfire. The ORIGINAL Abraham's Religion, Judaism does not face this problem because, Jews do not try to convert others.
      Monotheism as propagated by Abrahamic Religions is ARTIFICIAL, imposed religion. The people of all the ancient civilizations - Egypt, India, Messapatomia, Greece, Rome, China etc prayed to many Gods. ... The original inhabitants of South & North America discovered in 1492, Australia discovered in 1606 & Newzealand discovered in 1642 also prayed to MANY GODs - inspite of Christianity & Islam existing for more than 900 to 1600 years when these New continents were discovered.
      So discard ARTIFICIAL Monotheism and pray to God in any form, way and time as per individual like. Leave Abrahamic Religions and accept any of the Indian Religions - Hinduism, Buddhism, Jainism or Sikhism. All powerful, omnipresent GOD is magnanimous enough to accept prayers in every form, every way and any time.

  • @shamishani8101
    @shamishani8101 ปีที่แล้ว +5

    ഇതാണ് ബിജെപിയുടെ ഇന്ത്യ എല്ലാരും കേൾക്കണം

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

  • @a_k_0991
    @a_k_0991 ปีที่แล้ว

    നിങ്ങൾ ഒരു മാധ്യമ പ്രവർത്തകൻ ആണ് so നിങ്ങളെ എങ്ങനെ ഞങ്ങൾ വിശ്വാസിക്കും കാരണം ഈ നാട്ടിൽ അവരാണ് ഏതു ശരി തെറ്റ് തീരുമാനിക്കുന്നത് സത്യം അറിയാത്തത് കൊണ്ട് 2 ഭാഗത്തും ഞാൻ നിൽക്കുന്നില്ല കാരണം mediayil വന്നതെ ഞങ്ങൾ കാണുന്നുള്ളൂ സത്യം

  • @viswanathanchaarvakan8915
    @viswanathanchaarvakan8915 ปีที่แล้ว +9

    So shocking . Is it digital India?

  • @Miscxpres
    @Miscxpres ปีที่แล้ว +26

    ഇയാളുടെ kaaryangal. ഹർച്ചയാകുമ്പോൾ, ഹത്രാസിൽ തീവ്രമായി ബലാത്സംഗം ചെയ്യപ്പെട്ട ആക് കുട്ടി,അതിലെ പ്രതികളെ എല്ലാവരെയും വെറുതെ വിറ്റു..കാരണം തെളിവില്ല...പോലീസുകാർ എന്ന് തന്നെ കുടുംബത്തെ പോലും വെല്ല് വിളിച്ചു കൊണ്ട് ആക് കുട്ടിയുടെ ശരീര കത്തിച്ചു കളഞ്ഞു....എന്നിട്ടും പ്രതികൾക്കും, പോലീസിനും എതിരെ ഒന്നും ഇല്ല....അതാണ് വിശ്വഗുരു മോഡിയും, യോഗിയും കണ്ട ഇന്ത്യ എന്ന സ്വപ്നം......

    • @anilnair3064
      @anilnair3064 ปีที่แล้ว +3

      വാളയാറിലെ ദളിത് പെൺകുട്ടികളുടെ പീഡന- ആത്മഹത്യയിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു കോയാ??

    • @Zawadpicnature
      @Zawadpicnature ปีที่แล้ว

      ​@@anilnair3064athukond ath thettallathaavumo

    • @Miscxpres
      @Miscxpres ปีที่แล้ว +7

      @@anilnair3064 ഹഹ വന്നെല്ലോ ,സങ്ങി കോയ കോങ്ങി എന്നും വിളിച്ചു.....ഒരു കേസിനെ കുറിച്ച് പറയുമ്പോൾ, വേറൊരു സ്ഥലത്ത് അങ്ങനെയാണ് എന്ന് പറഞ്ഞാല് , ഹത്രാശിൽ നീതി കിട്ടുമോ ? അപ്പോ നിങൾ പറഞ്ഞു വരുന്നത് യോഗി സർക്കർ,ചെയ്തത് ചെറ്റത്തരം ആണ്, അത് പോലെ തന്നെയാണ് വാലയാരും എന്നാണോ ?

    • @anilnair3064
      @anilnair3064 ปีที่แล้ว

      @@Miscxpres
      ഹത്ത്റാസിൽ നീതി ഉണ്ടോ എന്ന് അന്വേഷിക്കാൻ UP ഗവൺമെന്റ് ഉണ്ട്. ... കേരളത്തിലെ മുസ്ലിംസ് അങ്ങോട്ട് പോകേണ്ട കാര്യമില്ല.

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว

      Mondi Ivan nadu nashipikkumm...

  • @antonyrainz1406
    @antonyrainz1406 ปีที่แล้ว +23

    More power to you Sir 🙏🏻

  • @mohammedmushthafa395
    @mohammedmushthafa395 ปีที่แล้ว

    Orupaad, santhosham, nigale kandathil, orupaad prarthichirunnu

  • @chirichkilipaaripresents
    @chirichkilipaaripresents ปีที่แล้ว +5

    Respect for the cue❤❤❤
    ....
    UP എന്ന ചാണക ലോകം,, യഥാർത്ഥ ഹിന്ദുരാഷ്ട്രയിലേക്ക് സ്വാഗതം....

    • @COMEQ208
      @COMEQ208 ปีที่แล้ว +1

      എല്ലാ വിധ അഭിനന്ദനങ്ങളും പെട്ടെന്ന് തന്നെ വർഗീയത പൂത്തുലഞ്ഞു രാജ്യം കുട്ടി ചോർ ആവട്ടെ എന്ന് ആശംസിക്കുന്നു 😂😂😂❤❤

  • @sahidasulaiman8162
    @sahidasulaiman8162 ปีที่แล้ว +1

    Njaan dua cheythirunnu.. Alhamdulillah..

  • @tsb4250
    @tsb4250 ปีที่แล้ว +8

    ധീരത യുള്ള പത്ര പ്രവർത്തനം "" നീതി അസ്തമിച്ചു കൂടാ "

  • @travel_sports3874
    @travel_sports3874 ปีที่แล้ว +20

    Why the front line media are not interested to do 😂😂😂😂😂😂😂

    • @hummingleaves3120
      @hummingleaves3120 ปีที่แล้ว +6

      Fear

    • @Indian-il5jq
      @Indian-il5jq ปีที่แล้ว +2

      ഇവനെ പോലത്തെ സുടാപ്പിനെ താങ്ങി നടക്കൽ അല്ലെ ഫ്രണ്ട് മീഡിയസിന്റെ പണി 😂😂.

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

  • @mrcreation6122
    @mrcreation6122 ปีที่แล้ว +11

    കേരളവും.. കേരള പോലീസും...ഗവണ്മെന്റും അഭിമാനം 😍😍.......

  • @sajeeshkumar2624
    @sajeeshkumar2624 ปีที่แล้ว +2

    ഇയാൾ നിരീക്ഷണത്തിൽ. ഇയാൾ ക്ക്‌ സപ്പോർട്ട് ചെയ്യുന്നവർക്ക് ആധാരം പോകും. ❤️❤️❤️

  • @alexvarghese2826
    @alexvarghese2826 ปีที่แล้ว +9

    So innocent.

  • @naeemnkc6189
    @naeemnkc6189 ปีที่แล้ว +18

    സിദ്ദീഖ് കാപ്പൻ...😍

  • @noufalkp9878
    @noufalkp9878 ปีที่แล้ว

    Jazak Allah khayr ❤️ kaappan saheb

  • @reethamaliakal2767
    @reethamaliakal2767 ปีที่แล้ว +2

    So heartbreaking. How people can be so cruel.

  • @ash10k9
    @ash10k9 ปีที่แล้ว +11

    ഹിന്ദു രാഷ്ട്രത്തിലെ ഏറ്റവും വലിയ victim ആരായിരിക്കും എന്ന് അറിയാന്‍ ഈ സംഭവം മതി. മുസ്ലിം പോലുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഇത് പോലുള്ള restrictions ഉം harassment ഉം നേരിടേണ്ടി വരാം, പക്ഷേ അതിന്‌ ഒരു പരിധി ഉണ്ടാവും, പല കാരണങ്ങള്‍ കൊണ്ടും...! എന്നാൽ ശരിക്കും നീതിനിഷേധം ഉണ്ടാവാന്‍ പോവുന്നത് ഹാത്രാസിലെ പെണ്‍കുട്ടി എന്തിനെയെല്ലാം പ്രതിനിധീകരിക്കുന്നുവോ അത്തരം വിഭാഗങ്ങള്‍ക്ക് ആയിരിക്കും.

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      അപ്പോൾ. നിങ്ങളുടെ മതക്കാർ പീഡിപ്പിച്ചു കൊല്ലുന്ന കശ്മീർ ഹിന്ദു പണ്ഡിറ്റ്‌ പെൺകുട്ടികൾ??

  • @fzan_-cd1qd
    @fzan_-cd1qd ปีที่แล้ว +5

    ഹിന്ദുത്വ ഭീകരതയുടെ ഇര

  • @shafeekmc2934
    @shafeekmc2934 ปีที่แล้ว +2

    Big salute siddiq.... chattakal..

  • @Tip4u2
    @Tip4u2 ปีที่แล้ว +9

    comment ഇട്ട് ഇയാൾക്കെതിരെ സംസാരിക്കുന്ന കുറേ എണ്ണം .....ഭാവി മദനി എന്നൊക്കെ പറയുന്നു ...അയാള് ചെയ്ത കുറ്റം പറയെടോ ...മദനി പറഞ്ഞിട്ടുണ്ടാകാം ..അതിനു ആ പേര് പറഞ്ഞു ഇയാളെ എന്തിനാ അപകീര്തിപെടുത്തുന്നത് ....ഹത്രാസിലെ ആ പീഡിപ്പിച്ച കൊന്നവൻ സ്വന്തം ചേട്ടനാണെന്ന് തോന്നും ചിലരുടെ കമന്റ് കണ്ടാൽ ...എന്തൊരു സ്നേഹം ...ഇനി വാളയാറൊക്കെ പൊക്കി കൊണ്ട് വരുന്നവരോടാണ് ...തെറ്റ് ആര് ചെയ്താലും എവിടെ വെച്ചു ചെയ്താലും തെറ്റാണ് ...അതിനൊക്കെ മതവും പാർട്ടിയും നോക്കി ന്യായീകരിച്ചു മെഴുകുന്ന സകല നാറികളും സമമാണ് ...

  • @user-hw4sx7xn7n
    @user-hw4sx7xn7n ปีที่แล้ว +1

    ദുരിതം അനുഭവിച്ച ആ പൊന്ന് മോൾ കൊല്ലപ്പെട്ടു. അതിലെ പ്രതികളായ എല്ലാ ക്രൂരന്മാരും പുറത്ത് വിലസി നടക്കുന്നു. അത് വാർത്തയാക്കിയ ഇദ്ദേഹം ഇപ്പോളും ആ കേസിലെ കുറ്റവാളിയും 😂😂😂😂എന്താ ലേ ഈ നാട്

  • @mrcreation6122
    @mrcreation6122 ปีที่แล้ว +3

    കേട്ടതിനേക്കാൾ.. ഭയാണകരമാണ്.. Utharendhia

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      അപ്പോൾ. അഫ്ഗാൻ??

    • @COMEQ208
      @COMEQ208 ปีที่แล้ว

      ​@@anthadanokkunne2578 അതെ പോലെ തന്നെയാണ് ഇപ്പോ ഉത്തരേന്ത്യ

    • @COMEQ208
      @COMEQ208 ปีที่แล้ว

      ​@@anthadanokkunne2578 ഭാവിലെ പാകിസ്താനും,, അഫ്‌കാനും സിറിയയും ആകാൻ പോകുന്ന ഇന്ത്യക്ക് എല്ലാ വിധ ആശംസകളും 😂😂😂

  • @goodkarma4081
    @goodkarma4081 ปีที่แล้ว +17

    സമാധാന മതം ശരിക്കും സമാധാനമായാൽ സമാധാന മതക്കാരെ ആരും സംശയിക്കില്ല
    മതത്തിൻറെ പേരിൽ നടക്കുന്ന ഓരോ അക്രമങ്ങളും കയ്യുംകാലും വെട്ടും വരെ ന്യായീകരിക്കുന്ന മതത്തിൻറെ അടിമ ഉള്ളടത്തോളം കാലം വരെ മതത്തിൽ പെട്ടവരെ സംശയിക്കുക തന്നെ ചെയ്യും

    • @myowntv6033
      @myowntv6033 ปีที่แล้ว +4

      yennalum samadanamatha kar allathavark balalsangam cheyyam.. balalsangam report cheyyan poyathinte perilan ithenn ningal onn orkkanam

    • @najimudeennajim
      @najimudeennajim ปีที่แล้ว +1

      എന്ന് മുതലാണ്

    • @rashidp3559
      @rashidp3559 ปีที่แล้ว

      Rss ഇനെക്കാൾ വലിയ തീവ്രവാദികൾ ഇന്ത്യയിൽ വേറെ ഇല്ല

    • @abeerabi6579
      @abeerabi6579 ปีที่แล้ว +4

      Gomathavinte peril aalukale kollam..athinu prashnamilla

    • @Adeeb_Abdul_Muhaimin
      @Adeeb_Abdul_Muhaimin ปีที่แล้ว

      ok monu.

  • @abilashk11
    @abilashk11 ปีที่แล้ว +9

    better you have to decide you work like a journalist or work like PFI worker

    • @jermyhassan
      @jermyhassan ปีที่แล้ว

      Yea... The Hatras culprits are scot free now... It is not any Sanghi b**std's concern...

    • @Nakashhawk
      @Nakashhawk ปีที่แล้ว

      Shoe nakki jeevichalo???

  • @siyahakeralatravellersforum
    @siyahakeralatravellersforum ปีที่แล้ว +2

    ബാക്കി ഇന്റർവ്യൂ എന്തിയെ 😢

  • @albinjorjj
    @albinjorjj ปีที่แล้ว +2

    More power to you Sidque kappan

  • @waheedhavy7657
    @waheedhavy7657 ปีที่แล้ว +1

    Undayakariyagal parsiyamai ellavrodu parauuu sathyam ellavarum ariyatteoru nirapatathium sikshika pedaruth❤

  • @travel_sports3874
    @travel_sports3874 ปีที่แล้ว +13

    Siddik kaapan made history by himself am embarrassed

  • @bavasvlog259
    @bavasvlog259 ปีที่แล้ว

    ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം
    ഭരണ കൂടങ്ങൾ സ്വന്തം താല്പര്യത്തിനായി പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുകയൊ,ശിക്ഷിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ജുഡീഷ്യറിയാണ് അവസാന ആശ്രയം.ഒരു രാജ്യത്തിന്റെ നിലവാരം അളക്കുന്നത് അവിടുത്തെ കോടതികൾ എത്ര മാത്രം സ്വതന്ത്രമാണ് എന്ന് കൂടി പരിഗണിച്ചാണ്.. രാജ്യത്തെ ഇന്നത്തെ ജുഡീഷ്യറി സംവിധാനത്തിലെ അപചയങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അക്രമങ്ങളുമാണ് ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായിരുന്ന നമ്മുടെ രാജ്യത്തെ ലോക രാജ്യങ്ങൾക്കിടയിൽ നാണം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ്.

  • @mrcreation6122
    @mrcreation6122 ปีที่แล้ว +3

    ബലാത്സംഗം aanu അവരുടെ മെയിൻ... അമ്മയും പെങ്ങളെയും... തിരിച്ചറിയാത്ത... അവരെ സംരക്ഷിക്കാൻ അറിയാത്ത... കുറെ എണ്ണം... ദേശ സ്നേഹം കൊണ്ട് ഇറങ്ങീണ്..... ഉളുപ്പ് ഇത്തിരി

  • @sabeelm9551
    @sabeelm9551 ปีที่แล้ว +1

    കൂടെ ഒപ്പമുള്ളവരെ പോലീസ് എന്തെങ്കിലും ചെയ്തോ ❓️

  • @user-oh1xe4tb9e
    @user-oh1xe4tb9e ปีที่แล้ว +4

    ഫാസിസ്റ്റു ഇന്ത്യ പൊളിച്ചു എഴുതുക തന്നെ ചെയ്യും

    • @jineshdamodharan6729
      @jineshdamodharan6729 ปีที่แล้ว

      Olathum

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      നി ഒകെ അല്ലേടാ യഥാർത്ഥ ഫാസിസ്റ്റ് കശ്മീരിൽ നി ഒക്കെ ഹിന്ദു പെൺകുട്ടികളോട് ചെയ്തത് ആരും മറന്നിട്ടില്ല

    • @vineethvijayan8491
      @vineethvijayan8491 ปีที่แล้ว

      Islamic terrorism and communism are the biggest fascist forces in the world

  • @think0you
    @think0you ปีที่แล้ว +1

    എന്ത് ലോകം 😮

  • @adhil.566
    @adhil.566 ปีที่แล้ว +4

    Sidheeq kappan🥰

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

  • @Ravanandashaheadan
    @Ravanandashaheadan ปีที่แล้ว

    Why do you assume we all are watching in mobile phone. Annoying aspect ratio.

  • @ArabianMalayaliVlog1
    @ArabianMalayaliVlog1 ปีที่แล้ว

    BAGAM 2 EVIDE ?

  • @sreekumar1013
    @sreekumar1013 ปีที่แล้ว +3

    The true colour of the Cue is out now...
    Ithra naalum actors ne interview nadathi oru image undaakki kondu vannu ippo ithu polulla bheekaravaadikale interview nadathippo thani niram purathu..

  • @harisvpz8788
    @harisvpz8788 ปีที่แล้ว +10

    വേലി തന്നെ വിള തിന്നുന്ന കാലം..😢😢

  • @sharunparambath99
    @sharunparambath99 ปีที่แล้ว +1

    പാവം 😮

  • @kunhimoidheenpattalam473
    @kunhimoidheenpattalam473 ปีที่แล้ว

    കാപ്പൻ സാർ ഇതു താങ്കൾ ക്കെതിരെ യുള്ള കേസല്ല കേരള സർക്കാരിനെതിരിൽ ഒര് വെറും ഹരാസ്മെന്റ് കേസാണ് പക്ഷെ താങ്കൾ അതിനു ഒര് ഇരയായി എന്നു മാത്രം ആർഎസ്എസ് ന്റെ ശത്രു കേരള സർക്കാരാണ്

  • @muhammedanees1998
    @muhammedanees1998 ปีที่แล้ว +1

    Horrible Injustice … Such a shame

  • @sirajk.v2977
    @sirajk.v2977 ปีที่แล้ว

    👍

  • @rejeeshramachandran1930
    @rejeeshramachandran1930 ปีที่แล้ว

    Kanda pattikum kalakkum undayavanmaralle India barikkunnathu .ithokke alojikkumpo keralam sorgam anu

  • @surendranmohandas5116
    @surendranmohandas5116 ปีที่แล้ว

    One and only Kapan. where is smoke there is fire.

  • @ManuPayyada
    @ManuPayyada ปีที่แล้ว +14

    കാപ്പനോടും അദ്ദേഹത്തിന്റെ മാതൃ സംഘടന പോപ്പുലർ ഫ്രണ്ടിനോടും നീതി കാണിക്കുക.... 😒
    പിന്നെ ജോസഫ് മാഷിന്റെ കഴുത്ത് വെട്ടാൻ പറഞ്ഞ മദനി സാഹിബ്.... അങ്ങനെ എത്ര പേർ... നാഥാ... അങ്ങ് ഇതൊന്നും കാണുന്നില്ലേ...

    • @Pvtil1
      @Pvtil1 ปีที่แล้ว +1

      ഇവിടെ കമന്റ്‌ ഇട്ട് ആത്മരതി കൊള്ളുന്നവർ ഒരു കാര്യം മനസ്സിലാക്കണം ഹത്രസിലെ ആ കുഞ് കൊല്ലപ്പെട്ട വിഷയത്തിൽ ഇപ്പോ കേസുള്ള ഒരേ ഒരാൾ ഒരുപക്ഷെ ഈ സിദ്ധിഖ് കാപ്പൻ മാത്രമായിരിക്കും. കുഞ്ഞിനെ ബലാത്സംഘം ചെയ്തവരെയും കൊന്നവരെയും ഈയടുത്താണ് തെളിവില്ലെന്ന് പറഞ് കോടതി വെറുതെ വിട്ടത്. അതിന് കൂട്ടുനിന്നത് up യിലെ പോലീസും ഗവണ്മെന്റ് ഉം ആണ്..

    • @ManuPayyada
      @ManuPayyada ปีที่แล้ว

      @@Pvtil1 ഉവ്വ... ആ കുഞ്ഞിന് സംഭവിച്ചതിനെ ആര് സപ്പോർട്ട് ചെയ്തു?? ഇവിടെ ചോദ്യം ചെയ്യുന്നത് മരിച്ചയാളുടെ മതവും ജാതിയും നോക്കി അത് കൊത്തി തിന്നാൻ പോകുന്ന സുടാപ്പി കഴുകന്മാരെയാണ്...പോപ്പുലർ ഫ്രണ്ടുകാർ മത ജാതി വിഷയങ്ങളിൽ കാണിക്കുന്ന ഇരട്ടത്താപ്പ് നല്ല ബോധ്യം ഉണ്ട്...ആ ഉറപ്പിൽ തന്നെയാണ് ഈ കമന്റ്‌ ഇട്ടത്...

    • @axxoaxx288
      @axxoaxx288 ปีที่แล้ว +2

      varsham kure kazhinjittum aake parayanulalthu joseph mashinte kayyanu.
      pashuvinte perile kola. ishtam pole balalsangham athum kshethrathil vachu.. ithonnum oru preshma alla alle?

    • @onelifeforalldreams
      @onelifeforalldreams ปีที่แล้ว +1

      "ജോസഫ് മാഷിന്റെ കഴുത്ത് വെട്ടാൻ പറഞ്ഞ മദനി സാഹിബ്." - Theliv undo ennu chodichal njan bheekara vaadi aakumo?

    • @ManuPayyada
      @ManuPayyada ปีที่แล้ว +1

      @@onelifeforalldreams ഒരിക്കലുമില്ല... തെളിവ് ചോദിച്ചാൽ ഭീകരവാദി ആവില്ല... ആദ്യം പോയി യൂട്യൂബിൽ മദനി, ജോസഫ് മാഷ് എന്ന് അടിച്ച് നോക്കുക... ഒരു വീഡിയോ കിട്ടും... അത് കണ്ടിട്ട്ടും ഇവിടെ വന്ന് ന്യായീകരിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ ഭീകരവാദി ആവാനുള്ള സാധ്യതയുണ്ട്..

  • @ARSTraveler
    @ARSTraveler ปีที่แล้ว

    അനീതി സർവ്വ ജനീനമാകുമ്പോൾ സത്യം പറയുന്നത് തന്നെ ഏറ്റവും വലിയ വിപ്ലവ പ്രവർത്തനം.
    ഹാത്രസിലേക്ക് പോകാനുള്ള കുറെ ദിവസങ്ങളായുള്ള പലരെയും contact ചെയ്തുള്ള ശ്രത്തിനു ഇടയിൽ ആരോ ഇദ്ദേഹത്തെ കൃത്യമായി ഒറ്റിയതാണ്,
    അതുകൊണ്ടാണ് ഇയാളെ photo അടക്കം വിശദമായി തപ്പി എടുത്തു കൊണ്ട് പീഡങ്ങൾക് വിദയമാക്കി ആ വാർത്ത report ചെയ്യുന്നത് ഇല്ലാതാക്കിയത്.
    നിങ്ങൾക്കു വേണ്ടപ്പെട്ടവർ അവർക്ക് ഇഷ്ട്ടമുള്ള എന്ത് പേകൂത്തും ചെയ്യും വേണമെങ്കിൽ സ്വന്തം അമ്മയെപോലും ബലാൽ സംഘം ചെയ്യും ആരും ഇതൊന്നും ചോദിച്ചു വരാൻ പാടില്ല എന്ന ഗുണ്ടായിസം...

  • @musthafapa592
    @musthafapa592 ปีที่แล้ว +2

    ന്നല്ലയൂപീ.ഭരണം🙏🙏🙏🙏🙏

  • @vineethvijayan8491
    @vineethvijayan8491 ปีที่แล้ว

    Ee mahan aya journalist ine perinthalmana ku ulla vazhi kanichu kodukanee nadhaa 😌😌

  • @IndiaKerala-oc9rg
    @IndiaKerala-oc9rg ปีที่แล้ว +24

    അജമൽ kasab, കൈയിൽ ചരട് കെട്ടിയിട്ടാണ് വന്നത് ഇന്ത്യയിൽ 😂😂എന്നിട്ട്
    ഇരവാദവും..... ഇത് ഏത് ആയത്ത്തിൽ പെടും 😂😂

    • @Miscxpres
      @Miscxpres ปีที่แล้ว +3

      ബിജെപി ഏത് വിധം വെച്ചിട്ടാണ് വർഗീയത വർത്തമാനം പറയുന്നത് ? അത് മുതൽ സ്ഫോടന പരമ്പരകൾ, ഗുജറാത്ത് കലാപം അങ്ങനെ അങ്ങനെ പോകുന്നു. അതെല്ലാം ഏത് vedham ,ബുക്ക് വെച്ചിട്ട് ആണ് ?

    • @sejeertpsejeer616
      @sejeertpsejeer616 ปีที่แล้ว +3

      മറുപടി കാലം തരും

    • @anilnair3064
      @anilnair3064 ปีที่แล้ว +3

      ​@@sejeertpsejeer616
      മറുപടി തരാൻ തുടങ്ങുന്നതിന്റെ മുമ്പ് കാശ്മീരിൽ പോയി കാണുന്നത് നല്ലതാവും.

    • @anilnair3064
      @anilnair3064 ปีที่แล้ว

      ​@@Miscxpres
      വർഗീയതയുടെ ഉറവിടം ഖുറാൻ ആണ്. ഖുറാൻ 98:6, 9:5, 5:33, 8:39, 9:123 തുടങ്ങിയ ആയത്തുകൾ വായിക്കുക.

    • @mymoonp1016
      @mymoonp1016 ปีที่แล้ว +5

      @@anilnair3064 ഈ കാലവും കടന്ന് പോകില്ലേ സഹോദരാ.. ആക്രമം എത്ര ന്യായീകരിച്ചാലും അത് തെറ്റാണ്.താനൊരു മനനം ചെയ്യുന്ന മനുഷ്യൻ ആണെങ്കിൽ ഹൃദയംഅഴുക്ക് നീക്കി മനസ്സ് തുറന്ന് തലച്ചോറ് കൊണ്ട് ചിന്തിക്കുക.ആയുസ്സ് കുറച്ചേ ഒള്ളൂ ഈ ഭൂമിയിൽ. അതെങ്ങനെ ജീവിച്ചു തീർക്കണം എന്നത് ചിന്തിക്കുക.മറ്റുള്ളവരുടെ അടിമ ആയിട്ടല്ല സ്വയം ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക.

  • @ajingdas4398
    @ajingdas4398 ปีที่แล้ว +5

    Knappan

  • @dpevs
    @dpevs ปีที่แล้ว +1

    🥺

  • @basheermohammedwestlife4660
    @basheermohammedwestlife4660 ปีที่แล้ว +1

    Innocent man, India is moving to facist way. BJP should go back

  • @MhDwafi786
    @MhDwafi786 ปีที่แล้ว +2

    പെഗാസസ് ട്രാപ് ൽ ആണ് സിദ്ധീഖ് കാപ്പൻ സഞ്ജയ് റാവുത്തർ ഒക്കെ ലോക്ക് ആകുന്നത്

    • @anu6072
      @anu6072 ปีที่แล้ว

      Whay

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +1

    സെപ്റ്റംബർ മുപ്പത്തിനോ മുപ്പത്തൊന്നിനോ പോകാമെന്നു തീരുമാനിച്ചു എന്ന് പറയുന്നു. ഏതു കൊല്ലമാണ് സെപ്റ്റംബർ മുപ്പത്തൊന്നു ഉള്ളത്

  • @Pekka114
    @Pekka114 ปีที่แล้ว +2

    Cpm um pfi um machan machan aanrnnu veendum theliyikkunnu cpm channelil pfi kkarante vella pooshal paripadi

  • @shahood5149
    @shahood5149 ปีที่แล้ว

    ☝️

  • @shibub1887
    @shibub1887 ปีที่แล้ว

    അകത്തു കിടക്കുമ്പോ കരച്ചിലും പുറത്ത് ഇറങ്ങി കഴിഞ്ഞാൽ കീലേരി അച്ചു 😆😆😆😆....

  • @stealth9176
    @stealth9176 ปีที่แล้ว

    This is how minority community treating in India. So what is the difference between India and Pakistan? No difference

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว

    Iyaley vittathum PFI theevravadhikaley keralathinnu pokkiyathum ethandu same time aanu.So athu enthanu soochippikkunnathu???? India is in safe hands.

  • @tsb4250
    @tsb4250 ปีที่แล้ว +3

    നീതി സത്യം, എല്ലാം എവിടെ !! അധികാര മുള്ള വൻ കാര്യക്കാരൻ ( പടച്ചോന്റെ മഹ്ശറ യിലെ കാര്യങ്ങൾ തീരുമാന മാവൂ )

    • @commentveeran164
      @commentveeran164 ปีที่แล้ว

      അന്ന് ലൈംഗിക അടിമ കച്ചവടക്കാരൻ തൂങ്ങും

  • @bijubiju4297
    @bijubiju4297 ปีที่แล้ว +2

    INDIA TODAY😭😭😥🤬

  • @gopu65
    @gopu65 ปีที่แล้ว +1

    Pfi ayi ulla realation kappanode chodiche illa nalla kazhuvulla story teller

  • @binukumartv
    @binukumartv ปีที่แล้ว

    Ayyoo pavam thivravadi kuthithiripundakkunna. Charan

  • @amalkrishna6897
    @amalkrishna6897 ปีที่แล้ว +16

    എന്തിനാണ് പോപ്പുലർ front ൽ നിന്ന് 50000 രൂപ സ്വീകരിച്ചത്.
    അവരുടെ ആയുള്ള ബന്ധം എന്താ ചോദിക്കാഞ്ഞേ

    • @Pvtil1
      @Pvtil1 ปีที่แล้ว

      Aano hitler kunje?

    • @neelimavungal
      @neelimavungal ปีที่แล้ว +3

      Do you have any evidance?

    • @shiyanvlog1830
      @shiyanvlog1830 ปีที่แล้ว +1

      Ayyo up policine vili ee chodhyam chodichonn ariyaallo

    • @NP-zg3hq
      @NP-zg3hq ปีที่แล้ว +6

      പൊന്നു ചെങ്ങായി അതാണ് രണ്ടു വർഷം മോഡി കിടന്നു അനേഷിച്ചു തെളിവ് കിട്ടാത്തത് കൊണ്ടാണ് പുള്ളിക്ക്‌ രണ്ടു വർഷം കഴിഞ്ഞ് ജാമ്യം പോലും കിട്ടുന്നത്

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      ഞമ്മളെ മത രാജ്യം ഉണ്ടാക്കാൻ

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +3

    പ്രതികരണം അർഹിക്കുന്നില്ല.

  • @musthakahmad9857
    @musthakahmad9857 ปีที่แล้ว

    Where is part ll ??

  • @nithinfz
    @nithinfz ปีที่แล้ว +3

    Bjp baranam agrahikunavar manasilakiko

  • @abdulshaheer9795
    @abdulshaheer9795 ปีที่แล้ว +3

    Bjp ഭരണത്തിൽ sc st കാരുടെ കാര്യം 😢

  • @nasifhuzain6123
    @nasifhuzain6123 ปีที่แล้ว

    😢

  • @ddevan930
    @ddevan930 ปีที่แล้ว +26

    പോപ്പുലർ ഫ്രണ്ട് നേതാവ് കലാപം ഉണ്ടാക്കാൻ അങ്ങോട്ട് പോയി.പോലീസ് പിടിച്ചു.ഇപ്പൊ ഇരവാദം പരയുന്ന്😏😏😏😏.

    • @backupaccount8156
      @backupaccount8156 ปีที่แล้ว +11

      ക്യു ഒക്കെ നല്ല മേക്കിങ് ക്വാളിറ്റി ഉള്ള അസ്സൽ സുഡാപ്പി ചാനൽ ആണ് 😅

    • @Regoin_GAMER_yt
      @Regoin_GAMER_yt ปีที่แล้ว +4

      കലാപം ഉണ്ടാക്കാൻ ഒറ്റക്ക് പോയെന്നോ 😂

    • @hummingleaves3120
      @hummingleaves3120 ปีที่แล้ว

      @@backupaccount8156 All honest people and media are Sudapi or anti national for hate mongers. What a pity

    • @Indian-il5jq
      @Indian-il5jq ปีที่แล้ว +1

      @@backupaccount8156 മനീഷ് നാരായണൻ നല്ല ഒന്നാതരം കമ്മി 😅

    • @anilnair3064
      @anilnair3064 ปีที่แล้ว +1

      ​@@Regoin_GAMER_yt
      കൂടെ 2 PFIക്കാരും ഉണ്ടായിരുന്നു. .. PFIയിൽ നിന്നും പണവും പറ്റി.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +7

    താങ്കൾ എന്തിനാണ് ജാമിയ മില്ലിയയിൽ പോയത് 🤔

    • @myowntv6033
      @myowntv6033 ปีที่แล้ว

      interviewil parayunund.

  • @sevenstarvettichira9533
    @sevenstarvettichira9533 ปีที่แล้ว

    ഫാസിസത്തെ പിടിച്ചു കെട്ടിയ ചരിത്രമേ ഇന്ന് വരെ ഉണ്ടായിട്ടുള്ളൂ, ദൈവത്തിന് ചില യോദ്ധാക്കളെ തെരഞ്ഞെടുക്കേണ്ടതുണ്ട് അതിനുള്ള സാഹചര്യങ്ങൾ അള്ളാഹു ഉണ്ടാകുന്നു എന്നാണ് മനസ്സിൽ ആകുന്നു

  • @RAVI-i4f
    @RAVI-i4f ปีที่แล้ว

    കേരളത്തിൽ ഇഷ്ടം പോലെ വാർത്തകൾ ഉണ്ടായിരുന്നല്ലോ താങ്കൾക്ക് റിപ്പോർട്ട് ചെയ്യാൻ ..

  • @luciferfallenangel666
    @luciferfallenangel666 ปีที่แล้ว +9

    Bulldozer baba zindabad 🚩
    Pinarayi Bhai murdabad 😶

  • @appukuttan6466
    @appukuttan6466 ปีที่แล้ว

    You visit kerala madrasas instead of U.P

  • @vibrant_visuals
    @vibrant_visuals ปีที่แล้ว

    kode ulla friends ethokke casil prethi aayirunnu???

  • @asainar9508
    @asainar9508 ปีที่แล้ว

    Id hindiyil paranne up yile madaaratya visvasikal ariyanam!

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 6 หลายเดือนก่อน

    Kerala this
    Jayichalum
    Mathiyo
    Vargiyatha
    Edo
    Kalkan
    Nee
    Oarayunna the
    Addi
    Viswasikum

  • @sadiqkoduvally
    @sadiqkoduvally ปีที่แล้ว

    Up 🤫

  • @AliIbrahim-wp9oe
    @AliIbrahim-wp9oe ปีที่แล้ว

    MUSLIM AAYA APPAN SATHYAYAM ETHRA NAKNAMAYA PARANJAALUM SANGIKAL AAKRAMICHU ADHINDE YAADHRATHYAM NUNAYAKKI MAATTUM

  • @anoopanandan1898
    @anoopanandan1898 ปีที่แล้ว +8

    Sudappikal ellam vannu Like Share comment cheyyunnudallo😅

    • @findingthetruth7923
      @findingthetruth7923 ปีที่แล้ว +3

      Anandante puthra entha nannavathe..??????
      Maranam thondakuzhiyil ethum vare chilach kondirikkam appo vare mathram..!!!

    • @anoopanandan1898
      @anoopanandan1898 ปีที่แล้ว +1

      @@findingthetruth7923 Maranam.. njan bhayakkunnilla. I am the soldier an Indian soldier. Ninte sharikal athu ninte matharam. Ente sharikal ente matharam.
      Sudappikalude sathyanashanathil enikk viswasamilla.

    • @bosse8941
      @bosse8941 ปีที่แล้ว

      ​@@anoopanandan1898 എന്നിക് സംഗി vs bjp ഫരണം ഇഷ്ടമില്ല

    • @anoopanandan1898
      @anoopanandan1898 ปีที่แล้ว

      @@bosse8941 Sudappikalkku ishttam akilla.

    • @bosse8941
      @bosse8941 ปีที่แล้ว

      @@anoopanandan1898 അതുപോലെ തന്നെ സംഗികൾക് ഇഷ്ടമവില്ല ശൂനക്കി പിംഗമികൾക്ക്

  • @Indxxxind
    @Indxxxind ปีที่แล้ว

    *Ee case il ippo aarum kuttavaligal aayavar illa 😮*

  • @nandhakrishnanam9650
    @nandhakrishnanam9650 ปีที่แล้ว +2

    Koppn sdpi 😂

    • @anascr7818
      @anascr7818 ปีที่แล้ว

      കോതക BJP

  • @renjithradhakrishnan9959
    @renjithradhakrishnan9959 ปีที่แล้ว +4

    Ayinu😂

    • @jermyhassan
      @jermyhassan ปีที่แล้ว

      അതെ.. ഒരു പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടത് വലിയ സംഭവം ഒന്നുമല്ല....😮

    • @favashajrlandscape
      @favashajrlandscape ปีที่แล้ว +2

      😂😂😂😂 നിന്റെ ഫാമിലിയിലും പെണ്മക്കൾ ഉണ്ടാവോമല്ലോ . കാലം ഉത്തരം തന്നോളും .ജയ്‌ ഹിന്ദു രാഷ്ട്രം 😂

    • @Pekka114
      @Pekka114 ปีที่แล้ว

      @@favashajrlandscape ninne polullavare ividunnu ozhivakkiyal mathi ingane nadakkoolla

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      @@favashajrlandscapeകശ്മീരിൽ നിങ്ങളുടെ ആൾക്കാർ ഒരുപാട് ഹിന്ദു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ടില്ലെ അതിനെ കുറിച്ച് നിങ്ങൾ മിണ്ടുമോ

    • @anascr7818
      @anascr7818 ปีที่แล้ว

      @@anthadanokkunne2578 Upയിൽ ആസിഫ എന്ന പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിൽ വെച്ച് സംഘി ഭീകരർ കൊന്നു ,പിന്നെ ബിൽക്കീസിന്റ കാര്യം ഒന്നും ചാണകമെ നിനക്ക് അറിയാലോ

  • @vishnukumartr6329
    @vishnukumartr6329 ปีที่แล้ว +9

    ഇനിയും നീ അകത്ത് പോകും...... മദനി പോയപോലെ പോലെ.......

    • @futyroom
      @futyroom ปีที่แล้ว

      Swantham mol baalasangham cheyya ppettal thangal ethirkkille athoru sanghi ayaal.iyalum athu pole oru molkku vendi aanu avarude pathra pravarthanam cheythathu..oru indian sahodariyude kunjinu neritta sanghiyude bheekara balal sangham report cheythu athraye ulloo

    • @skss1788
      @skss1788 ปีที่แล้ว +2

      Kashtam nilapadu

    • @Pk-rk2ie
      @Pk-rk2ie ปีที่แล้ว +3

      Ha ha ha..chirikkadaa..sangi

    • @abeerabi6579
      @abeerabi6579 ปีที่แล้ว +1

      Neeyoke anubavichite god maripikoo..vishamaanu nee...

    • @anascr7818
      @anascr7818 ปีที่แล้ว

      ഇന്ത്യയിൽ മുസ്ലിംങ്ങളെ ഇങ്ങനെ തടങ്കലിൽ ഇടുന്നത് GCC രാജ്യങ്ങളുടെ അടുത്ത് പറയണം എന്നാലെ ഇത് നിൽക്കു

  • @rajanip8972
    @rajanip8972 ปีที่แล้ว +3

    Oooo.....pinna .... allavarum viswasichu... evide anthellam nadakkunnu ...athonnum evanu report cheyyenda ..hathrasil poyirikkunnu.

    • @jermyhassan
      @jermyhassan ปีที่แล้ว +2

      കിടന്ന് കൊടുത്തു പാരമ്പര്യം ഉള്ളവർക്ക് ഇതൊക്കെ വലിയ സംഭവം അല്ലാ.

    • @libahanoon7847
      @libahanoon7847 ปีที่แล้ว +1

      Hathrasil enthe...avideyullavaronnum manushyaralle.... Evide nadannu ennathalla... Enthunadannu ennathalle chinthikkendath...

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      @@libahanoon7847 എന്തെ കശ്മീരിൽ പോയില്ല അവിടെ നിങ്ങളുടെ മതക്കാർ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹിന്ദു പണ്ഡിറ്റ്‌ പെൺകുട്ടികൾക്ക് വേണ്ടി റിപ്പോർട്ട്‌ ഉണ്ടാക്കിയില്ല കാരണം അവിടെ വേട്ടകാർ നിങ്ങൾ ആയത് കൊണ്ട്

  • @firosfiruppm9618
    @firosfiruppm9618 ปีที่แล้ว +1

    കൂടെ ഉള്ള മാധ്യമങ്ങൾ തന്നെ ചതിച്ചു

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      നിർത്തിയ പത്രത്തിന്റെ ഐഡി കാർഡ് ആയി... തീവ്രവാദികളുടെ കൂടെ പോയതിനു അല്ലേ അകതായത്... വേറൊരു പത്രക്കാരനും അറസ്റ്റിൽ ആയില്ല... ഇവൻ ജോലി ചെയ്യുന്ന സ്ഥാപനം ഇവനോട് അങ്ങോട്ട് പോവാൻ പറഞ്ഞില്ല.... കലാപ സാധ്യത ഉള്ള സ്ഥലത്തു പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി മുതലെടുക്കാം എന്ന് കരുതി പോയതല്ലേ...
      കാപ്പൻ അകത്തു കിടന്ന് സുഡാപ്പികളെ മൊത്തം ഒറ്റി.... നല്ല കാര്യം ആണ്

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 ปีที่แล้ว

    Valayaarile penkutikal pavakuty ayirunilla, chekanoor moulavi pavakutyy ayirunilla,,, aasifaa asifaa adidas ne matichitilla, but malayali ariyathe poyi, WATS up pink dp akalum kolaviliyum ayou

  • @johnsamuel261
    @johnsamuel261 ปีที่แล้ว +1

    Beef kazhikarundo enne .....aa oru dialogue oodu koodi ithil ulla viswasthatha poi....

    • @MunnasVlogs
      @MunnasVlogs ปีที่แล้ว

      അതെ അതെ,ബീഫ് കഴിച്ചു എന്ന പേരിൽ തല്ലി കൊന്ന അതേ യുപിയിൽ ബീഫ് കഴിക്കാറുണ്ടോ എന്ന് ഒരു മുസ്ലിമിനോട് ചോദിച്ചാൽ അത് സങ്കികളുടെ അടിയന്മാർക്കു അതിശയോക്തി ഉണ്ടാക്കാം,സ്വാഭാവികം

  • @santhoshkumarsouparnika4584
    @santhoshkumarsouparnika4584 ปีที่แล้ว

    Chorgam kandittundavum

  • @nurhudamadeena3234
    @nurhudamadeena3234 ปีที่แล้ว +11

    Up ഹിന്ദു രാഷ്ട്രത്തിന്റെ പരീക്ഷണശാലയാണ് ഇതൊക്കെ നിങ്ങൾക്ക് വ്യക്തമായി അറിയുന്നതല്ലേ..... അവിടത്തെ ജനങ്ങൾ തന്നെ വിചാരിക്കണം അത് മാറാൻ അങ്ങോട്ടൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ സെൽഫ് പ്രൊട്ടക്ഷൻ ഒക്കെ എടുത്തിട്ട് വേണ്ട പോകാൻ...

    • @anilnair3064
      @anilnair3064 ปีที่แล้ว

      കേരളം ഇസ്ലാമിക തീവ്രവാദ പരീക്ഷണ ശാല ആകാമെങ്കിൽ എന്താ UP ഹിന്ദുത്വ പരീക്ഷണ ശാല ആയിക്കൂടാ?? ഹിന്ദുത്വ എന്നാൽ പ്രതികരിക്കുന്ന ഹിന്ദുയിസം ആണ്. ... ഹിന്ദുത്വ കൂടുതൽ ശക്തി പ്രാപിക്കാൻ കാരണം നൂനപക്ഷ അക്രമം ആണ്.
      - സൽമാൻ റുഷ്ദി ഇംഗ്ലണ്ടിൽ സാത്താനിക് വേഴ്സ് എഴുതിയതിന് ഇന്ത്യയിൽ കലാപം സൃഷ്ടിച്ചു.
      - സദ്ദാമിനെ USA കൊന്നതിന് കേരളത്തിൽ ഹർത്താൽ.
      - മ്യാൻമാർ രോഹങ്ക്യൻ മുസ്ലിംസിനെ ഓടിച്ചതിന് മുംബൈയിൽ കലാപം.
      - മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ നിന്നും ഹിന്ദുക്കളെ ഓടിച്ചു.
      ഇങ്ങനെ പോകുന്നു ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദം.

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +2

      ഹിന്ദു രാഷ്ട്രത്തിനു എന്താ പ്രശ്നം

    • @jineshdamodharan6729
      @jineshdamodharan6729 ปีที่แล้ว +2

      ithu hindustan hindukal barikunna
      Hindustan

    • @_a286
      @_a286 ปีที่แล้ว

      ​@@jineshdamodharan6729 ആഹാ 😂😂 കുനിഞ്ഞു നിന്ന് ഊമ്പിക്കൊ...ഇത് ജനാതിപത്യ വിശ്വസികളുടെ രാജ്യം ആണ് ഒരു കൊതത്തിന്റെയും രാജ്യം അല്ല

    • @amalmohan1875
      @amalmohan1875 ปีที่แล้ว

      കോയെ ഇത് ഹിന്ദുസ്ഥാൻ തന്നെ ആണ് 😂😂