Suresh Gopi Interview | Conversation with Maneesh Narayanan | Pappan | The Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • എനിക്ക് വേണ്ടി സിനിമ ചെയ്യാന്‍ ആരെയും തേടി പോകാറില്ല, ആര്‍ക്കും അവയലിബിള്‍ അല്ലാതെ നിന്നിട്ടുമില്ല. ജോഷി ഉയിര്‍പ്പിനായി എനിക്കൊപ്പം പലപ്പോഴും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 361

  • @SKCreativeOnline
    @SKCreativeOnline 2 ปีที่แล้ว +69

    അഭിമുഖം എടുക്കുന്ന അവതാരകർക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിയാണ് മനീഷ് .. 23:13 പിണക്കത്തെ കുറിച്ച് സുരേഷേട്ടൻ വാചാലനാകുമ്പോഴും ഗോസിപ്പുകളിൽ നിറഞ്ഞു നിന്ന പേഴ്സണൽ ആയ പല പിണക്കങ്ങളെ കുറിച്ച് ചികഞ്ഞു ചോദിച്ചു ക്ലിക് ബൈറ്റ് കൂട്ടാൻ വേണ്ട ഒരു ചോദ്യത്തിലേക്കും പോകാതെ സിനിമയെ കുറിച്ച് മാത്രം സംസാരിക്കാൻ കാണിക്കുന്ന ആ ഒതുക്കം .. അഭിനന്ദനങ്ങൾ ..

  • @febinmuth
    @febinmuth 2 ปีที่แล้ว +250

    ഒരു നല്ല മനുക്ഷനാണ്...!എന്റെ ചൈൽഡ് ഹൂഡ് ഹീറോ❤SG ഉയിർ

    • @galibt9914
      @galibt9914 2 ปีที่แล้ว +5

      Mmm kettitund kettitund

    • @SamJoeMathew
      @SamJoeMathew 2 ปีที่แล้ว +2

      മനുഷ്യൻ....

    • @midhunmathewp1992
      @midhunmathewp1992 2 ปีที่แล้ว +7

      മനുഷ്യൻ ആണ് ഹേ... അല്ലാതെ രാക്ഷസൻ്റെ ക്ഷ അല്ല

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +1

      @@midhunmathewp1992 അതു കലക്കി 🤣

    • @vishnudask6638
      @vishnudask6638 2 ปีที่แล้ว

      Childhood teachers aaroke ?

  • @vishnur6556
    @vishnur6556 2 ปีที่แล้ว +212

    രാഷ്ട്രീയത്തിൽ തൃശ്ശൂരിനെ അങ്ങ് എടുക്കാൻ പറ്റിയില്ല എങ്കിലും..
    സിനിമയിലൂടെയും , ജീവിതത്തിൽ ഒരുപാട് നല്ലേ പ്രവർത്തികൾ നടത്തിയും കേരളത്തെ തന്നെ അങ്ങ് എടുത്തേ കലാകാരൻ ❤️

  • @hemanths0021
    @hemanths0021 2 ปีที่แล้ว +109

    We want more Suresh Gopi interviews ❤️.. Like to see him in young directors films ❤️

    • @stephennedumbally3298
      @stephennedumbally3298 2 ปีที่แล้ว +2

      😍😍😍😍😍💯❤️⚡️🙌🏻🙌🏻🙌🏻🙌🏻

  • @akshaym5459
    @akshaym5459 2 ปีที่แล้ว +13

    രാഷ്ട്രീയത്തോടെതിർപ്പുണ്ടെങ്കിലും നല്ല മനുഷ്യനാണ് എന്ന കമന്റ്‌ വന്നോ,

  • @raageethrbalan8292
    @raageethrbalan8292 2 ปีที่แล้ว +33

    ഈ ഇന്റർവ്യൂ നു ഒരു സെക്കന്റ്‌ പാർട്ട്‌ വന്നിരുന്നെങ്കിൽ നല്ലതായിരുന്നു.. ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല ചോദ്യങ്ങൾ നല്ല അവതരണം..ഒരു മണിക്കൂർ അടുത്ത് ഉണ്ടായിട്ടു പോലും ഒരു രീതിയിലും skip ചെയ്യാൻ തോന്നാത്ത രീതിയിൽ പിടിച്ചിരുത്തിയ ഇന്റർവ്യൂ

  • @sanamworld374
    @sanamworld374 2 ปีที่แล้ว +82

    വളരെ ഇഷ്ടം തോന്നിയ ഇന്റർവ്യൂ❤️🎉🎊
    സുരേഷേട്ടൻ ഇടക്ക് മനീഷിനെ നോക്കി ഡയലോഗിൽ ഗ്യാപ്പിൽ ചലനമില്ലാതെ ഇരിക്കുമ്പോൾ "
    ഞാൻ റേഞ്ച് പോയി എന്ന് വിചാരിച്ച് പത്ത് തവണയെങ്കിലും ടച്ച് ഫോൺ കുത്തിപ്പിടിച്ച് നോക്കി 😁😁😁😁😁😁😁😁
    സുരേഷേട്ടാ ...... ഇത്രേം ഗ്യാപ്പിടല്ലേ😄😄😄😄😄😄📢

    • @mycinemapage7421
      @mycinemapage7421 2 ปีที่แล้ว +1

      😄

    • @Abhi___-nn2ge
      @Abhi___-nn2ge 2 ปีที่แล้ว

      😂😂😂😉😄😃👌

    • @vishnuu6664
      @vishnuu6664 2 ปีที่แล้ว +1

      Cinimel athrem non stop dialogues , real life il ithrem lag😹❤️‍🔥

  • @ajaykdas95
    @ajaykdas95 2 ปีที่แล้ว +31

    സുരേഷ് ഗോപിയുടെ ഇംഗ്ലീഷ് ഉച്ചാരണം ഒരു തലമുറയെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ചോദ്യാവലിയിൽ അതുൾപ്പെടുത്തിയത് നന്നായി. സിനിമാ തീയറ്ററുകളുടെ തിരക്ക് ജീവിതത്തിൻ്റെ ഭാഗമായിരുന്ന ഒരു കാലം.....

  • @rahulip8684
    @rahulip8684 2 ปีที่แล้ว +113

    ഈ പടം തീയേറ്ററിൽ കാണാൻ രണ്ട് കാരണങ്ങൾ.......
    ജോഷി സാർ🤩🤩
    സുരേഷേട്ടൻ 💖💖💖.
    പ്രതീക്ഷ പോലെ ഒരു കിടിലൻ പടമാവട്ടെ 🥰🥰

    • @roby-v5o
      @roby-v5o 2 ปีที่แล้ว +1

      വളരെ ശരിയാണ് സുഹൃത്തേ

    • @agassimathew2230
      @agassimathew2230 2 ปีที่แล้ว +1

      സലാം കാശ്മീർ ♥️

    • @asiisa4852
      @asiisa4852 2 ปีที่แล้ว +2

      @@agassimathew2230 porinju mariyam

  • @pm6092
    @pm6092 2 ปีที่แล้ว +38

    Cue Studio is arguably one of the best Malayalam TH-cam channel! Really good interviews!

  • @MKDmalayaliii2999
    @MKDmalayaliii2999 2 ปีที่แล้ว +62

    പാപ്പൻ ഹിറ്റ്‌ ആവട്ടെ 👐

  • @shanamehshaboomkb4774
    @shanamehshaboomkb4774 2 ปีที่แล้ว +72

    He deserved /deserves more versatile characters

  • @bijakrishna7048
    @bijakrishna7048 2 ปีที่แล้ว +37

    Proud to see his thrilling movies in theater like Leelam, Pathram, FIR, etc during my college days 👍👍👍

  • @skmreviewvlogs5896
    @skmreviewvlogs5896 2 ปีที่แล้ว +45

    ONE of the best interview....Maneesh etta, thank you for taking this interview with the wonderful person. i cannot say 2-3 time i rewinded back to the video when he was talking about ottakomban. just waiting for his comeback...if possible do more interviews with him

  • @shanthala2342
    @shanthala2342 2 ปีที่แล้ว +15

    ഹൈവേ മൂവിയെ പറ്റി പറഞ്ഞ ഓരോ വാക്കും ശെരിക്കും രോമാഞ്ചം ഉണ്ടാക്കി റിപ്പിറ്റ് റിപ്പിറ്റ് വീണ്ടും കണ്ടു 👌മൽബറോ ❤️ജിപ്സി

  • @rayframes4970
    @rayframes4970 2 ปีที่แล้ว +10

    Heart touching ❤️. Ee aduth kanda eattavum nalla Suresh Gopi interview

  • @ajaym9868
    @ajaym9868 2 ปีที่แล้ว +13

    എന്തൊരു കിടിലൻ answering ❤💥 review പുള്ളിക്ക് product ഇൽ നല്ല confidence ഉണ്ടെന്ന് തോനുന്നു നല്ല report വന്നാൽ എന്തായാലും കേറും ❤

  • @arunkrishna9571
    @arunkrishna9571 2 ปีที่แล้ว +41

    മനീഷ് ചോദ്യങ്ങൾ പൂർത്തിയാക്കാൻ നന്നായി വിഷമിക്കുന്നു, ആദ്യമായാണ് മനീഷ് ഒരു നടന്റെ മുന്നിൽ കുറച്ച് ബുദ്ധിമുട്ടുന്നത് കാണുന്നത്....😇

    • @jishnusfk
      @jishnusfk 2 ปีที่แล้ว +1

      Yes

    • @misterkay58
      @misterkay58 2 ปีที่แล้ว +1

      Karanam suresh gopi paranju finish cheytho ennu manasilakan padanu.

  • @mahinmaanu8398
    @mahinmaanu8398 2 ปีที่แล้ว +20

    Actor എന്ന രീതിയിൽ space & input എത്രമേൽ സിനിമയിൽ ഉണ്ടാക്കണം എന്ന് വളരെ clear ആയിട്ട് sg പറഞ്ഞു 👍🏽❤

  • @arjunan1059
    @arjunan1059 2 ปีที่แล้ว +7

    നല്ല മനുഷ്യൻ ആണ് ❤️, കളിയാട്ടം സിനിമ കണ്ടാൽ മനസിലാവും പുള്ളിയുടെ റേഞ്ച് എന്താണ് എന്ന് 🔥🔥🔥❤️

  • @vishnur8674
    @vishnur8674 2 ปีที่แล้ว +26

    The Real Man of Malayalam film industry... Njngal kollakkarude abhimaanam...

  • @s___j495
    @s___j495 2 ปีที่แล้ว +4

    ഒരു നിലവാരം ഉള്ള ഇന്റർവ്യൂ ഇതും പിന്നെ ഹർഷന്റെയും ആണ് അല്ലാതെ ഒന്നുമില്ല ❤️🔥🙂

  • @mallufreaken2031
    @mallufreaken2031 2 ปีที่แล้ว +11

    Best interview of paappan...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HK-mf1ve
    @HK-mf1ve 2 ปีที่แล้ว +19

    His politics is not the only reason I love him.
    He is also a great human being.

  • @osiriss2697
    @osiriss2697 2 ปีที่แล้ว +15

    Really hope Paappan becomes successful, and that he can have his one final great run. Would be great to see him work with some young filmmakers, doing different or complex roles.

  • @abhimanyuvattoli3997
    @abhimanyuvattoli3997 2 ปีที่แล้ว +4

    Maneesh - SURESH GOPI ye interview cheythu kelakan kothichirunu

  • @panikarmew-oman8909
    @panikarmew-oman8909 2 ปีที่แล้ว +47

    One of the great gentlemen in the world....Me.Sureshgopi...

  • @qwerty3416
    @qwerty3416 2 ปีที่แล้ว +7

    Ingrere ellavarkkum enth ishtam aann

  • @sglvreditsofficial7584
    @sglvreditsofficial7584 2 ปีที่แล้ว +11

    A quality interview ❤️ Sureshettan 🔥❤️

  • @fa_iz_7202
    @fa_iz_7202 2 ปีที่แล้ว +32

    Nalla cinema aavatte ❤

  • @arunraj9411
    @arunraj9411 2 ปีที่แล้ว +34

    I wish to see him like a character similar to don Lee movies...

    • @arprod1439
      @arprod1439 2 ปีที่แล้ว +1

      Uhff🔥🔥🤩

    • @abhinn6761
      @abhinn6761 2 ปีที่แล้ว

      maan exactly ❤️‍🔥

  • @ajoabeythomas4448
    @ajoabeythomas4448 2 ปีที่แล้ว +3

    S g യുടെ പടങ്ങൾ പറയുമ്പോൾ പ്രത്യേകിച്ച് angry youngman പൊട്ടിത്തെറി പടങ്ങളുടെ പേര് പറയുമ്പോ അധികമാരും പറയാത്ത ഒരു പടമാ എനിക്കിഷ്ടം.. മഹാത്മായിലെ ദേവദേവൻ.. മാറി ചെയ്തതിൽ ബേത്‌ലഹേമിലെ ഡെന്നിസ് 💙💙

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +6

    Waiting For Ottakomban Pappan And All Suresh Gopi Sir Movies

  • @negative-vibe
    @negative-vibe 2 ปีที่แล้ว +9

    Suresh gopi 4 sec silent aayappol sookshichu kettal maneeshettante heartbeat kelkam😆

  • @boronxxx
    @boronxxx 2 ปีที่แล้ว +10

    A great actor and an even better individual...!

  • @aryands9636
    @aryands9636 2 ปีที่แล้ว +11

    👌👌Excellent interview 👌👌 congratulations...

  • @binithasajith7739
    @binithasajith7739 2 ปีที่แล้ว +6

    Wah Maneesh that was a beautiful interview… that was a visual treat … thx for bringing the best out of Suresh Gopi Sir…. A complete revelation of his journey… a pleasure to listen to not an interview… but a beautiful living room conversation.. thanks 👏👏👏

  • @sreesanon4339
    @sreesanon4339 2 ปีที่แล้ว +2

    സുരേഷ് ഗോപി മികച്ച നടൻ എന്ന നിലയിലും നല്ലൊരു മനുഷ്യ സ്‌നേഹി എന്ന നിലയിലും ബഹുമാനം തോന്നുന്ന വ്യക്തി. നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏

  • @vinods320
    @vinods320 2 ปีที่แล้ว +1

    ശ്രീ സുരേഷ്ഗോപി അങ്ങേയ്ക്ക് ഞങ്ങളുടെ മനസ്സിലുള്ള സ്ഥാനം തുലനം ചെയ്യാൻ കഴിയുന്നതിനുമപ്പുറമാണ്.
    അങ്ങയുടെ അവസരം അങ്ങ് ഇനി നന്നായി വിനിയോഗപ്പെടുത്തണം. 🧡🧡

  • @mohankiran06
    @mohankiran06 2 ปีที่แล้ว +3

    The Cue Studio one of the best Malayalam TH-cam Channel. The way Maneesh Narayanan takes Interview, always in a very respectful manner and to the Core. It can be only possible when some one who takes this profession very seriously and with full homework.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +12

    My favorite his performance
    Kaliyattam
    Ekalavyan
    Commissior
    Innale
    Randam bhavam
    Manichithrathazhu
    Pappayude swantham apoos
    Lelam

    • @epizon7
      @epizon7 2 ปีที่แล้ว

      Summer in Bethlehem?

  • @DHAMBI2009
    @DHAMBI2009 2 ปีที่แล้ว +12

    Hats off to the interviewer!

  • @98479947
    @98479947 2 ปีที่แล้ว +1

    Screen presence for suresh gopi is more than mm's

  • @manjunlijinjose
    @manjunlijinjose 2 ปีที่แล้ว +1

    Maneesh...this is the best interview with Suresh Gopi ever since the release of 'Pappan'... Suresh Gopi has never been so clear and authentic in giving replies in any of his previous interviews...really enjoyed...good job 😊👍💯

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +7

    Suresh Gopi n Prithviraj Sukumaran
    Rand perem interview replies gestures behaviour ello adipoly yaan ❤️

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +5

    വെയ്റ്റിംഗ് ഒറ്റകൊമ്പൻ..ഹൈവേ 2🔥🔥

  • @asokanbalakrishnan3471
    @asokanbalakrishnan3471 2 ปีที่แล้ว +5

    We are very happy you come back to Malayalam fim

  • @0433764497
    @0433764497 2 ปีที่แล้ว +54

    Regardless of his political side, he is still my childhood favourite. Such a human being

    • @paulthomas281
      @paulthomas281 2 ปีที่แล้ว +13

      @Bibin Mathew
      What's wrong with his "political side"?

    • @SP-ib4mn
      @SP-ib4mn 2 ปีที่แล้ว +11

      Politics and religion personal choice aayi mathram edukkunna oru kaalam vannaal.. may be our society will grow. We will focus on the positives and focus on growing/moving forward together.. peace ✌️

    • @HK-mf1ve
      @HK-mf1ve 2 ปีที่แล้ว +6

      He is my favourite because of his politics and because he is a great human being

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว +12

      @@paulthomas281 സുരേഷ് ഗോപി സംഘപരിവാർ രാഷ്ട്രീയം പ്രൊമോട്ട് ചെയ്യുന്ന ആളാണ്‌... അത് ബിബിൻ മാത്യുവിന് സപ്പോർട്ട് ചെയ്യാൻ പറ്റാത്ത രാഷ്ട്രീയം ആണ്.. അത് ബിബിന്റെ പൊസിഷൻ ആണല്ലോ.. സുരേഷ് ഗോപിക്കും എനിക്കും നിങ്ങൾക്കും political stand ആവാമെങ്കിൽ ബിബിനും ആവാമല്ലോ.. അതിന് വേറെ explanation ഒന്നും വേണ്ടല്ലോ..

    • @paulthomas281
      @paulthomas281 2 ปีที่แล้ว +8

      @@bobbyarrows What is "Sangh Parivar politics"? You mean the promotion of Indianization? What is wrong with that?

  • @vishnuprakash7124
    @vishnuprakash7124 2 ปีที่แล้ว +22

    Which ever race ,caste,belief,politics you may have, still you will definitely gonna enjoy this interview as a pure movie lover!!!

  • @manu-dj2ib
    @manu-dj2ib 2 ปีที่แล้ว +3

    Orupad interview kandu SG de etavum ishtapettath ithaanu…ariyan agrahicha chodyangal

  • @ihsanas2729
    @ihsanas2729 2 ปีที่แล้ว +46

    Quality interview

  • @KattackalTomsan
    @KattackalTomsan 2 ปีที่แล้ว +9

    ഇദ്ദേഹം ചെയ്യുന്ന സൽപ്രവൃത്തികൾ ആണ് ഈ ഇന്‍റർവ്യൂവും സിനിമയും കാണുവാൻ പ്രേരിപ്പിക്കുന്നത്.

  • @roopesh197
    @roopesh197 2 ปีที่แล้ว +8

    അവസാനം മനീഷ് ന് ഇന്റർവ്യൂ എടുക്കേണ്ടി വന്നു 🔥🔥 SG🔥❤❤SUPERSTAR SURESHGOPI 🔥🔥

    • @aswathynair9647
      @aswathynair9647 2 ปีที่แล้ว

      Entha angane parayane ee anchor athra vallya aalano atho sureshettane eppalengilum nthelum moshamayi paranjindo ( eniku ariyathonda ttoo choiche ellarum cmnt ittu kandu athaa )

  • @vibe1776
    @vibe1776 2 ปีที่แล้ว +8

    Confident level....🙏🙏

  • @krishnamurali81
    @krishnamurali81 2 ปีที่แล้ว +21

    Suresh Gopi❤️❤️❤️

  • @vibe1776
    @vibe1776 2 ปีที่แล้ว +4

    29:08 point🙏🙏

  • @deepugopim
    @deepugopim 2 ปีที่แล้ว +3

    Good Interview bro, 👏🏻👍🏼😍

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +1

    A class conversation 👌💯 Really loved it ❤️ SG 😍

  • @iamhappy6721
    @iamhappy6721 2 ปีที่แล้ว +7

    My favourite actor ♥️SG♥️

  • @shibinsha6077
    @shibinsha6077 2 ปีที่แล้ว +12

    സാധാരണ കാണുന്ന മനീഷ് നാരായണനെ കാണാൻ പറ്റിയില്ല. പിൻവാങ്ങി ഉൾവലിഞ്ഞു ചെയ്ത ഒരു ഇന്റർവ്യു.

  • @vaisakhs.a5633
    @vaisakhs.a5633 2 ปีที่แล้ว +4

    Paappan🥰🥰🥰suresh gopi🥰😘

  • @aswinkk1361
    @aswinkk1361 2 ปีที่แล้ว +8

    Waiting❤❤

  • @praveenkuruppath
    @praveenkuruppath 2 ปีที่แล้ว +2

    Such a beautiful person and power full acter

  • @asifiqq
    @asifiqq 2 ปีที่แล้ว +2

    Super Star Suresh Gopi, Super Human Suresh Gopi.

  • @fantasticbeast8200
    @fantasticbeast8200 2 ปีที่แล้ว +25

    മമ്മൂക്ക,ലാലേട്ടൻ,സുരേഷേട്ടൻ ഇവരിൽ മമ്മൂക്കയും സുരേഷേട്ടനും ഒരു പോലെയാണ് രണ്ടുപേരും വളരെ ഇമോഷണൽ ആയാണ് കാര്യങ്ങൾ എടുക്കുന്നത്.രണ്ടുപേരും പുറത്തു വളരെ സീരിയസ് ആണ് പക്ഷെ ഉള്ളിൽ വളരെ പാവം ആണ്.

    • @sameers3581
      @sameers3581 2 ปีที่แล้ว +7

      മോഹൻലാലും പാവം ഒക്കെ തന്നടെ..പുള്ളി പിന്നെ ഒട്ടും വികാരം കാണിക്കില്ല പുറത്ത് എന്ന് മാത്രം.

    • @fantasticbeast8200
      @fantasticbeast8200 2 ปีที่แล้ว

      @@sameers3581 👍

  • @Deliriouswayfarer
    @Deliriouswayfarer 2 ปีที่แล้ว +6

    My super star is always beyond political boundaries..sg..

  • @shajijr2586
    @shajijr2586 2 ปีที่แล้ว +18

    genuine human being 🤗😘😘🤗🕊️

  • @sudevp5945
    @sudevp5945 2 ปีที่แล้ว +19

    Waiting ഒറ്റകൊമ്പൻ 🔥🔥🔥

  • @akillalphonse6930
    @akillalphonse6930 2 ปีที่แล้ว +8

    21:42 - 22:00 sherikum aa BGM manasil vannu... Commissioner 🔥🔥🔥
    Bharath Chandran IPS 🔥🔥🔥

  • @mohammedanwarsha3798
    @mohammedanwarsha3798 2 ปีที่แล้ว +11

    Green മനുഷ്യൻ ❤️

  • @Ashhhhhh533
    @Ashhhhhh533 2 ปีที่แล้ว +3

    What a man❤

  • @thetruth1682
    @thetruth1682 2 ปีที่แล้ว +4

    Watching. Waited a lot for this

  • @sreethuravoor
    @sreethuravoor 2 ปีที่แล้ว +3

    നല്ല സംസാരം ചേട്ടനും മനീഷും ❤❤

  • @Aashmii
    @Aashmii 2 ปีที่แล้ว +2

    Great Human, I have fond memories of meeting him as a child and he was so affectionate and down to earth. 🙏🏼💕

  • @sooraj8251
    @sooraj8251 2 ปีที่แล้ว +4

    Finally!

  • @adityanm8484
    @adityanm8484 2 ปีที่แล้ว +14

    From 25:44 the best part starts and also 28:27 special mention maybe അതായിരിക്കും മമ്മൂട്ടിയും ആയുള്ള issue ! It has very much fax and also this the best interview of SG i have seen,anyway ഇനിയെങ്കിലും ഒരു type of cliche moviesil പെടാതെ different type of characters വരട്ടെ

  • @ajo3636
    @ajo3636 2 ปีที่แล้ว +60

    മലയാളത്തിൽ ഇന്റർവ്യൂ കൊടുക്കാത്ത ഒറ്റ ഒരു director മാത്രമേയുള്ളു - ജോഷി

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +4

      അതിന്?

    • @TTT10001
      @TTT10001 2 ปีที่แล้ว +4

      @@seekzugzwangfulഅതിന്? നല്ല കളി ഇനി ബ്രോ പറ.

    • @fa_iz_7202
      @fa_iz_7202 2 ปีที่แล้ว +1

      Anwar rasheed?

    • @ajo3636
      @ajo3636 2 ปีที่แล้ว +2

      @@fa_iz_7202 premam issue vannapo undarunnu

  • @walkswithammini5841
    @walkswithammini5841 2 ปีที่แล้ว +2

    excellent interview🥰

  • @shameerraziya1977
    @shameerraziya1977 2 ปีที่แล้ว +7

    സുരേഷേട്ടൻ അത് പോലീസ് ആണെങ്കിൽ പിന്നെന്തു നോക്കാനാണ് അതിൽ സുരേഷേട്ടന്റെ oru😊 മാസ്സ് കാണും എന്തോ ഒരിഷ്ടമാണ് ഇപ്പോൾ എല്ലാരും tettreil എല്ലാരും കാണും അത് നന്നാലും കൊള്ളൂല്ലെങ്കിലും പാപ്പാൻ പൊളിയായിരിക്കും ellaa റെക്കോർഡും പൊളിച്ചു എഴുതട്ടെ ആരെയും നെഗറ്റീവ് അടിക്കാണ്ടാ

  • @santhoshkumar2690
    @santhoshkumar2690 2 ปีที่แล้ว +2

    ഒരിക്കൽ എസ് ജിയെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ❤️

  • @anoopnazeer2609
    @anoopnazeer2609 2 ปีที่แล้ว +1

    Nalla interview

  • @vishnur8674
    @vishnur8674 2 ปีที่แล้ว +4

    Highway 2 Waiting

  • @shyambabuvelikoth954
    @shyambabuvelikoth954 2 ปีที่แล้ว +3

    കാണുന്നു...

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 2 ปีที่แล้ว +3

    കാലങ്ങളായി കാത്തിരിക്കുന്ന ഒരു സുരേഷ് ഗോപി സിനിമ

  • @kiransindhu5522
    @kiransindhu5522 2 ปีที่แล้ว +1

    Suresh Gopi English is very nice 👍

  • @thejussagar3442
    @thejussagar3442 2 ปีที่แล้ว +1

    Attavum best interview channel

  • @AkshayChandran777
    @AkshayChandran777 2 ปีที่แล้ว +3

    Favourite sg movies
    Chintamani kolacase
    Detective
    Commissionar
    Pathram
    Lelam
    Vazhunnor
    Ullam
    Kaliyattam
    Summer in bethleham
    Randam bhavam
    Appothicary

  • @VienerVideos
    @VienerVideos 2 ปีที่แล้ว

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച SG യുടെ ഇന്റർവ്യൂ ഇതു തന്നെ. Congratz maneesh & the cue✌🏼

  • @dskumar5088
    @dskumar5088 2 ปีที่แล้ว +1

    ❤️Suresh gopi always

  • @aneeshputhenpurakkel1825
    @aneeshputhenpurakkel1825 2 ปีที่แล้ว +1

    awesome human being ❤️

  • @anandurajan5930
    @anandurajan5930 2 ปีที่แล้ว +6

    50:00 video stuck ayo ennu nokiyavar undo?

  • @tomsteve7347
    @tomsteve7347 ปีที่แล้ว

    സുരേഷ് ഗോപിയെ വെച്ച് ചെയ്ത അതി മനോഹരമായ ഇന്റർവ്യൂ. പുള്ളിയുടെ പല stages നെപ്പറ്റിയും views നെ പറ്റിയും നല്ല രീതിയിൽ ക്ളാരിറ്റി കിട്ടി.

  • @shelbinjose669
    @shelbinjose669 2 ปีที่แล้ว +6

    ഇതല്ലേ കാത്തിരുന്ന interview...

  • @sumeshvaikom9455
    @sumeshvaikom9455 2 ปีที่แล้ว +2

    Nice Talk

  • @akhil1914
    @akhil1914 2 ปีที่แล้ว +3

    സൂപ്പർസ്റ്റാർ ഓഫ് മില്യൺസ് 💜💥💜💥💜

  • @vishakhvishwanath5243
    @vishakhvishwanath5243 2 ปีที่แล้ว +6

    KGF2 copy from MAHATMA movie SG❣️
    Deva Devan💥

  • @Hareeshbala
    @Hareeshbala 2 ปีที่แล้ว +5

    ബെത്‌ലഹേമിലെ ഡെന്നിസ് ❤️

  • @Tweetsoftheweek
    @Tweetsoftheweek 2 ปีที่แล้ว +5

    valare stubborn aaittulla innocent aaya oru manushyan.nalla pachayaya interview

  • @vipinvs8386
    @vipinvs8386 2 ปีที่แล้ว +1

    അതെ അതെ അതെ അതെ ❤️❤️❤️❤️ #അതെ

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 ปีที่แล้ว +1

    Waiting arunu #the_cue ♥️
    #Sureshetan ✨