മനസിനെ വീണ്ടും ഒന്നുകൂടി പഴയ ഗാനത്തിലേക്ക് എത്തിച്ച കൊച്ചിൻ ആസാദിന് അഭിനന്ദനങ്ങൾ... 🌹🌹🌹❤❤❤........ പിന്നെ അഭാരമായ ശബ്ദത്തിലൂടെ ലയതാളങ്ങൾ തീർക്കുന്ന വിസ്മയ ആലാപന ശൈലി ... എന്താ പറയാൻ കഴിയുന്നില്ല best of luck kochin assad.... god be with you 🌹🌹🌹
അദ്ദേഹം 55 വയസ്സിൽ മരിച്ചു... ആയിടക്ക് ആയിരക്കണക്കിന് പാട്ടുകൾ...ഈ പാട്ടിനു പ്രതിഫലo വാങ്ങിയില്ലെന്നു കേട്ടിരുന്നു ഈ ഗാനം ദൈവത്തിനു സമർപ്പിച്ചു കൊണ്ട്....
Rafi was great Beyond any ones reach No one can imitate his style And passion All Rafi singers are miles away From Him except Saurav Kishan Still He has to go so far Here The singer attempted Good performance
Rafi Sahab's voice and range is really great.No one can reach there. DUNIYA KE RAKHWAALE in London programme is a masterpiece and legendary. All generations likes Rafi Sahab's song. His way of singing is different. Whoever TRY to sing this song really appreciated even have any mistakes.
ഇന്ന് ഭൂമിയിൽ ആര് പാടിയാലും റാഫി സാബ് ന് പ്രകാരം വെക്കാൻ ആവില്ല. ആ ശബ്ദവും ഭാവവും കരിങ്കല്ല് പോലും ഉരുകി തീരും!"ഇന്ദ്രിയങ്ങൾക്ക് അതീതമാജിന്ന ഒരു ഭാവം ".
It is true that Cochin Azad sung this song exceptionally well, almost near to the original one.He sang most of the songs of the great Rafi sab like the way he did now.He won in generating the feel of the original songs among listeners thats make him ahead of other singers who sung the songs of Rafi sab.Emotion that matters...songs of Rafi sab are distinct in many ways,imparting emotions to the lyrics is great and no one could reach near to Rafi sab in this aspect..Here Cochin Azad took extreme effort to make this song as original and in this attempt he won,that's why legends like SPB and Jerry Amal dev honour him many times.May Allah grant Jennah to Rafi sab,SPB and Cochin Azad ❤
भगवान भगवान भगवान ओ दुनिया के रखवाले सुन दर्द भरे मेरे नाले सुन दर्द भरे मेरे नाले आश निराश के दो रंगों से दुनिया तूने सजाई नय्या संग तूफ़ान बनाया मिलन के साथ जुदाई जा देख लिया हरजाई ओ लुट गई मेरे प्यार की नगरी अब तो नीर बहा ले अब तो नीर बहा ले ओ अब तो नीर बहा ले ओ दुनिया के रखवाले सुन दर्द भरे मेरे नाले सुन दर्द भरे मेरे नाले आग बनी सावन की बरसा फूल बने अंगारे नागन बन गई रात सुहानी पत्थर बन गए तारे सब टूट चुके हैं सहारे ओ जीवन अपना वापस ले ले जीवन देने वाले ओ दुनिया के रखवाले चांद को ढूँढे पागल सूरज शाम को ढूँढे सवेरा मैं भी ढूँढूँ उस प्रीतम को हो ना सका जो मेरा भगवान भला हो तेरा ओ क़िस्मत फूटी आस न टूटी पांव में पड़ गए छाले ओ दुनिया के रखवाले महल उदास और गलियां सूनी चुप चुप हैं दीवारें दिल क्या उजड़ा दुनिया उजड़ी रूठ गई हैं बहारें हम जीवन कैसे गुज़ारें ओ मंदिर गिरता फिर बन जाता दिल को कौन सम्भाले ओ दुनिया के रखवाले सुन दर्द भरे मेरे नाले सुन दर्द भरे मेरे नाले ओ दुनिया के रखवाले गाना बध करो रखवाले जान मारी हे क्या रखवाले बध करो गाना रखवाले
മനോഹരമായ ഒരു ഗാനം എത്രമേൽ പാടി മോശമാക്കാമെന്നു തെളിയിച്ചു. ഈ ഗാനം ദാസേട്ടൻ ലൈവ് മനോഹരമായി ആലപിച്ചിട്ടുണ്ട്. പിന്നെ തൃക്കൊടിത്താനം സച്ചിദാനന്ദനും. ജയചന്ദ്രൻ സമയം കിട്ടുമ്പോൾ കേട്ടു നോക്കി വിലയിരുത്തൂ.....
അശോകന് പാട്ടിനെ കുറിച്ച് വലിയ പിടുത്തം ഇല്ല എന്ന് തോന്നുന്നു ,ഈ പാട്ട് പാടാൻ യേശുദാസ് പലവട്ടം ശ്രമിച്ചത് നടന്നില്ല ,എന്നിട്ട് ചാനലിൽ ഇങ്ങനെയൊക്കെ പറയാമോ
റഫി സർ കൈയെത്താൻ പറ്റാത്ത ഉയരങ്ങളിൽ ആണ്... 😔
മൊഹമ്മദ് റാഫി സർ പകരം വെക്കാനില്ലാത്ത ഗായകചക്രവർത്തി
മനസിനെ വീണ്ടും ഒന്നുകൂടി പഴയ ഗാനത്തിലേക്ക് എത്തിച്ച കൊച്ചിൻ ആസാദിന് അഭിനന്ദനങ്ങൾ... 🌹🌹🌹❤❤❤........
പിന്നെ അഭാരമായ ശബ്ദത്തിലൂടെ ലയതാളങ്ങൾ തീർക്കുന്ന വിസ്മയ ആലാപന ശൈലി ... എന്താ പറയാൻ കഴിയുന്നില്ല best of luck kochin assad.... god be with you 🌹🌹🌹
നിഷ്കളങ്കമായ.... ഒരു കാലഘട്ടത്തിന്റ.... ഓർമയായി....... റാഫി... സാഹിബും.... അദ്ദേഹത്തിന്റെ..... പാട്ടുകളും.......കാലാനുവർത്തിയായി...........നിലനിൽക്കും......... ഗായകനു....🙏🙏🙏🙏
Rafi സാറിന് പകരം മറ്റാരെയും കാണാൻ മനസ്സ് സമ്മതിക്കുന്നില്ല.
വാസ്തവത്തിൽ അദ്ദേഹമാണ് ഫാന ഗന്ധർവ്വൻ
🤣🤣🤣🤣
ഏത് ഫാൻ....?
ലണ്ടൻ പ്രോഗ്രാമിലെ റഫി സാബിന്റെ പെർഫോമൻസ ഓർത്തു പോയി. താങ്ക്സ്
അദ്ദേഹം 55 വയസ്സിൽ മരിച്ചു... ആയിടക്ക് ആയിരക്കണക്കിന് പാട്ടുകൾ...ഈ പാട്ടിനു പ്രതിഫലo
വാങ്ങിയില്ലെന്നു കേട്ടിരുന്നു
ഈ ഗാനം ദൈവത്തിനു സമർപ്പിച്ചു കൊണ്ട്....
Raffi sab 55 വയസ്സിലാണോ മരിച്ചത്?
@@babuthayyil7485റഫി സാഹബ് (1924 ഡിസംബർ -
1980 ജൂലായ് )
റാഫിസാബ് അങ്ങ് ഒരത്ഭുതം തന്നെയായിരുന്നു ❤
റാഫിക്കാന്റെ പാട്ടിന്റെ അടുത്ത് വെക്കാൻ അർഹതയുള്ള ഗായകൻ ആസാദ് വളരെ മനോഹരമായി പാടി
❤ അഭിനന്ദനങ്ങൾ ❤
ഒരുപാട് ഒരുപാട് ഇഷ്ടം ❤
കാരുണ്യവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ..... അതിമനോഹരം 🌷
പാടാൻ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു ഗാനം ആണിത്അതിമനോഹരമായി പാടി
റാഫി സാബിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയ കൊച്ചിൻ ആസാദിനു അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. 🙏🙏
ഒരിജിനൽ പോലെ
സൂപ്പർ'അഭിനന്ദനം
മനോഹരം . മനസ്സിന്റെ ഉള്ളിൽ തട്ടുന്ന ഗാനം .
Rafi was great
Beyond any ones reach
No one can imitate his style
And passion
All Rafi singers are miles away
From Him except Saurav Kishan
Still He has to go so far
Here The singer attempted
Good performance
Good Attempt കേരത്തിലെ വലിയ പല പാട്ടുകൾ ഇത്ര പോലും പാടില്ല ദൈവത്തിന്റെ മുദ്ര പതിച്ച ഗാനം റഫി റഫി മാത്രം
O dhunuya ko rakwale..........very greatest song from mohammed Rafi sir .... pranaamam 🌹
കൊച്ചിൻ ആസാധും ഇപ്പോൾ ഓർമ മാത്രം
ഇത് പോലെ പാടാൻ പ്രത്യേക കഴിവുതന്നെ വേണം..കൊച്ചി ആസാദ് പ്രശ്‌സ്ഥാനായകലാകാരനാണ്..
Oooo പറയാൻ വാക്കുകൾ ഇല്ല ❤👍🥰🥰🙏
കൊച്ചിക്കാർക്ക് എല്ലാ കലയും ഇൻബോൺ ആണ്.
He is no more but his voice lives on. I heard this song live. Azad's rendition comes very close to the original. ❤
Rafi Sahab's voice and range is really great.No one can reach there. DUNIYA KE RAKHWAALE in London programme is a masterpiece and legendary. All generations likes Rafi Sahab's song. His way of singing is different. Whoever TRY to sing this song really appreciated even have any mistakes.
അതിമനോഹരമായി പാടി.
അതിമനോഹരം
റഫിസാബ് പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമ
ഇന്ന് ഭൂമിയിൽ ആര് പാടിയാലും റാഫി സാബ് ന് പ്രകാരം വെക്കാൻ ആവില്ല. ആ ശബ്ദവും ഭാവവും കരിങ്കല്ല് പോലും ഉരുകി തീരും!"ഇന്ദ്രിയങ്ങൾക്ക് അതീതമാജിന്ന ഒരു ഭാവം ".
🙏🙏🙏🙏🙏
He sung very well. Music lovers enjoyed will appreciate. He never claimed Self is better or like Rafi.
ഓ ഭഗവാൻ ഭഗവാൻ ഭഗവാൻ
ഓ ദുനിയാ കേ രഖ് വാലേ
സുന ദര്ദ ഭരേ മേരേ നാലേ
സുന ദര്ദ ഭരേ മേരേ നാലേ
ആശ നിരാശ കേ ദോ രഗോം സേ
ദുനിയാ തുനേ സജാഈ
നയീംആ സംഗ തൂഫാന ബനായാ
മിലാന കേ സാഥ ജുദാഈ
ജാ ദേഖ ലിയാ ഹരജാഈ
ഓ ലൂട ഗഈ മേരേ പ്യാര കീ നാഗരീ
അബ തോ നീര ബഹാ ലേ
അബ തോ നീര ബഹാ ലേ
ഓ അബ തോ നീര ബഹാ ലേ
ഓ അബ തോ നീര ബഹാ ലേ
ഓ ദുനിയാ കേ രഖ്വാലേ
സുന ദര്ദ ഭരേ മേരേ നാലേ
ആഗ ബനീ സാവന കീ ബരസാ
ഫൂല ബനേ അഗാരേ
നാഗന ബന ഗഈ രാത സുഹാനീ
പത്ഥര ബന ഗാഏ താരേ
സബ ടൂട ചുകേ ഹൈം സഹാരേ
ഓ ജീവന അപനാ വാപസ ലേ ലേ
ജീവന ദേനേ വാലേ ഓ
ദുനിയാ കേ രഖ്വാലേ
ചാദ കോ ധുധേ പാഗല
സൂരജ ശാമ കോ ധുധേ സവേരാ
മൈം ഭീ ധുധു ഉസ പ്രീതമ
കോ ഹോ നാ സകാ ജോ മേരാ
ഭഗവാന ഭലാ ഹോ തേരാ
ഓ കിസ്മത ഫൂടീ ആസ നാ ടൂടീ
പാവ മേ പഡ ഗാഏ ഛാലേ
ഓ ദുനിയാ കേ രഖ്വാലേ
മഹല ഉദാസ ഔര ഗലിയാ
സുനീ ചുപ ചുപ ഹൈം ദീവാരേ
ദില ക്യാ ഉജഡാ ദുനിയാ
ഉജഡീ രൂഠ ഗഈ ഹൈം ബഹാരേ
ഹമ ജീവന കൈസേ ഗുജാരേ
ഓ മംദിര ഗിരതാ ഫിര ബന ജാതാ
ദില കോ കൌന സമ്ഭാലേ
ഓ ദുനിയാ കേ രഖ്വാലേ
സുന ദര്ദ ഭരേ മേരേ നാലേ
സുന ദര്ദ ഭരേ മേരേ നാലേ
ഓ ദുനിയാ കേ രഖ്വാലേ
രഖ്വാലേ രഖ്വാലേ
രഖ്വാലേ.
സൂപ്പർ 👍👍👍
കൊച്ചിയുടെ അഭിമാനം ആസാദ് ബായ് ❤❤❤
മനോഹരം 👌👌👌👌
No body can be substitute in the place of the GratestSinger Rafi shab
Marvellous, superb, congratulations 👏🎉
Appreciated Cochin Azad,. Rafisaab 🙏
Rafi. Is best...he sung well
God bless you
It is true that Cochin Azad sung this song exceptionally well, almost near to the original one.He sang most of the songs of the great Rafi sab like the way he did now.He won in generating the feel of the original songs among listeners thats make him ahead of other singers who sung the songs of Rafi sab.Emotion that matters...songs of Rafi sab are distinct in many ways,imparting emotions to the lyrics is great and no one could reach near to Rafi sab in this aspect..Here Cochin Azad took extreme effort to make this song as original and in this attempt he won,that's why legends like SPB and Jerry Amal dev honour him many times.May Allah grant Jennah to Rafi sab,SPB and Cochin Azad ❤
Rafi is great nobody sing like him
നല്ല ഗാനം
No one is anywhere near Rafi😊
റാഫി ♥️♥️♥️
Great singer 🙏🙏🙏🙏
Woow nice
Sweet voice
Rafi is Rafi.He was great indeed.
Supper Addehathine stajil ethicha sarinu🙏🙏
super
ജീവന് അപന വാപസി ലേലെ... അദ്ദേഹത്തിന്റെ ജീവനും ദൈവം തിരിച്ചെടുത്തു....
ദൈവത്തിൽ നിന്നും വന്നു.. ദൈവത്തിലേക്ക് തന്നെ തിരിച്ചു പോക്കും...
നന്നായി പാടീട്ടുണ്ട് അഭിനന്ദനങ്ങൾ
Excellent.voice.chochin.azad
Soulful voice, but rendition is much far from Rafi sir
സൂപ്പർബ്... 👏🏼🙏🏻
Salam sir. Great🎉🎉🎉 My appas favorite song ❤❤❤
Masha Allah Allah magfirat karein 🤲❤️miss u bro
Namichu sir last hi pich
Namichu
❤️❤️❤️
Mr. Azad was one of my friends in Bahrain, he is no more to sing any songs😢
Let’s pray for him ..
Rafi Sir is great.no one is like him.atleast few can sing like him is great.His voice is Amar.ever lasting.😅
റഫി സാഹിബ്...!
പഴയ കാലങ്ങളിലേക്ക് കൂട്ടികൊണ്ട് പോയതിനു ആസാദ് സാഹിബിനു ആശംസകൾ
മനോഹരം
7.am..ആകാശത്ത്.
കൂടെ.ഞാൻ.യാത്ര.ചെയ്ത..ഫീൽ.
ഗാനം പോലെ അദ്ദേഹത്തിന്റെ ജീവിതവും ഒരു പക്ഷെ റാഫി സാബിന്റെ സ്വഭാവത്തിലേ nyrmalyam ആകും അദ്ദേഹത്തെ ഇത്രയും മഹാൻ ആക്കുന്നത്
Rafi
റഫിയുടെ ഗാനം പാടാൻ റാഫിക്കേ കഴിയു
👍👍👍👍🙏
Super
👍👍👍👍
awesome singig azadikka ❤❤❤❤
DEVA GAYAKAN RAFI SAHAB 🙏💙💙💙
🙏🙏👍👍
ബഹൂത്ത് ഖുബ് ജവാബ് നഹീ
😢Rfi.sahibinpakramvekkn.aarumilla.pranamam
റാഫി സാഹിബ്
Not bad. Evedeyokke cherya kuzappam und
🙏🙏🙏
റാഫിയോട് താരതമ്യ ്് പ്പെട്ത്താൻ മാത്രം അത്ര പോര.
Namovaagam
💔💔💔💔🌹🌹🌹
2:19 ഹമാസ് ബേബി 😄
ഇസ്കകുച്. മിസ്ങ്.
भगवान भगवान भगवान
ओ दुनिया के रखवाले सुन दर्द भरे मेरे नाले
सुन दर्द भरे मेरे नाले
आश निराश के दो रंगों से दुनिया तूने सजाई
नय्या संग तूफ़ान बनाया मिलन के साथ जुदाई
जा देख लिया हरजाई
ओ लुट गई मेरे प्यार की नगरी अब तो नीर बहा ले
अब तो नीर बहा ले
ओ अब तो नीर बहा ले
ओ दुनिया के रखवाले सुन दर्द भरे मेरे नाले
सुन दर्द भरे मेरे नाले
आग बनी सावन की बरसा फूल बने अंगारे
नागन बन गई रात सुहानी पत्थर बन गए तारे
सब टूट चुके हैं सहारे ओ जीवन अपना वापस ले ले
जीवन देने वाले ओ दुनिया के रखवाले
चांद को ढूँढे पागल सूरज शाम को ढूँढे सवेरा
मैं भी ढूँढूँ उस प्रीतम को हो ना सका जो मेरा
भगवान भला हो तेरा ओ क़िस्मत फूटी आस न टूटी
पांव में पड़ गए छाले ओ दुनिया के रखवाले
महल उदास और गलियां सूनी चुप चुप हैं दीवारें
दिल क्या उजड़ा दुनिया उजड़ी रूठ गई हैं बहारें
हम जीवन कैसे गुज़ारें ओ मंदिर गिरता फिर बन जाता
दिल को कौन सम्भाले
ओ दुनिया के रखवाले सुन दर्द भरे मेरे नाले
सुन दर्द भरे मेरे नाले
ओ दुनिया के रखवाले गाना बध करो
रखवाले जान मारी हे क्या
रखवाले बध करो गाना
रखवाले
യേശുദാസ് ഈ പാട്ട് പാടി കുളമാക്കി 🙏🏻ഇദ്ദേഹം പൊളിച്ചു 😍
നന്നായിട്ടുണ്ട് എങ്കിലും ജയചന്ദ്രൻ സാർ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം
വാക്കുകളില്ല
75% okay…
No one can sing Rafy sahib other than kjy..🤷🏽♂️🤷🏽♂️🙏🏿
Pl also listen to Saurab Kishen singing the same song
ഇയാളെക്കാളും നന്നായി റാഫിസാറിന്റെ ഗാനം പാടുന്നവർ കൊച്ചിയിൽ തന്നെയുണ്ട്, കോഴിക്കോടും ഉണ്ട്.. 😊
ശരിയാണ് ..
ഉണ്ടാവും പക്ഷേ അത് ഈ പാട്ട് ആവില്ല
ആരെങ്കിലും ഇല്ല എന്നു പറഞ്ഞോ .. നല്ലതിനെ ആസ്വദിക്കൂ.. പിന്നെ വേണമെങ്കിൽ താരതമ്യം ചെയ്യൂ...😂
Never insult, encourage and appreciated.
ആവറേജ്,
/🎉
മുകളിലോട്ട് നന്നായി പാടുന്നുണ്ട്. പക്ഷേ താഴോട്ട് പാട്ടമ്പോൾ പ്രശ്നമാണ്.
Sheriyaa.. low... പാടുമ്പോൾ.. layam.. പ്രോബ്ലം ഉണ്ട്.. 😮
Raman
Saurav Kishan is the nearest to Rafi
Below average.
No feel
Sruthi palayidathum poyi !!!
റഫി സാബ് റഫി സാബ് മാത്രം ഹിന്ദി ഗാന ത്തിലെ ത്രിമുർ ത്തിക ൾ റഫി സാബ് മുകേഷ് കിഷോർ കുമാർ
Three,hamming,four,floppeso,verygood,song,🎉
മനോഹരമായ ഒരു ഗാനം എത്രമേൽ പാടി മോശമാക്കാമെന്നു തെളിയിച്ചു. ഈ ഗാനം ദാസേട്ടൻ ലൈവ് മനോഹരമായി ആലപിച്ചിട്ടുണ്ട്. പിന്നെ തൃക്കൊടിത്താനം സച്ചിദാനന്ദനും. ജയചന്ദ്രൻ സമയം കിട്ടുമ്പോൾ കേട്ടു നോക്കി വിലയിരുത്തൂ.....
ഒന്ന് പോടോ...
ദാ സ് പാടി കുളമാക്കി...റാഫി സാബിനൊപ്പം വെച്ചാൽ ദാസ് മങ്ങിപ്പോകും.
അശോകന് പാട്ടിനെ കുറിച്ച് വലിയ പിടുത്തം ഇല്ല എന്ന് തോന്നുന്നു ,ഈ പാട്ട് പാടാൻ യേശുദാസ് പലവട്ടം ശ്രമിച്ചത് നടന്നില്ല ,എന്നിട്ട് ചാനലിൽ ഇങ്ങനെയൊക്കെ പറയാമോ
Listen to sonu nigam