പി.ഭാസ്കരൻ മാഷിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്ന്. ബാബുരാജിന്റെ മികച്ച സംഗീതവും.... ഹരം പകരുന്ന ഇൻസ്ട്രുമെന്റ് സ് .... പാട്ടിനെ ഉൾക്കൊണ്ട് പാടുന്ന ഗായകരും ..... ഇഷ്ടമായി.....1980 - കളിൽ നാട്ടിൻപുറത്ത് സിനിമയും നാടകങ്ങളുമൊക്കെ ക്കണ്ടു നടന്നിരുന്ന പഴയ കാലം ഓർമ്മയിൽ മിന്നിമറയുന്നു.
ഈ പാട്ടിനെ ഉമ്പായിക്ക പാടിയത് പേലെ മധുരമാക്കാന്‍ ഇതു വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല , വരികള്‍ക്കിടയില്‍ അദ്ദേഹം സദസ്സുമായി സംവേദിക്കിക്കുമ്പോള്‍ വല്ലാത്തൊരനുഭൂതിയാണ്
Ha. എന്തു മനോഹര.ഗാനം. മനസ്സിൽ. കുളിർമ പകർന്ന്മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാൻ പറ്റിയ ഗാനം ഒരിക്കലും മറക്കാൻ കഴിയാത്ത. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു നല്ല ഒരുഗാനം
Babukkaye innathe thalamurakku ariyaan ithupolulla singers iniyum kaalaakaalangalil undavstte" Tagor centenery hall il pandokke 1998 kalathil mohammed rafi sir nits& Baburaj sir songs ellam undaavaarundayirunnu, ippol undo ennariyilla.anyway good song collection& singers too.🤲🤲
ഗംഭീരം, ബാബുക്ക ദേശ് രാഗത്തിൽ തീർത്ത ഈ അമൂല്യ ഗാനം അതും ഭാസ്കരൻ മാഷിന്റെ മാസ്മരിക വരികൾ തീർച്ചയായും അല്പം improvise എയ്തെങ്കിലും രണ്ടു പേരും നന്നായി പാടി
ആദ്യം വിസിലടിക്കുന്നവൻ്റെ വായിൽ എന്തെങ്കിലും വച്ചു കൊടുക്കണമായിരുന്നു😢 പിന്നെ പാട്ട് കേൾക്കാൻ ബാബുക്കയില്ലാത്തതു ഭാഗ്യം അല്ലേൽ അദ്ദേഹം ആത്മഹത്യ ചെയ്തേനെ ഇങ്ങനെയും ഈ പാട്ടിനെ കുളമാക്കാൽ പറ്റമോ ബാബൂക്ക വെറുതെ പാടിയ റിക്കോഡ് അന്വക്ഷിച്ചാൽ കിട്ടും ആദ്യം അത് ശരിക്കും രണ്ടു പേരും കേൾക്ക്😢😢😢😢
നിങ്ങളുടെ പാട്ട് നല്ല പാട്ടാണ് അതിന്റെ ഇടയിൽ നിങ്ങൾ കഥ പറയരുത് ഒന്നിക്കൽ മുന്നെ പറയുക അല്ലെങ്കിൽ പുറകിൽ പറയുക വലിയ വലിയ ഗായകന്മാരും പാടുമ്പോൾ അവരെ കഥ പറയാറില്ല
പി.ഭാസ്കരൻ മാഷിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്ന്. ബാബുരാജിന്റെ മികച്ച സംഗീതവും.... ഹരം പകരുന്ന ഇൻസ്ട്രുമെന്റ് സ് .... പാട്ടിനെ ഉൾക്കൊണ്ട് പാടുന്ന ഗായകരും ..... ഇഷ്ടമായി.....1980 - കളിൽ നാട്ടിൻപുറത്ത് സിനിമയും നാടകങ്ങളുമൊക്കെ ക്കണ്ടു നടന്നിരുന്ന പഴയ കാലം ഓർമ്മയിൽ മിന്നിമറയുന്നു.
Po⁹and 9⁸ķiyynubhu⁰9999999😊0⁰98
തളിരിട്ട കിനാക്കളെ തഴുകിയുറക്കിയ തരളിതമാമൊരു ഗാനം 👌🌹🌹
ഈ പാട്ടിനെ ഉമ്പായിക്ക പാടിയത് പേലെ മധുരമാക്കാന്‍ ഇതു വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല ,
വരികള്‍ക്കിടയില്‍ അദ്ദേഹം സദസ്സുമായി സംവേദിക്കിക്കുമ്പോള്‍ വല്ലാത്തൊരനുഭൂതിയാണ്
വിവിധ തലങ്ങളിൽ പാടുമ്പോഴാണ് ഏതൊരുപാട്ടിനും സൗന്ദര്യം ഒന്നിനേയും കുറച്ചു കാണണ്ട?
❤
ഉമ്മ്പായി മറക്കാൻ പറ്റില്ലല്ലോ 😅
ഷഹബയേ കേൾക്കാത്തത് കൊണ്ട് തോന്നുന്നതാണ്... ഷഹബാസ് അമൻ ❤️
Yes ഇവർക്കൊന്നും ഈ പാട്ട് പാടാൻ പറ്റുന്നില്ല
Ha. എന്തു മനോഹര.ഗാനം. മനസ്സിൽ. കുളിർമ പകർന്ന്മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാൻ പറ്റിയ ഗാനം ഒരിക്കലും മറക്കാൻ കഴിയാത്ത. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു നല്ല ഒരുഗാനം
❤എന്നാ ഫീൽ💔അനശ്വര ഗാനം,ആലാപനവും അനിതര സാധാരണം🔥
🌈🌈🌈
@@TheSignatureOnline1
Babukka,prnamam❤❤
ദാസേട്ടൻ പാടിയതുപോലും ബാബു ക്കാക്ക് തൃപ്തിയായിട്ടില്ല പിന്നെയല്ലെ ഇവർ എന്നാലും ഈ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് കേട്ടിരുന്നു പോയി what a Song amazing❤
😂എന്തിനാണ് ഈ comparing അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല... കേൾക്കുക പോകുക.. അല്ലാതെ 😅വെറുതെ...
The eternal songs which Baburaj left us to enjoy forever.🙏🇮🇳
നന്നായിരിക്കുന്നു❤
സൂപ്പർ.... നല്ല ഫീൽ 👏🏻👍❤💚🥰🎸🎸🎸🎸
സൂപ്പർ🙏❤️ നല്ല Feel🙏
Beautiful rendering and equally amazing background music
Very endearing rendition ❤
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ 🌹
ഈ പാട്ട് എന്റെ അച്ഛൻ ഒരുപാട് ഗാനമേളകളിൽ പാടി തകർത്തതാണ്....
❤
പക്ഷെ ഇപ്പോൾ ഉടായിപ്പ് കാണിച്ചു പാട്ടിന്റെ സംഗതികൾ വികൃതമാക്കുന്നതാണല്ലോ ട്രെൻഡ്.....
ഇടയ്കിടയ്ക് ഡൂക്ലി ഡയലോഗും....
Babukkaye innathe thalamurakku ariyaan ithupolulla singers iniyum kaalaakaalangalil undavstte" Tagor centenery hall il pandokke 1998 kalathil mohammed rafi sir nits& Baburaj sir songs ellam undaavaarundayirunnu, ippol undo ennariyilla.anyway good song collection& singers too.🤲🤲
മനോഹരം..ആഹാ.----❤
applause to the man on that violin also ..🤍🥹
Superb Violin 🙏🙏🙏
Brings out the beauty of Desh 💐
What u said is absolutely right...the violin is too good, and the violinist has 110% justice in bringing out the beauty of the DESH Raag........
And the unfortunate thing is that there is no name credit for the violinist, by the organizers.....
ഹോ ❤❤❤... എന്തൊരു ഫീലായിരുന്നു.. Love you guys 🙏🏽🙏🏽🙏🏽🙏🏽🙏🏽
നനനായിരിക്കുന്നു....❤❤❤
Audience എന്തിനാണ് വിസിലടിച്ച് അലമ്പാക്കുന്നത് ?
Ethra,kettaalum,mathyvaraathaanashwara,gaanam,babukkaaaormykkaan❤❤❤❤❤❤❤
Excellent bro...
മനോഹരം
ഗംഭീരം, ബാബുക്ക
ദേശ് രാഗത്തിൽ തീർത്ത
ഈ അമൂല്യ ഗാനം അതും
ഭാസ്കരൻ മാഷിന്റെ മാസ്മരിക വരികൾ
തീർച്ചയായും അല്പം improvise
എയ്തെങ്കിലും രണ്ടു പേരും
നന്നായി പാടി
, പലയിടത്തും വെള്ളി വീണു
പലയിടത്തും ഒരു പാട് ഒരു പാട് വെള്ളി വീണു...... ഒന്നുംകൂടെ ppractice cheyyoo👆🏻പപ്ലീസ്
@@providencetirur4382എവിടെ ആണ് വെള്ളി വീണിട്ടുള്ളത്?
ഈ പാട്ട് ഉമ്പായി പാടിയത് കേൾക്കണമായിരുന്നു
നന്നായിട്ടുണ്ട് ❤️
Backing is not bad, ശ്രുതിയും കുടി നന്നായി ചേർന്നെങ്കിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു, എൻ്റെ പരിമിതമായ അറിവിൽ തോന്നുന്നതാണ്
Guys you are super duper. Fantastic !. Ms Beegum is doing her level best. Deserve appreciation❤
🌈🌈🌈
❤super randuperum chernupadumbol
Mashaa alaaaa❤❤❤❤
Sooo Gifted couple 🥰🥰🥰🥰🥰🥰🥰🥰🥰
എന്താ ഒരു feel ❤
Eniku othiri ishtamulla songa nannai paadi alhamdhulillaaa
Good Singing
❤ കൊള്ളാം ❤
Onnumkoo😻practice👍🏻ചെയ്യണം pplls
🌈🌈🌈
Beautiful
Violin nannayittund
❤വളരെ വളരെ മനോഹരം, ബൊമ്മ വേണ്ടിയിരുനില്ല .
Very good.
നല്ലൊരു പാട്ട്, പാടി, വികൃതമാക്കി എന്ന് വേണമെങ്കിൽ പറയാം,,,,
യേശുദാസും ചിത്രയുമല്ല പാടിയതെന്നോർക്കുക.
അവർക്കു ദൈവം കൊടുത്ത കഴിവിൽ അവർ പാടി .
പുകഴ്ത്തേണ്ട . കുറ്റം പറയാതിരിക്കാം .
Excellent
ലൂക്കിലും ആലാപനത്തിലും യാതൊരു ഭാവവും ഇല്ലാത്ത ഒരു പാട്ട് കാരി 🙏
Love this song ❤
ഭാര്യ കൂടി പാടാൻ തയ്യാറായാൽ ഒന്ന് പാടി നോകാം എന്നുണ്ടായിരുന്നു
🌈🌈🌈
Ingalu paadunndenkil pennungakku enthaa paadyaalu? Paadu bro"
വളരെ നന്നായിരുന്നു
Very fine songs.
Super
🌈🌈🌈
Babukka,ethra,mahaanayirunnu,cheruvannooru,vechu,babukkayude,ganamela,nerryl,kelkkaan,kazhinja,vyakthiyaanu,njaan
Verry,good❤❤❤❤❤
Umbai❤❤❤❤
Totally spoiled a legendary song
ഒരു സ്മൈലി മാത്രമെൻ സെൽഫോണിൽ വെക്കാംഞാൻ തേക്കാനായി നീ കൂടെ വന്നിടുമ്പോൾ 🎉🎉🎉😂😂
Good
ഉമ്പായി 🎉🎉🎉🎉🎉🎉
Good music in this my life thanks all
🌹🙏❤️❤️❤️
ഗസൽ എന്ന മനോഹര സംഗീതം പുതിയ തലമുറയും അറിയട്ടെ നിങ്ങളിലൂടെ .... എന്നിളം കൊമ്പിലും നിങ്ങൾ വന്നു പാടാണെ അല്ലെങ്കിൽ ഞാനും ഒരു പാഴ്മരമാകും.....
പെണ്ണ് ശരിയല്ല പാട്ടുപാടുമ്പോൾ പാട്ടിലാണ് അങ്ങ് ലയിച്ചു പോണം അവൾ ആർക്കോവേണ്ടി ഇങ്ങനെ പൈസ വേണ്ടി പാടുകയാണ് ഫോണിൽ കളിക്കുന്നത് കണ്ടില്ലേ
❤️❤️❤️❤️❤️
നിരാശ തോന്നുന്നൂ.. ഷഹബാസ് പാടിയത് എത്ര മനോഹരം. യേശുദാസ് പാടിയതിനു ശേഷം മികച്ചതിന് ഷഹബാസ് പാടിയതിനാണ്
ഉമ്പായി പാടിയത് കേട്ടിട്ടണ്ടോ
യേശുദാസ് പാടിയത് പാടി പഠിച്ചിട്ടും ഉമ്പയിയും ശബസും എത്ര ചെറിയ singers
@@ganalolana.k.7988
th-cam.com/video/UrsRzY9__Ws/w-d-xo.htmlsi=450CN9hQhtTiN_oT by Umbai
The music is great but it was presented before Hooligans.
❤❤
'അരികിൽ നീ എത്തുമ്പോൾ .... plz tell that lady to understand the lyrics
😘👌
🌈🌈🌈🌈
Enthanu humming padathathu?
❤🎉
KP subramanian alangad aluva by
🌈🌈🌈
❤❤
കുറച്ച് അഹങ്കാരം കൂടിയോ 🙏🙏
What a feel sundaram
ഉമ്പായി ഡെ അടുത്ത് നിക്കാൻ പോലും... ഒന്ന് ചിന്തിക്കൂ 😢😢😢
എല്ലാം നന്നായി.. പക്ഷേ പിൻ സീറ്റിൽ ആ ഫിസിലടി ചൂളം വിളിക്കുന്ന പൂറ്റിലേ ഇടപാട് മേലിൽ ആവർത്തിച്ചു മോഷമാക്ക്കരുതേ
👍
ഈ പാട്ട് ഷഹബാസ് അമൻ പാടിയ അങ്ങോട്ട് എത്തിയില്ല എങ്കിലും കുഴപ്പം ഇല്ല
Supr
🎉
ലേവളന്ത മുബൈയിൽ മാന്തി നോക്കുന്നെ😂😂😂
Hi
Enthinada..nalla pattine kollunnathu
ആദ്യം വിസിലടിക്കുന്നവൻ്റെ വായിൽ എന്തെങ്കിലും വച്ചു കൊടുക്കണമായിരുന്നു😢 പിന്നെ പാട്ട് കേൾക്കാൻ ബാബുക്കയില്ലാത്തതു ഭാഗ്യം അല്ലേൽ അദ്ദേഹം ആത്മഹത്യ ചെയ്തേനെ ഇങ്ങനെയും ഈ പാട്ടിനെ കുളമാക്കാൽ പറ്റമോ ബാബൂക്ക വെറുതെ പാടിയ റിക്കോഡ് അന്വക്ഷിച്ചാൽ കിട്ടും ആദ്യം അത് ശരിക്കും രണ്ടു പേരും കേൾക്ക്😢😢😢😢
Padi kolam akanda
നിങ്ങളുടെ പാട്ട് നല്ല പാട്ടാണ് അതിന്റെ ഇടയിൽ നിങ്ങൾ കഥ പറയരുത് ഒന്നിക്കൽ മുന്നെ പറയുക അല്ലെങ്കിൽ പുറകിൽ പറയുക വലിയ വലിയ ഗായകന്മാരും പാടുമ്പോൾ അവരെ കഥ പറയാറില്ല
പാടാൻ മാത്രം അറിയില്ല. ബാക്കി എല്ലാം ok 🙏🏻
അങ്ങയ്ക്കു ഇതിലും നന്നായി പാടാൻ കഴിയുമോ....
Aaru
Epol
Engane
Paadiyaalum
no problem 😂
M S Baburaj...cheith vechit poyatha....🙏
Ithupole oru paadu paattugal paadiyittundu" Babukka, pakshe annonnum ithrakku profit kittillallo" eppozhenkilum orkkananam madhurikkunna songs thanna aa valiya manushyante family ye koodi.
@@shajikader9132 avarellam daivangalayirunnu...😍🤗
Alasamayi nadanna daivangal....🙏
Below average
Disappointed
Original is original
വയലിൻ!"!!!!!!!!!!!!!!!!!!!!!!!!""!!""
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നിരാശ മാത്രം...
Plz don't imitate others....try your own style
😂
നല്ലൊരു പാട്ട് നായിന്റെ മോൾ പാടി കുളമാക്കി
Bad. 🙏
ഈ പാട്ട് കുളമാക്കി... നിങ്ങളെ കൊണ്ട് പറ്റുന്നത് പാടിയാൽ പോരെ...
Super
Excellent
Good
❤❤❤
❤️❤️❤️❤️