ഏത് സമയത്തും പുഞ്ചിരിക്കുന്ന . ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു റഫിസാബ്. അദ്ദേഹത്തിന് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ .
ഒരു സംപൂർണ സംഗീതം, നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുക്കുന്ന ഹൃദ്യമായ സംഗീതത്തിന്റെ ഉടമയായ, ആരാദ്ധ്യനായ റഫിസാബിന്റെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഓർമകളുടെ ഹൃദ്യമായ ഭാഷണം നിർവഹിച്ച ആദരണീയനായ സമദാനി സാഹിബിനും, സംഘാടകർക്കും അഭിനന്ദനങ്ങൾ.....!!!
ഞാൻ വളരെ ചെറുപ്പം മുതലേ റഫിഷാബ് പാട്ട് കേൾക്കുന്നതാണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടിനോട് വളരെ ഇഷ്ടമാണ് മനസ്സിന് വല്ലാത്ത ടെൻസും തോന്നിയാൽ അപ്പോൾ റഫീസാബിന്റെ നല്ല ഒരു പാട്ട് കേൾക്കും
അദ്ദേഹത്തിന്റെ രണ്ട് മൂന്ന് അഭിമുഖങ്ങൾ കണ്ടിരുന്നു... പാട്ട് പാടുന്ന ഹൈ പിച്ച് ഒന്നും ഇല്ല... സൗമ്യനായി, ലജ്ജയോടെ മെല്ലെ മെല്ലെ സംസാരിക്കുന്ന റാഫി സാഹബിനെയാണ് കണ്ടത് 😍
ഓ പി നയ്യർ സാബിന്റെ എല്ലാ പാട്ടുകളിലും ഈ കുളമ്പടി നാദം കേൾക്കാം. ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യം മനസ്സിലായത് ! ഹിന്ദു -മുസ്ലിം ഐക്യം എന്ന് പുനസ്ഥാപിക്കുന്നോ അന്ന് ഇന്ത്യയുടെ സുവർണകാലം. 🌹🌺🌹

അനശ്വര ഗായകൻ റാഫിക്ക് ആയിരം ആയിരം അഭി വാദനങ്ങൾ
ഞാൻ വളരെ ചെറുപ്പം മുതലേ റഫിഷാബ് പാട്ട് കേൾക്കുന്നതാണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടിനോട് വളരെ ഇഷ്ടമാണ് മനസ്സിന് വല്ലാത്ത ടെൻസും തോന്നിയാൽ അപ്പോൾ റഫീസാബിന്റെ നല്ല ഒരു പാട്ട് കേൾക്കും
റഫിസാബ് അള്ളഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ok
ആമീൻ
ആമീൻ
ആമീൻ
Aameen
അദ്ദേഹത്തിന്റെ രണ്ട് മൂന്ന് അഭിമുഖങ്ങൾ കണ്ടിരുന്നു... പാട്ട് പാടുന്ന ഹൈ പിച്ച് ഒന്നും ഇല്ല... സൗമ്യനായി, ലജ്ജയോടെ മെല്ലെ മെല്ലെ സംസാരിക്കുന്ന റാഫി സാഹബിനെയാണ് കണ്ടത് 😍
അനശ്വര ഗായകൻ റാഫി സാർ ഞങ്ങളുടെ ആയിരമായിരം അഭിനന്ദനങ്ങൾ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹🙏🙏🙏🤲
ഇതു ഞങ്ങളുടെ സമദാനി സാഹിബ്
സമദാനി സാഹിബിന്റെ കാലിന് പരിപൂർണ്ണ ശിഫ നൽകണേ അല്ലാഹ്..🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. 🤲🏻
Samadani sahib polichu Rafi Sahab big fan of kerala
Poetic oratory that portraits the great legendary singer Muhammad Rafi❤️
Excellent memory of Muhammad Rafi, grealy delivered by Samadani like the flow a river
R
Voice of God MOHD: RAFI 🌹🙏
റഫി സാബ് ❤️❤️❤️❤️❤️❤️
Rafi saheb... Amazing.. Voice.
World.. In... Only. One.. Voice. ❤
He was GOD of Music, Music followed him, and not the other way round Rafi Saab follow music.
👍👍speach suprr
O duniya ke rakhwale sun dard bhare mere nale 🥰 ارحم على محمد رفيع يا رب
Aadaraneeyanaaaya RAFI SAAB
Masha Allah great singer rafi saheb
റഫിസാബ് 🌹🌺🌹
NANMAYUDA POOMARAM
DEERGAAYISODA NILANILKKATTA🌹🌹🌹🌹🌹❤️🌹🌹🌹🌹🌹
Hama mohamadh rafi
മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരനായിരുന്നു
My Heart Mohammed Rafi Saab
speachsuper
Kithna theyatera maraliya duniya mam
Excellent
സമദാനി സാഹിബ് 😍😍😍😘😘😘😘😘😘😘😘
Rafi saab the great
❣️❣️❣️❣️❣️❣️❣️❣️
Good
Supper
ആമീൻ
നവന്‍ കാർത്തുജിസ തേരെ ബാധ ആയ മുഹമ്മദ് റഫീഖ് തൂത്തെരെ ബാധയാ
Very good speech
🌹❤️👌👍🙏
😍😍😍🤩🤩
ഓ പി നയ്യർ സാബിന്റെ എല്ലാ പാട്ടുകളിലും ഈ കുളമ്പടി നാദം കേൾക്കാം. ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യം മനസ്സിലായത് ! ഹിന്ദു -മുസ്ലിം ഐക്യം എന്ന് പുനസ്ഥാപിക്കുന്നോ അന്ന് ഇന്ത്യയുടെ സുവർണകാലം. 🌹🌺🌹
Samadani sahib assalamu alikum rafi sahibine lokam ormikkappedunnu
👍👍👍👌👌👌🌹🌹🌷🌷💯💯💯💯
സ്വർഗ്ഗം കൊടുക്കട്ടെ
Samadani sahib assalamu alaikum
റാഫി മഹാൻ തന്നെ താനോ?
എന്താണ് ആ വിവാദ പരാമർശം?
Prasingan alla prasingan aanu sari. Prasingan aarum iiathapol parayunna aal, prasingan eppozhum decided person. This is my humble view.
???????????????
😿 യന്ത് ?
"എന്തുരുലു? "
🙄🙄
ബാലുശ്ശേരി ഉസ്താദിനെ ഒന്നറിയിച്ചാൽ കൊള്ളാം.
റാഫി, കിഷോർ,, മുകേഷ്
സത്യത്തിൽ സമാദാനിക് റാഫിയെ അറിയില്ല എന്നതാണ് സത്യം .അദ്ദേഹം എന്താണെന്നു അറിയാൻ ആ സംഗീത ബോധം പോരാ , സോറി ,
Athàr ahamad suno this you knowe me i dont know were is your brain
Idhinum dislikano 🤔🤔
Dislike kond saahibinte mahathwam kurayoola samadaniyudeyum😍😍🤔🔥🔥👍🏽😃😎
തെറ്റ് ek dhuje ke liye ആണ്
ഷാഹിർ na maloom
കുറെ കാര്യം അറിയില്ല ജാമ്മള് കു വന്നും അറിയില്ല azhrath aamir കുശൂർ ആണ്