Avante bharyayeyum kuttikaleyum hamas Isrealinodu cheytha pole cheythu kazhinjal ethupole parayillayirunnu....First dirty game start cheytha hamas theeranam along with their supporters.....Netanyahu is a warrior.....support Isreal ❤
പൊഖ്റാൻ അണുസ്ഫോടനത്തിൽ ഇന്ത്യക്കെതിരെ 25 രാജ്യങ്ങളെ ചേർത്ത് ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവന്ന മുതലാണ് ഉക്രൈൻ. റഷ്യയാകെട്ടെ എന്നും ഇന്ത്യയുടെ സുഹൃത്തും. റഷ്യയുടെ കയ്യിൽ നിന്നും സൗജന്യനിരക്കിൽ വൈദ്യുതിയും, വെള്ളവും ആവോളം ആസ്വദിച്ചിട്ട് അവർക്കെതിരെ പൊരുതാൻ നാറ്റോയ്‌ക്ക് സ്വന്തം രാജ്യത്ത് താവളം ഒരുക്കുകയാണ് ഉക്രൈൻ, അതാണ് റഷ്യയെ ചൊടിപ്പിച്ചത്. സോവിയറ്റ് വിഭജന ശേഷം നിയമ പ്രകാരമുള്ള ഭൂപ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുത്തിട്ടില്ല ഉക്രൈൻ ഇതുവരെ, അതും റഷ്യ കാര്യമാക്കിയില്ല. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ് അതിൽ ഒരു ബാഹ്യശക്തിയും ഇടപെടേണ്ട എന്ന് ശക്തമായ താക്കീത് ലോകത്തിന് കൊടുത്ത റഷ്യയുടെ തികച്ചും ആഭ്യന്തരപ്രശ്നമായി ഉക്രൈൻ വിഷയത്തെ നമുക്കും കണ്ടുകൂടെ 🤔
@@ANONYMOUS-ix4goഇപ്പൊ ശരിക്കും പറഞ്ഞാൽ റഷ്യ ലോക ശക്തികളോടാണ് യുദ്ധം ചെയ്യുന്നത്, ഉക്രൈന് തരിശ് ഭൂമിയായി എന്നാണ് മാധ്യമങ്ങൾ പറയുന്നത്, റഷ്യ സാധാരണക്കാരെ കൊല്ലുന്നില്ല എന്നതാണ് ആശ്വാസം
@@asifrifa2405 ലോകാവസാനം വരേക്കും റഷ്യയുടെ അടിമയായി കഴിയുമെന്ന് ഉക്രൈന്റെ ആണവായുധങ്ങൾ റഷ്യക്ക് കൈമാറ്റം ചെയ്യുമ്പോൾ ഉക്രൈൻ ആർക്കും ഉറപ്പ് കൊടുത്തിട്ടില്ല.
അൽ ജസീറ ജേണലിസ്റ്റ് പ്രവർത്തകന്റെ വീട്ടിൽ ബന്ധികളെ പാർപ്പിച്ചത് കൊണ്ട് ആ വീട്ടുകാരെല്ലാം കൊന്നൊടുക്കിയിട്ടുണ്ട്. 24 ഇന്റെ ഏതെങ്കിലും ജേർണസ്റ്റിന്റെ (pp)വീട് ഗാസയിലുണ്ടോ ഉണ്ടെങ്കിൽ സൂക്ഷിക്കുക എല്ലാവരെയും അവർ കൊന്നൊടുക്കും അവർക്ക് അവരെ ജനങ്ങളാണ് വലുത്. ഇസ്രായേലിന് കപ്പ് മുഖ്യം ബിഗിലെ😂😂😂
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്.. അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆
PP ജെയിംസ് ഏതോ ഇസ്ലാമിന്റെ ബീജത്തിൽ നിന്നും ജനിച്ചതിന്റെ ഒരു ലക്ഷണം കാണുന്നുണ്ട്. പ്രത്യേകിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും കാര്യങ്ങൾ പറയുമ്പോൾ ഇത് മനസ്സിലാക്കാൻ പറ്റും

Athanu bro Geopolitics allathe Avan ottakkanu vannathu Avan monster ennu paranju bgm idan alla America ku chuttum olla Rajyangal chumma varunnathalla Aa country de melil olla American influence Anu kanikkunnath ee aalkaru kurayumbol anu oru country weak akunnathu ... Aa influence nilanirthan anu America sremikkunnath athu pinneed pala war num Karanam ayi Their is no permanent Friends in geopolitics only permanent Interests
റഷ്യ ട്രൗസർ അഴിഞ്ഞു കിടക്കുകയാണ്. ആകെ കുറെ ന്യൂക്ലീർ മിസൈൽസ് ഉണ്ട്. അതു കാണിച്ചു പേടിപ്പിക്കുകയാണ്. എന്തിനു വേണ്ടി ആയിരുന്നു ഈ യുദ്ധം. പുട്ടിന്റെ അത്യാഗ്രഹം.
അമേരിക്കയ്ക്ക് ലോകത്തിലെ എല്ലാ കടലിലും അഭ്യാസം കാണിക്കാം എല്ലാ രാജ്യങ്ങളിലും പോയി താവളം പണിയാം. എല്ലാ രാജ്യങ്ങളെയും അവർക്ക് ഇഷ്ട എതിരെ സംസാരിക്കുന്ന രാജ്യങ്ങളെ പോയി ആക്രമിക്കാം പക്ഷേ അവരുടെ അടുത്ത് വേറൊരു രാജ്യം അവരെ കപ്പലുമായി വരുമ്പോൾ ഇവന്മാർക്ക് മുട്ടുവിറക്കുന്നു
ഇസ്രായേൽ സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ ഒരു വീഡിയോ കണ്ടാൽ ആയിരിക്കുമല്ലോ....... അപ്പോൾ ആ റോഡിൻറെ രണ്ടു സൈഡിലും ആഘോഷിച്ച ജനങ്ങൾ അവരുടെ മുഖം നിങ്ങളുടെ മനസ്സിലുണ്ടോ...... അവിടത്തെ civilians തന്നെയാണ് ഹമാസ്..... അവർ ചെയ്തതിന് ഉള്ളത് അവർ അനുഭവിക്കും..... അതിന് ഇവിടെക്കിടന്ന് പ്രീണിപ്പിച്ച് കാര്യമില്ല...
സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ വീഡിയോ കണ്ടത് മണിപ്പൂരിലെ ആവാനാണ് സാധ്യത . പുറത്തു വന്ന സ്ത്രീകൾ ഉള്പടെ ഉള്ള ബന്ധികൾ എന്താണ് പറഞ്ഞതെന്ന് ലോകം കേട്ടതാണ് . നിരായുധരായ സാധാരണ ജനങ്ങളെ അതും മുകളിൽ നിന്നും ബോംബിട്ടു കൊല്ലാൻ ആർക്കും കഴിയും . അതത്ര വലിയ കാര്യമൊന്നുമല്ല . രണ്ടു ദിവസം കൊണ്ട് തീർക്കാൻ പോയത് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യം .
wow..... പുട്ടിൻ ചേട്ടാ തകർക്ക് അണ്ട്. ഒരു Sample ആണു ബോംബ് പൊട്ടിച്ച് കൊണ്ട് ഉൽഘാടനം നടത്താൻ പറ പിള്ളേരോട്. മൂന്നാം ലോകമഹായുദ്ധമെങ്കിൽ അത്, ഇന്ത്യാ ഇസ് വിത്ത് യു.....❤❤🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
നമ്മുടെ വീട്ടിൽ വന്നു നമ്മുടെ വേണടപെട്ടവരെ നമ്മുടെ കണ്മുന്നിൽ വച്ചു മൃഗിയമായി കൊല്ലുപോൾ ഈ വാർത്ത പറയുന്ന ആളുകൾ കൈയും കെട്ടി നോക്കി നിൽക്കുമോ? ഒരു രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ മുന്നിൽ തന്റെ രാജ്യത്തിനകത്തു വന്നു ഇത്രയും മോശമായ ഒരു പ്രവർത്തി ചെയ്‌യുമ്പോൾ എങ്ങനെ തിരിച്ചു അടിക്കാതിരിക്കും. ഇസ്രായേലിനും അവരുടെ കുഞ്ഞുങ്ങളെയും അമ്മമ്മമാരെയും നഷ്ടപ്പെട്ടില്ലേ. അപ്പോൾ ഈ ഹമ്മനസിനെ support ചെയ്യുന്ന സെലിബ്രിറ്റികളും, മീഡിയസും ഒക്കെ എവിടെപ്പോയി. ഈ യുധം അവരയികൂടി ഇരന്നു വാങ്ങിയതാന്ന്, ഇനി കൈയും കാലും അടിച്ചിട്ട് കാര്യമില്ല. ഇസ്രേൽ യുദ്ധം നിർത്തണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ ഹമ്മാസ് കാണിച്ച ആ ക്രൂരത ആലോചിക്കുമ്പോൾ മനസിന് വല്ലാത്ത സങ്കടവുമുണ്ട്.
യാതൊരു പേടിയും ഇല്ല റഷ്യ ഒരിക്കലും അണു ബോമ്പ് പ്രയോഗിക്കില്ല ലോകത്ത് ആദ്യവും അവസാനവും മായി പ്രയോഗിച്ചത് അമേരിക്കയാണ് മാത്രമല്ല ഈ അമേരിക്ക പശ്ചിമേഷ്യയിൽ ആണവകപ്പലുകളും അന്തർവാഹിനികളും സജ്ജമാക്കിയിട്ടുള്ളത് നിങ്ങൾ മറന്ന് പോയൊ അമേരിക്ക' ബ്രട്ടൺ എന്നീ തീവ്രവാതികളെയാണ് പേടിക്കേണ്ടത്
ആണവയുധം ഒന്ന് സാമ്പിൾ പൊട്ടിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്....യൂറോപ്യൻസ് എരി തീഴിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത് അതിനുള്ള മറുപടി അവർ നൽകും എന്നാണ് putin പറയുന്നത്
വാർത്ത പറയുന്ന അവതാരാകാൻ വല്ലപ്പോഴും ഒക്ടോബറിൽ ഹമാസ് ഇസ്രേൽ വന്നു നടത്തിയ ക്രൂരതകൾ ഓർമിക്കണം. താങ്കൾ വല്ലാതെ ഇസ്രായേൽ പ്രസിഡന്റിനെയും അവർ ഇപ്പോൾ ഹമ്മസ്സിൽ നടത്തുന്ന തിരിച്ചടികളെയും വല്ലാതെ വിമർശിക്കുന്നു.ഹമാസ് ഇസ്റിയൽ ജനങ്ങളെ വളരെ മൃഗയമായി കൊന്നൊടുക്കിയപ്പോൾ വാർത്ത പറയുന്ന അവതാരകൻ സങ്കടപ്പെട്ട് കണ്ടില്ലാ. ഹമാസ്സിന് എന്തുവേണമെങ്കിലും ആവാം, നമ്മൾ തിരിച്ചു അടിക്കാൻ പാടില്ല. നമ്മൾ ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നത് നല്ലതല്ല.
ലോകത്ത് ഒരു ശക്തിയും അല്ലാത്ത Ukraine America ആയുധം കൊടുത്ത് സഹായിച്ചപ്പോ Russia Ukraine യുദ്ധത്തിൽ ഒരു മുന്നേറ്റവും ഉണ്ടാകാൻ സാധിച്ചില്ല Israel യുദ്ധം തുടങ്ങിയപ്പോൾ America Ukraine സഹായം കുറച്ചു അപ്പൊ ആണ് Russia എന്തേലും ഓക്കേ Ukraine ചെയ്യാൻ സാധിച്ചട്ടു ഒള്ളു എന്നിട് ആണ് ഇനി America നേരിട്ട് മുട്ടാൻ പോണേ 🤣🇺🇲💪
അമേരിക്കയുടെ കൈയിൽ ഉള്ള ന്യൂക്ലിയർ ബോംബ് കാണാൻ വച്ചേക്കുന്നതല്ല ലോകത്തിൽ ഒരു രാജ്യത്തിനും അറിയില്ല അമേരിക്കയുടെ കൈയിൽ ഏതൊക്കെ ടൈപ്പ് വെപ്പൺ ഉണ്ട് എന്ന്
എന്നാൽ നീങ്ങൾക്ക് ഹമാസിനോട് ബന്ദീകളെ വീട്ടുകൊടുക്കാൻ പറഞ്ഞു ക്ക ടെ ഇന്നലത്തെ വാർത്തയിൽ ബന്ദീകളെ ജനനീ ഭീടമായ സ്ഥലത്ത് പാർപ്പിച്ചാൽ നേതി ന്യാ ഹൃ വും പട്ടാളവും എന്ത് ചെയ്യും
എന്റെ ക൪ത്താവേ ഈ പോക്ക് പോയാൽ അവിടുത്തെ രാജ്യം വരില്ലേ ... ..... .... ..... അവിടുത്തെ രാജ്യത്തിന് വേണ്ടി കുഞ്ഞു കുട്ടികളെ മതം നോക്കി കൊന്നതു വെറുതെയായല്ലോ .. ദൈവമേ... 😢😢😮😊
നിരവരാതികളായ പാവം മനുഷ്യരെ അധികാരത്തിന്റെ പവർ ഉപയോഗിച്ച് എത്ര രാജ്യങ്ങളിനാണ് കൊന്നു തള്ളിയത് പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പടെ. കാലം എല്ലാത്തിനും കണക്ക് ചോദിക്കാതെ വിടില്ല.. അനുഭവിക്ക് ഇത് താങ്കൾ അർഹിക്കുന്നു.
വെറും10 കിലോമീറ്റർ യുക്രൈനിൽ കേറിയപ്പോ തന്നെ ഒന്നരലക്ഷം റഷ്യൻ പട്ടാളക്കാര് ഉക്രൈൻ തീർത്തു എന്നിട്ടാണ് ആയിരകണക്കിന് കിലോമീറ്റര് ദൂരംപോയി അമേരിക്കയെ തീർക്കാൻ പോകുന്നത് . അമേരിക്കയിൽ നിന്നും ആയുധം വാങ്ങാൻ പോകുന്നതായിരിക്കും😜 . റഷ്യയും ഇറാനും ഹാമസൊക്കെ കോമഡി പീസായിരിക്കുകയാണ്
പല പ്രവചനങ്ങളും യു ട്യൂബിൽ സെർച്ച് ചെയ്യുക---..... മൂന്നാം ലോകമഹായുദ്ധം ...... ഇതിൽ അമേരിക്ക യുടെ സാന്നിദ്ധ്യം എങ്ങും പറയുന്നില്ല..... എന്നാൽ ഒരു ഭാഗത്ത് നിയന്ത്രിക്കുന്നത് .... റഷ്യയാണ്...... മറ്റൊരു പ്രവചനം....... ട്രം മ്പ് അമേരിക്കയുടെ അവസാനം പ്രസിഡൻ്റ് എന്നുവച്ചാൽ അടുത്ത പ്രസിഡൻ്റ് - അധിക നാൾ ഉണ്ടാകില്ല 6 മാസം കൂടുതൽ -.. ചൈന റഷ്യ ഉത്തര കൊറിയ . ഇവർ അമേരിക്കയെ തകർത്തു കളയും - എന്നാണ് പറയുന്നത്
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്.. അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆
ആണവായുധങൾ വഹിച്ചു വരുന്ന കപ്പൽ റഷ്യക്ക് മാത്രമല്ലല്ലോ ഉള്ളത്. അമേരിക്കയും യൂറോപ്പും വെറുതെ പഴം വിഴുങിയിരിക്കയല്ലല്ലോ. 1960കളിലെ അനുഭവം റഷ്യക്കറിയാം. റഷ്യയേക്കാൾ ഒരു പടി മുന്നിലാണ് അമേരിക്ക.
റഷ്യക്കാണ് കൂടുതൽ ആണവായുധം അമേരിക്കയിലെ മൊത്തം ആണ വായുധം കൊണ്ട് റഷ്യയിൽ ഇട്ടാലും അത് താങ്ങാൻ റഷ്യക്ക് വിസ്തീർണം ഉണ്ട് 30 % ഡാമേജ് ഒൺലി തിരിച്ച് റഷ്യ 6000 ന്യൂക്ലിയർ ബോംബിട്ടാൻ അമേരിക്ക - യൂറോപ്പ് ഭസ്മം
America തീർന്നാൽ ചൈന ആയിരിക്കും ലോകത്തിലെ വലിയ ശക്തി. പിന്നെ നമ്മടെ കാര്യം കഴിഞ്ഞു അമേരിക്ക ഉണ്ടായൊണ്ട് ആണ് ഇപ്പഴും ചൈന നമ്മളെ ആയിട്ട് യുദ്ധതിന് മുതിരാത്തത്
എല്ലാം എതിരാണെന്ന് പറഞ്ഞിട്ടുംഇറാഖിൽ ചെയ്തതുപോലെ എന്തുകൊണ്ടാണ് ഇവന്മാരെ ഐക്യരാഷ്ട്രസഭയും ഒന്നും ചെയ്യാത്തത്പിന്നെ എന്ത് കോടതി എന്ന അമേരിക്കഈ പിശാചിനെ പിടിച്ചു കെട്ടാൻ ലോകത്താർക്കും കഴിവില്ലേസർവ്വശക്തനായ ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ആ സമയം കഴിയുമ്പോൾ ഇവന്മാരുടെ നാശം തുടങ്ങി കൊള്ളും
ഭാവിയിൽ ആണവയുദ്ധം ഉണ്ടാകും-- ' കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും(Atomic fusion) ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. (Bibile 2. Peter 3:10)
ഈ വിവരങ്ങൾ ഒക്കെ താങ്കളോട് ബൈഡൻ അച്ചാച്ചൻ പറഞ്ഞു തന്നതാണോ ജെയിംസ് ഏട്ടാ, അതോ നിങ്ങൾ വെറുതെ തള്ളുന്നതാണോ, ഈ ന്യൂസ് കൾ ദിവസവും താങ്കൾക്ക് എവിടെനിന്നു കിട്ടുന്നു 🤣🤣🤣 ഭയങ്കരം തന്നെ, ലോകത്തെ എല്ലാ കാര്യവും താങ്കൾ കണ്ടപോലെ പറയുന്നുണ്ടല്ലോ അതോണ്ട് ചോയ്ച്ചിയാ താനെ, ദേഷ്യം പിടിക്കരുത് 🤣
എനിക്ക് അമേരിക്കയെ വിശ്വാസം ഇല്ല
ഇന്ത്യക്ക് എന്നും സപ്പോർട് റഷ്യ മാത്രം
ജെയിംസിന്റ ചങ്കാണ് ഹമാസ്
മർദ്ദിതരുടെ ചങ്കാണ് 🌹റാ
Avante bharyayeyum kuttikaleyum hamas Isrealinodu cheytha pole cheythu kazhinjal ethupole parayillayirunnu....First dirty game start cheytha hamas theeranam along with their supporters.....Netanyahu is a warrior.....support Isreal ❤
James Hamas alle?
Krisangikalk aarumille support 😂
George ando problem unde Karanam George mupel James Anna parupolum samshayama appol George enta wife? Andoru kashetam a jevetham 😂😂😂 George 😂😂😂
പൊഖ്റാൻ അണുസ്ഫോടനത്തിൽ ഇന്ത്യക്കെതിരെ 25 രാജ്യങ്ങളെ ചേർത്ത് ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവന്ന മുതലാണ് ഉക്രൈൻ. റഷ്യയാകെട്ടെ എന്നും ഇന്ത്യയുടെ സുഹൃത്തും. റഷ്യയുടെ കയ്യിൽ നിന്നും സൗജന്യനിരക്കിൽ വൈദ്യുതിയും, വെള്ളവും ആവോളം ആസ്വദിച്ചിട്ട് അവർക്കെതിരെ പൊരുതാൻ നാറ്റോയ്‌ക്ക് സ്വന്തം രാജ്യത്ത് താവളം ഒരുക്കുകയാണ് ഉക്രൈൻ, അതാണ് റഷ്യയെ ചൊടിപ്പിച്ചത്. സോവിയറ്റ് വിഭജന ശേഷം നിയമ പ്രകാരമുള്ള ഭൂപ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുത്തിട്ടില്ല ഉക്രൈൻ ഇതുവരെ, അതും റഷ്യ കാര്യമാക്കിയില്ല. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ് അതിൽ ഒരു ബാഹ്യശക്തിയും ഇടപെടേണ്ട എന്ന് ശക്തമായ താക്കീത് ലോകത്തിന് കൊടുത്ത റഷ്യയുടെ തികച്ചും ആഭ്യന്തരപ്രശ്നമായി ഉക്രൈൻ വിഷയത്തെ നമുക്കും കണ്ടുകൂടെ 🤔
Isreal palestine വിഷയത്തെ Israel ഇന്റെ ആഭ്യന്തര വിഷയമായി കണ്ടൂടെ
@@evolutionist6654 അങ്ങിനെ തന്നെയാണ് മോദിയുടെ നിലപാട്.
@@evolutionist6654 adin Israel enna rajyam vende
Russian kirathaman sechadhipathi puttine ethrayum vegam konnukalayenam
@@shanshahulhameed4452 അതിലും വേഗം ഹമാസുകളെ തീർക്കണം.
Pp ജെയിംസ് ഹമാസ് തള്ളാഹു കുക്കുമ്പർ
ഏയ് കേശു 1+3+1
Onnengil ninakk hidayath kittum allengil thante kudumbamadakkam endengilu anubavikkumbo nee vijaricho eee comment kaaranamenn
@@AbdullaChalilmeethal മദ്രസ പേരുകൾ. ശാഖ പെരുന്നാൾ പേര് മാത്രം ഇല്ല
Eecho machi chukaayirikate
@@Kunjon13 നിന്റെ വീട്ടിക്കാരുടെ കളിക്കാരിൽ ഒരുവൻ 😂അത്..
2nd ശാഖ പേരിയണ്ടി മാമ വെയ്റ്റിംഗ് ആണ് 😁
24 ന്റെ റൂമിൽ ജയിംസ്
താമസിപ്പിച്ചിരിക്കുന്ന
ബന്ധികളെ ഉടൻ വിട്ടയക്കുക,
എടോ വരശനങ്ങളായി 30000 ത്തോളം പലസ്റ്റിനികളെ ഇസ്രായേൽ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്.... ആദ്യം അവരെ വിട്ടാലേ ഹമസിന് ഇസ്രാഈലിന്റെ ആൾക്കാരെയും വിടാൻ കഴിയു
തടവിലാക്കിയോ അതോണ്ടാ ഹാഷമിയെ കാണാതെ?
😅
😂😂😂 കലക്കി💐👍
😂😂😂
റഷ്യ യോട് കളിക്കാതിരിക്കുകയാണ് ലോകത്തിനു നല്ലത് 💯
ഒന്ന് പോയെടാ അമേരിക്ക യോട് മുട്ടൻ റഷ്യ ഒന്നുടെ ജനിക്കണം
Bharttaaavinte America vare level 🤪🤪🤪🤣🤣🤣🤪🤪🤪🤪🤪🤣🤣
@@ANONYMOUS-ix4goഇപ്പൊ ശരിക്കും പറഞ്ഞാൽ റഷ്യ ലോക ശക്തികളോടാണ് യുദ്ധം ചെയ്യുന്നത്, ഉക്രൈന് തരിശ് ഭൂമിയായി എന്നാണ് മാധ്യമങ്ങൾ പറയുന്നത്, റഷ്യ സാധാരണക്കാരെ കൊല്ലുന്നില്ല എന്നതാണ് ആശ്വാസം
@@ANONYMOUS-ix4go ennu... Oola
Yes
ബന്ദീ കളെവിടെ എന്നീട്ടു മതിയുദ്ധം നീർത്താൻ
ലോക യുദ്ധം ഉണ്ടായാൽ അതിനു കാരണം അമേരിക്ക തന്നെ ആയിരിക്കും 🤔
അല്ലാതെ ഉക്രൈനിൽ കേറി മേഞ്ഞ റഷ്യ അല്ല😂
@@mhdalamelu-hp6rgഉക്രൈനിൽ കേറി മേയാനുള്ള കാരണംനോക്ക് ആദ്യം 🤷♂️
@@asifrifa2405ellavarkkkum avarudethaya karanam und... But athanu sheri ennu vijarikanda...
@@asifrifa2405 ലോകാവസാനം വരേക്കും റഷ്യയുടെ അടിമയായി
കഴിയുമെന്ന് ഉക്രൈന്റെ ആണവായുധങ്ങൾ റഷ്യക്ക്
കൈമാറ്റം ചെയ്യുമ്പോൾ
ഉക്രൈൻ ആർക്കും
ഉറപ്പ് കൊടുത്തിട്ടില്ല.
@@asifrifa2405 ഉക്രൈനെ സ്വന്തമായി തീരുമാനിക്കാൻ അവകാശം ഉണ്ട്. അവർ സ്വതന്ത്ര രാജ്യം ആണ്
എന്ത് കൊണ്ട് ബന്ദികളെ വിടാ൯ മാത്രം ആരും പറയുന്നില്ല. അവരെ വിട്ടിട്ട് നിർത്താൻ പറഞ്ഞാൽ കേൾക്കാ൯ രസമുണ്ട്.
ഏതാ ഈ വെട്ടാവളിയൻ
അവരെവടെ കിടക്കട്ടെ ഭൂമിയിലല്ലേ ഉള്ളത്
@@AbdullaChalilmeethal എന്നാൽ പാലസ്തീൻ കാരു൦ അനുഭവിക്കട്ട് ഭൂമിയിലെ സുഖമായി കണ്ടാൽ മതി
@@abdulrazikh8663 ഇവനാണ് സുരേഷ് കാവിപ്പട, 😂
yes
ജെയിംസ്👍❤️, നീതിക്കും സത്യത്തിനും ഒപ്പം നിൽക്കുന്ന മാധ്യമ പ്രവർത്തകൻ.. ഉയരങ്ങളിൽ എത്തട്ടെ...
അൽ ജസീറ ജേണലിസ്റ്റ് പ്രവർത്തകന്റെ വീട്ടിൽ ബന്ധികളെ പാർപ്പിച്ചത് കൊണ്ട് ആ വീട്ടുകാരെല്ലാം കൊന്നൊടുക്കിയിട്ടുണ്ട്. 24 ഇന്റെ ഏതെങ്കിലും ജേർണസ്റ്റിന്റെ (pp)വീട് ഗാസയിലുണ്ടോ ഉണ്ടെങ്കിൽ സൂക്ഷിക്കുക എല്ലാവരെയും അവർ കൊന്നൊടുക്കും അവർക്ക് അവരെ ജനങ്ങളാണ് വലുത്. ഇസ്രായേലിന് കപ്പ് മുഖ്യം ബിഗിലെ😂😂😂
Superb! James so biased 😂
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്..
അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ..
പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു..
ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄..
പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣
പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി...
അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅..
നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆
@@RajyasnehiUmസമ്മതിച്ചു ബ്രോ 👌👍ഇതിലും നല്ലൊരു മറുപടി ഇല്ല രാജ്യ ദ്രോഹികൾക്
Isrealinn nannnayi kittununnd nannayi Adi vangi vekkunnund😂😂😂
@@muhammedanshif6086 പക്ഷേ കരച്ചിൽ ഹമാസോളികളുടെ മാത്രം സ്വന്തമാണ്😂😂😂
അവതാരകൻ ബന്ദികളെ മറക്കുന്നു.ഹമാസ് അനുകൂല നിലപാട് ആവർത്തിച്ച് പറയുന്നു.
Israel 12000 bandikale kondu poyittund avarenda manushyaralle
Kundanum our kannu kondu maathram kaaryagal kaanu navanum nishpakshamaayi vaarta kodukkilla....
അത് മുറിയൻ ചായ്‌വ്....
Isrqilkal പലസ്റ്റീൻ മണ്ണിൽ ആണ് നിൽക്കുന്നത്. അത് അത് ഇസ്രായിലി കുണ്ണകൾ മറന്നു പോയിരിക്കുന്നു. ഹമസ് അവരെ അത് ഓർമിപ്പിക്കുന്നു
കാര്യം അറിയാതെ പൊട്ടത്തരം പറയാതെ
അമേരിക്ക തകരാട്ടെ ലോക പോലീസ് ചമയൽ നിരുത്തട്ടെ
PP ജെയിംസ് ഏതോ ഇസ്ലാമിന്റെ ബീജത്തിൽ നിന്നും ജനിച്ചതിന്റെ ഒരു ലക്ഷണം കാണുന്നുണ്ട്. പ്രത്യേകിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും കാര്യങ്ങൾ പറയുമ്പോൾ ഇത് മനസ്സിലാക്കാൻ പറ്റും
ജിഹാദി ജയിംസ്, താങ്കൾ ഒരു കാഫിർ ആണെന്നുള്ള ഓർമ്മ നല്ലതാണ്
വടകരയിലെ ആളെ കിട്ടിയേ 😂
James Ponnaniyilekku
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്..
അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ..
പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു..
ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄..
പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣
പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി...
അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅..
നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆
@@niyashussain490 സത്യം, വടകരയിനെ കാഫിർ പ്രയോഗം ഉണ്ടാക്കി പ്രചരിപ്പിച്ച് സി പി എമ്മിനെ തോൽപ്പിച്ചത് സംഘികൾ ആണ് എന്ന് ഇപ്പോൾ ശരിക്കും മനസ്സിലായി 😢😮
നിന്നെ പോലെ കൊണച്ച കാഫിർ അല്ല, മാനവനോട് സ്നേഹമുള്ള് കാഫിർ ആണ്,അഥവാ നല്ല "മനുഷ്യൻ"
റഷ്യ ഒറ്റക്ക് അടിക്കും, അമേരിക്കക്ക് മുള്ളാൻ വരെ ചുറ്റും 10രാജ്യങ്ങൾ വേണം.. 🤭
എന്നിട്ടും, അവർ അവരെ തന്നെ വിളിക്കുന്ന പേര് ആണ് കോമഡി ലോക പോലീസ്.. 😄
സമാധാനം ആയോ........😂😂
Athanu bro Geopolitics allathe Avan ottakkanu vannathu Avan monster ennu paranju bgm idan alla America ku chuttum olla Rajyangal chumma varunnathalla Aa country de melil olla American influence Anu kanikkunnath ee aalkaru kurayumbol anu oru country weak akunnathu ... Aa influence nilanirthan anu America sremikkunnath athu pinneed pala war num Karanam ayi Their is no permanent Friends in geopolitics only permanent Interests
റഷ്യ ട്രൗസർ അഴിഞ്ഞു കിടക്കുകയാണ്. ആകെ കുറെ ന്യൂക്ലീർ മിസൈൽസ് ഉണ്ട്. അതു കാണിച്ചു പേടിപ്പിക്കുകയാണ്. എന്തിനു വേണ്ടി ആയിരുന്നു ഈ യുദ്ധം. പുട്ടിന്റെ അത്യാഗ്രഹം.
Russia. Palastheene. Support cheyum. Ennu. Ara. Paranjath 🤔😃😂🤣. Isrealinte. Koode. Russia 🤣😂🤣
ഒരു സുഡാപ്പിയുടെ സാധാരണ പ്രതികരണം! ഐസിസിനെ വേരോടെ തകർത്തവരാണ് റഷ്യൻ പട്ടാളം അതും സിറിയയിൽ ഓർമ്മയുണ്ടോ ആ ആവോ !
അമേരിക്കൻ തെമ്മാടിയുടെ അഹങ്കാരം നിൽക്കണമെങ്കിൽ റഷ്യ തന്നെ വിചാരിക്കണം
Russia🇷🇺 Israel🇮🇱 India🇮🇳 💕💕💕💪💪
അള്ളാഹു വിചാരിച്ചാൽ നടക്കില്ലേ?
റഷ്യ പറച്ചിൽ മാത്രം ഉള്ളു...ജെയിംസ് ഹമാസ് കേരള അംബാസിഡിഡർ
അടിച് പരത്തും റഷി
അമേരിക്കയിലേക്ക് എളുപ്പം ഇടാൻ വേണ്ടി ആണ് പുടിൻ ജീ ഈ പരിപാടി ചെയ്യുന്നത്..
🇺🇦ഉക്രൈൻറെ 6 ലക്ഷം സൈനീകർ 🇮🇷ഇറാന്റെ അത്യാധുനിക ആയുധങ്ങളുടെ ഇര 🔥🔥🔥🔥🔥🔥👌🔥🔥🔥🔥🔥🔥👌🔥🔥
ബന്ധി കളെ വിട്ടുകൊടുക്കാൻ ഐക്യ രാഷ്ട്ര സഭക്കും കഴിയുന്നില്ലേ... പിന്നെ ഇസ്രായേലിനെ പറഞ്ഞിട്ടെന്തു കാര്യം.
പലസ്തീൻ ബന്ധികളെ വിട്ടയക്കാൻU Nന് കഴിയുന്നില്ല.
ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ.
അമേരിക്കയ്ക്ക് ലോകത്തിലെ എല്ലാ കടലിലും അഭ്യാസം കാണിക്കാം എല്ലാ രാജ്യങ്ങളിലും പോയി താവളം പണിയാം. എല്ലാ രാജ്യങ്ങളെയും അവർക്ക് ഇഷ്ട എതിരെ സംസാരിക്കുന്ന രാജ്യങ്ങളെ പോയി ആക്രമിക്കാം പക്ഷേ അവരുടെ അടുത്ത് വേറൊരു രാജ്യം അവരെ കപ്പലുമായി വരുമ്പോൾ ഇവന്മാർക്ക് മുട്ടുവിറക്കുന്നു
ഇസ്രായേൽ സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ ഒരു വീഡിയോ കണ്ടാൽ ആയിരിക്കുമല്ലോ....... അപ്പോൾ ആ റോഡിൻറെ രണ്ടു സൈഡിലും ആഘോഷിച്ച ജനങ്ങൾ അവരുടെ മുഖം നിങ്ങളുടെ മനസ്സിലുണ്ടോ...... അവിടത്തെ civilians തന്നെയാണ് ഹമാസ്..... അവർ ചെയ്തതിന് ഉള്ളത് അവർ അനുഭവിക്കും.....
അതിന് ഇവിടെക്കിടന്ന് പ്രീണിപ്പിച്ച് കാര്യമില്ല...
സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ വീഡിയോ കണ്ടത് മണിപ്പൂരിലെ ആവാനാണ് സാധ്യത . പുറത്തു വന്ന സ്ത്രീകൾ ഉള്പടെ ഉള്ള ബന്ധികൾ എന്താണ് പറഞ്ഞതെന്ന് ലോകം കേട്ടതാണ് . നിരായുധരായ സാധാരണ ജനങ്ങളെ അതും മുകളിൽ നിന്നും ബോംബിട്ടു കൊല്ലാൻ ആർക്കും കഴിയും . അതത്ര വലിയ കാര്യമൊന്നുമല്ല . രണ്ടു ദിവസം കൊണ്ട് തീർക്കാൻ പോയത് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യം .
ഇസ്രായേൽ 100ണ്ണം ചെയ്യുമ്പോൾ ഒന്ന് തിരിച്ച് അടിക്കേണ്ടേ
adicho pinne enthinu kittumbol mongunnu
റഷ്യയൊന്നും അമേരിക്കയുടെ മുടിയിൽ ചൊറിയൂല ഉക്രൈൻ അല്ല അമേരിക്ക അത് ആരെക്കാളും നന്നായി പുട്ട് മോനറിയാം 🤣🤣
wow..... പുട്ടിൻ ചേട്ടാ തകർക്ക് അണ്ട്. ഒരു Sample ആണു ബോംബ് പൊട്ടിച്ച് കൊണ്ട് ഉൽഘാടനം നടത്താൻ പറ പിള്ളേരോട്. മൂന്നാം ലോകമഹായുദ്ധമെങ്കിൽ അത്, ഇന്ത്യാ ഇസ് വിത്ത് യു.....❤❤🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
India is not with the warmongers, not suppoting any war strategies.
You dont know the seriousness of a world war.
Athode ellaam thakarum
@@evolutionist6654 😂😂😂 That's old Theory. This is new world Theory
@@sreekanthedasseryതകരാട്ടെ അങ്ങനെ കുറച്ചു പേര് ജീവിക്കണ്ട 😃
3rd ww വന്നാൽ ഇന്ത്യ അടക്കം എല്ലാം രാജ്യങ്ങളും നശിക്കും
ബന്ധികളെ വിട്ടുകിട്ടാതെ യുദ്ധം നിർത്തരുത്, എല്ലാം ചത്ത് പണ്ടാരടങ്ങട്ടെ ജെയിംസെ.....!
ബന്ധികൾ ഹമാസിന്റെ ബിരിയാണി അടിച്ചി കൊണ്ടിരിക്കുവാ
നമ്മുടെ വീട്ടിൽ വന്നു നമ്മുടെ വേണടപെട്ടവരെ നമ്മുടെ കണ്മുന്നിൽ വച്ചു മൃഗിയമായി കൊല്ലുപോൾ ഈ വാർത്ത പറയുന്ന ആളുകൾ കൈയും കെട്ടി നോക്കി നിൽക്കുമോ? ഒരു രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ മുന്നിൽ തന്റെ രാജ്യത്തിനകത്തു വന്നു ഇത്രയും മോശമായ ഒരു പ്രവർത്തി ചെയ്‌യുമ്പോൾ എങ്ങനെ തിരിച്ചു അടിക്കാതിരിക്കും. ഇസ്രായേലിനും അവരുടെ കുഞ്ഞുങ്ങളെയും അമ്മമ്മമാരെയും നഷ്ടപ്പെട്ടില്ലേ. അപ്പോൾ ഈ ഹമ്മനസിനെ support ചെയ്യുന്ന സെലിബ്രിറ്റികളും, മീഡിയസും ഒക്കെ എവിടെപ്പോയി. ഈ യുധം അവരയികൂടി ഇരന്നു വാങ്ങിയതാന്ന്, ഇനി കൈയും കാലും അടിച്ചിട്ട് കാര്യമില്ല. ഇസ്രേൽ യുദ്ധം നിർത്തണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ ഹമ്മാസ് കാണിച്ച ആ ക്രൂരത ആലോചിക്കുമ്പോൾ മനസിന് വല്ലാത്ത സങ്കടവുമുണ്ട്.
🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥
എവിടെ ആണ് അ പറഞ്ഞ സാധനം 😂😂😂
😂😂
പാവം ക്യുബ റഷ്യ കാരണം അവർ വേറൊരു ഗാസ ആകും 😂😂😂😂
Correct 👍
Vietnam Afghanistan 🤣 eth onnum orma ellei... 🤣eni cubeyil ninnum kudi odaam🤣
Afganisthan amierica war 21yer😂😂😂😂
അത് ക്യുബയിലേക്കല്ല ഉക്രൈനിലേക്കാണ്
ഓട് വണമേ ചരിത്രം പഠിക്കു പോയി
പിണറായി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം പുട്ടിനുമായുള്ള ചർച്ചക്കായി കുടുംബസമേതം തന്നെ റഷ്യയിലേക്ക് ഉടൻ പുറപ്പെടണം... ഇല്ലെങ്കിൽ ലോകം കത്തും..
😅😅😅😅😅
😂😂😂
ഒന്നും സംഭവിക്കില്ല സാധാരണ പോലെ 🎉വന്നതു പോലെ തിരിച്ചു പോവും james സാറിനു അന്നതിനുള്ള വക കിട്ടുന്നു എന്ന് മാത്രം
1962 ൽ കെന്നടി കണ്ണുരുട്ടിയപ്പോൾ മുത്രമൊഴിച്ചതാണ് സോവ്യറ്റ് യൂണിയൻ. 2024 ലും 1962 ആവർത്തിക്കും.
അതോണ്ടാ കടലിൽ വെള്ളം കുറയാത്തത് ഫു ഫു 😀
ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെ അമേരിക്ക സഹായിക്കാൻ വന്നപ്പോൾ റഷ്യയുടെ പടക്കപ്പൽ കണ്ടു മൂത്രമൊഴിച്ചത് അമേരിക്കയായിരുന്നു.
യാതൊരു പേടിയും ഇല്ല റഷ്യ ഒരിക്കലും അണു ബോമ്പ് പ്രയോഗിക്കില്ല ലോകത്ത് ആദ്യവും അവസാനവും മായി പ്രയോഗിച്ചത് അമേരിക്കയാണ് മാത്രമല്ല ഈ അമേരിക്ക പശ്ചിമേഷ്യയിൽ ആണവകപ്പലുകളും അന്തർവാഹിനികളും സജ്ജമാക്കിയിട്ടുള്ളത് നിങ്ങൾ മറന്ന് പോയൊ അമേരിക്ക' ബ്രട്ടൺ എന്നീ തീവ്രവാതികളെയാണ് പേടിക്കേണ്ടത്
റഷ്യ ഒരു ചുക്കും ചെയ്യില്ല.. റഷ്യ യുടെ നിക്കർ കീറിവിടും അമേരിക്ക 😂
അമേരിക്ക ചെയ്തുകൂട്ടിയതിനെല്ലാം കണക്ക് പറയണ്ട കാലമായി
ആണവയുധം ഒന്ന് സാമ്പിൾ പൊട്ടിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്....യൂറോപ്യൻസ് എരി തീഴിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത് അതിനുള്ള മറുപടി അവർ നൽകും എന്നാണ് putin പറയുന്നത്
വാർത്ത പറയുന്ന അവതാരാകാൻ വല്ലപ്പോഴും ഒക്ടോബറിൽ ഹമാസ് ഇസ്രേൽ വന്നു നടത്തിയ ക്രൂരതകൾ ഓർമിക്കണം. താങ്കൾ വല്ലാതെ ഇസ്രായേൽ പ്രസിഡന്റിനെയും അവർ ഇപ്പോൾ ഹമ്മസ്സിൽ നടത്തുന്ന തിരിച്ചടികളെയും വല്ലാതെ വിമർശിക്കുന്നു.ഹമാസ് ഇസ്റിയൽ ജനങ്ങളെ വളരെ മൃഗയമായി കൊന്നൊടുക്കിയപ്പോൾ വാർത്ത പറയുന്ന അവതാരകൻ സങ്കടപ്പെട്ട് കണ്ടില്ലാ. ഹമാസ്സിന് എന്തുവേണമെങ്കിലും ആവാം, നമ്മൾ തിരിച്ചു അടിക്കാൻ പാടില്ല. നമ്മൾ ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നത് നല്ലതല്ല.
PP james adukkalayil ninnum,
America ❤💪🇺🇲
ലോകത്ത് ഒരു ശക്തിയും അല്ലാത്ത Ukraine America ആയുധം കൊടുത്ത് സഹായിച്ചപ്പോ Russia Ukraine യുദ്ധത്തിൽ ഒരു മുന്നേറ്റവും ഉണ്ടാകാൻ സാധിച്ചില്ല Israel യുദ്ധം തുടങ്ങിയപ്പോൾ America Ukraine സഹായം കുറച്ചു അപ്പൊ ആണ് Russia എന്തേലും ഓക്കേ Ukraine ചെയ്യാൻ സാധിച്ചട്ടു ഒള്ളു എന്നിട് ആണ് ഇനി America നേരിട്ട് മുട്ടാൻ പോണേ 🤣🇺🇲💪
Nuclear bomb പ്രയോഗിച്ചാൽ അമേരിക്കക്ക് ഒന്നും ചെയ്യാൻ പറ്റില്ല
അമേരിക്കയുടെ കൈയിൽ ഉള്ള ന്യൂക്ലിയർ ബോംബ് കാണാൻ വച്ചേക്കുന്നതല്ല ലോകത്തിൽ ഒരു രാജ്യത്തിനും അറിയില്ല അമേരിക്കയുടെ കൈയിൽ ഏതൊക്കെ ടൈപ്പ് വെപ്പൺ ഉണ്ട് എന്ന്
@@elegancedecorationiritty2157 but the world knows that Russia is the most nuclear power
ഉക്രൈനെ നാറ്റോ രാജ്യങ്ങളെല്ലാം ആയുധം കൊടുത്തു സഹായിച്ചു എന്നിട്ടും റഷ്യ ഒറ്റയ്ക്ക് നിന്ന് തോൽപിച്ചു കൊണ്ടിരിക്കുന്നു.
ചെറിയ രാജ്യമായ ഉക്രൈനെ പോലെ തീർക്കാൻ ശേഷിയില്ലാത്ത റഷ്യയാണ് ഇനി അമേരിക്കയെ അടിക്കുന്നത്... റഷ്യ ഊതി വീർപ്പിച്ച് ബലൂൺ ആണെന്ന് വരുംകാലങ്ങളിൽ മനസ്സിലാകും
Pls ' pls: pls: iiii
ഇനി മിണ്ടാതിരിക്കരുത് '''..
പിൺ ട്രായി ബിജ്യൻ
ഇടപെടണം
കർത്താവിൻ്റെ അമേരിക്ക ഹി -
ഹി ഹി
Karthavinte russia
എടോ കാശ്മീരിൽ മരിച്ചവരെ പറ്റി പറയടോ ' .ഗാസയിലെ കാര്യം ഒന്നും പറയണ്ട ടോ
ഫ്രീ പാല സ്റ്റീൻ ❤️❤️❤️
ഹായ് പീപി ഹായ് ഹായ് ഹായ് പീപിയെ കൂബയിലേക്ക് ഉടനെ വിടൂ skn. പീപിയുടെ അമേരിക്കയുടെ പിന്നാമ്പുറം പ്രയോഗം കലക്കി skn കൂയ് കൂയ് കൂയ്
US❤
ജെയിംസിൻ്റെ ഏറ്റവും വലിയ നുണ: നെതന്യാഹുവിന് എതിരെ ഇസ്രയേലിൽ വലിയ പ്രതിക്ഷേധം. 😂😂😂
PP ഒക്ടോബർ 7 മനസ്സാക്ഷിക്കാർ എവിടെ പോയി .ജമ്മു കാശ്മീരിൽ കുഞ്ഞുങ്ങൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്തറിഞ്ഞില്ലേ
അമേരിക്ക ക്ക് ഇതുവരെ കിട്ടിയ പരിചയമില്ല... കൊടുത്ത പരിചയമുള്ളൂ. ... അവർക്കും ഇതിന്റ രസം ഒന്നറിയണമല്ലോ 😂
പോയി കേറി കൊടുക്കട്ടെ അപ്പോൾ മനസ്സിലാവും....
Yes.. വളഞ്ഞിട്ടടിച്ചാൽ ഏതു കുമേരിക്കയും മൂഞ്ചും..ഇതുവരെ അവരന്മാരുടെ മണ്ണിൽ യുദ്ധം എത്തിയിട്ടില്ല..എത്തും എന്ന് വന്നാൽ അന്നേരം കളി മാറും
@@jomedathinakam5964
അമേരിക്കയെ തൊട്ടാൽ പിന്നെ റഷ്യ ചാരം ...
ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് ഇപ്പോൾ എന്തായി ?????
ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ടു അടിയും കൊണ്ട് ഓടിയതാ, പിന്നെയാ അമേരിക്കയെ ചൊറിയാൻ പോകുന്നത്😂
@@bijlikumar123 എത് oneside ആവില്ല. ബോധം ഉള്ളവർ അങ്ങനെ പറയില്ല . അല്ലെങ്കില് അമേരിക്ക എപ്പഴോ ചെയ്തേനെ. 🤭🤭🤭🤭
ഖത്തറിൽ ഒരു ബോബ് ഇട്ടാൽ ഈ യുദ്ധം തീരും😂
പലസ്തീൻ അല്ല റഷ്യ വിവരം അറിയും അമേരിക്ക മുട്ടാൻ പോകണ്ട നല്ലത്
Russia🇷🇺. Israel🇮🇱. Bhai. Bhai. Ariyille 😃🤣😂🤣😂
Vladimer Putin പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും 💯
അമേരിക്ക ൻ ട്രവസർ കീറാൻ പോകുന്നു ലോകത്തിന്റെ നാശം ആണ് അവർ
Wow!!!!😂😂
ഞമ്മന്റെ കളി ഒന്നും അമേരിക്ക സമ്മയിക്കുന്നില്ല.. അയിനാണ് 😂
അതേ ഞമ്മന്റെ ബിൻ ലാദനെ ഇക്കായെ വരെ കയറി തട്ടി... ദുഷ്ടൻ അമേരിക്ക ☝🏻️☝🏻️
@@athuldominic ആകളി അഫ്ഗാൻ തീർത്തു കൊടുത്തു 20കൊല്ലം പിന്നെ ഓടി കുരിശ് യുദ്ധം
@@sidhiqsidhiq4452 അത് കണ്ടാരുന്നു അഫ്‌ഘാനികൾ അമേരിക്കൻ ചരക്ക് വിമാനത്തിൽ കയറി രക്ഷപെടാൻ നോക്കുന്നത് 😂
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🎉🎉🎉🤣😂🤣😂😂😅😅
എന്നാൽ നീങ്ങൾക്ക് ഹമാസിനോട് ബന്ദീകളെ വീട്ടുകൊടുക്കാൻ പറഞ്ഞു ക്ക ടെ ഇന്നലത്തെ വാർത്തയിൽ ബന്ദീകളെ ജനനീ ഭീടമായ സ്ഥലത്ത് പാർപ്പിച്ചാൽ നേതി ന്യാ ഹൃ വും പട്ടാളവും എന്ത് ചെയ്യും
James ettaaa haiii haiii hai
Russia ❤️
ബന്ധികളെ കുറിച്ച് മാത്രം ആർക്കും വേവലാതിയില്ല
Jems. Thanikku...armeniya charithram ariyamo ..onnupode ..kuttikal. Shtrikal ....
എന്റെ ക൪ത്താവേ ഈ പോക്ക് പോയാൽ അവിടുത്തെ രാജ്യം വരില്ലേ ... ..... .... ..... അവിടുത്തെ രാജ്യത്തിന് വേണ്ടി കുഞ്ഞു കുട്ടികളെ മതം നോക്കി കൊന്നതു വെറുതെയായല്ലോ ..
ദൈവമേ... 😢😢😮😊
നിരവരാതികളായ പാവം മനുഷ്യരെ അധികാരത്തിന്റെ പവർ ഉപയോഗിച്ച് എത്ര രാജ്യങ്ങളിനാണ് കൊന്നു തള്ളിയത് പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പടെ. കാലം എല്ലാത്തിനും കണക്ക് ചോദിക്കാതെ വിടില്ല.. അനുഭവിക്ക് ഇത് താങ്കൾ അർഹിക്കുന്നു.
Thakkiya koothyil. Joothane chorinjapol orthile🤔🤔
വെറും10 കിലോമീറ്റർ യുക്രൈനിൽ കേറിയപ്പോ തന്നെ ഒന്നരലക്ഷം റഷ്യൻ പട്ടാളക്കാര് ഉക്രൈൻ തീർത്തു എന്നിട്ടാണ് ആയിരകണക്കിന് കിലോമീറ്റര് ദൂരംപോയി അമേരിക്കയെ തീർക്കാൻ പോകുന്നത് . അമേരിക്കയിൽ നിന്നും ആയുധം വാങ്ങാൻ പോകുന്നതായിരിക്കും😜 . റഷ്യയും ഇറാനും ഹാമസൊക്കെ കോമഡി പീസായിരിക്കുകയാണ്
ഇത് കരയുദധത്തിനല്ല
ന്യൂക്ലിയർ ബോംബ് ഇടാനാണ്
പല പ്രവചനങ്ങളും യു ട്യൂബിൽ സെർച്ച് ചെയ്യുക---..... മൂന്നാം ലോകമഹായുദ്ധം ...... ഇതിൽ അമേരിക്ക യുടെ സാന്നിദ്ധ്യം എങ്ങും പറയുന്നില്ല..... എന്നാൽ ഒരു ഭാഗത്ത് നിയന്ത്രിക്കുന്നത് .... റഷ്യയാണ്...... മറ്റൊരു പ്രവചനം....... ട്രം മ്പ് അമേരിക്കയുടെ അവസാനം പ്രസിഡൻ്റ് എന്നുവച്ചാൽ അടുത്ത പ്രസിഡൻ്റ് - അധിക നാൾ ഉണ്ടാകില്ല 6 മാസം കൂടുതൽ -.. ചൈന റഷ്യ ഉത്തര കൊറിയ . ഇവർ അമേരിക്കയെ തകർത്തു കളയും - എന്നാണ് പറയുന്നത്
😂
@@vinoy3734നിനക്ക് ഇഷ്ടപെട്ടില്ലായെങ്കിൽ വിശദീകരിക്കാം
നിനക്ക് മനസിലായില്ലാ- വിശദീകരണം വേണൊ
ഓർമ നഷ്ടപെട്ട ബൈടനെ പറഞ്ഞാൽ മതി
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്..
അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ..
പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു..
ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄..
പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣
പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി...
അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅..
നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆
നസ്രാണികൾ
അമേരിക്കയെ റഷ്യ അങ്ങ് ഞൊട്ടും ......
റഷ്യ അമേരിക്കയെ ആക്രമിച്ചാൽ അമേരിക്ക മിഡിൽ ലിസ്റ്റിൽ വിന്യസിച്ച എല്ലാ യുദ്ധക്കപ്പലുകളും തിരിച്ചു വിളിക്കും
അപ്പോൾ ഇസ്രായേൽ നിന്ന് കത്തും ഹൂതി ഹിസ് ബുള്ള 😃
കൂസലില്ലാത്ത പേടിച്ചിട്ട് നിർത്തത്തിയാൽ തീരും ഇസ്രായേൽ
ആണവായുധങൾ വഹിച്ചു വരുന്ന കപ്പൽ റഷ്യക്ക് മാത്രമല്ലല്ലോ ഉള്ളത്. അമേരിക്കയും യൂറോപ്പും വെറുതെ പഴം വിഴുങിയിരിക്കയല്ലല്ലോ. 1960കളിലെ അനുഭവം റഷ്യക്കറിയാം. റഷ്യയേക്കാൾ ഒരു പടി മുന്നിലാണ് അമേരിക്ക.
റഷ്യക്കാണ് കൂടുതൽ ആണവായുധം
അമേരിക്കയിലെ മൊത്തം ആണ വായുധം കൊണ്ട് റഷ്യയിൽ ഇട്ടാലും അത് താങ്ങാൻ റഷ്യക്ക് വിസ്തീർണം ഉണ്ട്
30 % ഡാമേജ് ഒൺലി
തിരിച്ച് റഷ്യ 6000 ന്യൂക്ലിയർ ബോംബിട്ടാൻ
അമേരിക്ക - യൂറോപ്പ് ഭസ്മം
ഇസ്രായേലിൽ നടത്തിയതുപോലുള്ള ഒരു ഭീകരാക്രമണം ഇന്ത്യയിലായിരുന്നുനടന്നതെങ്കിൽ 24 വാർത്ത എങ്ങനെയാകുമായിരുന്നു
ഒന്നുപോ jamies ബെന്ധികൾ എവിടെ
അമേരിക്കയെ തീർക്കണം എന്നാല് ലോകത്തിന് സമാധാനം ഉണ്ടാവും
അമേരിക്കയിൽ തീർത്താൽ മതിയാവുമോ? അത് കഴിഞ്ഞാൽ ഇസ്രയേലിനെ തീർക്കണം എന്ന് പറയും. അത് കഴിഞ്ഞാൽ ഇന്ത്യയെ തീർക്കണം എന്ന് പറയും😂😂
അതിനു നീയും വാപ്പയും കൂടെ ഒന്ന് നോക്ക് ചിലപ്പോ നടന്നാലോ 😜😜😜
America തീർന്നാൽ ചൈന ആയിരിക്കും ലോകത്തിലെ വലിയ ശക്തി. പിന്നെ നമ്മടെ കാര്യം കഴിഞ്ഞു അമേരിക്ക ഉണ്ടായൊണ്ട് ആണ് ഇപ്പഴും ചൈന നമ്മളെ ആയിട്ട് യുദ്ധതിന് മുതിരാത്തത്
അയിന് Islam ലോകത്തിൽ നിന്ന് തുടച്ചു നീക്കിയാൽ മതി സമാധാനം ഉണ്ടാവാൻ 🤣 അതിന് America തന്നെ വിചാരിച്ചാൽ നടക്കും പിന്നെ വേണ്ടാ എന്നു വെച്ചിട്ടാ 🇺🇲💪
Americakede appil Keri thanee parayanam....ethryo methamarada TH-camkondu jeevikunth
Israel 💪❤❤🔥
⭕ജെയിംസിൻ്റെ അടുത്ത പുസ്തകം ചങ്കിലെ ഹമാസ് അല്ലെങ്കിൽ പ⭕റ്റിലെ ഹമാസ്😂😂
അന്ന് കമ്മ്യൂണിസ്റ്റ് നേതാവ് യുദ്ധം ആഗ്രഹിച്ചില്ല
ഇന്ന് കാലം മാറി
ഒരുപാട് പ്രാവശ്യം ഞാൻ ചോദിക്കുന്നു മറുപടി കിട്ടിയില്ല ജയിംസ് തങ്ങൾ ഹമ്മാസിന്റെ പ്രതിനിധിയാണോ
Ningal ബന്ദികളെ വിട്ടയ്ക
ജെയിംസ് സർ
James supporting Hamas,
He always against Israel.
Everything is by verbal
ആണവയുധം റഷ്യ അമേരിക്കയിൽ പ്രയോഗിക്കുക
oombum
ഹീനമായ അമേരിക്കൻ സൈന്യത്തെ അങ്ങ് ചാരമാക്കിയേക്ക്,, റഷ്യ അഭിമാനം 💪💪💪💪💪
നിങ്ങൾ ഈ കമന്റ് വായിക്കുമോ എന്ന് എനിക്ക് അറിയില്ല sk ഈ യുദ്ധm തുടങ്ങി യത് ഇസ്രായേൽ അല്ല
Muthaanu Peeppi James Chettan🎉
റഷ്യയോട് കളിച്ചാൽ പണി പാളും ഏറ്റവും കൂടുതൽ ആയുധങ്ങൾ ഉള്ള രാജ്യമാണ് റഷ്യ ഇറാൻ ഉത്തരവറിയ എന്നീ രാജ്യങ്ങൾ
James Chettan 💯👍
റഷ്യ ചൈനയിൽ നിന്നും ആയുധം വാങ്ങേണ്ട ഗതികേടിലാണ്.
റഷ്യക്ക് 6000 ന്യൂക്ലിയർ ബോംബ് ഉണ്ട്
അത് മാത്രം മതി അവർക്ക് ലോകത്തെ തന്നെ തീർക്കാൻ
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂👌👌😂🤣👌😂👌👍😂😂🤣😂👍😂🤣🤣😂🤣😂😂😅😅
അത്യാധുനിക ആ യുധം കൊണ്ടാണോ തന്നെ ഉണ്ടാക്കിയത്?? എല്ലാ ഇടങ്ങളിലും തന്നെ കാണാമല്ലോ
എല്ലാം എതിരാണെന്ന് പറഞ്ഞിട്ടുംഇറാഖിൽ ചെയ്തതുപോലെ എന്തുകൊണ്ടാണ് ഇവന്മാരെ ഐക്യരാഷ്ട്രസഭയും ഒന്നും ചെയ്യാത്തത്പിന്നെ എന്ത് കോടതി എന്ന അമേരിക്കഈ പിശാചിനെ പിടിച്ചു കെട്ടാൻ ലോകത്താർക്കും കഴിവില്ലേസർവ്വശക്തനായ ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ആ സമയം കഴിയുമ്പോൾ ഇവന്മാരുടെ നാശം തുടങ്ങി കൊള്ളും
വിദേശ ചാനലുക ൾ ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ ഉള്ള വിഡിയോ പുറത്തുവിട്ടു, 24 ന് കിട്ടിയില്ലേ ?
അമേരിക്കയുടെ B21 ബോംബർ 2 പറക്കൽ നടത്തിയാൽ റഷ്യ ചാരം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പിന്നെ പെട്ടെന്ന് ആകട്ടെ 😃
റഷ്യയോട് കളിച്ചാൽ വിവരമറിയും സൂപ്പർ പവർ ആയ രാജ്യമാണ്...
2 ലക്ഷ്യം റഷ്യൻ സൈനികർ അമേരിക്കയുടെ അത്യാധുനിക ആയുധങ്ങൾക്ക് ഇരയായതിന് പ്രതികാരം ചെയ്യാൻ ആയിരിക്കും 😂😂😂😂ഇജ്ജാതി തള്ള്
ഭാവിയിൽ ആണവയുദ്ധം ഉണ്ടാകും-- ' കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും(Atomic fusion) ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
(Bibile 2. Peter 3:10)
എത്രയും പെട്ടന്ന് വന്നു ഭവിക്കട്ടെ നാരാധ മന്മാർ ഒരു പാഠം പഠിക്കണം ആർക്കും ഇ വിടെ ഒന്നും സ്വന്തമല്ലെന്നോർക്കുക
അമേരിക്ക പേടിച്ചു. അവിടെ ആരും ചെല്ലില്ല ഇന്ന് വിചാരിച്ചു. ബാക്കി ഉള്ള രാജ്യങ്ങളിൽ ചെന്നു കളിക്കുമ്പോൾ ഓർക്കുക. അമേരിക്ക ആണ് പ്രശ്നക്കാർ.
ഹമാസിന്റെ കമാൻഡർ ജിഹാദിജെയിംസ് ഇസ്രായേലിൽ അതിക്രമിച്ചു കയറി ബന്ധികളാക്കി അവരെ വിട്ടയക്കാൻ തീരുമാനസുണ്ടാവണം എന്ന് പറയൂ
റഷ്യ എന്തു ചെയ്താലും ചങ്ക് ആയി ഇന്ത്യ കൂടെ ഉണ്ട് അതാണ് സ്നേഹം allekik😂നന്ദി
അമേരിക്കയെ ഒതുക്കണം എല്ലാ പ്രശനങ്ങൾക്കും കാരണം അമേരിക്കയാണ്
Chikuthn rajyam
അതേ ഞമ്മന്റെ കളികൾ ഒന്നും അമേരിക്കയും ഇസ്രായേലും സമ്മയിക്കുന്നില്ല 😁😁
ഈ വിവരങ്ങൾ ഒക്കെ താങ്കളോട് ബൈഡൻ അച്ചാച്ചൻ പറഞ്ഞു തന്നതാണോ ജെയിംസ് ഏട്ടാ, അതോ നിങ്ങൾ വെറുതെ തള്ളുന്നതാണോ, ഈ ന്യൂസ് കൾ ദിവസവും താങ്കൾക്ക് എവിടെനിന്നു കിട്ടുന്നു 🤣🤣🤣 ഭയങ്കരം തന്നെ, ലോകത്തെ എല്ലാ കാര്യവും താങ്കൾ കണ്ടപോലെ പറയുന്നുണ്ടല്ലോ അതോണ്ട് ചോയ്ച്ചിയാ താനെ, ദേഷ്യം പിടിക്കരുത് 🤣
ഞങ്ങളെ നടുക്കുന്നില്ല SKN.
എവിടെയും പോയി കുഴപ്പമുണ്ടാക്കാം എന്ന യാങ്കികളുടെ അഹങ്കാരത്തിന് ഒരു കൊട്ട് കൊടുക്കുക അനിവാര്യം.
ഇവിടെയുള്ള യാങ്കി - ഇസ്രയേലി (ജാര)സന്തതികള്‍ കരച്ചില്‍ തുടങ്ങിയോ ?
😂😂😂