WHAT IS PURIM|THE STORY OF PURIM|ALLUS LOVE WORLD|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • WHAT IS PURIM|THE STORY OF PURIM|ALLUS LOVE WORLD|Haman, chief minister of King Ahasuerus, incensed that Mordecai, a Jew, held him in disdain and refused obeisance, convinced the king that the Jews living under Persian rule were rebellious and should be slaughtered. With the king’s consent, Haman set a date for the execution (the 13th day of the month of Adar) by casting lots and built a gallows for Mordecai.#allusloveworld#israel#malayalam
    www.bensound.com#Israelviews#allusloveworld

ความคิดเห็น • 338

  • @dewdrops7755
    @dewdrops7755 3 ปีที่แล้ว +14

    വിവിധ രാജ്യങ്ങളിലേയും,മത വിഭാഗങ്ങളുടേയും വ്യത്യസ്തമായ ആഘോഷങ്ങളും,ആചാരങ്ങളും അറിയുക എന്നത് വളരെ നല്ലൊരു കാര്യമാണ്. ഇതു പോലൊരു ഉത്സവ കാഴ്ചകള്‍ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരുപാട് നന്ദി. നല്ല അവതരണം.

  • @jilnapk5057
    @jilnapk5057 3 ปีที่แล้ว +1

    Very intresting vidio thank you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vimalemmanuel4514
    @vimalemmanuel4514 3 ปีที่แล้ว +3

    i love Israel ❤️❤️❤️❤️❤️❤️

  • @blackeye2140
    @blackeye2140 3 ปีที่แล้ว +8

    ആദ്യായിട്ടാണ് ഇങ്ങനൊരു ഉത്സവം കാണുന്നതും കേൾക്കുന്നതും.. നന്നായിട്ടുണ്ട്...

  • @elsaanil4992
    @elsaanil4992 3 ปีที่แล้ว +3

    First time hearing about this festival
    Thank you for sharing

  • @joygeorge8178
    @joygeorge8178 3 ปีที่แล้ว

    In the name of Jesus I am asking you heavenly father take me and my family to israel now itself and taking this virtue from you heavenly father

  • @johnyma5572
    @johnyma5572 3 ปีที่แล้ว +2

    ഹായ്!!!
    ആദൃമായിട്ടാണ് പൂരി ആഘോഷം കാണുന്നത് ഇഷ്ടപ്പെട്ടു നന്ദി!!!

  • @davidcherian9396
    @davidcherian9396 3 ปีที่แล้ว +4

    Please read the book of Ester in the Bible for detailed true story.

  • @nishithashajeshnm9446
    @nishithashajeshnm9446 3 ปีที่แล้ว +3

    First time seeing. Thanks for sharing

  • @MrBinumathai
    @MrBinumathai 3 ปีที่แล้ว +2

    Please read Bible book Esther... You will get more details

  • @adv.jasnashabeerali2729
    @adv.jasnashabeerali2729 3 ปีที่แล้ว +3

    I liked your presentation which cleared the history behind this festival ❤️❤️🔥🔥🔥🔥🔥🔥🔥

  • @fathipathu9554
    @fathipathu9554 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് vlogum അവതരണവും

  • @jenifferthomas5551
    @jenifferthomas5551 3 ปีที่แล้ว +2

    വീഡിയോ കൊള്ളാം നന്നായിട്ടുണ്ട് എസ്രയേയിലെ പുരിം ആഘോഷത്തെ പറ്റി അറിയാൻ സാധിച്ചു

  • @sanalantony1984
    @sanalantony1984 3 ปีที่แล้ว +2

    This is the first time I've seen it & thank you.

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 ปีที่แล้ว +1

    ഈ ജനതയെ കാണുബോൾ പേടിയാവുന്നു. വർണ്ണവിവേചനമുള്ളവർ, പലസ്റ്റീനിൽ വംശ ഹത്യ നടത്തുന്ന ഭീകരൻമാർ. പിഞ്ചു കുഞ്ഞുങ്ങളെ നേർക്കു വെടി ഉദിർക്കുന്നവർ. ഇവരെ കുറിച്ച് കേൾക്കുമ്പോഴും കാണുബോഴും പേടിയാകുന്നു. ഇത്രയും ഭയങ്കര ഭീകരൻമാർ ഭൂമിയിൽ സ്വാതന്ത്ര്യമായി അടിവസിക്കുന്നല്ലോ ദൈവമേ

    • @24news48
      @24news48 3 ปีที่แล้ว

      Bharanakooda bheekaratha aa samudayathil motham adicheelpikkarud

    • @minishjohn9649
      @minishjohn9649 3 ปีที่แล้ว

      Podaa kope

  • @josephks7910
    @josephks7910 3 ปีที่แล้ว +3

    പഴയനിയമത്തിൽ എസ്തർ ഇന്റെ പുസ്തകത്തിൽ ഈ സംഭവങ്ങൾ വ്യക്തമായി വിവരിച്ചിട്ടുണ്ട്

  • @preethimohandas5349
    @preethimohandas5349 3 ปีที่แล้ว

    Nice video and interesting

  • @jijijohn3137
    @jijijohn3137 3 ปีที่แล้ว +20

    ഹെഡിംങ് നന്നായിട്ടു എഴുതു:
    പുറിം എന്നല്ല പൂരിം എന്നെഴുതണം

  • @redros3101
    @redros3101 3 ปีที่แล้ว

    ഇങ്ങനെയുള്ള അവശ്യമില്ലാത്ത ഒരു കോലങ്ങളും കെട്ടരുത് മറ്റുള്ള പരുമായി ഇണയില്ല പിണ കൂടരുത് എന്ന് പണ്ടേ യഹോവയാം ദൈവം കലിപിച്ചിട്ടുള്ളതാണ്

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +1

      ജൂതന്മാരെ സമൂലം നശിപ്പിക്കാൻ പേർഷ്യൻ രാജാവിന്റെ പേരിൽ പുറപ്പെടുവിച്ച കല്പനയിൽ നിന്നും യഹോവയായ ദൈവം ഒരു ജൂത പെൺകുട്ടിയിലൂടെ അവരെ രക്ഷിച്ചതിന്റെ ആഘോഷം ആണ് പൂരിം. BC അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യ മുതൽ എത്യോപ്യ വരെ 127 പ്രവശ്യകൾ ഭരിച്ചിരുന്ന പേർഷ്യൻ രാജാവായിരുന്നു അഹേസറസ്. രാജാവിന്റെ ഉന്നത സ്ഥാനപതി ആയിരുന്നു ഹാമാൻ. യഹൂദനായ മൊർദെക്കായി ആയിരുന്നു രാജാവിന്റെ അന്തപുര വിചാരിപ്പുകാരൻ. രാജാവൊരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയവരുടെ മുൻപിൽ വരാൻ വിസമ്മതിച്ച റാണിയായ വസ്തിയെ രാജാവ് ഉപേക്ഷിക്കുന്നു. ആ സ്ഥാനത്തേക്ക് പുതിയ റാണിയായി മൊർദെകയിയുടെ പിതൃ സഹോദര പുത്രി എസ്തർ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തുള്ളവർ ഉന്നതസ്ഥാനപതിയായ ഹാമാനെ കുമ്പിട്ടു ആദരിച്ചിരുന്നു. എന്നാൽ ജൂതനായിരുന്ന മൊർദെക്കായി എല്ലാ ജൂതരെയും പോലെ യഹോവയുടെ മുൻപിൽ മാത്രമേ താൻ കുമ്പിടുകയുള്ളു എന്ന് ഉറച്ചിരുന്നു. ഇത് ഇഷ്ടപെടാഞ്ഞ ഹാമാൻ ജൂതന്മാർക്കെതിരെ തിരിഞ്ഞു. രാജാവിനെ സ്വാധീനിച്ചു മുഴുവൻ ജൂതന്മാരെയും വധിക്കുവാൻ കല്പന പുറപ്പെടുവിച്ചു. ഇതറിഞ്ഞ മൊർദെക്കായി എസ്തേറിനോട് ഇത് തടയാൻ എന്തെങ്കിലും ചെയ്യാൻ ആവശ്യപെടുന്നു. ഇങ്ങനെയൊരു അവസരത്തിൽ ജൂതന്മാരെ സഹായിക്കുന്നതിന് വേണ്ടിയായിരിക്കും ദൈവം മുൻകൂട്ടി നിന്നെ റാണിയാക്കി വെച്ചിരിക്കുന്നത് എന്ന് പറഞ്ഞു. ഇതേസമയം ഹാമാൻ മൊർദെക്കായിയെ വധിക്കാനായി കഴുമരം തയ്യാറാക്കി വെക്കുന്നു. 3 ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചതിനു ശേഷം എസ്തർ റാണി രാജാവിനെയും ഹാമാനെയും വിരുന്നിനു വിളിച്ചു. സന്തുഷ്ടനായ രാജാവ് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാൻ പറയുന്നു. റാണി തന്റെ ജനത്തെ വധിക്കാൻ കല്പന കൊടുത്തിരിക്കുന്നല്ലോ എന്ന സങ്കടം രാജാവിനോട് പറഞ്ഞു. രാജാവ് കോപിച്ചു ആരാണു അത് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ഹാമാൻ എന്ന് എസ്‌തേർ ഉത്തരം പറയുന്നു. രാജാവ് പുറത്തേക്കു പോയപ്പോൾ ഹാമാൻ എസ്‌തേർ റാണിയുടെ കാലിൽ വീണു അപേക്ഷിക്കുന്നു. ഇത് കണ്ട രാജാവ് ഹാമാൻ റാണിയെ ഉപദ്രവിക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ തന്നെ അംഗരക്ഷകർ വന്നു ഹാമാനെ പിടിച്ചു. മൊർദെകായിക് വേണ്ടി ഹാമാൻ ഒരുക്കിയിരുന്ന കഴുമരത്തിൽ തന്നെ ഹാമാന്റെ അന്ത്യം സംഭവിച്ചു. എസ്തേർ വീണ്ടും രാജാവിനോടപേക്ഷിച്ചു ജൂതന്മാരെ നശിപ്പിക്കുവാനുള്ള വിധിയും പിൻവലിപ്പിച്ചു. ആ വാർത്ത കേട്ട ജൂതന്മാർ വളരെയധികം ആഹ്ലാദിക്കുകയും വിരുന്നുകൾ നടത്തുകയും ആഘോഷിക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ ജൂതന്മാർ എല്ലാവർഷവും ഇത് ആഘോഷിച്ചു പോരുന്നു. പൂരിം എന്ന വാക്കിന്റെ അർഥം നറുക്കു എന്നാണ്. ജൂതന്മാരെ കൊല്ലേണ്ട തിയതി നിശ്ചയിക്കാൻ ഹാമാൻ നറുക്കിട്ടു. അങ്ങനെയാണ് ഈ പേര് വന്നത്.

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว +1

    Beautiful Purim story and views

  • @subhashnair3155
    @subhashnair3155 3 ปีที่แล้ว +1

    Nice humans

  • @sherincherub6485
    @sherincherub6485 3 ปีที่แล้ว +2

    interesting video thanx for sharing its really informative

  • @kaakutastebuds
    @kaakutastebuds 3 ปีที่แล้ว +1

    Super, well presented, thanks for the video

  • @ebinmathew4436
    @ebinmathew4436 3 ปีที่แล้ว +3

    റ വളരെ സൂക്ഷിച്ചു പറഞ്ഞതിൽ അഭിനന്ദിക്കുന്നു...👍👍👍

  • @punathilvibez2927
    @punathilvibez2927 3 ปีที่แล้ว +1

    ഇങ്ങനെയും ഒരു ആഘോഷമോ! ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത് Super�Thank you for sharing❤

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      ജൂതന്മാരെ സമൂലം നശിപ്പിക്കാൻ പേർഷ്യൻ രാജാവിന്റെ പേരിൽ പുറപ്പെടുവിച്ച കല്പനയിൽ നിന്നും യഹോവയായ ദൈവം ഒരു ജൂത പെൺകുട്ടിയിലൂടെ അവരെ രക്ഷിച്ചതിന്റെ ആഘോഷം ആണ് പൂരിം. BC അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യ മുതൽ എത്യോപ്യ വരെ 127 പ്രവശ്യകൾ ഭരിച്ചിരുന്ന പേർഷ്യൻ രാജാവായിരുന്നു അഹേസറസ്. രാജാവിന്റെ ഉന്നത സ്ഥാനപതി ആയിരുന്നു ഹാമാൻ. യഹൂദനായ മൊർദെക്കായി ആയിരുന്നു രാജാവിന്റെ അന്തപുര വിചാരിപ്പുകാരൻ. രാജാവൊരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയവരുടെ മുൻപിൽ വരാൻ വിസമ്മതിച്ച റാണിയായ വസ്തിയെ രാജാവ് ഉപേക്ഷിക്കുന്നു. ആ സ്ഥാനത്തേക്ക് പുതിയ റാണിയായി മൊർദെകയിയുടെ പിതൃ സഹോദര പുത്രി എസ്തർ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തുള്ളവർ ഉന്നതസ്ഥാനപതിയായ ഹാമാനെ കുമ്പിട്ടു ആദരിച്ചിരുന്നു. എന്നാൽ ജൂതനായിരുന്ന മൊർദെക്കായി എല്ലാ ജൂതരെയും പോലെ യഹോവയുടെ മുൻപിൽ മാത്രമേ താൻ കുമ്പിടുകയുള്ളു എന്ന് ഉറച്ചിരുന്നു. ഇത് ഇഷ്ടപെടാഞ്ഞ ഹാമാൻ ജൂതന്മാർക്കെതിരെ തിരിഞ്ഞു. രാജാവിനെ സ്വാധീനിച്ചു മുഴുവൻ ജൂതന്മാരെയും വധിക്കുവാൻ കല്പന പുറപ്പെടുവിച്ചു. ഇതറിഞ്ഞ മൊർദെക്കായി എസ്തേറിനോട് ഇത് തടയാൻ എന്തെങ്കിലും ചെയ്യാൻ ആവശ്യപെടുന്നു. ഇങ്ങനെയൊരു അവസരത്തിൽ ജൂതന്മാരെ സഹായിക്കുന്നതിന് വേണ്ടിയായിരിക്കും ദൈവം മുൻകൂട്ടി നിന്നെ റാണിയാക്കി വെച്ചിരിക്കുന്നത് എന്ന് പറഞ്ഞു. ഇതേസമയം ഹാമാൻ മൊർദെക്കായിയെ വധിക്കാനായി കഴുമരം തയ്യാറാക്കി വെക്കുന്നു. 3 ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചതിനു ശേഷം എസ്തർ റാണി രാജാവിനെയും ഹാമാനെയും വിരുന്നിനു വിളിച്ചു. സന്തുഷ്ടനായ രാജാവ് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാൻ പറയുന്നു. റാണി തന്റെ ജനത്തെ വധിക്കാൻ കല്പന കൊടുത്തിരിക്കുന്നല്ലോ എന്ന സങ്കടം രാജാവിനോട് പറഞ്ഞു. രാജാവ് കോപിച്ചു ആരാണു അത് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ഹാമാൻ എന്ന് എസ്‌തേർ ഉത്തരം പറയുന്നു. രാജാവ് പുറത്തേക്കു പോയപ്പോൾ ഹാമാൻ എസ്‌തേർ റാണിയുടെ കാലിൽ വീണു അപേക്ഷിക്കുന്നു. ഇത് കണ്ട രാജാവ് ഹാമാൻ റാണിയെ ഉപദ്രവിക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ തന്നെ അംഗരക്ഷകർ വന്നു ഹാമാനെ പിടിച്ചു. മൊർദെകായിക് വേണ്ടി ഹാമാൻ ഒരുക്കിയിരുന്ന കഴുമരത്തിൽ തന്നെ ഹാമാന്റെ അന്ത്യം സംഭവിച്ചു. എസ്തേർ വീണ്ടും രാജാവിനോടപേക്ഷിച്ചു ജൂതന്മാരെ നശിപ്പിക്കുവാനുള്ള വിധിയും പിൻവലിപ്പിച്ചു. ആ വാർത്ത കേട്ട ജൂതന്മാർ വളരെയധികം ആഹ്ലാദിക്കുകയും വിരുന്നുകൾ നടത്തുകയും ആഘോഷിക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ ജൂതന്മാർ എല്ലാവർഷവും ഇത് ആഘോഷിച്ചു പോരുന്നു. പൂരിം എന്ന വാക്കിന്റെ അർഥം നറുക്കു എന്നാണ്. ജൂതന്മാരെ കൊല്ലേണ്ട തിയതി നിശ്ചയിക്കാൻ ഹാമാൻ നറുക്കിട്ടു. അങ്ങനെയാണ് ഈ പേര് വന്നത്.

  • @amanak.v1751
    @amanak.v1751 3 ปีที่แล้ว +1

    Thank you for sharing this wonderful video

  • @pravijarajesh49
    @pravijarajesh49 3 ปีที่แล้ว +3

    Amazing! Thanks for posting

  • @zebashaikh7374
    @zebashaikh7374 3 ปีที่แล้ว +1

    Thanks for sharing such a wonderful video....

  • @mathewjohn4431
    @mathewjohn4431 3 ปีที่แล้ว

    Very good

  • @parvathyjayan921
    @parvathyjayan921 3 ปีที่แล้ว +1

    Njaan adhiyam ayitte ane kelkunne ee festival..Thank you for sharing this

  • @rasidhakt7787
    @rasidhakt7787 3 ปีที่แล้ว +2

    Aadhyaayttaa ee festivalne kurichu kelkkunnath 😄Superb ❣️😍

  • @nishusworld3674
    @nishusworld3674 3 ปีที่แล้ว

    Adipoli..oro videosum puthumakal niranjath..enne pole ullavakk ashchatiam thonnikkunnath ..thanks for sharing 😍

  • @paulkozhikkadan6793
    @paulkozhikkadan6793 3 ปีที่แล้ว

    അടിപൊളി

  • @halamol7818
    @halamol7818 3 ปีที่แล้ว +3

    Endhellaam aagoshagaalaan.. Adipoli nalla video

  • @blossommist9817
    @blossommist9817 3 ปีที่แล้ว +1

    Superb video
    Awesome presentation

  • @sasidharanpillai2486
    @sasidharanpillai2486 3 ปีที่แล้ว +2

    Puthen Arivu, Very Good

  • @Lizaandvancevlogs
    @Lizaandvancevlogs 3 ปีที่แล้ว +1

    Wow beautiful

  • @yahyak.v8389
    @yahyak.v8389 3 ปีที่แล้ว +2

    Beautiful visuals.first time aanu egane kaanunnath..

  • @sureshkumarkumar8636
    @sureshkumarkumar8636 3 ปีที่แล้ว

    Beautiful video ❤❤❤

  • @shereef2188
    @shereef2188 3 ปีที่แล้ว +1

    Sagathi polichu

  • @nandakumarnandakumar2129
    @nandakumarnandakumar2129 3 ปีที่แล้ว

    Good

  • @richoosrichu6661
    @richoosrichu6661 3 ปีที่แล้ว +2

    Beautiful

  • @jishiyakunjubeeran7418
    @jishiyakunjubeeran7418 3 ปีที่แล้ว

    Wow super vlog ആദ്യമായിട്ടാ കാണുന്നെ 👌😍

  • @nishab4382
    @nishab4382 3 ปีที่แล้ว +2

    Beautiful place....well presented

  • @safnaanwar2884
    @safnaanwar2884 3 ปีที่แล้ว +3

    First tym hearing about this festival ❤️

  • @meerageorge8639
    @meerageorge8639 3 ปีที่แล้ว

    Super

  • @jainishaji7895
    @jainishaji7895 3 ปีที่แล้ว

    Wow adipoli festival aanalo.really be enjoyed.thanks for sharing.

  • @josethomas5245
    @josethomas5245 3 ปีที่แล้ว +1

    Tnx a lot for sharing this never head celebration... Enjoyed it well

  • @sonyjosr2578
    @sonyjosr2578 3 ปีที่แล้ว +1

    Very nice . ഇനി ഇലാദ് എന്ന സ്ഥലത്തേ കുറിച്ച് വീഡിയോ ചെയാമോ

  • @kudamullarose165
    @kudamullarose165 3 ปีที่แล้ว +10

    പേരുകേട്ടപ്പോൾ മുതൽ എന്താണ് സംഭവം എന്ന് കാണാൻ ആകാംഷ ആയിരുന്നു

  • @abidaswatchtask1890
    @abidaswatchtask1890 3 ปีที่แล้ว

    VERY INTERESTING VIDEO...THANX FOR SHARING

  • @elsaanil4992
    @elsaanil4992 3 ปีที่แล้ว +1

    Love the way you all celebrate
    Thank you for sharing

  • @saranyabinoy9780
    @saranyabinoy9780 3 ปีที่แล้ว +2

    Kollaloo agoshangalokke...valare nannayi avatharippichittunde...

  • @ourworldoffour6569
    @ourworldoffour6569 3 ปีที่แล้ว +3

    First time seeing this festival..

  • @ggkutty1
    @ggkutty1 3 ปีที่แล้ว

    Thanks for this wonderful information.

  • @seraelizabethjobin7523
    @seraelizabethjobin7523 3 ปีที่แล้ว +2

    Nice vlog

  • @asminayesha3994
    @asminayesha3994 3 ปีที่แล้ว +1

    Good presentation.. Story 👌

  • @minumin3945
    @minumin3945 3 ปีที่แล้ว +1

    Very beautiful

  • @mahalsajira2852
    @mahalsajira2852 3 ปีที่แล้ว +1

    Thanks for sharing the story

  • @shyams5836
    @shyams5836 3 ปีที่แล้ว +1

    Nalla vlog super presentation

  • @tsggk
    @tsggk ปีที่แล้ว

    Beautiful vedeo

  • @nimnims1238
    @nimnims1238 3 ปีที่แล้ว

    1st time aanu inganeyoru festivalsne kurichu kelkunnadu...thanku for sharing thz video...

  • @chakkik8299
    @chakkik8299 3 ปีที่แล้ว

    Purim story Nannayi avatharippichu. Thanks for sharing this video ❤️

  • @kavyaaswathi6422
    @kavyaaswathi6422 3 ปีที่แล้ว +1

    Wow amazing

  • @josethomas7747
    @josethomas7747 3 ปีที่แล้ว +1

    Nice to see the celebrations... Good sharing

  • @juhidilu8461
    @juhidilu8461 3 ปีที่แล้ว +1

    Thanks for sharing

  • @sheebab7410
    @sheebab7410 3 ปีที่แล้ว +2

    നല്ല രസമുണ്ട് കാണാൻ

  • @ajipapper7303
    @ajipapper7303 3 ปีที่แล้ว

    Wow super visual treat....
    Very very nice

  • @mohankolazhy1056
    @mohankolazhy1056 3 ปีที่แล้ว +2

    ഏത് ആഘോഷത്തിന്റെയു൦ ഭാഗമാണ് സാ൦സ്കാരിക പരിപാടികള്, സ൦ഗീത൦ ഡാ൯സ് തുടങിയവ. അതിലുപരിയായി ഭക്ഷണവു൦ പാനീയങളു൦. അതു കൂടി കാണിച്ചിരുന്നെങ്കി നന്നായിരുന്നു

  • @motiva930
    @motiva930 3 ปีที่แล้ว +2

    Bible.book of Esther.

  • @minione481
    @minione481 3 ปีที่แล้ว

    very nice to see dear...good presentation...keep it up.

  • @salamathvkd132
    @salamathvkd132 3 ปีที่แล้ว +1

    Super Presentation. Good video

  • @merrinabraham3564
    @merrinabraham3564 3 ปีที่แล้ว +1

    Well explained story

  • @Ragesh.Krishna
    @Ragesh.Krishna 3 ปีที่แล้ว +1

    Aaghoshathinte Peru kandappol aadyam nokkiyathu njaan Ippol ethu website il aanu keri irikkunnathu ennaanu 🙄

  • @zakbaby6218
    @zakbaby6218 3 ปีที่แล้ว

    Ithoru puthiya arivanu. Thanks for sharing

  • @mohammedsadin2768
    @mohammedsadin2768 3 ปีที่แล้ว

    Ingane oru festival adyamayitta kelkkunnathum kanunnathum👌👌👌

  • @KannanKannan-bf6nc
    @KannanKannan-bf6nc 3 ปีที่แล้ว

    Nalla video..thank you for sharing this

  • @thafsheerk4831
    @thafsheerk4831 3 ปีที่แล้ว +1

    Good video

  • @zayanlukman4617
    @zayanlukman4617 3 ปีที่แล้ว +1

    Good sharing

  • @momwithme2749
    @momwithme2749 3 ปีที่แล้ว +1

    Thanks for sharing dear 💖

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +2

    പൂരീം എന്ന വാക്കാണ്. മൊർ ദ്ദേഖായി എന്നാണ്

  • @thomaskurian2562
    @thomaskurian2562 3 ปีที่แล้ว

    It's the festival of Jews widely Celebrated in memory and as Thanks giving to Jehova.This is because all the Keys were saved from execution by Mordecai and the King sent a decree in honoring and accepting God of Israel as The Only God

  • @AestheticFamily-jw3qg
    @AestheticFamily-jw3qg 3 ปีที่แล้ว

    Thanks for sharing this Video

  • @abullamt7032
    @abullamt7032 3 ปีที่แล้ว

    അവരുടെയഥാർത്ത സ്വഭാവത്തിന് അനുസരിച്ചുള്ള വേഷം.
    മൃഖ സ്വഭാവം മുള്ളവർ.. അത് സത്യം.

    • @nithinjoy8374
      @nithinjoy8374 2 ปีที่แล้ว +1

      പലസ്ഥിനികൾ കാട്ടു കഴുതകൾ ആണെന്ന് പറയ്യുന്നത് എത്ര സത്യം

  • @minitwo6287
    @minitwo6287 3 ปีที่แล้ว

    KIDU ONE....THANKS FOR SHARING ALLUS

  • @georgephilip6547
    @georgephilip6547 3 ปีที่แล้ว +2

    Read ESTHER chapter for details

  • @k.ccherian8732
    @k.ccherian8732 3 ปีที่แล้ว

    Well presented. Nice to see

  • @suhanashahi4091
    @suhanashahi4091 3 ปีที่แล้ว +1

    Wow super 👍👍

  • @HappyLife-it7hu
    @HappyLife-it7hu 3 ปีที่แล้ว

    First time ane ingane oru agoshathe kurich ariyunnath...keep going...

  • @rajdev2322
    @rajdev2322 3 ปีที่แล้ว

    new information thanx for sharing

  • @beyondtreatz5492
    @beyondtreatz5492 3 ปีที่แล้ว +1

    Nice video.....

  • @balannp9878
    @balannp9878 3 ปีที่แล้ว

    👍

  • @OpolsCurryworld
    @OpolsCurryworld 3 ปีที่แล้ว

    Nice.... First time seeing this festival

  • @naseemaahamed7248
    @naseemaahamed7248 3 ปีที่แล้ว +2

    Vlog interesting as usual

  • @thomaskurian2562
    @thomaskurian2562 3 ปีที่แล้ว

    This is celebrated by Jews extensively from Ester time till today with a lot of vigour. It's also a thanks giving festival for saving The Jew "Thine Own " working throuh Ester the widow from execution by Mordecai

  • @gksajassociates
    @gksajassociates 3 ปีที่แล้ว

    👍👍👍

  • @mubisha9912
    @mubisha9912 3 ปีที่แล้ว +2

    Woow worth watching this vlog

  • @shajithomas5857
    @shajithomas5857 3 ปีที่แล้ว

    Sabbat me patty oru vdo venam

  • @pastelsofrain
    @pastelsofrain 3 ปีที่แล้ว

    Thanks for sharing..Variety festival

  • @umakp7969
    @umakp7969 3 ปีที่แล้ว

    Good presentation.....dear👍
    Inganoru sambavam first time aane