God Wins the World Cup -Manorama News

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.4K

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +103

    കാലത്തേയും വിധിയെയും തോൽപ്പിച്ച പോരാളി ഗൗതം ഗംബീർ..... 🇮🇳🇮🇳🥺🥺🔥🔥🔥🥰🥰❤

  • @DubaiUAE..
    @DubaiUAE.. 4 ปีที่แล้ว +892

    2020 ഇല്‍ ഈ കൊറോണ കാലത്ത് ഇത് കാണുന്നവര്‍ ഇവിടെ like 👍👍👍

    • @sreejasuresh9850
      @sreejasuresh9850 4 ปีที่แล้ว +3

      aatu comment boxil nookiyalum e comment kaanum

    • @munawirali2339
      @munawirali2339 4 ปีที่แล้ว

      😷👋

    • @basith1941
      @basith1941 3 ปีที่แล้ว

      2021

    • @lijomolnj7443
      @lijomolnj7443 5 หลายเดือนก่อน

      2024 il...still...oru cricket premi....

  • @abinmathews4528
    @abinmathews4528 4 ปีที่แล้ว +166

    2020 ലെ lockdown കാലത്തു ഇത്കണ്ട് അവസാനം സച്ചിനെ ചുമലിലേറ്റുന്നത് കണ്ട് കണ്ണ് നിറഞ്ഞ sachin fans ഉണ്ടോ ivide♥️ohhh Romanchification🔥

  • @Maheenvalavupacha
    @Maheenvalavupacha 5 ปีที่แล้ว +601

    2019 ലും ഇത് കണ്ട് രോമാഞ്ചം കൊള്ളുന്നവരുണ്ടോ ,? 😍

  • @Sakeeronlive
    @Sakeeronlive 4 ปีที่แล้ว +285

    ഇതു പോലൊരു ലോകകപ്പ് ഇനിയൊരിക്കലും ഉണ്ടാകില്ല, ധോണി, യുവി, ഗംഭീർ, സച്ചിൻ, സഹീർ, സെവാഗ് പ്രതിഭകൾ മാത്രമായിരുന്നു 2011ലെ ലോകകപ്പിൽ.....

  • @vishnup.u3514
    @vishnup.u3514 6 ปีที่แล้ว +410

    എല്ലാവരും നന്നായി കളിച്ചു.....പൊളിച്ചടുക്കി...സച്ചിനെ ഇപ്പോ.കാണുമ്പോൾ കണ്ണു നിറയുന്നു..അത്രക്കും മിസ്സ് ചെയ്യുന്നു..ജയ് ഹിന്ദ്.

    • @arjunnandakumar7127
      @arjunnandakumar7127 4 ปีที่แล้ว +11

      സച്ചിൻ....സെവാഗ്....ഹർഭജൻ....യുവരാജ്....ധോണി....സഹീർഖാൻ....പത്താൻ....🥺🥺🥺

  • @sreeraganair2713
    @sreeraganair2713 5 ปีที่แล้ว +175

    സച്ചിൻ ഓടി വന്നു മഹി എന്ന് വിളിച്ച് കെട്ടിപ്പിടിക്കൂ സീൻ എത്ര തവണ retake അടിച്ചു കണ്ടൂ എന്ന് എനിക്ക് അറിയില്ല.....🔥രോമാഞ്ചം❤️
    ഇതായിരുന്നു നമ്മുടെ ടീം അടിക്ന് പറഞ്ഞാല കൊന്നു കൊണ്ട് വരുന്ന....സച്ചിന്റെ ടീം😎

  • @hrishi9291
    @hrishi9291 6 ปีที่แล้ว +1799

    സച്ചിന് വേണ്ടി ധോണി നേടിക്കൊടുത്ത യുവരാജിന്റെ വേൾഡ് കപ്പ്‌.

    • @arashgaming3275
      @arashgaming3275 6 ปีที่แล้ว +67

      അപ്പോൾ ഗംഭീറൊ

    • @sreeragssu
      @sreeragssu 6 ปีที่แล้ว +139

      482 റണ്‍സ് എടുത്ത സച്ചിനും 21 വിക്കറ്റ് എടുത്ത സഹീറിനും ഒരു വിലയുമില്ലേ

    • @itz_me__foryou__0
      @itz_me__foryou__0 6 ปีที่แล้ว +77

      മറക്കാൻ കഴിയില്ല യുവരാജിനെ 🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👍👍👍🌷🌷

    • @ngk2015
      @ngk2015 6 ปีที่แล้ว +69

      Yuvi jeevan koduthu vangiya lokakapp

    • @ebreusaj5905
      @ebreusaj5905 6 ปีที่แล้ว +9

      @@ngk2015 Yes

  • @vaisakhar7465
    @vaisakhar7465 6 ปีที่แล้ว +2551

    ഇത് കണ്ടിട്ട് രോമാഞ്ചം കൊണ്ട് കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രമാണോ? 😍😘

    • @arunma07
      @arunma07 6 ปีที่แล้ว +33

      ഇല്ല മുത്തേ.. ഞാനുമുണ്ട്

    • @sabith.mankadavknnr7581
      @sabith.mankadavknnr7581 6 ปีที่แล้ว +5

      G

    • @CallmeAjsalSer
      @CallmeAjsalSer 6 ปีที่แล้ว +7

      നിനക്ക് മാത്രം അല്ല

    • @rajeshc.r7618
      @rajeshc.r7618 6 ปีที่แล้ว +7

      Me too

    • @ameersuhail9077
      @ameersuhail9077 6 ปีที่แล้ว +8

      Sharikkum karanju poyiiii... 😭😭😭

  • @sreechandmfc26
    @sreechandmfc26 5 ปีที่แล้ว +81

    വിഷ്ണു ഭഗവാന് തോഴനായി ശിവൻ ഉണ്ടെങ്കിൽ ഇവിടെ സച്ചിന് തോഴനായി ധോണി ഉണ്ട്.realy miss you Sachin

  • @suneeshsasidharan2859
    @suneeshsasidharan2859 5 ปีที่แล้ว +175

    24 വർഷങ്ങൾക്ക് മുമ്പ് വാങ്കഡെയിലെ ലോകകപ്പ് മത്സരത്തിൽ ബോൾ ബോയിയായിരുന്ന പയ്യന് വേണ്ടി... ക്രിക്കറ്റ് മതമായ നാട്ടിലെ ദൈവത്തിന് വേണ്ടി കപ്പുയർത്തുക എന്ന നിയോഗമായിരുന്നു ധോണിയുടേത്... ആ സ്വപ്നത്തിലേക്ക് ദൈവത്തിനൊപ്പം പത്ത് പേർ സഹതാരങ്ങളായി..!!

  • @Safir346709821
    @Safir346709821 5 ปีที่แล้ว +397

    സച്ചിന്റെയും യുവരാജിന്റെയും പ്രകടനങ്ങൾ വാഴ്ത്തുമ്പോൾ 2011 ലോകകപ്പിൽ എന്നും ഓർത്തിരിക്കേണ്ട പേരാണ് ഇന്ത്യൻ ബൗളിംഗിനെ നയിച്ച സഹീർഖാന്റെത്.. സ്പിന്നിനെ അത്രത്തോളം തുണക്കുന്ന ഏഷ്യൻ പിച്ചിൽ നടന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് സഹീർഖാൻ ആയിരുന്നു എന്നത് ഇന്ത്യൻ വിജയങ്ങളിൽ zak ന്റെ പ്രധിനിത്യം വിളിച്ചോതുന്നു ( ആദ്യ 5 സ്ഥാനങ്ങളിൽ വേറൊരു ഫാസ്റ്റ് ബൗളറും എത്തിയിരുന്നില്ല ) അത് കൊണ്ട് തന്നെയാണ് ബൗളിംഗിൽ ഞങ്ങളുടെ സച്ചിനാണ് സഹീർ എന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞതും

    • @nevingeorge9835
      @nevingeorge9835 4 ปีที่แล้ว +5

      അങ്ങനെയാണെങ്കിൽ Gambhirine parayante

    • @mmcreation2926
      @mmcreation2926 4 ปีที่แล้ว +2

      anganeyenkil coachum ulpedum😹

    • @nevingeorge9835
      @nevingeorge9835 4 ปีที่แล้ว +1

      @@mmcreation2926 theercha ayittum

    • @arjunskavumkal6171
      @arjunskavumkal6171 3 ปีที่แล้ว

      🙏🙏

    • @AkAk-vd5rl
      @AkAk-vd5rl 3 ปีที่แล้ว

      Umar Gul undayirunnu

  • @arifyaboy7590
    @arifyaboy7590 4 ปีที่แล้ว +45

    ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഈ കളികൾ ലൈവ് ആയി ടീവി യിൽ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം. ഇന്നും കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച. രോമാഞ്ചം.

  • @ack.ajoo__2405
    @ack.ajoo__2405 5 ปีที่แล้ว +378

    ireland v/s Englad കളി കണ്ട് കിളി പാറിയവർക്ക് ലൈക്കാനുള്ള തട്ട്.

  • @shabeerahmedsr
    @shabeerahmedsr 5 ปีที่แล้ว +65

    Dhoni finishes off in stayl... India lifts the world cup after 28 years.... Parties has been started in the dressing room.... And it's Indian captain whose has been magnificent but the night of final... 😍

  • @sbq1136
    @sbq1136 4 ปีที่แล้ว +34

    ഗാരിക്രിസ്റ്റൻ എന്ന നിശ്ശബ്ദനായ തന്ത്രശാലിയെ മറക്കാൻ പറ്റില്ല. Thank You Gari....

  • @destiel7
    @destiel7 5 ปีที่แล้ว +55

    Sachin is god. Dhoni is religion.yuvi is love. Gambhir is commander. Shewag is warrior . Zaheer is hunter . Nehra didnt want to fail .kohli the champ . The heroes of world cup and Indian cricket ever🤩

  • @mohdsinan9017
    @mohdsinan9017 4 ปีที่แล้ว +53

    Icc യുടെ ഏറ്റവും മികച്ച ഇവെന്റ്‌സുകളിൽ ഒന്നായിരുന്നു ഇത്.
    ഹൃദയത്തിലെ വേൾഡ് കപ്പ് ❤️❤️❤️❤️

  • @umeshmohan7486
    @umeshmohan7486 6 ปีที่แล้ว +63

    ഞാനിത് എപ്പോ കണ്ടാലും കണ്ണ് നിറയും........ Sachin....... Sachin........

  • @benadost464
    @benadost464 4 ปีที่แล้ว +68

    സച്ചിന്റെയും സേവാഗിന്റെയും ഓപണിങ്ങിനോളം ഭംഗിയുള്ള വേറെ ഒരു ഓപ്പണിങ് ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇല്ല

    • @sujithyt144
      @sujithyt144 2 ปีที่แล้ว +1

      athe same anu

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว +1

      Kopp aanu, Gilly-haiden

    • @nimaljacob3257
      @nimaljacob3257 2 ปีที่แล้ว +1

      Sachin - Ganguly

    • @dingding8134
      @dingding8134 2 ปีที่แล้ว

      @@kayzerzoze onu podaa oole poi cricket kaanu

  • @akshaysudhakaran8618
    @akshaysudhakaran8618 5 ปีที่แล้ว +78

    ക്രിക്കറ്റ്‌ എന്ന കളി തലക്ക് പിടിച്ച കാലം.. 😍😍😍

  • @rajaavgameplay8904
    @rajaavgameplay8904 4 ปีที่แล้ว +54

    Gambhir🔥
    തോൽക്കാൻ മനസ്സില്ലാത്ത പോരാളി 🔥

  • @vm_mufeedh
    @vm_mufeedh 5 ปีที่แล้ว +25

    ദേ....കണ്ടോ....
    ഇത് കണ്ടപ്പോ ഈ 2019 ലും രോമം എണീറ്റ് നിക്കുന്നത്...
    രോമാഞ്ചം at its peak.....
    Miss u Sachin and Yuvi...

  • @abhishekmurali2341
    @abhishekmurali2341 5 ปีที่แล้ว +210

    2019 il കാണുന്നവർ ഉണ്ടോ??

  • @sbq1136
    @sbq1136 4 ปีที่แล้ว +243

    മിസ്റ്റർ റിപ്പോർട്ടർ, ഒരു തിരുത്തുണ്ട്. ദൈവത്തിനു വേണ്ടി കപ്പ് ഉയർത്തുമെന്ന് പറഞ്ഞത് ക്യാപ്റ്റൻ കൂൾ അല്ല. അത് രാജാവായിരുന്നു. അതെ ! നമ്മുടെ സ്വന്തം യുവരാജ് 😘😘😘😘😘😘😘

    • @arunc4433
      @arunc4433 3 ปีที่แล้ว +1

      🔥🔥🔥🔥

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว

      ധോണി മാസ്സ്.... 🔥🥰🔥🔥🇮🇳

    • @silpavijay4774
      @silpavijay4774 ปีที่แล้ว

      Dhoni best

  • @athulkurian7988
    @athulkurian7988 6 ปีที่แล้ว +92

    ബോൾ കൊണ്ടും ബാറ്റ് കൊണ്ടും ഫീൽഡിങ് കൊണ്ടും യുവി തന്റേതാക്കിയ ലോകകപ്പ് .അതിനര്ഹിച്ച പുരസ്കാരവും ആ യുവരാജാവിനെ തേടിയെത്തി .എല്ലാരും ഒന്നിനൊന്നു മെച്ചം ആയിരുന്നു ബട്ട്‌ യുവിയുടെ പ്രകടനം കുറച്ചു മുന്നിൽ ആയിരുന്നു .ടീം വർക്കിന്റെ വിജയം 😎😍

  • @Arunkumar-lp6kk
    @Arunkumar-lp6kk 6 ปีที่แล้ว +1650

    ആരും ശ്രദ്ധിക്കാത്ത ഗൗതം ഗംഭീറിന്റെ 97 ആണ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്

    • @nivedvm150
      @nivedvm150 6 ปีที่แล้ว +30

      Yuvi 😍

    • @hariss1044
      @hariss1044 6 ปีที่แล้ว +85

      പൊന്നുമോനെ എല്ലാകളിയും നിന്ന് കളിച്ച uv ആണ് ഞങ്ങടെ ഹീറോ

    • @mkvlog1762
      @mkvlog1762 6 ปีที่แล้ว +59

      DHONI

    • @akashvysakh4309
      @akashvysakh4309 6 ปีที่แล้ว +29

      ആരും ശ്രദ്ധിച്ചില്ലെന്നോ ?

    • @athulkurian7988
      @athulkurian7988 6 ปีที่แล้ว +71

      ഫൈനലിൽ ഗൗതി കിടു ആയിരുന്നു ബട്ട്‌ ടൂർണമെന്റ് ഉടനീളം all റൗണ്ട് പെർഫോമൻസ് നടത്തിയ യുവി ഒരുപടി മുന്നിൽ തന്നെ ആണ്

  • @shamshadhussain6328
    @shamshadhussain6328 6 ปีที่แล้ว +355

    യുവരാജ് ഗംബീർ സച്ചിൻ 😘😘.
    യുവി ഒന്ന് കൂടി തിരിച്ചു വന്നിരുന്നു എങ്കിൽ

    • @anoopcpngd7681
      @anoopcpngd7681 6 ปีที่แล้ว +1

      👍

    • @arunem6627
      @arunem6627 5 ปีที่แล้ว +15

      appo sehwago..aa thudakkamanu confidence mattullavark

    • @illyuar1045
      @illyuar1045 4 ปีที่แล้ว

      💯 Yup ur crct bRo

    • @yobzdhaf9012
      @yobzdhaf9012 4 ปีที่แล้ว +1

      @@arunem6627 agg paranju koduk

    • @syamkrishnaks6254
      @syamkrishnaks6254 4 ปีที่แล้ว +2

      ഗംഭീർ ഉയിർ

  • @rakeshkattakkalil7992
    @rakeshkattakkalil7992 6 ปีที่แล้ว +222

    സച്ചിൻ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത്‌ ഭാഗ്യമാണ്. സച്ചിന്റെ കളി കണ്ടു വളർന്നു ഒടുവിൽ വിരമിക്കലും. വിജയം മാത്രം ആഗ്രഹിക്കുന്ന ഇന്നത്തെ ക്രിക്കറ്റ്‌ ലോകത്ത് നിന്ന് ഇന്ത്യ എന്ന ടീമിന് സ്വന്തം മായി ഒരു മേൽവിലാസം തന്ന സച്ചിൻ. ടീം എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റിയ സൗരവ് ഗാംഗുലി യും ഇന്ത്യയെ വിജയങ്ങളുടെ കൊടുമുടിയിൽ എത്തിച്ച ധോണിയുടെ ഇപ്പോൾ വിരാട് ന്റെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞു.

    • @sajeeshopto3045
      @sajeeshopto3045 5 ปีที่แล้ว +2

      Orupaadu nostalgia undokkiya kaaalam ...oro matchum kandirunna kaaalam

  • @suvlogs8526
    @suvlogs8526 3 ปีที่แล้ว +23

    ഇതിൽ ഏറ്റവും കൂടുതൽ ട്വീസ്റ്റ് ഉണ്ടാക്കിയ കളി ഇംഗ്ലണ്ട് അയർലണ്ട് മാച്ച് ആണ് കെവിൻ ഇംഗ്ലണ്ടിനെ കൊന്നു ❤❤❤❤

  • @noufalkoormath6354
    @noufalkoormath6354 6 ปีที่แล้ว +306

    ഈ ഒരു വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.....

  • @historicalfactsdzz273
    @historicalfactsdzz273 5 ปีที่แล้ว +14

    സച്ചിൻ വീരു അത് ഒരു addaru കൂട്ടുകെട്ട് തന്നെ ആണ് 😍😍😍

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 ปีที่แล้ว +12

    Tendulkar is the best 🥰🥳😎
    482 total runs in 2011 wc 👌👏👍🥰🥳😍🤩 Highest run scorer for our team India 👍👏

  • @rageshravikumar4005
    @rageshravikumar4005 5 ปีที่แล้ว +78

    ഒരു നിമിഷം അറിയാതെ 8വർഷം പിന്നിലോട്ട് പോയപോലെ ഒരു ഫീൽ.. ഏപ്രിൽ 2 മറക്കാത്ത വർണങ്ങൾ പൊതിഞ്ഞ മനോഹര രാത്രി 💖💖💖💖💖💖

  • @reghuktp1429
    @reghuktp1429 6 ปีที่แล้ว +60

    Sachin,Yuvi,Viru,GG ivaranu heros

  • @techsofjk1387
    @techsofjk1387 5 ปีที่แล้ว +106

    ഇന്ന് 2011 വേൾഡ് കപ്പ് ഹീറോ യുവി വിരമിച്ചു..😥😥

  • @abdurahmanchand4973
    @abdurahmanchand4973 3 ปีที่แล้ว +13

    2011 ലെ ലോകകപ്പ് അതിന്റെ റേഞജ് വേറെ തന്നെയാണ്. ഒരുപാട് ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്.

  • @moshahalct
    @moshahalct 6 ปีที่แล้ว +82

    ഒരിക്കലും മറക്കില്ല, സച്ചിൻ is our hero

  • @naijuiqbal624
    @naijuiqbal624 5 ปีที่แล้ว +25

    8കൊല്ലം മുൻപ് ഈ ലോകകപ് കിട്ടിയ ആവേശവും സന്തോഷം ഒന്നും പിന്നീട് ഉള്ള ഒരു ലോകകപ്പ്‌ കിട്ടിയിട്ടില്ല.ഇനി കിട്ടാനും പോകുന്നില്ല ഒരിക്കലും മറക്കാനാവാത്ത നിമിഷം നൽകിയ ഇന്ത്യ ടീം ഒരായിരം നന്ദി🙏... സച്ചിൻ സച്ചിൻ സച്ചിൻ....... i love sachin💗

  • @divindivine4238
    @divindivine4238 6 ปีที่แล้ว +31

    കാലം എത്ര കഴിഞ്ഞു എന്നിട്ടും സന്തോഷംകൊണ്ട് കണ്ണ് നിറയാതെ എനിക്ക് ഇത് കാഴ്ചകൾ കാണാൻ കഴിയുന്നില്ല ...

  • @saeedshajahan9600
    @saeedshajahan9600 4 ปีที่แล้ว +29

    ഇത്രയും ആവേശം നിറഞ്ഞ ഓർമ്മകൾ കാണുമ്പോഴും കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് എന്തു കൊണ്ടാണെന്ന് മൻസോളാകുന്നില്ല.🖤

    • @rajeshunni8892
      @rajeshunni8892 3 ปีที่แล้ว +2

      അന്നു കളിച്ചവരില്‍ പലരും ഇപ്പോള്‍ ടീമില്‍ ഇല്ലാത്തതുകൊണ്ടു...അന്നത്തേ പ്രായത്തിലേക്ക് ഒരു തിരിച്ച് പോക്ക് അസാധ്യമായതുകൊണ്ട്

    • @AfsalK
      @AfsalK 2 ปีที่แล้ว +1

      @@rajeshunni8892 annatha jeevitham oke nth shanthavum samadhanavum aarunnu..nthakkayo veshamam

  • @athuls07
    @athuls07 4 ปีที่แล้ว +16

    world cup ആഗ്രഹിച്ച ഇന്ത്യക്ക് 2011 മറക്കാനാകാത്ത വർഷം. Gambir അടിച്ചു തകർത്തപ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ SRT ക്ക് കൊടുക്കാനാകാവുന്ന ഏറ്റവും വലിയ സമ്മാനവും നമ്മുടെ കയ്യിൽ... Sachin എന്ന വ്യക്തി ഏതൊരു ഇന്ത്യക്കാരന്റെയും വികാരം തന്നെ 💞💞😘😘Yuvaraj ഇല്ലാത്ത ഒരു ഇന്ത്യൻ ടീം ആലോജിക്കാനേ പറ്റില്ല 💓💓😍😍Gambir ഗംഭിരം തന്നെ... ഇന്ത്യ world cup ഉയർത്തിയപ്പോൾ wicket ന് പുറകിലായി പുഞ്ചിരിയോടെ മനസ്സിൽ സങ്കടം അടക്കിയ സംഗക്കാര സന്തോഷത്തിനിടയിലും നമ്മളെ സങ്കടപെടുത്തിയിരുന്നു..ലങ്കൻ ക്രിക്കറ്റ്‌റിൽ ഇത്രയധികം നമ്മൾ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി വേറെ ഇല്ലന്ന്തന്നെ തോന്നുന്നു ആകെ മൊത്തത്തിൽ 2011 world cup മറക്കാനാകാത്ത ഒത്തിരി ഓർമ്മകൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് നൽകി തന്നെയാണ് കടന്നു പോയത്. 💞

  • @sbq1136
    @sbq1136 4 ปีที่แล้ว +20

    ദൈവത്തിനു വേണ്ടി രാജാവ് മുന്നിൽ നിന്ന് പടപൊരുതി നേടിയതാണ് ഈ വിജയം. Miss youuuu Yuviii.... 😘😘😘😘😘😘😘

  • @HawkEye-u2p
    @HawkEye-u2p 3 ปีที่แล้ว +24

    10തവണ കപ്പ്‌ ഇല്ലാതെ നോക്ക്ഔട്ട്‌ കളിച്ച ന്യൂസിലാലൻഡ്👏👏

  • @jithukittu
    @jithukittu 6 ปีที่แล้ว +43

    Yuvraj ആണ് indiayude annathe ദൈവം

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 ปีที่แล้ว +88

    സച്ചിൻ😘😘😘😘😘😘
    യുവി😘😘😘😘😘😘
    Zak😘

  • @shibin_vlogs260
    @shibin_vlogs260 8 ปีที่แล้ว +141

    Dhoni is my hero

    • @nihal8985
      @nihal8985 6 ปีที่แล้ว

      KASAR MULLA

  • @hishammuneer1112
    @hishammuneer1112 6 ปีที่แล้ว +206

    ആ കാലം ഒന്നും കൂടി തിരികെ കിട്ടിയിരുന്നെങ്കിൽ...

  • @sabirnvs5991
    @sabirnvs5991 6 ปีที่แล้ว +174

    ഈ രോമാഞ്ചം എന്നുള്ളത്‌ ശരിയാണല്ലെ.... ഇനി അത്‌ എന്റെ തോന്നലാണൊ... എന്തായാലും ഇപ്പോൾ ഞാൻ അത്‌ അനുഭവിച്ചു...

    • @Duamehar
      @Duamehar 6 ปีที่แล้ว

      Sabir Nvs shariyanu eppol ee vedio kandalum vallathoru feelaanu

  • @ajuroman7844
    @ajuroman7844 4 ปีที่แล้ว +24

    2020 Aug 15in Dhoni retirement cheyth veshmathil ee video kannan vanthu njan mathrm ano 😢😭 MISS U MSD 😙😕

  • @manojkrishnajithu3761
    @manojkrishnajithu3761 4 ปีที่แล้ว +16

    യുവി ജീവൻ കൊടുത്ത് നേടി തന്ന ലോകകപ്പ് ❤️️💞💙

  • @Pramodkottayi
    @Pramodkottayi 3 ปีที่แล้ว +13

    Ponting യുഗം.... നല്ലൊരു പോരാളി ആണ് അയാൾ...❤

  • @abhilashpathanamthitta4475
    @abhilashpathanamthitta4475 5 ปีที่แล้ว +31

    സച്ചിൻ ക്രിക്കറ്റ്‌ ദൈവം ആണ് എങ്കിൽ സച്ചിന്റെ അനിയൻ യുവരാജ് തന്നെ

  • @sssg7250
    @sssg7250 4 ปีที่แล้ว +11

    Sehwag, sachin, gauti, yuvi, zak, പത്താൻ.... and മിസ്സ്‌ യു ദാദ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @muhammedmubashirk4042
    @muhammedmubashirk4042 5 ปีที่แล้ว +17

    സച്ചിൻ വേണ്ടി ലോക നേടി കൊടുത്ത മഹി യുവി ഗംബീർ കോഹ്ലി ഭാജി സഹീർ യുസുഫ് സെവാഗ് ചൗള munaf എന്നിവർ സച്ചിൻ കപ്പ്‌ നേടി തന്നതിന് നന്ദി

  • @abhivithin8121
    @abhivithin8121 3 ปีที่แล้ว +24

    ഇനി എത്ര വേൾഡ്കപ്പ്‌ വന്നാലും പോയാലും 2011ലോകകപ്പിന്റെ തട്ട് താണ് തന്നെ ഇരിക്കും its an ഇമോഷണൽ...

  • @hakilabdulla6666
    @hakilabdulla6666 7 ปีที่แล้ว +54

    sachin ,yuvi pwolich

  • @dreammedia5735
    @dreammedia5735 4 ปีที่แล้ว +35

    ഒരു കളിക്കാരനും കിട്ടി. കാണില്ലാ യുവിയുടേത്‌ പോലുള്ള ഭാഗ്യം...കണ്ൺ നിറഞ്ഞ്‌ മനസ്സും നിറഞ്ഞാണു ഓരോ കളിയും കണ്ട്‌ തീർത്തത്‌..2011 ഏപ്രിൽ 2 ന്റെ ആ രാത്രി ഒരിക്കലും മറക്കില്ലാ...ഒരു ആയുഷ്കാലം മുഴുവനും കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം ..

  • @anchannelkerala750
    @anchannelkerala750 3 ปีที่แล้ว +12

    2 മാസത്തിൽ ഒരിക്കൽ വരണം കാണണം രോമജം വരുത്തണം പോണം 🤣🤣🤣❤❤❤india

  • @firoskhanzakkir6819
    @firoskhanzakkir6819 4 ปีที่แล้ว +25

    2020 ൽ ഇത് കാണുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം... 💞

  • @RBB_Media
    @RBB_Media 4 ปีที่แล้ว +47

    അങ്ങനെ ചിന്തിക്കാൻ ഗംഭീർ തയ്യാറായിരുന്നില്ല ...🔥🔥🔥

    • @MattGeo2705
      @MattGeo2705 4 ปีที่แล้ว +5

      Best dialogue in the video

  • @jithinreji2903
    @jithinreji2903 2 ปีที่แล้ว +10

    Still looks fresh in 2022 ❤️
    Cricket ന്റെ ദൈവത്തിനു Yuvi എടുത്തുകൊടുത്ത World Cup 🥺🙌

  • @sachinzhidan8558
    @sachinzhidan8558 4 ปีที่แล้ว +10

    കണ്ണ് നിറഞ്ഞ് പോയി .. Miss u sachin

  • @eddypradeep-c3b
    @eddypradeep-c3b 4 ปีที่แล้ว +9

    ഇപ്പോഴും ഈ video കണ്ടിട്ട് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നത് എനിക്ക് മാത്രമാണോ 😍😍😍

  • @ampadis5286
    @ampadis5286 5 ปีที่แล้ว +13

    *Sachin sawang dhoni yuvraj gambeer saheer 😍😘😘*

  • @muhammedsafvanks3071
    @muhammedsafvanks3071 3 ปีที่แล้ว +17

    ആരെങ്കിലും വാങ്ങി കൊടുത്തു എന്ന് പറയുന്നതിനേക്കാൾ ഇന്ത്യ കണ്ട എക്കാലത്തയും ഒത്തിനക്കം ഉള്ള ടീം അത് നേടി എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു ❤

    • @nidheeshnidhi129
      @nidheeshnidhi129 3 ปีที่แล้ว

      💯

    • @joyaljoseph3640
      @joyaljoseph3640 2 ปีที่แล้ว +1

      @@nidheeshnidhi129 അതെ ബ്രോ അന്നത്തെ ആ ടീം ഒരു ടെറർ കോമ്പിനേഷൻ ആരുന്നു സച്ചിൻ,സേവാഗ്, ഗംഭീർ,കോഹ്‌ലി,യുവരാജ്,ധോണി,റെയ്ന,ജഡേജ,പത്താൻ,ഹർഭജൻ,സഹീർ ഖാൻ,മുനാഫ് പട്ടേൽ,നെഹ്‌റ,ശ്രീശാന്ത്,പ്രവീൺ കുമാർ,പിയൂഷ്‌ ചൗള,അശ്വിൻ🔥 എല്ലാവരും തമ്മിൽ വല്ലാത്ത ഒരു Chemistry ഉണ്ടാരുന്നു😍ഇന്ത്യ കണ്ട ഏറ്റവും Best ടീം💙😍ഇനി ആ ബെസ്റ്റ് ടീമിലെ അവശേഷിക്കുന്ന ഒരേ ഒരു താരം കോഹലി മാത്രമേ ഉള്ളു ബാക്കി എല്ലവരും കളം ഒഴിഞ്ഞു😔

  • @sarojinievsarojini3176
    @sarojinievsarojini3176 6 ปีที่แล้ว +28

    Ms Dhoni is the best captain in the world

  • @aruncv6752
    @aruncv6752 5 ปีที่แล้ว +12

    Uv we miss u...great perfomer ever..uv,sachin,gambhir,sewag...great players..mainly uv & sachin...

  • @250sachin
    @250sachin 7 ปีที่แล้ว +44

    sachin u r great,msd you r awesome

    • @jijesh6
      @jijesh6 4 ปีที่แล้ว +3

      aaa night marakkan kazhiyilla eppozhum ariyathe kannukal eerananiyum

  • @premjithraj3791
    @premjithraj3791 5 ปีที่แล้ว +124

    യുവരാജ് പോലെ ഒരു കളിക്കാരൻ ഇല്ലാതെ ഇന്ത്യ ഇനി ഒരിക്കലും world cup നെടൂല

    • @jijujaison
      @jijujaison 4 ปีที่แล้ว +4

      True

    • @divyeshtr2936
      @divyeshtr2936 4 ปีที่แล้ว +4

      Sheriyannu mwthae

    • @nisanas5889
      @nisanas5889 4 ปีที่แล้ว

      👍

    • @danieldr0132
      @danieldr0132 3 ปีที่แล้ว +9

      But 2011 worldcup finalil dhoni illarunel kittilaarunu

    • @rejanr.j5884
      @rejanr.j5884 3 ปีที่แล้ว +5

      @@danieldr0132 Gambhir and kohli anu india onnu safe akkiyath. Aa timil avar arelum veenenkil india pressure ayaene. Pinne Dhoni yuvi bakki clear akki

  • @mintop3125
    @mintop3125 6 ปีที่แล้ว +73

    എന്തോ ഇത് കണ്ടപ്പോൾ oru രോമാഞ്ചം 😍

  • @vaishakamentertainments5299
    @vaishakamentertainments5299 4 ปีที่แล้ว +164

    ധോണി വിരമിച്ച ശേഷം കാണുന്നവരുണ്ടോ...

  • @shifinshifu826
    @shifinshifu826 4 ปีที่แล้ว +6

    എന്നേ പോലുള്ള യുവി ഫാൻസിന് ഒരിക്കലും മറക്കാൻ പറ്റാത്ത വേൾഡ് കപ്പ്‌,😍😍😍😍 എങ്കെ പാത്താലും യുവി 🤩🤩🤩

  • @amalvijay4438
    @amalvijay4438 7 ปีที่แล้ว +40

    miss you Sachin Tendulkar

  • @sulthan2sulthan
    @sulthan2sulthan 5 ปีที่แล้ว +104

    ബാറ്റിംഗിൽ ഗംഭീറും യുവരാജും ധോണിയും സച്ചിനും നിറഞ്ഞാടിയപ്പോൾ ബൗളിങ്ങിൽ സഹീർ ഖാൻ വഹിച്ചു പങ്ക് ചെറുതൊന്നും അല്ല സഹീറിന് പകരം ഇന്നും ടീം ഇന്ത്യക്ക് അത് പോലെ ഒരു ബൗളറെ കിട്ടിയിട്ടില്ല

    • @lordof7seas
      @lordof7seas 5 ปีที่แล้ว +16

      ബുംറയെ കുറച്ചുകാണരുത്

    • @sulthan2sulthan
      @sulthan2sulthan 5 ปีที่แล้ว +2

      @@lordof7seas yes

    • @abina1984
      @abina1984 4 ปีที่แล้ว +3

      ബുംറ

    • @kavitharegi6689
      @kavitharegi6689 4 ปีที่แล้ว +2

      Bumrah

    • @mahi-bb8tr
      @mahi-bb8tr 4 ปีที่แล้ว +1

      Nalla oru left arm pacer illa

  • @sreeragssu
    @sreeragssu 6 ปีที่แล้ว +34

    സച്ചിന്‍ ,യുവരാജ്, ധോണി , സഹീര്‍, ഗംഭീര്‍ Real Heros

  • @sagarnazer9726
    @sagarnazer9726 4 ปีที่แล้ว +5

    എത്ര നാൾ ആയാലും വല്ലാത്ത ഒരു രോമാഞ്ചം തന്നെ ആണ് ഇതു കാണുമ്പോൾ 😘😘😘

  • @medlife9431
    @medlife9431 5 ปีที่แล้ว +17

    Still remembering virender sehwag's amazing knocks on first ball he faced consecutive 6 games in a row!!!

  • @rashinrafi7860
    @rashinrafi7860 5 ปีที่แล้ว +32

    2 nd top scorer of the tournament. sachin Score 492 runs. 👐 what a player !😘 God of cricket 😍

  • @abrahamalumkal2856
    @abrahamalumkal2856 5 ปีที่แล้ว +13

    Missing our sachin .. India may win hundreds of worldcup in the coming years , but this one is our favourite..

  • @sreeragsree4535
    @sreeragsree4535 3 ปีที่แล้ว +7

    10 വർഷങ്ങൾക്കിപ്പുറം 2021ൽ ഇത് കാണുന്ന ഞാൻ.. 😁

  • @jishn_u816
    @jishn_u816 6 ปีที่แล้ว +21

    2019ലും രോമാഞ്ചത്തിന് ഒട്ടും കുറവില്ല..
    ഓരോ കളിയും ഇപ്പഴും മറക്കാനാവുന്നില്ല😍

  • @vishnuashokan49
    @vishnuashokan49 5 ปีที่แล้ว +35

    സംഹാരരൂപം കൊണ്ട ധോണിയുടെ ബാറ്റിൽ നിന്ന് ഹെലികോപ്റ്ററിലേറി ലോങ്ങ്‌ ഓൺ ന് മുകളിലൂടെ ഗാലറിയിലേക്ക് 😍😍
    പിന്നെ ആഘോഷത്തിന്റെ അവസാനിക്കാത്ത മണികൂറുകൾ 🔥🔥🔥
    Ow രോമാഞ്ചിഫിക്കേഷൻ 🔥🔥

    • @nishadk4819
      @nishadk4819 4 ปีที่แล้ว +1

      Vere level

    • @goat-ly7vt
      @goat-ly7vt 4 ปีที่แล้ว

      The finals indian batting lineup, is the best batting lineup in the history of indian cricket, sachin, sehwag, yuvraj, gambhir, kohli, dhoni this magic never happen agian

  • @hi-iam-anil
    @hi-iam-anil 3 ปีที่แล้ว +3

    സച്ചിന്റെ സെഞ്ചുറി അടിക്കുമ്പോൾ പറയുന്ന അ കമെന്ററി.. ഹോ എന്റെ പൊന്നോ.... കോരി തരിക്കുന്നു 😍😍😘😘😘

  • @jimshadkolappuram7056
    @jimshadkolappuram7056 5 ปีที่แล้ว +37

    രോമാഞ്ചം കൊള്ളാൻ വേണ്ടി ഇത് വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ

  • @midhunshaji81
    @midhunshaji81 6 ปีที่แล้ว +168

    സച്ചിൻ യുവി gambeer

  • @gaffar8979
    @gaffar8979 3 ปีที่แล้ว +6

    എത്ര പ്രാവശ്യം കണ്ടാലും രോമാഞ്ചിഫിക്കേഷൻ 💥💥💥💯

  • @traitor9531
    @traitor9531 4 ปีที่แล้ว +5

    Yuvi, sachin,gauti,mahi 💥💥2011

  • @abhijithanil9202
    @abhijithanil9202 7 ปีที่แล้ว +34

    miss you sachin...

  • @sanilravi4526
    @sanilravi4526 6 ปีที่แล้ว +34

    യുവരാജ് is tha king

  • @appubhaskar4679
    @appubhaskar4679 4 ปีที่แล้ว +8

    ഇനി ഉണ്ടാവുമോ ഇതുപോലെ ഒരു ഇന്ത്യൻ ടീം 😞🔥🔥🔥🔥

  • @junujafar4874
    @junujafar4874 4 ปีที่แล้ว +10

    Sachin.yuvraj. zaheer. ♥

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 4 ปีที่แล้ว +6

    ഒരു സിനിമക്കും ഈ ഒരു ഫീൽ തരാൻ പറ്റില്ല...... ❤️❤️

  • @jithinms8921
    @jithinms8921 ปีที่แล้ว +1

    ഗ്രൗണ്ട് ൽ മരിച്ചു വീഴണ്ടി വന്നാലും സച്ചിന് വേണ്ടി താൻ ഈ ലോകകപ്പ് ഉയർത്തുമെന്ന് പറഞ്ഞ യുവരാജാവിന്റെ ചങ്കുറപ്പിന്റെ കഥ...
    ഗ്രൗണ്ട് ൽ പലതവണ ചോര ശർദിച്ചിട്ടും മറുവാക്കുകളെ എല്ലാം അവഗണിച് കളിതുടർന്ന് ടീം നെ വിജയത്തിലെത്തിച്ച കഥ...
    അത് വല്ലാത്തൊരു കഥയാണ്....
    Yuvraj 🔥😘🙌🏻

  • @sreeharimk120
    @sreeharimk120 6 ปีที่แล้ว +55

    Kann niranju...miss u sachin😑

    • @godblessyou4966
      @godblessyou4966 5 ปีที่แล้ว +1

      Really he is the God of Cricket. Sachin.

  • @adarshs8798
    @adarshs8798 6 ปีที่แล้ว +119

    യൂവി എന്ന നായകൻ 😎😎

  • @akhileshms9658
    @akhileshms9658 5 ปีที่แล้ว +14

    20:37 enna dialogue aa..goosebumps

    • @danieldr0132
      @danieldr0132 4 ปีที่แล้ว +2

      India kaar orikalum marakaathe six dhoni🔥🔥🔥🔥

  • @outspoken2172
    @outspoken2172 4 ปีที่แล้ว +35

    ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാവും....അവിടെയും ഒരു മലയാളിയെ കണ്ട ഞാൻ......

    • @prasanthv9207
      @prasanthv9207 3 ปีที่แล้ว +1

      World Cup nediyappozhellam inadian teamil( 15 anga team)oru malayali undayrunnu

    • @annalvijayakumar307
      @annalvijayakumar307 3 ปีที่แล้ว

      @New malayalam movies aaru paranj ginam illenn...runs adichalum wicket edukumayirunnu

    • @jamsheermdry2557
      @jamsheermdry2557 ปีที่แล้ว

      ​@@prasanthv9207 83 ൽ അതാരാണ്

  • @ajaya7513
    @ajaya7513 6 ปีที่แล้ว +65

    2019 worlcup MSDkku vendi VK nadikodukkum chanku parichu rohithum 😍😍😍

  • @basilvarghese1082
    @basilvarghese1082 5 ปีที่แล้ว +86

    പോണ്ടിങ്ങിന്റെ അവതരണം അടിപൊളി ഒരു വില്ലൻ ടച്ച്‌ 😁😁

    • @dxgaming6354
      @dxgaming6354 4 ปีที่แล้ว +3

      സത്യം 😘😘

    • @sunucnr
      @sunucnr 4 ปีที่แล้ว +5

      അങ്ങേര് വില്ലൻ തന്നെയല്ലേ...uff....

    • @jithinjith100
      @jithinjith100 4 ปีที่แล้ว +7

      അതൊരു ഒന്നൊന്നര മൊതലായിരുന്നു 😎

    • @basilvarghese5055
      @basilvarghese5055 4 ปีที่แล้ว +3

      ഇതിഹാസം 💕

    • @stupidthumbs
      @stupidthumbs 4 ปีที่แล้ว +3

      അങ്ങേരു ഒരു പ്രഷ്ടാനം ആയിരുന്നു 😍