Kaliyoonjal | Mammootty, Shalini, Shobana, Dileep - Full Movie

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2021
  • #malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Kaliyoonjalu is a 1997 Malayalam drama, film starring Mammootty, Shalini, Shobana and Dileep. It was directed by Anil Babu and produced by Siyad Koker under the banner of Koker Films and completed 50 days on Ernakulam Mymoon theatre.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 110

  • @jositgeorge2008
    @jositgeorge2008 ปีที่แล้ว +198

    പല സന്ദര്ഭങ്ങളിലും മമ്മൂട്ടിയുടെ മുൻപിൽ വളരെ പെർഫെക്ട് ഓടെ ദിലീപ് സ്കോർ ചെയ്യുന്നത് തികച്ചും അത്ഭുതം തന്നെ...

  • @memorylane7877
    @memorylane7877 3 ปีที่แล้ว +125

    എൺപതുകളിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട അച്ഛനും മകളും... ഒരു പതിറ്റാണ്ടിനു ശേഷം ഏട്ടനും അനിയത്തിയുമായിട്ട്💕
    മമ്മൂക്ക❤ശാലിനി❤

    • @shanumoviesvlogs
      @shanumoviesvlogs ปีที่แล้ว +5

      ഇപ്പോഴും ശാലിനിയുടെ ഏട്ടനോ, നായകനോ ആയി മമ്മുക്ക look ആണ്

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +47

    അടിപൊളി കുടുംബചിത്രം ആണ് 🥰🥰🥰. ദിലീപ് ഏട്ടനും ശാലിനി ച്ചേച്ചീയും നല്ല ജോടി ആണ് 🥰🥰. മമ്മൂട്ടിയുടെ അഭിനയം സൂപ്പർ ആണ് 🥰.

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 10 หลายเดือนก่อน +31

    Dileep's perfomance... an what a sibling chemistry between Dileep and Shobhana

    • @Akash_34
      @Akash_34 10 หลายเดือนก่อน

      What she is younger than dileep😂😂

  • @ABINSIBY90
    @ABINSIBY90 21 วันที่ผ่านมา +3

    മമ്മൂക്കയുടെ ഏട്ടൻ വേഷം കലക്കി. ശാലിനിയുടെ കുറുമ്പത്തി അനിയത്തി വേഷം പൊളിച്ചു. ഏട്ടൻ അനിയത്തി ബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ. നല്ല സിനിമയായിരുന്നു. എങ്കിലും ക്ലൈമാക്സ്‌ ദുരന്തമാക്കി..

  • @farzeenhabeeb7876
    @farzeenhabeeb7876 2 ปีที่แล้ว +102

    എന്ത് സുന്ദരിയാണ് ശോഭന...😍

    • @yaami8431
      @yaami8431 ปีที่แล้ว +9

      Shalini too

    • @Akash_34
      @Akash_34 10 หลายเดือนก่อน +1

      Younger than dileep🤣

  • @pothiyilvlogs
    @pothiyilvlogs ปีที่แล้ว +95

    മമ്മൂട്ടിയുടെ സിനിമയിൽ കഥാപാത്രത്തോടു ദേഷ്യം തോന്നിയ സിനിമ

    • @suruma143
      @suruma143 ปีที่แล้ว +7

      Paleri manikyam aan enikk

    • @hellohelloovj537
      @hellohelloovj537 ปีที่แล้ว +7

      Mekham

    • @thajushekfi9008
      @thajushekfi9008 ปีที่แล้ว +9

      Aniyathiyodulla ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ agane . pine dileebum വാശിയാ ottum kuravalla ആത്‍മമ്പിമാനി

    • @imhere5225
      @imhere5225 ปีที่แล้ว +7

      ​@@thajushekfi9008 aniyathiyodulla ishtakkoduthal kond aan athin vatt aayippoyath ..lokam enthann ariyillathe veettil thanne iruthi piranth aakki 😢

    • @nykk812
      @nykk812 ปีที่แล้ว +4

      ​@@thajushekfi9008yss... Vivaham kazhinjappo bharthavinu koodutjal space kodukkanamayirunnh

  • @mathewsemmanuel2975
    @mathewsemmanuel2975 2 ปีที่แล้ว +27

    I wish all must watch this malayalam family film and accept it's essence. Those who firstly see this film can skip the first seven minutes to move directly into the story. Congratulations to all the team.

  • @reshmaresh3364
    @reshmaresh3364 ปีที่แล้ว +26

    Dileepinte acting kanan vendi mathram vannu🥰

  • @FisHeYeQuEEn
    @FisHeYeQuEEn ปีที่แล้ว +14

    Amithamaya sneham koduthaal avaasanam avaganana kittum💯💔

  • @raneeshrexroddik7542
    @raneeshrexroddik7542 2 ปีที่แล้ว +28

    ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ

    • @aseemtvm4677
      @aseemtvm4677 3 หลายเดือนก่อน

      Ano..🥰

  • @sakhilraghavan6892
    @sakhilraghavan6892 ปีที่แล้ว +23

    ജഗതി ചേട്ടൻ ചെളി വെള്ളം ചാടുന്ന സീൻ ...എന്റെ പൊന്നോ

  • @raneeshrexroddik7542
    @raneeshrexroddik7542 ปีที่แล้ว +13

    The very first movie myself ever watched in theatre,!! Gotta be my exquisite memory ever!! My lifetime

  • @noordeenabdulkareem8384
    @noordeenabdulkareem8384 3 ปีที่แล้ว +6

    Thanks good movie please upload ഇതെൻ്റെ നീതി .അവൾ കാത്തിരുന്നു അവനും .. നാഗപഞ്ചമി

  • @ajinltfs2922
    @ajinltfs2922 ปีที่แล้ว +19

    ദിലീപ് ❤️

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +21

    Supper Movie....💕

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 ปีที่แล้ว +5

    Good job Saina, but Vellinakshatram movie. I hope it's right away

  • @SudhaPc-gj1gn
    @SudhaPc-gj1gn 9 หลายเดือนก่อน +4

    ഇ മൂവി എനിക്ക് ഇഷ്ടനാണ്

  • @sfrtimes150
    @sfrtimes150 9 หลายเดือนก่อน +5

    I can’t believe 😮Dileep score more than mammooty

  • @mathewsemmanuel2975
    @mathewsemmanuel2975 2 ปีที่แล้ว +23

    I hope those who see the movie 'KALIYUNJAL' with heart can make many positive development in their behavior.

  • @dileepthomas9671
    @dileepthomas9671 ปีที่แล้ว +185

    മമ്മൂട്ടിയെ എടുത്ത് കിണറ്റിലിടാൻ തോന്നും

    • @savierraju9981
      @savierraju9981 ปีที่แล้ว +2

      പോടാ

    • @RamforDharma
      @RamforDharma ปีที่แล้ว +8

      ​@@savierraju9981കഥാപാത്രത്തെ ആണ് ചൂടാവാതെ

    • @akshay_vk
      @akshay_vk ปีที่แล้ว +20

      അവിടെയാണ് ആ നടന്റെ വിജയം 😌

    • @MartinMicheal-yg9fn
      @MartinMicheal-yg9fn 10 หลายเดือนก่อน +1

      😂

    • @zaayidmadanivp3948
      @zaayidmadanivp3948 10 หลายเดือนก่อน

      Mohalaliline aduth potta kkinanattil edu ne

  • @DrNandankrishnan
    @DrNandankrishnan ปีที่แล้ว +13

    Mammoty od Pala situation verup thonni Pokum , shobhana and shalini , Dileeep wow super acting
    Shalini best performance ❤
    Oru ettanum aniyathi koodi Vere oru family ye spoil akunna story
    Dileep nu durabimanam Kurach koodthl kanikunnd

  • @nidhaazi05
    @nidhaazi05 3 ปีที่แล้ว +20

    Mamatti kuttiyamma Aniyathiyum ayi but Mammukka same look😍

    • @MrSriram00007
      @MrSriram00007 10 หลายเดือนก่อน +2

      ഇതിൽ ഓഞ്ഞ look ആണ് mammootty

  • @mrstark2135
    @mrstark2135 ปีที่แล้ว +28

    ശോകം... പണ്ടത്തെ സിനിമകൾ തിരഞ്ഞുപിടിച്ചു കണ്ടതിൽ ഏറ്റവും വിഷമിപ്പിച്ച സിനിമ.... 😢

    • @Zelebwatch
      @Zelebwatch 10 หลายเดือนก่อน

      Watch മൂന്നാം പക്കം then 🙁

    • @nithyanelson279
      @nithyanelson279 5 หลายเดือนก่อน

      Same climax​@@Zelebwatch

  • @Lisnawinson
    @Lisnawinson ปีที่แล้ว +3

    Fbyil video kand vannorundo😍

  • @profnesamony
    @profnesamony 2 ปีที่แล้ว +12

    Another super hit movie of Mammooty and I V Sasy

    • @sujithg5873
      @sujithg5873 ปีที่แล้ว +1

      Eathu?

    • @Vishu95100
      @Vishu95100 ปีที่แล้ว +3

      Sorry.. This is by Anil-Babu team..

  • @tpjaseela8244
    @tpjaseela8244 10 หลายเดือนก่อน +1

    Super

  • @user-le5jn7up9r
    @user-le5jn7up9r 2 ปีที่แล้ว +9

    Mammukka ♥️

  • @sheltengeorgeas8205
    @sheltengeorgeas8205 ปีที่แล้ว +5

    Best wishes 🤠🤠😃😃😃😃

  • @ashiquebabu6050
    @ashiquebabu6050 ปีที่แล้ว

  • @dilnaa..006
    @dilnaa..006 9 หลายเดือนก่อน +1

    I watched this movie in 2023 .first time

    • @natureloverkerala1773
      @natureloverkerala1773 9 หลายเดือนก่อน

      Njan theater kandatha pinne oru 4 timekoody kanditund

  • @anulijo3862
    @anulijo3862 9 หลายเดือนก่อน +2

    Ithil shaliniye AA prayamulla sree angane oke paranjappo, aarum onnum paranjilla.😮 Aval thirichu paranjappo prayathil moothathanannu paranju vazhakku....

  • @subhalakshmi3237
    @subhalakshmi3237 ปีที่แล้ว +3

    Super family film

  • @naushadmkm4251
    @naushadmkm4251 9 หลายเดือนก่อน

    🌹🌟👌

  • @jebinlalvs2927
    @jebinlalvs2927 3 ปีที่แล้ว +4

    Please upload Drama movie

  • @IrshadPp-qc3jp
    @IrshadPp-qc3jp 3 หลายเดือนก่อน +1

    നല്ല കഥ

  • @vyshnavip607
    @vyshnavip607 ปีที่แล้ว +5

    🙏nandhanteyum aniyathiyudeyum vazhikaranam atra jeevitham ahnu nadhichathuu..

  • @kaniyapuram4311
    @kaniyapuram4311 2 ปีที่แล้ว +3

    ❤❤❤❤

  • @muhammadnabuhan7649
    @muhammadnabuhan7649 9 หลายเดือนก่อน +2

    Dhileep ee cinemayil manju vine adhinayippikkaatha ella dheshyavum kaanikkunnund ath kond bhileepinu ee cinemayil adhinayikkendi vannilla

    • @ArunGopi-nl1uw
      @ArunGopi-nl1uw 5 หลายเดือนก่อน

      Manasilayilla. Dileepinte nayika aayit aano atho mammootydeyo

  • @fasilyoosuf5458
    @fasilyoosuf5458 ปีที่แล้ว +13

    Ippol ee padam kandaal ithu mathi pranthaavaan

  • @sreesvlogs866
    @sreesvlogs866 5 วันที่ผ่านมา

    shobana mam what a beauty.

  • @l13rm87
    @l13rm87 3 วันที่ผ่านมา

    ith manichitrathaazhu movie shoot cheytha athe veed aanalo.

  • @anshikakalser7647
    @anshikakalser7647 ปีที่แล้ว +10

    2:33:03 which song it is??

    • @jinujosepoul7667
      @jinujosepoul7667 ปีที่แล้ว +1

      ഞാനും ആലോചിച്ചു🙄 ആദ്യം കരുതിയത് ശാരദേന്ദു പാടി എന്ന പാട്ടിലെ വരികളാണെന്നാണ്. പക്ഷെ അതല്ല 🙄

    • @anshikakalser7647
      @anshikakalser7647 ปีที่แล้ว +1

      @@jinujosepoul7667 yes... I think it is one of the unrelased songs

  • @paulthomas-js3sh
    @paulthomas-js3sh ปีที่แล้ว +5

    Pokritharam aanu mammootty cheytath.

  • @user-uv6mp9do8q
    @user-uv6mp9do8q 10 หลายเดือนก่อน

    2023 Aug 16 nu kanunna njn

  • @theanimalkingdom2616
    @theanimalkingdom2616 11 หลายเดือนก่อน +2

    പാട്ട പടം

  • @vinuvk7252
    @vinuvk7252 ปีที่แล้ว +6

    Koothazhthile padam

  • @jackjillbarcen5474
    @jackjillbarcen5474 3 ปีที่แล้ว +25

    സ്വന്തം അച്ഛന് എന്ത് വിലയ അവൻ കല്പിച്ചതു, അവന്റെ ചിലവിലാണെന്ന അഹംഭാവമാണോ? അച്ഛന്ററെയും ചേച്ചിയുടെയും വാക്കുകൾ പുല്ലു പോലെ വലിച്ചെയിഞ്ഞ മകൻ, അങ്ങിനെതന്നെ മരിക്കണം, മുതിർന്നവരുടെ വാക്കുകൾക്കു ഒരുവിലയും കല്പിക്കാത്തവൻ ആണ് താന്തോന്നി. അവരൊ ക്കെ കരഞ്ഞു പറഞ്ഞിട്ടും അവൻ കേട്ടില്ലല്ലോ. എത്ര മനസ്സുകളാണവൻ വേദനിപ്പിച്ചത് ? കാര്യങ്ങൾ മനസ്സിലാക്കാത്തവൻ തന്നെയാ അവൻ. എന്റെ മകനായിരുന്നെങ്കിൽ കണ്ണിലൂടെ പോനീച്ച പറന്നെനെ, ഒന്നും മിണ്ടാതൊ രച്ഛനും.

    • @munavvirmunu5707
      @munavvirmunu5707 3 ปีที่แล้ว +62

      Ithil mammottiyaanu swaarthan. Dileep kshamikkaavunnathilumappuram kshamichu . Pengalude theerumaanangalum avalude santhoshavum maathramaanu mammootyi nokkiyath.mattullavarude theerumaanangalkk Oru vilayumillaa.

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +13

      @@munavvirmunu5707 മമ്മൂട്ടി ആദ്യമെത്തന്നേ പറയുന്നുണ്ട് പെങ്ങൾക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന്, അതും പറഞ്ഞാണ് വിവാഹത്തിന് സമ്മതിച്ചത്. അവൻ കാമുകിയെ ഒഴിവാക്കേണ്ടിവന്നതിൽ പ്രതികാരം തീർത്തതാണ്. അവന വളേ ഒട്ടും ഇഷ്ടമില്ലായിരുന്നു. മമ്മൂട്ടി പെങ്ങൾക്കുവേണ്ടി ജീവിച്ചു, പക്ഷേ ദിലീപിന് കാമുകിയാണ് വലുത് അച്ഛനും പെങ്ങളുമല്ല.

    • @sabithaas227
      @sabithaas227 3 ปีที่แล้ว +2

      @@jackjillbarcen5474 seriyanu

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +2

      @@sabithaas227 🥰

    • @maradona2319
      @maradona2319 2 ปีที่แล้ว +2

      @@jackjillbarcen5474 hamme.....😂😂😂jevithathilethu pole tanne ....ha ha ha what an imagination....😂

  • @MrSriram00007
    @MrSriram00007 10 หลายเดือนก่อน +5

    ചുരുക്കത്തിൽ പറഞ്ഞാൽ പെണ്ണുങ്ങൾ കാരണം എന്നും ആണുങ്ങൾക് പ്രശ്നം.. ഒന്നുകിൽ ഭാര്യ,..അല്ലെങ്കിൽ പെങ്ങൾ,.. അല്ലെങ്കിൽ അയൽവക്കകാർ 🤮🤮🤮🤮