സാർ, അതൊക്കെ വിട് അതെല്ലാം കഴിഞ്ഞ കഥകളല്ലെ . സൂപ്പർ ഹിറ്റും ആയതാണ്..... " താങ്കൾ ഒരു കഥ റെഡിയാക്കു ഞാൻ ഡെയ്റ്റ് തരാം നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം "
Peoples acceptance is more important. Even today, when I watch Kireedam makes me analyse Sethumadhavan. Who is responsible for the trauma ? What he could have done differently ?
താങ്കൾക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയത് എന്റെ വീട് അപ്പൂന്റേം എന്ന സിനിമാക്കാണെന്നത് അത്ഭുതപ്പെടുത്തി, കിരീടം, എഴുതാപ്പുറങ്ങൾ, സദയം, ദശരഥം, ഭരതം,അല്ലെങ്കിൽ ഏതാണ് മോശം? അങ്ങേക്ക് ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ടാവാം
ഒരു അമ്മക്ക് കണ്ടിരിക്കാൻ കഴിയാത്ത ചിത്രം.. ഇത്രയും കരഞ്ഞ ഒരു സിനിമ വേറെയില്ല...
തീയറ്റർ വിട്ടെറെങ്ങിയാലും നമ്മുടെ കൂടെ വരുന്ന സിനിമ.., കുറെ നാളെടുത്തു ഈ സിനിമ കണ്ടതിൻ്റെ ഹാങ്ങ് ഓവർ മാറാൻ...😔😔😔
കാളിദാസ് ശരിക്കും അൽഭുതപ്പെടുത്തി ❤❤
Etra vyakthavum soumyavum aayittanu Sibi Sir samsarikkunnathu👌👌🙏
ഇനിയും ഇതുപോലുള്ള മനോഹര സിനിമകൾ തരൂ സർ❤
Superrr film ayrunuu sirrrr Such an emotional bonded movie
സാർ, അതൊക്കെ വിട് അതെല്ലാം കഴിഞ്ഞ കഥകളല്ലെ . സൂപ്പർ ഹിറ്റും ആയതാണ്..... " താങ്കൾ ഒരു കഥ റെഡിയാക്കു ഞാൻ ഡെയ്റ്റ് തരാം നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം "
Peoples acceptance is more important. Even today, when I watch Kireedam makes me analyse Sethumadhavan. Who is responsible for the trauma ? What he could have done differently ?
Shammy did very well 👍
താങ്കൾക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയത് എന്റെ വീട് അപ്പൂന്റേം എന്ന സിനിമാക്കാണെന്നത് അത്ഭുതപ്പെടുത്തി, കിരീടം, എഴുതാപ്പുറങ്ങൾ, സദയം, ദശരഥം, ഭരതം,അല്ലെങ്കിൽ ഏതാണ് മോശം? അങ്ങേക്ക് ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ടാവാം
Avaninnu malayalattil...😮