@@ayurveda2756 ആരുടെ ആയാലും അയാളെ സ്ക്രീനിന് സമ്മാനിച്ചത് ഡയറക്ടർ സിബി മലയാൽ തന്നെയാണ് വേദന എന്ന് എന്താണെന്ന് മനസിലാക്കി തന്ന ഡയറക്ടർ, ആകാശ ദൂതിളെ ആനി, കീരിടത്തിലെ സേതു മാധവൻ,
ഇത്ര സീനിയർ ആയ reputed and successful ആയ സംവിധായകൻ പോലും ഇത്ര അധികം വിവേചനവും ഒഴിവാക്കലും disrespect ഉം നേരിടുന്നു എന്നു പറയുമ്പോൾ ബാക്കി ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും....😥😥😥😥
ഈ വാക്കുകളിൽ ഉള്ള ദുഖവും ഇടർച്ചയും കാണുമ്പൊൾ ചങ്ക് പൊട്ടുന്നു ലാലേട്ടാ...കാരണം ഇത്രയതികം ലാലേട്ടന്റെ കഥാപാത്രങ്ങളെ തൊട്ടറിഞ് ജനമനസുകളിൽ എത്തിച്ച സംവിധായകൻ മലയാള സിനിമയിൽ വേറെയില്ല.ഇനിയൊരു കിരീടത്തിലെ സേതുമാധവനെ സൃഷ്ടിക്കാൻ മലയാളസിനിമ നിലനിൽക്കും കാലം വരെ ഒരു സംവിധായകനും കഴിയില്ല .ഒരുപാട് സംവിധായകർ ഒരുപാട് ഹിറ്റ് സിനിമകൾ ലാലേട്ടന്നോടൊപ്പൊം ചെയ്തിട്ടുണ്ടാവാം പക്ഷെ ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ കഥാപാത്രലൂടെയുള്ള തുടരെത്തുടരെയുള്ള ഹിറ്റ് സിനിമ കൾ വേറെയാരും ചെയ്തിട്ടില്ല. ഈ ഇൻറർവ്യൂവിന്റെ അവസാനത്തിലും അദ്ദേഹം പറയുന്നു ദശരഥത്തിൽ മോഹൻലാലും,സുകുമാരിയുമുള്ള ക്ലൈമാക്സ് സീനിൽ മോഹൻലാലിനെപോലെ അഭിനയിക്കാൻ ഇന്ത്യൻ സിനിയിൽ വേറെയാർക്കും കഴിയില്ല എന്ന്. അത്ര യൊളം ലാലേട്ടന്റെ അഭിനയത്തിൽ വിശ്വാസമുള്ള ,സ്നേഹവുമുള്ള സംവിധായകനെ ദുഖിപ്പിക്കരുത് ലാലേട്ടാ... എടുത്ത സിനിമകൾ എല്ലാം വിജയിപ്പിച്ച സംവിധായകർ ഇന്ത്യൻ സിനിമയിൽ ആരുമില്ല. ലാലേട്ടന്റെ ഒരു ഡേറ്റിനുവേണ്ടി കാത്ത് നിൽക്കുന്ന ഈ സംവിധായകന്റെ ദുഖത്തിൽ പങ്കു ചേരുക .ഒരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ സാന്ത്വനിപ്പിക്കുക.വന്ന വഴി മറക്കാതെ ഇടയ്ക് വന്നവഴിയിലൂടെയും സഞ്ചരിക്കൂ ലാലേട്ടാ... പ്ളീസ്.
ലാലേട്ടൻ ഇല്ലേൽ സിനിമ ഇല്ലേ ഒന്ന് പോയിനെടാ കുണ്ണകളെ പണ്ട് അപ്പാപ്പൻ ആനപ്പുറത്തു ഇരുന്നു എന്ന് വെച്ച് കൊച്ചുമോനെ കുണ്ടിയിൽ തഴമ്പു വരണമെന്നില്ല പണ്ട് ലാലേട്ടൻ തുണിയില്ലാതെ അഭിനയിച്ചു എന്ന് വെച്ച് ഇപ്പോഴും പൊക്കി കൊണ്ട് നടക്കേണ്ട കാര്യമില്ല പുതിയ അഭിനയിക്കാൻ അറിയാവുന്ന പിള്ളേർ വേറെ ഉണ്ട് പോയിനെടാ പൂറി മക്കളെ ലാലേട്ടന്റെ പറി താങ്ങാൻ നടക്കാതെ
@@atheenacelin362 അതെ. അന്ന് ഞാനടക്കമുള്ള എല്ലാവരും തിലകൻ സാറിനെ കുറ്റം പറഞിട്ടുള്ളവരാണ്. പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും സത്യമായി കൊണ്ടിരിക്കുകയാണ്. അതാണ് കാലത്തിന്റെ കാവ്യനീതി👌
ആ യുവ നടൻ - പൃഥ്വിരാജ് സുകുമാരൻ നിർമ്മാതാവ് - പ്രേം പ്രകാശ് ഒഴിവാക്കിയ ആ ചിത്രം - അയാളും ഞാനും തമ്മിൽ പ്രേം പ്രകാശും സിബി മലയിലും ഒന്നിച്ച എക്കാലത്തെയും വലിയ വിജയ ചിത്രം - ആകാശദൂത്. എല്ലാം ക്ലിയർ ആയില്ലേ 😁👍🏻
iyal prithwiye pand vilakkiya directorsil petta oralane...appo thirichum aa commitment expct chytha madhi..ini e kaalath kopp kittum ayalk prithwiyude date
@@freethinker2559 please watch dennis joseph's interview in safari. Mammootty did worst to Thampi Kannanthanam.. This is very natural in cinema. Those who are in limelight will get easy access.😊
സിബി sir പറയുന്ന ആ കടമ്പ. ആന്റണി തന്നെയാണ്. ലാൽ sir ന് ഒരുപാട് നല്ല ചിത്രങ്ങൾ നൽകിയ സംവിധായകനാണിദ്ദേഹം. ഒര് ആവശ്യവും ഇല്ലാതെ ഒടിയൻപോലൊരു ചിത്രത്തിന് മുൻപ് സിനിമ എടുത്ത് പരിചയമായില്ലാത്ത ശ്രീകുമാർ എന്ന ആളുടെ വാക്കുകേട്ട് മുഖം നശിപ്പിച്ചു കളയുന്നതിന്റെ ഒരംശംപോലും വേണ്ടിയിരുന്നില്ല സിബി sir ന്റെ കഥക്കൊരു yes പറയാൻ. ഇപ്പോൾ ലാൽ sir എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മറ്റുപലരുമാണ്. അതിനൊരു മാറ്റം വന്നാൽ ഇനിയും നല്ല സിനിമകൾ undakum.
പക്ഷെ ഏകദേശം 20 വർഷം ആയി ഇങ്ങേരുടെ ഒരു പടം ഹിറ്റ് ആയിട്ട്. അന്നത്തെ പേസിൽ ഒന്നും ഇപ്പോൾ ഫിലിം എടുത്താൽ വിജയിക്കില്ല. പഴയ directros ഒന്നും പുതിയ മൂവി ടെക്‌നിക് ഒന്നും adopt ചെയ്യുന്നില്ല. ആകെ ഒരു ഡയറക്ടർ നെ കണ്ടത് ജോഷി സാർ പൊറിഞ്ചു മറിയം ജോസ് ചെയ്ത് കണ്ടപ്പോൾ ആണ്.
ആന്റണിക്ക് സിനിമ ഇന്ന് കോടികൾ എറിഞ്ഞു കോടികൾ ചെയ്യുന്ന ഒരു ബിൻസിനസ് മാത്രമാണ്..മോഹൻലാൽ എന്ന നടന്റെ മന്ത്രികമായ അഭിനയ പാടാവത്തിനും , കഥയ്ക്കും, കലാമൂല്യം ഉള്ള സിനിമയ്ക്കും ഒന്നും അവിടെ പ്രസക്തി ഇല്ല...ലാലിലെ നടനെ നശിപ്പിക്കുന്ന ഒരു ഉപചാപ വൃന്ദം ആയി ആന്റണിയും കൂട്ടാളികളും മാറിയിരിക്കുന്നു...
@@AshleyThomas144 did lohitadas direct sibis movies.nop....the writer has got his credits...he is not the director....the director also plays his part.....it's luke every praising shyam by forgetting madhu neelaknatan
എന്തൊക്കെ പറഞ്ഞാലും 90s-ൽ സിബി മലയിൽ-ലാലേട്ടൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളൊക്കെ ഹൃദയത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ സിനിമകളായിരുന്നു...Especially, കിരീടം എന്ന സിനിമ...😍❤
@@kayzerzoze എന്റെ സുഗുർ ത്തെ. Bഉണ്ണികൃഷ്ണന്റെ മൂഞ്ചിയ സിനിമയിൽ. അഭിനയിച്ച് കളയുന്ന സമയം മതിയായിരുന്നു.ഇത് ചെയ്യാൻ. ചിലപ്പോൾ ഒരു ദോശിയ പുരസ്ക്കാരം വരെ കിട്ടാൻ ഇടയുണ്ട്
Mohanlal pazheya directors ine date koduthal kore ennam parayum - out dated actor, mammootty kandu padiku, angeru ippo puthiya directors kudi anu work cheyunath enu... Ennal mohanlal puthiya directors ine date koduthalo, ningale pole kore ennam parayum, mohanlal vanna vazhi maranu enoke... Satyathil lalettan enth cheythalum kuttam kandu pidikan irikunne oru vibagam social mediayil und.. avaru anu problem
കീരിടം എന്ന സിനമ. ഓർക്കാതെ മലയാള സിനിമക്ക് ഒരു ചരിത്രം ഇല്ല. മലയാളികളുടെ മനസ്സിൽ അത്രക്ക് ആഴ്ന്ന് ഇറങ്ങിയ കഥപാത്രങ്ങൾ. ലാലേട്ടർ മറന്നാലും ഞങ്ങൾ മലയാളികൾ മറക്കില്ല. സാർ... ഇനിയും നല്ല സിനിമയുടെ വസന്തകാലം ഉണ്ടാകട്ടെ അങ്ങയിലൂടെ........
@@jobinthomas9477 but അപൂർവ്വരാഗം, ഋതു ഒക്കെ critical acclaim കിട്ടിയ movies ആണ് ..ആസിഫ്, റീമ കല്ലിങ്കൽ, നിത്യ മേനോൻ തുടങ്ങിയ നിരവധി നല്ല ആർട്ടിസ്റ്റുകളെയും സമ്മാനിച്ചു
ഒരു കാലഘട്ടത്തിൽ മലായള സിനിമയിൽ ചിരിയും കണ്ണുനീരും മുന്നറിയിപ്പുകളും നൽകിയ സംവിധായകരായിരുന്നു സത്യൻ അന്തിക്കാടും സിബി മലയിലും മറ്റും തിരിച്ചു വരട്ടെ ഇവരെല്ലാം മലയാള സിനിമയുടെ വസന്തകാലം വീണ്ടെടുക്കാൻ
Very correct. He is unable to express any feelings now How can a great director like Sibi Malayil could approach Antony Perumbavoor , who is a shingidi of Lal.....
നല്ല ഒരുപാട് ആക്ടർ ഉണ്ട് ഇപ്പോൾ അവരെ വച്ചു നിങ്ങൾക് ഒരുപാട് ഹിറ്റുകൾ ഉണ്ടാക്കാൻ പറ്റട്ടെ,,ഇവരുടെ പുറകെ പോകരുത് ഒരിക്കലും ഒരുകാലത്തു ഇവർക്കൊക്കെ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ നിങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.. ഞങ്ങൾ കാത്തിരിക്കുകയാണ് നിങ്ങളുടെ സിനിമ യ്ക്കു വേണ്ടി 😍😍
ഈ പുതിയ ആൾക്കാരും നിലയുറച്ചു കഴിഞ്ഞാൽ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്,,,, ഇപ്പോൾ ഉള്ളവനമാർ ഇതിനേക്കാൾ കാണിക്കും,,, അവർ കാണിക്കുന്ന ആഡംബരമോ സഹിക്കാൻ കഴിയില്ല,,,, പിന്നെ ഒരു അഭിപ്രായത്തിന്റെ ഒരു ഭാഗം മാത്രം കേട്ടു അതു ശെരി വക്കാതെ മറുപുറം അറിയോ? അങ്ങ് പറയും എന്തേലും കേട്ടാൽ കുരക്കാൻ വിവരംകെട്ട കുറെ മലയാളീസ്
@@aliceammu3704 എല്ലാരും അങ്ങനെ അല്ല.. മമ്മൂട്ടി, പ്രത്വി ഒക്കെ എല്ലാം നേരിട്ടാണ്.. കടമ്പകൾ ഇല്ല.. അതാണ് പുതിയ പിള്ളേർ വരെ അവരെ വെച്ചു പടം ചെയ്യുന്നത്
മോഹൻലാലിഇന്റെ സിനിമ ജീവിതത്തിൽ മികച്ച കഥ പാത്രങ്ങൾ സമ്മാനിച്ച വ്യക്തിയുടെ ഭാഗത്തു നിന്ന് ഇത്രയും വിഷമകരമായ കാര്യങ്ങൾ കേൾക്കേണ്ടിവന്നതിൽ വളരെ അധികം വേദനയൂണ്ട്. Sibi malayil is a legend👍👍👍👍.
Enth... Sibi malayil ottum തന്നേ updated അല്ല...pullikku 1995 inu ശേഷം hit എന്നു പറയുന്ന item ഇല്ല....mohanlal friend circle il padam edukkunnu youngsters inu date kodukkinnilla ennanu itrayum naalu paranje... ഇപ്പോ youngstersinu koduthappo വന്ന vazhi marannu
@@freethinker2559 ചേട്ടൻ മലയാള സിനിമ ആയിട്ട് ഭയങ്കര close ആണ് അല്ലെ. പിന്നെ മോഹൻലാലിന് അവകാശം ഉണ്ട് ഏതെല്ലാം സിനിമ ചെയ്യണം ചെയ്യണ്ട എന്നൊക്കെ തീരുമാനിക്കാൻ. എനി മോഹൻലാൽ സിബി മലയിൽ സാറിന്റെ സിനിമ ചെയ്യാം എന്ന് തീരുമാനിച്ചാൽ ഇതേ നിങ്ങൾ പറയും ലാലേട്ടൻ പുതിയ സംവിധായകർക്ക് അവസരം കൊടുക്കുന്നില്ല , updated ആയിട്ടില്ല എന്നൊക്കെ, അദ്ദേഹത്തിന് bussiness മാത്രം ആണ് എന്നൊക്കെ, ആ പേടി കൊണ്ട് ആയിരിക്കാം ലാലേട്ടൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷെ എന്റെ ആഗ്രഹം ലാലേട്ടൻ സിബി സർ combo സിനിമ വീണ്ടും വരണം എന്നാണ്
ഇത്രയും മഹാനായ ഒരു സംവിധായകന് മോഹൻലാലിനെ നേരിട്ട് കാണാൻ അനുവദിക്കാതെ, തന്റെ ദാസന്മാരെ കണ്ടാൽ മതി എന്ന് പറയുന്നത്.... എത്രത്തോളം അഹങ്കരിയായി മാറി കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ്....
മോഹന്ലാലിലിനെ ഇന്നത്തെ ലാലേട്ടനാക്കിയത് സിബിമലയിൽ കൂടിയാണ്. അങ്ങനെയൊരാൾ ലാലേട്ടനെ ഒന്ന് കാണണമെങ്കിൽ ആന്റണി ചേട്ടനെ സ്വാധീനിക്കണം എന്നത് ഇത്തിരി ആത്മാഭിമാനത്തിന്റെ കാര്യം തന്നെയാണ്. സംവിധായകൻ രഞ്ജിത്തുപോലും ലാലേട്ടനോട് കഥപറയുന്നതിനു മുൻപ് അണ്ണനെ വിളിച്ചു കഥപറഞ്ഞു സെറ്റപ് ആക്കിയതാണെന്നു ഒരു ഇന്റർവ്യൂവിൽ നൈസായിട്ടു സൂചിപ്പിച്ചിട്ടുണ്ട്.
മോഹൻലാൽ ഒരു ബ്രാൻഡ് ആയി മാറിയതോടെ, വളരാൻ ഉള്ള ചവിട്ടുപടികൾ പാകിനൽകിയ സിബി മലയിൽനേപോലുള്ളവരോട് കാണിച്ച നന്ദികേട് വളരെ മോശമായിപ്പോയി. മനുഷ്യർ ഇത്ര അധപതിക്കരുത്. ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ ആ വേദന സ്പഷ്ടം.
മോഹൻലാൽ യാഥാർത്ഥ്യ ലോകത്തിനപ്പുറം ഒരു Super നായക പരിവേഷത്തിലാണ്. മനുഷ്യനെന്ന പരിമിതി മറന്ന്. മനസ്സിലായാലും ഉൾക്കൊള്ളാൻ കഴിയാത്ത നിസ്സഹായത .അദ്ദേഹത്തെ തീരുമാനിക്കുന്നത് മറ്റ് പലരുമാണല്ലോ. നഷ്ടം മികച്ച അഭിനേതാവിനെ, everlasting ആകേണ്ട കുറെ കഥാപാത്രങ്ങളെ
സംവിധായകരില്ലെങ്കിൽ നടൻ ഇല്ല മമ്മൂട്ടിയും മോഹൻലാലും ഇന്ന് നിൽക്കുന്നതിന്റെ 75% ഇവരുടെ കഠിനാധ്വാനം ആണ് മോഹൻലാലിന് ഒരു പക്ഷേ പഴയ അഭിനയം മറന്നത് കൊണ്ടാവണം അഭിനയിക്കാൻ ഭയം കാണുന്നത്
Sad to hear his words!!!! For those who are saying he had flops in the recent times , why mohanlal didn't have any flops recently?? Everyone has flops but you shouldn't judge them by that flops!!!
സിബിമലയില്‍ എന്ന സംവിധായകന്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്റെ കെട്ടുറപ്പുള്ള അടിത്തറയില്‍ പ്രശസ്തിയാര്‍ജിച്ചതാണ്. ലോഹിതദാസില്ലാത്ത ദയനീയമായ സിബിമലയിലിനെ നാം കണ്ടുകഴിഞ്ഞു.! പിന്നെ, മോഹന്‍ലാല്‍ എന്ന നടനെ സിബിമലയിലിന് അറിയാം പക്ഷേ മോഹന്‍ലാല്‍ എന്ന വളര്‍ന്ന് പന്തലിച്ച,കോക്കസുകളുടെ വലയത്തില്‍പ്പെട്ട ബിസിനസുകാരനായ ഇന്നത്തെ മോഹന്‍ലാലിനെ സിബിമലയിലിന് അറിയില്ല. സിബിമലയിലിന് ഒരു തിരിച്ചുവരവ് ആശംസിക്കുന്നു.
താങ്കൾ സിബി മലയിൽ ചെയ്ത പടങ്ങൾ ഏതൊക്കെ ആണെന്ന് എടുത്ത് നോക്കു.. ലോഹിതദാസ് അല്ലാതെ മറ്റു എഴുത്തുകാരുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട്.. വെറുതെ എന്തെങ്കിലും എഴുതി വിടാതെ സുഹൃത്തേ
സിബിയുടെ 90% ഹിറ്റ് പടങ്ങൾ എഴുതിയത് ലോഹി ആയിരുന്നു, ലോഹി സംവിധാനത്തിലേക്ക് കയറിയത് മുതൽ സിബി സൈഡ് ആയി തുടങ്ങി... എന്നിട്ടും മോഹൻലാൽ ഫ്ലാഷ് എന്ന ഒരു പടത്തിനു ഡേറ്റ് കൊടുത്തു, തൊലിഞ്ഞ സ്ക്രിപ്റ്റിൽ പടം ചെയ്ത ഇങ്ങേർ അത് പൊട്ടിച്ചു കയ്യിൽ കൊടുത്തു... അതിന് ശേഷം ഫുൾ ഇൻഡസ്ട്രിയൽ ബോംബുകൾ ആണ് ഉണ്ടാക്കിയത്.. എന്നിട്ട് ഇപ്പൊ ലാലും, മമ്മൂക്കയും ഡേറ്റ് കൊടുക്കുന്നില്ലെന്ന് പരാതി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. അവസാനം friendship വിചാരിച്ചു രഞ്ജിത്ത് കൊടുത്ത പടം ആണ് കൊത്തു, അതൊരു ഹിറ്റ് ആക്കി ശക്തമായി തിരിച്ചു വരാൻ നോക്കുക 👍🏻
സത്യം തന്നെ. ഇങ്ങേർക്ക് മോഹൻലാൽ ഡേറ്റ് കൊടുത്തു ഉണ്ടാക്കിയതാണ് ഫ്ലാഷ് എന്ന കൂതറ സിനിമ. മികച്ച തിരക്കഥ കൊണ്ട് സിബി പണ്ട് നല്ല സിനിമകൾ ചെയ്തിരുന്നു എന്നത് സത്യം. എന്നാൽ ഈ അടുത്ത കാലത്തു ഇയാൾ ചെയ്ത ഒരു സിനിമ പോലും ഇവിടെ സിനിമയെ ഉദ്ധരിക്കാനും മോഹൻലാലിനെ തെറി പറയാനും വരുന്ന ഒരുത്തനും കണ്ടിട്ടുണ്ടാവില്ല. അമൃതം എന്ന സിനിമയെടുത്തു അതിന്റെ പ്രൊഡ്യൂസറെ നശിപ്പിച്ചു അങ്ങേരോട് വായിൽ വിരലിട്ടോണ്ട് കിടന്നോളാൻ പറഞ്ഞ ഈ മഹാൻ തന്നെയാണ് ഇപ്പോൾ വന്നു പ്രസംഗം നടത്തുന്നത്. കഷ്ട്ടം തന്നെ.
He has a great role in mohanlal's career. He won his first national award for acting in the film 'Bharatham' which was directed by sibi malayil. Sibi sir explored and captured the finest performance from him. Sad to see this.....
Acting is timepass for Lal. Concentrating more on business ventures and in between trying for a political entry! I understand business ventures brings a lot of money , therefore you need to deal with businessmen not people like Sibi! But a person like you should have the maturity and humility to find time for good people who have genuinely helped in making you who you are today ! Sibi may not get be able to get you lot of money like business ventures, or provide you with opportunities to meet influential people from within and outside country o or he may not be able to arrange grand extravagant parties where you can get drunk in the presence of people who are praising you non stop! Stop always running after these comforts, being an influential person you should show the courtesy to treat your friends and peers with respect!
ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴുമാണ്, എത്രയോ പേർ പറഞ്ഞു കേൾക്കാനിടയായിട്ടുള്ള, ശ്രീ. പ്രേം നസീർ, സത്യൻ, കെ പി കൊട്ടാരക്കര എന്നിവരുടെയൊക്കെ സൗമനസ്യവും, മഹത്വവും എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത് .!
Came to talk about KOTHU n talked only about DASHARATHAM . You are a man of steel . Never bend in front of anyone however powerful they are. You can always be proud of the simple climax of a heavy emotion ,that have never ever shot in the history of cinema !!
പ്രണയം എന്ന ബ്ലസി ചിത്രത്തിനു ശേഷം മോഹൻലാൽ എന്ന അതുല്യ നടൻ്റെ മാസ്മരിക പ്രകടനം ഉള്ള ഒരു സിനിമ ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുലിമുരുകൻ, ദൃശ്യം, ലൂസിഫർ തുടങ്ങി സൂപ്പർ ഹിറ്റുകൾ ഉണ്ടായിട്ടുണ്ടാകാം.. മോഹൻലാൽ ഇന്ന് ഒരു പ്രത്യേക ഇമേജിൽ കുരുങ്ങി കിടക്കുന്നു. അവിടെ അദ്ദേഹത്തിൻ്റെ അതുല്യ അഭിനയ പാടവം ഒന്നും പ്രകടിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ആറാട്ട് പോലുള്ള പടങ്ങൾ എങ്ങനെയാണ് രാജ്യം കണ്ട ഏറ്റവും മികച്ച നടനെ excite ചെയ്യിപ്പിക്കുന്നതെന്നറിയില്ല. സിബി മലയിലിന് വഴങ്ങുന്ന സിനിമാ ശൈലി ഇന്ന് മോഹന്ലാലിന് അന്യമായിരിക്കും. അത് കൊണ്ടായിരിക്കണം 80- 90 കളിൽ മോഹൻലാൽ എന്ന നടൻ്റെ അഭിനയസാധ്യതയെ ഏറ്റവും ചൂഷണം ചെയ്ത ഈ സൂപ്പർ ഹിറ്റ് ഡയറക്ടർക്ക് ഇന്ന് മോഹൻലാലിനടുത്തെത്താനുള്ള ആക്സസ് ഇല്ലാതെ പോയത്.
Photographer, Paradesi, ഭ്രമരം, പ്രണയം, സ്പിരിറ്റ് ഇതിലൊക്കെ മോഹൻലാൽ എന്ന നടനെ ദർശിക്കാം... പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ്... വിരലിൽ എണ്ണാവുന്ന പടങ്ങളെ ഉള്ളൂ..
*ഇതിൽ മോഹൻലാലിനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല* *രണ്ടായിരത്തിൽ ഫീൽഡ് ഔട്ട് ആയ സംവിധായകൻ ആണ് സിബി* *എന്നിട്ടും സൗഹൃദത്തിന്റെ പേരിൽ മാത്രം ഇദ്ദേഹത്തിന് 2007ൽ ലാലേട്ടൻ ഡേറ്റ് കൊടുത്തതിന്റെ ഫലം ആണ് "ഫ്ലാഷ്" എന്ന ലോക പരാജയം* അത് കഴിഞ്ഞു ഇപ്പൊ 16 വർഷം ആയിട്ടും ഒറ്റ ഹിറ്റ് പോലും ഇല്ലാത്ത ഇങ്ങേർക്ക് ഡേറ്റ് കൊടുക്കുന്നതിലും വലിയ അബദ്ധം വേറെ ഇല്ല* *പിന്നെ ദശരഥ ലോഹിയുടെ സൃഷ്ടി ആണ്* *അത് തുടർച്ച എഴുതാൻ ആർക്കും സാധ്യം അല്ല*
ലാലേട്ടന്റെ ഈ നിലപാട് വളരെ വേദനാജനകമാണ്..സിബി മലയിൽ,ലോഹിതദാസ് എന്നിവരുടെ സിനിമകൾ ലാലേട്ടാ..താങ്കളുടെ സിനിമ ഉയർച്ചയിൽ പ്രധാന പങ്കു വഹിച്ച കലാസൃഷ്ടികൾ ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.താങ്കളും ഒരു പുനർ വിചിന്തനത്തിന് തയാറാകണം എന്നു അഭ്യർത്ഥിക്കുന്നു.മാസ്സ് മസാല സിനിമകൾ മാത്രമല്ല താങ്കൾ ഒരു കാലത്തു കലാ മൂല്യങ്ങൾ ഉള്ള സിനിമകളും ചെയ്തിരുന്നു(ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള,പകൽനക്ഷത്രങ്ങൾ,പരദേശി).അങ്ങയോടു വീണ്ടും അഭ്യർത്ഥിക്കുന്നു താങ്കളുടെ കാഴ്ചപ്പാട് ഒന്നു മാറി ചിന്തിക്കാൻ...ഇരുപതാം നൂറ്റാണ്ടിന്റെ sequel ആയി താങ്കൾ സാഗർ ഏലിയാസ് ജാക്കി ചെയ്തില്ലേ...ആദ്യ ഭാഗത്തിൻറെ അത്ര അതിനു സ്വീകാര്യത കിട്ടിയതായി തോന്നിയിട്ടില്ല.(എന്റെ അഭിപ്രായം മാത്രം).ബിഗ് ബ്രദർ,ബ്രോ ഡാഡി,ആറാട്ട് ഒക്കെ ചെയ്യാൻ താങ്കൾ എത്ര സമയം കണ്ടെത്തിയോ അതിന്റെ വളരെ ചെറിയ കാലയളവ് സിബി മലയിൽ സാറിന്റെ ഈ പ്രോജെക്ടിനായി താങ്കൾ നീക്കി വെക്കുമെന്നു കരുതുന്നു.ഒരു രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമില്ല എന്നു താങ്കൾ സിബി മലയിൽ സാറിനോട് പറഞ്ഞതായി വാർത്തയിലൂടെ കേട്ടു.അദ്ദേഹത്തെ പോലെ അനുഭവസമ്പത്തുള്ള ഒരാൾ സമീപിക്കുമ്പോൾ മുഖം തിരിക്കാതെ അവരുടെ കഥയും കേൾക്കാൻ സമയം കണ്ടെത്തി ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു....
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്, മലയാളം ഇൻഡസ്ട്രി അത് ഏത് മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും ഇവരെ പോലെ ഉള്ളവർക്കു റെസ്‌പെക്ട് കൊടുക്കേണ്ടി ഇരിക്കുന്നു 🙏. അത്രയേക് അതി മനോഹര സിനിമകൾക്ക് മലയാളികൾക്ക് തന്നതിന് നന്ദി 🙏
ഇത്ര നല്ല clarity ഉള്ള ഒരു interview കരച്ചിൽ വന്നു പോയി. ആ മനുഷ്യന്റെ അവസ്ഥ എന്റെ പോലെ തോന്നി. Insult very badly affect മനുഷ്യരെ ഇത്ര impact ഒക്കെ ഉള്ളവർ ഇപ്പോ ഉള്ള ഗതികേട്. എന്നാലും ലാലിനെ കുറ്റവും പുകഴ്ത്തലും ഒരേപോലെ. 🥰👌
ഞാനൊരു മോഹൻലാൽ ഫാനാണ് .. പക്ഷേ സിബിമലയിൽ എന്ന സംവിധായകനോട് മോഹൻലാൽ കാണിച്ചത് അങ്ങേയറ്റം ചെറ്റത്തരം തന്നെയാണ് ...പറയാതിരിക്കാൻ നിവൃത്തിയില്ല ...കാരണം മോഹൻലാൻെറ ഏറ്റവും മികച്ച സിനിമകൾ എടുത്താൽ അതിൽ എത്രയോ എണ്ണം സിനിമകൾ സിബിമലയിലിൻെറ സംവിധാനത്തിലുളളതാണ് ....അത് മോഹൻലാൽ മറന്നാലും ജനങ്ങൾ മറക്കുമോ ...ഇല്ല ...ഒരു പക്ഷേ മോഹൻലാൽ താൻ ആരോ ആണ് എന്ന ചിന്ത ഉണ്ടായി കാണാം ....പക്ഷേ സിബിമലയിൽ നല്ല സിനിമകൾ ചെയ്യുക ജനങ്ങൾ കൂടെയുണ്ടാകും ...All the best. ❤️❤️❤️❤️❤️
അറ്റവും മുലയും കേട്ടിട്ട് ഒരു വ്യക്തിയെ വിലയിരുത്തരുത് മോഹൻലാൽ ആരാണെന്നും അയാൾ സീനിയർ ആയിട്ടുള്ള എല്ലാരോടും എങ്ങനെയാണ് പെരുമാറുന്നത് എന്നും ഇൻഡസ്ട്രിയിലെ കൊച്ചു കുഞ്ഞിനു പോലും അറിയാം💯 ഇപ്പോഴും ഇവർക്കൊക്കെ ഡേറ്റ് കൊടുത്താൽ കാലത്തിനനുസരിച്ചുള്ള മാറ്റം അങ്ങേർക്ക് ഇനിയും ഉണ്ടാവില്ല
It's Mohan lal's loss, not yours, Sir. From an amazing extraordinarily talented actor to a Star . I feel he has lost his path now. It's sad, I wish someone makes him realize that.
Sibi malayil ഒക്കെ legendary ആണ്... But pullide ഒക്കെ ഇപ്പോഴും 80 s il ആണ്.... Allengi തന്നേ mohanlal friend circle il ആണ് padam cheyyunnennu പറഞ്ഞു കിട്ടുന്ന trollsinonnum kayyum കണക്കുമില്ല... Ennitt ithoodi
@@Lee-tl5jc അത് തനിക്ക് എങ്ങനെ അറിയാം ഇപ്പഴും 80'സിൽ ആണെന്ന്. ജോഷി യും പഴയെ സംവിധായകൻ തന്നെ ആയിരുന്നില്ല. എന്നിട്ട് പാപ്പൻ കണ്ടിട്ട് എനിക്കൊരു 80's or 90's ഫീൽ കിട്ടിയില്ല
സിബി പറഞ്ഞത് വെച്ചു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് , “അയാളും ഞാനും തമ്മിൽ " ആണ് സിബി മലയിൽ ചെയ്യാൻ ഇരുന്ന , പിന്നീട് നടന്റെ നിർബന്ധം കാരണം സിബിയെ ഒഴിവാക്കി ലാൽ ജോസ് ചെയ്ത സിനിമ എന്ന് വേണം കരുതാൻ ... പ്രൊഡ്യൂസർ : പ്രേം പ്രകാശ് , നടൻ പൃഥ്വിരാജ്... പ്രേം പ്രകാശ് നു വേണ്ടി "എന്റെ വീട് അപ്പൂന്റെയും , ആകാശദൂത് " തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സിബി ചെയ്തിട്ടുണ്ട് ..അതാണ് സിബി പറയുന്നത് പ്രൊഡ്യൂസർ നു വേണ്ടി പണ്ട് സൂപ്പർ ഹിറ്റ് ചെയ്തിട്ടുണ്ട് എന്ന് ... നടൻ പുതിയ തലമുറയുടെ തൊട്ടു മുൻപുള്ള തലമുറ (പൃഥ്വിരാജ് ) ...
ഒരു നടൻ കാരണം സിബി സാറിനു നഷ്ടപ്പെട്ട പടം അയാളും ഞാനും തമ്മിൽ എന്ന പടം ആണ്, സിബി സാറിന്റെ സുഹൃത്ത് പ്രേംപ്രകാശ് സർ തന്റെ പ്രൊഡക്ഷണിൽ ഫിലിം ചെയ്യാൻ മക്കളെ കൊണ്ടു സ്ക്രിപ്റ്റ് ചെയിച് സിബി സാറിനെ കൊണ്ടു dirction ചെയ്യാൻ തിരുമാനിച്ചതാണ്
വളയം പിടിക്കാൻ വന്നവന്റെ മുൻപിൽ ഓച്ചാനിച്ചു നിൽക്കാൻ പ്രതിഭാ ധനനായ സിബിക്ക് കഴിയില്ല. മോഹൻലാൽ അറിയേണ്ട വിഷയമാണ് അത്.. മോഹൻലാലിന്റെ കരി യറിൽ നിർണായക പങ്ക് വഹിച്ച സംവിധായകനാണ് സിബി മലയിൽ.. മോഹൻലാൽ അത് മറക്കരുത്..🌹
Laletan അസമയത്തു വാമനപുരം ബസ്‌റൂട്ട് എന്ന മെഗാ സൂപ്പർ ഹിറ്റ് സിനിമക്ക് പിന്നാലെ ആയിരുന്നു 😀 ലാലേട്ടന്റെ കുറെ നല്ല പടങ്ങൾ തന്ന സാറിനോട് ഞങ്ങൾ നന്ദി പറയുന്നു bigsalute
ദശരഥം 2 എടുക്കാതിരിക്കുന്നതാണ് നല്ലത് ലാലിന്റെ തീരുമ്മാനം തെന്നെ ശരിയാണ് അദ്ദേഹത്തിന് ഇപ്പോൾ പഴയത് പോലെ അഭിനയിക്കാൻ കഴിയില്ലാന്ന് എറ്റവും നന്നായിട്ട് അറിയുന്ന ആൾ തെന്നെയാണ് ലാൽ. അത് കൊണ്ടന്ന് നോ പറഞ്ഞത്
സിബി മലയിൽ എന്ന നല്ലൊരു സംവിധായകന്റെ നിരാശകലർന്ന വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു. എത്ര നന്ദിയും നെറിയും കെട്ടവരാണ് ഈ സൂപ്പർ താരങ്ങൾ.
@@NajimKochukalunk material illa ippol ingerude kayyil. Idhehathinte last 20 years history eduth nokkiayal manassilavum.
മലയാളത്തിലെ ഏറ്റവും മികച്ച director മരിലൊരാൾ..
Sibi sir❤️
എന്തൊക്കെ പറഞ്ഞാലും ഇങ്ങരുടെ സേതു മാധവൻ.... എന്റെ മനസിനെ മുറിവേൽപ്പിച്ച, ജയിക്കാൻ ആഗ്രഹിച്ച ഒരേയൊരു നായകൻ
Thantee maatralla....all in kerala's
@@ayurveda2756 director arraaaado
@@ayurveda2756 ഏതാ താൻ 😄
@@ayurveda2756 ആരുടെ ആയാലും അയാളെ സ്ക്രീനിന് സമ്മാനിച്ചത് ഡയറക്ടർ സിബി മലയാൽ തന്നെയാണ് വേദന എന്ന് എന്താണെന്ന് മനസിലാക്കി തന്ന ഡയറക്ടർ, ആകാശ ദൂതിളെ ആനി, കീരിടത്തിലെ സേതു മാധവൻ,
Lohithadaasinte thoolikayude shakthiyum koodi undu.
സ്വന്തമായി നിലപാടുള്ള, വ്യക്തിത്വമുള്ള സംവിധായകൻ ❤👏👏👍👍👍താങ്കളുടെ സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ❤
ഇത്ര സീനിയർ ആയ reputed and successful ആയ സംവിധായകൻ പോലും ഇത്ര അധികം വിവേചനവും ഒഴിവാക്കലും disrespect ഉം നേരിടുന്നു എന്നു പറയുമ്പോൾ ബാക്കി ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും....😥😥😥😥
സിബി സാറിനെ മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയില്ല...!!
thats nyzz actor മോഹൻലാലിന് തിരിച്ചു വരണേൽ ആൾ വരട്ടെ അതാണ് മോഹൻലാൽ എന്ന നടന് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല message
സിബി സാർ ന്റെ ഈ കഥയൊക്കെ ഇഷ്ടപ്പെട്ടാത്ത ലാലേട്ടൻ ആണ് ആറാട്ട് പോലുള്ള സിനിമകൾ ക്ക് പോയി തല വെച്ചത്...പഴയ ലാലേട്ടൻ ഓർമ മാത്രം ആയി....
Cannot get worse than Itimani
Itoke oru luck aanu. Kadha adipoli aayi paranju, cinema flop aakunathu sadharana aanu. Industry hit aayi 7 varsham thudaruna pulimurugan actually nalla story aano? Mohanlal nte presence and Peter hein nte stunts kondu maatram hit aaya padam ene eniku thoniyitulu. Recent hit aaya thalumala entu kadha aanu? Kidu making aanu hit aaka reason. Ithe tovino cheytha nalla kadha or concept Ulla vashi and dear friend flop aayi. Present cheytha reethyle porayma aakaam reason.
Business man anu epo
@@sarathsr7000 updated aakatha directors inte kooode Enthin ആണ് Anger oadam cheyyunne... Allengi തന്നേ friend circle il aanennu പറഞ്ഞു നല്ല troll ആണ്
@@sarathsr7000 athil enthanu thettu? Cinema edukunathu labham undakana. Allathe punyathinu onum allalo. Ee mohanlal nu valya salary nalki producers aduthu koodunathu, adehathinr kondu labham undakan thanne aanu. Same goes for all actors and technicians
ഈ വാക്കുകളിൽ ഉള്ള ദുഖവും ഇടർച്ചയും കാണുമ്പൊൾ ചങ്ക് പൊട്ടുന്നു ലാലേട്ടാ...കാരണം ഇത്രയതികം ലാലേട്ടന്റെ കഥാപാത്രങ്ങളെ തൊട്ടറിഞ് ജനമനസുകളിൽ എത്തിച്ച സംവിധായകൻ മലയാള സിനിമയിൽ വേറെയില്ല.ഇനിയൊരു കിരീടത്തിലെ സേതുമാധവനെ സൃഷ്ടിക്കാൻ മലയാളസിനിമ നിലനിൽക്കും കാലം വരെ ഒരു സംവിധായകനും കഴിയില്ല .ഒരുപാട് സംവിധായകർ ഒരുപാട് ഹിറ്റ് സിനിമകൾ ലാലേട്ടന്നോടൊപ്പൊം ചെയ്തിട്ടുണ്ടാവാം പക്ഷെ ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ കഥാപാത്രലൂടെയുള്ള തുടരെത്തുടരെയുള്ള ഹിറ്റ് സിനിമ കൾ വേറെയാരും ചെയ്തിട്ടില്ല. ഈ ഇൻറർവ്യൂവിന്റെ അവസാനത്തിലും അദ്ദേഹം പറയുന്നു ദശരഥത്തിൽ മോഹൻലാലും,സുകുമാരിയുമുള്ള ക്ലൈമാക്സ് സീനിൽ മോഹൻലാലിനെപോലെ അഭിനയിക്കാൻ ഇന്ത്യൻ സിനിയിൽ വേറെയാർക്കും കഴിയില്ല എന്ന്. അത്ര യൊളം ലാലേട്ടന്റെ അഭിനയത്തിൽ വിശ്വാസമുള്ള ,സ്നേഹവുമുള്ള സംവിധായകനെ ദുഖിപ്പിക്കരുത് ലാലേട്ടാ... എടുത്ത സിനിമകൾ എല്ലാം വിജയിപ്പിച്ച സംവിധായകർ ഇന്ത്യൻ സിനിമയിൽ ആരുമില്ല. ലാലേട്ടന്റെ ഒരു ഡേറ്റിനുവേണ്ടി കാത്ത് നിൽക്കുന്ന ഈ സംവിധായകന്റെ ദുഖത്തിൽ പങ്കു ചേരുക .ഒരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ സാന്ത്വനിപ്പിക്കുക.വന്ന വഴി മറക്കാതെ ഇടയ്ക് വന്നവഴിയിലൂടെയും സഞ്ചരിക്കൂ ലാലേട്ടാ... പ്ളീസ്.
👍👍
Pand thilakan sir oru interviewil paranjittund. Mammootty mohanlal ennivarude chuttumulla chilla vyakthikal und, avaranu preshnam create cheyunnath ennu. Avar thanneyanu Karanam
സത്യം
ലാലേട്ടൻ ഇല്ലേൽ സിനിമ ഇല്ലേ ഒന്ന് പോയിനെടാ കുണ്ണകളെ പണ്ട് അപ്പാപ്പൻ ആനപ്പുറത്തു ഇരുന്നു എന്ന് വെച്ച് കൊച്ചുമോനെ കുണ്ടിയിൽ തഴമ്പു വരണമെന്നില്ല പണ്ട് ലാലേട്ടൻ തുണിയില്ലാതെ അഭിനയിച്ചു എന്ന് വെച്ച് ഇപ്പോഴും പൊക്കി കൊണ്ട് നടക്കേണ്ട കാര്യമില്ല പുതിയ അഭിനയിക്കാൻ അറിയാവുന്ന പിള്ളേർ വേറെ ഉണ്ട് പോയിനെടാ പൂറി മക്കളെ ലാലേട്ടന്റെ പറി താങ്ങാൻ നടക്കാതെ
@@atheenacelin362 അതെ. അന്ന് ഞാനടക്കമുള്ള എല്ലാവരും തിലകൻ സാറിനെ കുറ്റം പറഞിട്ടുള്ളവരാണ്. പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും സത്യമായി കൊണ്ടിരിക്കുകയാണ്. അതാണ് കാലത്തിന്റെ കാവ്യനീതി👌
എത്രയോ മനോഹര സിനിമകൾ ഒരുക്കിയ സംവിധായകന് ആണ് ഈ അവസ്ഥ വന്നത് എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
ആ യുവ നടൻ - പൃഥ്വിരാജ് സുകുമാരൻ
നിർമ്മാതാവ് - പ്രേം പ്രകാശ്
ഒഴിവാക്കിയ ആ ചിത്രം - അയാളും ഞാനും തമ്മിൽ
പ്രേം പ്രകാശും സിബി മലയിലും ഒന്നിച്ച എക്കാലത്തെയും വലിയ വിജയ ചിത്രം - ആകാശദൂത്.
എല്ലാം ക്ലിയർ ആയില്ലേ 😁👍🏻
i was also guessing who
സത്യം രായപ്പൻ തന്നെ ....
Sibi dropped him from Amruthum without reason
iyal prithwiye pand vilakkiya directorsil petta oralane...appo thirichum aa commitment expct chytha madhi..ini e kaalath kopp kittum ayalk prithwiyude date
@@mohammedshaheerkuteeri3460 onju poyedaa... paramakashtam 🙏
Sibi Malayil is a legend. ഒരു സിനിമ ചെയ്യാൻ താരത്തിന്റെയും അനുചാരകന്മാരുടെയും കാലുപിടിക്കേണ്ട അവസ്ഥയൊന്നും അദ്ദേഹത്തിന് വരാതിരിക്കട്ടെ .
Allelum knaapan Antony perumbavur nde kaalu pidikenda aavishyonnumilla
@@Arceej249 correct 👍
@Qatar Living athu kolalo..cinema hit aayal lalettante kazhivu, flop aayal antony perumbavoor nte kuttam. Ithr antony kaaranam alle drishyam and pulimurugan oke undayathu
Ennit b unnikrishnanu varikkori date kodukkum, potum pinnem cheyyum repeat
@@Mrmdk12345 athil mohanlalum mammootyum kanakka. BTW b unnikrishnan nte villain and madambi above avg aayrnu
Great man, മോഹൻലാലിനെ നല്ലൊരു ആക്ടർ ആക്കിയ ആൾ, നല്ല ഇന്റർവ്യൂ, വ്യക്തിക്ക് കൃത്യമായി മറുപടി പറയാൻ അവതരകൻ ശ്രെമിച്ചു
You mean honestly?
He is my classmate💐
Ettan athinte nanni kanichuu
This is what exactly Mohanlal..
Only people so close to Malayalam movie know about the bloody Mohanlal 😏😏
@@freethinker2559 please watch dennis joseph's interview in safari. Mammootty did worst to Thampi Kannanthanam.. This is very natural in cinema. Those who are in limelight will get easy access.😊
ഇത്ര മികച്ച സംവിധായകനെ തിരിച്ചറിയാത്ത ഏത് അഭിനേതാവും പിന്നീട് വേദനിക്കേണ്ടിവരും , എത്ര മാന്യമായ സംസാരം🤩🤩🤩
Sir poli ane❤️
✨️
ആറാട്ടണ്ണൻ അന്ന് പറഞ്ഞത് എത്ര ശരി..!
നല്ല സസംവിധായകർക്ക് "ലാലേട്ടന്റെ അടുത്ത് എത്താൻ പോലും പറ്റുന്നില്ല "
സിബി sir പറയുന്ന ആ കടമ്പ. ആന്റണി തന്നെയാണ്. ലാൽ sir ന് ഒരുപാട് നല്ല ചിത്രങ്ങൾ നൽകിയ സംവിധായകനാണിദ്ദേഹം. ഒര് ആവശ്യവും ഇല്ലാതെ ഒടിയൻപോലൊരു ചിത്രത്തിന് മുൻപ് സിനിമ എടുത്ത് പരിചയമായില്ലാത്ത ശ്രീകുമാർ എന്ന ആളുടെ വാക്കുകേട്ട് മുഖം നശിപ്പിച്ചു കളയുന്നതിന്റെ ഒരംശംപോലും വേണ്ടിയിരുന്നില്ല സിബി sir ന്റെ കഥക്കൊരു yes പറയാൻ. ഇപ്പോൾ ലാൽ sir എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മറ്റുപലരുമാണ്. അതിനൊരു മാറ്റം വന്നാൽ ഇനിയും നല്ല സിനിമകൾ undakum.
exactly , ippo ellam business mathram aayi
ഇതാണ് സത്യം. കുറച്ച് നാള് മുൻപ് ഇത് കമന്റ് ഇട്ടതിന് എന്നെ ഫാൻസ് കൊന്നില്ലെന്നുള്ളു. ബോധമില്ലാത്ത മണ്ടൻ ഫാൻസ്
Yup
VERY TRUE. AN APT EXPLANATION.
പക്ഷെ ഏകദേശം 20 വർഷം ആയി ഇങ്ങേരുടെ ഒരു പടം ഹിറ്റ് ആയിട്ട്. അന്നത്തെ പേസിൽ ഒന്നും ഇപ്പോൾ ഫിലിം എടുത്താൽ വിജയിക്കില്ല. പഴയ directros ഒന്നും പുതിയ മൂവി ടെക്‌നിക് ഒന്നും adopt ചെയ്യുന്നില്ല. ആകെ ഒരു ഡയറക്ടർ നെ കണ്ടത് ജോഷി സാർ പൊറിഞ്ചു മറിയം ജോസ് ചെയ്ത് കണ്ടപ്പോൾ ആണ്.
ആന്റണിക്ക് സിനിമ ഇന്ന് കോടികൾ എറിഞ്ഞു കോടികൾ ചെയ്യുന്ന ഒരു ബിൻസിനസ് മാത്രമാണ്..മോഹൻലാൽ എന്ന നടന്റെ മന്ത്രികമായ അഭിനയ പാടാവത്തിനും , കഥയ്ക്കും, കലാമൂല്യം ഉള്ള സിനിമയ്ക്കും ഒന്നും അവിടെ പ്രസക്തി ഇല്ല...ലാലിലെ നടനെ നശിപ്പിക്കുന്ന ഒരു ഉപചാപ വൃന്ദം ആയി ആന്റണിയും കൂട്ടാളികളും മാറിയിരിക്കുന്നു...
Business is business
മോഹൻലാലിനും സിനിമ ഒരു ബിസിനെസ്സ് ആണ്.. അയ്യാൾ അത് പറഞ്ഞിട്ടുണ്ട്.. അതിന് വേറെ ആരെയെങ്കിലും കുറ്റം പറയുന്നതിൽ കാര്യം ഇല്ല.
👍
അതെ, ആ കള്ള പന്നിക്ക് അമിത സ്വാതന്ത്ര്യം കൊടുക്കരുത് ലാലേട്ടൻ
സത്യം ഒൺലി ബിസിനെസ്സ് മൈൻഡ്
" ആകാശദൂത് " മലയാളിയുടെ ഹൃദയത്തിൽ ഇന്നും കണ്ണീർ പൊഴിക്കുന്ന ഗംഭീര ചിത്രം🙏
Akasa dooth is containing dennis josephs script and awesome casting.
Copy ആണ് ഈ സിനിമ..
അത് കുഴപ്പം ഇല്ല
എന്തുകൊണ്ട് വർഷങ്ങളായ് മോഹൻലാലിന്റെ അഭിനേതാവിന്ന് ഉയരാൻ പറ്റിയ കഥാപാത്രങ്ങൾ ഉണ്ടായില്ല എന്നതിനുള്ള ഉത്തരം
Well, Stephen Nedumbally does exist. So does Jayaraman
Spirit കണ്ടിട്ടില്ലേ? ലോഹം ശിക്കാർ ഒക്കെ വളരെ underrated ആണ് acting pov വെച്ച് നോക്കുമ്പോൾ.
@@nothanksbruh Loham? Are you serious?
@@malayalamliterature4038 well I'm not someone who jokes around for nothing
@@nothanksbruh that was a good joke anyway.
സദയം, കിരീടം, ഭരതം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ദേവദൂതൻ, ഉസ്താദ്. എത്രയെത്ര ക്ലാസിക്കുകൾ മോഹൻലാലിന് കൊടുത്ത സംവിധായകൻ ആണ് ഇദ്ദേഹം.
ചെങ്കോൽ
കമലദളം
ധനം
ഉസ്താദ് 👎🏼👎🏼👎🏼👎🏼👎🏼
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ പക്ഷേ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല..
Lohithadas illayirunnenkil kanaam aayirunnu!!! t the best, Sibi is a good camera man!
Nallapole angikarikkapetta director
Ennu aaru paranju..😆
Out dated director
@@AshleyThomas144 did lohitadas direct sibis movies.nop....the writer has got his credits...he is not the director....the director also plays his part.....it's luke every praising shyam by forgetting madhu neelaknatan
എന്തൊക്കെ പറഞ്ഞാലും 90s-ൽ സിബി മലയിൽ-ലാലേട്ടൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളൊക്കെ ഹൃദയത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ സിനിമകളായിരുന്നു...Especially, കിരീടം എന്ന സിനിമ...😍❤
correct 🙌🙌🙌🙌
Mohalalinite old Muviyokk kidu anu.....
കഥ, തിരക്കഥ ലോഹിതദാസ് എന്ന മഹാൻ ആയിരുന്നു...
@@ArunKumar-pf7xw ayyinn... director and writer plays equal roles in a film... The more the director
കിരീടം 90 ന്റെ മുമ്പ് ഇറങ്ങിയതാണ്
എത്ര ഹിറ്റ് സിനിമകൾ സമ്മാനിച്ച് അതുല്യ കലാരാൻ ആണ്. ലാലോട്ടന്റെ വളർച്ചയിൽ ഒരു പാട് പങ്ക് ഉണ്ട്.മറക്കരുത്
മറക്കും
Sibiyetta mammukaane vechodukoo
ഇപ്പോൾ ഡ്രൈവർ തീരുമാനിക്കും എല്ലാം
Ini pazhaya pole padam edukkan iyalkum patoola അതുപോലെ അഭിനയിക്കാൻ മോഹൻലാലിനും patilla അപോ എടുക്കാത്തത് ആണ് നല്ലത്
@@kayzerzoze എന്റെ സുഗുർ ത്തെ. Bഉണ്ണികൃഷ്ണന്റെ മൂഞ്ചിയ സിനിമയിൽ. അഭിനയിച്ച് കളയുന്ന സമയം മതിയായിരുന്നു.ഇത് ചെയ്യാൻ. ചിലപ്പോൾ ഒരു ദോശിയ പുരസ്ക്കാരം വരെ കിട്ടാൻ ഇടയുണ്ട്
മോഹൻലാൽ കഥ കേൾക്കാൻ അങ്ങോട്ടാണ് ചെല്ലേണ്ടത് - വന്ന വഴി മറന്നു, ഉപജാപക വൃന്ദത്തിന്റെ വലയിലാണ് മോഹൻലാൽ -
Date koduthalum kuttam illelum kuttam🤣
Mohanlal pazheya directors ine date koduthal kore ennam parayum - out dated actor, mammootty kandu padiku, angeru ippo puthiya directors kudi anu work cheyunath enu...
Ennal mohanlal puthiya directors ine date koduthalo, ningale pole kore ennam parayum, mohanlal vanna vazhi maranu enoke...
Satyathil lalettan enth cheythalum kuttam kandu pidikan irikunne oru vibagam social mediayil und.. avaru anu problem
ലാലുണ്ണിക്ക് നെയ്യാറ്റിൻകര ഗോപൻ പോലത്തെ റോളൊക്കെ ഇപ്പൊ പറ്റു 😂
@@miiiidhun9860 💯 correct. Oral enkilum ith paranjallo
This is what exactly Mohanlal..
Only people so close to Malayalam movie know about the bloody Mohanlal 😏😏
സിബിമലയിൽ മലയാളം കണ്ട ഏറ്റവും മികച്ച craftman ❤️ തനിയാവർത്തനം, കിരീടം, ചെങ്കോൽ,ഭരതം, ദശരതം
Sadayam,His highness Abdullah
@@marvinphilipp2298 ❤❤❤
കീരിടം എന്ന സിനമ. ഓർക്കാതെ മലയാള സിനിമക്ക് ഒരു ചരിത്രം ഇല്ല. മലയാളികളുടെ മനസ്സിൽ അത്രക്ക് ആഴ്ന്ന് ഇറങ്ങിയ കഥപാത്രങ്ങൾ. ലാലേട്ടർ മറന്നാലും ഞങ്ങൾ മലയാളികൾ മറക്കില്ല. സാർ... ഇനിയും നല്ല സിനിമയുടെ വസന്തകാലം ഉണ്ടാകട്ടെ അങ്ങയിലൂടെ........
No actor would like to destroy his favourite work
My favorite cinema with Mohanlal ever. That was really a “kireedam on Mohanlal’s head .
Lohithadas to be applauded for his script writing.
കിരീടം,ദശരഥം ഭരതം ഇതൊക്കെ ചെയ്ത മഹാസംവിധായകൻ ഇത് പറയുന്നത് കേൾക്കുമ്പോൾ കണ്ണു നിറയുന്നു.
ഹിസ് ഹൈനെസ്സ് അബ്ദുള്ള
Dure dure kudu kuttam movie my favourite
സത്യം
Sadayam ♥
ചെങ്കോൽ
ആൻ്റണിയും കൂട്ടരും മോഹൻ ലാൽ നെ കോമഡി പീസ് ആക്കി 🙂
Comedy അത്രക്ക് മോശം ആണോ?
മുസ്ലിം 😂😂😂
@@bhagavan397 comedy 🤣🤣🤣
@@kvsreeji Comedy mosham alla....But ippol lalettan cheyuneth pazhaya cinemas ayi compare cheyth nokku....Kilichundan Marakkar okke theater I'll janagal koovunna avastha vannu ...classic eg betti ittirikunna bazha...dialogue ..
@@sujiththomas2456 athokke ningalude thonnal aanu, mosham padangal munpum undaayirunnu praja, thaandavam, ningal ippol ulla padangale arinju ullu ennu vechu....
ദശരഥം climax seen TH-cam ൽ ഇപ്പോഴും കാണുമ്പൊൾ ഉണ്ടാകുന്ന ആ feel…sibi sir and mohanlal…🙏🙏🙏
നഷ്ടം മോഹൻലാലിന് തന്നെ.
കുറെ നാൾ ആയി മോഹൻലാലിൻറെ നല്ലൊരു സിനിമ കണ്ടിട്ട്.
😂
@chethas chethasbj..... Ningalkk thetti ... Aaraaatt okke enna summaava....Agent X....
അദ്ദേഹം കാസനോവ പോലുള്ളവയ്ക്ക് വേഗം തല വച്ചു കൊടുക്കും
എമ്പുരാണം 😔😂
സത്യത്തിൽ നല്ല സിനിമകൾ നഷ്ടപ്പെട്ടത് മലയാള സിനിമയെ ഇഷ്ടപ്പെടുന്ന പ്രേഷകർക്ക് ആണ് .
Kireedam, Chenkol, Kamaladalam, Bharatham, Dasharadham, Sadhayam, His Highness Abdullah, Devadoothan.......Great Director with the great collection..🙏
The great movies..of a time.
ഫ്ലാഷ്. വയലിന്.njanghalude veetle adidikal. Apurvaragam. Rithu എല്ലാം flop ആണ്
@@jobinthomas9477 but അപൂർവ്വരാഗം, ഋതു ഒക്കെ critical acclaim കിട്ടിയ movies ആണ് ..ആസിഫ്, റീമ കല്ലിങ്കൽ, നിത്യ മേനോൻ തുടങ്ങിയ നിരവധി നല്ല ആർട്ടിസ്റ്റുകളെയും സമ്മാനിച്ചു
This is what exactly Mohanlal..
Only people so close to Malayalam movie know about the bloody Mohanlal 😏😏
തനിയാവർത്തനം ❤️
സിബി മലയിൽ ...
Legend...❤️💗❤️
ഒരു കാലഘട്ടത്തിൽ മലായള സിനിമയിൽ ചിരിയും കണ്ണുനീരും മുന്നറിയിപ്പുകളും നൽകിയ സംവിധായകരായിരുന്നു സത്യൻ അന്തിക്കാടും സിബി മലയിലും മറ്റും തിരിച്ചു വരട്ടെ ഇവരെല്ലാം മലയാള സിനിമയുടെ വസന്തകാലം വീണ്ടെടുക്കാൻ
വേറെ ഒന്നുകൊണ്ടല്ല ഇനി ഒരു ദശരതം അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാലിനെക്കൊണ്ട് പറ്റില്ല..100% അതുകൊണ്ട് തന്നെയാണ്
Very correct. He is unable to express any feelings now
How can a great director like Sibi Malayil could approach Antony Perumbavoor , who is a shingidi of Lal.....
Yes you are absolutely right
Very very correct
Correct
exactly..!!
sentiments സീനൊക്കെ ഇദ്ദേഹം എടുത്താൽ സിനിമകാണുന്ന മനുഷ്യർ വിങ്ങിവിങ്ങിക്കരയും.
Super director.
"Aakaashadoothu" for instance.
നല്ല ഒരുപാട് ആക്ടർ ഉണ്ട് ഇപ്പോൾ അവരെ വച്ചു നിങ്ങൾക് ഒരുപാട് ഹിറ്റുകൾ ഉണ്ടാക്കാൻ പറ്റട്ടെ,,ഇവരുടെ പുറകെ പോകരുത് ഒരിക്കലും ഒരുകാലത്തു ഇവർക്കൊക്കെ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ നിങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.. ഞങ്ങൾ കാത്തിരിക്കുകയാണ് നിങ്ങളുടെ സിനിമ യ്ക്കു വേണ്ടി 😍😍
ഈ പുതിയ ആൾക്കാരും നിലയുറച്ചു കഴിഞ്ഞാൽ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്,,,, ഇപ്പോൾ ഉള്ളവനമാർ ഇതിനേക്കാൾ കാണിക്കും,,, അവർ കാണിക്കുന്ന ആഡംബരമോ സഹിക്കാൻ കഴിയില്ല,,,, പിന്നെ ഒരു അഭിപ്രായത്തിന്റെ ഒരു ഭാഗം മാത്രം കേട്ടു അതു ശെരി വക്കാതെ മറുപുറം അറിയോ? അങ്ങ് പറയും എന്തേലും കേട്ടാൽ കുരക്കാൻ വിവരംകെട്ട കുറെ മലയാളീസ്
@@aliceammu3704 എല്ലാരും അങ്ങനെ അല്ല.. മമ്മൂട്ടി, പ്രത്വി ഒക്കെ എല്ലാം നേരിട്ടാണ്.. കടമ്പകൾ ഇല്ല.. അതാണ് പുതിയ പിള്ളേർ വരെ അവരെ വെച്ചു പടം ചെയ്യുന്നത്
മോഹൻലാലിഇന്റെ സിനിമ ജീവിതത്തിൽ മികച്ച കഥ പാത്രങ്ങൾ സമ്മാനിച്ച വ്യക്തിയുടെ ഭാഗത്തു നിന്ന് ഇത്രയും വിഷമകരമായ കാര്യങ്ങൾ കേൾക്കേണ്ടിവന്നതിൽ വളരെ അധികം വേദനയൂണ്ട്. Sibi malayil is a legend👍👍👍👍.
താങ്കളുടെ തീരുമാനം ഗംഭീരം 👍
ശ്രീനിവാസൻ ഇതു മുൻപേ പറഞ്ഞതാണ്
Enth... Sibi malayil ottum തന്നേ updated അല്ല...pullikku 1995 inu ശേഷം hit എന്നു പറയുന്ന item ഇല്ല....mohanlal friend circle il padam edukkunnu youngsters inu date kodukkinnilla ennanu itrayum naalu paranje... ഇപ്പോ youngstersinu koduthappo വന്ന vazhi marannu
സത്യം
This is what exactly Mohanlal..
Only people so close to Malayalam movie know about the bloody Mohanlal 😏😏
@@freethinker2559 But antham fans will never accept the fact😁
@@freethinker2559 ചേട്ടൻ മലയാള സിനിമ ആയിട്ട് ഭയങ്കര close ആണ് അല്ലെ. പിന്നെ മോഹൻലാലിന് അവകാശം ഉണ്ട് ഏതെല്ലാം സിനിമ ചെയ്യണം ചെയ്യണ്ട എന്നൊക്കെ തീരുമാനിക്കാൻ. എനി മോഹൻലാൽ സിബി മലയിൽ സാറിന്റെ സിനിമ ചെയ്യാം എന്ന് തീരുമാനിച്ചാൽ ഇതേ നിങ്ങൾ പറയും ലാലേട്ടൻ പുതിയ സംവിധായകർക്ക് അവസരം കൊടുക്കുന്നില്ല , updated ആയിട്ടില്ല എന്നൊക്കെ, അദ്ദേഹത്തിന് bussiness മാത്രം ആണ് എന്നൊക്കെ, ആ പേടി കൊണ്ട് ആയിരിക്കാം ലാലേട്ടൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷെ എന്റെ ആഗ്രഹം ലാലേട്ടൻ സിബി സർ combo സിനിമ വീണ്ടും വരണം എന്നാണ്
ലാലേട്ടൻ ഈ ഇൻ്റർവ്യൂ കണ്ട് ഇദ്ദേഹത്തെ സമീപിക്കുവയരുന്നേകിൽ എന്ന് പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ🙂
He wont...instead his driver might call Sibi and admonish him for negating his boss.
അത് പ്രതീക്ഷ മാത്രമാണ്. അഹങ്കാരം തലയ്ക്ക് പിടിച്ച ആളുടെ നടപ്പും മട്ടും കണ്ടാലറിയില്ലേ.എന്നിട്ട് ഓരോ flop സിനിമകളിൽ കയറി അഭിനയിക്കുകയും ചെയ്യും.
@@തൂവൽ-ജ5ണ അത് തന്നെ ആയിരിക്കും സംഭവിക്കാൻ പോകുന്നത്🥲
Athinu matte Atta chavanam
Athinu antony annan theerumanikanam
ഗതികേട് നോക്കണേ. മോഹൻലാൽ എന്നു പറയുമ്പോൾ മനസ്സിൽ വരുന്ന ചിത്രങ്ങളുടെ നാഥൻ ആണ് ഇത്. വന്ന വഴി മറന്നു പോയോ.
ഇത്രയും മഹാനായ ഒരു സംവിധായകന് മോഹൻലാലിനെ നേരിട്ട് കാണാൻ അനുവദിക്കാതെ, തന്റെ ദാസന്മാരെ കണ്ടാൽ മതി എന്ന് പറയുന്നത്.... എത്രത്തോളം അഹങ്കരിയായി മാറി കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ്....
മോഹൻലാൽ നെ വെച്ച് ഒരുപാട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സിബി സാർ ഇത് പറയുമ്പോൾ ശെരിക്കും വിഷമം തോനുന്നു
സിബ മലയിൽ എന്ന സംവിധായകനെ ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങൾ ഒത്തിരിയുണ്ട് ഹൃദയത്തിൽ സൂക്ഷിക്കാൻ പ്രത്യേകിച്ച് തനിആവർത്തനം എന്ന സിനിമ ❤❤❤
7.30 - അയ്യാളും ഞാനും തമ്മിൽ - പ്രൊഡ്യൂസർ പ്രേം പ്രകാശ് - നടൻ - പ്രിത്വിരാജ്
അതാണ് ശെരി സിബി മലയിൽ! 💯
Brilliant Director..❤️❤️
മോഹന്ലാലിലിനെ ഇന്നത്തെ ലാലേട്ടനാക്കിയത് സിബിമലയിൽ കൂടിയാണ്. അങ്ങനെയൊരാൾ ലാലേട്ടനെ ഒന്ന് കാണണമെങ്കിൽ ആന്റണി ചേട്ടനെ സ്വാധീനിക്കണം എന്നത് ഇത്തിരി ആത്മാഭിമാനത്തിന്റെ കാര്യം തന്നെയാണ്. സംവിധായകൻ രഞ്ജിത്തുപോലും ലാലേട്ടനോട് കഥപറയുന്നതിനു മുൻപ് അണ്ണനെ വിളിച്ചു കഥപറഞ്ഞു സെറ്റപ് ആക്കിയതാണെന്നു ഒരു ഇന്റർവ്യൂവിൽ നൈസായിട്ടു സൂചിപ്പിച്ചിട്ടുണ്ട്.
എന്റെ സർ അങ്ങ് പറഞ്ഞത് ശരിക്കും മനസ്സ് വിങ്ങുന്നു... ആരായാലും അവർ അത് അർഹിക്കുന്നില്ല..... ബിഗ് സല്യൂട്ട്....🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
സിനിമയെ കച്ചവടമായി മാത്രം കാണുന്ന ഈ കാലത്ത് പണ്ടത്തെ പോലെയുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇനി പഴയ സിനിമകളുടെ ഒന്നും second part എടുക്കാതിരിക്കുന്നതാണ് നല്ലത്. അതെല്ലാം മനസ്സിൽ ഒരു ഗതകാലസുഖസ്മരണകൾ ആയി തന്നെ നിലനിൽക്കും.
Sathyam. Iplathe lalettanu ini emotional scenes onnum pazhayapole abhinayikkan pattumennu thonnunnilla. He lost that flexibility.
@@kirankvklm After Odiyan facial surgery😔
@@harikrishnank1996 true, ഇനി താടി വെക്കാതെ ഒരു സിനിമ അദ്ദേഹത്തിന്റെ വരില്ല.. Bcuz cosmetic surgery, pala changesum വരുത്തിയിട്ടുണ്ട്...
മോഹൻലാൽ ഒരു ബ്രാൻഡ് ആയി മാറിയതോടെ, വളരാൻ ഉള്ള ചവിട്ടുപടികൾ പാകിനൽകിയ സിബി മലയിൽനേപോലുള്ളവരോട് കാണിച്ച നന്ദികേട് വളരെ മോശമായിപ്പോയി. മനുഷ്യർ ഇത്ര അധപതിക്കരുത്. ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ ആ വേദന സ്പഷ്ടം.
Mohanlal nte eetavum fav aya director Anu sibi
തള്ളിമാറിക്കല്ലേ, ഇതേ മോഹൻലാൽ തന്നെയാണ് സിബി മലയിലിനു ഉസ്താദ് പോലെ ഒരു സിനിമ ചെയ്യാൻ date കൊടുത്തത്
@@user-kc9eh4sm6b athanne athrek bond Anu avar. Pinne ith oru class ayi nilaktte eduthu nashippinkanda enn karuthi avum lalettan edukanje
@@user-kc9eh4sm6b 💯👌
നന്ദി എന്ന വാക് , സിനിമ ഫീൽഡിൽ ഇല്ല
സേതു മാധവൻ എന്നും നോവോടെ ഓർമിക്കുന്ന പ്രിയ നായകൻ 💔
സേതു മാധവന്റെ ഫാൻസ് ആരൊക്കെയുണ്ട് ❤️
വിജയിക്കണം പലവട്ടം ആഗ്രഹിച്ച നായകൻ 💔💔
മോഹൻലാൽ യാഥാർത്ഥ്യ ലോകത്തിനപ്പുറം ഒരു Super നായക പരിവേഷത്തിലാണ്. മനുഷ്യനെന്ന പരിമിതി മറന്ന്. മനസ്സിലായാലും ഉൾക്കൊള്ളാൻ കഴിയാത്ത നിസ്സഹായത .അദ്ദേഹത്തെ തീരുമാനിക്കുന്നത് മറ്റ് പലരുമാണല്ലോ. നഷ്ടം മികച്ച അഭിനേതാവിനെ, everlasting ആകേണ്ട കുറെ കഥാപാത്രങ്ങളെ
Pullide ഒരു movie last hit ആയത് 90 s il ആണ്.... He is not updated... Allengi തന്നേ mohanlal friend circle il ആണ് padam efukkunne ennanallo troll...
നിലപാടുള്ള മനുഷ്യൻ ❤️👍
സിബി മലയിൽ ❤ The Legend ❤
ഇദ്ദേഹത്തിന്റെ നല്ല ഒരു സിനിമയ്ക്ക് വേണ്ടി,, ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
One of the Great director in Malayalam industry.... with a good dignity....
എന്തൊക്കെ പറഞ്ഞാലും ആരൊക്കെ തിരസ്കരിച്ചാലും വിഷമം വേണ്ട സാർ നമ്പർ വൺ ഡയറക്ടർ ഇൽ ഒരാൾ തന്നെ ആണ് താങ്കൾ... 🙏❤️❤️❤️
സംവിധായകരില്ലെങ്കിൽ നടൻ ഇല്ല
മമ്മൂട്ടിയും മോഹൻലാലും ഇന്ന് നിൽക്കുന്നതിന്റെ 75% ഇവരുടെ കഠിനാധ്വാനം ആണ്
മോഹൻലാലിന് ഒരു പക്ഷേ പഴയ അഭിനയം മറന്നത് കൊണ്ടാവണം അഭിനയിക്കാൻ ഭയം കാണുന്നത്
Ohh pazhe abinayam maranenn swam angh parayale munnji of indian cinime😂gap kittipa keri angh goaladikuva🤭
ദശരദം, ദേവദൂതൻ അർഹിക്കുന്ന വിജയം കിട്ടാത്ത പോയ സിനിമകൾ ആണ് 😔😔😔😔
ദേവാദൂതനിലെ songs ഒരു രക്ഷയും ഇല്ലാ😍
ദശരതം വിജയിച്ചില്ല എന്ന് ആര് പറഞ്ഞു
@@Bond-vs7mu It was neither a hit nor anyone appreciated that movie at that time. It became a cult classic in the recent times only.
ദശരഥം വിജയിച്ച പടം ആണ്
ദശരഥം വിജയിച്ചു. വിജയിക്കാതെ പോയ പടം സദയം, ദേവദൂതൻ, ധനം, മായാമയൂരം ഇവയൊക്കെ ആണ്. ചെങ്കോൽ വിജയിച്ചോ എന്നറിയില്ല
Sad to hear his words!!!! For those who are saying he had flops in the recent times , why mohanlal didn't have any flops recently?? Everyone has flops but you shouldn't judge them by that flops!!!
സിബിമലയില്‍ എന്ന സംവിധായകന്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്റെ കെട്ടുറപ്പുള്ള അടിത്തറയില്‍ പ്രശസ്തിയാര്‍ജിച്ചതാണ്.
ലോഹിതദാസില്ലാത്ത ദയനീയമായ സിബിമലയിലിനെ നാം കണ്ടുകഴിഞ്ഞു.!
പിന്നെ, മോഹന്‍ലാല്‍ എന്ന നടനെ സിബിമലയിലിന് അറിയാം പക്ഷേ മോഹന്‍ലാല്‍ എന്ന വളര്‍ന്ന് പന്തലിച്ച,കോക്കസുകളുടെ വലയത്തില്‍പ്പെട്ട ബിസിനസുകാരനായ ഇന്നത്തെ മോഹന്‍ലാലിനെ സിബിമലയിലിന് അറിയില്ല.
സിബിമലയിലിന് ഒരു തിരിച്ചുവരവ് ആശംസിക്കുന്നു.
Correct.M.T.illatha Hariharanum ithu polokke thanne😄
Adheham aanu adhyamaayi lohithadas nu chansukodukkunnathu athinte oru sneham kaanum pakshe lohithadas illatheyum othiri hittukal sibimalayil cheythittundu August 1 sadayam akashadoothu prenayavarnangal sammar in bedalahem usthadu angane othiri
താങ്കൾ സിബി മലയിൽ ചെയ്ത പടങ്ങൾ ഏതൊക്കെ ആണെന്ന് എടുത്ത് നോക്കു.. ലോഹിതദാസ് അല്ലാതെ മറ്റു എഴുത്തുകാരുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട്.. വെറുതെ എന്തെങ്കിലും എഴുതി വിടാതെ സുഹൃത്തേ
കറക്റ്റ ലേഹിഇല്ലാത്ത സിബി OO
@@williamsloyal അതൊക്കെ നല്ല writers ന്റെ പിൻബലമുള്ള സിനിമകളാണ് MT ജോൺ പോൾ ഡെന്നിസ് ജോസഫ് തുടങ്ങിയ എണ്ണംപറഞ്ഞ എഴുത്തുകാരുടെ സിനിമകൾ
He loves mohan lal a lot. A great director. Laletta plz do dasaratham movie with Sibi..
സിബിയുടെ 90% ഹിറ്റ് പടങ്ങൾ എഴുതിയത് ലോഹി ആയിരുന്നു, ലോഹി സംവിധാനത്തിലേക്ക് കയറിയത് മുതൽ സിബി സൈഡ് ആയി തുടങ്ങി... എന്നിട്ടും മോഹൻലാൽ ഫ്ലാഷ് എന്ന ഒരു പടത്തിനു ഡേറ്റ് കൊടുത്തു, തൊലിഞ്ഞ സ്ക്രിപ്റ്റിൽ പടം ചെയ്ത ഇങ്ങേർ അത് പൊട്ടിച്ചു കയ്യിൽ കൊടുത്തു... അതിന് ശേഷം ഫുൾ ഇൻഡസ്ട്രിയൽ ബോംബുകൾ ആണ് ഉണ്ടാക്കിയത്.. എന്നിട്ട് ഇപ്പൊ ലാലും, മമ്മൂക്കയും ഡേറ്റ് കൊടുക്കുന്നില്ലെന്ന് പരാതി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. അവസാനം friendship വിചാരിച്ചു രഞ്ജിത്ത് കൊടുത്ത പടം ആണ് കൊത്തു, അതൊരു ഹിറ്റ് ആക്കി ശക്തമായി തിരിച്ചു വരാൻ നോക്കുക 👍🏻
സത്യം തന്നെ. ഇങ്ങേർക്ക് മോഹൻലാൽ ഡേറ്റ് കൊടുത്തു ഉണ്ടാക്കിയതാണ് ഫ്ലാഷ് എന്ന കൂതറ സിനിമ. മികച്ച തിരക്കഥ കൊണ്ട് സിബി പണ്ട് നല്ല സിനിമകൾ ചെയ്തിരുന്നു എന്നത് സത്യം. എന്നാൽ ഈ അടുത്ത കാലത്തു ഇയാൾ ചെയ്ത ഒരു സിനിമ പോലും ഇവിടെ സിനിമയെ ഉദ്ധരിക്കാനും മോഹൻലാലിനെ തെറി പറയാനും വരുന്ന ഒരുത്തനും കണ്ടിട്ടുണ്ടാവില്ല. അമൃതം എന്ന സിനിമയെടുത്തു അതിന്റെ പ്രൊഡ്യൂസറെ നശിപ്പിച്ചു അങ്ങേരോട് വായിൽ വിരലിട്ടോണ്ട് കിടന്നോളാൻ പറഞ്ഞ ഈ മഹാൻ തന്നെയാണ് ഇപ്പോൾ വന്നു പ്രസംഗം നടത്തുന്നത്. കഷ്ട്ടം തന്നെ.
He has a great role in mohanlal's career. He won his first national award for acting in the film 'Bharatham' which was directed by sibi malayil. Sibi sir explored and captured the finest performance from him. Sad to see this.....
Acting is timepass for Lal. Concentrating more on business ventures and in between trying for a political entry! I understand business ventures brings a lot of money , therefore you need to deal with businessmen not people like Sibi! But a person like you should have the maturity and humility to find time for good people who have genuinely helped in making you who you are today ! Sibi may not get be able to get you lot of money like business ventures, or provide you with opportunities to meet influential people from within and outside country o or he may not be able to arrange grand extravagant parties where you can get drunk in the presence of people who are praising you non stop! Stop always running after these comforts, being an influential person you should show the courtesy to treat your friends and peers with respect!
നല്ല ഒരു സംവിധായകൻ.
ഇനിയും കുറെ സിനിമകൾ മലയാളിക്ക് വേണ്ടി ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.
ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴുമാണ്, എത്രയോ പേർ പറഞ്ഞു കേൾക്കാനിടയായിട്ടുള്ള, ശ്രീ. പ്രേം നസീർ, സത്യൻ, കെ പി കൊട്ടാരക്കര എന്നിവരുടെയൊക്കെ സൗമനസ്യവും, മഹത്വവും എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത് .!
നസീർ സാറിനെ പോലെ സാർ മാത്രം . മനുഷ്യസ്നേഹി , അഹംഭാവം ഇല്ലാതെ , പഴയ പ്രൊഡ്യൂസർ / ഡയറക്ടർ മാരെ ബഹുമാനത്തോടെ കണ്ട വ്യക്തി
Please നിങ്ങൾ ഒന്നുകൂടി ശ്രമിക്കു
മലയാള സിനിമയിൽ ഒരു അത്ഭുതം ഉണ്ടാക്കട്ടേ
സിബി സാർ കുറിച്ച് വിട്ടുവീഴ്ച്ച ചെയ്യു plz
ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ഒഴിവ് സമയങ്ങളിൽ പ്രമുഖരെ ഇന്റർവ്യൂ ചെയ്യാൻ സമയം കണ്ടെത്തുന്ന VVS laxman ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
ഒരു പക്ഷെ മോഹൻലാലിന് പഴയ രാജീവ്നെ അഭിനയിപ്പിച്ചു വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നോർത്തു ആയിരിക്കും...
Paraajayam aan lalinte
C💐bi💐😘
ആകാശ ദൂത്, എൻ്റെ വീട് അപ്പുൻ്റെയും, ദശരഥം, കിരീടം ❤️
Yes, we miss director Sibi Malayil 😒
Came to talk about KOTHU n talked only about DASHARATHAM . You are a man of steel . Never bend in front of anyone however powerful they are. You can always be proud of the simple climax of a heavy emotion ,that have never ever shot in the history of cinema !!
കഴിഞ്ഞ 15 വർഷങ്ങൾക്ക് ഇടയിൽ ഇങ്ങേരു ചെയ്ത പടങ്ങളുടെ ലിസ്റ്റ് എടുത്താൽ എന്ത് കൊണ്ട് മോഹൻലാൽ ഇത് reject ചെയ്തു എന്ന് മനസിലാവും 🙏🏻
കഴിഞ്ഞ 15 വർഷത്തെ "ലാൽ" കുളമാക്കിയ പടങ്ങളുടെ ലിസ്റ്റ് എടുത്താൽ ഇവരൊക്കെ വീണ്ടും ലാലിൻറെ അടുത്തേക് തീയതി ചോദിച്ചു ചെല്ലാത്ത എന്തെന്ന് മനസിലാകും
മോഹൻ ലാലി ൻ്റെ ഒരു നല്ല സിനിമ ഇറങ്ങിയിട്ട് എത്ര നാളായിട്ടുണ്ടാകും ?
Sir താങ്കൾ വളരെ നല്ല ഒരു സംവിധായകൻ ആണ്.. അതേപോലെ നല്ല ഒരു വ്യക്തിയും ആണ്.. നന്മകൾ ഉണ്ടാകട്ടെ...
പ്രണയം എന്ന ബ്ലസി ചിത്രത്തിനു ശേഷം മോഹൻലാൽ എന്ന അതുല്യ നടൻ്റെ മാസ്മരിക പ്രകടനം ഉള്ള ഒരു സിനിമ ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുലിമുരുകൻ, ദൃശ്യം, ലൂസിഫർ തുടങ്ങി സൂപ്പർ ഹിറ്റുകൾ ഉണ്ടായിട്ടുണ്ടാകാം.. മോഹൻലാൽ ഇന്ന് ഒരു പ്രത്യേക ഇമേജിൽ കുരുങ്ങി കിടക്കുന്നു. അവിടെ അദ്ദേഹത്തിൻ്റെ അതുല്യ അഭിനയ പാടവം ഒന്നും പ്രകടിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ആറാട്ട് പോലുള്ള പടങ്ങൾ എങ്ങനെയാണ് രാജ്യം കണ്ട ഏറ്റവും മികച്ച നടനെ excite ചെയ്യിപ്പിക്കുന്നതെന്നറിയില്ല. സിബി മലയിലിന് വഴങ്ങുന്ന സിനിമാ ശൈലി ഇന്ന് മോഹന്ലാലിന് അന്യമായിരിക്കും. അത് കൊണ്ടായിരിക്കണം 80- 90 കളിൽ മോഹൻലാൽ എന്ന നടൻ്റെ അഭിനയസാധ്യതയെ ഏറ്റവും ചൂഷണം ചെയ്ത ഈ സൂപ്പർ ഹിറ്റ് ഡയറക്ടർക്ക് ഇന്ന് മോഹൻലാലിനടുത്തെത്താനുള്ള ആക്സസ് ഇല്ലാതെ പോയത്.
ഇയാള് തന്നെ ആണ് 2006 ഫ്ലാഷ്, 2013 ഞങ്ങളുടെ വീട്ടിലെ അതിഥികൾ, 2015 സൈഗാൾ paadukayanu എന്നീ ലോക തോൽവി പടങ്ങൾ എടുത്ത് വെച്ചത്
Photographer, Paradesi, ഭ്രമരം, പ്രണയം, സ്പിരിറ്റ് ഇതിലൊക്കെ മോഹൻലാൽ എന്ന നടനെ ദർശിക്കാം... പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ്... വിരലിൽ എണ്ണാവുന്ന പടങ്ങളെ ഉള്ളൂ..
2010 inu sesham ulla Grandmaster,Spirit, Drishyam, Oppam,Janatha Garage, MVT,Kayamkulam Kochunni, Villain etc etc onnum kandittu ellae ??
Mohanlals performance 👏 🙌 👌 anu ee films ilu ellam tanne.
@@akshaybijuvinayak5561 Viralilu ennavunnathu onnum alla from 2000 to 2022 Mohanlal enna athulya nadan niranjadiya eshta pole films um undu Devadoothan,Company,Thanmatra, Bhramaram, Evidam Swargamanu, Paradesi,Akasha Gopuram, Vadakkumnathan,Drishyam 2, Keerthichakra,Chota Mumbai,Evidam Swargamanu,Villain,Grandmaster, Oppam,Pakal Nakshathranghal,Pranayam, Photographer,Janatha Garage,MVT,Drishyam,Lucifer,
Udayon,Naran,Rasatantram,
Balettan etc etc etc
ഹിന്ദി സിനിമയുടെ അതേ പാറ്റേൺ... മോഷ്ടിച്ചതാ എന്ന് പറയപ്പെടുന്നു... എല്ലാം കോപ്പിയടി 🙄🙄
കിരീടം, സദയം, തനിയാവർത്തനം, ദേവദൂതൻ എന്നി സിനിമകൾ ഇങ്ങേരുടെ range അറിയാൻ
Ee nalu padanghal🔥,, ella kalathum nilanilkkunna padanghal, malayala cinemayude pride😍
Sadhayam..., an immortal film....
Aakashadoothu evide bro
Bharatham ,kamaladalam,His Highness Abdullah
Flash 😂😂
*ഇതിൽ മോഹൻലാലിനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല* *രണ്ടായിരത്തിൽ ഫീൽഡ് ഔട്ട് ആയ സംവിധായകൻ ആണ് സിബി* *എന്നിട്ടും സൗഹൃദത്തിന്റെ പേരിൽ മാത്രം ഇദ്ദേഹത്തിന് 2007ൽ ലാലേട്ടൻ ഡേറ്റ് കൊടുത്തതിന്റെ ഫലം ആണ് "ഫ്ലാഷ്" എന്ന ലോക പരാജയം* അത് കഴിഞ്ഞു ഇപ്പൊ 16 വർഷം ആയിട്ടും ഒറ്റ ഹിറ്റ് പോലും ഇല്ലാത്ത ഇങ്ങേർക്ക് ഡേറ്റ് കൊടുക്കുന്നതിലും വലിയ അബദ്ധം വേറെ ഇല്ല* *പിന്നെ ദശരഥ ലോഹിയുടെ സൃഷ്ടി ആണ്* *അത് തുടർച്ച എഴുതാൻ ആർക്കും സാധ്യം അല്ല*
ആരാ ഫീൽഡ് ഔട്ട് ആക്കിയേ?
Aahm .. enna orenam menonum ..orenam unnikrishnanum angu koduthekaa🤣🤣🤣🤣🤣🤣🤣
Athe💯💯
@@vishnur9852 Ayn unni field out alla
ലാലേട്ടന്റെ ഈ നിലപാട് വളരെ വേദനാജനകമാണ്..സിബി മലയിൽ,ലോഹിതദാസ് എന്നിവരുടെ സിനിമകൾ ലാലേട്ടാ..താങ്കളുടെ സിനിമ ഉയർച്ചയിൽ പ്രധാന പങ്കു വഹിച്ച കലാസൃഷ്ടികൾ ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.താങ്കളും ഒരു പുനർ വിചിന്തനത്തിന് തയാറാകണം എന്നു അഭ്യർത്ഥിക്കുന്നു.മാസ്സ് മസാല സിനിമകൾ മാത്രമല്ല താങ്കൾ ഒരു കാലത്തു കലാ മൂല്യങ്ങൾ ഉള്ള സിനിമകളും ചെയ്തിരുന്നു(ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള,പകൽനക്ഷത്രങ്ങൾ,പരദേശി).അങ്ങയോടു വീണ്ടും അഭ്യർത്ഥിക്കുന്നു താങ്കളുടെ കാഴ്ചപ്പാട് ഒന്നു മാറി ചിന്തിക്കാൻ...ഇരുപതാം നൂറ്റാണ്ടിന്റെ sequel ആയി താങ്കൾ സാഗർ ഏലിയാസ് ജാക്കി ചെയ്തില്ലേ...ആദ്യ ഭാഗത്തിൻറെ അത്ര അതിനു സ്വീകാര്യത കിട്ടിയതായി തോന്നിയിട്ടില്ല.(എന്റെ അഭിപ്രായം മാത്രം).ബിഗ് ബ്രദർ,ബ്രോ ഡാഡി,ആറാട്ട് ഒക്കെ ചെയ്യാൻ താങ്കൾ എത്ര സമയം കണ്ടെത്തിയോ അതിന്റെ വളരെ ചെറിയ കാലയളവ് സിബി മലയിൽ സാറിന്റെ ഈ പ്രോജെക്ടിനായി താങ്കൾ നീക്കി വെക്കുമെന്നു കരുതുന്നു.ഒരു രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമില്ല എന്നു താങ്കൾ സിബി മലയിൽ സാറിനോട് പറഞ്ഞതായി വാർത്തയിലൂടെ കേട്ടു.അദ്ദേഹത്തെ പോലെ അനുഭവസമ്പത്തുള്ള ഒരാൾ സമീപിക്കുമ്പോൾ മുഖം തിരിക്കാതെ അവരുടെ കഥയും കേൾക്കാൻ സമയം കണ്ടെത്തി ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു....
നല്ല അവതാരകൻ...❣️❣️❣️
Bigg salute sir…
സാറിനെപ്പോലുള്ള ഒരു വലിയ മനുഷ്യൻ ഒരാളുടേയും' കാല് പിടിക്കാൻ പാടില്ലാ സാർ…..
Lal was once an actor
But now a business man … that’s the difference
മറകൾ ഇല്ലാത്ത മനുഷ്യൻ ♥️
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്, മലയാളം ഇൻഡസ്ട്രി അത് ഏത് മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും ഇവരെ പോലെ ഉള്ളവർക്കു റെസ്‌പെക്ട് കൊടുക്കേണ്ടി ഇരിക്കുന്നു 🙏. അത്രയേക് അതി മനോഹര സിനിമകൾക്ക് മലയാളികൾക്ക് തന്നതിന് നന്ദി 🙏
ദശരഥം കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.. Sibi sir ഒരു legendary director തന്നെ.. അദ്ദേഹത്തിന്റെ ശക്തി മലയാളത്തിന്റെ അഭിമാനം Lohithadas sir ആയിരുന്നു 🙏
മോഹൻലാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണ് ഇ ദ്ദേഹത്തോട് ചെയ്തത്
enth?😁
സത്യം
ഇത്ര നല്ല clarity ഉള്ള ഒരു interview കരച്ചിൽ വന്നു പോയി. ആ മനുഷ്യന്റെ അവസ്ഥ എന്റെ പോലെ തോന്നി. Insult very badly affect മനുഷ്യരെ ഇത്ര impact ഒക്കെ ഉള്ളവർ ഇപ്പോ ഉള്ള ഗതികേട്. എന്നാലും ലാലിനെ കുറ്റവും പുകഴ്ത്തലും ഒരേപോലെ. 🥰👌
വളരെ സൗമ്യനായ- ഒരുപാട് നടന്മാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രശസ്തരാക്കിയ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വളരെ നല്ല സംവിധായകൻ 😍
ഞാനൊരു മോഹൻലാൽ ഫാനാണ് .. പക്ഷേ സിബിമലയിൽ എന്ന സംവിധായകനോട് മോഹൻലാൽ കാണിച്ചത് അങ്ങേയറ്റം ചെറ്റത്തരം തന്നെയാണ് ...പറയാതിരിക്കാൻ നിവൃത്തിയില്ല ...കാരണം മോഹൻലാൻെറ ഏറ്റവും മികച്ച സിനിമകൾ എടുത്താൽ അതിൽ എത്രയോ എണ്ണം സിനിമകൾ സിബിമലയിലിൻെറ സംവിധാനത്തിലുളളതാണ് ....അത് മോഹൻലാൽ മറന്നാലും ജനങ്ങൾ മറക്കുമോ ...ഇല്ല ...ഒരു പക്ഷേ മോഹൻലാൽ താൻ ആരോ ആണ് എന്ന ചിന്ത ഉണ്ടായി കാണാം ....പക്ഷേ സിബിമലയിൽ നല്ല സിനിമകൾ ചെയ്യുക ജനങ്ങൾ കൂടെയുണ്ടാകും ...All the best. ❤️❤️❤️❤️❤️
മോഹൻലാൽ അമാനുഷികത്വം മാറ്റി നിലത്തിറങ്ങിയാലെ ഇതി രക്ഷ ഇല്ല പടങ്ങൾ മുഴുവനും പൊട്ടുകയല്ലേ.
മലയാളം കണ്ട ഏറ്റവും മികച്ച സംവിധാകൻ കഠപ്ലീറ്റ് ആക്ടറക്കിയവരിൽ ഏറ്റവും മുന്നിൽ നിന്നയാൾക്ക് കൊടുത്ത മികച്ച ഗുരുദക്ഷിണ ഇ അവഗണന
Oru Nadanu ishtapettilenkil No parayan Ula avakasham ille?
🙄
എന്തായാലും കൊഴപ്പമില്ല ദശരതം 2 കൂടി താങ്ങാനുള്ള കേൾപ്പില്ല... A10ന്റെ സ്വഭാവം വെച്ച ഇതെടുത്തു തലേൽ വെക്കേണ്ടതാണ്. പക്ഷെ നോ പറഞ്ഞു ആശ്വാസം 🙏
അറ്റവും മുലയും കേട്ടിട്ട് ഒരു വ്യക്തിയെ വിലയിരുത്തരുത് മോഹൻലാൽ ആരാണെന്നും അയാൾ സീനിയർ ആയിട്ടുള്ള എല്ലാരോടും എങ്ങനെയാണ് പെരുമാറുന്നത് എന്നും ഇൻഡസ്ട്രിയിലെ കൊച്ചു കുഞ്ഞിനു പോലും അറിയാം💯 ഇപ്പോഴും ഇവർക്കൊക്കെ ഡേറ്റ് കൊടുത്താൽ കാലത്തിനനുസരിച്ചുള്ള മാറ്റം അങ്ങേർക്ക് ഇനിയും ഉണ്ടാവില്ല
@@heinainGala illada myree..
@Ajomon~Joseph🔰 അത് അറിയാലോ ഇനിയും മാറ്റം ഉണ്ടയിലെങ്കിൽ ഉള്ള കാര്യം ആണ് പറഞ്ഞത്
It's Mohan lal's loss, not yours, Sir.
From an amazing extraordinarily talented actor to a Star . I feel he has lost his path now. It's sad, I wish someone makes him realize that.
Sibi malayil ഒക്കെ legendary ആണ്... But pullide ഒക്കെ ഇപ്പോഴും 80 s il ആണ്.... Allengi തന്നേ mohanlal friend circle il ആണ് padam cheyyunnennu പറഞ്ഞു കിട്ടുന്ന trollsinonnum kayyum കണക്കുമില്ല... Ennitt ithoodi
Mohanlal etrayum divasam cheythathu ithanu kuraye kilvanmark date koduthathu ipozhanu ayal thane mari chindikune new gen directors nu date kodukunathu
@@Lee-tl5jc അത് തനിക്ക് എങ്ങനെ അറിയാം ഇപ്പഴും 80'സിൽ ആണെന്ന്. ജോഷി യും പഴയെ സംവിധായകൻ തന്നെ ആയിരുന്നില്ല. എന്നിട്ട് പാപ്പൻ കണ്ടിട്ട് എനിക്കൊരു 80's or 90's ഫീൽ കിട്ടിയില്ല
സിബി പറഞ്ഞത് വെച്ചു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് , “അയാളും ഞാനും തമ്മിൽ " ആണ് സിബി മലയിൽ ചെയ്യാൻ ഇരുന്ന , പിന്നീട് നടന്റെ നിർബന്ധം കാരണം സിബിയെ ഒഴിവാക്കി ലാൽ ജോസ് ചെയ്ത സിനിമ എന്ന് വേണം കരുതാൻ ... പ്രൊഡ്യൂസർ : പ്രേം പ്രകാശ് , നടൻ പൃഥ്വിരാജ്...
പ്രേം പ്രകാശ് നു വേണ്ടി "എന്റെ വീട് അപ്പൂന്റെയും , ആകാശദൂത് " തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സിബി ചെയ്തിട്ടുണ്ട് ..അതാണ് സിബി പറയുന്നത് പ്രൊഡ്യൂസർ നു വേണ്ടി പണ്ട് സൂപ്പർ ഹിറ്റ് ചെയ്തിട്ടുണ്ട് എന്ന് ... നടൻ പുതിയ തലമുറയുടെ തൊട്ടു മുൻപുള്ള തലമുറ (പൃഥ്വിരാജ് ) ...
Prithviraj pazhaya thalamura aayo ithra pettennu? 😇
@@SurajInd89 pulli paranjath, ettavum puthiya thalamurakkum pazhaya thalamurakkum idayil ulla generation ennanu,, aa generationil anu, dileep, kunchako boban, prithviraj, indhrajith, jayasoorya ivar okke pedunnath,,
Correct anu Athinu ulla pani ayalku kitti
അതേ എന്ന എനിക്കും തോന്നുന്നത്
അപോ കൊവാൽജി ആയിരിക്കും
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ.....,...
ഒരു നടൻ കാരണം സിബി സാറിനു നഷ്ടപ്പെട്ട പടം അയാളും ഞാനും തമ്മിൽ എന്ന പടം ആണ്, സിബി സാറിന്റെ സുഹൃത്ത് പ്രേംപ്രകാശ് സർ തന്റെ പ്രൊഡക്ഷണിൽ ഫിലിം ചെയ്യാൻ മക്കളെ കൊണ്ടു സ്ക്രിപ്റ്റ് ചെയിച് സിബി സാറിനെ കൊണ്ടു dirction ചെയ്യാൻ തിരുമാനിച്ചതാണ്
sibi malayil is super director
Venda sir..Chila cinemkaal anganeyanu..athumathii.. Evergreen ❤️❤️🥰👍
ചുരുക്കി പറഞാൽ ആൻ്റണി പെരുമ്പാവൂർ എന്ന കടമ്പ കടക്കാൻ തനിക്ക് സൗകര്യം ഇല്ല🤭
വളയം പിടിക്കാൻ വന്നവന്റെ മുൻപിൽ ഓച്ചാനിച്ചു നിൽക്കാൻ പ്രതിഭാ ധനനായ സിബിക്ക് കഴിയില്ല.
മോഹൻലാൽ അറിയേണ്ട വിഷയമാണ് അത്..
മോഹൻലാലിന്റെ കരി യറിൽ നിർണായക പങ്ക് വഹിച്ച സംവിധായകനാണ് സിബി മലയിൽ.. മോഹൻലാൽ അത് മറക്കരുത്..🌹
Laletan അസമയത്തു വാമനപുരം ബസ്‌റൂട്ട് എന്ന മെഗാ സൂപ്പർ ഹിറ്റ് സിനിമക്ക് പിന്നാലെ ആയിരുന്നു 😀 ലാലേട്ടന്റെ കുറെ നല്ല പടങ്ങൾ തന്ന സാറിനോട് ഞങ്ങൾ നന്ദി പറയുന്നു bigsalute
ദശരഥം 2 എടുക്കാതിരിക്കുന്നതാണ് നല്ലത് ലാലിന്റെ തീരുമ്മാനം തെന്നെ ശരിയാണ് അദ്ദേഹത്തിന് ഇപ്പോൾ പഴയത് പോലെ അഭിനയിക്കാൻ കഴിയില്ലാന്ന് എറ്റവും നന്നായിട്ട് അറിയുന്ന ആൾ തെന്നെയാണ് ലാൽ. അത് കൊണ്ടന്ന് നോ പറഞ്ഞത്
Vilich paranjarnnu alle
@@gokulkrishnan8271 ഇടയ്ക് കാണും അപ്പോൾ ഇങ്ങനെ പല സങ്കടങ്ങളും പറയും പാവം😒