"മഞ്ജു എന്നെ തേച്ചു,മകൾക്കും മഞ്ജുവിനും വധഭീഷണി" Manju warrier sanal kumar sashidharan issue explain
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Manju warrier sanal kumar sasidharan issue
Manju warrier voice
Manju warrier sanal kumar voice
Sanal kumar arrested
Sanal kumar sasidharan about manju
Manju warrier fake id
Sanal kumar manju warrier movie
Sanal kumar sasidharan live about manju warrier
Sanal kumar sasidharan directed movies
ശെരിക്കും ഇയാൾ psycho ആണ് 😂ആ പാവം എങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്തിനാ ആ സ്ത്രീയെ ദ്രോഹിക്കുന്നത് കൂടെ നിന്ന് സ്നേഹിച്ച, പലരും ചതിച്ചിട്ടും hardwork ഉം ദൈവത്തിന്റെ കാരുണ്യം കൊണ്ടും അവർ ഇവിടെ വരെ എത്തി daivayi ആ സ്ത്രീയെ ജീവിക്കാൻ വിടുക മഞ്ജു ചേച്ചി ഇഷ്ടം എന്നും 😊❤️
Athe
സേട്ടൻ തെളിവിനായി Voice വച്ചത് നന്നായ് 😂😂😂അതുകൊണ്ട് മാത്രം ഒരു വിവാദമാക്കേണ്ടിടത് ഫുൾ കോമഡി ആയി മാറി... സന്തോഷം
മഞ്ജു വാര്യർ ഇത്ര മോശമായി ഒരിക്കലും സംസാരിക്കില്ല. Full support to Manju varrier. ❤️
പനിയും പിടിച്ചു വിറച്ചു കിടന്ന ഞാൻ ആണ്. ചിരിച് ചത്തു 😂😂😂
😂😂😂
എല്ലാർക്കും ഇപ്പൊൾ പനി തന്നെ
Enikum Pani Ann bro ... 😢
Ividem paniya☹️
മഞ്ജുവിന്റെ voice കേട്ട് ചിരിച്ചു ചത്തു 😂😂😂😂
😂😂😂😂😂
💯 it's not manju' s voice . Someone fooled him.😂
😂😂
@@shermilapv3623 I know
മണസിലായോ 🤣
ആ ഓഡിയോ വന്നതു നന്നായി. അല്ലെങ്കിൽ മഞ്ജുവിനെ ഒരു വിഭാഗം ദിലീപ് ഫാൻസ് തെറി പറയാൻ കാരണം കിട്ടിയേനെ. ആ ഓഡിയോയിലെ ശബ്ദം തമിഴ് ചുവ കലർന്ന വേറെ ആരുടെയോയാണ്. മഞ്ജുവിന്റെ അവസ്ഥ. ഇതിന്റെയൊക്കെ പുറകെ പോകണ്ടേ.
@@VinGrr ഇതിലും വലിയ സുനാമി വന്നിട്ട് പുറകേ പോയിട്ടില്ല.. പിന്നാ.. അതും മഞ്ചു 🤣😂
Exactly
അത് മഞ്ജു വാര്യരുടെ ശബ്ദം അല്ലെന്ന് ആർക്കും മനസ്സിലാകും 😂😂😂
Satyam.
Manju Nala oru actress alle!! 🙂!!
True
@@justinfernandez605അതെ, ഡബ്ബിങ് artist ഒന്നും അല്ലല്ലോ
❤😂@@entrtnmnt098
നമ്മളുടെ മഞ്ജു ചേച്ചി ഇങ്ങനെയാണോ സംസാരിക്കുക ഇത് കേട്ടാലേ അറിയാം മഞ്ജു ചേച്ചി അല്ല എന്ന്
ഇയാൾ ഒരു മനോരോഗിയാണെന്നു തോന്നുന്നു. നല്ല ചികിത്സ നൽകി രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടത്
മഞ്ജുവിനെ ഈ ഭൂമിയിൽ ആർക്കും കിട്ടില്ല. മഞ്ജുവിന് ആരെയും വിശ്വാസമില്ല. സ്നേഹിച്ചു വിവാഹം കഴിച്ചു ചതിക്കപ്പെട്ടവൾ. ഇനി എന്ത് പ്രണയം. സിനിമയെ മാത്രമേ മഞ്ജു പ്രണയിക്കുകയുള്ളു
ഈ തടവിൽ കഴിയുന്ന മഞ്ജു ചേച്ചി ആണോ inaguration, guest ഒക്കെ ആയി പോകുന്നേ .....കഴിഞ്ഞ ഇടക്ക് ഒരു സ്റ്റേജ് program കണ്ടിരുന്നു ...വല്ലാത്ത ജാതി തടവ് ആയി പോയി...
അനന്ദുവിന്റെ ചാനൽ കാണാൻ ഏറെ ഇഷ്ടം ആണ്... ഹ്യൂമർ നന്നായി add ചെയ്തുള്ള സംസാരവും അവതരണവും ഒരുപാട് ഇഷ്ടം..... 👍👍👍👍👏👏👏👏
മഞ്ജു ആണെന്നും പറഞ്ഞു ആരോ അങ്ങേരെ പറ്റിച്ചിട്ടുണ്ട്
ചിരിച് ചിരിച് ഒരു വഴിയായി ഏറ്റ കോമഡി ആയി പോയി. 😂
ഇവനേത് കാലത്താ ജീവിക്കുന്നത്. പത്താം ക്ലാസിലെ പിള്ളേര് പോലും ഇങ്ങനെ പ്രണയ ലേഖനം എഴുതില്ല
സത്യം ഞാൻ 9 ആം ക്ലാസ്സിൽ വെച്ചു ഇങ്ങനെ പ്രേമിച്ചിരുന്നു,, ഒരു വട്ടു പോൽ ആയി പോവും,, ചിന്തിക്കാതെ വികാര പരമായി പെരുമാറും,,, പ്രേമ പ്രാന്ത്,, കണ്ണ് കാണില്ല,,,, 🙏🙏🥰🥰🌹മമ്മൂക്ക ഷൈലോക്ക് സിനിമയിൽ പറയുന്ന പോൽ,, എനിക് പ്രൊട്ടക്ഷൻ വേണം സാറെ, എനിക്കു പ്രൊട്ടക്ഷൻ വേണം സാറേ 🥰🥰🥰🥰🙏🌹ഇയാളുടെ ഭാര്യ യോട് പറയണം, വീട്ടിൽ പിടിച്ചു കട്ടിലിൽ കെട്ടിയിടണം എന്ന്, 🥰🥰
ഈ സനൽകുമാർ സൈക്കോ എന്ന് തോന്നുന്നു
ഭ്രാന്ത് ആണ്
💯
Schizophrenia
ഇയാൾക്ക് വേറെയാരേയും കിട്ടിയില്ലേ ? അങ്ങോട്ട് ചെല്ല്.മഞ്ജു ഇപ്പൊ പ്രേമിച്ച് കല്യാണം കഴിക്കും😂😂😂
ഇവൻ തന്നെത്താൻ ഇരുന്നു ചിന്തിച്ചു ചിന്തിച്ചു ചിന്തിച്ചു......ഇവന് അങ്ങ് സ്നേഹം ആയി പോയി കാണും മറക്കാൻ പറ്റാത്ത അവസ്ഥ ആയി കാണും അപ്പോ തോന്നത്തെ ഒക്കെ തോന്നും കാണാത്ത ഒക്കെ കാണും അങ്ങനെ ഒരു അവസ്ഥ ഉണ്ട് അതാ ഇത് അതിൻ്റെ name Loveriya എന്ന് ആണ് മെഡിക്കൽ seience ൽ ഇതിന് ഇതുവരെ മരുന്ന് കൺട് പിടിച്ചിട്ടില്ല 😌
മഞ്ജു വാര്യർക്ക് ഇത്രേം ദാരിദ്ര്യമോ 🫣🙊
Fake ahnu bro ... Manjuvoru standard ladiyanu . Ivanu soookheduuuuu
എന്തോന്ന് സംവിധായാകൻ ആണ് ടേയ്, ആരോ ഫെക്ക് ഐഡിയിൽ മഞ്ജു ആണെന്നും പറഞ്ഞു പറ്റിക്കുന്നു അത് പോലും അറിയില്ല പൊട്ടൻ 😅😅
ഇത് ഒരു തരം മാനസിക രോഗം ആണ്..... ഇത് പോലെ യുള്ള ഒരു ആളിനെ എനിക്ക് അറിയാം....
@Appulu3868 എന്റെ മാഷേ ആര് എന്ത് അറമ്പേറപ്പ് കാണിച്ചാലും അവസാനം മാനസിക രോഗത്തിന്റെ തലയിൽ കൊണ്ട് വയ്ക്കുന്നത് ഭയങ്കര കഷ്ടം ആണ് കേട്ടോ
@@revathyvijayan5480 പ്രേമം മൂത്ത് വട്ട് ആയത് ആയേക്കാം... പിന്നെ കൊച്ചു കുട്ടികള്‍ ക്ക് പോലും തിരിച്ചറിയാന്‍ പറ്റും അത് മഞ്ജു അല്ലാ എന്ന്.... പിന്നെ ഇതിനെ എന്ത് പറയാന്‍ ആണ്.... പിന്നെ ഇത് പോലെ സാങ്കല്പിക ലോകത്ത് യാഥാര്‍ത്ഥ്യതോടെ ആണെന്ന് വിശ്വസിച്ച് ജീവിക്കുന്ന ഒരു ആളിനെ എനിക്ക് അറിയാം.... ഇത് പോലെ f bയിലും messenger lum വരുന്ന പല msgs um, പോസ്റ്റ് um അവരുടെ സങ്കല്‍പം പോലെ ഓരോ ആളുകള്‍ അയച്ചത് എന്ന് പറയും....തിരുത്താന്‍ ശ്രമിച്ചാലും നടക്കില്ല
@@Appulu3868 അങ്ങനെ ആയിരിക്കും. പക്ഷെ ഇതിനൊക്കെ ഒരു പരിധി ഇല്ലേ
😂😂😂 ചിരിക്കാൻ വയ്യ... ഗോപൻ സമാധിക്ക് ശേഷം 🤭🤭🤭 അടുത്തത്
😂😂
മഞ്ജുനെ സ്നേഹിക്കുന്ന ഒരു മലയാളിയും ഇത് വിശ്വസിക്കില്ല.. ഉറപ്പ്.. മഞ്ജുനെ മനപ്പൂർവം പൊതുജനമദ്ധ്യ ത്തിൽ അപമാനിക്കുന്നു....
International ആറാട്ടഅണ്ണൻ
സത്യം 😂
@febamol98 kushu annan😂
പാവം പാവം രാജകുമാരൻ എന്ന സിനിമയിൽ ശ്രീനിവാസൻ രേഖയെ പ്രേമിക്കാൻ നടക്കാണെന്നു തോന്നുന്നു ഞാൻ ആ സിനിമയിലെ സീനുകളൊക്കെ ഓർത്തു പോയി 😃
Njaanum😂
ദാ എത്തിയിരിക്കുന്നു യുദ്ധഭൂമിയിൽ അടുത്ത ഭടൻ😂
😂
നമ്മുടെ ആറാട്ട് അണ്ണന് ഒരു കൂട്ട്.😂😂
എന്തായാലും ഈ വീഡിയോ കണ്ടു ഞങ്ങൾ ചിരിച്ചു ചിരിച്ചു വയ്യാതായി. സൂപ്പർബ് പ്രസന്റേഷൻ അനന്തു
ഹായ് അനന്തു ചേട്ടാ ❤️
എനിക്കു തോന്നുന്നേ ഇവർ രണ്ടു പേരുടി ചേർന്ന് മഞ്ജു ചേച്ചിയെ ഡി ഗ്രേഡ് ചെയ്യാൻ നാടകം കളിക്ക് ആയിരിക്കും. അയാളുടെ സിനിമ ഇറക്കാൻ പറ്റാത്തതിന്റെ ചൊരുക്ക്. ഇയാളുടെ റിലേ പോയി കിടക്കുവാ 😂😂😂
Ivaney poley ulavarey kushu aayi sankalpich vittu kalayanam
Pavam manju chechi🩷
മഞ്ജു ചേച്ചിടാ വോയിസ് clip പറഞ്ഞു പ്ലേ ചെയ്തതിൽ കേട്ട് ഇരുന്നു ചിരിച്ചത് e വീഡിയോ ആണ്,,,,, ഇത്ര ക്ലിയർ വോയിസ് അത് മഞ്ജു ചേച്ചിടാ വോയിസ് അല്ല എന്ന് തെളിയുന്നു.... ഒന്നുകിൽ ഇയാൾ തന്നെ ഉണ്ടാക്കിയ ആണ്, അല്ലകിൽ മഞ്ജു ചേച്ചിടാ തിരിച്ചു വരവ് കണ്ടു സഹിക്കാൻ വയ്യാതെ ആരോ മനഃപൂർവം അവരെ ബുദ്ധിമുട്ടിക്കാൻ ചെയുന്നു,,,,,, ഇത്ര അവാർഡ് വാങ്ങിയ ഒരാളെ പറ്റിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല,,, അല്ലകിൽ അവാർഡ് കിട്ടാൻ വേണ്ടി ഇരുന്നു ആലോചിച്ചു ആലോചിച്ചു കഥ എഴുതി എഴുതി എന്തെകിലും മാനസിക ഡീപ്രഷൻ ആയോ ഇങ്ങേർക്കു...... അഹ് വോയിസ് പിന്നിൽ ആളിനെ പുറത്തു കൊണ്ട് വരണം........
മഞ്ജു സംസാരിക്കുമ്പോൾ ഇത്രഅധികം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാറില്ല നല്ല സ്ഫുടമായിട്ട് മലയാളത്തിൽ പറയും ഇത് ഏതോ മംഗ്ലീഷ് പറയുന്ന ഏതോ ഒരുത്തി ആണ്
ആരോ കാശുകൊടുത്ത് ഇളക്കി വിട്ടതുപോലെ ഉണ്ടല്ലോ
Shamshayikendiyirikkunu😂
അപ്പോ ശ്രീകുമാർ?
erellarkum avarodu premam thonunath avarude kuttamano. Avar athrakum personality ullavar anu
@@rauter828 ഉടായിപ്പ്
@@rauter828dey penninu perake etra per venamenkilum nadakkum. Hema commission samayatu etra perketireya same lady parathi paranjatu
അനന്ദു ബ്രോ, ഫാമിലി പാക്ക് ന്ന് പറഞ്ഞിട്ടുള്ള ഒരു യു ട്യൂബർ ന്റെ വൈഫ് ന്റെ ഡെലിവറി യും ആയി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് ഒരു വീഡിയോ കണ്ടു. താങ്കൾ അതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്. അദ്ദേഹത്തിന് അതൊരു സഹായമാകും പ്ലീസ്
ലേ ആറാട്ടണ്ണൻ : ഞാൻ ഇത് മുമ്പേ വിട്ടതാണ്
🤣🤣🤣
😂
ചില ആള്‍ക്കാര്‍ അങ്ങനെ ആണ് ഒരാളോട് പ്രണയം തോന്നിയാല്‍ പിന്നെ അത് അവരുടെ അവകാശമായി കാണും..opposite ഉള്ള ആളുടെ താല്‍പര്യം അവര്‍ക്ക് വിഷയം ആയിരിക്കില്ല..
സത്യം... അവന്മാർക്ക് വട്ടാണ്
ഞാനും വെറുതെ മഞ്ജുവിനെ തെറ്റിദ്ധരിച്ചു..😂 ആ ശബ്ദം കേട്ടപ്പോൾ ബോധ്യമായി 😂😂😂.
Avar Valare decent lady anu
@@chandrasekharb9157💯
പാവം പാവം രാജകുമാരൻ സനൽ പൊട്ടൻ
അയാളെ ഫേക്ക് id വെച്ചിപ്പോ ആരോ പറ്റിച്ചെന്നു😂 തോന്നുന്നു.
ഈ രണ്ടുകൊല്ലം പ്രേമിച്ചിട്ട് ഒരിക്കൽ പോലും ഒരു വീഡിയോ കോൾ പോലും ചെയ്തില്ലേ ഈ മരങ്ങോടൻ🤔 എന്റെ പൊന്നോ ചിരിക്കാൻ വയ്യ 😂😂😂
ഇങ്ങർക്കു ഇതു എൻഡിന്റെ കേടാ പുല്ല് മഞ്ജു ചേച്ചിക് നല്ലരു ജീവിതം കിട്ടും ആ പാവത്തിനെ വെറുതെ വീടു pls mnjuchechi❤️❤️❤️❤️🫶
Presentation ❤🎉superb
Manju never ever has come in an open discussion or a conversation with anyone regarding any of the unfortunate controversies involving her. Hence, this person's claim of having contact with Manju for the last 2 years is nothing but absolute crap. That female in the voice clip has an accent both in Malayalam (?) and English is definitely different from that of Manju Warrier.
Plan kollam sanale , but nice ayittonnu Pali poyi😂. Minimum comen sens untayirunnel oru mimicry artist ne kontu voice over kotukkayirunnu😂😂. Best mantan of the year award goes to sanal . Congratulations
പാവത്തിനെ ആരോ മഞ്ജു വാര്യർ ആണെന്ന് പറഞ്ഞു വിളിച്ചു പറ്റിക്കുന്നുണ്ട് 😁
വയ്യാത്ത മനുഷ്യൻ ആണെന്ന് തോനുന്നു ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും.ന്യൂസ് ചാനൽ കാർക്ക് ചാകര.
ഇത് പക്കാ fake ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും വിളിച്ച് samsaarippikkunna ചാനല്‍ മറുത കളെ എന്ത് പറയണം
@Appulu3868 സത്യം
@@athiratinto7089 👍🏾
നല്ല director ആണ് ഇയ്യാൾ, ഒഴിവുദിവസത്തെ കളി ഇയ്യാളുടെ സിനിമകളിൽ ഏറ്റവും മികച്ചതാരു ന്നു.
Psychosisnte palaavastkal ketitind… pakshe ithre bayanakamaya oru version… it’s incurable… ithinu pariharamila
ഇവൻ ഉണ്ടാക്കിയ കഥ ആണ്
ഇതിന്റെ പിന്നാമ്പുറം
പുറത്ത്
കൊണ്ടുവരണം:.
Aadhe
Hii Anandhu, വീഡിയോ നന്നായിട്ടുണ്ട്. Monalisa( Kumbhamela)ye kurichu ഒരു വീഡിയോ idaavo
ഇത് വേറെ ഏതോ മഞ്ജു ആണ്. അല്ലാതെ മഞ്ജു വാരിയർ അല്ലാന്ന് ആർക്കാ അറിയാത്തത്.
ചിരിപ്പിച്ചു കൊല്ലു൦ 🤣🤣🤣🤣
Adipoli Anandhuu😂😂
ഇത് ചാർമിളയുടെ ഒരു സൗണ്ട് ആയിട്ട് തോന്നുന്നു
അത് ശരി കോഴികൾ പലവിധം
Pne Manjuchechikyu vere paniyonnumilla.
Edho thamizhathi panikoduthu😂😂
prathi poovan kozhi movie Sanal Sasidharan onnu kanunnathe nallathanu
Ente anandhu ...ellarum reaction video cheyunnd but your channel is special.., great fan of your presentation..
സനൽ കുമാർ സാറിന്റെ സിനിമകളുടെ dieheart fan ആണ് ഞാൻ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തീയറ്ററിൽ തന്നെയാണ്, കണ്ടത്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മാത്രമാണ് തീയറ്ററിൽ റിലീസിംഗ് ഇല്ലാതിരുന്നത്, അത് crowed funding ആയതു കാരണമാണ് . ബാക്കി ദുർഗ്ഗ വരെയുള്ള സിനിമകൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്തതാണ്. നവ ഇന്ത്യൻ സിനിമകളിൽ പ്രതീക്ഷ വയ്ക്കാവുന്ന ഒരു മികച്ച ഡയറക്ടർ തന്നെയാണ് സനൽ കുമാർ .
ഇവിടുത്തെ നിയമം ശെരി അല്ല. ശെരി ആയിരുന്നു എങ്കിൽ ഇങ്ങനെ ആരുടെയും മെക്കിട്ടുകേറുന്ന അവസ്ഥ ഉണ്ടാവില്ല ആയിരുന്നു. അയാൾക്ക് ഇങ്ങനെ ഒരു ഇല്ലത്ത് ഉണ്ട് എന്ന് പുറത്ത് പറയാൻ തന്നെ എങ്ങന്നെ ധൈര്യം ഉണ്ടായി? പറഞ്ഞിട്ട് കാര്യം എന്താ ഒന്നും മാറാൻ പോകുന്നില്ല
ഏതോ തമിഴത്തിയെ ക്യാഷ് കൊടുത്തു കൊണ്ടുവന്നതാണ് 😄😄😄😄
😂😂
അതു Manju ന്റെ voice അല്ല..ചിലപ്പോൾ വേറെ Manju ആയിരിക്കും..Manju warrior അല്ല എന്തായാലും
Ozhivu divasathe kali poloru evergreen classic edutha legend anu pulli but real life il shokam ayi poyi
അത് മഞ്ജു വല്ല.. മഞ്ജുള വാരിയതാണ് അയാളെ 😄😄
Manju Warrier is too decent polished and well brought up lady to come and give her views on such stupid matters. She was classy enough to refrain from making any remarks about the man who snatched her life and child from her. Till date she has not uttered a single adverse remark about anyone in public though she had ample reasons and incidents to do so. She is an actor with royal demeanor. Her personality is such that one feels like stepping aside when she walks in.
You are right. She is a descent lady . A respectable person indeed
ഒരു പെൺകുട്ടിക്ക് ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ലേ?Manju സ്വന്തം കാര്യം നോക്കി ജീവിക്കുക അല്ലേ?വെറുതെ ശല്യങ്ങൾ...അവർ സമാധാനത്തോടെ ജീവിച്ചു പോകട്ടെ...കണ്ടാലും മതി.😢😢..ഓരോരുത്തർ ഇറങ്ങിക്കോളും ശല്യം ചെയ്യാൻ..
ഇങ്ങേരുടെ ഭാഷയിൽ ഇങ്ങേരുടെ സിനിമ ഒക്കെ കണ്ട് മഞ്ജുവിന് അങ്ങോട്ട് പ്രേമം തോന്നിയത്രെ.... പാവം... ആരാധന മൂത്ത് പ്രാന്ത് ആയതാ.....
അനന്ദു ഇതൊക്കെ നിനക്ക് എവിടുന്ന് കിട്ടുന്നെടാ 🎉🎉🎉
സനലിന്റെ പടം കാണാത്തതു ആരുടേയും തെറ്റല്ല അയാൾ നല്ലൊരു ഫിലിം മേക്കർ ആണ്
Film makernte kylirup kollillenki sahikkano athnu
Athu മഞ്ജു varier അല്ല
ഞങ്ങടെ മഞ്ചു ചേച്ചിയെ ഞങ്ങൾക്കറിയാം കേട്ടാ
ഈ വോയിസ് കേൾക്കുമ്പോൾ ഒരു കാര്യം ഓർത്തത് ഇയാൾ നൈറ്റ് മൊത്തം ഇരുന്നു വിളിക്കുവാ എന്ന് പറഞ്ഞു അപ്പോൾ ഒരു പ്രാവശ്യം എങ്കിലും വീഡിയോ കാൾ ചെയ്തു കാണില്ലേ ഞാൻ ഗേൾഫിൽ ആണ് ഞാൻ നമ്മുടെ ഫാമിലിയെ കാണുന്നത് സംസാരിക്കുന്നതും ഫുൾ വീഡിയോ കാളിൽ ആണ് എന്നാ പോലെ എല്ലാവരും അങ്ങനെ ആകും അപ്പോൾ ഇയാൾ മാത്രം ഒരു പ്രാവശ്യം പോലും വീഡിയോ കാൾ ചെയ്തു കാണില്ലേ 🤔🤔🤔🤔
Maybe he is not sane now but he is a brilliant director, he has 2 state awards for best feature film Ozhivu divasatha kali and Chola, both are damn good movies.
Anandu chetta enik othiri ishtamann chettante videos . Waiting ahnn Sathyam prnjal😊
പ്രണയം ആണോ.... തുറന്ന് പറയടോ....
😂 videos ishtann athra mathram . @@siljavasudev9931
മഞ്ജു വോയിസ് പക്കാ ക്ലിയർ തന്നെ 🤭 മൊണ്ണ അണ്ണൻ 😂വീഡിയോ 👍👌
സംഭവമൊക്കെ കൊള്ളാമായിരുന്നു,.. പക്ഷേ മഞ്ജു വാര്യരുടെ ശബ്ദം ചെറുതായിട്ടൊന്ന് പാളിപ്പോയണ്ണാ.... അണ്ണന്റെ സംവിധാനം പോരാ...NO NO NO അണ്ണന് വയ്യേ. നാളെ രാവിലെ10 നും 10.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ കേരളം നടുങ്ങുന്നതായിരിക്കുമെന്ന് അണ്ണൻ അറിയിച്ചു കൊള്ളുന്നു..
മഞ്ജു വാര്യരുടെ ചെറുപ്പകാലം ഒകെ തമിഴ് നാട്ടിൽ ആയിരുന്നെന്നു എന്ന് കേട്ടിട്ടുണ്ട് ,പിന്നെ അവരുടെ വീട്ടിലെ സംസാരം ആരും കേട്ടിട്ടില്ല ,ക്യാമെറക് മുന്നിലേ സംസാരമല്ലേ കേട്ടിട്ടുള്ളു ,ചിലപ്പോൾ ഇയാളെ ആരെങ്കിലും പറ്റിച്ചതും ആകാം
Hi anandu ❤️
🤗
E paranja manju alla kazhinja day l2 teaser launching inu vanne😂
മഞ്ജു ചേച്ചിടെ പേരും പറഞ്ഞു പറ്റിച്ചവൾക്ക് പോലും ഇയാളെ വേണ്ട 😂😂😂😂
മഞ്ജുവിന്റെ വോയിസ് അല്ല 100%ഉറപ്പ്, ഇയാൾക് മഞ്ജുവിനെ ഇഷ്ടം ആണ് മഞ്ചു മൈൻഡ് ചെയ്യുന്നില്ല അതിന്റ ഫസ്‌ട്രേഷനാണ് ഈ കാണുന്നത്, അല്ലെങ്കിൽ ആരോ മഞ്ജുവിന്റെ പേര് പറഞ്ഞു ഇയാളെ പറ്റിക്കുന്നു,, പോലീസ് ഈ സ്ത്രീയെ കണ്ടുപിടിക്കട്ടെ
Manju seeing all this..inniku vatayo atho naatukar muzhuvam vattayo..
He is an award winner director but now don’t know what happened
ശോ അതിനെ ആരെകിലും പറ്റിച്ചു കാണും
Vrithikettavan..
Athu oru male female voice ill samsarikkuvanennu thonnunnu 😂
❤❤ Milan ishtamanu manjwer iove Milan ishtamanu
ആറാട്ടണ്ണൻ ultra pro max
ഈ പൊട്ടനെ ഫേക്ക് ഐഡിയിൽ നിന്ന് ആരോ പറ്റിക്കുന്നുണ്ട്...
ഇത് മഞ്ജുള അക്ക from കോടമ്പാക്കം
Bala dae aniyathi anenne thonnunu😅
എന്തൊക്കെ പറഞ്ഞാലും എനിക്ക് പറയാനുള്ളത് ഒന്നാണ്. അല്ലയോ അനന്ദു സർ നിങ്ങൾ ആ താടിയിൽ നിന്ന് ഒന്ന് കൈ എടുക്കു. വിഷമിക്കണ്ട അധികം ഒന്നുമില്ല 🤣🤣
Chirichu chirichu, vayyaru vethana eduthu 😂😂😂😂😂
That man need seriously a professional help.
ഇയാൾക്കിനി ആരെങ്കിലും കൊട്ടേഷൻ കൊടുത്തു ചെയ്യിപ്പിക്കുന്നതാവുമോ 🤔
Ivaneyokke kushu aayi sankalpichu vittu kalayanam
7:25 ... Correct Anandu...ithentho Himalayan sadhanam kootiyittu kathichu pokachathu thannnee...Allenkil ithrem kavitha pokayillllaaaa... Aalu comediyaa...thanks for your efforts to dig Anandu...
Oru mood out aayirunna divasam aayirunnu innn....ithu kanditt chiri adakkan pattunillaaa... Immathiri comedy...😅😅
❤❤ Milan ishtamanu manjwer Milan ishtamanu manjwer iove
അടുത്ത വീട്ടിലെ മഞ്ജു വാര്യർ വല്ലോം ആരിക്കും 😂 9:57
😂😂😂😂
Ente ponnooo
അനന്തു.. ന്യൂസ് 18 ലും റിപ്പോർട്ടറിലും സമാധി ഗോപൻ സ്വാമി ദൈവം ആയ വ്ലോഗ് വന്നിട്ടുണ്ട് പിന്നെ മാതൃഭൂമി ന്യൂസ് ൽ ആണെന്ന് തോന്നുന്നു ഗോപൻ സ്വാമി യുടെ മരണ സർട്ടിഫിക്കറ്റ് നെ കുറിച്ച് ഒരു ന്യൂസ് വന്നിട്ടുണ്ട് ഇതിലെ കമന്റും അടിപൊളിയാണ് എല്ലാം ചേർത്തു അനന്തു പറയുമ്പോൾ നല്ല രസം ആയിരിക്കും ഒന്ന് ഈ വ്ലോഗ് ചെയ്യുമോ 🙏🙏🙏
Us il പോകാൻ baakki ഉള്ളവര്‍ കഷ്ടപ്പെട്ട് work cheyyunnu...ഇങ്ങേരു ithengane എത്തി
Manju nte kaaryathil maathram alla vereyum kore aalukalude karyathil ayal care kaanikkunund