യെസ് ഞാനും ഈ നഷത്രത്തിൽ ജനിച്ച ആളാണ് എന്നെ പോലെ ദുരിതം അനുഭവിച്ച മറ്റൊരു ജന്മം ഈ ഭൂമിയിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം എന്നാലും ഈശോര വിശോസം ഇത് വരെ കൈവിട്ടിട്ടില്ല
@@veena2669 last 10 years it was very bad time for us as KSNDAKA SHANI which changed this month. I never believed in all these. That's why I was totally surprised. Your observation is true and very much appreciated
പ്രധാനമന്ത്രി, ഉമ്മൻ ചാണ്ടി, പ്രിയങ്ക ഗാന്ധി, കപിൽ ദേവ് , മുൻപ്രസിഡണ്ട് അബ്ദുൾ കലാം. കിരൺ ബേദി. സർദാർ വല്ലഭായ് പട്ടേൽ ശങ്കരാചാര്യർ, കൃഷ്ണ മേനോൻ , അങ്ങിനെ ഇനിയും എത്രയോ വലിയ പ്രകട കവരെ അനിഴം നക്ഷത്രം തന്നെ അതുപോലെ ഇവരെല്ലാ കഠിന പ്രയ്തനം ചെയ്യുന്നവരുമാണ്. സാരമാക്കണ്ട എല്ലാം ഉയർന്നുവരും സമയം താണ്ടണം
നല്ലത് മാത്രം ചിന്തിക്കുക. നമ്മുടെ നേട്ടങ്ങൾ കൂടുതൽ ചിന്തിക്കുക. ദുഃഖമോ, പ്രയാസമോ, ആവലാതികളോ, പരാതികളോ, കുറവുകളോ, പ്രതികൂല സഹചര്യമോ... ഒക്കെ ഉണ്ടാവുന്നുണ്ടെങ്കിൽ, കൂടുതൽ നല്ലത് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക. പ്രതികാര ചിന്തകളെ സ്നേഹമായി മാറ്റുക.... ഞാൻ വിജയിച്ചത് അങ്ങനെയാണ്....
@@sofiamadathi6643 ഇതിനെക്കാളും വേണ്ടത് വിശ്വാസമാണ്.... ഉറച്ച ദൈവ വിശ്വാസം.. പിന്നെ, സമയം വരുബോൾ ഒക്കെ നല്ലത് വരും. ചീത്ത സമയത്തു എല്ലാം ദോഷവും....ഒന്നിൽ ഉറച്ചു നിൽക്കുക... ആ സമയവും വരും. കുറച്ചു കൂടി പ്രായമുകബോൾ ആണ് കൂടുതൽ നല്ല സമയം വേണ്ടത്.. അപ്പോൾ അത് വന്നു ചേരും...
@@sofiamadathi6643 നന്ദി പറയു... ഏറ്റവും നല്ല കുറുക്കു വഴി അതാണ്... എല്ലാറ്റിനും നന്ദി....പ്രകൃതിക്കും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, കൂട്ടുകാർക്കും, ഗുരുക്കന്മാർക്കും, സഹചര്യത്തിനും, ശരീരത്തിനും, ആരോഗ്യത്തിനും, ഓരോ ശരീര അവയവങ്ങൾക്കും....ഓരോ നന്മക്കും... എല്ലാം വന്നു ചേരും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@@sofiamadathi6643 ഞാനൊരു പണക്കാരിയായി മാറി എന്നു തുടരെ പറയു... എനിക്ക് നല്ല ജോലി കിട്ടിയതായി വിശ്വാസിക്ക്, മനസ് സന്തോഷം കൊണ്ട് നിറയട്ടെ... visualise ചെയ്യൂ... ചിരിച്ചു കൊണ്ട് ജീവിക്കു.... എന്ത് ആവശ്യം ആണെങ്കിലും, അത് കിട്ടിയതായി സങ്കല്പിക്കു... മണക്കു, തൊട്ടു നോക്കു..... കിട്ടിയതായി അനുഭവിക്കുക...
തിരുമേനി... അനിഴം.എനിയ്ക്ക് കേതു ഏഴാം ഭാവം ചന്ദ്രന്റെ അപഹാരം. ജനനം February 3 1986, 12.20 pm ന്... ദോഷ കാലം ആണോ... ഒരു ജോലിയ്ക്കു ശ്രമിച്ചിട്ടും കിട്ടുന്നില്ല.. എത്ര കഷ്ടപ്പെട്ടിട്ടും കയ്യെത്തും ദൂരത്തു നഷ്ടപ്പെടുന്നു... തിരുമേനി പറഞ്ഞ പ്രത്യേകത എല്ലാം 100% correct aanu👍🏻
സ്വാമി ഇന്നെന്റെ പിറന്നാൾ ആണ് അനിഴം ആണ് നാള് ഓഗസ്റ്റ് ഇൽ ഒരു വലിയ പരീക്ഷ വരുന്നുണ്ട് എനിക്കതിൽ വിജയിക്കാൻ കഴിയുമോ നന്നായി പരിശ്രമിക്കുന്നുണ്ടെങ്കിലും മനസിന്റെ ഉള്ളിൽ തോൽക്കുമോ എന്നൊരു ഭയം plz റിപ്ലൈ സർ
അമ്മ മരിച്ചു, കുടുംബം ഒരു പരുവമായി, ഉള്ള ജോലിയിൽ മേലധികാരികളിൽ നിന്നും ചീത്തവിളിയും 'കള്ളി' എന്നുള്ള വിളിയും, സ്കൂളിൽ പഠിക്കുന്ന കൊച്ചനിയനും, അച്ഛനും ഉണ്ട്. സങ്കടവും, മനപ്രയാസവും, ദുരിതവും. മാട് പോലെ പണിയെടുത്താലും അനുഭവയോഗം ഒട്ടുമില്ല. മനസമാധാനവും ഇല്ല, ഉറക്കവും ഇല്ല, രോഗങ്ങളും കൂട്ടിനുണ്ട്. ഈ 25 വയസ്സ് കൊണ്ട് ഇത്രയുമായി. ഇനി അങ്ങോട്ട് എന്തെന്ന് ദൈവത്തിന് അറിയാം. സഹിക്കാൻ പറ്റുന്നില്ല.
ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. അതൊക്കെ അതിന്റെ പാട്ടീന്ന് നടക്കും. ഒന്നും ആർക്കും സ്ഥിരമായി നിലനിൽപ്പില്ല. എത്ര വിഷമം ആയാലും, സന്തോഷമായാലും ഏതാനും മണിക്കൂറോളം നിലനിൽപ്പ് ഉള്ളൂ. അത് വന്നു പോയി കൊണ്ടേ ഇരിക്കും. അതു കൊണ്ടു എന്തു വന്നാലും ധ്യാനം കൈവിടാറില്ല
എന്റെ ജനന തീയതി 4 -2- 1975 ചൊവ്വാഴ്ച വൈകിട്ട് 5.40 ആണ് ഇപ്പോൾ 47 വയസ്സ് ആയി ഇതുവരെ ഒന്നും നേടാൻ പറ്റിയില്ല ഇനിയെങ്കിലും രക്ഷപ്പെടുമോ മറുപടി പ്രതീക്ഷിക്കുന്നു🙏🙏
തീരുമാനം പറഞ്ഞപോലെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടത് ഒരു നേട്ടവുമില്ല ഭർത്താവും ഒരു മകനും മരണപ്പെട്ടു ഞാനും മോളും മാത്രമേ ഉള്ളൂഎനിക്ക് 48 വയസ്സായി എന്നും പറയുന്നത് കേൾക്കാൻ ഉള്ളൂ രക്ഷപ്പെടും രക്ഷപ്പെടുന്നു ലോട്ടറി എടുത്ത് പോലും 2000 രൂപ അടിച്ചിരിക്കും വേറൊരു നേട്ടവുമില്ല ഇനിയെങ്കിലും ഞങ്ങളുടെ കഷ്ടപ്പെട്ട് തീരുമോ
ഒന്നിനൊന്നു താഴേക്ക് പോകുന്നതല്ലാതെ ജീവിതത്തിനൊരു എത്തുംപിടീം ഇല്ല.
ദൈവാനുഗ്രഹം ഉണ്ട് 🙏നന്നാവും നല്ലത് വരും 👌പ്രാർത്ഥനയോടെ കഷ്ട കാലത്തെ മറികടക്കാൻ കഴിയും 🙏🙏
ക്ഷമിക്കുക ... എപ്പോഴും നല്ല കാലം എന്ന് തന്നെ കേൾക്കുന്നു.. പക്ഷെ ഒന്നും നടക്കുന്നില്ല..
ഞാനും അനിഴമാണ് താങ്കൾ പറഞ്ഞത് ശരിയാണ്
ഈ നാളുക്കാർക്ക് ഒരു പ്രേമ ബന്ധം ഉണ്ടാവാൻ വലിയ പാടാണ് പെൺപിള്ളേർ നമ്മളെ ഇഷ്ടപ്പെടും പക്ഷേ നമ്മൾ അവരെ അകറ്റും പിന്നേ നമുക്ക് നിരാശ ആണ് എന്റെ അനുഭവം
ഞാൻ അനിഴം. 33-വയസു കഴിഞ്ഞു. ഇതുവരെ ജീവിതത്തിൽ ഗെതി പിടിച്ചില്ല.
My daughter also at 36 from 33 onwards better time
same to you 😭😭
സത്യം 😭😭
40ആയി ബ്രോ n
36 Anizham bachelour
എന്നും സങ്കടം മാത്രം. ഒരു നല്ല കാലം ഉണ്ടാകുമോ ആവോ ഈ ജീവിതത്തിൽ 😪😪😪
ഒക്കെ ശരിയാകും ട്ടോ
Epolum nalath verum enu.matram chintikuka.
യെസ് ഞാനും ഈ നഷത്രത്തിൽ ജനിച്ച ആളാണ് എന്നെ പോലെ ദുരിതം അനുഭവിച്ച മറ്റൊരു ജന്മം ഈ ഭൂമിയിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം എന്നാലും ഈശോര വിശോസം ഇത് വരെ കൈവിട്ടിട്ടില്ല
ഇല്ല 😇💯
Ellam correct ..very good thirumeni same anubhavam aanu enikkum nammal allavarum onnane!..
Very surprised to see the
similar experience in all
ANIZAM nakshatram
people including me .
Angane chintikaruth. Nala samayamula alkar nakshatra phalam ula youtube kanunila enu matram.
@@veena2669 last 10 years it was very bad time for us as KSNDAKA SHANI
which changed this month.
I never believed in all these.
That's why I was totally surprised.
Your observation is true and very much appreciated
എൻറെ പൊന്നു ചേട്ടാ ഇനിയെങ്കിലും അനിഴം നാളുകാരെ പറ്റി പറയാതിരിക്കുക പറയാതിരുന്നാൽ നിങ്ങൾക്ക് നൂറു പുണ്യം കിട്ടും
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.
സർ നിങ്ങൾ എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് എല്ലാം സത്യമാണ്
സത്യം
യാത്ര പോകുന്നത് ഒത്തിരി ഇഷ്ടം സത്യം ചിലത് സത്യം തന്നെ ആണ്.40 വയസ്സ് ഇപ്പോൾ ഓക്കേ ആയി വരുന്നു
50 ആയിട്ടും ഒരു മാറ്റവും ഇല്ല.
സത്യം ഇനിക്കും അമ്പതിനോട് അടുക്കുന്നു.
പ്രധാനമന്ത്രി, ഉമ്മൻ ചാണ്ടി, പ്രിയങ്ക ഗാന്ധി, കപിൽ ദേവ് , മുൻപ്രസിഡണ്ട് അബ്ദുൾ കലാം. കിരൺ ബേദി. സർദാർ വല്ലഭായ് പട്ടേൽ ശങ്കരാചാര്യർ, കൃഷ്ണ മേനോൻ , അങ്ങിനെ ഇനിയും എത്രയോ വലിയ പ്രകട കവരെ അനിഴം നക്ഷത്രം തന്നെ അതുപോലെ ഇവരെല്ലാ കഠിന പ്രയ്തനം ചെയ്യുന്നവരുമാണ്. സാരമാക്കണ്ട എല്ലാം ഉയർന്നുവരും സമയം താണ്ടണം
22.01. 1983. Rathri anu janichathu. Ithuvare kashtakalam aayirunnu. Puthra sugam undayilla. Eni undakan sadyada undo? Onnu parayoo pls...
അനിഴം 1978May22 , നല്ലകാലം വരുന്നു എന്നു പറയുന്നതല്ലാതേ വരുന്നില്ല, ഇനി എന്നു വരുമോ
9447610150
Urappayum rakshapedum...
o kalabharivan മാത്രം 💯
DOB 29.01.1992
Time 9.00 am
Ippozhathe samayam onnu parayamo
പലപ്പോഴും അനിഴം നക്ഷത്രത്തെ കുറിച് പറയുമ്പോൾ prime minister നരേന്ദ്ര മോദിയെ മനസ്സിൽ വെച്ച പറയുന്നപോലേ തോന്നാറുണ്ട്...
അസുഖഠ.ശരിയാണ്.
Anizham. Atham nallu vivaham kazhichal nalla jeevitham. Ayirikko
Nishmitha aniram nakshthram 6.3.1991. 11.40 pm jathaka arivan endu cheiyanm
9447610150
ഞാൻ ഒറ്റയ്ക്ക് ആണ് അനിഴം നക്ഷത്രക്കാർ ഒറ്റയ്ക്ക് അല്ലെ അപ്പോൾ നമുക്ക് ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കിയാലോ
Yes
F
Watusu ഗ്രൂപ്പ് വേണം
അനിഴം ഗ്രൂപ്പ് സങ്കടിച്ചൽ
ശക്തർ ആകും
നല്ല മനസ്സുള്ളവർ
യെസ്
100% sathyam
Ellam sariyanu🙏👌👌👌
ഞാൻ അനിഴം നാളുകാരനാണ് ഒരുഗതിയും പരഗതിയും ഇല്ല. നിലത്തു നിന്നിട്ടുവേണ്ടേ അഭ്യാസം കാണിക്കാൻ
😂😂🧐🧐. ദൈവ വിശ്വാസം കൈ വിടേണ്ട.. എല്ലാം ശെരി ആകും
എന്നും പരാജയം മാത്രം ഉള്ളു തോറ്റു തോറ്റു ജീവിക്കുന്നു 😞😞😞
true 😭
Sathyam
🥺22vayasund enik anizham annu naal cheruppam muthal inn vare kashtapad mathre ollu pakshe vilichal ella daivavum vilippurath und 🙏🙏
നല്ലത് മാത്രം ചിന്തിക്കുക.
നമ്മുടെ നേട്ടങ്ങൾ കൂടുതൽ ചിന്തിക്കുക.
ദുഃഖമോ, പ്രയാസമോ, ആവലാതികളോ, പരാതികളോ, കുറവുകളോ, പ്രതികൂല സഹചര്യമോ... ഒക്കെ ഉണ്ടാവുന്നുണ്ടെങ്കിൽ,
കൂടുതൽ നല്ലത് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക.
പ്രതികാര ചിന്തകളെ സ്നേഹമായി മാറ്റുക....
ഞാൻ വിജയിച്ചത് അങ്ങനെയാണ്....
Imanu 9/6/1998 11.05 am
@@sofiamadathi6643 ഇതിനെക്കാളും വേണ്ടത് വിശ്വാസമാണ്.... ഉറച്ച ദൈവ വിശ്വാസം..
പിന്നെ, സമയം വരുബോൾ ഒക്കെ നല്ലത് വരും. ചീത്ത സമയത്തു എല്ലാം ദോഷവും....ഒന്നിൽ ഉറച്ചു നിൽക്കുക...
ആ സമയവും വരും.
കുറച്ചു കൂടി പ്രായമുകബോൾ ആണ് കൂടുതൽ നല്ല സമയം വേണ്ടത്.. അപ്പോൾ അത് വന്നു ചേരും...
@@sofiamadathi6643 നന്ദി പറയു... ഏറ്റവും നല്ല കുറുക്കു വഴി അതാണ്... എല്ലാറ്റിനും നന്ദി....പ്രകൃതിക്കും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, കൂട്ടുകാർക്കും, ഗുരുക്കന്മാർക്കും, സഹചര്യത്തിനും, ശരീരത്തിനും, ആരോഗ്യത്തിനും, ഓരോ ശരീര അവയവങ്ങൾക്കും....ഓരോ നന്മക്കും... എല്ലാം വന്നു ചേരും...
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@@sofiamadathi6643 ഞാനൊരു പണക്കാരിയായി മാറി എന്നു തുടരെ പറയു... എനിക്ക് നല്ല ജോലി കിട്ടിയതായി വിശ്വാസിക്ക്, മനസ് സന്തോഷം കൊണ്ട് നിറയട്ടെ... visualise ചെയ്യൂ... ചിരിച്ചു കൊണ്ട് ജീവിക്കു.... എന്ത് ആവശ്യം ആണെങ്കിലും, അത് കിട്ടിയതായി സങ്കല്പിക്കു... മണക്കു, തൊട്ടു നോക്കു..... കിട്ടിയതായി അനുഭവിക്കുക...
Syamli anizham nakshathram. 10:55pm
28:08:1990 ennum ottakkanu
Amal അനിഴം 22/10/1990,7.20
Same
1966 കർക്കിടകത്തിൽ അനിഴം നക്ഷത്രം ജാതക നില അറിയാൻ എന്ത് ചെയ്യണം?
9447610150 watsap
Me anizham 90%correct
തിരുമേനി... അനിഴം.എനിയ്ക്ക് കേതു ഏഴാം ഭാവം ചന്ദ്രന്റെ അപഹാരം. ജനനം February 3 1986, 12.20 pm ന്... ദോഷ കാലം ആണോ... ഒരു ജോലിയ്ക്കു ശ്രമിച്ചിട്ടും കിട്ടുന്നില്ല.. എത്ര കഷ്ടപ്പെട്ടിട്ടും കയ്യെത്തും ദൂരത്തു നഷ്ടപ്പെടുന്നു... തിരുമേനി പറഞ്ഞ പ്രത്യേകത എല്ലാം 100% correct aanu👍🏻
9447 610150 Contact
Anizham star nallathaane nalla joli bhagyam ellamund oru kalavum nashtam varilla
സത്യം 👌👌അനുഭവം ഉണ്ട് 💪
. mathiyayi
സനൂപ് നക്ഷത്രം അനിഴം
contact 9447610150
Pratheekshicha aalu sahayichirunnel njaan ithu kelkkan polum nilkkillayirunu..
Thirumeni Paranja Oro Karyavum Yellam Sathyavum Aane Ethrayum Sathyamayi Aarum Paranjittilla Orikkalum Manasinu Santhi Kittarilla Yellam Nallathayi Varumennu Pretheekshikkam Thanks Thirumeni Thanks
സ്വാമി ഇന്നെന്റെ പിറന്നാൾ ആണ് അനിഴം ആണ് നാള് ഓഗസ്റ്റ് ഇൽ ഒരു വലിയ പരീക്ഷ വരുന്നുണ്ട് എനിക്കതിൽ വിജയിക്കാൻ കഴിയുമോ നന്നായി പരിശ്രമിക്കുന്നുണ്ടെങ്കിലും മനസിന്റെ ഉള്ളിൽ തോൽക്കുമോ എന്നൊരു ഭയം plz റിപ്ലൈ സർ
അമ്മ മരിച്ചു, കുടുംബം ഒരു പരുവമായി, ഉള്ള ജോലിയിൽ മേലധികാരികളിൽ നിന്നും ചീത്തവിളിയും 'കള്ളി' എന്നുള്ള വിളിയും, സ്കൂളിൽ പഠിക്കുന്ന കൊച്ചനിയനും, അച്ഛനും ഉണ്ട്. സങ്കടവും, മനപ്രയാസവും, ദുരിതവും. മാട് പോലെ പണിയെടുത്താലും അനുഭവയോഗം ഒട്ടുമില്ല. മനസമാധാനവും ഇല്ല, ഉറക്കവും ഇല്ല, രോഗങ്ങളും കൂട്ടിനുണ്ട്. ഈ 25 വയസ്സ് കൊണ്ട് ഇത്രയുമായി. ഇനി അങ്ങോട്ട് എന്തെന്ന് ദൈവത്തിന് അറിയാം. സഹിക്കാൻ പറ്റുന്നില്ല.
Yes...njanum.anizham..Amma marichu..veed illathayi.ini jeevithathil enth undayittum karyamilla.
Mmmm
9447610150
@@priyasunov4622 😥😥😥
എല്ലാം ശരിയാകും ഞാനും അനിഴം
Ini ethu daivathey aanu vilikkendathu ennu enikkariyilla...pratheekshidathu ninnu onnum kittiyilla...
18 07 1986 8 am 36 ayi ini enkilum rakshapedo sir pareekshanam mathram ullu ennum ipo suicide mathram oru vazhi kanunullu
Njan anizhaman paranjath correct
എന്റെ മകള് അനിഴം മാണ് ഒരു ജോലി ഇതുവരെ യു കിട്ടിയില്ല സാന്ദ്ര പ്രാത്ഥിക്കണേ തിരുമേനി പ്ലീസ് പ്ലീസ് 🙏🙏🙏
ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. അതൊക്കെ അതിന്റെ പാട്ടീന്ന് നടക്കും.
ഒന്നും ആർക്കും സ്ഥിരമായി നിലനിൽപ്പില്ല. എത്ര വിഷമം ആയാലും, സന്തോഷമായാലും ഏതാനും മണിക്കൂറോളം നിലനിൽപ്പ് ഉള്ളൂ. അത് വന്നു പോയി കൊണ്ടേ ഇരിക്കും. അതു കൊണ്ടു എന്തു വന്നാലും ധ്യാനം കൈവിടാറില്ല
എനിക്ക് 65 വയസ് ഈ പറഞ്ഞതെല്ലാം ശരിയാണ് ഞാൻ ഒരു പാട്ടകഷ്ടപ്പട്ടു ഇപ്പോൾ എല്ലാം ശരിയായി
👍👍
@@vinukumar596
Ok
sarannya mp Anizham 1991july 21
എന്റെ ജനന തീയതി 4 -2- 1975 ചൊവ്വാഴ്ച വൈകിട്ട് 5.40 ആണ് ഇപ്പോൾ 47 വയസ്സ് ആയി ഇതുവരെ ഒന്നും നേടാൻ പറ്റിയില്ല ഇനിയെങ്കിലും രക്ഷപ്പെടുമോ മറുപടി പ്രതീക്ഷിക്കുന്നു🙏🙏
കൃത്യമായ ജനന സമയവും എല്ലാ അറിയിക്കുക കൊടുക്കാം തിരുമേറിയുടെ കയ്യിൽ നോക്കാൻ
കൃത്യമായ ഒന്ന സമയവും തീയതിയും തന്നെയാണ് ഞാൻ നേരത്തേ മെസേജ് തന്നത്👍
എന്നെ കുറിച്ച് ആണോ പറയുന്നത് 👍👍👍👍
Yes
Correct
Jayachandran anizham kashtathakal theerunnila 21.11.57 dob10.25 pm
9447610150
ഞാൻ അനിഴം ആണ് 5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഇതുവരെ കുട്ടികൾ ഒന്നും ആയില്ല.എന്നും കരച്ചിൽ മാത്രം ഇപ്പോൾ സമയം കുറച്ച് മാറിയിട്ടുണ്ട്.
എല്ലാത്തിനും ഒരു സമയം ഉണ്ട്. ടെൻഷൻ അടിക്കണ്ട എല്ലാം ശരിയാകും .
Sariyakum sure...
കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ചോറ്റാനിക്കര അമ്മയെ പ്രാർത്ഥിക്കു. ആഗ്രഹം സാധിച്ചാൽ തോട്ടിൽ കെട്ടാമെന്ന് പ്രാർത്ഥിക്കു. തീർച്ചയായും ഒരു മാസത്തിനുള്ളിൽ ഫലം ഉണ്ടാകും 🙏🏻🙏🏻
23.9.1963. അനിഴം
അങ്ങ് പറഞ്ഞതുപോലെ പരസ്ത്രീ ബന്ധം ഉള്ളയാളാണ്. ഇത് മാറ്റാൻ എന്ത് പരിഹാരം കാണാൻ കഴിയും.അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു
സർ ഭാര്യയ്ക്ക് വിവാഹ മോചനം കൊടുത്താൽ പിന്നെ പരസ്‌ത്രീ ബന്ധം ആവില്ല പിന്നെ ഏത് ബന്ധവും ആവാം
48 kzhiju nannaittu enthina ??😅😌🥴🖐️
സത്യം
എനിക്ക് എന്നെ കുറച്ചു അറിയാൻ സാധിച്ചു
ശേരിയാട്ടോ paranja കാര്യങ്ങൾ
👍
I love you
9-6-1979 Saturday 5.20 anizham
നമസ്കാരം തിരുമേനി,
ഈ പറയുന്നത് ശരിയാണ്
1978september8, അനിഴം
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് തൊഴിൽ പരമായി ഉയർച്ച ഇല്ല
കട ബഹധ്യതകൾ ഉണ്ട് പരിഹാരം ഉണ്ടോ
9447610150
🥱 ഉവ്വ് നടന്നാൽ മതി 26 കൊല്ലം ആയി കേൾക്കുന്നു 😅
40 കൊല്ലമായി
Oru tharathilum rekshapedunnila
എന്റെ നാൾ അനിഴം ആണ്
9447610150
🙏🙏🙏🙏🙏🙏🙏🙏
oru pinnakkum nadakkilla..65 yrs experience.
Smrithi 3_3_2005. 2.40 p.m
🙏🙏🙏
9447610150
Vijayakumary anizham 1972
9447610150
നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, 8.3.80, 7.3pm, ശുക്രൻ അഷ്ടമത്തിലാണ് എന്ന് ജ്യോത്സ്യൻ പറഞ്ഞു, ചിന്തിച്ച് ഭ്രാന്താകും 100 % സത്യം
പരിഹാരം ഉണ്ട് ചെയ്തയക്കാം 9447610150
Manamurugi prarthichal
Nadakkathathayi onnumilla urappa nirtharuth
Prarthana
എധല്ലാംവന്നാലംആരയംകൂശതെദ്യയ്ര്യംമായ്മൂന്നേട്ട്പേവുക്ക
ഒരു കാലത്തും രക്ഷപെടുല 😤😤 അത്രക്ക് മടുത്തു.
Kudumbathil ninnu oru sahayavum kittila
ശ്രീകാന്ത് അനിഴം 32
9447610150
നിഷ അനിഴം 1984 ജനുവരി മാസം 27
944610150 contact
Dec 21 1995
1967 കർക്കിടകം 1 അനിഴം
9447610150 contact
29/4/1983
എല്ലാബിസിനസ്സുകളും പോയി ഒന്നും ഇല്ലത്ത അവസ്ഥയിൽ ആണ്
Enikk ippol 48 vayassayi. Ithuvare nallathu onnum vannilla. Nallakalam pratheekshikkunnu. 25-02-1973 aanu date of birth
9447610150 Contact
mm അതെ ഉള്ള ജോലി കൂടെ പോയി.
തീരുമാനം പറഞ്ഞപോലെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടത് ഒരു നേട്ടവുമില്ല ഭർത്താവും ഒരു മകനും മരണപ്പെട്ടു ഞാനും മോളും മാത്രമേ ഉള്ളൂഎനിക്ക് 48 വയസ്സായി എന്നും പറയുന്നത് കേൾക്കാൻ ഉള്ളൂ രക്ഷപ്പെടും രക്ഷപ്പെടുന്നു ലോട്ടറി എടുത്ത് പോലും 2000 രൂപ അടിച്ചിരിക്കും വേറൊരു നേട്ടവുമില്ല ഇനിയെങ്കിലും ഞങ്ങളുടെ കഷ്ടപ്പെട്ട് തീരുമോ
9447610150
Urappayum Rakshapedum.....
1969മാർച്ച് 10.പകൽ 3. Pm മാനസികവും ശാരീരികവും സാമ്പത്തികമായും തകർന്ന് തരിപ്പണമായ കുടുംബം വട്ട പൂജ്യത്തിൽ എത്തിയ അവസ്ഥ
കേട്ട് മടുത്തു ജീവിതം അവസാനിപ്പിയ്ക്കാൻ തോന്നുന്നു
23/11/2003
2022മുതൽ താങ്കൾ അനിഴം ഗുണ ഫലം ഒന്നും പറഞ്ഞില്ല, പറ്റിച്ച ജ്യോൽസ്യൻ
L
18.11.1988
9447610150
Correct
🙏ഗ്രൂപ്പിൽ എന്നെയും ചേർക്കണം 👏👏👏
Iam also there
നിഷ അനിഴം 1984 ജനുവരി മാസം 27
9447610150