"ഇപ്പോൾ ഞാൻ ഹണിട്രാപ്പുകാരിയായി; മറക്കാൻ ശ്രമിച്ചിട്ടും പുറകെ നടന്ന് ഉപദ്രവിക്കുകയാണ്"; Jasna Salim

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
    #jasnasalim #pmmodikeralavisit #cyberattack #abusecase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 68

  • @moithumoidu5326
    @moithumoidu5326 10 วันที่ผ่านมา +9

    ഇവർ വരയ്ക്കുന്ന കൃഷ്ണ ചിത്രങ്ങൾ എല്ലാം ഒരേചിത്രമാണ് . ഒരു കലാകാരിയെങ്കിൽ വ്യത്യസ്ത ചിത്രങ്ങൾ വരക്കേണ്ടേ ?

  • @rasheedrzfjj7412
    @rasheedrzfjj7412 14 วันที่ผ่านมา +31

    ഹിന്ദു പെൺകുട്ടികൾ ജെസ്ന വരക്കുന്നതിലും നന്നായി കൃഷ്ണൻറെ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്.അതൊന്നും ആർക്കും വേണ്ടേ...

    • @asharfkk6749
      @asharfkk6749 12 วันที่ผ่านมา +2

      വരച്ചോട്ടെ അവരവർക്ക് കഴിയുന്നത് ചെയ്തൂടെ

    • @sasisasi1401
      @sasisasi1401 11 วันที่ผ่านมา +1

      ആരുടെ ചിത്രങ്ങൾ ആര് വാങ്ങണമെന്നുള്ളത് വാങ്ങുന്നവരുടെ താല്പര്യമാണ്. അതിന് മുസ്ലിമായ താങ്കൾക് എന്താ.. ?

    • @mrvs7307
      @mrvs7307 10 วันที่ผ่านมา

      മുസ്ലീം പെൺകുട്ടിയുടേതാവും നല്ലത് അത് കൊണ്ടാവും ഹിദ്ദു പെൺകുട്ടിയുടെ ത് വേണ്ടാത്തത് ?

    • @nnnnnnnahas
      @nnnnnnnahas 2 วันที่ผ่านมา

      ​@@sasisasi1401ശശി തന്നെ 😂😂

  • @user-il7yn6zr2c
    @user-il7yn6zr2c 14 วันที่ผ่านมา +14

    പെണ്ണുങ്ങൾ കരയുമ്പോൾ നമുക്ക് സങ്കടം തോന്നും പക്ഷെ ഇവളുടെ കാര്യം നോക്കണ്ട

    • @asharfkk6749
      @asharfkk6749 12 วันที่ผ่านมา +2

      മുസ്ലിമായതിന്റെ കഷ്ടം

    • @sasisasi1401
      @sasisasi1401 11 วันที่ผ่านมา +2

      അത് ഞങ്ങൾ സമൂഹം തീരുമാനിച്ചോളാം..

  • @user-il7yn6zr2c
    @user-il7yn6zr2c 14 วันที่ผ่านมา +11

    നല്ല അഭിനയം കൃഷ്ണ നെ വരച്ചു പണം സാബ്ബാതിക്കുക ആരോ ഒരാൾ പൊക്കി വിട്ടു അതിൽ വച്ചു കാച്ചി നടന്നില്ല

  • @paulson7982
    @paulson7982 12 วันที่ผ่านมา +6

    പാവം കുട്ടി. എങ്ങനെഎങ്കിലും പെഴച്ചു ജീവിക്കട്ടെ.😢

  • @nireeshmanjery7150
    @nireeshmanjery7150 14 วันที่ผ่านมา +5

    ബിജെപി കാരിയോ ബെസ്റ്റ് ബിജെപി കാരി സുരേഷ് ഗോപിയെ യും മോദി യെയും കളിയാക്കാൻ നോക്കുന്നു ബിജെപി കാരി 😇😇😇

  • @hariharannair3662
    @hariharannair3662 7 วันที่ผ่านมา +1

    . ജസ്നയുടെ നുണക്കഥകൾ പല ചാനലുകളും പൊളിച്ചടുക്കി കുണ്ട്. ഇവർ ചിത്രം വരയ്ക്കുന്നയാളല്ല എന്ന് ബോധ്യമായിട്ടുണ്ട്.

  • @RR-lc7ik
    @RR-lc7ik 11 วันที่ผ่านมา +1

    Jai Sri Krishna 🌏
    May God Bless You

  • @gafoord2218
    @gafoord2218 13 วันที่ผ่านมา +5

    മാഡം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാഡം മാത്രമായി ഉണ്ടാകുന്നതാണ് പബ്ലിസിറ്റി യും വൈറലും ആഗ്രഹിക്കുന്ന ഇന്നത്ത തലമുറയിൽ ഒരു ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ തൊലിക്കട്ടി യും ചളി പ്പില്ലായ്മയും സെൽഫ് പ്രോമോഷനും എല്ലാം ഉള്ള ഒരു സാധാരണ സോഷ്യൽ മീഡിയ ഗുണഭോഗതാവാണ് ജസ്‌ന ഇന്ന് MBA എടുത്ത വർക് പോലും ജസ്‌ന യിൽ നിന്നും ബോച്ചേ യിൽ നിന്നുമൊക്കെ ഒരു പാട് പഠിക്കാനുണ്ട് എനികെന്നും ഇവരോടൊക്കെ അസൂയയും ആരാധന യുമാണ്

    • @sasisasi1401
      @sasisasi1401 11 วันที่ผ่านมา +1

      മദ്രസപൊട്ടൻ

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf 9 วันที่ผ่านมา

      Are you foolish send message

  • @ameeraliameer6586
    @ameeraliameer6586 14 วันที่ผ่านมา +10

    ചിത്രത്തിന് 15000 വില എല്ലാ ഹിന്ദുക്കളും അത് വാങ്ങു വാപ്പാക്ക് കൊട്ടാരം ഉണ്ടാക്കണം
    പീഡിപ്പിച്ചതിന് കേസ് കൊടുത്തത് ഒരു വർഷം കഴിഞിട്ട് അതുവരെ mmmm 🙄കേസും തോറ്റു
    പേടിപ്പിക്കുന്ന വീഡിയോ അവന്റെ കയ്യിലുണ്ടെത്രെ അത് കണ്ടാൽ അറിയാം പീഡനനമാണോ സമ്മതപ്രകാരമാണോ എന്
    പീഡിപ്പിച്ചു എന്ന് പറയുന്ന യുവാവിന് പരിജയപെടുത്തിയത് രേധീഷ് എന്ന് പറയുന്ന ആൾ കുറ്റം മുഴുവൻ മുസ്ലിങ്ങൾക്കും ഉസ്താദിനും 😂എന്തു പറയാനാ ഹിന്ദുക്കളെ പറ്റിച്ചു ജീവിക്കാൻ മുസ്‌ലിങ്ങളെയും ഉസ്താദിനെയും കുറ്റം പറയുക എന്നുള്ളത് ഈ ഇടയായി ഒരു ട്രെന്റ് ആയി മാറിട്ടുണ്ട്

    • @sasisasi1401
      @sasisasi1401 10 วันที่ผ่านมา +2

      ഞങ്ങൾ ഹിന്ദുക്കൾ അങ്ങ് സഹിച്ചു.. നിങ്ങൾ പറ്റിക്കപ്പെടാതെ നോക്കൂ

    • @akbarcn3001
      @akbarcn3001 7 วันที่ผ่านมา

      😄😄😄

  • @shajitk3363
    @shajitk3363 12 วันที่ผ่านมา +3

    ജസ്‌ന സലിം 🩷🙏🩷

  • @ameerp3583
    @ameerp3583 10 วันที่ผ่านมา +1

    ജസ് നാ നീ നല്ല നടിയാണ് വല്ല സിനിമയിലും കെറി പ്പറ്റാൻ നോക്കടി. ഓ. കെ

  • @SamsudheecKezakkathil
    @SamsudheecKezakkathil 14 วันที่ผ่านมา +3

    ദിവസവും തേവാർത്തകൊടുക്കുന്ന ചാനലിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല

    • @sasisasi1401
      @sasisasi1401 11 วันที่ผ่านมา +2

      സമൂഹം ജസ്‌നയ്ക്കൊപ്പം

  • @muhammedpalliyalil9732
    @muhammedpalliyalil9732 10 วันที่ผ่านมา +1

    ആപറഞ്ഞത് നിനക്കില്ലെല്ലൊ മാനം എന്നെ എന്തിനാണ് മാനംമാനം എന്നെടുത്തു പറയുന്നു

  • @lyjujohn9231
    @lyjujohn9231 13 วันที่ผ่านมา +2

    Hi

    • @lyjujohn9231
      @lyjujohn9231 13 วันที่ผ่านมา

      Please contact me jasna

  • @AlirshadAbu
    @AlirshadAbu 7 วันที่ผ่านมา

    പാവം

  • @athulv.s1845
    @athulv.s1845 14 วันที่ผ่านมา +11

    ജസ്ന ധൈര്യമായി മുന്നോട്ടു പോവുക. ഇപ്പോൾ തള്ളി പറയുന്നവരും ശത്രുക്കളും അധികം വൈകാതെ സഹോദരിയുടെ മിത്രങ്ങളാകും.❤❤

  • @Indian-qy7ez
    @Indian-qy7ez 13 วันที่ผ่านมา +2

    ഒരുത്തനാൽ ഈ സ്ത്രീ പീഡനത്തിന് ഇരയായ സാഹചര്യവും , കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതും തമ്മിൽ എന്തു ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല...
    ചിത്രത്തിന്റെ പേരിൽ നന്മനിറഞ്ഞ മനസ്സുള്ള ഹിന്ദു സമൂഹത്തിൽപ്പെട്ടവർ cheat ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആരെങ്കിലും വിചാരിച്ചാൽ അങ്ങിനെ അല്ല കേട്ടോ .....
    ഇതോടൊപ്പം, പുട്ടുണ്ടാക്കുമ്പോൾ ഇടയ്ക്ക് തേങ്ങ ഇടുന്നപോലെ ഇടയ്ക്കിടയ്ക്ക് ഇസ്‌ലാമിനെ തള്ളിപ്പറയുന്നതും ചിത്രം കൂടുതൽ മാർക്കറ്റ് ചെയ്യാനുള്ള ഒരു തന്ത്രം ആണെന്ന് ആരും ഒരിക്കലും തെറ്റിധരിച്ചു പോകരുതേ...🙏
    ആവശ്യക്കാർ ചിത്രം വാങ്ങി ഈ സഹോദരിയെ സഹായിക്കുക..

    • @sasisasi1401
      @sasisasi1401 10 วันที่ผ่านมา

      ഞങ്ങൾ ഇനിയും ജസ്‌നയുടെ ചിത്രങ്ങൾ വാങ്ങും..😊

  • @abdulkather4164
    @abdulkather4164 6 วันที่ผ่านมา

    അത് ഒരു തൊഴിൽ അല്ല ജോലി ചെയ്ത് ജീവിക്കൂ

  • @rajlaraji4779
    @rajlaraji4779 11 วันที่ผ่านมา +1

    Ni swargathil ✌️😂

  • @santhisethu76
    @santhisethu76 12 วันที่ผ่านมา +2

    ഈം കഴിഞ്ഞ ദിവസം ഇവർ അവരുടെ ജന്മനാൾ എന്ന് പറഞ്ഞു ഭഗവാന്റെ മണ്ഡപത്തിൽ കേക്ക് കൊണ്ട് വന്നു ഒരു പബ്ലിസിറ്റി ഉണ്ടാക്കി.വൈറൽ ആകാൻ നോക്കി.എന്താണ് ഇതൊക്കെ.??? ഏതേലും യഥാർഥ കൃഷ്ണ ഭക്തക്ക് ഇത് തോന്നുമോ.തോന്നിയിട്ടുണ്ടോ. ദയവ് ചെയ്ത് ഇവരെ ആരും മൈൻഡ് ചെയ്യരുത്.
    അവരുടെ പടം ഇഷ്ടമുള്ളവർ വാങ്ങി കാശുകൊടുത്ത് വിടുക.അത്രമതി.ംഅവിടെ എത്രയോ കച്ചവടക്കാർ ഉണ്ട്.അതിൽ ഒരാൾ മാത്രം.

  • @veanughopallekshmi6046
    @veanughopallekshmi6046 14 วันที่ผ่านมา +2

    Mole ninte koode padachavan unde. Pedikkanda. Vijayam ninakanu.

  • @koranmakankattukallan
    @koranmakankattukallan 10 วันที่ผ่านมา +1

    Vanam

  • @santhoshsahadevean4704
    @santhoshsahadevean4704 11 วันที่ผ่านมา +2

    Poor girl victim of gossiping bastards

  • @alsabithhealthcarecentre4598
    @alsabithhealthcarecentre4598 7 วันที่ผ่านมา

    വഴി പിഴച്ചതാണ് എന്ന് ഇവൾക്ക് ബോധ്യമുണ്ട്

  • @user-uc1ey1lt2b
    @user-uc1ey1lt2b 7 วันที่ผ่านมา

    കൊച്ചേ ഇതു തെളിയിക്കാൻ ഒരു പ്രയാസവും ഇല്ല നീ പരസ്യമായി ലൈവായി ചിത്രം വർച്ച് കാണിക്കണം

  • @lakshmibhasakaran1463
    @lakshmibhasakaran1463 12 วันที่ผ่านมา +4

    സ്വന്തം കാര്യലാഭത്തിന് വേണ്ടി ഭഗവാനെ കൂട്ടുപിടിക്കരുത്,

  • @sasikv3139
    @sasikv3139 14 วันที่ผ่านมา +8

    മോളെ നിൻറെ കൂടെ ദൈവമുണ്ട് നീ അത് ഓർത്താൽ മതി

  • @Kathaambari
    @Kathaambari 6 วันที่ผ่านมา

    Jeevichupotte

  • @NavasOthukkumpurath
    @NavasOthukkumpurath 14 วันที่ผ่านมา

    Sgnanmamarem

  • @lyjujohn9231
    @lyjujohn9231 13 วันที่ผ่านมา +1

  • @sksk8963
    @sksk8963 13 วันที่ผ่านมา

    Peefippichu enn parayunnath RATHEESH KALYAN, ROSHAN ivar aara😂

  • @sunilmenonbsunilmenonb3674
    @sunilmenonbsunilmenonb3674 7 วันที่ผ่านมา

    ഞാൻ ഒരു പെയിന്റിംഗ് തൊഴിൽ ചെയുന്ന ആളാണ്,, ഒരു പാട് മുസ്ലിം വീടുകളിൽ, ഞാൻ ഇന്റീരിയർ വർക്ക്‌,, ചെയ്തിട്ടുണ്ട്, മക്ക, മദീന, കഅഹബ, റേഷൻ വാങ്ങാൻ ചെയ്യും, അത്ര മാത്രം, ആ കുട്ടി അങ്ങനെ ചെയ്തു,,,

  • @user-jo1gn5os8u
    @user-jo1gn5os8u 6 วันที่ผ่านมา

    ഭഗവാനെ ക്യഷ്ണാ ഇൻഷാ അള്ളാ

  • @ameeram8122
    @ameeram8122 12 วันที่ผ่านมา +1

    Ivel padicha kalliyaan hamkk

  • @SaidSafar-wu1do
    @SaidSafar-wu1do 12 วันที่ผ่านมา +1

    ഞ്ഞാൻ മറ്റു മതത്തിലുള്ളതെന്നും സ്വർഗത്തിലോ നരകത്തിലോ എനിക്കിഷ്ടമുള്ളയിടത്ത് പോയ്ക്കൊള്ളാമന്നും പറയണ മങ്കിൽ അവകൾ നിന്റെ കൃഷ്ണ സൃഷ്ഠിയെ പോലെ സർഗവും നരഗവും നിന്റെ അഛനോ അമ്മക്കോ കൃഷ്ണൻപതിച്ചു നൽകിയതാവണം ഇനി ഹിന്ദുക്കൾക്ക് കൃഷ്ണൻ നൽകാത്തതു സ്വകാര്യമായി നൽകിയാൽ തന്നെ വരക്കാത്ത എത്ര ഹിന്ദുക്കളെ നരകത്തിലേക്കും സ്വർഗത്തിലേക്കും അയക്കൂ കൃഷ്ണ ചിത്രം വരച്ചതു കൊണ്ടു ഒരു ഹിന്ദുക്കളും ഇന്നേവരെ പറഞ്ഞിട്ടില്ലാത്തത് ഇത്രപെട്ടന്നു കൃഷ്ണൻ നിന്നെ പഠിപ്പിച്ചങ്കിൽ കൈലാസ പർവ്വതത്തിലേക്ക് ജീവൻ പണയപ്പെടുത്തി അനേകം ഭക്തർ സന്ദർശനായാത്രയിലാ തടത്തിട്ട് ഒന്നു പറയൂ ഓക്കരെ കൃഷ്ണൻ എനിക്കു നൽകിയ സ്വർഗത്തിലേക്ക് നിങ്ങൾ കടന്നുകൊള്ളുക ഈ സ്വർഗസാമ്രാജ്യം നരക സാമ്രാജ്യവും എന്റെ താകുന്നു എന്റെ തു മാത്രം യഥാർത്ഥ കൃഷ്ണന്റെ അല്ലങ്കിൽ കാർമുകിൽവർണന്റെ നിറങ്ങൾ ടെ നാലു ചേരുവകൾ പോലും അറിയാത്ത നാദമില്ലത്ത ചിലങ്ക പോലെ അവതാളത്തിൽ കൊഴിഞ്ഞു വീഴുന്ന അപശ്രുതി യഥാർത്ഥ കൃഷ്ണ ഭക്തരെ വഞ്ചിക്കയെ തീ ചെയ്യുന്നത് ഇത് ഹിന്ദുക്കൾ തിരിച്ചറിഞ്ഞു എലിയുടെ പടം വരച്ചും മനുഷ്യർ ആവശ്യം നടത്തുന്നു തട്ടിപ്പ് നിർത്തി നല്ല കൃഷ്ണ ഭക്തിയുള്ള നെറ്റിയിൽ സിന്ദു രവും വെളുത്ത വസ്ത്രവും വർണ പ്പൂക്കൾ കൊണ്ട് കാർക്കുന്തൽ ഒതുക്കി നീ ഒരു പത്മിനിയാകൂ മുസ്ലീംകളെ വിട്ടേക്ക്

    • @sasisasi1401
      @sasisasi1401 10 วันที่ผ่านมา

      ഉസ്താദെ ചീറ്റിപ്പോയല്ലോ...😂

  • @irshade9466
    @irshade9466 7 วันที่ผ่านมา

    Ne oru honey trap lady thanneyaa

  • @irshade9466
    @irshade9466 7 วันที่ผ่านมา

    Ne podiii😂😂😂😂

  • @user-qq1vj8xz8d
    @user-qq1vj8xz8d 9 วันที่ผ่านมา +1

    ഇവൾ ടെ കാര്യം some thing wrong