Arjun Rescue Operation | നീണ്ട ഒമ്പത് നാൾ; ലോറി കരയുടേയും പുഴയുടേയും ഇടയിൽ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 42

  • @Misty559
    @Misty559 2 หลายเดือนก่อน +31

    ദൈവമേ അർജുനെ കിട്ടണേ.. ജീവന്റെ ഒരു കണികയെങ്കിലും ഉണ്ടാകണേ.. ഭഗവതീ 🙏🙏🙏

  • @human5089
    @human5089 2 หลายเดือนก่อน +7

    എല്ലാ മത കാരോടും ഒരു അഭ്യർത്ഥന... തങ്ങളുടെ മതം ആണ് ഏറ്റവും വലിയ ശരി എന്ന് തർക്കിക്കുന്നത് നിർത്തുക...എല്ലാ ദൈവനിങ്ങളെയും വിളിച്ചു നിങ്ങൾ പ്രാർത്ഥിച്ചു...പ്രകൃതി എന്ന ശക്തിയുടെ മുമ്പിൽ ഇപ്പോഴും ഉത്തരം തരാത്ത കുറെ രഹസ്യങ്ങൾ ഉണ്ട്... പ്രകൃതി ആണ് ദൈവം... നിങ്ങൾ പരസ്പരം സ്നേഹം ഉള്ളവർ ആയി അർജുനന്റെ തിരിച്ചു വരവിനായി പ്രയക്നിക്കുന്നു... നിങ്ങളെ പ്രകൃതി ശക്തി കാക്കട്ടെ 🙏

  • @saleenasalee9377
    @saleenasalee9377 2 หลายเดือนก่อน +15

    അല്ലാഹുവേ കൈ വിടല്ലെ ജീവനോടെ അർജുനെ നമ്മുക്ക് തിരിച്ചു തരണേ അല്ലാഹാ

  • @abdulazeez4900
    @abdulazeez4900 2 หลายเดือนก่อน +12

    നമ്മുടെ സഹോദരനെ ഞങ്ങൾക്ക് ജീവനോടെ കാണാൻ കഴിയേണമേ.....

  • @SafiyaSafi-wr6xj
    @SafiyaSafi-wr6xj 2 หลายเดือนก่อน +3

    പടച്ച റബ്ബേ ജീവന്റെ തുടിപ്പോടെ ആ സഹോദരനെ തിരിച്ചു kittane😢നീയാണ് ഷാഫി, നീയാണ് കാഫി, നീയാണ് മുഅഫി കാത്തോളണേ നാഥാ 😢😢😢

  • @NishaMani-bk8gv
    @NishaMani-bk8gv 2 หลายเดือนก่อน +13

    എന്റെ കൃപസനം അമ്മേ എടുക്കുമ്പോൾ ജീവൻ കാണണെ 🙏🙏🙏

  • @rinsharinsha5987
    @rinsharinsha5987 2 หลายเดือนก่อน

    ജീവൻ ഉണ്ടാകണേ 😢🤲🏻 റബ്ബേ

  • @shinyshinyk.r3306
    @shinyshinyk.r3306 2 หลายเดือนก่อน

    ഭഗവാനെ എന്റെ സഹോദരനെ ജീവനോടെ തരണേ നീ 🙏

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน +3

    Please come back Arjun..🙏🏼🙏🏼

  • @varghesegracy6934
    @varghesegracy6934 2 หลายเดือนก่อน +2

    ദൈവമേ നമ്മളെ അനാഥറായി videruthe

  • @anjanakrishna9585
    @anjanakrishna9585 2 หลายเดือนก่อน +1

    Crct lorry puzhayudem karayudem idak ....river bed ...ith renjith paranjalo adhyave landil und

  • @SenihaKc
    @SenihaKc 2 หลายเดือนก่อน +3

    Nalloru good news kelkene rabbea

  • @riyadensondr
    @riyadensondr 2 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ കാത്തോളണമേ 🙏

  • @muhsinamuhammed9599
    @muhsinamuhammed9599 2 หลายเดือนก่อน +2

    Padachonee oru kozhappavum illathe kittanee nahdaa... 😢

  • @RifuKt-rr4qp
    @RifuKt-rr4qp 2 หลายเดือนก่อน +2

    വെറുതെ എന്തിനാ കിട്ടി എന്ന് പറയുന്നത് കിട്ടിയതിനു ശേഷം പറഞ്ഞാപ്പോരേ കാത്തിരിക്കുന്ന ഞങ്ങളെ പറ്റി കുന്നചാനലുകൾ

  • @sherintresa9218
    @sherintresa9218 2 หลายเดือนก่อน +1

    ലോറിയിൽ നിന്ന് കൊണ്ടുപോയ mannnu. ദൂരേ കൊണ്ട് പോയാൽ സമയം പോകും എന്നും , അതിനാൽ അവിടെ എവിടെയെങ്കിലും മറ്റിയിട്ടൽ വേഗം മണൽ മാറ്റൽ നടക്കും എന്ന് നേരത്തെ കേരള മിലിറ്ററി എന്ന് പറയപ്പെടുന്ന ആരോ പറയുന്ന കേട്ടു

  • @hybridaviyal4273
    @hybridaviyal4273 2 หลายเดือนก่อน

    Daivame jeevante dudippu kananame Karthave 💖💖💖

  • @RamaswamySubramoniaIyer
    @RamaswamySubramoniaIyer 2 หลายเดือนก่อน +3

    🙏🙏

  • @pushpacheedikuzhiyil6632
    @pushpacheedikuzhiyil6632 2 หลายเดือนก่อน

    ഈശ്വരാ എൻ്റെ സന്താന ഗോപാല കൃഷ്ണ കാത്തു kollaname

  • @sreejaranjith2966
    @sreejaranjith2966 2 หลายเดือนก่อน

    കളവ് പറയല്ല😢😢😢

  • @banu314
    @banu314 2 หลายเดือนก่อน

    😢allhaa kaakkane

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน

    ഓരോ news ഉം സൂചന യുടെ ചെങ്കോട്ട 😢😢😢അല്ല പിന്നെ

  • @neethumary3117
    @neethumary3117 2 หลายเดือนก่อน

    Daivame jeevan kanane

  • @BipinKumar-sq6uw
    @BipinKumar-sq6uw 2 หลายเดือนก่อน

    ദൈവമേ എല്ലാം കൈവിട്ടു pooyoo 🙏🏼

  • @SMITHASAJI-i6x
    @SMITHASAJI-i6x 2 หลายเดือนก่อน

    ❤❤

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @mehbin3175
    @mehbin3175 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @HudDha-l4p
    @HudDha-l4p 2 หลายเดือนก่อน

    Allh അർജുൻ

  • @archana6692
    @archana6692 2 หลายเดือนก่อน +1

    കയർ കണ്ടെന്ന് പറ അല്ലാതെ ലോറി അല്ല.

  • @VineethaNakshatra
    @VineethaNakshatra 2 หลายเดือนก่อน

    😓 kityoo ?

  • @janejose5368
    @janejose5368 2 หลายเดือนก่อน

    Ente eeshoye arjuna njaggalkku thrane😢

  • @hashiabdu1270
    @hashiabdu1270 2 หลายเดือนก่อน +1

    കിട്ടിയ

  • @ravindran-hz2bc
    @ravindran-hz2bc 2 หลายเดือนก่อน

    They failed diverting river like dam project within hours diverting river

  • @Shaha842
    @Shaha842 2 หลายเดือนก่อน

    Kittiyooo

  • @DainaRobin-h6b
    @DainaRobin-h6b 2 หลายเดือนก่อน

    Esoya kathona

  • @ManishaVinu-h6m
    @ManishaVinu-h6m 2 หลายเดือนก่อน +1

    ??? Aale kaliyakkalle

  • @premas1106
    @premas1106 2 หลายเดือนก่อน

    🙏🙏🙏

  • @Kala_Prabha
    @Kala_Prabha 2 หลายเดือนก่อน +1

    🙏🙏🙏🙏🙏