സുരേഷ് ഗോപിക്ക് നേരെ കത്തിക്കുത്ത് ആംഗ്യവുമായി മീഡിയ വൺ l thoufeeq aslam sureshgopi

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • അന്ന് പീഡനം.. ഇന്ന് കത്തിക്കുത്ത്.. സുരേഷ് ഗോപിയോട് കലിപ്പ് തീരാതെ മീഡിയ വൺ
    #sureshgopi #thoufeeqaslam #mediaone #thrissur #MM001

ความคิดเห็น • 799

  • @ananthakrishnanm9578
    @ananthakrishnanm9578 2 หลายเดือนก่อน +646

    കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് മീഡിയവണ്ണും ജമാഅത്തെ ഇസ്ലാമിയും വഹിക്കുന്ന പങ്ക് ആര് മറന്നാലും ബിജെപിക്കാർ മറക്കരുത് 😅

    • @BhadraSnair-e7o
      @BhadraSnair-e7o 2 หลายเดือนก่อน +36

      എസ്ഡിപിഐയും

    • @manikantannairb
      @manikantannairb 2 หลายเดือนก่อน +36

      നമ്മുടെ സഖാക്കളും മുൻനിരയിൽ തന്നെയുണ്ട് 😂

    • @Sinoj.CSinoj.C-cc6kq
      @Sinoj.CSinoj.C-cc6kq 2 หลายเดือนก่อน +8

      Urappalla,Ivar cheyunnath ivarkku thirichu kutthunnu😊

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +6

      😎😎
      തൗഫിക്കിന്റെ 😎
      തക്കിയ 😎😎

    • @ആട്
      @ആട് 2 หลายเดือนก่อน +1

      .

  • @ChandranK-nu9ol
    @ChandranK-nu9ol 2 หลายเดือนก่อน +341

    മദ്രസ്സ മനോരോഗി സുരേഷ് ഗോപിയെ കാണിച്ച് ആ ആംഗ്യം നിസ്സാരമായി തള്ളിക്കളയുരുത് ഇയാളുടെ പേരിൽ കേസ്സ് എടുത്തെമതിയാകൂ

  • @paanchajanyam7903
    @paanchajanyam7903 2 หลายเดือนก่อน +222

    ഇവർ ഒരു നടക്കു പോകുന്ന ലക്ഷ നമില്ല. മാപ്രകൾ ആരും അറിഞ്ഞില്ലേ. ഇവിടുത്തെ ബിജെപി ക്കാർ കൂടുതൽ ജാഗ്രത പുലർത്തുക. വാർത്ത കൂടുതൽ പേരിലെത്തിച്ച മറുനാടന് അഭിനന്ദനങ്ങൾ 👌

  • @SKMedicalinfo
    @SKMedicalinfo 2 หลายเดือนก่อน +104

    തൃശൂരിലെ ക്രിസ്ത്യാനികളോട് കേരളത്തിലെ ഹിന്ദുക്കൾ കടപ്പെട്ടിരിക്കുന്നു...THankssss

    • @abdulsalamsalam6712
      @abdulsalamsalam6712 2 หลายเดือนก่อน +3

      മീഡിയ വൺ.. മാധ്യമം.. എന്നിവർക്ക് ഫ്രീ പ്രൊമോഷൻ കൊടുക്കുന്ന മറുനാടന് നമോവാകം 🙏

    • @sandeepck6253
      @sandeepck6253 2 หลายเดือนก่อน +4

      ​@@abdulsalamsalam6712pls add and give salute to arif etc to bring out the real face of kuthu muthu 😂😂😂😂

    • @sandeepck6253
      @sandeepck6253 2 หลายเดือนก่อน

      Pig can be always pig. Will always get attracted to shit.

    • @georgewynad8532
      @georgewynad8532 2 หลายเดือนก่อน +2

      🙏🙏🙏💪💪💪💪

  • @gopinathannairmk5222
    @gopinathannairmk5222 2 หลายเดือนก่อน +338

    സംഘിവിരുദ്ധത, മോദിവിരുദ്ധത എന്ന് പറയുന്നതിനേക്കാൾ
    ഹിന്ദുവിരുദ്ധത എന്നു പറയുന്നതാണ് ശരി.

    • @Ak_724
      @Ak_724 2 หลายเดือนก่อน +9

      അതൊന്നും ആരും പറയില്ല 🙏🏻

    • @hkumar7340
      @hkumar7340 2 หลายเดือนก่อน +2

      Exactly! Only correct diagnosis of the disease will lead to correct treatment.

    • @gopinathannairmk5222
      @gopinathannairmk5222 2 หลายเดือนก่อน +1

      @@hkumar7340 True🤝👍

    • @Ajithnair31
      @Ajithnair31 2 หลายเดือนก่อน +4

      കറക്റ്റ്

    • @rajendrank8933
      @rajendrank8933 2 หลายเดือนก่อน

      സുരേഷ് ഗോപിയും ഒരിക്കൽ മാപ്പ് പറഞ്ഞല്ലോ അന്ന് ഷാജൻ്റെ അഭിപ്രായം ഇതായിരുന്നോ ആ പാവത്തിനെ വേട്ടയാടിയില്ലേ ? കാരണം ഒരു ഹിന്ദുവും ഒരു B J P ക്കാരനും ആയതു കൊണ്ടല്ലേ . പിന്നെന്താ ഈ മാധ്യമ ചെറ്റക്കെതിരെ പ്രതി കരിച്ചാൽ '

  • @ABM257
    @ABM257 2 หลายเดือนก่อน +630

    എന്തെല്ലാം കുറ്റം പറഞ്ഞാലും സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ജയിച്ചതിൽ മീഡിയവണ്ണിൻ്റെ സഹായം മറക്കാൻ പറ്റില്ല 😂

    • @indian1684
      @indian1684 2 หลายเดือนก่อน +41

      അത് സത്യമായ കാര്യം 😂

    • @ananthakrishnanm9578
      @ananthakrishnanm9578 2 หลายเดือนก่อน +57

      മീഡിയ വണ്ണിൻ്റെ ആ ഒരു പീഡനകേസ് എത്രമാത്രം സഹായിച്ചൂ 😂

    • @AsharafIbnMohammed-jd6oh
      @AsharafIbnMohammed-jd6oh 2 หลายเดือนก่อน

      മുജാഹിദ് പക്ഷത്തിന്റെയും സുന്നികളുടെയും എതിരെ ആണ് ജമാഅത്തെ ഇസ്‌ലാമി. അത് കാരണം ഞങ്ങളും ഈ വർഗീയ വിഷം കലർത്തുന്ന പാർട്ടിക്ക് എതിരായി. എല്ലാവരും ഈ ഇസ്‌ലാമി ഭരണ വാദി പാർട്ടിയുടെ മീഡിയ വൺ മാധ്യമം ബഹിഷ്കരിച്ചു പരാജയപ്പെടുത്തുക
      ആണ് മുസ്‌ലിംകളുടെ അപേക്ഷ

    • @mohdsharafudheen2287
      @mohdsharafudheen2287 2 หลายเดือนก่อน

      തൃശ്ശൂർക്കാരെ SG മൂഞ്ചിച്ചു

    • @sreejithmowan
      @sreejithmowan 2 หลายเดือนก่อน +3

      😄

  • @gamerguyplayz999
    @gamerguyplayz999 2 หลายเดือนก่อน +121

    മറുനാടാ നന്ദി നന്ദി നമസ്കാരം.ദൈവത്തിൻറെ തുണ എപ്പോഴും ഉണ്ടായിരിക്കട്ടെ.❤ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 😢

    • @binu4381
      @binu4381 2 หลายเดือนก่อน

      കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ധനാ.....

  • @yesiamindian7830
    @yesiamindian7830 2 หลายเดือนก่อน +297

    മീഡിയാ വണ്ണിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കാത്തതാണ് പ്രശ്നം.

    • @mannath46
      @mannath46 2 หลายเดือนก่อน +3

      ഉള്ളി സുരാ അവിടുന്ന് കാശു മെഡിക്കുന്നുണ്ട്

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน +3

      ബിജെപിയുടെ ഐശ്വര്യം തന്നെ media one പോലുള്ള ചാനലുകൾ ആണ്.

    • @luxury-bossman
      @luxury-bossman 2 หลายเดือนก่อน +1

      I kg 300 rupees

  • @ടിയോടിയോ
    @ടിയോടിയോ 2 หลายเดือนก่อน +187

    അവൻറെ ഒളിഞ്ഞു കിടന്ന ഭീകരത കുറച്ചു കാണിച്ചു തന്നു

  • @gigimolpj8538
    @gigimolpj8538 2 หลายเดือนก่อน +160

    മീഡിയവണ മാധ്യമവും നിരോധിക്കണം.

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +3

      അത് മാത്രം പോര

  • @J-sh4xc
    @J-sh4xc 2 หลายเดือนก่อน +141

    സംഗീത സംവിധായകൻ രമേഷ് നാരായൺ ആസിഫലിയെ അപമാനിച്ച ശേഷം മാപ്പു പറഞ്ഞു ,നമ്മൾ മലയാളികൾ മാപ്പു കൊടുത്തില്ല അദ്ദേഹം ഇപ്പോഴും എയറിൽത്തന്നെ. ആസിഫിനെക്കാൾ സീനിയറായ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയെ അപമാനിച്ച പീറച്ചെക്കന് നമ്മൾ മാപ്പു കൊടുക്കും. കാരണം ഒന്നു മാത്രം രമേഷ് നാരായണും സുരേഷ് ഗോപിയും ഹിന്ദുവായിപ്പോയി😢

    • @sreejithsivadas5543
      @sreejithsivadas5543 2 หลายเดือนก่อน +7

      താങ്കൾക്ക് ഇത് ഇപ്പോൽ ആണോ മനസ്സിലാക്കിയത് ഇതൊക്കെ

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂

    • @J-sh4xc
      @J-sh4xc 2 หลายเดือนก่อน

      @@sreejithsivadas5543 ഇപ്പോഴാണ് പറഞ്ഞതെന്നു മാത്രം

  • @JayashreeChandran-u1y
    @JayashreeChandran-u1y 2 หลายเดือนก่อน +132

    വർഗീയ ചാനൽ മീഡിയ വൺ

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 หลายเดือนก่อน +96

    മനസ്സിലിരിപ്പാണ് അവൻ കാട്ടിയത്. കട്ടിങ്ങ് (സൗത്ത്) മനോവികാരം.

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 หลายเดือนก่อน +13

    ഈ രംഗം ക്യാമറയിൽ പകർത്തിയത് ആരായാലും ഒരു ബിഗ് സല്യൂട്ട്....

  • @vanajadevi2434
    @vanajadevi2434 2 หลายเดือนก่อน +102

    തൗഫീഖിന് നമ്മുടെ govt. അവാർഡ് നൽകും 😅

  • @ashokg3507
    @ashokg3507 2 หลายเดือนก่อน +153

    തൗഫീക്ക് പഠിച്ചില്ല... അപ്പോൾ തൗഫീക്ക് പഠിക്കാൻ പോകുന്നതേയുള്ളൂ......😏

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +3

      👍👍

  • @ManiK-xk5jb
    @ManiK-xk5jb 2 หลายเดือนก่อน +48

    ഇവന്മാരോട് പോകാൻ പറ SG ജയിച്ചതിൽ ഉള്ള വേദന മാറിയിട്ടില്ല SG power ആണ്❤❤❤❤❤

  • @sreelekshmi675
    @sreelekshmi675 2 หลายเดือนก่อน +252

    അയാളുടെ ക്ഷമാപണം ആത്മാർത്ഥത ഉള്ളതായി തോന്നിയില്ല..

    • @RathnakaranCk-p7y
      @RathnakaranCk-p7y 2 หลายเดือนก่อน +15

      Thalkaalam oru rekshapedal

    • @anty2105
      @anty2105 2 หลายเดือนก่อน

      Meetine gm mm be bbff t

    • @Nothing518-h5z
      @Nothing518-h5z 2 หลายเดือนก่อน +3

      ആരിഫിനോട് "ക്ഷമിക്കാൻ അറിയാത്ത കോയാ എന്ന live നടത്താൻ പറ ശ്രീക്കുട്ടി 😁

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน

      മുസ്ലിംന്റെ അന്യമത വിരോധം ആണ്,,, നബി സംസ്കാരം ആണ് അത്,,

    • @krishnamp2521
      @krishnamp2521 2 หลายเดือนก่อน

      അവൻ തനി ജിഹാദി.. ഇസ്ലാമിക രാഷ്ട്രം ആണ് ലക്ഷ്യം 😡

  • @sreejadinesh2248
    @sreejadinesh2248 2 หลายเดือนก่อน +115

    മീഡിയ ബണ്ണിൻ്റെ ചെറ്റത്തരം അവർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു😅

    • @sureshbtasb4060
      @sureshbtasb4060 2 หลายเดือนก่อน +7

      Anti Hindu media one .

  • @ajithnair283
    @ajithnair283 2 หลายเดือนก่อน +40

    ഈ രാജ്യ ദ്രോഹികളെ ഇങ്ങനെ കയർ ഊരി വിടരുത്. ജാഗ്രത 🙏

  • @akpakp369
    @akpakp369 2 หลายเดือนก่อน +49

    മീഡിയാ ഫൺ
    ഈ വീടിൻ്റെ ഐശ്വര്യം🤗🤗

  • @nireeshmanjery7150
    @nireeshmanjery7150 2 หลายเดือนก่อน +43

    ഞങ്ങൾ തൃശൂർ കാരുടെ മുത്തു എന്ത് ചെയ്താലും ഞങ്ങൾക്ക് അത് ഒരു ഹരം ആണ്... ഞങ്ങൾക്ക് വേണ്ടത് സുരേഷ്ടൻ തന്നിട്ടുണ്ട് ഇനിയും തരും നിങ്ങൾക്കും ഒരേ എംപി ഇല്ലേ... അവർ എന്ത് ചെയ്തു... ഞങ്ങൾക്ക് ഇനി എന്നും എംപി സുരേഷേട്ടൻ മതി ബിജെപി കൊണ്ഗ്രെസ്സ് കമ്മ്യുണിസ്റ്റ് എന്ന് ഒന്നും ഇല്ല ❤️❤️❤️ഓൺലൈൻ

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 หลายเดือนก่อน +95

    കറകളഞ്ഞ 🐰തീവറവാദി.🥺💥

  • @radharajan2770
    @radharajan2770 2 หลายเดือนก่อน +94

    ഹിന്ദുവിന്റെ അഹിംസ സിന്ദാന്തം അതാണ് ഹിന്ദുവിന്റെ നാശത്തിനു കാരണമായത്....ബുദ്ധഭഗവാൻ ഇത്രയും വിചാരിച്ചു കാണില്ല....

    • @jaisnaturehunt1520
      @jaisnaturehunt1520 2 หลายเดือนก่อน

      അഹിംസ ഒരിക്കലും പരജയപെടില്ല. അവരെപ്പോലെ നമ്മളും അക്രമിക്കുന്നവർ ആയാൽ ഇപ്പൊ ഇസ്രയേലിന് ഗാസ പ്രശ്നത്തിൽ പറ്റിയ പോലെ ആകും. അദ്യം ഇസ്രയേലിന് കിട്ടിയ സഹതാപം ഇപ്പ ഹമാസിന് അനുകൂലം ആയി മാറി. അവരു അക്രമികൾ ആയിരിക്കാം പക്ഷേ നമ്മൾ നയപരം ആയി അവരെ കൈകാര്യം ചെയ്യണം.

    • @jaisnaturehunt1520
      @jaisnaturehunt1520 2 หลายเดือนก่อน

      ഹിന്ദു മതത്തിലെ ജാതി മേധവിതവും അനാചാരങ്ങളും കണ്ട് അതിനെതിരെ ആണ് ബുദ്ധ മതം രൂപം കൊണ്ടത്. പിന്നീട് ഹിന്ദുമതം തെറ്റ് സമ്മതിക്കാൻ തയ്യാർ ആയപ്പോൾ ബുദ്ധമതത്തിൻ്റെ പ്രാധാന്യം അസ്തമിച്ചു.

    • @jaisnaturehunt1520
      @jaisnaturehunt1520 2 หลายเดือนก่อน

      ഹിന്ദുവിൻ്റെ അഹിംസ സിദ്ധാന്തം ഒരിക്കലും പരാജയപെടില്ല. ശത്രുക്കൾ akrmakaarikal ആയാലും തിരിച്ച് ആക്രമിക്കുമ്പോൾ അവ്വരു ഇരവാദം എന്ന തന്ത്രം ഉയർത്തും. ഇസ്രയേലിന് കിട്ടിയ സഹതാപം ഇപ്പൊ തിരിച്ചു ആയത് കണ്ടിലെ? പകരം അവരെ നയപരം ആയി നേരിടണം. അക്രമം ചിന്തിക്കുന്ന മനസ്സിൽ വിവേകവും ബുദ്ധിയും ശരിയായി പ്രവർത്തിക്കില്ല.

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน

      ഹിന്ദു വിലെ ജാതി സമ്പ്രദായത്തിൽ മനം മടുത്ത് ഹിന്ദുവിൽ നിന്ന് വിട്ട് ബുദ്ദ മതം ഉണ്ടാക്കിയ ആൾ ആണ് ബുദ്ദൻ

  • @krishnanko3474
    @krishnanko3474 2 หลายเดือนก่อน +38

    മീഡിയ വൺ ബഹിഷ്കരിക്കുക.

    • @babumon4014
      @babumon4014 2 หลายเดือนก่อน

      അപ്പോ ഷാജൻ എന്തുചെയ്യും കുറ്റം കണ്ടെത്താൻ

  • @jamesmammen396
    @jamesmammen396 2 หลายเดือนก่อน +43

    താഫീക്കിൻ്റെ മാപ്പ്, അതാണ് തക്കിയ . മീഡിയാ മുക്കാലിൻ്റെ യഥാർത്ഥ സംസ്കാരമാണ് പുറത്തു വന്നതു്.

  • @krishnamohan1023
    @krishnamohan1023 2 หลายเดือนก่อน +36

    Media one ഒക്കെ മാധ്യമ പ്രവർത്തനം ആണോ നടത്തുന്നത്.. സങ്കടം..ഇത്തരം മാധ്യമങ്ങളെ ഒന്നടങ്കം ബഹിഷ്‌ക്കരിക്കണം...😮😮

  • @santhoshsoman8109
    @santhoshsoman8109 2 หลายเดือนก่อน +85

    SG.....♥️💕♥️💕♥️
    അവന്റെ ചൊറിച്ചിൽ തുടരട്ടെ......😄😄😄😄

    • @sureshbtasb4060
      @sureshbtasb4060 2 หลายเดือนก่อน

      Anti Hindu media workei .

  • @ramleshrr6002
    @ramleshrr6002 2 หลายเดือนก่อน +49

    തൗഫീക്കിന് ഇന്ന് തന്നെ DYFI പൊന്നാട അണിയിക്കും... നോക്കിക്കോ

  • @bastinnelson7708
    @bastinnelson7708 2 หลายเดือนก่อน +29

    തൗഫിക്കിനു കിട്ടയിരിക്കുന്ന
    ട്രൈനിംഗ് ..പുറത്തു ചാടിപ്പോയതാ..(തനിക്കൊണം)!

  • @sastadas7670
    @sastadas7670 2 หลายเดือนก่อน +37

    ഭീകര മനസ്ഥിതി ഉള്ള ഡിഎൻഎ മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല.

  • @jayasankara2906
    @jayasankara2906 2 หลายเดือนก่อน +8

    സുരേഷ് ഗോപിയുടെ വിജയത്തിന് ഏറ്റവും സഹായകമായത് മൗദൂദി ചാനലായിരുന്നു

  • @anoopvv3331
    @anoopvv3331 2 หลายเดือนก่อน +87

    മുറിഞ്ഞ മുട്ടയുടെ ബാക്കി ഉണ്ടാകില്ല അത്രയേയുള്ളൂ

    • @shaji1985
      @shaji1985 2 หลายเดือนก่อน

      കുനിഞ്ഞു നിന്നന്നത്, ഷ്യൂ നക്കിയതും സംഘികൾക്ക് മർക്കാൻ കഴില്ല.

    • @anandmvanand8022
      @anandmvanand8022 2 หลายเดือนก่อน +14

      ​@@shaji1985മുസ്ലിമാണല്ലേ.....

    • @Gypsy29242
      @Gypsy29242 2 หลายเดือนก่อน +4

      മുട്ടയുണ്ടാകും പക്ഷേ കോഴിക്ക് ജീവൻ കാണില്ല.... 🤣🤣🤣🤣

    • @vishnur4776
      @vishnur4776 2 หลายเดือนก่อน +9

      ​@@shaji1985കൊതം നോക്കി ഓടിക്കൂളീൻ

    • @kuttuuus
      @kuttuuus 2 หลายเดือนก่อน

      ​@@shaji1985 നീയും നിന്‍റെ വാപ്പയും ഉസ്താദ്മാര്‍ക്ക് കുനിഞ്ഞ് നിന്ന് കൊടുക്കുന്നത് പോലെയാണ് എല്ലാവരും എന്ന് വിചാരിക്കുന്നതിന്‍റെ കുഴപ്പമാണത്.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 หลายเดือนก่อน +50

    താമര വിരിഞ്ഞത് ഇഷ്ടപെട്ടില്ല 😂😂

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +22

    മീഡിയ വൺ മുറിയന്റെ ആണ്‌ അവൻ എല്ലാം ഓപ്പോസിറ് ആണ്‌🤗🤗.. No truth in their mouth...😢😢😢

  • @Anil-gp4ge
    @Anil-gp4ge 2 หลายเดือนก่อน +42

    കേരള സമൂഹത്തിൻ്റെ ടീം സ്പിരിറ്റിന് എതിരായ ഒരു കാര്യമാണ് രാമായണ വിമർശനത്തിലൂടെ മാധ്യമം ചെയ്തത്.സമൂഹത്തിൽ ഇത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ ചെറുതാകില്ല.

  • @ramnelliyott157
    @ramnelliyott157 2 หลายเดือนก่อน +37

    മീഡിയ 1 അല്ല... വർഗീയ നമ്പർ 1

    • @babumon4014
      @babumon4014 2 หลายเดือนก่อน

      വിസർജനം ടി വിയെക്കാൾ ഭേദം

    • @sreekumarsreekumar2425
      @sreekumarsreekumar2425 2 หลายเดือนก่อน

      ​@@babumon4014 jihadhi media vesya channnel ethinu munnu pootichathaanu

  • @josephmuringayilantony3639
    @josephmuringayilantony3639 2 หลายเดือนก่อน +58

    അവനു മാപ്പില്ല അവനെ akathakkanam

  • @Mathew5644
    @Mathew5644 2 หลายเดือนก่อน +22

    ഇവനൊക്കെയാണ് മതേതരൻ,

  • @subhashp9048
    @subhashp9048 2 หลายเดือนก่อน +10

    ഇതേ മനോനിലയുള്ള അവതാരകർ ആണ് സ്മൃതി പരുത്തിക്കാട് അഭിലാഷ് മോഹൻ താജു ഇബ്രാഹിം ഹാഷ്മി etc.......

  • @indiraep6618
    @indiraep6618 2 หลายเดือนก่อน +38

    ഇവർ ആണെങ്കിൽ മാപ് പറഞ്ഞാലും നാളെ തല കാണില്ല എന്നതാണ് സത്യം.

  • @sreedharankk5072
    @sreedharankk5072 2 หลายเดือนก่อน +7

    ഇവനെ ഒക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് നിയമ നടപടി സ്വീകരിക്കണം. ഇവൻ പത്രലോഖനത്തിന് അഭമാനമാണ്.

  • @manujanardhanan4747
    @manujanardhanan4747 2 หลายเดือนก่อน +14

    കേന്ദ്രമന്ത്രി യെ പുറകിൽ നിന്ന് ആക്രമിക്കാൻ ശ്രമിച്ചതിന് കേസ്‌ എടുക്കണം

  • @jayastephanose4142
    @jayastephanose4142 2 หลายเดือนก่อน +6

    സുരേഷ് ഗോപിക്ക് പകരം സുരേഷ് ഗോപി മാത്രം He is a Humanist and he is loved by many irrespective of their Politics♥️♥️♥️♥️

  • @hareek3745
    @hareek3745 2 หลายเดือนก่อน +31

    സാമൂഹ്യ വിരുദ്ധൻമ്മാരുടെയടുത്തുനിന്ന് വേറെന്തു പ്രതീക്ഷ?

  • @Achus11
    @Achus11 2 หลายเดือนก่อน +12

    ഒരൊറ്റ ഹിന്ദുവും മീഡിയ വൺ കാണരുത്.

    • @noushadpoovottil9459
      @noushadpoovottil9459 2 หลายเดือนก่อน

      ജോലിചെയ്യുന്ന ഹിന്ദുക്കൾ എന്തു ചെയ്യും മീഡിയവൺ നീ കൊടുക്കോ ജോലി 😂😂

  • @skariahop4842
    @skariahop4842 2 หลายเดือนก่อน +20

    ഡൽഹി ആയിട്ടും അവനെ ഒന്ന് പൊട്ടിക്കാൻ ബിജെപിക്കാർക്ക് കഴിഞ്ഞില്ലല്ലോ

    • @nanduv7426
      @nanduv7426 2 หลายเดือนก่อน +1

      Thats it

  • @sudhakarankoottampally7987
    @sudhakarankoottampally7987 2 หลายเดือนก่อน +10

    സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും പരാതി കൊടുത്തവരല്ലേ മാധ്യമം.അനുഭവിക്ക്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +5

    ജയ് സുരേഷ്ജീ❤❤

  • @sujiths6480
    @sujiths6480 2 หลายเดือนก่อน +13

    അവന്റെ പേര് തന്നെ കേട്ടാൽ അറിഞ്ഞൂടെ. അവൻ കുത്തി കൊന്നില്ലല്ലോ. ഭാഗ്യം
    N

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 2 หลายเดือนก่อน +38

    Nirodhanam നീക്കാൻ പാടില്ലായിരുന്നു മഞ്ഞ ചാനൽസ്

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน

      Yes

    • @kanakanm7148
      @kanakanm7148 2 หลายเดือนก่อน

      Pottikkanam

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 หลายเดือนก่อน

      സുപ്രീം കോടതിയാണ് നിരോധനം നീക്കിയത്.

  • @santhoahkumar8118
    @santhoahkumar8118 2 หลายเดือนก่อน +12

    മീഡിയവൺ എന്നോ പൂട്ടേണ്ടിയിരിക്കുന്നു

  • @Evolution-r2c
    @Evolution-r2c 2 หลายเดือนก่อน +13

    മീഡിയ വൺ മത വേറിയന്മാരുടെ ചാനൽ ആണ്

  • @manjuambrose1408
    @manjuambrose1408 2 หลายเดือนก่อน +9

    ഇങ്ങനെയുള്ളവർ ദയവായി പത്രപ്രവർത്തനം തിരഞ്ഞെടുക്കരുത് 😮😮😮 ഈ നാട് ഇങ്ങനെയെങ്കിലും തുടരട്ടെ. എന്നിട്ട് ഒരു അളിഞ്ഞ മാപ്പ്

  • @BijuSasidaran-d5u
    @BijuSasidaran-d5u 2 หลายเดือนก่อน +1

    ഇവൻ മാരെ ഇത്രയും പെട്ടെന്ന്. നിരോധിക്കണം

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 หลายเดือนก่อน +6

    'മീഡിയ വൺ' ലേഖികയോട് മുൻപ് സുരേഷ് ഗോപി മാപ്പു പറഞ്ഞപ്പോൾ, ഇതു ശരിക്കുള്ള മാപ്പല്ല എന്നു പറഞ്ഞണവൾ കേസുമായി മുന്നോട്ടു പോയതെന്ന കാര്യം മീഡിയ വൺ ഓർത്താൽ കൊള്ളാം.

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 หลายเดือนก่อน +20

    ഈ നാട് നശിപ്പിക്കുവാൻ ഒരു ദുഷ്ട ചാനൽ ഇവൻമാരെ നിരോധിച്ചില്ലെങ്കിൽ കേരളം വലിയ വിലകൊടുക്കേണ്ടിവരും ഉറപ്പ്

    • @aparnalevan1657
      @aparnalevan1657 2 หลายเดือนก่อน +1

      Not the channel...just look whats happening in EUROPE

  • @svijayaprasad5840
    @svijayaprasad5840 2 หลายเดือนก่อน +9

    തൗഫീഖ് മാപ്പ് പറഞ്ഞത് സ്വന്തം ഇഷ്ട പ്രകാരം ആയിരിക്കില്ല

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน +10

    നല്ലത് - നല്ലതേ നിലനിൽകൂ 👍

  • @Pp-great
    @Pp-great 2 หลายเดือนก่อน +15

    Media One reporters should be banned near Suresh gopi for security reasons....

  • @hareeshlive
    @hareeshlive 2 หลายเดือนก่อน +20

    He will not apologize if someone doesn't record a video.😀

  • @rajanpv7609
    @rajanpv7609 2 หลายเดือนก่อน +3

    ഇവനൊക്കെ എന്ത്‌ മാപ്പ്‌ പറഞ്ഞാലും വിടരുത്‌ ഇതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചെ മതിയാകൂ

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +5

    ദൈവമേ ഈ മീഡിയ കാർ എന്തിന് മറ്റുള്ളവരെ ഇങ്ങനെ ദ്രോഹിക്കുന്നു ഈ മീഡിയ കാർ ഗൾഫ് ൽ പോയി ഈ കളി കളിക്കുമോ

  • @cmgopi3949
    @cmgopi3949 2 หลายเดือนก่อน

    🌹 SG🌹 സാർ ഇനി ഒരു ദാക്ഷിണ്യവും ഇവർക്ക് നല്കരുത്... നല്ല നടപ്പുകാരാകാമെന്നു പറഞ്ഞാല്, ഈ മുക്കാൽ - വൺ, മാധ്യമത്തിനെതിരെ വേണ്ടത് ചെയ്യണം.... നല്ലവരായ ഭാരതീയർ എന്നും താങ്കൾക്കൊപ്പം....

  • @regikurian4704
    @regikurian4704 หลายเดือนก่อน

    Well said Shajan

  • @anshupandey444
    @anshupandey444 2 หลายเดือนก่อน +2

    തൗഫീഖ് അസ്‌ലം പാവം പയ്യൻ... I support him...

  • @sabareesank3782
    @sabareesank3782 2 หลายเดือนก่อน +3

    മീഡിയ വൻ നെ സൂക്ഷിക്കുക

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +1

    ഷാജൻ ജീ സത്യം പറയുന്നു❤❤

  • @sreekala7287
    @sreekala7287 2 หลายเดือนก่อน

    സുരേഷ്‌ഗോപി എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവരൊക്കെ ഇങ്ങനെ കാണിക്കുന്നത്

  • @San-bb5kk
    @San-bb5kk 2 หลายเดือนก่อน +4

    ഒരു സുഡാപ്പിയിൽ എത്രമാത്രം വിഷം ഉണ്ടെന്നു മനസ്സിലായി.

  • @rohannair218
    @rohannair218 2 หลายเดือนก่อน +1

    ഓന്റെ കയ്യിൽ മൈക്ക് ആയിരുന്നത് കൊണ്ട് സുരേഷ് ഗോപി കഷ്ടിച്ച് രക്ഷപെട്ടു…

  • @Zenon-t5g
    @Zenon-t5g 2 หลายเดือนก่อน +1

    മനസിൽ ഇത്രക്ക് ദേഷ്യമോ ഇങ്ങനെ കാണിക്കാൻ കഷ്ടം തന്നെ 😲😲😲

  • @abhiram-h9p
    @abhiram-h9p 2 หลายเดือนก่อน

    നാട്ടിൽ മുഴുവൻ വർഗീയത പരത്തുന്നതല്ലാതെ ഈ ചാനലിനെ കൊണ്ട് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാവില്ല

  • @MoulaMulli
    @MoulaMulli 2 หลายเดือนก่อน +3

    3/4 ലൻ അത്മാർത്ഥമായി മാപ്പു പറയമെന്ന് തോന്നുന്നില്ല

  • @thambyjacob8797
    @thambyjacob8797 2 หลายเดือนก่อน

    S G ❤️നാടിന്റെ നന്മ 👏

  • @rajrrartist8831
    @rajrrartist8831 2 หลายเดือนก่อน +1

    ആറ്റിങ്ങലിൽ മാധ്യമത്തിന്റെ റിപ്പോർട്ടർ ആയിട്ട് ഒരു ചെറ്റയുണ്ട്......

  • @midhundas8223
    @midhundas8223 2 หลายเดือนก่อน +17

    Madyamam 🤮 Media One 💩

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน +1

      Randum onnallay?

    • @midhundas8223
      @midhundas8223 2 หลายเดือนก่อน

      @@savithrynair9950 athe

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 หลายเดือนก่อน +2

    പണ്ടത്തെ SG അല്ലാ ഇന്നത്തെ SG

  • @BabucsBabucs
    @BabucsBabucs 2 หลายเดือนก่อน +2

    മിഡിയ One നെ ഉപക്ഷിക്ക ഇതിന്റെ പുറകിൽ കള്ളൻമ്മർ

  • @pradeeshjames4063
    @pradeeshjames4063 2 หลายเดือนก่อน +7

    Just തീവ്രവാദി actions.. മുറിയൻ things

  • @sudheerponmili9440
    @sudheerponmili9440 2 หลายเดือนก่อน

    സുരേഷ് ഗോപിയേ ഒരു കേസ് കൊടുത്ത് ഇത്രയും വളർത്തി വലുതാക്കിയ മീഡിയ മുക്കാല് ൻ്റെ പങ്ക് മറക്കരുത് 😊

  • @as_fx980
    @as_fx980 2 หลายเดือนก่อน +8

    സാജൻ മീഡിയ വണ്ണിന് റീച്ചു കൂട്ടുന്നു

  • @josekuttyantony7944
    @josekuttyantony7944 2 หลายเดือนก่อน

    ഇവ൯ന്മാരുതന്നെ സമുദായത്തിന്റെ ആന്തകരാകു൦.

  • @vineethvijayan8491
    @vineethvijayan8491 2 หลายเดือนก่อน +5

    It’s a disgrace to our nation that we are allowing our own enemies to run such channels in India

  • @raghukp1081
    @raghukp1081 2 หลายเดือนก่อน

    Best മാധ്യമ പ്രവർത്തകനായുള്ള അവാർഡ് കേരള സർക്കാർ കൊടുക്കുന്നത് കാണേണ്ടിവരും

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 หลายเดือนก่อน

    മാധ്യമത്തിന്റെ ഓഫീസ് ഗരാവോ ചെയ്യണം..

  • @San-bb5kk
    @San-bb5kk 2 หลายเดือนก่อน +1

    ഭാഗ്യം സുഡു പൊട്ടിത്തെറിച്ചില്ലല്ലോ 😮

  • @ajayank3081
    @ajayank3081 2 หลายเดือนก่อน

    Mediaone, എന്ന സാധനം നേരത്തെ പൂട്ടിക്കെട്ടിക്കണമായിരുന്നു.

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 2 หลายเดือนก่อน +1

    ഞാൻ 20 വർഷത്തിലേറെ മാധ്യമം റിപ്പോർട്ടർ ആയിരുന്ന ആളാണ്. ഷാജന്റെ അഭിപ്രായം പൂർണമായും ശരിയല്ല.

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน

    പി ഡനക്കാരി പെറ്റു 12- ഹമാസ് കാക്കൾ😍😍😍😍😍😍😍😍😍😍😍😍

  • @MadanMohan-o2q
    @MadanMohan-o2q 2 หลายเดือนก่อน

    Good 👍

  • @meenugs7457
    @meenugs7457 2 หลายเดือนก่อน

    മീഡിയ one ഇന്നലെ മീനു വാണിംഗ് കൊടുത്തിട്ട് ഉണ്ട് ലാസ്റ്റ് വാണിംഗ്... പൂട്ടി കെട്ടാൻ സമയം ആയി എന്നും...

  • @pauljoseph1615
    @pauljoseph1615 2 หลายเดือนก่อน +1

    He cleverly escaped by saying sorry.

  • @dayabjimb1131
    @dayabjimb1131 2 หลายเดือนก่อน

    ബുദ്ധിപൂർവം 2 സ്റ്റെപ്പ് പിന്നോട്ട് വച്ചു.. അത്ര തന്നെ... ഇതിൽ യാതൊരു തെറ്റുതിരുത്തും ഇല്ല...ഈ മാസം മുതൽ ശമ്പളം കുട്ടിയിട്ടുണ്ടാകും 😮

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih 2 หลายเดือนก่อน +1

    അസഹ്‌ണുത അവന്റെ കൊതം വരെ ചൊറിയിച്ചു മറ്റൊന്നും ചിന്തിക്കേണ്ടല്ലോ ....?

  • @sureshbtasb4060
    @sureshbtasb4060 2 หลายเดือนก่อน +1

    JAI BHARAT , JAI SG .

  • @vivekanpradeep186
    @vivekanpradeep186 2 หลายเดือนก่อน +1

    🖐supports

  • @MusicBassB
    @MusicBassB 2 หลายเดือนก่อน

    ആര് വിചാരിച്ചാലും മീഡിയ വൺ മുന്നിലാണ്

  • @allindiaisone4104
    @allindiaisone4104 2 หลายเดือนก่อน

    congress and communist should give taufeeq state award. toufeeq did absoluty right as per kerala govermnet. i fully support for a award for him. we need more secular like taufeeq.

  • @animolramesh4609
    @animolramesh4609 2 หลายเดือนก่อน

    ഇവിടെയാണ് പിണറായിയുടെ കടക്കു പുറത്തിൻ്റെ പ്രസക്തി