ഒരു കാശ് പോലും മുടക്കാതെ ടെയ്ലറിങ് പഠിക്കാം Tailoring Class -2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 348

  • @user-bk7kk8gj4g
    @user-bk7kk8gj4g 21 วันที่ผ่านมา +4

    Views ഇല്ലെന്നു വിചാരിച്ചു നിങ്ങളുട ക്ലാസ്സ്‌ പ്രദീക്ഷിച്ചു നിൽക്കുന്ന കുറച്ചു പേരെ പരിഗണിക്കാതെ നിർത്തി പോകരുതെല്ലോ

  • @molyjohny4215
    @molyjohny4215 21 วันที่ผ่านมา +7

    എത്ര മീറ്റർ തുണി വേണ൦

  • @anchanasaji1904
    @anchanasaji1904 14 วันที่ผ่านมา +6

    ഓരോ item തയ്ക്കുന്നതിനും ethra മീറ്റർ തുണി വേണം.. Adult ന് ethra കുട്ടികൾക്കാണെങ്കിൽ ഏത്ര വേണ്ടിവരും എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു

  • @kalavenugopal139
    @kalavenugopal139 21 วันที่ผ่านมา +14

    എത്ര മണിക്കാണ് ക്ലാസ് തുടങ്ങുന്നത്

  • @zeenathhabeeb892
    @zeenathhabeeb892 14 วันที่ผ่านมา +2

    എത്ര മണിക്കാണ് ക്ലാസ്സ് തുടങ്ങുന്നത്

  • @nadhiranadhi9286
    @nadhiranadhi9286 14 วันที่ผ่านมา +6

    സൂപ്പർ ക്ലാസ് ആണ്.3വട്ടം പഠിക്കാൻ പോയി... ഒന്നും മനസിലായില്ലായിരുന്നു 😢. പക്ഷെ ഈ ക്ലാസ്സ്‌ കണ്ട ശേഷം ആണ് ശരിക്കും ഇനിക്ക് മനസിലായത്. ഇപ്പോ ഞാൻ സ്വന്തം അടിക്കാറുണ്ട്. അതും ഈ ചാനൽ കണ്ടു കൊണ്ടു ആണ് adikar. Thank you so much...... ഇനിയും ഇടണേ....ഞാൻ ദിവസം നോക്കും കാണും..... എല്ലാം കാണാറുണ്ട്... 🥰🥰🥰🥰🥰. നല്ലോം മനസിലാക്കി തരുന്നുണ്ട്. ഒരുപാട് നന്ദി...... 🙏

  • @SanjuNaz
    @SanjuNaz 14 วันที่ผ่านมา

    രണ്ടു കാലും ഒന്നിച്ചു കട്ട്‌ ചെയ്യാൻ പറ്റില്ലേ

  • @MAYADEVI-ey4eq
    @MAYADEVI-ey4eq 21 วันที่ผ่านมา +3

    Molu Tiny oru 44 size churidhar cutting kanikumo,stitching ellalum kuzhapam ella,molu de class kandu blouse,churi bottom okke njan thaichu,churidhar sheriakunnilla atha molu paranjath

  • @najmach
    @najmach 14 วันที่ผ่านมา

    എത്ര മണിക്കാണ് ക്ലാസ് തുടങ്ങുക

  • @haseenanasar8637
    @haseenanasar8637 14 วันที่ผ่านมา

    എന്റെ മെഷീൻ ൽ അടിനൂൽ കട്ടപിടിക്കുന്നു അല്ലെങ്കിൽ stitch ലൂസ് ആവുന്നു

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 21 วันที่ผ่านมา +5

    വളരെ തുറന്ന സംസാരം, സംസാരവും, ക്ലാസും ഒരുപോലെ അടിപൊളി.. ഞാൻ മുമ്പത്തെ പല വീഡിയോസും കണ്ടിട്ടുണ്ട്. പക്ഷേ ഈ ക്ലാസ് ഞാൻ continue ചെയ്യാൻ തീരുമാനിച്ചു❤❤❤

  • @user-py1yj7cm8z
    @user-py1yj7cm8z 14 วันที่ผ่านมา

    Adipoli... നന്നായി പറഞ്ഞു തന്നു... Just like in a real class room... Thanks a lot..

  • @josminjose64
    @josminjose64 21 วันที่ผ่านมา

    Thanku chechi. ചേച്ചിയുടെ വീഡിയോ കണ്ടു ആണ് ഞാൻ stitching പഠിച്ചത്. എനിക്ക് stitching ബേസ് പോലെ അറിയില്ല. ഇപ്പോൾ ഞാൻ തുണി ആടിക്കാനും പെറ്റിക്കോട്ട് സ്റ്റിച്ച് ചെയ്യാൻ വരെ ആയി.❤❤❤

  • @gladysjohn7281
    @gladysjohn7281 21 วันที่ผ่านมา

    Thanks Tinu for restarting classes very much needed and loved

  • @feminashihab1676
    @feminashihab1676 21 วันที่ผ่านมา

    Super class. Nannayitt manassilakunnund.

  • @afrafathima5332
    @afrafathima5332 21 วันที่ผ่านมา

    Nalla class chechi.Njan thudakkam muthal chechiyudey vlog kaanarundu.Thanks chechi❤

  • @chinjushaji367
    @chinjushaji367 21 วันที่ผ่านมา

    👌🏻thankyouda ഈ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി നല്ല പോലെ മനസുലാവുന്നുണ്ട്. ചാനൽ നിർത്തല്ലേ 🥰👍🏻🙏🏻🙏🏻🙏🏻

  • @nalinichandran573
    @nalinichandran573 21 วันที่ผ่านมา +1

    നന്നായി മനസിലാവുന്നുണ്ട് 👍 🌹

  • @anithanair9655
    @anithanair9655 14 วันที่ผ่านมา

    Super class നന്നായി മനസ്സിലാകുന്നുണ്ട്❤

  • @Joicysijohn
    @Joicysijohn 21 วันที่ผ่านมา +3

    Tinuvinu ennum ente support undakum. All the best ❤