വണ്ടിയും, മരവും, അർജുന്റെ തിരോധാനവും വെളിപ്പെട്ടു, ഒളിപ്പിച്ചത് ഇവിടെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

ความคิดเห็น • 738

  • @PrasadVV-xe4jw
    @PrasadVV-xe4jw หลายเดือนก่อน +16

    പച്ചക്ക് വർഗീയത പറയുന്ന ഏഴാം കൂലി

  • @abdulsathar367
    @abdulsathar367 หลายเดือนก่อน +47

    അർജുനിന് വേണ്ടി മനാഫ് കർണ്ണാട പോലീസുമായി തർക്കിക്കുന്നത് കേരളം കണ്ടതാണ് - ഇയാൾക്ക് എന്തിൻ്റെ സുഖേടാണ് .

    • @ALAMEENALNOOR.
      @ALAMEENALNOOR. หลายเดือนก่อน +1

      ഇവൻ്റെ ചെവിക്കല്ലിന് അടികിട്ടാത്ത സൂക്കേടാണ് 😊

  • @govindanpotty.s1615
    @govindanpotty.s1615 หลายเดือนก่อน +195

    ശ്രീ ബൈജു സാർ
    വയനാട്ടിൽ വളരെ സന്തോഷകരമായ വാർത്തയും വീഡിയോയും കണ്ടു സേവാഭാരതി അവിടെ ഭക്ഷണം കൊണ്ട് കൊടുക്കുന്ന കാഴ്ച കണ്ടു ഈ ദുരന്ത ഭൂമിയിൽ മനുഷ്യന് ഏറ്റവും ആവശ്യമായത് കഠിനമായ വിശപ്പിനുള്ള പരിഹാരമാണ് അതിനുള്ള പരിഹാരമായി സേവാഭാരതി വന്നിരിക്കുന്നു അഭിനന്ദനങ്ങൾ സേവാഭാരതി 🙏🙏🙏

    • @vijayankorott465
      @vijayankorott465 หลายเดือนก่อน +1

      12:38 12:39 12:40 12:42

    • @rajalakshmymv6292
      @rajalakshmymv6292 หลายเดือนก่อน +4

      🙏🙏🙏🙏🙏

    • @sarath_stalinist
      @sarath_stalinist หลายเดือนก่อน +9

      കേരള ഗവണ്മെന്റ് എത്ര പെട്ടന്ന് ആണ് കാര്യങ്ങൾ എകോപ്പിക്കുന്നത്, അതിനെ അവർക്ക് കൊടുക്കാം ഒരു സല്യൂട്ട് ❤

    • @anandk.c1061
      @anandk.c1061 หลายเดือนก่อน +14

      ​@@sarath_stalinistഎല്ലാവർക്കും അതിന്റെ ഉത്തരവാദിത്വം ഉണ്ട്‌ കേന്ദ്രവും ആണ് 75% കൈ അയഞ്ഞു സഹായിച്ചു പാവങ്ങളുടെ രക്ഷകർ ആവുന്നത് 🙏🏻അല്ലാതെ വാടകക്ക് എടുത്ത് വെച്ച ഹെലികോപ്റ്റർ അല്ല... അതും മറക്കല്ലേ സകാവേ 🙏🏻

    • @k.anaasar8351
      @k.anaasar8351 หลายเดือนก่อน +3

      സേവാഭാരതിയുടെ കാലിഗാഡി കറങ്ങുന്നുണ്ടാവും .

  • @gracenpeace2244
    @gracenpeace2244 หลายเดือนก่อน +144

    ഇവൻ ആള് ഫ്രോടാണ് എന്ന് സംസാരത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്

    • @zeenathzeenath1110
      @zeenathzeenath1110 หลายเดือนก่อน +4

      സത്യം

    • @user-sh9sk6qm
      @user-sh9sk6qm หลายเดือนก่อน +12

      ഇവൻ വർഗിയ വാതി ആണ് വിഡിയോ ചെക്ക് ചെയ്താൽ അറിയാം

    • @user-dw2vp1lv1i
      @user-dw2vp1lv1i หลายเดือนก่อน +7

      ഇവന്റെ ശൈലി കണ്ടാലറിയാം ഭൂലോക ഉടായിപ്പ് ആണെന്ന്

    • @smijanandha8299
      @smijanandha8299 หลายเดือนก่อน +6

      Ys. ആദ്യം നല്ലവൻ എന്നു കരുതിയിരുന്നു. വർഗ്ഗീയത വിളമ്പാൻ തുടങ്ങിയിരിക്കുന്നു

    • @digitalbusinessworld2317
      @digitalbusinessworld2317 หลายเดือนก่อน +4

      പക്കാ വിഷം ആണ് ഈ ബിജു

  • @muhammedkarekadavath6738
    @muhammedkarekadavath6738 หลายเดือนก่อน +18

    പ്രിയപ്പെട്ട സുഹൃത്തേ,
    ആരോടോ ഉള്ള പകയോ തികഞ്ഞ തെറ്റിദ്ധാരണയോ കൂടിയാണ് താങ്കൾ ഈ വീഡിയോ ചെയ്യുന്നത്.
    ഉദാഹരണത്തിന് രഞ്ജിത്ത് ഇസ്രായേൽ എന്ന പേര് നിങ്ങൾ പരാമർശിച്ചു. ബൈബിളിൽ ഒരു പ്രവാചകന്റെ പേരാണ് ഇസ്രായേൽ. ഒരു രാജ്യത്തിന്റെ പേരായിട്ടല്ല അങ്ങിനെ പേരിട്ടതെന്ന് ക്രിസ്ത്യാനികൾക്കും വേദഗ്രന്ഥം അറിയുന്നവർക്കും മനസ്സിലാവും. അതുപോലെതന്നെ നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ നെഗറ്റീവും പോസിറ്റീവും ആയ ധാരാളം കമന്റ്സുകളും ഉണ്ടാകും അതെല്ലാം വിളിച്ചു പറയുന്നത് താങ്കളുടെ മാന്യതക്ക് ചേർന്നതാണോ?
    യൂട്യൂബിൽ ധാരാളം വീഡിയോകൾ നമ്മൾ കാണാറുണ്ട്. വ്യത്യസ്തമായ കമെന്റുകൾ പലരും കുറിക്കാറുമുണ്ട്. അതൊന്നും ഇത്ര വള്ഗർ ആയി ആരും അടുത്ത വീഡിയോയിൽ പറയാറുമില്ല. കഴിഞ്ഞ വിഡിയോയിൽ താങ്കൾ മദ്രസകളെപ്പറ്റി ധാരാളം പറഞ്ഞത് കേട്ടു. മദ്രസയിലെ ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ ഉള്ള എല്ലാ ക്ലാസ്സുകളിലെയും പാഠപുസ്തകങ്ങളും നിങ്ങൾക്ക് ഞാൻ അയച്ചുതരാം. മലയാളത്തിൽ വായിക്കാൻ കഴിയുന്നതാണ് ഈ പുസ്തകങ്ങൾ. മറ്റു മതസ്ഥരുമായി എങ്ങനെ വർത്തിക്കണമെന്ന് അതിൽ പ്രതിഭാതിച്ചിട്ടുണ്ട്. എല്ലാ മുസ്ലിങ്ങളും ഒരുപോലെ വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്ന് നിങ്ങൾ കെരുതിയിട്ടുണ്ടോ? ഹിന്ദുമതത്തിലെയും മറ്റു മതവിഭാഗങ്ങളിലെയും എല്ലാവരും ഒരുപോലെയാണെന്ന് താങ്കൾക്ക് പറയാൻ പറ്റുമോ? അർത്ഥം അറിയാതെ താങ്കൾ കൊറേ വാജകങ്ങൾ പ്രയോഗിക്കുന്നത് കേട്ടു. താങ്കൾക്ക് ഖുർആൻ മലയാളത്തിൽ ഉള്ള പരിഭാഷ വേണമെങ്കിൽ അയച്ചുതരാൻ തയ്യാറാണ്. നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഒരു മനാഫ് മുസ്ലിം നാമതാരിയാണെന്ന് കെരുതി എല്ലാ മുസ്ലിംകളും അവന്റെ പക്ഷം കൂടുമെന്ന് താങ്കൾക്ക് ആത്മാർത്ഥമായി പറയാൻ കഴിയുമോ? ഏതൊരുകാര്യവും വിമർശിക്കുന്നത് വിഷയം പഠിച്ചിട്ടാവണം. താങ്കൾ തെറി പറഞ്ഞാൽ താങ്കളുടെ നിലവാരത്തകർച്ച എന്നല്ലാതെ മറ്റെന്തു പറയാൻ!!!

  • @vijayammapm727
    @vijayammapm727 หลายเดือนก่อน +51

    യിസ്രായേൽ... എന്നത് ബൈബിളിലുള്ള യാക്കോബ് എന്ന മനുഷ്യന് ദൈവം നൽകിയ പേരാണ്.. 🙏🙏

  • @SunilKumar-kq1hs
    @SunilKumar-kq1hs หลายเดือนก่อน +202

    താൻ heading ന്റെ കൃത്യം ഉത്തരം പറയുക... അർജുനെ എവിടെ ഒളിപ്പിച്ചു

  • @Lekshmisuraj-i6h
    @Lekshmisuraj-i6h หลายเดือนก่อน +3

    ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു അർജുൻ ജീവിച്ചിരിപ്പുണ്ട് എന്ന്

  • @supertopics9652
    @supertopics9652 หลายเดือนก่อน +12

    മിക്കവാറും മനാഫിന്റെ കൈ കൊണ്ട് തീരാൻ ആയിരിക്കും താങ്കളുടെ യോഗം 🙏🏻കുറേ ദിവസമായി ഇതു തുടങ്ങിയിട്ട്... ആ മനുഷ്യന്റെ ക്ഷമ നശിച്ചാൽ പിന്നെ അണ്ണന്റെ കാര്യത്തിൽ ഒരു തീരുമാനമാകും 👍🏻

    • @user-sd9xk9ux9h
      @user-sd9xk9ux9h หลายเดือนก่อน +1

      💯 sattiyam manaf nammude arjunde vivaram ariyan kathu nikkunnadavum ee poorimon evide ulladanu bro njanum oru driver annu😂

    • @shibuckshibu8585
      @shibuckshibu8585 หลายเดือนก่อน

      അത് ഞങ്ങൾക്കു മനസ്സിലായി

  • @user-ln8sq3xq3s
    @user-ln8sq3xq3s หลายเดือนก่อน +12

    പ്രകൃതി ആയിട്ട് കേടുത്തിരിക്കുന്ന മണൽ അത് വരാൻ പറ്റില്ല എന്ന് പറയുന്നു അതിന് പാറ പേട്ടിച്ച് മണൽ ആക്കുക ഇവിടെ ഉള്ള നേതാക്കൻ മാര് കൈ മടക്ക് മോടിച്ച് പാറ പേട്ടിച്ച് കാശ് ഉണ്ടക്കുക അതിന് പ്രകൃതി കേടുക്കുന്ന ശിക്ഷകൾ പവാങ്ങൾ അനുഭവിക്കുന്നു N C❤❤

    • @nancymary3208
      @nancymary3208 หลายเดือนก่อน +1

      Athu sathyam

    • @shibuckshibu8585
      @shibuckshibu8585 หลายเดือนก่อน

      ഇതൊക്കെ അനുഭവിച്ചേ തീരൂ

  • @thomaskutty7223
    @thomaskutty7223 หลายเดือนก่อน +20

    പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്നു പറയുന്നത് ഇവനെപ്പോലെ ഉള്ള വരെ അല്ല ഇവനെ കുറിച്ചാണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu หลายเดือนก่อน +90

    സ്ഥിരമായി വ്യാജ വാർത്ത നൽകുന്ന ചാനലാണ്. ഇതും അങ്ങനെ എന്ന് കരുതട്ടെ.

  • @maulikochuvarkey2699
    @maulikochuvarkey2699 หลายเดือนก่อน +70

    ചേട്ടന്റെ കഥയൊക്കെ ഇഷ്ടപ്പെട്ടു ആ ക്യാപ്‌ക്ഷനിൽ പറഞ്ഞിരിക്കുന്നപോലെ അർജുനെ ഏതു മരത്തിന്റെ ചുവട്ടിൽ ഒളിപ്പിച്ചു എന്നാണ് എങ്കിൽ പിന്നേ ഇങ്ങു വിളിച്ചോണ്ട് വാ കേരളത്തിലേക്ക്

    • @babugeorge7014
      @babugeorge7014 หลายเดือนก่อน +10

      ഇന്നത്തെ ദിവസമെങ്കിലും ഈ തിരുവായ തുറക്കാതിരിക്കാ മാരൂന്നു

    • @anithasreekumar1087
      @anithasreekumar1087 หลายเดือนก่อน +1

      അതേ 👍

    • @Naisasoofy
      @Naisasoofy หลายเดือนก่อน +1

      🤪

    • @maulikochuvarkey2699
      @maulikochuvarkey2699 หลายเดือนก่อน

      @@babugeorge7014 ഇവർക്കൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു ആളായാൽ മതി മനുഷ്യൻ എന്നൊന്ന് ഉണ്ടോ അഥവാ മനസാക്ഷി 😡😡

  • @anandk.c1061
    @anandk.c1061 หลายเดือนก่อน +32

    ബൈജു തെളിവ് ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ വിളിച്ചു കൂവാതെ... എന്തെങ്കിലും തെളിവ് കൈയിൽ ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ പറയാൻ പാടുള്ളൂ... 😢😢

    • @sarathchaithram7100
      @sarathchaithram7100 หลายเดือนก่อน +3

      ഇവനെന്തോ മാനസികാരോഗിയാണെന്നുതോന്നുന്നു

  • @user-sz2tt4pm4b
    @user-sz2tt4pm4b หลายเดือนก่อน +16

    ഇവനാവും അർജുനെ ഒളിപ്പിച്ചു വെച്ചത് ഇവനെ പിടിച്ചു ചോദിച്ചാൽ മതി

  • @abdulsalame900
    @abdulsalame900 หลายเดือนก่อน +26

    വൈകാതെ മനോരോഗത്തിന്ന് ചികിത്സിക്ക് മോനേ

  • @sreekumarsukumaran6488
    @sreekumarsukumaran6488 หลายเดือนก่อน +7

    എടൊ മനുഷ്യത്വം വേണം, ഇനി മണ്ണിടിച്ചിട്ടത് മനാഫും അർജുനുനും ചേർന്നാണ് എന്നും കൂടെ പറയു... തന്റെ ഒക്കെ മനസ് ഹോ കഷ്ടം

  • @VinithaVinitha-n8o
    @VinithaVinitha-n8o หลายเดือนก่อน +11

    ആരൊക്കെ വന്നു പോയിട്ടും അർജുനെ കിട്ടിയില്ലല്ലോ. ആരെയും കുറ്റം പറയേണ്ട. പ്രകൃതി ദുരന്തം അതൊന്നും മനുഷ്യനു മാറ്റാൻ പറ്റില്ല.

  • @shantysoman8910
    @shantysoman8910 หลายเดือนก่อน +14

    നിങ്ങൾക്കറിയാമെങ്കിൽ അർജുനെക്കൊണ്ടുവാ annitupara

  • @Vks.149
    @Vks.149 หลายเดือนก่อน +73

    വയനാട് ദുരന്ത
    ഭൂമിയിലേക്ക് കഴിയുന്ന സഹായം ചെയ്യുക അതും നേരിട്ട് സഹായിക്കണം. ദുരിതാശ്വാസ ഫണ്ടിൽ
    അയച്ചാൽ ഈ പാവങ്ങൾക്ക് കിട്ടില്ല

    • @shijicherian5183
      @shijicherian5183 หลายเดือนก่อน +8

      ശരിയാണ് ഈ ന്യൂസ് കാണുന്ന അല്ലെങ്കിൽ ഈ കമന്റ് നോക്കുന്ന ആളുകളോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് ആർക്കെങ്കിലും ആരെയെങ്കിലും സഹായിക്കണം എന്നുണ്ടെങ്കിൽ നേരിട്ട് സഹായിക്കുക ദയവുചെയ്ത് ഒരാളെ സഹായിച്ചുള്ളൂ എങ്കിലും നേരിട്ട് അവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുക അല്ലെങ്കിൽ വല്ല കള്ളന്മാരുടെ പോക്കറ്റിൽ പോകും

    • @leelammavarghese5729
      @leelammavarghese5729 หลายเดือนก่อน

      L💞​@@shijicherian5183

    • @nootham7152
      @nootham7152 หลายเดือนก่อน +4

      Orikkalum fundil kodukkaruthu aarum kazhinja pralaya fund anthu cheythu annariyamallo allavarkkum...

    • @indira5962
      @indira5962 หลายเดือนก่อน +6

      നേരിട്ട് കൊടുക്കുന്നതാ നല്ലത്.

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน

      നീ മലയാളികളെ ഒന്നടക്കം താറടിച്ചു പറയുന്നു അപ്പോൾ നീ യുപിയിൽ ആണോ ജീവിക്കുന്നതും നിൽക്കുന്നതും നീ തെറി പറഞ്ഞാൽ അതേ നാണയത്തിൽ നിന്നോടും പറയൂ നീ പറയുന്നതു പോലെ നീ പറയുന്നതു പോലെ തന്നെ എല്ലാവർക്കും വായയും കൂട്ടും എല്ലാവർക്കും തെറിപറയാൻ അറിയാം

  • @o.bushra7635
    @o.bushra7635 หลายเดือนก่อน +5

    ഈ സമയത്തും വർഗീയത എന്ത് മനുഷ്യ രൂപം

  • @zeenathzeenath1110
    @zeenathzeenath1110 หลายเดือนก่อน +17

    ഇവിടെ ആരും ജാതി മതം ഒന്നും ആരും വേർ തിരുത്തിയില്ല എല്ലാവരും ഒരുപോലെ സഹകരിച്ചു ജാതി മാത്രം പറയരുത്

  • @MoniBabu-wo7js
    @MoniBabu-wo7js หลายเดือนก่อน +8

    ഇയാളുടെ ഫ്യൂസ് പോയിരിക്കുക. ഇയാളും കാശ് ഉണ്ടാക്കാനാണ് ഇങ്ങനെ ഉള്ള heading കൊടുക്കുന്നത്

  • @stephenmathew9932
    @stephenmathew9932 หลายเดือนก่อน +5

    പൊലിപ്പിച്ച് പൊലിപ്പച്ച്, ഒന്നും മനസ്സിലാവില്ല.

  • @sivaniengineeringwork9770
    @sivaniengineeringwork9770 หลายเดือนก่อน +6

    കുറെയണ്ണങ്ങൾ ഇങ്ങനെ ഓരോ ചാനലും തുടങ്ങി ഇങ്ങനെ ഓരിയിടും എന്താ ചയ്യാ?😂

  • @punnyaviiamuppathadam7579
    @punnyaviiamuppathadam7579 หลายเดือนก่อน +5

    Sir.. രഞ്ജിത്തും മനാഫും അത്രയെങ്കിലും ചെയ്തു. അവർ പറഞ്ഞത് നുണ യാണെകിൽ സർർർ എവിടെയായിരുന്നു. ആ പരിസരത്ത് കണ്ടില്ലലോ. അത് അന്ന് തന്നെ പറയാതെ ഇപ്പൊ വന്ന് അലക്കാൻ എന്തോ ഉദ്ദേശം ഉള്ളതായി തോന്നുന്നു.

  • @lohithakshank7595
    @lohithakshank7595 หลายเดือนก่อน +72

    വളഞ്ഞു മൂക്ക് പിടിക്കാതെ... അർജുൻ എവിടെ വണ്ടി എവിടെ....

    • @888------
      @888------ หลายเดือนก่อน +3

      അയാളുടെ കാലിൻ്റെ ഇടയിൽ😊

  • @nasarms3540
    @nasarms3540 หลายเดือนก่อน +8

    ആര് എന്ത്ചെയിധാലും ആളുകൾ ചത്ത്കഴിയുംബോൾ കുറ്റംപറയാൻ ഏധെങ്കിലുംഒര് സർകാരുണ്ടാവും

  • @Unnikrishnan-ig2wi
    @Unnikrishnan-ig2wi หลายเดือนก่อน +22

    താൻ എന്താ രാ ട്രിയം കളിക്ക്ണ് അല്ലേ?.നമ്മുടെ കുട്ടത്തിൽ ഒരുത്തൻ പോയിട്ട്. 15. ദിവസം ആയി തൻ്റെ മനസാക്ഷി മരവിച്ചേ? എന്ത് ഓടിയേ? തൻ്റെ അസുഖo. ഞങ്ങൾക്ക് മനസ്സിലായി.അദ്ദേഹം മനാഫ് ആയത് കൊണ്ട് അണേതാൻ ചൊറിയുന്നത്‌.താൻ എടോ വർഗ്ഗിയ വാദിയാണ്‌.

  • @fathimafidha8145
    @fathimafidha8145 หลายเดือนก่อน +37

    ഇയാൾ വർഗീയത ഉണ്ടാക്കുകയാണ് ഇവനെയൊന്നും വളർത്തരുത് മനാഫ് മുസ്ലിം ആയത് kondanu

    • @minirajagopal4807
      @minirajagopal4807 หลายเดือนก่อน

      നീ വളർത്തേണ്ട ഫാത്തി നീ യൊക്കെ ആണ് വർഗീയത വിളമ്പുന്നത്.

    • @vanajamadhavan2774
      @vanajamadhavan2774 หลายเดือนก่อน +3

      Yes

    • @user-sk8ug2ij9c
      @user-sk8ug2ij9c หลายเดือนก่อน +1

      😂😂😂😂

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc หลายเดือนก่อน +3

      Nirmala college don't forget

    • @abdulsathar367
      @abdulsathar367 หลายเดือนก่อน +1

      അർജ്ജുനിന് വേണ്ടി കർണ്ണാട പോലീസുമായി തർക്കിക്കുന്നത് കേരള ജനത കണ്ടല്ലോ?

  • @Theleafylife12
    @Theleafylife12 หลายเดือนก่อน +39

    അർജുൻ എവിടെയാണെന്ന് അറിയാമെങ്കിൽ കൊണ്ടു വരണം. അല്ലാതെ വയനാട്ടിലെ ഉരുൾപൊട്ടലും അർജുൻ തിരോധാനവും യോജിപ്പിച്ചുകൊണ്ട് ചാനലിലെ റേറ്റിംഗ് കൂട്ടുന്നത് മോശമാണ്

    • @888------
      @888------ หลายเดือนก่อน

      Sudaappi കയ്യേറ്റ ഏരിയാ ആണ് ഒലിച്ചു പോയത്😅😅

    • @user-ho5pi4ft3q
      @user-ho5pi4ft3q หลายเดือนก่อน +3

      ​@@888------നിനന്റെ വീടും ഇത്പോലെ ആയെങ്കിൽ

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน

      ​@@888------അല്ല മച്ചാനെ മുസ്ലിംന് പോലെ പകുതി ഹിന്ദുസ് ഉണ്ട് ഞാൻ അവിടെ അടുത്താ

  • @sunnyjoseph3961
    @sunnyjoseph3961 หลายเดือนก่อน +26

    സത്യം ആണു ബായ് ഇവിടെ ഉള്ള മലരുകൾക്ക് പട്ടാളത്തെ കാണുബോൾ ഒരു ജാതി അലർജി ആണു ❤❤❤ബായ് ഇത് തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

    • @shibuckshibu8585
      @shibuckshibu8585 หลายเดือนก่อน

      ഇൻഡ്യൻ പട്ടാളം സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഓരോത്തിമാർ മോശം പറയുക എത്ര ദുഖകരം

  • @ansarimusthafa5956
    @ansarimusthafa5956 หลายเดือนก่อน +13

    തനിക്ക് എന്ത് ചെയ്യാൻ പറ്റി.

  • @krishadas9682
    @krishadas9682 หลายเดือนก่อน +48

    ഇയാൾ പറയുന്നത് 85%ശരിയാണ്. അർജുൻ എവിടെയാണെന്ന് ഇപ്പോളും അറിയില്ല. അത്രെ ഉള്ളൂ.

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 หลายเดือนก่อน +6

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പോയ റിപ്പോർട്ടർ ചാനൽ ഇപ്പോൾ എവിടെ എന്ത് പറയുന്നു ആകെ ഒരു നാറ്റം

  • @RavitThazhathidath
    @RavitThazhathidath หลายเดือนก่อน +47

    എന്തൊക്കെയാണ് നീ പറയുന്നത്? കുറച്ചു ദിവസം ആയല്ലോ തുടങ്ങിയിട്ട്. വൃത്തികെട്ട ഭാഷയിൽ ആണല്ലോ നീ പലതും പറയുന്നത്. നീ പറയുന്നതിൽ വല്ല ആൽമാർത്ഥതയും ഉണ്ടെങ്കിൽ ആദ്യം അർജുനനെ കണ്ടുപിടിക്ക്. എന്നിട്ട് ആവാം മറ്റുള്ളവരെ പറ്റി പുലഭ്യം പറയുന്നത്....

    • @Balakri15
      @Balakri15 หลายเดือนก่อน

      ഒഴുക്കുള ഈപുഴയിൽ നിന്നും ആളെ രക്ഷപ്പെടുത്താൻ സൈന്യത്തിനേ കഴിയു

  • @chandrumk9422
    @chandrumk9422 หลายเดือนก่อน +56

    പുര കത്തുമ്പോൾ വാഴ വെട്ടാതെ
    ... M. അവന്റെ ഒരു മനാഫ്

  • @sudharsansudharsan8132
    @sudharsansudharsan8132 หลายเดือนก่อน +5

    അർജുൻ എവിടെ ഉണ്ട് നിന്റെ തലയിലോ, വേറെ ഒന്നും പറയുന്നില്ല

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er หลายเดือนก่อน +20

    അർജുനെ കുറിച്ചും വണ്ടിയെ കുറിച്ചും കർണാടക അന്വേഷിക്കും

  • @lalsir347
    @lalsir347 หลายเดือนก่อน +2

    കഷ്ട്ടം തന്നെ മാഷേ,വളരെ കഷ്ടം

  • @suseelapv7953
    @suseelapv7953 หลายเดือนก่อน +22

    എവിടെയോ വശപിശക്കുണ്ട് എന്ന് മലയാളികൾക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയ്യും. എല്ലാം ദൈവം കാണിച്ച് തരും . അർജ്ജുൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും.

    • @Chrizty333
      @Chrizty333 หลายเดือนก่อน +1

      Athe❤️❤️❤️❤️

    • @minibinu4691
      @minibinu4691 หลายเดือนก่อน

      Correct

  • @user-do4bq4qz6x
    @user-do4bq4qz6x หลายเดือนก่อน +86

    അർജുൻ ജീവനോടെ ഉണ്ടോ. എങ്കിൽ എവിടെയാണ്

    • @calvarychurchsouth
      @calvarychurchsouth หลายเดือนก่อน +6

      അത് എന്തെങ്കിലും ഇയാൾക്ക് അറിയാമോ 😮

    • @GeorgeAL-vy3ry
      @GeorgeAL-vy3ry หลายเดือนก่อน +1

      Parayam ക്ഷമിക്കൂ

    • @888------
      @888------ หลายเดือนก่อน

      ഗൾഫ്..ലോറി ഒളിപ്പിച്ചു കള്ള rc ഉണ്ടാക്കി പെയിൻ്റ് മാറ്റി കൊണ്ട് വരും..ഇൻഷുറൻസ് തുക കിട്ടിയ sesham

  • @user-kk7qf5lh1b
    @user-kk7qf5lh1b หลายเดือนก่อน +49

    ഈ വേട്ടാ വളിയന് കാര്യമായിട്ട് എന്തോ കുഴപ്പമുണ്ട്സങ്കികളും ഇവനെ കയ്യൊഴിഞു എന്നാണ് മനസിലാകുന്നത്

  • @liya_hh
    @liya_hh หลายเดือนก่อน +42

    ചെലക്കാതെ വല്ല സഹായവും ചെയ്യ് അല്ലാതെ വീഡിയോ ഇട്ട് കാഷ് ഉണ്ടാക്കുകയല്ല വേണ്ടത്

  • @sundargopalan5686
    @sundargopalan5686 หลายเดือนก่อน +7

    വാഷിംഗ്‌ടൻ സുന്ദർ ക്രിക്കറ്റർ ആണ്. .അപ്പോൾ രഞ്ജിത് ഇസ്രായേൽ എന്താ കുഴപ്പം ..😃😃

  • @DEV_FF_444
    @DEV_FF_444 หลายเดือนก่อน +3

    ഈ മനുഷ്യന് വല്ല വട്ടാണോ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ തൻ്റെ നാകൂ ശെരി അല്ല നോൺസെൻസ് എന്നു തന്നെ പറയാം യൂസലെസ്

  • @ALAMEENALNOOR.
    @ALAMEENALNOOR. หลายเดือนก่อน

    ഇവന് എതിരെ ഉടൻ,Case file ചെയ്യുന്നുണ്ട്, wait ചെയ്യ് സഹോദരങ്ങളേ , അർജുനെ കിട്ടാൻ keralam ഒറ്റക്കെട്ടായി parrishremikkukayannu, അതിനിടയിൽ ഇവൻ മധവിദ്വേഷം വളർത്തുകയാണ് ,😢 ഇവനെ വെറുതെ വിടില്ല 😊😊

  • @muhammedshereefshereef6327
    @muhammedshereefshereef6327 หลายเดือนก่อน +2

    വർഗീയതയുടെ ഒരു വിത്തെങ്കിലും കിട്ടുമോ എന്ന് മഷിയിട്ട് തിരഞ്ഞപ്പോഴാണ് മനാഫ് എന്ന പേര് കിട്ടിയത്.
    പിന്നെ അതിലങ് പിടിച്ച്തൂങ്ങി.ഹ ഹ ഹ. നല്ല നിരീക്ഷണം.

  • @Yahooth_obg3
    @Yahooth_obg3 หลายเดือนก่อน +7

    ഇയാളുടെ കയ്യിലുണ്ട് തെളിവ്

  • @abdulsalame900
    @abdulsalame900 หลายเดือนก่อน +22

    നീ എന്തിനാ ചങ്ങാതി എന്തിനും ഏതിനും മുസ്ലിംകൾക്ക് എതിരെ ഉറഞ്ഞു തുള്ളുന്നത്

    • @user-lx1mg9un6n
      @user-lx1mg9un6n หลายเดือนก่อน +1

      കൃമി കടി പട്ടി ക് 😵‍💫

  • @mylittileworld5151
    @mylittileworld5151 หลายเดือนก่อน +1

    ഇതൊക്കെ ശരിക്കും കേസ് എടുക്കണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനു, മനാഫ് കേസ് kodukanam

  • @anish_yt_8292
    @anish_yt_8292 13 วันที่ผ่านมา

    Sir suuuuper 💪💪💪💪👌👌👌👌👏👏👏👏

  • @Kadeejaaboo
    @Kadeejaaboo หลายเดือนก่อน

    എല്ലാ മതസ്ഥരും ഒരു പോലെ പ്രാർത്ഥിച്ചിട്ടുണ്ട്. ഞങ്ങൾക്കും ഉണ്ട് അർജുനെ പോലെ ഉള്ള മക്കൾ.. പേര് നോക്കിയല്ല ദൈവത്തോട് പ്രാർത്ഥിക്കുന്നത്

  • @surendranpk8935
    @surendranpk8935 หลายเดือนก่อน +2

    അല്ലെങ്കിലും പട്ടാളത്ത വെറുക്കുന്നവരല്ലേ ഇവിടെ ഭരിക്കുന്നത്

  • @samerpk9803
    @samerpk9803 หลายเดือนก่อน +54

    നീ പോയി അർജുനേ കണ്ടുപിടിക്ക്

    • @zeenathzeenath1110
      @zeenathzeenath1110 หลายเดือนก่อน +6

      ഇയാൾ പറയുന്നത് ഒന്നും ആരും കേൾക്കരുത്

    • @SindhuSindhuangel-dz8qz
      @SindhuSindhuangel-dz8qz หลายเดือนก่อน +3

      വെറുതെ തള്ളുന്നതാണോ

    • @BinuMathew-t5k
      @BinuMathew-t5k หลายเดือนก่อน

      Evanum kalla news anu

    • @BinuMathew-t5k
      @BinuMathew-t5k หลายเดือนก่อน

      ​@@SindhuSindhuangel-dz8qzyes

  • @user-jw8nn9ik6v
    @user-jw8nn9ik6v หลายเดือนก่อน +34

    താൻ കാശുണ്ടാകാൻ നോക്കാതെ കേരളം തിരയുന്ന അർജുൻ വെച് കാശുണ്ടാകുന്നു v

  • @balanvadakkayil396
    @balanvadakkayil396 หลายเดือนก่อน

    'കൃത്യമായ വാർത്ത തരുന്നതാങ്കൾക്ക് ആയിരം നന്ദി അറിയിക്കുന്നു

  • @user-ln8sq3xq3s
    @user-ln8sq3xq3s หลายเดือนก่อน +9

    VK B പറഞ്ഞത് 100 % ശരിയാണ് vk ❤❤

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน

    അന്ന് അർജ്ജുനന് വേണ്ടി കുരച്ചവർ ഇന്ന് വയനാട്ടിൽ നൂറുകണക്കിന് ജനങ്ങളുടെ മരണം കണ്ടപ്പോൾ മിണ്ടുന്നില്ല

  • @satheeshsatheeshkumar4879
    @satheeshsatheeshkumar4879 หลายเดือนก่อน +2

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. മനാഫ് പറഞ്ഞ പണി കഴിഞ്ഞതിനു ശേഷം അർജുനൻറെ കുടുംബത്തിന് സങ്കടം കുറഞ്ഞതായി കണ്ടു. അപ്പോഴാണ് V. കുറച്ചു. ബൈജു പറഞ്ഞത് ശരിയാണ്. ഇത് നിങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്..ഇല്ലേ?.
    ഏഷ്യാ നെറ്റിലെ വിനു പറഞ്ഞത് ശ്രദ്ധിക്കുക. 👌

  • @mukeshanandan5440
    @mukeshanandan5440 หลายเดือนก่อน

    അർജ്ജുനും അയാളുടെ ലോറിയും എവിടെപ്പോയി.. വേണ്ടപ്പെട്ടവർ മറുപടി പറയണം.

  • @rachun.r1170
    @rachun.r1170 หลายเดือนก่อน +4

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻💯

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +1

    ഇവൻ്റെ വിചാരം ഇവൻ ഏറ്റവും വലിയവൻ ആണെന്നാണ്

  • @pradeeppascal2251
    @pradeeppascal2251 หลายเดือนก่อน +4

    ഇവൻറ്റെവാഹനത്തെരക്ഷിക്കാൻനാടകം കളി തുടങ്ങിയിരിക്കയാണ്.

  • @rosamajoseph8369
    @rosamajoseph8369 หลายเดือนก่อน

    Brother I am kannadigas u r absolutely shriyann malayaliku ahamkaram thanne u r 100/

  • @MuhammedafsalAchu
    @MuhammedafsalAchu 26 วันที่ผ่านมา

    കവി എന്താണാവോ ഉദ്ദേശിക്കുന്നെ😂😂😂 പച്ച പൊട്ടൻ മറവിൽ നിന്ന് അല്ല മനാഫിൻ്റെ മുന്നിന്നും അരുൺ sir അയാളെ മുൻനിന്നും പറയാനുള്ളു ധൈര്യം കാണിക്ക് അതാണ് ആൺ കുട്ടി 😅

  • @MINIkKMINI
    @MINIkKMINI หลายเดือนก่อน

    അതെ അന്ന് അർജുൻ തിരയുന്നതിൽ എല്ലാരേയും കുറ്റം പറഞ്ഞു നമ്മുടെ ആർമി യെ വരെ തെറി പറഞ്ഞു. അന്നേ ഞാൻ പറഞ്ഞു പ്രകൃതി അത് നമുക്കു ഒന്നും നേരിട്ട് പറയാൻ പറ്റില്ല. അത് കൊണ്ട് കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക ആർമി ❤️❤️❤️❤️❤️ജെയ് ഹിന്ത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pbabupattaratte1232
    @pbabupattaratte1232 หลายเดือนก่อน +22

    എന്നിട്ടോ ചെ റ്റെ നീ ഇത്തരം വർഗീയത പറയുന്നത്

  • @moideenthattarthodi1760
    @moideenthattarthodi1760 หลายเดือนก่อน +1

    നിന്നേകാണുമ്പോൾ ഓക്കാനം വരുന്നു

  • @user-lx1mg9un6n
    @user-lx1mg9un6n หลายเดือนก่อน +1

    ഇവനെ പോലീസിൽ എടുത്തോ 😄😄

  • @lekshmilal2591
    @lekshmilal2591 หลายเดือนก่อน +1

    എന്തിനാണ് Arjun topic കാണിച്ച് അതിനേക്കുറിച്ച് പറയാതെ വയനാട് ദുരന്തം പറയുന്നത്

  • @sabraham3014
    @sabraham3014 หลายเดือนก่อน +1

    അവർ റോഡിലെ മണ്ണ് നീക്കുവാനല്ലേ ആവശ്യപ്പെട്ടത്, അതേതായാലും നീക്കിനോക്കൂന്നതുതന്നെയല്ലേ യുക്തി? താന്കൾക്ക് അന്ധമായവിരോധമെന്നേ ഇതുകേട്ടാൽ തോന്നൂ സുഹ്റുത്തേ, ഹെഡിംഗ് അത്റ സെൻസേഷണൽ ആണ്.

  • @vijayankr5104
    @vijayankr5104 หลายเดือนก่อน

    പശ്ചിമഘട്ടം എന്നാൽ അങ്ങ് ഗുജറാത്ത് വരെ തീണ്ടുകിടക്കുന്നതാണ് അവിടെയെല്ലാം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് അവിടെയെല്ലാ കുഴപ്പങ്ങളുമുണ്ട് അങ്ങോട്ട് ഒന്നും നോക്കി കാണാൻ കഴിയാത്ത നിൻ്റെ മനസ്സ് വ്യകൃതമാണ്. ഇവൻ്റെയോക്കെ സാമൂഹ്യ ബോധം വളരെ ഇടുങ്ങിയതാണ്. ഈ വീഡിയൊ കേൾക്കാൻ ഇടയായതിൽ ഞാൻ ലജ്ജിക്കുന്നു.

  • @aneeshkannan8582
    @aneeshkannan8582 หลายเดือนก่อน +4

    ഈ..ആളെ..പിടിചാൽസതൃങൾഅറിയുവാൻകഴിയും..ഇത്..........നിയമപരമായി...ഇടപെടണം❤ഇനിആരും.ഈ.തരത്തി⚘️⚘️ൽ...പ്രവചനങൾ😢അരുതേ...👍

  • @looneyloozer5168
    @looneyloozer5168 หลายเดือนก่อน +1

    ഒരു കാര്യവുമില്ലാതെ കുറെ കാര്യങ്ങൾ പറയാൻ ഇതുപോലെ കുറച്ചുപേർ വല്ല പണിക്കും പൊയ്ക്കൂടേ 😂😂

  • @pillairc9428
    @pillairc9428 หลายเดือนก่อน +1

    സുനിത കുറേ നാൾ കാനഡയിൽ പോയിട്ട് വരാറായില്ലേ?. കേരളത്തിൽ വരൂ, പി. ശശി വെയിറ്റ് ചെയ്യുന്നു.

  • @user-ru7fv2qp5w
    @user-ru7fv2qp5w หลายเดือนก่อน +11

    Thanu വേറെ പണിയൊന്നും ഇല്ലേ ഓരോരുത്തരുടെ കുറ്റംപറയാൻ

  • @radhanair788
    @radhanair788 หลายเดือนก่อน

    You are absolutely correct.👍👍🙏🏻🙏🏻♥️.

  • @SalamZanan
    @SalamZanan หลายเดือนก่อน +1

    വയനാടിൽ നീ എന്ത് വർഗീയത യാണ് ഉണ്ടാക്കുന്നത് എന്ന് കാണാൻ വെയ്റ്റ് ചെയ്യുന്നു...

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน

      കറക്റ്റ് കാത്തിരിക്കുന്നു

  • @kalyanik6080
    @kalyanik6080 หลายเดือนก่อน +3

    ഇനി വയ നാട്ടിൽ.... ആ ലോ റി ഡ്രൈവർ ആ ണോ.... എന്തൊക്കെ.. ഇദ്ദേഹം.... വിളിച്ചു പറ യിണ ത്......

  • @sreedharanvnambiar7599
    @sreedharanvnambiar7599 หลายเดือนก่อน

    Nobody can be more wiser than destiny , respect prakruty

  • @zeenavlogkkd
    @zeenavlogkkd หลายเดือนก่อน +14

    താങ്കൾ മലയാളി അല്ലെ 🙏🙏🙏

  • @nairgopalakrishnangopalakr3526
    @nairgopalakrishnangopalakr3526 หลายเดือนก่อน

    അഭിവാദനങ്ങൾ

  • @Kadeejaaboo
    @Kadeejaaboo หลายเดือนก่อน

    തനിക്ക് പോയി അർജുനെ കണ്ടു പിടിച്ചു കൂടെ 😊

  • @sujathasreedaran353
    @sujathasreedaran353 หลายเดือนก่อน

    പാവം അർജുൻ എങ്ങനെ മഴ പായുമ്പോൾ അങ്ങനെ കിട്ടും അർജ്ജുന്നെ പാവം അവരുടെ കുടുംബം ❤
    😢

  • @shobhanashobha5611
    @shobhanashobha5611 หลายเดือนก่อน

    അർജുന്റെ വീട്ട് കാരെ വിഷമിപ്പിക്കരുത്, ജീവനോടെ ഉണ്ടെന്ന് തെളിവ് സഹിതം വീട്ടുകാർക്ക് കൊടുക്ക്

  • @sumilsudhan1030
    @sumilsudhan1030 หลายเดือนก่อน +1

    ഇയാൾക്ക് പാർട്ടി എതിർപ്പ് ആണ്.ആരും ദൈവം അല്ല.ലോറി മണ്ണിന് അടിയിൽ ഉണ്ട് എന്ന് എല്ലാവരും കരുതിയിരുന്നു.പുഴയുടെ എതിർ വശത്ത് ഉള്ള റോഡിൽ ആയതുകൊണ്ട് അവിടെ ഉണ്ടാകും എന്നു കരുതി.ഇത്രയും വഴി കൂടുതൽ മറിഞ്ഞ് പുഴയിൽ പോകും എന്ന് ആരും കരുതിയില്ല.ഇയാൾക്ക് അറിയും എങ്കിൽ അവിടെ പോയി പറയണം.

  • @molammababy3415
    @molammababy3415 หลายเดือนก่อน

    Correct. Video❤❤❤❤❤❤

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +3

    മനാഫ് നേ - ഭാര്യ, സഹോദരന്മാരെ NIA ക്ക് കൈമാറുക. അർജുൻ എവിടെ എന്നു് അറിയാം.

  • @GirijaMurali-x1c
    @GirijaMurali-x1c หลายเดือนก่อน +2

    Chtta nanni

  • @sadasivankg9072
    @sadasivankg9072 หลายเดือนก่อน +3

    നിങ്ങൾ കാര്യം ഒന്ന് പറയു. അർജുനെ ക്കുറിച്ച് പറയു. നിങ്ങൾ തലക്കെട്ടുമായി ബന്ധമില്ലാത്ത കാര്യം പറഞ്ഞിട്ട് എന്ത് കാര്യം

    • @sadasivankg9072
      @sadasivankg9072 หลายเดือนก่อน

      നിങ്ങൾ അർജുൻ എവിടെ എന്ന് പറയുക.

  • @rajansanthy4288
    @rajansanthy4288 หลายเดือนก่อน

    Excellent

  • @CeelinaPeter
    @CeelinaPeter หลายเดือนก่อน +8

    മനാഫിനോട് എന്തെങ്ങിലും വയരാഗ്യം ഉണ്ടൊ കുറെ ദിവസം അയല്ലോ പറയുന്നു, ELLAM ARIYUNNAVAN താൻ മാത്രം

  • @abdulsalame900
    @abdulsalame900 หลายเดือนก่อน +1

    എന്നാൽ പോയി അവിടെ രക്ഷാപ്രവർത്തനത്തിന്ന് നേതൃത്വം കൊട്ക്ക് മോനേ

  • @AlImran-kv9eu
    @AlImran-kv9eu หลายเดือนก่อน

    ഇവന്മാനസികമാണ്. അർജ് ൻ്റെ കുഡുംബം ഇവൻ കാരണം വിഷമിക്കും

  • @user-xp6rd1zm2k
    @user-xp6rd1zm2k หลายเดือนก่อน

    മനഫിനെ പോലീസ് തള്ളുന്നത്തുകണ്ടതല്ലേ കർനടകപോലീസ് ആണ് സമയം കളഞ്ഞത്

  • @user-cd3mz4ds7w
    @user-cd3mz4ds7w หลายเดือนก่อน

    അരുൺ മൊട്ടയെ വയനാട്ടിലേക്കു വിടരുതേ... വേണമെങ്കിൽ സിയ്ച്ചിനിലേക്ക് കേറ്റി വിടുക.....

  • @user-wn3ch6tv4b
    @user-wn3ch6tv4b หลายเดือนก่อน +1

    അർജുന്റെ തിരോധാനം വെളിപ്പെട്ട കാര്യം പറഞ്ഞില്ല.

  • @surendranmancherivalapill5297
    @surendranmancherivalapill5297 หลายเดือนก่อน

    ഞാൻ ഇവിടെ കുത്തിയിരുന്ന് പ്രാർത്ഥിക്കയാണ്

  • @royjoseph7449
    @royjoseph7449 หลายเดือนก่อน

    റിസോർട്ട് ഉം വീടും പണിതില്ലാരുന്നേൽ ഉരുളപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകില്ല എന്ന് കരുതുന്നു.