1 MILLION GIVEAWAY 🔥 Special SOUL TALK

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.3K

  • @shibubabu4643
    @shibubabu4643 2 ปีที่แล้ว +50

    അഭിനന്ദനങ്ങൾ ആശാനേ. ആദ്യമായാണ് ഒരു youtube channel നു 1 million കിട്ടിയപ്പോൾ ഇത്രയും സന്തോഷം തോന്നുന്നത്.All the best for 1 to 100 journey ❤

    • @azic60
      @azic60 2 ปีที่แล้ว

  • @IamRazeen
    @IamRazeen 2 ปีที่แล้ว +49

    Congrats bro 🥳🥳🥳 More to go 💕🔥

  • @aswin8591
    @aswin8591 2 ปีที่แล้ว +41

    Congratulations ashaan👏 i followed this channel from 50k, now its 1M so happy to been a part😊❤️

  • @bestinkuriakose7403
    @bestinkuriakose7403 2 ปีที่แล้ว +1

    ഷാരു ...ഭീകരൻ ....കൊടും ഭീകരൻ ...god bless ...keep going ...

  • @SreekumarTalksOfficial
    @SreekumarTalksOfficial 2 ปีที่แล้ว +13

    Congratulations 🔥🔥🔥

  • @FaisalSulimanmy
    @FaisalSulimanmy 2 ปีที่แล้ว

    പൂജ്യത്തിൽ നിന്നും ഒന്നിലേക്കുള്ള പാത വിജയകരമായി പൂർത്തിയാക്കിയതിന് അഭിനന്ദനങൾ,ഇനി ഒന്നിൽ നിന്നും നൂറിലേക്കുള്ള പാത വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും. പിന്നെ താങ്കൾക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി അർപ്പിക്കുകയാണ് താങ്കൾ ചെയ്തുതന്ന ഈ മഹത്തായ പാഠങ്ങൾക്ക്, ട്രേഡിങ്ങ് എന്നതിനെ ഭയത്തോടെയും പിന്നെ ഒരു ചൂതാട്ടമായും കണ്ടിരുന്ന ഒരു സമൂഹത്തെ അതിനെ കുറിച്ച വളരെ ലളിതമായി അവതരിപ്പിച്ചതിന് അതിനുപിന്നിലുള്ള കഠിനമായ അദ്ധ്വാനത്തിന് നന്ദി, നന്ദി , എല്ലാ ഭാവുകങ്ങളും.

  • @shubipk
    @shubipk 2 ปีที่แล้ว +111

    1 മില്ലിണിൽ ഒരാൾ ഞാനും... A proud to be part of this journey ...Athishaktham😍😍😍😍

    • @KHRFR
      @KHRFR 2 ปีที่แล้ว

      Njanum Und Bro.... 👍 Athishaktham🔥🔥🔥

    • @zilence9849
      @zilence9849 2 ปีที่แล้ว

      @WhatsApp⊕‪①③④⑦②⓪①①⑦②② proud to be with u sir

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 2 ปีที่แล้ว +3

      @@navasev2580 hello ഇത് sharique അല്ല sharique ഇന്റെ profile വച്ചു നിങ്ങളെ പോലുള്ളവരെ പറ്റിക്കാൻ നടക്കുന്ന ഒരു കൂട്ടം കള്ളൻ മാർ ആണ് ഇവർ അത് കൊണ്ട് ശരിഖ് ഇക്കയെ തെറ്റി ധരിക്കരുത്..☹️💔

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 2 ปีที่แล้ว +4

      @@zilence9849 bro he is completely fake.. Don't contact him.. അത് original sharique അല്ല അത് fake ആണ്.

    • @zilence9849
      @zilence9849 2 ปีที่แล้ว

      @@Im_an_idiot_yes_U_R ok bro thanks,😅

  • @jalalchanganacherry
    @jalalchanganacherry 2 ปีที่แล้ว +7

    Congratulations.. തുടക്കം മുതലുള്ള എല്ലാ വീഡിയോ കളും കാണുകയും ഒരുപാട് പഠിക്കുകയും മനസിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലക്ക് ഞാനും ഈ celebration ഇൽ ആത്മാർഥമായി ഹൃദയം കൊണ്ട് പങ്കുചേരുന്നു.. ഇത്രയും കാര്യങ്ങൾ ഞങ്ങള്ക്ക് മനസിലാക്കി തന്ന താങ്കൾക്ക് പകരമായി മറ്റൊരാളെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല സത്യം....ഒരുപാട് നന്ദി........ 😂😂😂😂😂😂😂

  • @noooryusuf
    @noooryusuf 2 ปีที่แล้ว +3

    Congratulations Sharique 💜
    Appreciating your give away. 3 booksum screenshot eduthu vechu, even if enik kitteellelum ennenkilum vedich vaayikkum 👍🏾

  • @kayileruppu2878
    @kayileruppu2878 2 ปีที่แล้ว +1

    അതിശക്തമായി...പൊക്കൊണ്ടിരിക്കട്ടെ....എല്ലാവിധ ആശംസകളും..👍

  • @mohdshahabaz1412
    @mohdshahabaz1412 2 ปีที่แล้ว +6

    Stock market എന്താ എന്നുമറിയാത്ത എനിക്ക് ഇപ്പോൾ ഞാൻ ഉപയാഗിക്കുന്ന പല സാധനം വങ്ങാൻ വഴികാട്ടിയ shariq വളരെധികം നന്ദി!!
    നന്ദിയിൽ നിന്ന് അപുറം വളരെ ധികം കടപ്പെട്ടിരിക്കുന്നു🤝🤗

  • @dr.p.vmajeed8370
    @dr.p.vmajeed8370 2 ปีที่แล้ว +15

    Very proud of you my son 💙 👏 ❤
    Wish you to reach in further heights

  • @MalluTrollen
    @MalluTrollen 2 ปีที่แล้ว +20

    🔥🔥💞Congrats 💞🔥🔥

  • @jyothisks1120
    @jyothisks1120 2 ปีที่แล้ว +2

    Chitty vs mutual fund.. Ith aayirunnu njn aadyam kanda shariq nte video.. Pinneedu angotek charapara videos. Pinne stock market.. Last demat account eduthu njnum.. Trading padich cheyyan thudangi.pinne angotek mudangathe ella videos um kanunnu.. Download aaki vekunnu.. . Market feed pro subscribe cheyth.. Analysis thudangi..
    Nice journey with you Aasane ❤️

  • @CrazyTrader007
    @CrazyTrader007 2 ปีที่แล้ว +54

    Lockdown ദിവസങ്ങളെ അറിവിന്റെ പ്രകാശം പരത്തിയ അവസാനം വന്ന ആ intro രണ്ട് വർഷം പുറകിലെ ഓർമകളിലേക്ക് കൊണ്ട് പോയി🥺🥺
    ശരിക്കും ഈ ചാനലിന്റെയും ഈ ടീമിന്റെയും ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു അത്🔥

  • @gopal_nair
    @gopal_nair 2 ปีที่แล้ว +1

    "ഒരു party um, ആഘോഷവും, സെലിബ്രേഷൻ ഉം നിങ്ങൾ ഇല്ലാതെ കംപ്ലീറ്റ് ആകുന്നു പോലുമില്ല." uff... രോമാഞ്ചം....

  • @sanfarkhan2048
    @sanfarkhan2048 2 ปีที่แล้ว +46

    A giveaway participation without shares & stories.
    Pure giving mindset, great!

    • @basilm8513
      @basilm8513 2 ปีที่แล้ว

      I am a big fan of shareeque, but this give away is business😅,1m datas, but still ഞാൻ participate ചെയ്തു ട്ടാ 😛

    • @sanfarkhan2048
      @sanfarkhan2048 2 ปีที่แล้ว +1

      @@basilm8513 yes , but what can we do . Any alternate ideas ?
      100 winners inte datas maathram aayirunenghil kuzhapamillayirunnu...ithippo ellavardeyum ....
      Hope , sharique use this only for good.

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 2 ปีที่แล้ว +1

      @@sanfarkhan2048 bro sharique ഇൻ എന്തിന് ഈ ഒരു ഗതി പരഗതി ഇല്ലാത്ത എന്നെ പൂലുള്ളവരെയും നിങ്ങളെ പൂലുള്ളവരെയും പറ്റിക്കണം..😹
      അതിനിരാട്ടി ആൾക് share hold ചെയ്ത് thanne കിട്ടുയുന്നുണ്ട്..😂

  • @nahasmoothedath2341
    @nahasmoothedath2341 2 ปีที่แล้ว +2

    Congrats and all the very best...keep going...

  • @thambicjoseph
    @thambicjoseph 2 ปีที่แล้ว +7

    Congratulations 🎉👏👏 Sharique.
    Really happy to be the part of 1M.
    Thank you for giving us knowledge about financial education and financial freedom.
    Sharique nte videos from 2019 kanunudu. Still remember those videos taken in your room with your old hair style. All the very best for your future journey... 100 M avate.. Kerala thinte swantham Warren Buffett..😃😃👍

  • @Top-One-Maker
    @Top-One-Maker 2 ปีที่แล้ว +1

    🥰❤️

  • @dinesh4484
    @dinesh4484 2 ปีที่แล้ว +3

    Congrats Ashane..!
    Lot of proud💪💪 to be a part of this journey...!
    Athisaktham Asaane,💪💪

  • @midhunambadan8629
    @midhunambadan8629 2 ปีที่แล้ว +1

    ഒത്തിരി ഒത്തിരി സന്തോഷം ആശാനേ.... പലതും ചിന്തിക്കാനും ചെയ്യാനും തിരിച്ചറിവ് ഉണ്ടാക്കാനും എന്നെ പ്രേരിപ്പിച്ചതിന്... ഒരുപാട് കടപ്പെടുന്നു നിങ്ങളോട്...🫂🤗🤍

  • @basildh2002
    @basildh2002 2 ปีที่แล้ว +1

    Somehow I missed this video...great Ashane...Congrats for 1M, a proud moment. All the best to a great journey.

  • @shamelconcepts
    @shamelconcepts 2 ปีที่แล้ว +1

    Great....Keep it up.... Congratulations.

  • @usmanzubair6765
    @usmanzubair6765 2 ปีที่แล้ว +7

    From the beginning I am one of your subscriber, you changed a lot of things in my life, thank you sharique
    Lots of love ❤ 💖

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 ปีที่แล้ว +2

    Congrats Ashane, you are the one to rethink my financial freedom. Nalla kattakk koode und .All the best for your new endeavour.

  • @Frosties64778
    @Frosties64778 2 ปีที่แล้ว +5

    Congratulations! Watching ur videos on and off...really want to break the inhibitions and fear from within and go for trading..ur words really motivates...In Sha Allah...has an urge to research and study hard...will do...thank u...

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 ปีที่แล้ว +1

    Pnealla valuable Give Away 💯

  • @annmariageorge891
    @annmariageorge891 ปีที่แล้ว +2

    Man.. you are my inspiration ♥️♥️

  • @FILM_FLUX
    @FILM_FLUX 2 ปีที่แล้ว

    Congratulations aashaan ❤️🥰

  • @jemshiajaykumar3068
    @jemshiajaykumar3068 2 ปีที่แล้ว +11

    Feeling proud and happy to be a part of this family.💪

  • @Valentro
    @Valentro 2 ปีที่แล้ว +2

    Ashane second takeaway was my fav...almost 2 years aayi oppam kooditu....wish u future success. Asked in live chat 2 weeks back about few trading related books and am so glad you are giving away your personal choices...Good work

  • @deepakvn7484
    @deepakvn7484 2 ปีที่แล้ว +12

    Watching the entire video with a big smile on my face😊

  • @mkbharath6116
    @mkbharath6116 2 ปีที่แล้ว +1

    Congratz sharique Bro.....keep going🥳🥳

  • @Nyzvideos
    @Nyzvideos 2 ปีที่แล้ว +7

    Proud to be an athishaktham fam from the begining.. ❤️❤️

  • @MadexTrolls
    @MadexTrolls 2 ปีที่แล้ว +1

    പൊളി ബ്രോ 🔥🔥

  • @murshi6
    @murshi6 2 ปีที่แล้ว +11

    Happy to be part of fam😍
    All credit goes to you only..your hardwork,consistency,determination made you acheive this milestone..congrats to you and your team..will reach 2million also..tats for sure❤

  • @anandukrishnan3304
    @anandukrishnan3304 2 ปีที่แล้ว +2

    അറിവാണ് ഏറ്റവും വലിയ ധനം, അത് എല്ലാവരിലും എത്തിക്കുന്നവർ ദൈവം

  • @Rnt33980
    @Rnt33980 2 ปีที่แล้ว +12

    I am proudly saying i was one of the initial subscriber of this channel
    When i first visited the channel it contains only 5k something subscribers
    But at that time i didn't even realised this channel will change my life . 🤗
    It was very happy to see all this and wishing you all the best for the future growth. ❤️

  • @sameeer.k
    @sameeer.k 2 ปีที่แล้ว +1

    കണ്ടപ്പോഴും,കേട്ടപ്പോഴും ഭയങ്കര സന്തോഷം 🥰🥰🥰

  • @shahabaskalliyath3300
    @shahabaskalliyath3300 2 ปีที่แล้ว +3

    First of all very congratulations on your 0-1 journey🎉. I am so glad to see your great achievements as a follower. And all the best for your 1-100 trip. I believe your 1-100 journey will help some people on their 0-1 journey, and you can be a part of their dreams. Finally a big thank you and also appreciate for your hard work,determination and etc...

  • @pradeepmadapattil9659
    @pradeepmadapattil9659 2 ปีที่แล้ว

    CONGRATS Sharique.......Orupadu...orupadu santhoshathode.

  • @athifk1387
    @athifk1387 2 ปีที่แล้ว +1

    Thank dear

  • @shibuk8898
    @shibuk8898 2 ปีที่แล้ว +1

    I follow from 60 k......ithu nammude aashan.......proud to be part of it....

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 2 ปีที่แล้ว +9

    Not only you deserve 1M subs
    You just need a minimum of 10M subscribers.. Love you a lot.

  • @sasankans4258
    @sasankans4258 2 ปีที่แล้ว +1

    congratulations athisaktham

  • @abhilashvembil929
    @abhilashvembil929 2 ปีที่แล้ว +2

    👍🎉🎊Congratulations Sir.

  • @navaspakkada
    @navaspakkada 2 ปีที่แล้ว +1

    Happy so much.... അതിശക്‌തം 💪

  • @anandmohan1754
    @anandmohan1754 2 ปีที่แล้ว +3

    Thank you!! 🙏

  • @rubyjoseph5110
    @rubyjoseph5110 2 ปีที่แล้ว +1

    Congratulations sir... God bless you abundantly....

  • @LeosKingdomofHeaven
    @LeosKingdomofHeaven 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️

  • @aparnanair6875
    @aparnanair6875 2 ปีที่แล้ว +20

    Happy to be a part of this fam. . And let me say. . Instead of being happy for u, i am feeling proud my self, lyk somthing I acheived. . 🤩 Congrajz sharikka and the whole team. .

  • @sajeermohammed2586
    @sajeermohammed2586 2 ปีที่แล้ว +1

    Thanks shariq. I am a follower since your first vedeo♥️

  • @signingofsirajsiru
    @signingofsirajsiru 2 ปีที่แล้ว +9

    Dear aashan
    I think the gift is a great decision for my communityWhen I came to the stock market, your inspiration, teaching and dedication made me more effective in my financial career.
    Thanks for everything 💞

  • @Tobinmathew
    @Tobinmathew 2 ปีที่แล้ว +1

    Congratulations Shariq Bro

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 2 ปีที่แล้ว +5

    Was waiting for this moment for a long time... Proud to be part this wonderful journey... You have added so much of value to my life... 🔥Aathishaktam 🔥

  • @thejasvivondivillu6302
    @thejasvivondivillu6302 2 ปีที่แล้ว +2

    Congratulations, Sharique and team!
    Wish you many more success!!!
    💐💐💐

  • @souravsanthosh3636
    @souravsanthosh3636 2 ปีที่แล้ว +1

    This man..❤️❤️

  • @abhilashva3374
    @abhilashva3374 2 ปีที่แล้ว

    super congrats.... athisaktham....

  • @arunwild2220
    @arunwild2220 2 ปีที่แล้ว +1

    Arambikkalama😻

  • @moetsoharbrmoet7053
    @moetsoharbrmoet7053 2 ปีที่แล้ว +1

    Congratulations..Athishaktham

  • @shahidkadayil8276
    @shahidkadayil8276 2 ปีที่แล้ว +1

    Wife NRE anu house wife , She don't have NRE Account. I can open a SB normal account and do trading with account.

  • @rabxxh
    @rabxxh 2 ปีที่แล้ว +1

    നിങ്ങൾ 0ൽ നിന്ന് 1M എത്തിയപ്പപ്പോൾ 0 ൽ നിന്ന് FINANCIAL KNOWLEDG ൽ എന്നെയും ആശാൻ എവിടെയോ എത്തിച്ചു. THANK YOU SIR. GOD WILL GIVE U SOMETHING SPECIAL 🌹

  • @zbn7077
    @zbn7077 2 ปีที่แล้ว +4

    Athishaktham 🔥

  • @jayajacob2894
    @jayajacob2894 2 ปีที่แล้ว +2

    അതിശക്തം ആയിട്ട് മുന്നോട്ട് പോകട്ടെ..... 🌹🌹

  • @fathimathzuhra6093
    @fathimathzuhra6093 2 ปีที่แล้ว

    Congrajulation 2miililon Avatte Thank you So Much By Suhra👍

  • @ameer_suhail_
    @ameer_suhail_ 2 ปีที่แล้ว +1

    Very much appreciable giveaway ever........😍😍😍😍😍

  • @ajithbabu1427
    @ajithbabu1427 2 ปีที่แล้ว +4

    Congratulations Mr Athisaktham 😍👌That was truly an amazing journey. I am so happy proud to be a part of this wonderful fam 🙂

    • @gokulgbhattathiri
      @gokulgbhattathiri 2 ปีที่แล้ว

      You got the comment replied by a fake id.

  • @arunk2095
    @arunk2095 2 ปีที่แล้ว +1

    Congratulations man..

  • @sufaidv638
    @sufaidv638 2 ปีที่แล้ว +10

    "If I am participating in the Indian stock market today at least on a small scale, it is because of you"
    Congratulations 🎊 Brother
    Keep Going ❤️ 🔥 we are all always with you together ✌️
    അതിശക്തം 🔥 ❤️ 😍

  • @haariadam4545
    @haariadam4545 2 ปีที่แล้ว +1

    Congratulations.all the best,

  • @Mukesh-yz2hq
    @Mukesh-yz2hq 2 ปีที่แล้ว +2

    Actual giveaway is your videos 😀

  • @ashiqueashique9134
    @ashiqueashique9134 2 ปีที่แล้ว +1

    From the starting muthal video kaanunna njaan 😊
    One day I will start trading
    Athishaktham Back💪

  • @muhammedarshad33
    @muhammedarshad33 2 ปีที่แล้ว +2

    Book iduvare kitteettilllalllo

  • @Dravidian-Secularism
    @Dravidian-Secularism 2 ปีที่แล้ว +1

    തുടക്കത്തിലേ അറിയാമായിരുന്നു .. ഇവാൻ പൊളിക്കും എന്നു

  • @Cristiano-tw3tk
    @Cristiano-tw3tk 2 ปีที่แล้ว +2

    Happy to be part of the fam. Warmest Congratulations aashan.🔥
    It's a priceless giveaway. 💯

  • @Bijuathyarath
    @Bijuathyarath 2 ปีที่แล้ว

    Athishaktham Ashane.... ഹൃദയം നിറഞ്ഞ ആശംസകൾ.... 🥳🥳🎂🎂🎂

  • @adithya329
    @adithya329 2 ปีที่แล้ว +5

    Athishaktham sharique sir ❤️. Another milestone reached . Way to go . Proud to be a member of the Athishaktham fam❤️🚀

    • @gokulgbhattathiri
      @gokulgbhattathiri 2 ปีที่แล้ว

      You got replied by a fake id.

    • @adithya329
      @adithya329 2 ปีที่แล้ว

      @@gokulgbhattathiri yea

  • @Memories123-t3y
    @Memories123-t3y 2 ปีที่แล้ว +1

    Congratulations to us !!! Madi maatan ulla tip koodi paranju Tharuo?? You’re a great inspiration ennalum oru starting trouble.. I’m carrying now .. Reading books and relaxing .. but I feel I should build a portfolio on my own .. Reached 10 of fundfolio Videos

  • @nakulpc2363
    @nakulpc2363 2 ปีที่แล้ว

    Credit card ine pattiyulla video kand thudangyatha. Inn ivde ethy nikkunnu...Congratulations 😀❤️❤️🔥. Ithrayum sensible aaya give away select cheythathinu orupad thanks.

  • @heavenonhills-sheelsaj6462
    @heavenonhills-sheelsaj6462 2 ปีที่แล้ว +2

    Congratulations my son. Keep going. May God bless you and your family to achieve your dreams.

  • @tssalil
    @tssalil 2 ปีที่แล้ว +1

    താങ്കൾ ഷെയർ മാർക്കറ്റിനെ പറ്റി ചെയ്യുന്ന യൂട്യൂബ് ക്ലാസുകൾ ആണ് എന്നെ പോലുള്ള സാധാരക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ giveaway....

  • @sahadpv5991
    @sahadpv5991 2 ปีที่แล้ว +1

    Congratulations...

  • @navinchandran3638
    @navinchandran3638 2 ปีที่แล้ว +1

    Congrats bro.... Your way of talking.... Very very appreciable

    • @manojkallott
      @manojkallott 2 ปีที่แล้ว

      I am one among 1 million, proud to be part of this family........ congrats.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    തുടക്കം മുതൽ ഉള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ. Congrats sharrique 😍👌👍

  • @salmannambola
    @salmannambola 2 ปีที่แล้ว +2

    U r great

  • @raaone8269
    @raaone8269 2 ปีที่แล้ว

    Lockdown il endh cheyyanamnnariyaand irikkumbayaan ningalude videos kand thudangunnadh. Aaa pradheekshakal attupoya situationil orupaad arivum pradheekshakalum nalkiyadhinu orupaaad nanni❤sneham❤

  • @vysakh9056
    @vysakh9056 2 ปีที่แล้ว +2

    Congrats🎉

  • @mariyamcv8956
    @mariyamcv8956 2 ปีที่แล้ว +1

    So happy on your success ❤️happy to be a subscriber❤️ Go ahead❤️❤️lots of love and wishes❤️❤️

  • @abhijithpk966
    @abhijithpk966 2 ปีที่แล้ว +1

    Congrats Ashann

  • @rijilp611
    @rijilp611 2 ปีที่แล้ว

    Athishaktham Ashaane.,..valare powerful aayittulla Give away...Give away kittiyillelum I will buy those 3 books...

  • @FinANEnterprises
    @FinANEnterprises 2 ปีที่แล้ว

    Great Ashane... Proud of You.... this is just a milestone.... not destination.... Athishaktham...

  • @sanalkumarvs3288
    @sanalkumarvs3288 2 ปีที่แล้ว

    Congrats Sharique

  • @vinodvaranasi
    @vinodvaranasi 2 ปีที่แล้ว

    Congrats dearest Ashan and team Athishaktham...

  • @regraj1
    @regraj1 9 หลายเดือนก่อน

    GREAT...CONGRATULATIONS

  • @udayanuday6928
    @udayanuday6928 2 ปีที่แล้ว +1

    Athisaktham,,,,,,,,, Congratz AASHAN............

  • @kiddos_123
    @kiddos_123 2 ปีที่แล้ว +2

    Congrats

  • @sreekumar2799
    @sreekumar2799 2 ปีที่แล้ว +1

    Congratulations

  • @rvp8687
    @rvp8687 2 ปีที่แล้ว +1

    പണ്ട് മുതലേ ബിസിനസ് വീഡിയോസ് ഒക്കെ കാണുന്നത് ആയിരുന്നു ഈ ചാനലിൽ. പക്ഷെ അന്നൊന്നും സബ്സ്ക്രൈബർ ആയിരുന്നില്ല. ഷെയർ മാർകെറ്റിൽ വീഡിയോ ഇട്ട സമയത്തു കണ്ടില്ല. എല്ലാം കഴിഞ്ഞ വർഷം ആണ് നോക്കിയത്. ഈ വർഷം ആണ് സബ്സ്ക്രൈബ് ചെയ്തത് 😄😄നിങ്ങൾ കാരണം ഒരുപാട് പേർക്ക് ജീവിതത്തിൽ പുതിയ വഴിതിരിവ് ഉണ്ടായിട്ട് ഉണ്ട്. ❤️😘

  • @inspiredbylife1774
    @inspiredbylife1774 2 ปีที่แล้ว +1

    Wishing you all the best Aashane!!! Keep chasing your dreams!!! Totally respect and appreciate the idea of the give away!!!

    • @inspiredbylife1774
      @inspiredbylife1774 2 ปีที่แล้ว

      If this WhatsApp number is present in your official website or social media platforms then I will contact else I won't. Simple!