Seeyon Yathrayathil Maname | Kester | Malayalam Christian Song

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Lyrics & Music : Wilson Chennanattil
    Orchestration : Sabu Antony
    Singer : Kester
    Studio : Chethana Trichur
    Sound Engineer:Rajan V Francis
    Album : Nalloru Desam

ความคิดเห็น • 138

  • @maluzz...697
    @maluzz...697 3 ปีที่แล้ว +169

    ഈ ലോകത്തിൽ ക്രിസ്തീയ ഗാനത്തേക്കാൾ മനോഹരവും അർത്ഥവത്തും ആയ മറ്റൊരു ഗാനം ഇല്ല.....

    • @sonusunny9639
      @sonusunny9639 3 ปีที่แล้ว +10

      വളരെ ശരി ആണ് 👍👍👍

    • @jithinjoykurishingal.2747
      @jithinjoykurishingal.2747 3 ปีที่แล้ว +8

      ശെരിയാണ്

    • @praveenkp519
      @praveenkp519 3 ปีที่แล้ว +6

      അത് തെറ്റായ വിചാരമാണ് കൂട്ടരേ

    • @dileepdk5013
      @dileepdk5013 3 ปีที่แล้ว +6

      സത്യം.. എന്റെ യേശുവിനു നന്ദി

    • @silvesterjoseph7075
      @silvesterjoseph7075 2 ปีที่แล้ว +5

      നല്ല ഗാനം

  • @ratheeshchellapan8394
    @ratheeshchellapan8394 3 ปีที่แล้ว +30

    സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
    അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
    യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
    1
    ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    ഒരു ഭോഷനായ് തോന്നിയാലും (2)
    ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
    2
    ലോകത്തിന്‍ ആശ്രയമേ
    ഇനി വേണ്ട നിശ്ചയമായ് (2)
    ദൈവത്തിന്‍ ആശ്രയമേ
    അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
    3
    ഒന്നിനെക്കുറിച്ചിനിയും
    എനിക്കാകുല ചിന്തയില്ല (2)
    ജീവമന്നാ തന്നവന്‍
    എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)

  • @ebsheepaebsheepa6210
    @ebsheepaebsheepa6210 3 ปีที่แล้ว +31

    I am Tamil Christan bat malaylam song enaku rompa pidikum

    • @wilsonchennanattil
      @wilsonchennanattil  3 ปีที่แล้ว +3

      th-cam.com/video/VP_MUkEUQYY/w-d-xo.html

    • @gracysimon7495
      @gracysimon7495 6 หลายเดือนก่อน

      ​@@wilsonchennanattilhi❤❤❤ TX haq gardens ta

    • @davidraj8119
      @davidraj8119 วันที่ผ่านมา

      Super Anna

  • @naijokuriakose1639
    @naijokuriakose1639 3 ปีที่แล้ว +19

    കേട്ടിട്ടുള്ള ക്രിസ്റ്റ്യൻ പാട്ടുകളിൽ ഏറ്റവും അർത്ഥമുള്ള പാട്ട് .. ഒരുപാട് ഇഷ്ടം ഉള്ള പാട്ട്

    • @shynibani5694
      @shynibani5694 ปีที่แล้ว +2

      ദൈവത്മാവ് ഉള്ളവർക്കേ ഈ വരികൾ എഴുതാൻ കഴിയു. Praise the lord

    • @rajammajohn8250
      @rajammajohn8250 ปีที่แล้ว +1

      Thanks God bless you

  • @mathewvmathew1357
    @mathewvmathew1357 6 หลายเดือนก่อน +4

    പണ്ട് സൺ‌ഡേ സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരം പാടിയിരുന്ന പാട്ടാണ് ഇത്
    മധുരം നിറഞ്ഞ ബാല്യ കാല സ്മരണകൾ

  • @shyju408
    @shyju408 4 ปีที่แล้ว +12

    Nice Song....
    സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
    അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
    യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
    1
    ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    ഒരു ഭോഷനായ് തോന്നിയാലും (2)
    ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
    2
    ലോകത്തിന്‍ ആശ്രയമേ
    ഇനി വേണ്ട നിശ്ചയമായ് (2)
    ദൈവത്തിന്‍ ആശ്രയമേ
    അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
    3
    ഒന്നിനെക്കുറിച്ചിനിയും
    എനിക്കാകുല ചിന്തയില്ല (2)
    ജീവമന്നാ തന്നവന്‍
    എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)

    • @wilsonchennanattil
      @wilsonchennanattil  4 ปีที่แล้ว +3

      Thanks for the Lyrics

    • @justadams
      @justadams 3 ปีที่แล้ว +2

      Can u please post lyrics in e English please?

  • @johnjacobcgnr
    @johnjacobcgnr 3 ปีที่แล้ว +11

    ലോകത്ത് മലയാളി ക്രൈസ്തവർ ഉള്ളിടെത്തെല്ലാം ഈ ഗാനമുണ്ട്.

  • @johncheckattuabraham4360
    @johncheckattuabraham4360 3 ปีที่แล้ว +16

    God of Abraham,Issac,Jacob,He is our God.So nothing to worry in this world.He will take care off us.Praise God!

  • @knightkthachil4098
    @knightkthachil4098 ปีที่แล้ว +4

    🙏🌹എന്റെ യേശു കർത്താവെ പിതാവം ദൈവമേ വേഗം വന്നു എന്നെ ചേർത്തുകൊൾ വേണമേ ❤

  • @sonusunny9639
    @sonusunny9639 ปีที่แล้ว +7

    KESTER Christin ഗാനങ്ങളുടെ രാജാവ് ❤

  • @ambilyjose1348
    @ambilyjose1348 2 ปีที่แล้ว +5

    കുഞ്ഞുനാൾ മുതൽ കേൾക്കുന്ന ഗാനം 🙏👍അതു 🥰 Kester Voice🥰 ഇൽ കേൾക്കുമ്പോൾ ♥️ രോമാഞ്ചം 🙏

  • @AjithKumar-iq1kp
    @AjithKumar-iq1kp 4 ปีที่แล้ว +19

    I don't know Malayalam ., But I love this song 😘😘😘.... Glory to Jesus Christ ❤️❤️❤️❤️

  • @m.johncreations9045
    @m.johncreations9045 4 ปีที่แล้ว +10

    വളരെ അനുഗ്രഹിക്കപെട്ട ഒരു ഗാനമാണിത്.. may God bless you..

    • @Sinusoy101
      @Sinusoy101 3 ปีที่แล้ว +2

      Super song

  • @sheebasaradaniel8930
    @sheebasaradaniel8930 4 ปีที่แล้ว +12

    Evergreen song in malayalam christian devotional. Everybody like to sing this song. I think before it is releasing in CD , I got a chance to sing this song in cassette when i was in my 4th standard. I still remember his song recording at our home. Very meaningful and comforting.....

  • @elammawilliams189
    @elammawilliams189 3 ปีที่แล้ว +10

    Kesrer you’re marvelous. Congratulations n blessing s

  • @sinoshkv4063
    @sinoshkv4063 4 ปีที่แล้ว +10

    സൂപ്പർ അച്ചായാ: ഞങ്ങൾ എന്നും പാടുന്ന പാട്ട്

  • @neethups8012
    @neethups8012 2 ปีที่แล้ว +2

    Ente daivam enikayi athbhutham cheythukazhinjathinayi sthothram sthothram... 🙏🙏🙏

  • @samsoncsabu
    @samsoncsabu 3 ปีที่แล้ว +2

    Ormayil varunna... Marakanavatha pattukal. #nosta...
    Pandu jar and steel palte oke eduthu vechu kotti padum❤

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 3 ปีที่แล้ว +7

    My favourite singer Kester sir

  • @vinoyk.v.1118
    @vinoyk.v.1118 3 ปีที่แล้ว +7

    Thank you Lord for all your love and care for us. Meaningful song.

  • @selinrobertselinrobert262
    @selinrobertselinrobert262 3 ปีที่แล้ว +6

    I love my jesus

  • @grathinaraj77
    @grathinaraj77 3 หลายเดือนก่อน

    My favorite Malayalam song

  • @maluzz...697
    @maluzz...697 3 ปีที่แล้ว +5

    𝐕𝐞𝐫𝐲 𝐍𝐢𝐜𝐞 𝐒𝐨𝐧𝐠.....❤
    𝐉𝐞𝐬𝐮𝐬 𝐥𝐨𝐯𝐞 𝐲𝐨𝐮......

  • @AKHIL-ol4mq
    @AKHIL-ol4mq 2 หลายเดือนก่อน +1

    Hallelujah ❤️‍🔥

  • @sajansv512
    @sajansv512 11 หลายเดือนก่อน +1

    Eashu karthave jevikuna karnam njanum jevikunu🙏🙏🙏🙏❤

  • @absolomsebastian5158
    @absolomsebastian5158 3 ปีที่แล้ว +3

    We like this song very much because my son name is Abraham

  • @ranibabu2309
    @ranibabu2309 3 ปีที่แล้ว +4

    Praise the Lord Jesus Christ 🙏

  • @annnrb
    @annnrb 2 ปีที่แล้ว +2

    Blessed song 🙏🙏🙏🙏
    Glory to GOD 🙏
    Thank you Lord
    God bless you all

  • @sajansv512
    @sajansv512 10 หลายเดือนก่อน +1

    Reaktham jayam🔥🔥🔥 reaktham jayam👏👏👏 sthothram🙏

  • @malavikababy2076
    @malavikababy2076 3 ปีที่แล้ว +2

    എന്റെ
    കർത്താവിനു
    സ്തുതി

  • @BrightMinistry
    @BrightMinistry 3 ปีที่แล้ว +5

    Nice song 👍👍👍

  • @aneeststhadapparamb2041
    @aneeststhadapparamb2041 ปีที่แล้ว +2

    Good song

  • @remyaremya8722
    @remyaremya8722 3 ปีที่แล้ว +2

    Glory to God, I love you Jesus

  • @RajiT-q8g
    @RajiT-q8g หลายเดือนก่อน

    ❤❤❤Glory to JESUS

  • @binuk9579
    @binuk9579 4 ปีที่แล้ว +4

    Wat a Song & Lyrics it's amazing Kester vocal & Wilson team♥️

  • @SajiDavid-m4h
    @SajiDavid-m4h ปีที่แล้ว +2

    Amen❤❤

  • @rintusangeeth6066
    @rintusangeeth6066 3 หลายเดือนก่อน

    I heard kester in many songs

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 3 ปีที่แล้ว +4

    സ്തോത്രം 🙏🙏🙏

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +2

    Sthotharam 🙏🙏🙏🙏🙏🙏🙏

  • @binoysam1925
    @binoysam1925 ปีที่แล้ว +1

    Very good song

  • @JOSEJOSE-ew2ng
    @JOSEJOSE-ew2ng 2 วันที่ผ่านมา

    Amen 🙏 🙏 🙏

  • @poldrijames7496
    @poldrijames7496 3 ปีที่แล้ว +3

    Yeshu. Yente. Rekahakan🤷🎅🎅🎅🎅

  • @sinubinu9759
    @sinubinu9759 2 ปีที่แล้ว +2

    I trust you... My god will help me...

  • @sarithasaru8624
    @sarithasaru8624 3 ปีที่แล้ว +2

    ആമേൻ.... Good song...

  • @rijopoovappallil745
    @rijopoovappallil745 4 ปีที่แล้ว +3

    Super song... ❤❤❤❤🙏🙏🙏

  • @annapandyan8412
    @annapandyan8412 3 ปีที่แล้ว +3

    Graceful lyrics beautiful song God bless Amen

  • @binoyk3186
    @binoyk3186 2 ปีที่แล้ว +1

    My most favorite song wow ormakal

  • @aliceaniyan
    @aliceaniyan 4 ปีที่แล้ว +3

    Wonderful song with melodious music

  • @sussammamathew7050
    @sussammamathew7050 2 หลายเดือนก่อน

    Nalla bhangi aayi

  • @vinun193
    @vinun193 ปีที่แล้ว +1

  • @binoyk3186
    @binoyk3186 2 ปีที่แล้ว +1

    Athimanoharaam ee song

  • @punnoorethcreations6954
    @punnoorethcreations6954 3 ปีที่แล้ว +1

    Athmavine thottunarthunna anaswara gaanam

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +1

    രോമാഞ്ചം....

  • @Ajbeats761
    @Ajbeats761 10 หลายเดือนก่อน

    Awesome Song ❤
    Great move of the Holy Spirit

  • @albinalbinalbin2821
    @albinalbinalbin2821 3 ปีที่แล้ว +2

    വളരെ മനോഹരം ❤

  • @philominasabu7275
    @philominasabu7275 3 ปีที่แล้ว +1

    Super song, old is gold, God bless all

  • @LD72505
    @LD72505 2 ปีที่แล้ว

    Very beautiful song by wonderful Christian singer ever ❤️

  • @rintusangeeth6066
    @rintusangeeth6066 3 หลายเดือนก่อน

    Amen

  • @Golgothamediatv
    @Golgothamediatv 4 ปีที่แล้ว +3

    Good work

  • @sijir3192
    @sijir3192 8 หลายเดือนก่อน

    ❤️❤️❤️

  • @neethups8012
    @neethups8012 2 ปีที่แล้ว +1

    Hallelujah🙌🙌🙌🙌🙌

  • @ebsheepaebsheepa6210
    @ebsheepaebsheepa6210 3 ปีที่แล้ว +1

    I love my Jesus nice song

  • @manjunayar174
    @manjunayar174 2 ปีที่แล้ว +1

    Praise the Lord

  • @shinyshinymol7733
    @shinyshinymol7733 3 ปีที่แล้ว +1

    Orupaad ishtapettu

  • @raviteja2972
    @raviteja2972 ปีที่แล้ว

    I wish you praise the lord Bro 🙏

  • @karenkrafts8597
    @karenkrafts8597 ปีที่แล้ว

    God bless 🙏🙏

  • @Mathew-jo8sp
    @Mathew-jo8sp 2 ปีที่แล้ว +1

    God bless you

  • @elsywilson4453
    @elsywilson4453 3 ปีที่แล้ว +2

    Sweet song

  • @ShajahanManzoor
    @ShajahanManzoor 5 หลายเดือนก่อน

    ❤💐🌹🌹❤❤

  • @shijum5829
    @shijum5829 3 ปีที่แล้ว +1

    God pleseyu 💯💯💯❤️❤️💜💜💜

  • @elsywilson4453
    @elsywilson4453 3 ปีที่แล้ว +1

    Evergreen song

  • @shinecameramenchengannur4763
    @shinecameramenchengannur4763 4 ปีที่แล้ว +3

    Nice

  • @MISSION_METANOIA
    @MISSION_METANOIA ปีที่แล้ว +1

    AMEN

  • @thewayofcross4337
    @thewayofcross4337 3 ปีที่แล้ว +1

    Very good👍👍🌹

  • @valsavarghese256
    @valsavarghese256 4 ปีที่แล้ว +1

    Old song very good song

  • @pdsmannar
    @pdsmannar 3 ปีที่แล้ว +1

    Oh sir beautiful

    • @pdsmannar
      @pdsmannar 3 ปีที่แล้ว

      By anagh

  • @raviteja2972
    @raviteja2972 ปีที่แล้ว

    Goodmorning bro 🙏
    Thanks for your giving this video's
    God with you and your family ✝️

    • @wilsonchennanattil
      @wilsonchennanattil  ปีที่แล้ว

      Thank you very much

    • @vijanvarghese1472
      @vijanvarghese1472 ปีที่แล้ว

      ​@@wilsonchennanattilനമ്പർ കിട്ടാൻ വഴിയുണ്ടോ.

  • @elsywilsonwilson9963
    @elsywilsonwilson9963 4 ปีที่แล้ว +1

    Nice Song

  • @blessedsubin8349
    @blessedsubin8349 2 ปีที่แล้ว

    Super 🙏 praisethelord 🙏🙏👍👍

  • @jobyjoby4992
    @jobyjoby4992 2 ปีที่แล้ว +1

    ❤👌🙏

  • @anaghnidheesh6369
    @anaghnidheesh6369 ปีที่แล้ว

    നല്ല പാട്ട്

  • @alangsamuel7792
    @alangsamuel7792 2 ปีที่แล้ว

    Meaningfull song❤️

  • @josiahharris1164
    @josiahharris1164 4 หลายเดือนก่อน

    Send me the linics in english

  • @ManuMadhavan-i7h
    @ManuMadhavan-i7h 9 หลายเดือนก่อน

    അങ്ങനെ പറയരുത് ❤❤

  • @jimjoy5419
    @jimjoy5419 3 ปีที่แล้ว +1

    🎶

  • @prasipraveen6967
    @prasipraveen6967 2 ปีที่แล้ว

    🙏🙏🙏🙏........

  • @sureshp7814
    @sureshp7814 ปีที่แล้ว

    Amem jesus

  • @sureshp7814
    @sureshp7814 ปีที่แล้ว

    Amem

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว

    Ith original vijay Yesudas aanh padiyirikkunnath, Yesu nallidayan enna albuthil... Athaanu kurachude feel

    • @wilsonchennanattil
      @wilsonchennanattil  2 ปีที่แล้ว +5

      This is the original version. Kester sung this song on 1996 at Chethana Studio Trichur .I am WILSON CHENNANATTIL the Lyricist Musicians and Copyright owner of this song. This my Production from the Album Nalloru Desam. Vijay Jesudas sung &Tharagini Produced this song with out my permission. Vijai s singing is beter than Kester no doubt.

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      @@wilsonchennanattil oh, ok sir... I didnt know it... But how can they do it with out ur permission...

    • @wilsonchennanattil
      @wilsonchennanattil  2 ปีที่แล้ว +1

      In that cassette they mentioned SEEYON YATHRA and UNARVIN VARAM LABHIPPAN are traditional
      Wrote a letter to KJ Jesudas. But not replayed.

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +2

      @@wilsonchennanattil unarvin varam was superb in Dasettans voice, vere levelaa pulli

  • @molymohandas-nb9gp
    @molymohandas-nb9gp ปีที่แล้ว

    👍💞💞🙏❤️❤️🌹🌹💕💕💕

  • @PriyaJose-t2j
    @PriyaJose-t2j ปีที่แล้ว

    Love you Jesus

  • @jobishjobish3416
    @jobishjobish3416 ปีที่แล้ว

    🙏🕋🧞‍♂️🧞‍♀️Today 5+6

  • @leelastanley9850
    @leelastanley9850 ปีที่แล้ว +1

    Amen amen

  • @anton-jy3fd
    @anton-jy3fd 3 ปีที่แล้ว +1

    Music super

  • @jineeshbabu202
    @jineeshbabu202 2 ปีที่แล้ว +1

    ❤❤❤

  • @vijayphilip77
    @vijayphilip77 ปีที่แล้ว

    Amen ,Amen