വില്‍സണ്‍ സാറിനോടൊപ്പം ഈ പാട്ട് സ്റ്റേജില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആണ് അന്നും ഇന്നും പാട്ടിലെ റോള്‍മോഡല്‍. ഇരുവരെയും ദെെവം ഇനിയും അനുഗ്രഹിക്കട്ടെ.
🌹ക്രൈസ്തവകൈരളിക്കു ദൈവം കനിഞ്ഞുനൽകിയ "നല്ലൊരു" വരദാനമാണ് സൂപ്പർ ഗായകൻ കെസ്റ്റർ. അദ്ദേഹത്തെ സൂപ്പർഗാന പദവിയിലേക്കു നയിച്ച 2 ഗാനങ്ങളിൽ ഒന്നാണ് ഇത്. കെസ്റ്ററിന്റെ ഒരു 'മ്യൂസിക് നൈറ്റ് ' ലീഡ് ചെയ്യുവാൻ ദൈവം എനിക്കു കൃപ തന്നു.അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇത്. കൂടാതെ 'വിൽസൺ കോറസ് ' ടീമിൽ ചില വർഷങ്ങൾ പ്രവർത്തിക്കുന്നതിനും സാധിച്ചു.പ്രിയ സാറിനും കെസ്റ്ററിനും അഭിനന്ദനങ്ങൾ..... 🌹
സംഗീത ലോകത്ത് ദൈവം ശക്തമായി ഉപയോഗിക്കുന്ന അനുഗ്രഹീത കലാകാരനായ വിത്സൺ സാറിന്റെ താലന്തുകളെ ദൈവം ശക്തീകരികട്ടെ. ഇനിയും ധാരാളം ഗാനങ്ങൾക്കായി നമുക്ക് കാതോർക്കാം
വില്‍സണ്‍ സാറിനോടൊപ്പം ഈ പാട്ട് സ്റ്റേജില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആണ് അന്നും ഇന്നും പാട്ടിലെ റോള്‍മോഡല്‍. ഇരുവരെയും ദെെവം ഇനിയും അനുഗ്രഹിക്കട്ടെ.
🙏🙏🙏
ഒത്തിരി മനസിനു ആശ്വാസം തരുന്ന ദൈവത്തിന്റെ വരികളാണ്. Amen
എത്ര തവണ കേട്ടാലും മതിയാകില്ല. ദൈവ സ്നേഹം മതിയാകുന്നില്ല. Amen സ്തോത്രം
🌹ക്രൈസ്തവകൈരളിക്കു ദൈവം കനിഞ്ഞുനൽകിയ
"നല്ലൊരു" വരദാനമാണ് സൂപ്പർ ഗായകൻ കെസ്റ്റർ. അദ്ദേഹത്തെ സൂപ്പർഗാന പദവിയിലേക്കു നയിച്ച 2 ഗാനങ്ങളിൽ ഒന്നാണ് ഇത്. കെസ്റ്ററിന്റെ ഒരു 'മ്യൂസിക് നൈറ്റ് ' ലീഡ് ചെയ്യുവാൻ ദൈവം എനിക്കു കൃപ തന്നു.അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇത്. കൂടാതെ 'വിൽസൺ കോറസ് ' ടീമിൽ ചില വർഷങ്ങൾ പ്രവർത്തിക്കുന്നതിനും സാധിച്ചു.പ്രിയ സാറിനും കെസ്റ്ററിനും അഭിനന്ദനങ്ങൾ..... 🌹
രണ്ടാം പാട്ട് ഏതാ കെസ്റ്റർ ചേട്ടനെ സൂപ്പർ ഗാന പദവിയിൽ എത്തിച്ച ഗാനം please Ripley..
സംഗീത ലോകത്ത് ദൈവം ശക്തമായി ഉപയോഗിക്കുന്ന അനുഗ്രഹീത കലാകാരനായ വിത്സൺ സാറിന്റെ താലന്തുകളെ ദൈവം ശക്തീകരികട്ടെ. ഇനിയും ധാരാളം ഗാനങ്ങൾക്കായി നമുക്ക് കാതോർക്കാം
🙏🙏🙏
ഒരു പാട് സ്റ്റേജിൽ ഈ പാട്ട് ഒരുമിച്ച് പാടാൻ കഴിഞ്ഞു( വിൽസൺ കോറസ്)
എത്ര കേട്ടാലും മതിവരില്ല സൂപ്പർ സോങ്, kester super singer ❤️❤️❤️❤️🙏🙏🙏🙏👍
നാ൦ സ്വർഗ്ഗീയ തുറമുഖത്ത് എത്തി ച്ചേരുവാനുളള യാത്ര അധികമില്ല. എത്ര മനോഹരവു൦ ഹൃദയസ്പർശിയുമായ വരികളാണ്. ദൈവം എല്ലാവരെയു൦ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
കെസ്റ്റർ br 👌👌👌👌 സൂപ്പർ സോങ്
Super super 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤
Suuuper song, God bless u all
👍👍👍🙋🙋🙋🙋🙋🙋🙋ആമേൻ. Amen. Amen 🙋🙋🙋🙋🙋🙋🙋🙋👍
വിൽസൺ സാർ അനുഗ്രഹീത മ്യൂസിഷ്യൻ.❤
Thank you seena...
ശാന്ത തുറമുഖം അടുത്തു സൂപ്പർ സോങ് കെസ്റ്റർ സൂപ്പർ സിങ്ങർ 👍👍👍👍👍
🙏എത്ര കേട്ടാലും മതിവരാത്ത പാട്ട്.🌹🌹🙏
How can forget you voice sweet bless ing വോയ്സ് തണ്ണി ജിസസ്
കേട്ടാലും കേട്ടാലും മതിവരാത്ത സുന്ദരമായ ഗാനം...🎉
Wilson Bro… Endaa varikal… nalla composition… kester bhai… 👌🏼👌🏼
Eee song keelkkumbool kaandane kaanan aagraham koodunnu…🙏🏽
Amazing song!!!God bless. 👏👏🔥🔥
ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട്
Praise the Lord Amen sthothram
പാട്ടുകാരിലെ രാജാവ് കെസ്റ്റർ 🎹👑🎹
இனிய பாடல். GOD Bless you
കെസ്റ്റർ the great
Heart touching...
Very good song
Thankyou Jesus for this wonderful song
My favourite song and singer
This is very cute and very good song I love this song 💞💞
ഇതിൻ്റെ ഓർക്കസ്ട്ര ചെയ്ത സാബുച്ചായൻ... അദ്ദേഹം ചെയ്ത ഏറ്റവും മികച്ച ഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ഇതും...
Very blessed and beautiful singing beautiful lyrics ❤
Very nice song. Lyrics music and singing are very very nice. God bless you. Really Heart touching.
😢 😢 😢 My most favorite song wow great day ahead my life
This song is very good I love this ❤❤❤❤
ആമേൻ. ആമേൻ.
Grace full songs. G bless you all abundantly.
സൂപ്പർ song ❤️❤️❤️❤️🙏🙏🙏
Lyrics, music, orchestration and of course the singer 👏
🙏🙏🙏
Àmen Amen Amen Amen Amen Amen Amen sthothram
സൂപ്പർ സോങ്
Thank you Jesus for your love.
Shathamaya swram, thank you goodness,
Heart touching song and
❤❤
👌👌 nice song 🙏
Good. Song
Amen 🙏🙏🙏
Very good songs ❤❤❤❤❤❤❤
Very good song thank you Jesus
One of the best lyrics& music 👌👌Wilson bro& kester 😍
Super super song Bro. Wilson.
🌹🌹🌹🙏🙏🙏👏👏👌👌👌
Very melodious song
🙏♥️♥️♥️
Beautiful song....Super....Best wishes!
Nice song, Amen
Mind glowing song. God bless
Nice
Fantastic voice
On of the all time favorite song
❤🙏🙏
Amen 👏👏👏👏Sthothram 🙏🙏🙏Hallelujah ❤️❤️❤️Daivam dharalamayi anugrahikkatte 🙏🙏🙏🙏
super song, meaningful lyrics
nice song
God bless brothers
My favourite song.....👍
Brother your song gives a devotional touch we r nearing to that peaceful shore
Thanks
Excellent composition
Heart touching song &Music
നൈസ് ✋️
Yente jeevan aaanu yee song thanks
good visual
Supper...song powerful...
Thank you Wilson for your lyrics
Very good.
🙏🙏🙏
മനോഹരമായ പാട്ട്
Beautiful song.
My fvt🥰
very good
❤❤❤❤❤❤❤❤❤❤❤❤❤❤
Heart touching song...
ബിജിഎം 🔥🔥1:33
Amen
❤❤🙏🙏
❤️
👍super
E song aadyam paadiyathu kester aano?
My fav song n singer
Athe
ആദ്യം പാടിയത് ഞാൻ തന്നെ 1984 മു തൽ 1996 വരെ പല സ്റ്റേജുകൾ
1996 Nov.ൽ കെ സ്റ്റർ ത്രിശൂർ ചേതനാ സ്റ്റുഡി യോയിൽ Record ചെയ്തതാണിത്
@@wilsonchennanattil thank you sir for your information
@@wilsonchennanattil God bless you Brother....one of my favourite song 👌👌👏👏👍👍
Good song
Great
Manohara may a gananam my favoriate singer
Can anyone translate this song to English...
Dedicate With Ahaana
Beautiful song ,singing,,everyg
❤❤❤❤job1-1-12❤❤❤❤❤
Badhiya Pain Amma
Sorry dad sorry i love you dad
Ummmmmmm.
ഒത്തിരി മനസിനു ആശ്വാസം തരുന്ന ദൈവത്തിന്റെ വരികളാണ്. Amen
Nice song
❤❤❤❤❤❤❤❤❤❤❤🌹
Nice song