സസ്നേഹം ശ്രീലേഖ- 172; ഹേമ കമ്മിറ്റി റിപ്പോർട്ടും ഒരിക്കലും അഴിയാത്ത കുരുക്കുകളും

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 279

  • @a.r.parvathy6252
    @a.r.parvathy6252 หลายเดือนก่อน

    Madam you explain with so much clarity .beautifully explained

    • @sreelekhaips
      @sreelekhaips  28 วันที่ผ่านมา +1

      Thank you so much 🙂

  • @anilkumarmk5982
    @anilkumarmk5982 2 หลายเดือนก่อน +9

    Madam, your review is valuable since;
    1. You have read the report in complete.
    2. An experienced and closely associated officer
    3. An authenticated person who had interacted with crimes in society.
    4. A person capable to read a report between lines.
    Beyond above all a courageous person who could open up the suject from its root.
    Appreciate for your time🎉

  • @mithranm.p
    @mithranm.p 27 วันที่ผ่านมา

    Good analysis

  • @devidassethumadhavamenon8598
    @devidassethumadhavamenon8598 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ.. Well said 🙏

  • @anuammu1866
    @anuammu1866 2 หลายเดือนก่อน +1

    ❤ ഇതാണ് സത്യം mam ... Love you 🥰🥰🥰

  • @pradeepkumar-ri6lg
    @pradeepkumar-ri6lg 2 หลายเดือนก่อน +1

    Thank you for your balanced view

  • @AffectionateStars-zn1bn
    @AffectionateStars-zn1bn 2 หลายเดือนก่อน +2

    What madam is saying is absolutely true, women are not only punished if they prove the crime, but every episode of madam, we get knowledge.

  • @binduajithkumar7885
    @binduajithkumar7885 2 หลายเดือนก่อน

    Mam..you are absolutely right🙏

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Thanks and welcome

  • @manoojashaik655
    @manoojashaik655 2 หลายเดือนก่อน +1

    Ma'am said the truth..Women should say no!!!

  • @gulshadvenjaramood-ob1yr
    @gulshadvenjaramood-ob1yr 2 หลายเดือนก่อน +22

    നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ സ്വഭാവ ദാർഢ്യം പുലർത്തിയാൽ മിക്കവാറും പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ കഴിയുന്നതാണ്

  • @nFLjNb
    @nFLjNb 2 หลายเดือนก่อน

    Sincere analyze 🎉

  • @jayasreesree8263
    @jayasreesree8263 2 หลายเดือนก่อน +51

    സത്യമാണ് മാമിന്റെ വിലയിരുതൽ സ്ത്രീകൾ സ്വന്തം അഭിമാനം ആർക്കും അടിയറവയ്ക്കില്ല എന്നു തീരുമാനിച്ചാൽ പ്രശ്നം തീരും, എല്ലാത്തിനും സമ്മതിച്ചു വർഷങ്ങൾ കഴിഞ്ഞു നിലവിളിക്കുന്നത് കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.

    •  2 หลายเดือนก่อน +5

      അങ്ങിനെ പുച്ഛിക്കേണ്ട ആവശ്യം ഇല്ല. കാരണം ആവർക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇനി ഒരാൾക്കും നേരിടേണ്ടി വരരുത് എന്ന് കരുതുന്നത്...നല്ലതല്ലേ? അതിനെ സ്വാഗതം ചെയ്യേണ്ട?

  • @jayasreereghunath55
    @jayasreereghunath55 2 หลายเดือนก่อน +8

    ചേച്ചി ഓരോ vedeo യിലും നല്ല സുന്ദരി കുട്ടി ആയിട്ടാണ് വരുന്നത് ഇങ്ങനെ വേണം വരാൻ വീഡിയോ. കാണുന്ന ഞങ്ങൾക്കും ഒരു positive energy കിട്ടും കമ്മൽ ഒക്കെ അടിപൊളി ആയിട്ടുണ്ട് ഇതുപോലെ ചേച്ചിയുടെ collection നിൽ ഉള്ള സാധനങ്ങൾ ഇട്ടു വേണം camera യുടെ മുൻപിൽ വരാൻ ഇന്നു നല്ല രസമായിട്ടുണ്ട് .ഹേമ commission നെ പറ്റിയുള്ള കാര്യങ്ങൾ വിശദീകരിച്ച ത് വളരെ ഉപകാരമായി ചേച്ചിയുടെ 33 വർഷത്തെ പരിചയത്തിൽ പല കാര്യങ്ങളും കണ്ടും കേട്ടു ഉള്ള അനുഭവങ്ങൾ ഉണ്ട് അത് ഒത്തിരി ഉപകാരപ്രദം ആയിരിക്കും

  • @dr.baburajan4900
    @dr.baburajan4900 2 หลายเดือนก่อน

    Good morning Madam
    Happy to see ur vedio again
    Thank u so much

  • @girijakrishnakumar1527
    @girijakrishnakumar1527 2 หลายเดือนก่อน

    GOOD MORNING CHECHI❤VERY INFORMATIVE VIDEO & THANKS FOR SHARING THE MOST WANTED TOPIC❤HAVE A BLESSED SUNDAY CHECHI❤

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      Same to you dear!

  • @chandrikas9512
    @chandrikas9512 2 หลายเดือนก่อน +13

    ഈ റിപ്പോർട്ട് ഇത്രയും വൈകിക്കാൻ കാരണം അനുകൂലമായ ഒരു സാഹചര്യം നോക്കിയിരുന്നതാണ് കട്ടുമുടിക്കാൻ വേണ്ടിയിട്ട് മാധ്യമ ശ്രദ്ധ തിരിച്ചുവിടാൻ ജനങ്ങളും മാധ്യമങ്ങളും എല്ലാം ഇക്കിളി കഥയ്ക്ക് പിന്നാലെ പോയ്ക്കൊള്ളുന്നല്ലോ മുല്ലപ്പെരിയാർ പ്രശ്നം ജനങ്ങളിൽ നിന്നും മാറ്റി വിടാൻ വയനാട്ടിലെ ദുരിതബാധിതർക്ക് അവർക്ക് അർഹതപ്പെട്ട സഹായങ്ങൾ കൊടുക്കാതിരിക്കാൻ ദുരിതബാധിതർക്കായി കിട്ടിയ ധനസഹായം മറ്റുവഴികളിൽ ചെലവഴിക്കാൻ വിദേശയാത്രയ്ക്കും മക്കൾക്കും ഒക്കെ കൊടുക്കാൻ ഓരോ ദുരന്തങ്ങളും ഈ സർക്കാർ ആഘോഷിക്കുകയാണ്

  • @sureshnair2393
    @sureshnair2393 2 หลายเดือนก่อน +1

    Good morning with salute madam. Thanks for covering latest hot topic ❤❤❤

  • @yaminivijay24
    @yaminivijay24 2 หลายเดือนก่อน

    Salute mam, absolutely right.......many points discussed here are not new to anyone.....Its a pity that many victims out here lost hope and faith in our justice system.

  • @Itsthelittlethings2024
    @Itsthelittlethings2024 2 หลายเดือนก่อน

    Love the way you explain 💪👏

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Happy to hear that!

  • @sureshnair2393
    @sureshnair2393 2 หลายเดือนก่อน +1

    Waiting

  • @tholoorshabu1383
    @tholoorshabu1383 2 หลายเดือนก่อน +3

    ❤❤ ഹായ് - മേം.സുഖമല്ലേ..?❤ കുറെയെറെ 100% തെളിഞ്ഞ സത്യങ്ങൾ നെല്ലും പതിരും വക തിരിച്ച് പൊതുജനത്തിനായ് വെളിപ്പെടുത്തുന്നതിന് നന്ദി.. ❤ രാജ്യത്തിൻ്റെ രാജാവും. സിനിമയിലെ രാജാക്കന്മാരും.. വിട്ടുവീഴ്ച്ച ചെയ്യുന്ന സുന്ദരികളും എല്ലാം ഒരേ തോണിയിലെ യാത്രക്കാർ തന്നെ..😮 ആശംസകൾ...❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤

    • @AnilDas-kj6ic
      @AnilDas-kj6ic 2 หลายเดือนก่อน +1

      Dillip nu eallam chayethu kodutha Ips madam

  • @georgethomas6255
    @georgethomas6255 2 หลายเดือนก่อน +1

    Well spoken!

  • @AntonypThomas
    @AntonypThomas 2 หลายเดือนก่อน

    മാഡം നാനാ വായിക്കാറുണ്ടായിരുന്നു അല്ലേ 😊 വളരെ മനോഹരം ആയിരുന്നു അവതരണം, ഞാൻ വനിതയിൽ മാഡം ചെയ്തിരുന്ന ലേഖനങ്ങൾ വായിക്കാറുള്ളത് ഓർത്തു, 💞💞💞

  • @jz77_777
    @jz77_777 2 หลายเดือนก่อน

    Well said Mam u had the Guts to talk about this openly ,woww

  • @sumeshsumangali821
    @sumeshsumangali821 2 หลายเดือนก่อน +3

    അരാജകത്വത്തിന് ഒരു തടയിടാൻ ഹേമ കമ്മറ്റി റിപ്പോർട്ട് വഴി മരുന്നിടുമെന്ന കാര്യത്തിൽ സംശയമില്ല

  • @Lalita-c7g
    @Lalita-c7g 2 หลายเดือนก่อน

    Madam you are correct

  • @nisabeevi1884
    @nisabeevi1884 2 หลายเดือนก่อน +1

    100% ശെരിയായ facts. 👌

  • @chandrank2117
    @chandrank2117 2 หลายเดือนก่อน

    You are 💯% correct Maam

  • @rajeevpillai8711
    @rajeevpillai8711 2 หลายเดือนก่อน

    Salute Ma'am ❤

  • @SoumyagirishSoumyagirish
    @SoumyagirishSoumyagirish 2 หลายเดือนก่อน +13

    നോ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ ആണ് സിനിമയിൽ നടക്കുന്നത്. സിനിമയിലേക്ക് പോകുന്നവർ ആഗ്രഹിക്കുന്നത് പേരും പ്രശസ്‌തിയും ആണ്.സമൂഹത്തിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവരെ വരെ അവരുടെ അറിവില്ലാതെ തന്നെ പീഡിപ്പിക്കുന്നു. അതിൽ പക്ഷെ കൂടുതലും നിരപരാധികൾ ആണ്. പക്ഷെ സിനിമയിൽ നോ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ ആണ്. എവിടെ ആണെകിലും പ്രതികരിക്കേണ്ട സാഹചര്യം വന്നാൽ പ്രതികരിക്കണം. മറ്റ് ജോലിസ്ഥലങ്ങൾ പോലെ ആണ് എന്ന് തോന്നുന്നില്ല സിനിമ.

    • @georgepp9634
      @georgepp9634 2 หลายเดือนก่อน

      പറയാൻ എന്തെളുപ്പം😅

    • @bennocyril
      @bennocyril 2 หลายเดือนก่อน

      പറയേണ്ടിടത്ത് പറയുക തന്നെ വേണം

    •  2 หลายเดือนก่อน

      അങ്ങിനെ നോ എന്ന് പറഞ്ഞാല് നിൽക്കുന്നത് നിൽക്കും. നിൽക്കാത്തത് നിൽക്കില്ല.

    • @bennocyril
      @bennocyril 2 หลายเดือนก่อน

      നൽകാത്തതിനെ നിർതണം

    •  2 หลายเดือนก่อน

      @@bennocyril beginners ഇൻ്റെ, junior artist ഇൻ്റെ vulnerabilities ആണ് exploit ചെയ്യപ്പെടുന്നത്. ആതിന് powerful ആയ ആരെങ്കിലും no പറയണം.

  • @anilkumar-yx9rd
    @anilkumar-yx9rd 2 หลายเดือนก่อน

    There is a unique charm in your simplicity 🌹

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Thank you!🙏🏻

  • @jithinraj9863
    @jithinraj9863 2 หลายเดือนก่อน +4

    സിനിമയിൽ മുതൽ news channel's offices etc
    എല്ലാ സ്ഥലത്തു ഇത് പോലെ കമ്മിറ്റി വേണം

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +3

      അത് കൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല... കുറെ പണം അതിനും കൂടി ചിലവാക്കാം, അത്ര മാത്രം!

  • @sugathanpg7429
    @sugathanpg7429 2 หลายเดือนก่อน +11

    മാഡം യഥാർത്ഥ വസ്തുതയിലേക്ക് സൂചന നൽകി.

  • @chandramathik2506
    @chandramathik2506 2 หลายเดือนก่อน

    Correct madam

  • @kaderkovoor1160
    @kaderkovoor1160 2 หลายเดือนก่อน +3

    വിട്ടുവീഴ്ച ചെയ്യാത്ത സുന്ദരികളല്ലാത്ത സ്ത്രീകളെ കുറിച്ചും പറയേണ്ടേ..അവർക്കും അഭിനയിക്കേണ്ട ..

    • @shijukiriyath1410
      @shijukiriyath1410 2 หลายเดือนก่อน

      AVARKKUM ABHINAYIKKAAM....PAKSHEY AVARKKUM HEROINE AAYI GLAMOUROUS ROLEIL ABHINAYIKKANAM ENNU VAASHI PIDIKKUMPOL AANU ADJUSTMENT NU VILIKKUNNATHU...AVAR THANNEYAANU ATHINU VAZHIYORUKKUNNATHU...SCREENTESTIL AVARKKU CAMERA APPEARENCE ILLENNU KANDU REJECTED AAKUMPOL AVAR ADJUST CHEYYAAMENNU PARAYUKAYO ATHINU ADIPPEDENDATHAAYO VARUM

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      അവർ അഭിനയിക്കുന്നുണ്ടല്ലോ!

  • @rskumar9575
    @rskumar9575 2 หลายเดือนก่อน

    WCC .. Women in cinema collective👍🏻

  • @prameelab7151
    @prameelab7151 2 หลายเดือนก่อน

    ❤️❤️correct madam❤️

  • @o21604
    @o21604 2 หลายเดือนก่อน +1

    Jai hind madam ❤❤❤

  • @williamraufka7739
    @williamraufka7739 2 หลายเดือนก่อน +2

    മാഡം പറഞ്ഞത് പോലെ സിനിമാ മേഖലയെ കുറിച്ച് ജനങ്ങൾക്ക് നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഉള്ളത്.

  • @babumj5732
    @babumj5732 2 หลายเดือนก่อน +1

    Madam ത്തിൻ്റെ എല്ലാ വാക്കുകളിലും സത്യദ്ധതയ ഉണ്ട്.

  • @abhilasha5944
    @abhilasha5944 2 หลายเดือนก่อน

    Good

  • @shafimuhamedthekkil2046
    @shafimuhamedthekkil2046 2 หลายเดือนก่อน

    Madam, Please do a movement against atrocities facing by the female police officials. Bring out all culprits names, which will reduce many future exploitations

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Nothing can be done, even if we complain, no action will be taken. The system itself is like that! Sad, though!

  • @Jhfhj-f3g
    @Jhfhj-f3g 2 หลายเดือนก่อน

    Good morning mam ❤️❤️❤️❤️

  • @gangadharannambiar7228
    @gangadharannambiar7228 2 หลายเดือนก่อน

    They are already getting huge piles of complaints..If they had gone and open the Pandora's box, means getting complaint from police and women commission for corroborating and authenticating evidence for strengthening the cases in hand report may perhaps not see the light of the day.However this is one of the best videos you have done in my view.Your findings are more accurate and it gives a dejavu experience as you have said.It is an open secret and the taken for granted attitude to all towards the issue is also true.

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Thanks a lot!🙏🏻

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 หลายเดือนก่อน

    Super 🎉🎉🎉

  • @balasubramanian2188
    @balasubramanian2188 หลายเดือนก่อน

    Women's collective in Cinema (WCC).

  • @PreethiKodoth
    @PreethiKodoth 2 หลายเดือนก่อน

    എനിക്കും mam nte same thought. Nhettikkunna വെളിപ്പെടുത്തലുകൾ ആയി തോന്നിയില്ല. നമുക്ക് kandumkettum അറിയുന്ന kaaryamanu

  • @anumvk5642
    @anumvk5642 2 หลายเดือนก่อน

    Very true

  • @baijutvm7776
    @baijutvm7776 2 หลายเดือนก่อน +4

    എല്ലാ തൊഴിൽ മേഖലകളിലും പീഡനങ്ങളും ചൂഷണവും നടക്കുന്നുണ്ട്, അതിന് സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ല,.. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും ഓരോ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ അനിവാര്യമാണ്... പക്ഷേ കേരള സർക്കാർ ചെയ്തത് പോലെ നാല് വർഷത്തോളം റിപ്പോർട്ടിൽ അടയിരിക്കരുത്.. പുറത്ത് വന്ന റിപ്പോർട്ടിന്റെ പല ഭാഗങ്ങളും പൂർണ്ണതയില്ലാത്തതായിരിന്നു.. ഒളിക്കേണ്ടത് ഒളിപ്പിക്കാൻ ഭരണസംവിധാനങ്ങൾ നന്നേ പരിശ്രമിച്ചു.. അപൂർണമെങ്കിലും റിപ്പോർട്ട്‌ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @sumeshsumangali821
    @sumeshsumangali821 2 หลายเดือนก่อน +4

    Sex activiticsസിനിമയിൽ കൂടുതലാണ് മറ്റു മേഖലയെക്കാളും. സ്ത്രീകളുടെ adjustment അവിടെ ഉണ്ട്.

  • @Kumar84717
    @Kumar84717 หลายเดือนก่อน

    എല്ലാ മേഖലകളിലും ഇതുപോലെ ഉണ്ട്. സിനിമ മേഖലയിൽ എന്തോ വലുത് നടുക്കുന്നൂ എന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുകയാണ്.വളരെ മോശം സ്ത്രീകളാണ് ഈ അധിക്ഷേപങ്ങൾ എല്ലാം ഉന്നയിച്ചിട്ടുള്ളത്.

  • @josebidhu268
    @josebidhu268 2 หลายเดือนก่อน +18

    ഇതിൽ ചില ആരോപണങ്ങൾ എങ്കിലും ഉഭയകക്ഷി സമ്മതപ്രകാരം നടന്നതിനെ ഇപ്പൊ പീഡനം ആയി അവതരിപ്പിക്കുന്നതാണ്..

    • @devi3vm
      @devi3vm หลายเดือนก่อน

      @@josebidhu268 It is not consent if there is undue influence.

    • @josebidhu268
      @josebidhu268 หลายเดือนก่อน

      @@devi3vm അങ്ങനെ വഴങ്ങികൊടുക്കുന്നതിനെ ആണ് ഉഭയകക്ഷി ലൈംഗിക ബന്ധം എന്ന് പറയുന്നത് 😂

  • @sainudheenkattampally5895
    @sainudheenkattampally5895 2 หลายเดือนก่อน

    എല്ലാ മേഖലകളിലും സ്ത്രീകളെ ചൂഷണം എന്ന് പറഞ്ഞ് സാമന്യ വത്ക്കരിക്കരുത് സിനിമാ മേഖല പുരുഷ കുത്തകയാണ് സ്ത്രീകൾ പിണയിൽ തീരെ ഇല്ലന്ന് പറയാം സ്ത്രീകളെ ബഹുമാനിക്കാനറിയാതവരും ബാഹ്യ സൗന്ദര്യത്തെ ആസ്വദിക്കുന്നവരുമാണ് ചില കൃമികൾ ഇനി സ്ത്രീകളെ ഇനി കാസ്റ്റ് ചെയ്യുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കും സ്ത്രീകളെ അടുപ്പിക്കാതെയും വന്നു കൂടായ്കയില്ല സ്ത്രീകളും പിന്നണി യിൽ വരട്ടെ ശുഭ മാവാട്ടെ

  • @realnyyefakty9613
    @realnyyefakty9613 2 หลายเดือนก่อน +1

    Ma'am we all Kerala people know;
    • How and what made silk Smithas death and who's behind that.
    • How and what made Vijayasrees death and who's behind that and how was his last day's and what happened to his so-called popular studio and production company as well.
    & Yeah we all know what is Mini-Screen & Big-screen industry and how it works.
    So what you said is correct, why are people getting so excited and blaming others when they know what was happening there for all these years.
    And obviously we all can understand and realise that there is nothing gonna happen with this outcome and nothing is gonna change. Next or matter varunna vare ithu discuss cheyyum and adutha matter varumbol we will just forget this, just like how we forgot Wayanad issues and Other important matters.

  • @renjithrajms
    @renjithrajms 2 หลายเดือนก่อน

    Super star itself..orupadee news kettitundeee

  • @UshaUsha-b1c
    @UshaUsha-b1c 2 หลายเดือนก่อน

  • @sooriankrishnan
    @sooriankrishnan 2 หลายเดือนก่อน +2

    ഞങ്ങൾ സാധാരണക്കാർ സിനിമ കാണുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ അറിയുന്നില്ല

  • @ashokmparet1775
    @ashokmparet1775 2 หลายเดือนก่อน

    👏👌

  • @Ponnamma-r7i
    @Ponnamma-r7i 2 หลายเดือนก่อน

    Good morning madam

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Good morning

  • @geojoseph2011
    @geojoseph2011 2 หลายเดือนก่อน +1

    Good Morning Sreelekha Mam This is Geo here that differently abled civil services aspirant from Ekm Mam really you are well said Mam such a sexual harrasements cases frequently reporting police in our kerala police academy sexual harassement case raised against the deputy commandant of police in the rank of inspector Mam i suggest a special counciling section will have to form and it will be heading by an lady senior-most IPS Officer in the in the rank of ADGP or IG and Mam it must be very officers friendly counciling section mam twice in a week this council section will have to hear and listen lady officers problems and Mam.drug consumption cases is also increases day by day more in malayalam film industry Most Of the senior IPS honest and responsible abd compassionate people friendly you well said it Sreelekha mam .Sreelekha Mam have to noticed that phone conservation between MLA and an junior IPS currently is he is the district police chief Mam i feels so disappointed ashamed as an civil services that an Junior IPS told to that an Senior most is controlling everything Mam i meant about the illicit activites happening in the police department but mam i lost the respect ability to that he sir I will be so grate ful after all I become DGP Most of Young and Senior IPS and IAS are coming at my they are all very people civil servants officially they are very strict officially but this SP Sir make black mark of all civil servant because mam an pleading infront of an legislator mam i didn't feels any wonder in it but SP sir forget the values of civil services Sreelekha mam that SP Sir belongs to 2014 IPS batch Mam i going to conclude Mam How can we regulate such a activites in our police department

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Well said!

    • @geojoseph2011
      @geojoseph2011 2 หลายเดือนก่อน

      ​@@sreelekhaipsThank You Sreelekha Mam

  • @anilkumars1405
    @anilkumars1405 2 หลายเดือนก่อน

    Good morning madam🙏

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      Good morning Anil

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน

    Sthreekal Prathikarikkenda Samayathu Prathikarikkanam Allathe Varshangalkku Seshamalla Vendathu 100%Sariyanu Mam Parayunnathu

  • @shaijithaaathul6850
    @shaijithaaathul6850 2 หลายเดือนก่อน

    100% crct

  • @SunilKumar-zq8ys
    @SunilKumar-zq8ys 2 หลายเดือนก่อน

    Hi madam good morning madam how are you video super 💓 God bless you

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Thank you so much 🙂

  • @SuhanaJasmin-b9p
    @SuhanaJasmin-b9p 2 หลายเดือนก่อน

    Yes മാം പറഞ്ഞത് ഒന്നു മനസ്സിൽ ആയി വിനയൻ പറഞ്ഞതാണ് മാക്ട നെ കുറിച്ചും ഫെഫ്കനെ kurichum

  • @lilymj2358
    @lilymj2358 2 หลายเดือนก่อน +3

    കുടുംബം കഴിയാൻ ഉള്ള വരുമാനം കിട്ടുന്ന ജോലി ഇല്ലാത്തത് കൊണ്ട് കുറെ പേര് കതി ഇല്ലാതെ എല്ലാ ഫീൽഡിലും എന്തിനും മുന്നോട്ട് വരേണ്ടി വരുന്നു.

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 2 หลายเดือนก่อน

    Equality annatu parachil matramanu.valiya positionil ulla streekalkku previlage undu.

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      അങ്ങനെ privileges ഒന്നും എത്ര വലിയ നിലയിലുള്ള സ്ത്രീകൾക്കും ഒരിടത്തും ഉള്ളതായി തോന്നിയിട്ടില്ല.

  • @rejivp261
    @rejivp261 2 หลายเดือนก่อน +2

    WCC- Women in cinema collective

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +2

      Yes… sorry for the mistake! Thanks for correcting me.

    • @rejivp261
      @rejivp261 2 หลายเดือนก่อน

      ​@@sreelekhaips ഇത് കണ്ടപ്പോൾ എനിക്ക് ഏതാണ്ട് 10 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു കാര്യം ഓർമ്മ വന്നു. മാഡത്തിൻ്റെ ഒരു നോവലിലെ ഒരു സന്ദർഭത്തെ കുറിച്ചുള്ള എൻ്റെ പ്രതികരണം ഞാൻ അറിയിച്ചതിനും ഇത് പോലെ മാഡം reply തന്നിരുന്നു. മാഡത്തിന് അന്ന് നല്ല തിരക്കുള്ള സമയമായിരുന്നിട്ടു പോലും .

  • @rajukg1596
    @rajukg1596 2 หลายเดือนก่อน

    🙏🙏🙏

  • @rafeekerala4397
    @rafeekerala4397 2 หลายเดือนก่อน

    👍👍👍👍

  • @sudhasreekumar3605
    @sudhasreekumar3605 2 หลายเดือนก่อน

    👌👌👍👍

  • @pkvnair602
    @pkvnair602 2 หลายเดือนก่อน +3

    മാം, ഈ പ്രസന്റേഷൻ വളരെ ഇഷ്ടപ്പെട്ടു. ഇതിന് മുമ്പ് ഇതുപോലുള്ള ഒരു ടോപ്പിക്കിനെ കുറിച്ചും മാം വളരെ ക്ലിയറായ അഭിപ്രായം പറഞ്ഞു. വളരെ സന്തോഷം.
    ഈ പ്രശ്നത്തിൽ പ്രയോജനം ആർക്കെങ്കിലും ലഭിച്ചു എങ്കിൽ അത് ഇവിടത്തെ കുറെ തരികിട യൂ ട്യൂബർമാരും ടിവി മേഖലയുമാണ്. അവരുടെ ഒക്കെ റേറ്റിംഗ് കൂട്ടാനും subscription കൂട്ടാനും ഉപകരിച്ചു എന്നു മാത്രമാണ്.

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      🙏🏻😍🙏🏻

  • @ramynair
    @ramynair 2 หลายเดือนก่อน +1

    First honest view point from a woman.

  • @aswathysukumar2010
    @aswathysukumar2010 2 หลายเดือนก่อน

    Mam
    ഇപ്പോൾ നടക്കുന്ന police department ലെ പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോ plz

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      വരുന്നുണ്ട്... 😃

  • @sureshkumarp4345
    @sureshkumarp4345 2 หลายเดือนก่อน

    Correct

  • @geethadevi.pillai6146
    @geethadevi.pillai6146 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harikrishnanr4451
    @harikrishnanr4451 2 หลายเดือนก่อน

    Mam ippol പോലീസിൽ നടക്കുന്ന issues adgp - sp - mla issue പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      🫢🙄🫣

  • @yehsanahamedms1103
    @yehsanahamedms1103 2 หลายเดือนก่อน +3

    ഇത്ര പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയത്തിൽ ഏറ്റവും ഉചിതമായ തീരുമാനം പഴുതുകൾ അടച്ച് ഉണ്ടാക്കി എടുക്കേണ്ടത് നമ്മുടെ മുഖ്യമന്ത്രിയുടെ ചുമതല തന്നെയാണ്.പോലീസ്സിൽ പോലും ചീഞ്ഞ ആപ്പിളുകൾ ഇനി പാടില്ല.എന്ന സ്വതന്ത്ര ചിന്ത മുഖ്യമന്ത്രിയിൽ ഉണ്ടാക്കി എടുക്കാൻ ഇവിടത്തെ വനിതകൾ ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ്റശ്നം അതിസങ്കീർണ്ണവും പരമപ്റധാനവും ആയതിനാൽ... മുഖ്യമന്ത്രി,ഡ ജീ പ്പി, ചീഫ്സെക്രട്ടറി എന്നിവർ ചേർന്ന് സ്ഥിരമായ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ച് നിറുത്തി എല്ലാ വകുപ്പ്കളിലേയൂം സ്ത്രീകൾക്ക് തങ്ങളുടെ പരാതികൾ ബോധിപ്പിയ്ക്കാൻ അവസരം ഉന്ടാക്കണം.ഒപ്പം അതിശക്തമായ നടപടികളും.🫡

  • @georgepp9634
    @georgepp9634 2 หลายเดือนก่อน +1

    ഇതൊക്കെ ഭാവിയിലും ഇതേപോലെ നടന്നുകൊണ്ടേയിരിക്കും.. അൽപസ്വൽപം ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം..😮

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 2 หลายเดือนก่อน

    ❤❤🙏🏻

  • @SamuelKunnumpurath
    @SamuelKunnumpurath 2 หลายเดือนก่อน

    Crystal clear. ..mam പറഞ്ഞ കാരണം എന്തെന്ന് പറയേണ്ടത് റിപ്പോർട്ട്‌ പൂഴ്ത്തി വച്ച കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ആണ്.

  • @AntonypThomas
    @AntonypThomas 2 หลายเดือนก่อน

    വീഡിയോ കാണണം save ചെയ്തു

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      🙏🏻😃🙏🏻

  • @csomanathchakrapani7521
    @csomanathchakrapani7521 2 หลายเดือนก่อน

    If we are in possession of a valuable costly object it's her duty to keep in tact.A lady's treasure is her beauty.She Is to avoid night wslk,etc.

  • @tvoommen4688
    @tvoommen4688 หลายเดือนก่อน

    9:12. ".......നടിയെ തട്ടിക്കൊണ്ടു പോയി BRIBE ചെയ്തു........."
    Did you mean Blackmail ?

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Yes.. My mistake

  • @beenavs9968
    @beenavs9968 2 หลายเดือนก่อน +1

    അന്ന് ഒന്നും മിണ്ടാതെ ഇരുന്നിട്ട് ഇപ്പോൾ നീതി ന്യായം എന്ന് പറഞ്ഞിട്ട് കര്യ മുണ്ടോ

  • @aj.aj.6233
    @aj.aj.6233 2 หลายเดือนก่อน

    Madam ,hema committy reportil paranjittulla cinema meghalayile drugs nte upayogathe kurichu onnum paranjilla.athu sexual abusementinekkal guruthara kuttamalle.
    Oru samvidhayakanteyum bharyayaya nadiyeyum kurichu varunna vivarangale kurichu onnu parayamo?

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      പ്രധാനപ്പെട്ടവ എന്ന് തോന്നിയതൊക്കെ പറഞ്ഞോട്ടുണ്ട്. Drugs നെക്കുറിച്ച് റിപ്പോർട്ടിൽ ചെറിയ പരാമർശമേയുള്ളൂ...

  • @athizworld6088
    @athizworld6088 2 หลายเดือนก่อน

    ❤❤❤

  • @dramminisguruvayur184
    @dramminisguruvayur184 2 หลายเดือนก่อน

    സ്ത്രീകളല്ല, പുരുഷന്മാരാണ് ശരിയാ പേണ്ടത്. ' കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മമാർ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതും പെരുമാറേണ്ടതും എങ്ങനെയെന്ന് പഠിപ്പിക്കണം.. ആണങ്ങൾക്ക് എന്തുമാകാം, സ്ത്രീകൾ വേണം ശ്രദ്ധിക്കുവാൻ എന്ന ചിന്ത എല്ലാവരിലും രൂഢമൂലമായി കിടക്കുന്നു . അത് ശരിയല്ല .

  • @lookhakkeemhakeem9530
    @lookhakkeemhakeem9530 2 หลายเดือนก่อน

    ആഹ

  • @HajaraKolakkattil
    @HajaraKolakkattil 2 หลายเดือนก่อน

    Goodmorning.mam

  • @jayadevanap7801
    @jayadevanap7801 หลายเดือนก่อน

    ആയോ പാവം ദിലീപ്

  • @realnyyefakty9613
    @realnyyefakty9613 2 หลายเดือนก่อน +1

    Namaste ma'am,
    Obviously you have to do video on every controversial matters, because i only believe you, that doesn't matter whether you are on duty or retired.
    No-one speaks the truth just like how you share things without bothering anyone or anything.
    From the day i listened kripa bhavan and your transfer video, still i am having that thought on my mind.
    Meeting some so-called celebrities is not my thing, i love people like you. I wish I'll meet you also just like how i met Srividya Rajan the first female pilot of IAF.

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      Thank you! We will meet one day 😍

    • @realnyyefakty9613
      @realnyyefakty9613 2 หลายเดือนก่อน

      @@sreelekhaips OMG 😲, hopefully looking forward and waiting for that day and moment ma'am .
      Thanks for reading my comments and giving response. May God bless you and your family ma'am.

  • @mummyme4743
    @mummyme4743 2 หลายเดือนก่อน +1

    Valuable reviews🎉🎉🎉❤❤❤hattsoff mam❤

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      Thanks a ton

  • @rajank5355
    @rajank5355 2 หลายเดือนก่อน

    ഇനി ആരും സിനിമ പിടിക്കില്ല 😊😊😊😊👍💕

  • @sivaprasadbharatharajan265
    @sivaprasadbharatharajan265 2 หลายเดือนก่อน

    . "The silence of bystanders is what allows sexual violence to continue." -
    Mam പോലീസിൽ ആത്മഹത്യകൾ പെരുകുന്നു, പലരും ജോലി ഉപേക്ഷിക്കുന്നു,മാനസികമായി തകരുന്നു അവർ,ഇതിനെക്കുറിച്ച് വീഡിയോസ് ഇടാമോ.
    IRON LADY ക്ക് ബിഗ് സല്യൂട്ട്

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      ചെയ്തിട്ടുണ്ടല്ലോ.. എന്റെ എല്ലാ വീഡിയോകളും ദയവായി കാണൂ

  • @gopakumark5545
    @gopakumark5545 2 หลายเดือนก่อน

    👌👌👌👌🙏

  • @geethasuresh1284
    @geethasuresh1284 2 หลายเดือนก่อน

    U said it mam. The reason I think is Dileeps case is nearly coming to close and they want to pressurise the judge with this report.😊😊

  • @AntonypThomas
    @AntonypThomas 2 หลายเดือนก่อน +2

    ക്യാഷ് കിട്ടിയാൽ എന്തും ചെയ്യുന്ന ചില female ആർട്ടിസ്റ്റുകൾ ഉണ്ട് ക്യാഷ് ഒക്കെ കിട്ടുമ്പോൾ കുഴപ്പമില്ല, പിന്നെ പ്രായം ഒക്കെ ആയി ആർക്കും വേണ്ടാതെ ആകുമ്പോൾ കംപ്ലയിന്റ് ആക്കുന്നത് ആണെന്ന് പോലും തോന്നി പോയി

  • @girijarajan7125
    @girijarajan7125 2 หลายเดือนก่อน

    Hai.mam.

  • @anilanjohn2238
    @anilanjohn2238 2 หลายเดือนก่อน +9

    മാഡം, അവതരിപ്പിച്ച കാര്യങ്ങളിൽ 95%നവും സത്യമാണെന്ന് ഉറപ്പിക്കാം.