EA Jabbar. കുർആൻ ക്ലാസ് 95 (6:70-92) ബോഡി ഷെയിമിങ് നടത്തുന്ന പ്രവാചക സംസ്കാരം!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 117

  • @Muneer-tb8oi
    @Muneer-tb8oi ปีที่แล้ว +14

    മമ്മതിന്റെ ദൈവത്തിന് മനുഷ്യന്റെ എല്ലാസ്വാഭാവവുമുണ്ട് മമ്മദ് ദൈവത്തെയും കൂട്ടി മനുഷ്യർക്കിടയിലൂടെ സഞ്ചരിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

    • @surendranmk5306
      @surendranmk5306 ปีที่แล้ว +4

      മമ്മദിന്റെ കൂടെ നടന്ന ദൈവം പതിനൊന്നു ഭാര്യമാരുടെ കൂടെ ഒരേ രാത്രിയിൽ പ്രാപിക്കുന്നത് കണ്ട് അന്ധാളിച്ചു പോയതാ!

    • @aaaultimatesincerity3094
      @aaaultimatesincerity3094 ปีที่แล้ว

      @@surendranmk5306 സുര കഴിച്ച ഇന്ദ്രൻ ... അങ്ങ് ആടിടും കൂടെ തിലോത്തമയും രംഭയും ഊർവശി മേനകയും ... ഇവരൊക്കെ പോരാഞ് ഗൗതമ മഹർഷിയുടെ വ്യാജ id..യിൽ മുനിയുടെ ഭാര്യ അഹല്യയെയും പ്രാപിച്ചു സുരേന്ദ്രൻ..I mean.. സുര മോന്തിയ ഇന്ദ്രൻ ....

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว

      6008 ഭാര്യമാരുള്ള ദൈവങ്ങളും പരാക്രമത്താൽ കോടതി വധശിക്ഷ വിധിച്ച് മരക്കൊമ്പിൽ തറച്ച് കൊല്ലേണ്ടി വന്ന ദൈവവുമുണ്ട് -

  • @thonnikkadan
    @thonnikkadan ปีที่แล้ว +11

    മാഷേ, ലൈലത്തുൽ ഖദ്ർ നെ പറ്റി വിഡിയോ ഉടനേ ചെയ്യണം,, ഒരുപാട് ദുരൂഹതയുണ്ട് ഇതിനെപറ്റി

  • @actionsquad1196
    @actionsquad1196 ปีที่แล้ว +14

    Best study class. Got the correct view about camoflauging teachings of fake rasool. Thank you ❤ master.

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +5

    അഭിനന്ദനങ്ങൾ, ആശംസകൾ.

  • @manojkumarpk1525
    @manojkumarpk1525 ปีที่แล้ว +7

    മാഷെ, നമസ്കാരം.❤️👍

  • @vimsageer7537
    @vimsageer7537 ปีที่แล้ว +14

    മുസ്ലിം സമൂഹത്തിൽ ക്രിയാത്മകമായ കണ്ടുപിടുത്തങ്ങളോ, ശാസ്ത്ര സംഭവനകളോ കാര്യമായി സംഭവിക്കാത്തതിന് ഒരു കാരണം വളരെ negetive ആയിട്ടുള്ള മുസ്‌ലിങ്ങളുടെ ലോക വീക്ഷണമാണ്.
    കാരണം ഇഹലോകം ചതിക്ക പ്പെടുന്ന മോഹിപ്പിക്കുന്ന ഒരു ഇടമാണല്ലോ... അതുകൊണ്ട് ഇവിടെ എന്തുചെയ്തിട്ടും ഒരു കാര്യവുമില്ല...
    നിസ്കാരവും നോമ്പും മാത്രം നോക്കി ഈ ലോകത്തു ജീവിക്കുക... പിന്നെ കുറേ കച്ചവടം ചെയ്യുക...
    ബുദ്ധിയും ചിന്തശക്തിയും യുക്തിയും ഉപയോഗിച്ചുള്ള ഒരു കാര്യത്തിനും ഇവർക്കു പൊതുവെ താല്പര്യമില്ല...
    പരലോകമാണ് ലക്ഷ്യം....
    എന്നാലോ കഫീരീങ്ങളുടെ സംഭാവനയായ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ മുഴുവനായും ഇവർ ഉപയോഗപ്പെടുത്തുകയും ചെയ്യും.

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว

      മനുഷ്യ കുലത്തെ കൊന്നൊടുക്കാനുള്ള ആയുധങ്ങളൊ വിനാശകരമായ രാസായുധങ്ങളോ ബോംബുകളോ ആണവായുധങ്ങളോ യുദ്ധവിമാനങ്ങളോ യുദ്ധക്കപ്പലുകളോ ചതിയോ വഞ്ചനയോ ചാരപ്രവർത്തനങ്ങളോ കുരിശു യുദ്ധങ്ങളോ മുഹമ്മദും അനുയായികളുമായ മുസ്ലിംകൾ നടത്തിയില്ല - അതൊരു വലിയ തെറ്റായിരുന്നു - ഏറ്റവും ക്രൂരത നിറഞ്ഞ മതക്കാർ ഇപ്പോൾ കുഞ്ഞാടുകളായി മേഞ്ഞു നടക്കുന്നു -

  • @noushadkp6830
    @noushadkp6830 ปีที่แล้ว

    Waiting for Next chapter

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    പ്രവാചകന്മർക്കു നല്കിയ മൂന്നു കാരയങ്ങൾ ഇതിൽ പരാമർശിക്കുന്നു.
    1: വേദം
    2: ശാസനാധികാരം , അതായത് വേദങ്ങളിലെ കാര്യങ്ങൾ പ്രായോഗിക ജീവിതത്തിൽ നടപ്പാക്കാനുള്ള യോഗ്യത
    3:പ്രവാചകത്വം.അതായത് ദൈവനിർദേശമനുസരിച്ച് മനുഷ്യർക്ക് മാർഗ്ഗനിർദേശം നല്കാനുള്ള യോഗ്യത.

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว +4

    ജബ്ബാർ മാഷേ നന്ദി 👍👍👍👍💞💞💞💞🥰🥰🥰🥰

  • @abdumaash806
    @abdumaash806 ปีที่แล้ว +18

    പരലോകത്ത് മദ്യം കുടിക്കാൻ വേണ്ടി ഇവിടെ മദ്യം കഴിക്കാതിരിക്കുന്നു ? പരലോകത്ത് നഗ്നരായി നടക്കാൻ വേണ്ടി ഇവിടെ മൂടി പുതച്ച് നടക്കുന്നു ?

  • @msali6214
    @msali6214 ปีที่แล้ว +1

    Good presentation. Thank you mashe

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +4

    🙏🌹❤️💐

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    ഈ പ്രപഞ്ചവും അതിലുള്ളവയും അല്ലാഹു വിനോദമായി സൃഷ്ടിച്ചതല്ല. ഇതിൻെറ പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഇഹലോകവാസം മനുഷ്യജീവിതത്തിലെ ഒന്നാം ഘട്ടമാകുന്നു. ഒന്നാം ഘട്ടം അവസാനിക്കുന്നതോടെ , ഒന്നാംഘട്ട പ്രവർത്തനങ്ങളെ വിചാരണ ചെയ്യുകയും അതിൻെറ അടിസ്ഥാനത്തിൽ രണ്ടാംഘട്ടം ആരംഭിക്കുകയും ചെയ്യും. രണ്ടാംഘട്ടത്തിലേക്കു വേണ്ടതായ തയ്യാറെടുപ്പിനുള്ളതാണ് ഒന്നാം ഘട്ടം. ഇതിനൊന്നുംതന്നെ സൃഷ്ടികളുടെ അനുവാദം ആവശ്യമില്ല.

  • @salimpm2684
    @salimpm2684 ปีที่แล้ว +2

    അന്ന് മണ്ണിൽ നിന്നും ഇരുമ്പിനെ വേർ തിരിച്ചു എടുക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നോ, പിന്നെ വാളുകളും മറ്റു ആയുധങ്ങളും ഒരുപാട് കഷ്ടപ്പെട്ടായിരിക്കും നിർമിച്ചിരുന്നത്. പിന്നെ ഈ മരുഭൂമിയിലെ അന്നത്തെ ജീവിതം. ഈ വസ്ത്രങ്ങളും മറ്റും നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ എവിടെ നിന്നും ലഭിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.

    • @kattaparambil
      @kattaparambil ปีที่แล้ว +1

      ഇരുമ്പ് അതിന്റെ പൂർണ്ണ രൂപത്തിൽ അതിന്റെ ore ന്റെ core ഭാഗത്തു ഉണ്ടാകും, ലഭിക്കുന്ന ore ന്റെ വലുപ്പം അനുസരിച്ചു ഇരിക്കും, മരക്കറി charcol ഇരുമ്പിന്റെ ore ലേക്ക് add ചെയ്യുക ആണ് ചെയ്യുക, ഇന്നുള്ള purity ഉണ്ടാവണം എന്നില്ല, മറ്റുള്ള ലോഹങ്ങളെ ക്കാൾ ഉറപ്പുണ്ടാവും അത് യുദ്ധങ്ങളിൽ കാതലായ മാറ്റം ഉണ്ടാക്കും, വസ്ത്രം സമയം എടുത്താണ് പണ്ടു നെയ്തിരുന്നത്, അടിമകൾ ഒക്കെ അതിന്റെ ചെലവ് കുറച്ചു, steem engine ന്റെ വരവോട് കൂടി മനുഷ്യരേക്കാൾ മെച്ച പ്പെട്ട നൂൽ നൂൽപ്പ് വിദ്യകൾ വന്നു അപ്പോൾ സമയം എടുക്കുന്ന ഈ മേഖലകളിൽ നിന്നും അടിമകളെ വേണ്ടാതായി, അത് പിന്നീട് അടിമത്വം പോകുന്നതിലേക്ക് വഴി വച്ചു

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      5000 മുതൽ 3000 BCE വരെയുള്ള കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഹിറ്റായിട്ടുകൾ ആണ് ഇരുമ്പു കണ്ടുപിടിച്ചത് എന്നു ഗൂഗിളിൽ കണ്ടു.. ഇതിന് ഉപോൽബലകമായ തെളിവുകൾ ഈജിപ്തിൽ നിന്നും, ഇറാക്കിൽ നിന്നും എല്ലാം കണ്ടെടുത്തിട്ടുണ്ട്

  • @kiliyamannil
    @kiliyamannil 11 หลายเดือนก่อน

    🌹

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +2

    💐💐💐

  • @asrafviruthiyil8392
    @asrafviruthiyil8392 ปีที่แล้ว +2

    👍

  • @sreekumarpradeep9540
    @sreekumarpradeep9540 ปีที่แล้ว +7

    .അറേബ്യൻ ആഭിചാര ഭൂതത്തെ ഏക ദൈവമാക്കി കൊള്ള ,കൊല ബലാൽസംഗം

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +8

    മെക്കയിലെ ഒരു പ്രാദേശിക കെട്ടു കഥക്ക് ഇന്ത്യയിലെന്തു പ്രസക്തിയാണുള്ളത്. ഇതുവരെകേട്ടതിൽ നിന്നും ഒരു ഗ്രാം തൂക്കമുള്ള കാതൽ ഇതിലില്ല. വെറുമൊരു ഗ്രാമത്തിലെ കഥ മാത്രം.

  • @sreemalappuram
    @sreemalappuram ปีที่แล้ว +3

    ദൈവത്തിന്റെ പേരിൽ നുണ പറയുന്നത് തെറ്റെങ്കിൽ ആരാണ് അത് കൂടുതൽ പറഞ്ഞത്.

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      ദൈവം ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല ല്ലോ!🤔🤭🤣😂

  • @azeez-gv3rp
    @azeez-gv3rp ปีที่แล้ว

    👌👌👌🌹🌹🌹

  • @praasadgeorge2534
    @praasadgeorge2534 ปีที่แล้ว

    Please explain Zamzam water

  • @ummerkaruvandam
    @ummerkaruvandam ปีที่แล้ว

    👍🏻👍🏻👍🏻

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Jabar sir 🙏

  • @thonnikkadan
    @thonnikkadan ปีที่แล้ว

    ബോഡി shamimg നടത്തുന്ന ആയത് എവിടെ? 🤔

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +5

    ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ സിനിമാ നടന്മാരും മുസ്ലീങ്ങൾ ആണെന്ന് അഭിമാനിക്കുന്ന ഇത്തരത്തിലുള്ള എല്ലാ "മുസ്ലിങ്ങളും" ഈ വീഡിയോ കാണണം മാഷേ !

    • @mansoork4817
      @mansoork4817 ปีที่แล้ว +1

      Njangal ellattilum munnilaani, kallakadath koottikodupp, mayakk marunnu,,angineyangine .,palathum

    • @aaaultimatesincerity3094
      @aaaultimatesincerity3094 ปีที่แล้ว

      @@mansoork4817 പക്ഷെ തെറി വിളിയിലും മറ്റുള്ളവരുടെ കുറ്റം നോക്കി എണ്ണി പറയലിലും സമൂഹത്തിൽ വിദ്വേഷം പരത്തുന്നതിലും മൂന്നാം സ്ഥാനത്ത് ആയിപ്പോയി ...

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@aaaultimatesincerity3094 സ്നേഹസംവാദമൊക്കെ സമൂഹത്തിൽ യാതൊരു പ്രശ്നവും ഉണ്ടാക്കീട്ടില്ലാട്ടോ. ജോസഫ് മാഷിന്റെ കൈ വെട്ടലും, കുട്ടിയെക്കൊണ്ട് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ മുദ്രാവാക്യം വിളിച്ചതും ഒക്കെ സമൂഹത്തിൽ വിദ്വേഷം പരത്താനല്ലട്ടോ.

  • @babu6677
    @babu6677 ปีที่แล้ว +24

    ഹിന്ദുക്കൾ സൂര്യനെയും, ചന്ദ്രനെയും മറ്റും ആദ്യമേ മനസ്സിലാക്കി റബ്ബാക്കി കളഞ്ഞു.

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      അല്ലാതെ നക്ഷത്രങ്ങളെ പെറുക്കി ജിന്നുകളെ എറിയുന്ന അല്ലാഹു..

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว +2

      അത് ലോകം മുഴുവനും പടർന്നു. ആ ideology ഇന്ന് ഹിന്ദുത്വം ആയി തുടരുന്നു!
      സൂര്യനും ചന്ദ്രനും പ്രകൃതിയും മൃഗവും മനുഷ്യനും എന്തിനേറെ പ്രപഞ്ചം തന്നെ ദൈവ ഭാവങ്ങൾ തന്നെ എന്ന ideology! അത് ആണ് ശരിയും.
      🇮🇳🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳🇮🇳

    • @kolarveetil
      @kolarveetil ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp❤😂🎉😢😮😅😊😊

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      @@QuantumCosmos2.0 അയ്യോ..... ഒരു മതത്തെ പൊളിച്ചടുക്കുമ്പോൾ വേറൊരു മതസ്ഥൻ വന്ന് ആളെ കൂട്ടുന്നു...🤔🤭!. സർവ്വ മതങ്ങളും തുല്ല്യം! എല്ലാം ഒരേ തൂവൽ കഴുകന്മാർ!🤭🤭🤭

    • @rimarose9594
      @rimarose9594 ปีที่แล้ว +1

      Jeevanullathum illaathathum okke easwaran aanu hinduvinu.appo enthine patti paranjaalum avark avarude daivathe nindhichu ennu parayaam.pakshe avark kurchu adikam perkku bodham vachu .karmabhalam anubhavikkum ennu paranju avavr avarude vazhikk pokum . kaalu vettaanum kaivettaanum thala vettaanum onnum pokilla.😂

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +4

    Hajer-sir

  • @naseermm9104
    @naseermm9104 ปีที่แล้ว +3

    ഈ അധ്യായത്തിലെ ഈ അധ്യായത്തിന്തുടക്കംകന്നുകാലികൾ എന്നല്ലേകന്നുകാലികൾ പോയിട്ട് ഒരു പൂച്ചയെ പോലും ഇതിൽ പ്രതിപാദിക്കുന്ന ഇല്ലല്ലോ

    • @jojijohn7269
      @jojijohn7269 ปีที่แล้ว +2

      അവ൪ പശുവിനെ കുറിച്ച് ചോദിക്കുന്നു.. അല്ലാഹുവിന്റെ ആയത്ത്.. പശുവിനെ തെങ്ങിൽ കെട്ടുന്വ.. കയറ് ഉപയോഗിച്ചാണ് കെട്ടുന്നത്.. കെട്ടുന്ന കയ൪ തെങ്ങിൽ ഉണ്ടാവുന്ന നാളികേരത്തിൽ ഉള്ള ചകിരിയിൽ നിന്നാണ് ഉണ്ടാക്കുന്നത് നാളികേരത്തിൽ നിന്ന് ചകിരി മാത്രമല്ല വെളിച്ചെണ്ണയും ഉണ്ടാക്കും.. ഈ വെളിച്ചെണ്ണ തലയിൽ തേക്കുവാൻ പറ്റു൦ മാത്രമല്ല വെളിച്ചെണ്ണ ഉസ്താദുമാ൪ മറ്റു ചില കാര്യങ്ങൾക്കും ഉപയോഗിക്കുന്നു.. ബാക്കി പിന്നെ പറയാം..

    • @mohamedfaraz2241
      @mohamedfaraz2241 ปีที่แล้ว +1

      Dats Quran, beyond ur imagination

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว +2

    ലാ ഉഹിബ്ബുല്‍ ആഫിലീന്‍. അസ്തമിച്ചുപോകുന്നവരെയൊന്നും എനിക്കിഷ്ടമില്ല കേട്ടോ. ഖുർആനിലേക്കുള്ള പാത എന്ന പേരിൽ ഈ റമദാന്‍ പ്രഭാഷണം കോഴിക്കോട് കടപ്പുറത്ത് വച്ച് നടത്തണം. ജബ്ബാർ മാഷിന്‍െ റമദാൻ പ്രഭാഷണം, ഖുർആനിലേക്കുള്ള പാത എന്ന പേരിൽ. ഖുർആനിലേക്കുള്ള പാത വാര്‍ഷിക പ്രഭാഷണം. ഒരു സംഭവമാക്കണം. സമദാനിയുടെ മദീനയിലേക്കുള്ള പാതയുടെ ഒരു കൗണ്ടര്‍ പ്രഭാഷണം. ഖുർആനിലേക്കുള്ള പാത.

  • @nirmalakc8425
    @nirmalakc8425 ปีที่แล้ว

    Then why muslims treat women badly

  • @boyskk6946
    @boyskk6946 ปีที่แล้ว

    ജബ്ബാറിനെ മണ്ടനെന്ന് വിളിക്കാൻ പറ്റില്ല, അത് മണ്ടന്മാരെ അതിക്ഷേപിക്കലാവും 😅

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      അതെ അങ്ങേർ ഇസ്‌ലാമിന് പുറത്തു പോയതോടു കൂടി മണ്ടൻ അല്ലാതായി.. ഇനി മണ്ടൻ എന്നു വിളിക്കാൻ കണ്ണാടി തന്നെ ശരണം

  • @mohamedfaraz2241
    @mohamedfaraz2241 ปีที่แล้ว

    Cat imam ne patti video cheyyoo
    Let me see how that video u r taking 😂
    Let me see the clunge of ur mind

    • @muneerm3116
      @muneerm3116 ปีที่แล้ว +1

      മനുഷ്വത്വമുള്ള oru വീഡിയോ.. 👏👏
      പക്ഷെ ചിലർ അതിൽ ഇസ്ലാം കടത്തി അയാൾ മുസ്ലിം ആയത് കൊണ്ടാണ് എന്നൊക്കെ തള്ളി വരുന്നു.

    • @aaaultimatesincerity3094
      @aaaultimatesincerity3094 ปีที่แล้ว

      @@muneerm3116 ആ ഇമാം നല്ല ഒരു മനുഷ്യനാണ് ... അത്ര മാത്രമേ അതിൽ പറയാനുള്ളൂ ... നല്ല വ്യക്തി മാത്രമല്ല ഏകാഗ്രതയോടെ കാര്യങൾ ചെയ്യാൻ കഴിവുള്ള ആൾ ...

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +1

      Liyakath ali സിഎം അതിന്ന് 3 വീഡിയോ ചെയ്തിട്ടുണ്ട്

  • @nmtp
    @nmtp ปีที่แล้ว +2

    Muhammad fake id thallagu😂😂

  • @fahadek1929
    @fahadek1929 ปีที่แล้ว

    അറബി ഫണ്ഡിതന് മലയാളവും വശമില്ല എന്ന് തോന്നുന്നു. വിമർശിക്കാൻ വേണ്ടി ഖുർആനെ വായിക്കുമ്പോൾ അത് വിമർശനങ്ങൾ മാത്രമേ ഉണ്ടാവുള്ളൂ പഠിക്കാൻ വേണ്ടി വായിക്കണം. എല്ലാ വിഷയവും വിമർശിക്കാനും കുറ്റം പറയാനും വേണ്ടി മാത്രം വായിച്ചാൽ അതിൽ അതേ കാണു

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      രണ്ടു മലയാള പരിഭാഷകൾ ഉണ്ടായിട്ടും മനസ്സിലാകുന്നില്ല അല്ല്യോ? അതാണ് അവസാന പൊത്തകം അറബിയിൽ ഇറക്കിക്കൊടുത്തതിന്റെ കൊണം

    • @sapien2023
      @sapien2023 ปีที่แล้ว

      ഖുർആൻ ദൈവികമാണെന്നതിന് ഒരു തെളിവെങ്കിലും കാണിച്ചു തരൂ. ഖുർആൻ മുഴുവനും വായിച്ചിട്ടും അങ്ങനെ ഒരു തെളിവില്ലാത്തത് കൊണ്ടല്ലേ അതിനെ ദൈവിക ഗ്രന്ഥമല്ല എന്ന് പറയുന്നത്.

    • @sapien2023
      @sapien2023 ปีที่แล้ว

      മനുസ്മൃതിയെ വിമർശിക്കുന്നയാളോട് താങ്കൾ മനുസ്‌മൃതിയെ വിമർശിക്കാൻ വേണ്ടി വായിക്കുന്നത് കൊണ്ടാണ് അതിൽ മോശമായ കാര്യങ്ങൾ കാണുന്നത്... വിമർശിക്കാതെ വായിച്ചു നോക്കിയാൽ അത് ദൈവികമായി കാണാൻ പറ്റും എന്ന് പറയുമോ?

  • @sulfikarmuhammad3541
    @sulfikarmuhammad3541 ปีที่แล้ว

    എഴുന്നേറ്റുപോടാ 😅

  • @abdurahman1259
    @abdurahman1259 ปีที่แล้ว

    Jabba ....shame to you

  • @sukumarankn947
    @sukumarankn947 ปีที่แล้ว +2

    യഹോവയുടെ തനിനിറം അറിയേണ്ടവർ ബൈബിൾ പുറപ്പാട്
    ഒന്ന് നോക്കിയാൽ മതി ....

    • @georgejohn2959
      @georgejohn2959 ปีที่แล้ว

      Athu Pazhaya niyamathil ullathanu Sukumaran koya. We follow Puthiya Niyamam. Ariyilla alle?😅
      Samshayangal vedakkarodu chodikkoo pulley.
      😅

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      സുഡുവിന് സ്വന്തം പേരിൽ വരുവാൻ സാധിക്കുന്നില്ല.. കഷ്ടം തന്നേ സുഡു കഷ്ടം തന്നേ..

    • @sukumarankn947
      @sukumarankn947 ปีที่แล้ว

      @@jojijohn7269പുറപ്പാട് വായിച്ചിട്ടില്ലാ അല്ലെ ............... നിങ്ങൾ ഈജിപ്റ്റിലേക്ക് ചെല്ലു അവിടെയുള്ളവരുടെ അശേര വിഗ്രഹങ്ങളെ തകർക്കൂ അവരെ കൊല്ലാൻ നിന്റെ കൈ ഉയരണം......

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว

      അതെ Sukumaran, എല്ലാ സെമിറ്റിക് മതങ്ങളും ഇതിൽ നിറഞ്ഞിരിക്കുന്നു .. തങ്ങളുടെ പുതിയ നിയമത്തെ മാത്രം പിന്തുടരുന്നു എന്ന് വീമ്പിളക്കുന്ന ക്രിസ്ത്യാനികൾ സ്വന്തം മതത്തെക്കുറിച്ചും അത് എങ്ങനെ പാലിക്കണം എന്നതിനെക്കുറിച്ചും ഒന്നും അറിയാത്ത വിഡ്ഢികളാണ്. ഒരു യഥാർത്ഥ ക്രിസ്ത്യാനിയും പഴയ നിയമം നിഷേധിക്കുകയില്ല...

  • @yoonusm3602
    @yoonusm3602 ปีที่แล้ว +1

    വിമർശിച്ചു വിമർശിച്ചു നര ബാധിച്ചിട്ടും ഇസ്ലാംമുന്നോട്ടു തന്നെ ആണല്ലോ ജബ്ബാറെ 😅😅

    • @Jahasrafi95
      @Jahasrafi95 ปีที่แล้ว +1

      തോന്നലാണ് കേട്ടോ.. ഇനി അധികം തലമുറ ഇസ്ലാം അടക്കം ഉള്ളാ ഒരു മതങ്ങളും നിലനിൽക്കില്ല.. ശാസ്ത്രം അത്രമേൽ വളർന്നു കൊണ്ട് ഇരിക്കുന്നു... കഥയിൽ വിശ്വസിക്കുന്നവർ അങ്ങനെ തന്നെ പോകും പറഞ്ഞിട്ട് കാര്യമില്ല 🤦🏻‍♂️🤷🏻‍♂️

    • @suniltirurVettom
      @suniltirurVettom ปีที่แล้ว +11

      വിമർശനത്തിന് മറുപടി കൊടുക്കാനുണ്ടെങ്കിൽ അതല്ലേ ചെയ്യേണ്ടത് ! മതം വിട്ടവർ പെരുകുന്നതും പിടിച്ചു നിർത്താൻ വേണ്ടി സൗദി പോലും മതനിയമങ്ങളിൽ വെള്ളം ചേർക്കുന്നതും കാണുന്നില്ലേ ?

    • @criticmason953
      @criticmason953 ปีที่แล้ว

      അത് താങ്കളെപ്പോലെ ചെറുപ്പത്തിലേ മതം തലയിൽ കയറിപ്പറ്റിയ മന്ദബുദ്ധികൾ വർദ്ധിക്കുന്നതിനാലാണ്.
      തലയ്ക്ക് വെളിവുള്ള ആരെങ്കിലും സർവജ്ഞനായ ദൈവം പരീക്ഷണം നടത്തുമെന്ന വിഡ്ഢിത്തം വിശ്വസിക്കുമോ?

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +4

      അങ്ങനെ ആണെന്ന് ഒരു വാദത്തിന് സമ്മതിച്ചു എന്നിരിക്കട്ടെ, അതുകൊണ്ട് താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്. ഇത്തരം പൊട്ടത്തരങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരുന്നു, എന്നാണോ???

    • @yoonusm3602
      @yoonusm3602 ปีที่แล้ว

      @@suniltirurVettom എന്തോ എങ്ങനെ 😤

  • @cheghiskhan3977
    @cheghiskhan3977 ปีที่แล้ว +2

    22:28 വെറും രണ്ട് മണ്ടത്തരങ്ങൾ അല്ല ഈ പൊട്ടൻ കഥയിൽ ഉള്ളത്...
    ഇബ്രാഹിമിന്റെ ഈ കഥയിൽ ഇബ്രാഹിം ജീവിതത്തിൽ ആദ്യമായൊട്ടാണോ സൂര്യൻ ഉദിക്കുന്നതും, അസ്തമിക്കുന്നതും ഒക്കെ കാണുന്നത്🤣.
    അതുപോലെ ചന്ദ്രനും നക്ഷത്രങ്ങളും രാത്രി പ്രത്യക്ഷപ്പെട്ടു പകൽ അപ്രത്യക്ഷമാകുന്നത് ഇയാൾ ആദ്യമായിട്ടാണോ കാണുന്നത്😁
    ബോധം വെച്ച നാൾ മുതൽ ഈ പ്രതിഭാസങ്ങൾ ദിവസേന കാണുന്ന ഒരാൾ, പെട്ടെന്ന് ഒരു ദിവസം സൂര്യൻ റബ്ബാണ്, ചന്ദ്രൻ റബ്ബാണ് എന്നൊക്കെ പറയുന്ന യുക്തി എന്താണ്?
    ഇനി ഇയാളുടെ മറ്റൊരു യുക്തി അനുസരിച്ചു, ഒരിക്കൽ പ്രത്യക്ഷപ്പെട്ട ശേഷം പിന്നീട് അപ്രത്യക്ഷ്യമാകുന്ന സാധനങ്ങൾ ഒന്നും എന്റെ റബ്ബല്ല എന്നു പറയുന്നത് അതിലും വലിയ കോമഡിയാണ്. കാരണം ഇവയൊന്നും എന്റെ റബ്ബല്ല എന്നു പറഞ്ഞു നാവ് എടുക്കുന്നതിന് മുമ്പ് അൽ-ല്ലാഹ് ആണ് എന്റെ റബ്ബേന്നു ഇയാൾ പറയണമെങ്കിൽ, ഒരിക്കലും അപ്രത്യക്ഷം ആവാത്ത ഒരു സാധനമായി അൽ-ല്ലാഹുവിനെ ചൂണ്ടി കാണിച്ചു, അതാ അൽ-ലാഹ് എന്നു നാട്ടുകാർക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ബാധ്യത ഇയാൾക്കുണ്ട്. അയാൾ അങ്ങനെ ചെയ്‌തോ? പോട്ടെ, ഇതൊക്കെ കേട്ടു നിന്ന നാട്ടുകാർ ഇബ്രാഹീമിനോട് അത് ചോദിച്ചതുമില്ലേ?
    മാത്രമല്ല, ഇത്രയും പൊട്ടത്തരങ്ങൾ പറഞ്ഞ ഇയാളോട് ആ സന്ദർഭത്തിൽ ആര് പറഞ്ഞു കൊടുത്തു, ആകാശ ഭൂമികൾ ഒക്കെ അൽ-ല്ലാഹ് ആണ് സൃഷ്ടിച്ചത് എന്നു???

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt ปีที่แล้ว +4

    👍

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +1

    👍👍

  • @ahmadkutty2754
    @ahmadkutty2754 ปีที่แล้ว

    👍

  • @noohkhanjabbar5301
    @noohkhanjabbar5301 ปีที่แล้ว

    👍