EA Jabbar. കുർആൻ ക്ലാസ് 99 ( 6:112-121) ഹലാൽ ഇറച്ചിയും അള്ളാഹുവിന്റെ ആശയക്കുഴപ്പവും !

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • EA Jabbar. കുർആൻ പൂർണവും ലളിതവും സമഗ്രവുമൊക്കെയാണെന്ന അവകാശവാദം കുർആൻ തന്നെ പൊളിക്കുന്നതിന്റെ ഉദാഹരണം

ความคิดเห็น • 104

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +40

    അടുത്ത ക്ലാസ് നൂറാമത്തേതാണ്. മാഷേ ഗംഭീരമാക്കണം. രണ്ട് മൂന്ന് മണിക്കൂർ ദൈർഘ്യം വേണം.... ❤❤❤

  • @naseermm9104
    @naseermm9104 ปีที่แล้ว +36

    ഭൂമിയിൽ സമാധാനം എന്നൊന്ന് ഒരിക്കലും ഉണ്ടാവരുത് എന്നുള്ള ഉദ്ദേശത്തോടെ ഉണ്ടാക്കിയ മതമാണ് ഇസ്ലാം അള്ളാഹു അത് തന്നെയാണ് ഖുർആനിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว +4

      അതാണ് ഇതിൽ വ്യക്തമായതും അവ്യക്തവുമുണ്ടന്ന്

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui ปีที่แล้ว +1

      സമാധാന കുറവ് അനുഭവിച്ചവന് സമാധാനം ആസ്വദിക്കാം

    • @കാളിദാസ്123
      @കാളിദാസ്123 ปีที่แล้ว +9

      മനുഷ്യനെ സൃഷ്ടിച്ചേക്കുന്നത് നിരന്തരം പോരാട്ടം നടത്താൻ ആണെന്നാണ് അള്ളാഹു പറയുന്നത്.. ഇത് ദൈവമോ പിശാജോ?

    • @mammadolimlechan
      @mammadolimlechan ปีที่แล้ว +5

      ​@@കാളിദാസ്123 പിശാച്

    • @Researcher2023
      @Researcher2023 ปีที่แล้ว

      .
      ലോകത്ത് അക്രമത്തിനും ഭീകരതയ്ക്കും കാരണം ഇസ്ലാം ആണെന്നും അത് നമ്മൾ വിശ്വസിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നു.
      ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      ഓസ്‌ട്രേലിയയിലെ ഏകദേശം 20 ദശലക്ഷം ആദിവാസികളെ കൊന്നത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് എറിഞ്ഞത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      തെക്കേ അമേരിക്കയിൽ 100 ദശലക്ഷത്തിൽ അധികം റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      ഉത്തര അമേരിക്കയിലെ 50 ദശലക്ഷം തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ് ?
      അവർ മുസ്ലീങ്ങളല്ല..
      180 ദശലക്ഷത്തിലധികം ആഫ്രിക്കക്കാരെ ആഫ്രിക്കയിൽ നിന്ന് അടിമകളായി തട്ടിക്കൊണ്ടുപോയതും, അവരിൽ 88% പേരും മരിച്ചപ്പോൾ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞ ഉം ആര്?
      അവർ മുസ്ലീങ്ങളല്ല..
      ജർമ്മനിയിലെ ഏകദേശം 70 ലക്ഷം ജൂതരെ ഗ്യാസ് ചാമ്പറിൽ കയറ്റി ശ്വാസം മുട്ടിച്ചു മൃഗീയമായി കൊന്നത് ആരാണ്?
      അവർ മുസ്ലീങ്ങളല്ല..
      ഒന്നാമതായി, തീവ്രവാദത്തെ നിർവചിക്കുകയോ അമുസ്‌ലിംകൾക്കിടയിൽ തീവ്രവാദത്തെ അറിയുകയോ ചെയ്യേണ്ടത് ആവശ്യമാണ്. ഒരു അമുസ്‌ലിം ഭീകരപ്രവർത്തനം നടത്തിയാൽ അത് കുറ്റമാണ്, എന്നാൽ മുസ്ലീം ചെയ്താൽ അത് തീവ്രവാദമാണ്. ഇരട്ടത്താപ്പ് ഒഴിവാക്കണം. അപ്പോൾ നിങ്ങൾക്ക് എന്റെ വാക്കുകളുടെ ലക്ഷ്യത്തിലെത്താം.
      ഞാൻ എന്റെ ഇസ്ലാമിൽ അഭിമാനിക്കുന്നു, ഒരു മുസ്ലിമായതിൽ ഞാൻ അഭിമാനിക്കുന്നു..അത് നിങ്ങൾ തടയരുത്, യാഥാർത്ഥ്യത്തിന്റെയും സത്യത്തിന്റെയും വ്യാജം മറ്റുള്ളവരെ അറിയിക്കുക. ഇസ്‌ലാമിന്റെ അനുഗ്രഹത്തിൽ ദൈവത്തിന് സ്തുതി !
      *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :*
      വിഭാഗം എണ്ണം ശതമാനം
      1. ക്രിസ്ത്യൻ 18.00 കോടി 30.73 %
      2. എത്തീസ്റ്റ് 12.40 കോടി 21.64 %
      3. സിനിക് 11.00 കോടി 18.64 %
      4. ബുദ്ധ 8.00 കോടി 15.19 % 5.ആദിമ-ദേശീയ 4.40 കോടി 7.87 %
      6. ഇസ്ലാം 3.02 കോടി 5.52 %
      7. ഹിന്ദു 0.24 കോടി 0.41 %
      ക്രിസ്ത്യാനികൾ 2000 വർഷങ്ങൾക്കകം ചെയ്ത ആൾക്കൂട്ട കൊപാതകങ്ങൾ ഏതീസ്റ്റുകൾ കേവലം ഒരു നൂറ്റാണ്ടുകൾക്കകം മനുഷ്യരെ കൊന്നുതള്ളി അവരെ മറികടന്നു!

  • @smithavayalil2108
    @smithavayalil2108 ปีที่แล้ว +16

    മാഷിന്റെ ഖുർആൻ ക്ലാസ് ഞാൻ പതിവായി കേൾക്കാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു കഥ കേട്ടുകൊണ്ട് കിടക്കുന്ന തുപോലെയാണ് പലപ്പോഴും പകുതി കേൾക്കുമ്പോഴേക്കും ഞാൻ ഉറങ്ങിപ്പോകും. ബാക്കി പകുതി രാവിലെ ഉണരുമ്പോൾ ആണ് കേൾക്കുന്നത്..
    മാഷിൻറെ സൗമ്യമായ ശബ്ദത്തിൽ ഉള്ള വിശദീകരണം വളരെ അധികം ഹൃദ്യമായ ഒരു അനുഭവം ആണ്.❤❤❤

    • @suneermadappan1128
      @suneermadappan1128 ปีที่แล้ว +2

      I do exactly the same 😊

    • @sureshviswamithra1494
      @sureshviswamithra1494 ปีที่แล้ว

      I too listen to him before and after my sleep. He is one of my Gurus. His intellectual level is far beyond a common man's.

  • @akoya0729
    @akoya0729 ปีที่แล้ว +6

    നമസ്കാരം ജബ്ബാർ മാഷേ. ഈ മാരക മതത്തിൽനിന്ന് രക്ഷപ്പെടുത്തിയതിന്

  • @naseermm9104
    @naseermm9104 ปีที่แล้ว +6

    ഖുർആൻ ക്ലാസ്വളരെശ്രദ്ധയോടെകേട്ടുകൊണ്ടിരിക്കുന്നു

  • @abidasubair8147
    @abidasubair8147 ปีที่แล้ว +2

    പോയി അമാനി മൗലവിയുടെ തഫ്സീർ വായിക്കടോ. വന്നിരിക്കുന്നു ഒരു മാഷ്.

  • @sa99mi
    @sa99mi ปีที่แล้ว +8

    ഈ ക്ലാസ്സുകൾ പുസ്തകം ആക്കി പല ഭാഷകളിൽ പ്രചരിപ്പിക്കാൻ നടപടി ഉണ്ടായാൽ ലോകം രക്ഷപെടും. കോടിക്കണക്കിന് പാവപെട്ട മനുഷ്യരും.

    • @Researcher2023
      @Researcher2023 ปีที่แล้ว

      കൂപമണ്ഡൂകം

    • @ajeshthampi2545
      @ajeshthampi2545 ปีที่แล้ว +2

      കറക്ട്

    • @ajeshthampi2545
      @ajeshthampi2545 ปีที่แล้ว

      ഇസ്ലാം ലോകജനതക്ക് ഭീഷണി

    • @rajeshp5200
      @rajeshp5200 ปีที่แล้ว

      നമുക്ക് ഒരു crowd funding വഴി ഒപ്പം നിൽക്കാം

    • @sreenivasapai4719
      @sreenivasapai4719 ปีที่แล้ว

      ​@@Researcher2023 ENNAL INGADE BAREEN. NJAMMALE KARYAM KABOOL AAKKI THARAM ETHU ???? JAI Hind

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว +2

    അല്ലാഹു തന്നെ അല്ലേ മുഹമ്മദ് പിന്നെ എന്താ പ്രശ്നം😆😆😆

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ ปีที่แล้ว +5

    10-99,100. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ?
    യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കുവാൻ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവർക്ക് അല്ലാഹു നികൃഷ്ടത വരുത്തി വയ്ക്കുന്നതാണ്. മനുഷ്യരെയെല്ലാം നേർമാർഗ്ഗം പഠിപ്പിച്ചു കൊടുക്കും എന്നു പറയുന്ന പിശാചല്ലാഹുവിന്റെ വചനങ്ങൾ.

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +2

    മാഷെ ഒരു സംശയം.
    ഇന്നത്തെ ശാസ്ത്രീയ തെളിവുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഈ പ്റപഞ്ചം നിരവധി ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആണ് ഉണ്ടായത് എന്നാണ്.
    അങ്ങനെ ആണെങ്കിൽ ഖുർആൻ അത്റയും വർഷങ്ങൾക്ക് മുമ്പ് അല്ലാഹ് ലോകാരംഭത്തിന് മുമ്പ് എഴുതി വെച്ച ഖുർആനിൽ എങ്ങനെ ആണ് ഈയടുത്ത കാലത്ത് അതായത് വെറും 1400 വർഷം മുമ്പ് മെക്കയിൽ ജനിച്ച മുഹമ്മദ് തന്റെ വായിലൂടെ അല്ലാഹുവിന്റെ വാക്കുകൾ ആണെന്ന് പറഞ്ഞ ആയത്തുകൾ വന്നത്?
    അതിന്റെ രഹസ്യം എന്താണ്?
    ആ രഹസ്യം ഈ ഖുർആൻ മുഹമ്മദിന്റെ മാത്രം സൃഷ്ടിയാണ് എന്നല്ലേ?

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt ปีที่แล้ว +5

    കാത്തിരിക്കുകയായിരുന്നു

  • @Madrasapottan
    @Madrasapottan ปีที่แล้ว +3

    കിത്താബിലെ ദൈവത്തിനേ ആരെങ്കിലും ഒന്ന് സ്കൂളിൽ കൊണ്ടു ചേർക്കാമോ ?

  • @shamnadhsham3897
    @shamnadhsham3897 ปีที่แล้ว +6

    മാഷേ 👍

  • @ummerkaruvandam
    @ummerkaruvandam ปีที่แล้ว +5

    👍🏻👍🏻

  • @paulfox3044
    @paulfox3044 ปีที่แล้ว +8

    അള്ള സ്കൂളിൽ പോയിട്ടില്ല മമ്മദും ക്ഷമി !

    • @prasadpp438
      @prasadpp438 ปีที่แล้ว

      സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഭീകരനെ ദൈവം എന്ന് വിളിക്കണമെങ്കിൽ ഇതൊക്കെ വിശ്വസിക്കുന്നവനെ എടുത്ത് തൊട്ടിലെറിയണം

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +5

    When offer aslaughter chanting Bismi merciful Allah cuts animal s throat How terrifying deeds How great this awesome God

    • @RamanSg
      @RamanSg ปีที่แล้ว

      ആദ്യം പോയി ഇംഗ്ലീഷിൽ എഴുതാൻ പഠിക്കെടോ...

  • @nidhasherin
    @nidhasherin ปีที่แล้ว +5

  • @judiciary4252
    @judiciary4252 ปีที่แล้ว +1

    Love u sir❤.. രക്ഷിച്ചതിന് നന്ദി

  • @sameeruzhunnan4712
    @sameeruzhunnan4712 ปีที่แล้ว +5

    👍❣️ആശംസകൾ മാഷേ.

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +5

    One more class to go to hit century !! 👍👍👍

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +5

    ഹാജരുണ്ട്...
    ❤❤❤

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +4

    ഹാജർ , സാർ

  • @kurienthomas6124
    @kurienthomas6124 ปีที่แล้ว +5

    Peace can be sold only if you create chaos❤

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +3

    Next class should be I mean the hundredth class with Cheerini A holy or auspicious sweet like Halwa and there must be aDuha along with Fathiha so that Allah may please upon us

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 ปีที่แล้ว +1

    വിഷം ചേർത്ത ഇറച്ചി കഴിച്ചതിൻ്റെ...ഓർമ്മയിൽ...
    മുൻകരുതലായിട്ടാകാം....ഹലാൽ..തത്വമിറക്കിക്കൊടുത്തത്...!

  • @dropx1292
    @dropx1292 ปีที่แล้ว +1

  • @babu6677
    @babu6677 ปีที่แล้ว +2

    എന്നാൽ അത്തരത്തിൽ നിയോഗിക്കപ്പെട്ടവർക്ക് സ്വർഗപ്രവേശം സാധ്യമാകില്ലേ.

  • @reyrey5633
    @reyrey5633 ปีที่แล้ว +2

    Ella ..islamika ...pandithanmaru ..kelkkanam ..
    ...marupadi ..kodukkanam ..

  • @reyrey5633
    @reyrey5633 ปีที่แล้ว +2

    99....adhyam ..kettu ..nandi. .waitjling ..for ..100=.

  • @shafeeqniyas545
    @shafeeqniyas545 ปีที่แล้ว

    ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1
    th-cam.com/video/IBkmvpMkz-A/w-d-xo.html

  • @paulfox3044
    @paulfox3044 ปีที่แล้ว +4

    ഈ അള്ളാ ന്റെ കളി ഇന്ത്യയിൽ വേണ്ട!

  • @shafeeqniyas545
    @shafeeqniyas545 ปีที่แล้ว

    ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1
    th-cam.com/video/IBkmvpMkz-A/w-d-xo.html

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +2

    Ulakka veenu chatha koyinta Erachi thinnavo Usthad paranhu korumbol kayilil porunna kashnangalumtengil koottavunnathanu Annu Moilyarkkku Aa veettilayirunnu chelavu l mean His turn for feast

  • @noohkhanjabbar5301
    @noohkhanjabbar5301 ปีที่แล้ว +3

    👍

  • @jes7998
    @jes7998 ปีที่แล้ว +1

    അല്ലാഹു ഇല്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ ആകസ്മികമായി നടക്കുന്ന കാര്യങ്ങൾ ആരുടെ തീരുമാനം.. ചില ജീവിതങ്ങൾ പാടെ മാറി മറിഞ്ഞു പോകുന്നത് കണ്ടിട്ടില്ലേ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      അള്ളാഹു എന്ന ഖുറൈശി ദൈവം മുഹമ്മദ് ആയിരുന്നു. മുഹമ്മദ് മരിച്ചപ്പോൾ അള്ളാഹുവും പോയി

    • @anilnair3064
      @anilnair3064 ปีที่แล้ว

      അറബി ഖുറേഷി ഗോത്ര ദൈവം ആയിരുന്നു അള്ള എന്തായാലും ലോകത്ത് ഒന്നും തീരുമാനിക്കില്ല.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര ปีที่แล้ว

      Jes, താങ്കൾ IPL കാണാറുണ്ടോ???

    • @jes7998
      @jes7998 ปีที่แล้ว

      @@മീശവാസു-റ3ര ഉണ്ട്.. Entha🤍

  • @ahmadkutty2754
    @ahmadkutty2754 ปีที่แล้ว +3

    👍🙏

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว +1

    മുൻ കമന്റിന്റെ തുടർച്ച...
    തഫ്ഹീമുൽ ഖുർആനിൽ നിന്ന്:
    അല്ലാഹുവിന്റെ പ്രീതിയും അവന്റെ ഇച്ഛയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇച്ഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ട് വരുകയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേച്ഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് - ഇങ്ങനെ യാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും‘ഭക്തന്റെഭക്തിയുടെയും സ്ഥിതി. ഒന്നും ദൈവേച്ഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേച്ഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇച്ഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേച്ഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരുക. അതിനാല്‍, തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേസമയത്ത് കൃത്യനിര്‍വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന്ന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവന്നും അങ്ങനെത്തന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ച് നന്മ തെരഞ്ഞെടുക്കുകയും തിന്മ തെരഞ്ഞെടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം. ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇച്ഛാനുസൃതംതന്നെയാണ് ഉണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: ഒരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതക്ക് അല്ലാഹു തന്റെ ഇച്ഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അതുപ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ്. എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.
    തുടർച്ച അടുത്ത കമന്റിൽ..

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      "ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു" - ശുദ്ധ അസംബന്ധമാണത്. ഇസ്ലാമിക മതപ്രകാരം മനുഷ്യന് യാതൊരു വിവേചനാധികാരവുമില്ല... തെളിവ് -
      സഹീഹ് ബുഖാരി 3332 [സഹീഹായ ഹദീസാണ്] Classification - Sahih (Authentic)
      Narrated Abdullah:
      Allah's Apostle, the true and truly inspired said, "(as regards your creation), every one of you is collected in the womb of his mother for the first forty days, and then he becomes a clot for an other forty days, and then a piece of flesh for an other forty days. Then Allah sends an angel to write four words: He writes his deeds, time of his death, means of his livelihood, and whether he will be wretched or blessed (in religion). Then the soul is breathed into his body. So a man may do deeds characteristic of the people of the (Hell) Fire, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and so he starts doing deeds characteristic of the people of Paradise and enters Paradise. Similarly, a person may do deeds characteristic of the people of Paradise, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and he starts doing deeds of the people of the (Hell) Fire and enters the (Hell) Fire."
      حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا زَيْدُ بْنُ وَهْبٍ، حَدَّثَنَا عَبْدُ اللَّهِ، حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ
      " إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا بِأَرْبَعِ كَلِمَاتٍ، فَيُكْتَبُ عَمَلُهُ وَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُ الْجَنَّةَ، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ ".
      References
      Sahih al-Bukhari 3332
      Sahih al-Bukhari Vol. 4, Book of Prophets, Hadith 549
      Sahih al-Bukhari, Book of Prophets, Hadith 549
      ഈ ഹദീസു പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും.
      താങ്കളുടെ അള്ളാന്റെ പടയാളികൾ എന്റെ തലയിൽ എഴുതിവച്ചതേ നടക്കൂ എന്ന് ഹദീസ് പറയുന്നു.

  • @prasgprasg2426
    @prasgprasg2426 8 หลายเดือนก่อน

    ഇദ്ധേഹമാണ്‌ യഥാർത്ത അന്ത്യ പ്രവാചകൻ ഇദ്ധേഹത്തെ ആദരിക്കു ബഹുമാനിക്കുക നിങ്ങളുടെ ജനങ്ങളുടെ തലക്ക് വെളിച്ചം നൽകിയ ഈ മനുഷ്യന്റെ കാല് കഴുകിയ വെള്ളം കുടിക്കൂ

  • @prasgprasg2426
    @prasgprasg2426 8 หลายเดือนก่อน

    ബാദ് ഷാ മുഹമ്മദ് അള്ളാഹു ആവുന്നതിനുമുൻപ് ഏത് ഗോത്ര വിഭാഗത്തിൽപ്പെട്ട ആളായിരുന്നു നാല്പത്തിമൂന്ന് കഴിഞ്ഞതിനു ശേഷമാണ് അള്ളാഹു ആയത് അതുവരെ സുറൈശികളുടെ അമ്പലത്തിലെ ബഹുദൈവങ്ങളെ ആരാധിക്കലായിരുന്നു മഹാമത എന്ന മുഹമ്മദിന്റെ പരിപാടി പിന്നീട് ആ അമ്പലങ്ങളിലെ വിഗ്രഹങ്ങളുടെ തല വെട്ടി ചത്ത മൃഗങ്ങളെ കൊണ്ട് വന്ന് ഇട്ടു മൂത്ര അഭിഷേകം നടത്തി മലവിസർജനം നടത്തി അമ്പലം ഇല്ലാതാക്കി പ്രവചനം നടത്തി കിത്താബ് എഴുതി മുസ്ലീമിനെ ഉണ്ടാക്കി ലോകം നശിപ്പിച്ചു ഇപ്പോഴും നശിച്ചു കൊണ്ടിരിക്കുന്നു അന്ത്യ പ്രവാചകൻ എന്ന പേരും യഥാർത്ത അന്ത്യപ്രവാചകൻ ജബാർ മാഷ് തന്നെ കാല് കഴുകിയ വെള്ളം കുടിക്കണം അദേഹത്തിന്റെ എന്നാൽ ബുദ്ധിവരും എന്നാലേ മറ്റു മതക്കാരെ കൊല്ലാൻ നടക്കുന്നത് നിൽക്കുകയുള്ളു

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว +1

    തുടർച്ച....
    തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      "സത്യമാർഗം" - തന്ത്രം പ്രയോഗിക്കുന്ന ഒരു ദൈവത്തിന്റെ (അതായത് ചെകുത്താന്റെ) മാർഗം -
      3:54 - "അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു"

  • @sureshviswamithra1494
    @sureshviswamithra1494 ปีที่แล้ว

    Make it halal by chanting Bismi while eating something if it is provided by non Muslims. 😂😂😂

  • @riyassathar
    @riyassathar 10 หลายเดือนก่อน

    Ninakkulla pani varunnundu .ninakkulla samayam ethandai ini ivide vachu thanne anubhaviche chavooo ithu sunishchitham

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว +2

  • @shafeeqniyas545
    @shafeeqniyas545 ปีที่แล้ว

    ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1
    th-cam.com/video/IBkmvpMkz-A/w-d-xo.html

  • @rajeshp5200
    @rajeshp5200 ปีที่แล้ว

    നമസ്കാരം മാഷേ ... നൂറ് കേട്ടിട്ട് ... 99 കേൾക്കുന്ന ഞാൻ

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    "ഇനി നിങ്ങൾ അല്ലാഹുവിൻെറ സൂക്തങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ , അവൻെറ നാമത്തിൽ അറുക്കപ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിച്ചുകൊൾവിൻ. "6:118.
    "അല്ലാഹുവിൻെറ നാമത്തിൽ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങൾ ഭക്ഷിക്കാൻ പാടില്ല.അത് കുറ്റകരമാകുന്നു "6::119
    മറ്റുമതവിഭാഗങ്ങളെപ്പോലെ, ഇസ്ലാം മതവിശ്വാസികൾക്കും ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.

    • @harikk1490
      @harikk1490 10 หลายเดือนก่อน

      ഭക്ഷണത്തിൽ മതം ചേർക്കരുത് അത് കുറ്റകരമാണ്

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +2

    Konna papam Thinnal Theerum

    • @ohmydog7092
      @ohmydog7092 ปีที่แล้ว

      കൊന്നാൽ പാപം തിന്നേ തീരു 😁

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഈ മനുഷ്യരെ കൊല്ലാൻ നടക്കുന്നവർക്കും ഇതു ബാധകമാണോ?

  • @Aliraghavan
    @Aliraghavan ปีที่แล้ว

    ഒരിക്കലും ഒരു മത ഗ്രന്ഥത്തെ മുൻ നിർത്തി ഒരു വിശ്വാസി സമൂഹത്തെയും വിലയിരുത്താൻ കഴിയില്ല. വൈശ്വാസികളിൽ ബഹുഭുരിഭാഗവും ഗ്രന്ഥങ്ങൾ വായിച്ചു വിശ്വാസി ആയതല്ല. ഈ ഗ്രന്ഥങ്ങളിലുള്ളത് എന്താണെന്നു പോലും വിശ്വാസികൾക് അറിയില്ല. ഇപ്പോൾ സ്വതന്ത്ര ചിന്തകരായി വന്നിട്ടുള്ള ആളുകൾ വായിച്ചു അർത്ഥം പറയുമ്പോഴാണ് വിശ്വാസികൾ പോലും അറിയുന്നത് മത പണ്ഡിതന്മാർ ഇതിനെ മറ്റൊരുതലത്തിലാണ് പഠിപ്പിക്കുന്നത്.

  • @shahidbasha4531
    @shahidbasha4531 ปีที่แล้ว +1

    Hai

  • @jibujohn786d
    @jibujohn786d ปีที่แล้ว +2

    ഹാജർ

  • @anishadoor2785
    @anishadoor2785 ปีที่แล้ว +2

  • @abidasubair8147
    @abidasubair8147 ปีที่แล้ว +1

    ഇത് ഒരു പുതിയ തരം വ്യാഖ്യാനം ആണല്ലോ.

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    "അവസ്ഥഇതായിരിക്കെ അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികർത്താവായി ഞാൻ തേടുകയോ? അവനാകട്ടെ നിങ്ങൾക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. ":6:114.
    [ ഇതിലെ വക്താവ് മുഹമ്മദ് നബി(സ) യും അഭിസംബോധിതർ മുസ്ലിംകളുമാകുന്നു. ]

  • @veerankutty903
    @veerankutty903 ปีที่แล้ว +3

    മാഷേ ഈ പറഞത് തന്നെയല്ലെ വീണ്ടും വീണ്ടും പറയുന്നത്, എന്തൊരു റിപ്പീറ്റേഷൻ എന്തൊരു ബോറാണ്, ഖസാക്കിൻ്റെ ഇതിഹാസം എത്ര മനോഹരം.

    • @georgejohn2959
      @georgejohn2959 ปีที่แล้ว +4

      Karayenda koya.😅

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +5

      എന്താ ചെയ്യ... അൽ-ല്ലാഹുവിന്റെ കിതാബിൽ abcd, bcde, cdef, defg, gfed, fedc, edcb, dcba... ഈ pattern ആണ് പിന്തുടരുന്നത്.

    • @sa99mi
      @sa99mi ปีที่แล้ว +2

      കുർആനിൽ ആവർത്തനം ഒഴിവാക്കിയാൽ 50 പേജ് പോലും ഉണ്ടാവില്ല.

    • @Researcher2023
      @Researcher2023 ปีที่แล้ว

      @@sa99mi
      .
      . *Part 2*
      41. നിങ്ങളോടും ബന്ധുക്കളോടും പോലും നീതി പുലർത്തുക (4 : 135)
      42. അവിശ്വാസ നേതാക്കളോട് പോലും സൗമ്യമായി സംസാരിക്കുക (20 : 44)
      43. മറ്റുള്ളവരുടെ ചെറിയ സംഭാവനകളെ വിമർശിക്കരുത് (9 : 79)
      44. നിങ്ങൾ മറ്റുള്ളവരെ
      വിളിക്കുന്നതുപോലെ പ്രവാചകനെയും വിളിക്കരുത്" (24 : 63).
      45.ഭാര്യാഭർത്താക്കന്മാർക്കിടയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുക (4 : 128)
      ,46. പ്രവാചകനെ അവന്റെ മുറികൾക്ക് പുറത്ത് നിന്ന് വിളിക്കരുത് (49 : 4)
      47. അടിച്ചമർത്തൽ/അഴിമതി കൊല്ലുന്നതിനേക്കാൾ മോശമാണ് (2 : 217)
      48. മറ്റുള്ളവരോട് നല്ലതും വിവേകപൂർണ്ണവുമായ രീതിയിൽ പ്രസംഗിക്കുക (16 : 125 )
      49. തെളിവില്ലാതെ മറ്റുള്ളവരെ അധാർമികത ആരോപിക്കരുത് (24 : 4)
      50. പ്രവാചക പത്നിമാരെ നിങ്ങളുടെ അമ്മമാരെപ്പോലെ കരുതുക (33 : 6)
      51. പ്രവാചകന്റെ ശബ്ദത്തിന് മുകളിൽ നിങ്ങളുടെ ശബ്ദം ഉയർത്തരുത് (49 : 2)
      52. അറിയാതെ ഒരാളെ അവിശ്വാസി എന്ന് വിളിക്കരുത് (4 : 94)
      53. ഒരാളുടെ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അനുമതി തേടുക (24 : 59)
      54. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളുടെ അടുത്ത സുഹൃത്തുക്കളാകാൻ കഴിയുമെന്ന് അറിയുക (41 : 34)
      55. ദുർബലരുടെ സമ്പത്ത് തെറ്റായി തിന്നരുത് (4 : 29)
      56. അഹങ്കാരത്തോടെ ആളുകളിൽ നിന്ന് നിങ്ങളുടെ കവിൾ തിരിക്കരുത് (31 : 18)
      57. അല്ലാഹു നിങ്ങളോട് പൊറുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരോടും ക്ഷമിക്കുക (24 : 22)
      58. നബിയുടെ സദസ്സിൽ നിന്ന്
      പുറപ്പെടുമ്പോൾ അനുവാദം തേടുക (24 : 62)
      59. പാപത്തിനുവേണ്ടി രഹസ്യയോഗങ്ങൾ നടത്തരുത്, പകരം ഭക്തിക്കുവേണ്ടി ചെയ്യുക (58 : 9)
      60. സ്വയം മറന്നുകൊണ്ട് മറ്റുള്ളവരോട് നന്മ ചെയ്യാൻ കൽപിക്കരുത് (2 : 44)
      61. നിങ്ങളുടെ അധ്യാപകനോട് ക്ഷമയോടെയിരിക്കുക, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുക (18 : 67-69)
      62. നിങ്ങളുടെ അടുക്കൽ വരുന്നവരെ നെറ്റി ചുളിക്കുകയോ പിന്തിരിയുകയോ അവഗണിക്കുകയോ ചെയ്യരുത് (80 : 10)
      63. ഒരു ദരിദ്രനെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് നല്ല വാക്കുകൾ സംസാരിക്കുക (17 : 28)
      64. നിങ്ങളുടെ കീഴിലുള്ളവരോട് സൗമ്യത പുലർത്തുകയും കാര്യങ്ങളിൽ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (3 : 159)
      65. ഒരു സംശയാസ്പദമായ ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക (49 : 6)
      66. ഭക്ഷണത്തിനു ശേഷം അനാവശ്യമായി പ്രവാചകന്റെ വീട്ടിൽ ഇരിക്കരുത് (33 : 53)
      67. കഴിവുള്ളവർ ഭാഗ്യം കുറഞ്ഞവർക്കായി ചെലവഴിക്കുന്നത് തുടരണം (24 : 22)
      68. അനുവാദമില്ലാതെ വീടുകളിൽ കയറരുത് & പ്രവേശനം നിരസിച്ചാൽ മടങ്ങുക (24 : 27-28)
      69. മതത്തെ പരിഹസിക്കുന്നവർ വിഷയം മാറ്റുന്നത് വരെ അവരോടൊപ്പം ഇരിക്കരുത് (4 : 140)
      70. നിങ്ങളോട് അപവാദം പരാമർശിക്കുമ്പോൾ അത് ഉചിതമല്ലെന്ന് പറയുക (24 : 16)
      71. പ്രവാചക പത്നിമാരോട് ആവശ്യപ്പെടുകയാണെങ്കിൽ, സ്ക്രീനിന് പിന്നിൽ നിന്ന് ചോദിക്കുക (33 : 53)
      72. നിങ്ങളുടെ ഭാര്യയെ സൂക്ഷിക്കുന്നതിനും ഉപദ്രവിക്കുന്നതിനും പകരം സൗഹാർദ്ദപരമായ രീതിയിൽ വിവാഹമോചനം നടത്തുക (2 : 231)
      73. നിങ്ങളെ എങ്ങനെ ഉപദ്രവിച്ചു എന്നതിന് തുല്യമായ രീതിയിൽ ശിക്ഷിക്കുക അല്ലെങ്കിൽ ക്ഷമിക്കുക (16 : 126)
      74. നിറത്തിലും ഭാഷയിലും ഉള്ള വ്യത്യാസങ്ങൾ അല്ലാഹുവിന്റെ അടയാളങ്ങളാണ്, ശ്രേഷ്ഠതയുടെ മാർഗമല്ല (49 : 13 )
      75. സ്ത്രീകളെ ബലം പ്രയോഗിച്ച്
      കൊണ്ടുപോകരുത്, ന്യായമായ കാരണമില്ലാതെ വിവാഹ സമ്മാനം തിരികെ വാങ്ങരുത്, അവരോടൊപ്പം ദയയോടെ ജീവിക്കുക ( 4 -: 19 )

    • @13Humanbeing
      @13Humanbeing ปีที่แล้ว

      ​@@Researcher2023
      കിളവനായിട്ടും മുത്ത്ന് പൂശണമെന്ന പൂതി ഒട്ടും ഉപേക്ഷിച്ചില്ലായിരുന്നു....
      ജബ്ബാർ മാഷിന്റെ ചെറിയ മിസ്റ്റേക്കൊക്കെ ഞങ്ങൾ സഹിച്ചു....
      നീയൊക്കെ ആ ശവത്തിന്റെ വൈകൃതങ്ങളെ സഹിക്കുന്നില്ലേ ?

  • @janeeshishamulla7038
    @janeeshishamulla7038 ปีที่แล้ว

    ❤❤❤

  • @royabraham1902
    @royabraham1902 ปีที่แล้ว +2

    കൃത്യം ക്രിസ്തു വിട്ട ആളാണ്. .... ബ് ബ് ബ് ബക് 👍

  • @johnythomas6310
    @johnythomas6310 13 วันที่ผ่านมา

    ഞാൻ ഒരു കുറാൻ വാങ്ങി 4 ആവർത്തി വായിച്ചു
    ചുരിച്ച് ശർദ്ദിച്ച് പോയി
    ഞാൻ ആലോചി ച്ച് ചിരിക്കും
    കാക്കാൻ ന്മാർ സുബോ ധ മില്ലാ ത്ത മനബു മ്പികൾ