EA Jabbar. കുർആൻ പരമ്പര 94 (അൻആം 52-70) ഉറങ്ങുമ്പോൾ ആത്മാവും പിടിച്ച് നിലക്കുന്ന അള്ളാഹു !

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • EA Jabbar. അള്ളാഹു എന്ന ഫേക് ഐ ഡി ഉപയോഗിച്ച് മുഹമ്മദ് തന്റെ കൂടെയുള്ളവരെ സമർഥമായി കബളിപ്പിച്ചത്തിന്റെ നിരവധി ഉദാഹരണങ്ങൾ കുർആനിലുണ്ട് .

ความคิดเห็น • 103

  • @naseermm9104
    @naseermm9104 ปีที่แล้ว +32

    ഖുർആനും അതിൻറെ അർത്ഥവുംതഫ്സീറുകളുംഇത്രയും മനോഹരമായിപ്രതി വാദിക്കുവാൻതാങ്കൾക്ക് കഴിയൂഉസ്താദുമാരുടെകഴുത രാഗം കേട്ട്മടുത്തു

    • @ahamed5000
      @ahamed5000 ปีที่แล้ว

      😂😂😂😂😂😂😂😂

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 ปีที่แล้ว +13

    ഇന്നും ഇത്തരം മണ്ടതരങ്ങൾ അപ്പാടെ വിഴുങ്ങുന്നവരും ഉണ്ട് മാഷെ . താങ്കളുടെ വിശദമായ ഈ പരിപാടി തുടരുക. നന്ദി. PK

  • @shershamohammed2483
    @shershamohammed2483 ปีที่แล้ว +29

    മിക്കവാറും എല്ലാ ഉസ്താദുമാരും മാഷിന്റെ version ആണ് സംശയങ്ങൾ ദുരീകരിക്കാൻ refer ചെയ്യുന്നത്.

    • @aruarumughan7374
      @aruarumughan7374 ปีที่แล้ว +3

      എന്നാൽ അവര് നന്നായി 👏👏

  • @eng9246
    @eng9246 ปีที่แล้ว +8

    മാഷേ അഭിനന്ദനങ്ങൾ❤
    അക്ബർ സാഹിബ് പോലും ഇപ്പോൾ അങ്ങയെ പേര് എടുത്തു പറയാതെ Oute ചെയ്യാൻ തുടങ്ങി.
    ഒന്നിലധികം കുറാൻ ഉണ്ട് എന്ന് സമ്മതിച്ചു.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +7

      മാഷ് പറഞ്ഞപ്പോൾ ആണ് അക്ബർ ഉൾപ്പെടെ കേരളത്തിലെ എല്ലാ മൊല്ലമാരും പലതരം ഖുർആൻ ഉണ്ടെന്ന കാര്യം അറിഞ്ഞത് തന്നെ. എന്നിട്ട് ഇപ്പോൾ അക്ബർ പറയുകയാണ്... ഇതൊക്കെ പണ്ടേ ഉള്ളതാണ് പോലും😋. ആയിരത്തിൽ ചില്ലറ വ്യത്യാസങ്ങൾ പണ്ഡിതന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടത്രേ. പക്ഷെ അതൊന്നും വ്യത്യാസങ്ങൾ അല്ലെന്ന് മാത്രം😁. എന്നാൽ ഇതൊക്കെ പണ്ഡിതന്മാർ മാത്രം അറിഞ്ഞാൽ മതി. സാധാരണക്കാർ ഇത് അറിയേണ്ട കാര്യമില്ലെത്രെ🤣...
      യാസർ ഖാദി എന്നൊരു അന്താരാഷ്ട്ര ദഅവ ഫ്രോഡ് ചർദ്ദിച്ചത് അതേപടി വിഴുങ്ങി ഛര്ദിക്കുകയാണ് അക്ബർ😎...

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt ปีที่แล้ว +6

    🌹

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +4

    Prasent sir🙏🙏🙏

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +4

    അഭിനന്ദനങ്ങൾ, ആശംസകൾ

  • @muhammedhaseebnt
    @muhammedhaseebnt ปีที่แล้ว +4

    അഷ്റഫുൽ ഹല്കായ ജബ്ബാർ (സ )

  • @ananthanarayananks1696
    @ananthanarayananks1696 ปีที่แล้ว

    People of Muhammad's time seems to be more wise and intelligent than present generation

  • @cheghiskhan3977
    @cheghiskhan3977 ปีที่แล้ว +6

    21:12... ബാക്കിയെല്ലാം പോട്ടെന്ന് വെക്കാം.
    ഈ ബസ്സിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന സന്ദർഭം ഒന്നു ആലോചിച്ചു നോക്കിയേ. ഉറങ്ങി ഉണർന്നു ഉറങ്ങി ഉണർന്നു ഇങ്ങനെ പോകുമ്പോൾ സംഭവിക്കുന്നത്...
    ഉറങ്ങി തുടങ്ങുമ്പോൾ അൽ-ല്ലാഹ് റൂഹ് പിടിക്കും, സ്പീഡ് ബ്രെകർ വന്നാൽ റൂഹ് വിട്ടു തരണം. വീണ്ടും റൂഹ് പിടിക്കണം, എന്നിട്ട് ഗുട്ടറിൽ വണ്ടി ചാടിയാൽ റൂഹ് വിട്ടു തരണം. വീണ്ടും റൂഹ് പിടിക്കണം, ബെല്ലടിക്കുമ്പോൾ റൂഹ് വിട്ടു തരണം. വീണ്ടും പിടിച്ചു വെക്കണം. നല്ല വളവ് തിരിയുമ്പോൾ റൂഹ് വിട്ടു തരണം, വീണ്ടും പിടിച്ചു വെക്കണം. വണ്ടി നന്നായി ഒന്ന് കുലുങ്ങിയാൽ റൂഹ് വിട്ടു തരണം, വീണ്ടും പിടിക്കണം, ആരെങ്കിലും ഒന്നു തട്ടിയാൽ വീണ്ടും വിട്ടു തരണം, വീണ്ടും പിടിക്കണം, കണ്ടക്ടർ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ റൂഹ് വീണ്ടും വിട്ടു തരണം.
    അൽ-ല്ലാഹ് ആകെ ഹലാക്കിന്റെ അവിലും കഞ്ഞിയായിട്ടു പണ്ടാരമടങ്ങി റൂഹും ഇട്ടേച്ചു പോകും. അങ്ങനെയാണ് നമ്മുടെ ഉറക്കം പോവുന്നതും, ശേഷമുള്ള യാത്ര ഉണർന്നിരിക്കേണ്ടി വരുന്നതും🤣🤣🤣

    • @vimsageer7537
      @vimsageer7537 ปีที่แล้ว

      R 🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🧘🏼‍♀️🙄.

  • @jksenglish5115
    @jksenglish5115 ปีที่แล้ว +1

    Thank you

  • @chackochi4247
    @chackochi4247 ปีที่แล้ว +3

    ഗുഡ് ഈവെനിംഗ് മാസ്റ്റർ 🌹♥️☕️🇮🇳

  • @ummerkaruvandam
    @ummerkaruvandam ปีที่แล้ว +3

    👍🏻👍🏻

  • @ashrafashraf4839
    @ashrafashraf4839 ปีที่แล้ว +4

    ❤🙏👍

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +1

    Good morning Master

  • @shahidbasha4531
    @shahidbasha4531 ปีที่แล้ว +3

    ❤hai

  • @Muneer-tb8oi
    @Muneer-tb8oi ปีที่แล้ว +1

    ഉറക്കത്തിൽത്തന്നെ മനുഷ്യന്മാര് എത്രതവണ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു റൂഹില്ലങ്കിൽ ഇതെങ്ങനെ സാധിക്കും

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +3

    Sir

  • @jabirmkm
    @jabirmkm ปีที่แล้ว +2

    👍🏾👍🏾

  • @rahilarahman5245
    @rahilarahman5245 ปีที่แล้ว +2

    Enalum ithrem allukal varshangalolam ithoke agane viswasichu ponathu.. Oru nuna Kure alukal Kure kalam paranjapo ellarum sathymanu karuthi kanum.. enalum albudham thane.. sathyathil ithonum ariyathe anu most of believers living in this beautiful world. 😢

  • @badshapalamadathil3339
    @badshapalamadathil3339 3 หลายเดือนก่อน

    അല്ലാഹു അവിശ്വാസികളെ ബലം പ്രയോഗിച്ചൊ , അവർ മനസ്സിലാക്കാൻ തയ്യാറല്ലാത്തത് അവരുടെമനസ്സിൽ കുത്തിച്ചെലുത്തിയൊ , അതിൻെറ പേരിൽ ശിക്ഷയിറക്കുകയൊ
    ചെയ്യാൻ പ്രവാചകനെ ഉത്തരവാദമേല്പിച്ചിട്ടില്ല. അല്ലാഹു ഇച്ഛിക്കുന്നതു ഉചിതസമയത്ത് അവൻ നടപ്പാക്കുന്നു..

  • @noohkhanjabbar5301
    @noohkhanjabbar5301 ปีที่แล้ว +1

    👍

  • @ഏകലവ്യൻ
    @ഏകലവ്യൻ ปีที่แล้ว +2

    ഹലോ, മാഷെ

  • @cyriacpadinjath3832
    @cyriacpadinjath3832 ปีที่แล้ว +3

    ❤❤❤❤👍👏💕👋👌

  • @raghavant3660
    @raghavant3660 ปีที่แล้ว +10

    മാഷേ ഈ മതങ്ങൾ ഒന്നും അധകകാലം നിലനിൽക്കില്ല. പ്രത്യേകിചും മുസ്ലിം മതം. മുസ്‌ലിം മതം മുഹമ്മദിന്റെ മാത്രം contribution ആണ്. മറ്റു ള്ള മതങ്ങൾ പല ബുദ്ധി ജീവികളുടേയും contribution ആണ്. അതിലൊക്കെ പഠിക്കാനും മനസ്സിലാക്കാനും ആയി കുറേ നല്ല കിരൃങൾ ഉണ്ട്. കുറാൻ മറ്റു മത ഗ്രന്ഥങ്ങൾ ക് മുന്നിൽ വെറും വട്ട പൂജൃം ആണ്.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      100% correct...
      ഒരു ആധ്യാത്മിക ഗ്രന്ഥം എന്നു പരിചയപ്പെടുത്തുന്ന ഖുർആൻ എന്ന മുഹമ്മദിന്റെ ഈ മഞ്ഞ പുസ്തകത്തിൽ ആകെയുള്ളത് മക്കയിൽ വെച്ചു മുഹമ്മദും ഖുറൈശി ഗോത്രവും തമ്മിൽ നടന്ന വാദപ്രതിവാദങ്ങളാണ്. അതിൽ സമ്പൂർണ്ണ വിജയം നേടിയത് ഖുറൈശികളാണ്.
      പിന്നെയുള്ളത്, മദീനയിൽ എത്തിയ മുഹമ്മദും കൂട്ടരും നടത്തിയ കൊള്ളയും, കൊലയും, കൊള്ളിവെപ്പും, ബലാൽസംഗവും, അതിനൊക്കെ സൈദ്ധാന്തികമായ ന്യായീകരണങ്ങൾ മാത്രമാണ് ഖുർആനിൽ ഉടനീളം.
      ഇതാണ് ദൈവീക ഗ്രന്ഥത്തിന്റെ കോലം. വേറുമൊരു മഞ്ഞ പുസ്‌തകം😁

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      ഖുർആനിലെ പല ആയത്തുകളും ലോകത്തിന്റെ നിലനിൽപ്പിന് തന്നേ അപകടം ആണ്..

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      എത്രയെത്ര മഹാന്മാർ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് . മുഹമ്മദ് നബിയെ കുറിച്ച് പറയാനും ഉപമിക്കാനും അവർ ഉപയോഗിച്ചത് ഏറ്റവും മനോഹരമായ പദങ്ങളാണ് .
      മുത്തുരത്നം , മഹോന്നതൻ , കാരുണ്ണ്യത്തിന്റെ പ്രവാചകൻ ,
      മഹാവെളിച്ചം, ലോകജനതക്ക് മാനുഷിക ബന്ധങ്ങൾ പഠിപ്പിച്ചവൻ.... Etc
      In India:-
      1) മഹാത്മാ ഗാന്ധി
      2) ജവാഹർലാൽ നെഹ്‌റു
      3) രബീന്ദ്രനാഥ് ടാഗോർ
      4) സ്വാമി വിവേകാനന്ദൻ
      5) ശ്രീനാരായണ ഗുരു
      6) സരോജിനി നായിഡു
      7) ആനീ ബസന്റ് and many more
      മുഹമ്മദ് നബിയെകുറിച്ചു എഴുതിയ മറ്റു ലോകപ്രശസ്തരാ (In World )
      8) Nepolian Bonapart
      ( French revaluationary leader)
      9) william Shakespeare,
      (English writer , Poet)
      10) David George Hogarth,
      (British Archaeologist, writer)
      11) Professor Hurgronje,
      ( Duch Scholar, Nether Land )
      12) Thomas Garlyle,
      (Historian Scotland )
      13) Dr. William Draper,
      (Scientist & Philosopher USA)
      14) George Bernadsha,
      (Writer, politician & critic of Irland )
      15) Michel.H Heart ,
      (World Famouse Writer USA)&
      16) Leo Tolstoy.
      (World Famouse Writer Russia )
      and many more
      ഇവരെക്കാളും വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ് 'താങ്കൾ', എന്ന് വിശ്വസിക്കാൻ എനിക്ക് ഭ്രാന്തില്ല

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      🔰1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു:
      The most influenced people in History.
      പഠനത്തിൽ Michael.H.Hart ചരിത്രത്തിലെ 200 പേരെയാണ് പരിഗണിച്ചത് . Finally നൂറു പേരെ തെരഞ്ഞെടുത്തു. .
      മൂന്നു ഭാരതീയരും സ്ഥാനം പിടിച്ച (ഉൾപ്പെട്ട) ഈ പുസ്തകത്തിൽ, മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകാനുണ്ടായ കാരണം പറയുന്നുമുണ്ട്.
      പ്രധാന 4 കാരണങ്ങൾ:-
      1) ലോകത്ത് ആദ്യമായി നിയമം വഴി
      ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും ജാതി വ്യവസ്ഥയും വംശീയതയും നിർത്തലാക്കി.
      2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും. ഒരു നിയമ സംഹിതയുണ്ടാക്കി. ഭരണം നടത്തി.
      3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു .
      4) ചരിത്രത്തിൽ ആദ്യമായി വിധവകൾക്ക് സ്വത്തവകാശവും
      പുനർവിവാഹവും മുഹമ്മദ് അനുവദിച്ചു. നിയമം വഴി പ്രഖ്യാപിച്ചു.
      *********************
      ഇന്ത്യയിൽ വിധവകളെ ചുട്ടു കൊല്ലുന്ന സതി അവസാനിച്ചത്
      പിന്നെയും 1200 വർഷങ്ങൾക്ക് ശേഷമാണെന്നു ഓർക്കണം.
      അമേരിക്കയിൽ അടിമത്വം വംശീയതയും അവസാനിപ്പിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷം by Abraham Lincoln.
      ********************
      റാങ്കിങ്ങിൽ ഗാന്ധിജിക്ക് 107 സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഗ്രന്ഥകാരൻ ജൂത-Ethiest ആണെന്നും ഓർക്കണം.
      Most influenced people in History Video Link:👇
      th-cam.com/video/lVjoBKCJ6HI/w-d-xo.html
      SO....
      സംഘി - ക്രിസംഘി കളുടെ സർട്ടിഫിക്കറ്റ് തത്കാലം മുഹമ്മദ് നബിക്ക് ആവശ്യമില്ല.Prepaid by Faisal B.CK.

    • @anilnair3064
      @anilnair3064 ปีที่แล้ว

      ​@@faisalckck5659 മൈക്കിൾ ഹാർട്ടിന്റെ ലിസ്റ്റിൻ 39ആമത് ഹിറ്റ്ലർ, 66ആമത് സ്റ്റാലിൻ & 89 മാവോ. ... ഇവയിലെല്ലാം ഭീകരൻ മുഹമ്മദ് എന്നും ആകാം.

  • @herosufiyan739
    @herosufiyan739 ปีที่แล้ว +1

    Operation theater 🙏🙏🙏
    Namahaa

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว

    മാഷേ, സോഷ്യോളജിസ്റ്റ് ഗവേഷകനായ എമിൽ ഡർഖൈം എഴുതിയ "The Elementary Forms Of Religious Life" എന്ന മതത്തെക്കുറിച്ച് എഴുതിയ പുസ്തകം ദയവായി വായിക്കുക.
    Translated by Carol Cosman (Abridged Version)

  • @ennapinnekanam
    @ennapinnekanam ปีที่แล้ว +5

    Roll no.666 present sir

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Jabar sir 🙏

  • @Black-ye7ut
    @Black-ye7ut ปีที่แล้ว +5

    ഉറക്ക ഗുളിക കഴിച്ചാൽ റൂഹ് കൊണ്ട് പോവാൻ മലക്കുകൾ വേഗം വരും 😂

  • @venuvenu-ol1vh
    @venuvenu-ol1vh ปีที่แล้ว +4

    ശ്രീ ജബ്ബാർ മാഷ് പറയുമ്പോഴാണ് ചിന്തിച്ചു പോകുന്നത് സർവ്വജ്ഞാനിയായ ദൈവം ആണെങ്കിൽ സൃഷ്ടികളുടെ നിലപാടറിയാൻ ഇടനിലക്കാറായി മാലാഖയെയോ അപ്സരസിനെയോ വെയ്ക്കേണ്ട വല്ല കാര്യമുണ്ടോ . ഒരു മൊബൈൽ ഫോൺ നിർമ്മിക്കുമ്പോൾ അതിന്റെ കപ്പാസിറ്റി എത്രയാണെന്ന് കമ്പനിക്ക് അറിയുമല്ലോ അപ്പോൾ മനുഷ്യനേക്കാൾ വിവരം കെട്ടവനാണ് ദൈവം അല്ലെങ്കിൽ അള്ളാഹു കഷ്ടം

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      "ദൈവം അല്ലെങ്കിൽ അൽ-ല്ലാഹ്" എന്നു പറയരുത്. യഹൂദ ഗോത്ര ദേവനായ യാഹ്വെയുടെ ഒരു പാരഡി കഥാപാത്രമാണ് മുഹമ്മദിന്റെ അറബ് ഗോത്ര ദേവനായിരുന്ന അൽ-ല്ലാഹ്.
      പൊതുവെ നമ്മൾ ദൈവം എന്നു പറയുന്നത് വേറെ, ബാക്കിയെല്ലാം വേറെ...

  • @muhammedyasir4825
    @muhammedyasir4825 19 วันที่ผ่านมา

    ഉറങ്ങുമ്പോഴം എഴുന്നേൽക്കുമ്പോഴം റൂഹ് പിടിച്ച് എടങ്ങേറായ അസ്റായേൽ!
    ഇടത്തും വലത്തും എഴുതാൻ പേനയും കിത്താബും മാത്രമേ അന്ന് പറയാൻ കഴിയൂ. ഇന്നായിരുന്നെങ്കിൽ CCTV യെയും database നെക്കുറിച്ചൊക്കെ പറയാമായിരുന്നു. Voice to text ഒക്കെ അന്ന് ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ paperless ആക്കാമായിരുന്നു:)

  • @AhmedSiyar
    @AhmedSiyar ปีที่แล้ว +1

    Dears, Follow the Prophet Islam and get deep knowledge on it before you utter anything It is still confusing about your people's attitude towards Islam and after leaving you people are expressing bitterness against it why? it means you people are regretting and realizing that religion is not a prime reason for you people but some surrounding situation compelled you to reject it that furriness force you people to utter unbalanced and none matching statements in various circumstances you people have learned Mulla religion and Not Prophet's Islam and that is the consequences we see around... Instead of following fractured and incomplete information "Learn the Authentic Teaching of Islam and its history" You people should have focused more on developments and improvement etc., through the scientific and it's the impact which you are saying is the main reason for leaving the religion but it seems instead of doing it you people are uttering only unbalanced non-matching words here and there... Keep it in mind "little knowledge is very dangerous"

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Your Quran says it's explained in "detail", then why I need Tafsirs? I have read what's in the Quran and I feel that it's Muhammad's words. Can you please explain why it's from a "GOD"? Can you make me understand why I'm not right? For example - Surah Fussilat 9 though 12 - it says Earth was created and sustenance was filled and then Allah created the Sun and the Stars, which is against my knowledge I got though 21st century Science. Explain your beliefs regarding this?

  • @abdurahman1259
    @abdurahman1259 ปีที่แล้ว

    ജബ്ബ കളവ് പ്രചരിപ്പിച്ച് ഇപ്പൊൾ നരച്ച കിളവൻ ആയി...ഇനി എത്ര നാൾ ഇങ്ങനെ

  • @sahalashazi
    @sahalashazi ปีที่แล้ว

    Iyaale kollanam

  • @sajinahamed9156
    @sajinahamed9156 ปีที่แล้ว

    Mr Jabbar reads from azbabul nuzool and brings his version of history which was never explained or understood by sahaba tabieen or tabi tabieen.Its like someone who never went to school explaining a text about human anatomy.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +2

      Human anatomy is different. But explaining any religious fairytales from the authentic sources, is different. Only you need to know the language and have knowledge of different literatures connected with those fairytales. It's same like reading balamangalam & explaining the stories to your kids.
      Azbabul nuzool can be critically & logically interpreted. Because for most of the verses, there are more than one situation mentioned in it. How is it possible? So obviously these are all fabrications.
      Btw, even Muhammed didn't know what he himself was bluffing. Then how could sahaba tabieen or tabi tabieen know what that guy was telling? That's why too much confusions & sectarianism in this stupid cult.
      Anyway, Let me go with you... You said that more than anybody else, the Sahaba understood what Muhammed was preaching. Right? Now go to thafseer ibn Abbas (the beloved cousin of Muhammed) and find out what he say about the Quranic creation theory. As per islamic narratives, Ibn Abbas was just recollecting Muhammed's preaching which were definitely taught by Al-lah via jibreel. Right???
      You may please go through it and try not to laugh my friend...

    • @sajinahamed9156
      @sajinahamed9156 ปีที่แล้ว

      @@cheghiskhan3977 Thats why Jabbar was pushed to a corner during the debate with a layman on the darkness of the ocean referenced in quran(fairy tales) .It was a delight to see his humiliated face.Regarding the reference on creation in quran from tafsir ibn abbas put some context ayah surah no.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +2

      @@sajinahamed9156 Still you believe that a silly parable has modern scientific knowledge in it😁?
      Ok, lets discuss the darkness in the ocean verse, which was brought by MM Akbar during the debate. Which authentic thafseer you like to bring? Ibn Abbas, Tabari, ibn katheer or something else? Post any of them. We will discuss...
      And regarding creation theory verses, exactly I don't remember the suras, it was long back I read. You are a muslim and you should be familiar of the quran verses. Just check.

    • @sajinahamed9156
      @sajinahamed9156 ปีที่แล้ว

      @@cheghiskhan3977 ok first let me come to the premise of the debate "Whatever is mentioned in the Quran was common knowledge during the time of its revelation and the Quran does not contain any information pertaining to present time"
      Now coming to the verse in Quran 24 40 Or [they are] like darknesses within an unfathomable sea which is covered by waves, upon which are waves, over which are clouds - darknesses, some of them upon others. When one puts out his hand [therein], he can hardly see it. And he to whom Allāh has not granted light - for him there is no light.
      Here it is mentioned about layers of darkness in deep ocean.This fact was known only in the 18th century when the first manned deep sea mission was carried out.
      This fact is opposed to our premise which was put forward by Jabbar

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +3

      @sajinahamed9156 Firstly, this verse is a simile. The content of a simile should be familiar to the audience to whom it is delivered. Otherwise it's a mere stupidity to use it among ignorant people. If I go with you, then it's clear that the author of the verse is a mere stupid. Rather more stupid than the audience it was speaking to.
      Secondly, What were the darknesses the quran talking about? When someone dives into the sea at daytime, he will experience the natural darkness of the sea, then the waves over & over will make the light scattered and atlast the clouds which would cutoff the visibility of sunlight. Again this man is putting his hand out of the sea. From which depth can he put his hand out of the sea???
      The quran is mentioning darkness above darkness. That's another stupidity, because the degree of darkness increases when we travel below and below. And not above and above as the quran says.
      Main point... Which Muffassir did interpret, that there are certain "layers" of darknesses inside the sea? Rather it is a quranic style to say darknesses instead of darkness wherever it is used.
      And the scientific viewpoint regarding the layers in the sea. Actually there are no any layers in the sea. When the sunlight travels through sea water, gradually the light gets scattered and the intensity of light decreases and decreases, until it becomes extinct at certain point. That's all. The layers which the science is speaking are just imaginary layers (specified by the "ranges" of light intensity it contains) prescribed by the scientific community for the purpose of ocean studies.
      A very simple question... What happens to the darknesses of the deep ocean at night time when there is no sunlight, particularly on a new moon???

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും ปีที่แล้ว

    ഉറക്കം സ്വപ്നം മരണം പൂർണ്ണമായ നിർവചനം വിശദീകരണം നൽകാൻ ശാസ്ത്രീയമായി ഇന്നേവരെ സാധിച്ചിട്ടില്ല. ആയിരുന്നെങ്കിൽ മരണത്തെയും ഇല്ലാതാക്കാനുള്ള ശാസ്ത്രവഴികൾ മനുഷ്യൻ എന്നെങ്കിലും പ്രവർത്തികമാക്കാമോ ശ്രമിക്കും.
    ഇസ്ലാമിന്റെ വീക്ഷണത്തിൽ മരണം അന്ത്യമല്ല. യാഥാർഥ്യത്തിലേക്കുള്ള എഴുന്നേൽപ്പ് ആണ് മരണം.
    ജബ്ബാർ മാഷ് അറിയുക. നിങ്ങൾ ദുനിയാവിൽ ഉറങ്ങുകയാണ്. ഇനി ഉണരുന്നത് ഖബറിലും. ദുനിയാവിൽ വെച്ച് നിങ്ങൾക്ക് ഉണരാൻ സാധിച്ചാൽ ഖബറിൽ നിങ്ങൾക്ക് സമാധാനായി ഉറങ്ങാം.

    • @rajojohn6350
      @rajojohn6350 ปีที่แล้ว +2

      ഹി ഹി ഹി

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      ഉറക്കത്തിനും, സ്വപ്നത്തിനും, മരണത്തിനും ഏറ്റവും നല്ല വിശദീകരണങ്ങൾ ശാസ്ത്രമാണ് നൽകിയിട്ടുള്ളത്. മദ്രസയിൽ മാത്രം പോകാതെ ഇടയ്ക്ക് ആ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുമായി ഒരു ആശയ വിനിമയം നടത്തിയാൽ കാര്യങ്ങൾ മനസിലാകും.
      പിന്നെ, മരണത്തെ ഇല്ലാതാക്കാൻ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചോട്ടില്ല, ശരിയാണ്. പക്ഷെ മരണത്തെ ദീർഘിപ്പിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്. അത് പറയുമ്പോൾ അൽ-ല്ലാഹ് ന്റെ കാര്യം വിഭിന്നമല്ല. അൽ-ല്ലാഹ് അല്ല ഇനി ഹീ-മാൻ വിചാരിച്ചാലും മരണത്തെ ഇല്ലാതാക്കാൻ കഴിയില്ല. അത് കഴിയുമെങ്കിൽ തന്നെ എന്നാണെങ്കിലും ശാസ്ത്രത്തിന് മാത്രമേ കഴിയൂ.
      ബാക്കി രണ്ട് പാരഗ്രാഫ് ഉത്തരം അർഹിക്കുന്നില്ല. മുഹമ്മദ് ആലോചിച്ചു ആലോചിച്ചിരുന്നു എന്തൊക്കെയോ വട്ട് വിളിച്ചു പറഞ്ഞതാണ്. മുഹമ്മദിന്റെ കുറെ ഊള വാദങ്ങളാണ് അതൊക്കെ. ഒരു തെളിവും ഇല്ലാത്ത വെറും വട്ട് പറച്ചിൽ മാത്രം.

    • @shershamohammed2483
      @shershamohammed2483 ปีที่แล้ว +1

      ഉറക്കം സ്വപ്നം, മരണം എന്നിവയെ ആധുനിക വൈദ്യശാസ്ത്രം വ്യക്തമായി നിർവചിച്ചിട്ടുണ്ട്.താങ്കൾ പറഞ്ഞത് സമ്മതിച്ചാൽ തന്നെ ഈ ഗോത്രമതങ്ങൾ, പ്രേത്യേകിച്ച് ഇസ്ലാം പറയുന്ന പൊട്ടത്തരങ്ങൾ ഒരിക്കലും ആവില്ല.താങ്കളുടെ ഈ വിശ്വാസങ്ങൾക് ഇനി വലിയ ആയുസ്സില്ല.

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      ഈ ലോകത്തിലെ ഉറക്കം കഴിഞ്ഞിട്ട് വേണ൦ 72 സ്തനങ്ങൾ ഉടയാത്ത വെളുത്ത ഹൂറികളു൦ ആയി..... ചെയ്യുവാൻ...

    • @Al-pottan
      @Al-pottan ปีที่แล้ว

      എന്തായാലും ബിൻ ലാദൻ ഉള്ള sorgam എനിക്ക് വേണ്ട

  • @veerankutty903
    @veerankutty903 ปีที่แล้ว

    😂

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    ഹായ് 😋😋ഒരുപാട് കാഫിറുകൾ, വന്നാട്ടെ സോണിയ വന്നാട്ടെ 😀😋

    • @surendranmk5306
      @surendranmk5306 ปีที่แล้ว +4

      ഓ, മദ്രസ പൊട്ടൻ എത്തി!

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      എഴുതി വെച്ചോളു amjshaan... താങ്കൾ ഒരു പക്കാ മുർത്തദ് ആവും. ഉറപ്പാണ്😊. അതിന്റെ തുടക്കമാണ് ഇത്തരം കമന്റുകൾ. ഈമാൻ (മുഹമ്മദിന്റെ കോമടികൾ) താങ്കളെ വിട്ടു അൽപ്പം അൽപ്പമായി അകന്നു കൊണ്ടിരിക്കുന്നത് അറിയാൻ സാധിക്കുന്നുണ്ട്...

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      @@cheghiskhan3977 എഴുതി വെച്ചോളൂ, ഇപ്പോ ഉള്ള murthadukale ⚰️അടക്കി പൊട്ട കിണറ്റിൽ തള്ളും,

    • @shershamohammed2483
      @shershamohammed2483 ปีที่แล้ว +2

      അള്ളാ ഈ പഹയൻ പഞ്ചാബി ഹൌസ് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. എങ്കിൽ മുനാഫിക്കായി പടച്ചോനെ.

  • @moidu3458
    @moidu3458 ปีที่แล้ว

    How could u become a nonbeliever and to be a propagator of yr thinkings

    • @surendranmk5306
      @surendranmk5306 ปีที่แล้ว +4

      Being an indian citizen he have all rights to propagate his thoughts! How do you think a non believer cannot do that?

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      Why should he be a believer and why should he propagate somebody else's stupid thoughts?

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +2

    ഇയാളുടെ ജൻമം ഇങ്ങനെ പാഴാക്കാനാണ് യോഗം.. വിശ്വാസം നൽകുന്ന സുഖം, സൽക്കർമ്മങ്ങൾ ചെയ്യാനുള്ള പ്രചോദനം, ക്ഷമ... ഒന്നും നേടാനുള്ള യോഗം ഇല്ലാതെ പോയ ഒരു നിർഭാഗ്യവാൻ...

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      പാഴ് അല്ലാത്ത ഏതെങ്കിലും ഒരു ജന്മം ഒന്നു പറഞ്ഞാട്ടെ? അത് തീരുമാനിക്കാനുള്ള മാനദണ്ഡം എന്താണ്?
      സുഹൃത്തേ, വിശ്വാസം ഇല്ലെങ്കിൽ സുഖം കിട്ടില്ല എന്നു ഏത് ഊളയാണ് പറഞ്ഞത്?
      പിന്നെ, വിശ്വാസ പ്രചോദിത സൽക്കർമ്മങ്ങൾക്ക് ഒരുപാട് പരിധികളുണ്ട്. എന്നാൽ അതില്ലാത്ത സൽക്കർമ്മങ്ങൾക്ക് പരിധികളില്ല സുഹൃത്തേ.
      പിന്നെ, ആര് എന്ത് നേടി എന്നാണ്? എന്ത് യോഗം ഇല്ലാതെ പോയി എന്നാണ്? എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ആ നിർഭാഗ്യം?

    • @sidheeraj4735
      @sidheeraj4735 ปีที่แล้ว +8

      ഹോ എന്തൊരു ദുഃഖം അദ്ദേഹം വിശദീകരിക്കുന്നതിൽ തെറ്റുണ്ടോ എന്നു നോക്കിയിട്ട് അതു പറയ് അല്ലാതെ അദ്ദേഹത്തിനാവശ്യമില്ലാത്ത വിലാപം എന്തിന്

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      പൊട്ടിത്തെറിച്ച് 72 മുലകൾ തൂങ്ങാത്ത സുന്ദരികളായ വെളുത്ത തരുണിമണികളെ ലഭിക്കാനുള്ള അവസരം ആണ് മൂപ്പ൪ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.. മൂഷിക കള്ളാ.. ആ മീൻ, പൂ മീൻ, നെയ്യ് മീൻ, ചെമ്മീൻ,...

    • @mshomely2009
      @mshomely2009 ปีที่แล้ว +6

      സത്കര്മങ്ങളിൽ...... കാണുന്നിടത്തു വച്ചു കൊല്ലുന്നതും പെടുമോ

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ കാലങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്നും ചില അന്ധവിശ്വാസങ്ങളൊക്കെ കടന്നു കൂടിയിട്ടുണ്ട്. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നിങ്ങൾ ചെന്നുപെടുന്നത്
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല.
      മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ?
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      th-cam.com/video/6MRpJ5edIlI/w-d-xo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      th-cam.com/video/LeJer-IAags/w-d-xo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      th-cam.com/video/rVzjZ7KW7OE/w-d-xo.html
      Some stories :-
      th-cam.com/video/2RRRiIyJIsA/w-d-xo.html
      And watch this in kerala
      th-cam.com/video/xh1k-geDNpU/w-d-xo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      th-cam.com/video/E9KzbdlNDbo/w-d-xo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      th-cam.com/video/9zyJUT2aUsY/w-d-xo.html

  • @faisalckck5659
    @faisalckck5659 ปีที่แล้ว

    ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
    ഇസ്‌ലാം മതത്തിൽ കാലങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്നും ചില അന്ധവിശ്വാസങ്ങളൊക്കെ കടന്നു കൂടിയിട്ടുണ്ട്. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
    ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
    പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
    ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
    ക്രിസ്തുമതത്തിലേക്ക് പോയാൽ
    വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
    ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
    ഡയാന രാജകുമാരി പോലും
    മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
    ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
    എന്തൊക്കെ പറഞ്ഞാലും
    ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
    ജീവിത നിലവാരം മുന്നിലാണ് .
    നിങ്ങൾ ചെന്നുപെടുന്നത്
    നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല.
    മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ?
    നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
    കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
    (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
    രക്ഷപെട്ടതൊഴിച്ചാൽ )
    ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
    th-cam.com/video/6MRpJ5edIlI/w-d-xo.html
    ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
    1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
    th-cam.com/video/LeJer-IAags/w-d-xo.html
    2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
    3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
    ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
    4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
    5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
    6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
    മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
    7) രാഷ്ട്രപതി കയറിയ ക്ഷേത്രം
    ശുദ്ധികലശം ചെയ്തതു വിവാദമായി.
    ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
    E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
    മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
    സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
    കൊമ്മ്യുണിസ്റ് സഹയാത്രികനും
    കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
    ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
    ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
    th-cam.com/video/rVzjZ7KW7OE/w-d-xo.html
    Some stories :-
    th-cam.com/video/2RRRiIyJIsA/w-d-xo.html
    And watch this in kerala
    th-cam.com/video/xh1k-geDNpU/w-d-xo.html
    ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
    th-cam.com/video/E9KzbdlNDbo/w-d-xo.html
    ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
    th-cam.com/video/9zyJUT2aUsY/w-d-xo.html

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      ന്റെ ഫൈസലേ താങ്കളുടെ പൊത്തകത്തിന്റെ കോലം ഇവിടെ ആളുകൾക്കു മനസ്സിലായി തുടങ്ങിയിരിക്കണൂ, ഇനി ഇത്തരം വേലത്തരം കൊണ്ടൊന്നും ആരും ഈ മതത്തിൽ കടിച്ചു തൂങ്ങാൻ പോകുന്നില്ല.. താങ്കളുടെ പ്രവാചകൻ തന്നെ ഇസ്ലാം 73 ജാതികളായി (വിഭാഗങ്ങൾ എന്നൊക്കെ പുട്ടിയടി) വേർതിരിയുമെന്നും അതിൽ ഒന്നുമാത്രമേ സ്വർഗ്ഗത്തിൽ എത്തൂ എന്നും പറഞ്ഞിരിക്കണൂ [ഹദീസിന്റെ നമ്പർ വേണോ?]. കേരളത്തിലെ ഒരു കോയയും ഈ സ്വർഗ്ഗത്തിൽ എത്താൻ പോകുന്നില്ല എന്നതിന്റെ തെളിവു മാത്രം ഞാൻ തരാം...
      മതകഥകളിൽ വിശ്വസിക്കുമ്പോൾ അറ്റം പോകും. അറ്റം പോയാൽ?
      ഈ ആയത്തുകൾ ശ്രദ്ധിക്കുക -
      സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു."
      സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി"
      സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല"
      സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല."
      മനുഷ്യനെ ശുദ്ധപ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് അള്ളാഹു വാദിക്കുമ്പോൾ ചേലാകർമ്മം ആ ശുദ്ധപ്രകൃതിയെ അലങ്കോലപ്പെടുത്തുന്നതല്ലേ?
      ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത്ത്‌ -
      സൂറ 4 അല്‍ നിസാഅ് 119 -
      "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു."
      അതായത് ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് കേരളത്തിലെ 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക -
      "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
      അറ്റം പോയാൽ സ്വർഗ്ഗം പോകും. ഞങ്ങളുടെ കൂടെ നരകത്തിലേക്ക് സ്വാഗതം.

  • @johnjainy
    @johnjainy ปีที่แล้ว

    ഇതിനൊക്കെ എന്തിനാ ക്ലാസ്സ്‌ 😂😂

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ ปีที่แล้ว +3

    👍👍👍

  • @bobanclassic3958
    @bobanclassic3958 ปีที่แล้ว +1

    👍🙏🌹❤️

  • @shibin-em5ek
    @shibin-em5ek ปีที่แล้ว

    👍

  • @comaredscbs
    @comaredscbs ปีที่แล้ว +1

    🌹🌹🌹🌹

  • @janeeshishamulla7038
    @janeeshishamulla7038 ปีที่แล้ว

    ❤❤❤

  • @unknown-xx9bw
    @unknown-xx9bw ปีที่แล้ว +1

    👍👍

  • @afsalummer790
    @afsalummer790 ปีที่แล้ว

    ❤❤❤

  • @sabusabu4909
    @sabusabu4909 ปีที่แล้ว

    👍🌹❤