മിന്നൽ ബസ് കണ്ണൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ സ്കാനിയ പുറപ്പെട്ടതായി കാണാം , പിന്നെ 10 മിനിറ്റ് ബ്രേക്ക് , കാഞ്ഞങ്ങാട് എത്തിയപ്പോൾ ദേ സ്കാനിയ ടെ പിറകിൽ മിന്നലെത്തി ! 😮🔥😮
One of the most satisfying travel video Ive seen in recent times.. Brief & crisp intro, beautiful visuals and a very good signing off...! Thoroughly enjoyed 🙏🏽 Hoping to see more such videos soon..
Most North Indian states use Tata 1618 series which have 180+ hp, so they're really fast. While KSRTC uses mid series Tata buses (1512c) as here Tata is mainly deployed for city and inter-district travel. Whereas the Leyland used by KSRTC are top series (Viking) which are great for long distance travel. The top bus series of Tata is 1618c, which sadly our KSRTC doesn't prefer 🙃
ടാറ്റാ ബസിന് ലൈലാൻഡ് ബസ്സിനെക്കാൾ കൂടുതൽ മെയിന്റനൻസ് ആവശ്യമാണ് അതുകൊണ്ടാണ് എല്ലാ സർക്കാർ ട്രാൻസ്പോർട്ടുകളും തമിഴ്നാട് കേരള കർണാടക അടക്കം കൂടുതൽ ലൈലാൻഡ് ബസുകൾ മേടിക്കുന്നത്. ടാറ്റാ പറയുന്ന മെയിന്റനൻസ് നടത്തിയാൽ ഏഴ് അയൽവക്കത്ത് വരില്ല മറ്റു ബസ്സുകൾ .
@@raghuramanr1837 നമ്മടെ കെഎസ്ആർടിസി അല്ലെ.. നല്ല അടിപൊളി ജീവനക്കാർ പിന്നെ എങ്ങിനെ സമയത്ത് maintenance കൃത്യമായി നടക്കും. ഞാൻ uthrakhand ഒക്കെ ജോലി ചെയ്യുന്ന സമയം അവിടെ സ്റ്റാൻഡിൽ ചെന്നാൽ റ്റാറ്റാ ഷോറൂ ആണോ എന്ന് തോന്നും. Aa കുഞ്ഞൻ റ്റാറ്റാ ഒക്കെ പോകുന്ന പോക്ക് കാണണം എൻ്റെ പൊന്നോ കിളി പാറും അമ്മാതിരി പോക്കാണ്.. അവിടെ ആകെ അവര് എൻജിൻ സൈഡ് ഓയിൽ break tire ഒക്കെ കൃത്യമായി ചെക്ക് ചെയ്തു ഓടിക്കും. അത് കൊണ്ട് വണ്ടി നല്ല performance. ഇവിടെ വണ്ടി വാങ്ങുമ്പോൾ ഉള്ള പുതുമോദി മാത്രമേ ഉള്ളൂ.
Bro try kannur to madurai swift deluxe Kannur - Pondicherry swift garuda ac Payyanur - trivandrum madahavi volvo b11r ac multi axle Avasanam dhairyamundenkil kannur to kozhikode limited stop😉
@@VKP-i5i😂😂😂 tata busses and trucks having cummins engine(USA) and now ashok leyland completely own by hinduja group and the engines used in leyland busses and truck are inspired from hino engine (h-series) Reliability is proportional to maintenance
@@VKP-i5i not exactly... Tata buses are good as long as they are maintained properly...The problem is they don't tolerate service lapses..unlike Leylands(BS3 and below as BS4 Fast passengers and super fasts with lot of ugly engine noise and rattling sounds are too common now so won't include BS4(... in the Bs6 scene i believe Eicher is the best as it has the VDEX-5 engine straight out from Volvo which are powerful yet more efficient than both AL and Tata. I think Tata buses are best suited for this service as they have better acceleration sacrificing on slower top speed rather than moderate acceleration and higher top speed of AL..because 80+ speeds doesn't matter in Kerala roads.
ബ്രോ സുൽത്താൻ ബത്തേരി to (വയനാട് )തിരുവനന്തപുരം മിന്നൽ ഉണ്ട്... ഒരു ഒന്നൊന്നര പെട സാധനം ആണ്... രാത്രി 10:02 am എടുക്കും..mng 6:30.. തമ്പാനൂർ... 💥8:30 മണിക്കൂർ 😍😍നോർമൽ bus 12.11 മണിക്കൂർ എടുക്കുന്ന... (പ്രൈവറ്റ് bus അല്ല ട്ടോ ksrtc )പക്ഷെ minnal ഒരു പൊളി ഐറ്റം തന്നെ ആണ്
TATA motors മേഴ്‌സിഡിസ് ബെൻസ് ന്റെ technology യാണ് പ്രയോജനപ്പെടുത്തിയത്. അതുപോലെ Ashok Leyland ഉപയോഗിക്കുന്നത് Leyland company യുടെ technology ആണ്. Leyland ഒരു UK based കമ്പനിയാണ്.
കോട്ടയം മുതൽ കാസറഗോഡ് വരെ യാത്ര ചെയ്ത ഫീൽ.... ഡ്രൈവേഴ്സ് രണ്ടു പേരും അടിപൊളി.... കോഴിക്കോടിനു ശേഷം ലോറി വട്ടം വെച്ചപ്പോൾ മനസിലായി അവർ എത്ര മാത്രം carefull ആണെന്ന്.... ഓവർടെകിങ് പോലും വളരെ റിസ്ക് എടുക്കാതെയുള്ള ഇല്ലാതെ.... ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാർ കൂടി ചേർന്നതോടെ നല്ല സർവീസ് പ്രതീക്ഷിക്കാം 🌹🌹
മിന്നൽ ആയാലും കൊള്ളാം ഇടി ആയാലും കൊള്ളാം... നിയമം എല്ലാർക്കും ഒരുപോല ആയിരിക്കണം.....ഓപ്പോസിറ്റ് വണ്ടി വരുമ്പോൾ ഓവർറ്റേക്ക് ചെയ്യാമോ??അങ്ങനെ പലതും......ഈ വീഡിയോ വെച്ച് MVD നടപടി എടുക്കുമോ??
Tnstc സ്പീഡ് locked aanu. Setc ഒക്കെ. അവരുടെ drivers തന്നെ praanth പിടിച്ചാണ് aa വണ്ടി ഓടിക്കുന്നത്. ഒച്ച് ഇഴയുന്ന പോലെ ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന ബസ്. പണ്ട് കൊട്ടാരക്കര നിന്ന് ചെന്നൈക്ക് എടുക്കുന്ന setc ബസ് ചെന്നൈ എത്തുന്പോൾ 8മണി ആവും.. അതെ സമയം 7അരക്ക് പുനലൂർ നിന്ന് എടുക്കുന്ന കല്ലട 7മണിയോടെ ചെന്നൈ എത്തും.
Setc ഡ്രൈവർ ഒക്കെ അടിപൊളി ആണ്.പക്ഷേ അവർ മൈലേജ് ഒക്കെ നോക്കി സ്പീഡ് ലോക്ക് ആണ്. പിന്നെ Leyland avark vendi പ്രത്യേകം ഉണ്ടാക്കിയ വലിവ് തീരെ ഇല്ലാത്ത ഒരു വണ്ടി ആണ് എത്ര ആഞ്ഞ് ചവട്ടിയാലും 60മേലെ ബസ് പോകില്ല.
ഞാനും മിന്നൽ, ഡീലക്സ്, സ്വിഫ്റ്റ് ബസുകളിൽ മാത്രം യാത്ര ചെയ്യുന്ന ആളാ.. പക്ഷെ, കേരളത്തിലുള്ള എല്ലാ ഹെവി വെഹിക്കിൾസും 80ൽ ലോക്ക് ആകീട്ട് ഇവന്മാര് 90+ൽ പോയി കറക്റ്റ് ടൈം ആക്കുന്നതാണോ വല്യ കാര്യം... 😂😂
മിന്നൽ super,,,അതിന്റെ കൂടെ ഇടിയും ആയാൽ ഇടിമിന്നൽ ,,,,, അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ,,,റോഡിലെ ട്രാഫിക് ബ്ലോക്കും ,,കുണ്ടും കുഴിയും ഒഴിവാക്കാൻ അധികാരികൾ വിചാരിച്ചാൽ ഒരു ഇടിയും മിന്നലും ഉണ്ടാവില്ല ,,,കുറച്ചു പേർക്ക് മിന്നൽ ,,ആയിരങ്ങൾ പൊരി വെയിലത്തു ,അല്ലങ്കിൽ മഴയത്തു ,ഇതിൽ എവിടെയാ ബ്രോ ,ന്യായം .
The bus drivers should be a little sensible and a small mistake could end up in serious injuries or even cost a life.. All those overtaking maneuvers shows how much risk he is taking
Really Agressive overtakes.. Nice TATA Cummins super ❤
Ksrtc kku aake 2 or 3 lyland vandikale minnal segment il ollu bakki full tata aanu.. ❤
@aravindm1676 MNR - TVM
KTP - TVM
SBY - TVM
PLK - CAPE
PLK - KLR
Ithellaam leyland aanu
@@aswanthpradeep8171 bro aake 30 vandikal entho aanu minnal ipo service il ulle.. Athil aake ee 5 ennam alle... Bakki lylnd okke sabari aayi..
@@aravindm1676 5 service num 2 vandikal veetham 10 vandi aayille bro
@@aswanthpradeep8171 bro pair vandi aanu udeshiche engil athokke tata aanu..
😂😂 Kannur kozhikode limited stop ill Otta oru vandi polum tata alla😂
മനുഷ്യൻ്റെ കിളി പാറുന്ന ഓവർടേക്കിങ്ങുകൾ 😮😮😮🤯🤯🤯 എൻ്റെമ്മോ ! പൊളി ഐറ്റം 🤟
Hmm vere rajyathayirunnel bus driver suspension and licence cancellation kazhinjene.
Tata pwolii❤❤❤❤
Always love tata 🔥🔥🔥
ഇങ്ങേരുടെ ഡ്രൈവിംഗ് കണ്ട് കിളി പോയി
ഇത് ശരിക്കും മിന്നൽ തന്നെയാണ്👌
ബസ്സിൽ ലോങ് യാത്ര ഒരു പ്രത്യേക ഭംഗിയാണ് അടിപൊളി യാത്ര ബ്രോ ഇനിയും ഒരുപാട് നല്ല യാത്രകൾ നടക്കട്ടെ keep it up ❤❤❤
Thank you 🙏❤️
12:40 What an agressive Tata Engine humming sound❤❤
മിന്നൽ ബസ് കണ്ണൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ സ്കാനിയ പുറപ്പെട്ടതായി കാണാം , പിന്നെ 10 മിനിറ്റ് ബ്രേക്ക് , കാഞ്ഞങ്ങാട് എത്തിയപ്പോൾ ദേ സ്കാനിയ ടെ പിറകിൽ മിന്നലെത്തി ! 😮🔥😮
Ad ayirikam scaniyayude sugam minnal kituo..
@@Saji202124 കംഫർട്ട് കാര്യത്തിൽ സ്കാനിയ അത് പൊളി ആണ്. കെഎസ്ആർടിസി സ്കേനിയ ഏങ്ങനെ എന്ന് അറിയില്ല. കൃത്യമായി maintain ചെയ്താൽ വണ്ടി അടിപൊളി ആണ്..
TATAs technology basically is from Mercedes Benz.
Earlier it was TATA BENZ.
The best video I have ever seen on Minnal Service. Pl create more such videos & best regards for the Crew members
Thank you so much 🙏☺️
One of the most satisfying travel video Ive seen in recent times..
Brief & crisp intro, beautiful visuals and a very good signing off...!
Thoroughly enjoyed 🙏🏽
Hoping to see more such videos soon..
Thank you so much 🙏☺️❤️
ഞാൻ പോയിട്ടുണ്ട് . 😍 Private bus ൽ Driver ആയ എന്റെ പോലും കിളി പോയ് മോനെ 😇
I am a new subscriber bro amazing video 🔥😍😍
എനിക്കും അനുഭവം ഉണ്ട്,
നാലു മണിക്ക് പത്തനംതിട്ടയിൽ നിന്നും എടുത്തിട്ട് കോയമ്പത്തൂർ കൃത്യം 10മണിക്ക്. ..കിളി പോയി
Great driving and nice video editing
Minnal superb service ആണ്.. monthly once I travel in PALA KASARAGOD route.. they too , often fly on straight stretches..
Good quality viduals 😊.. Thanks for your efforts 👍
Thank you 🙏☺️
Most North Indian states use Tata 1618 series which have 180+ hp, so they're really fast. While KSRTC uses mid series Tata buses (1512c) as here Tata is mainly deployed for city and inter-district travel. Whereas the Leyland used by KSRTC are top series (Viking) which are great for long distance travel. The top bus series of Tata is 1618c, which sadly our KSRTC doesn't prefer 🙃
Yes bro tata have 1621, 1823 series also for passenger segment ♥️
What a nice presentation bro ..Hats Off🎉❤
Thank you ❤️
driving athoru skill thanne alle bro kidu ivertakings
😁
Superb ❤❤❤❤ love from Pandiya Nadu
Thank you ❤️
tata bus is good 👍👌😄❤❤❤❤❤
Ente Ammo ijjathj Vandi 🥵Minnal Entho speeda 😮💨
Ashok lelyand nte sound nte athrem tata varoola. Ashok leyland is always great 😊
Good vlog expasally cabin ride 👌🏻👌🏻👌🏻
And one lorry enterd suddenly break 😮😮😮😮mass driving..
Tata minnal 🔥🔥🔥💯 ,
Dear u are a good video maker...my one request is to u that please make a vlog in India's fastest bus ... HARYANA Roadways 🙏
Sure 😊i will try 🙏❤️
പയ്യന്നൂർ to കോട്ടയം ഞാൻ യാത്ര ചെയ്തതാ 5 അരക്കോ മറ്റോ കോട്ടയം എത്തേണ്ട വണ്ടി 5 മണിക്ക് തൃശൂർ എത്തിയതേ ഒള്ളായിരുന്നു 🥲. റോഡ് പണി ആയത് കൊണ്ടായിരിക്കും
Skillful and agressive driving ...🎉🎉🎉🎉 appreciate the job responsibility
This must follow all govt employees
ഇത്തരം പെർഫോമൻസ് ഉള്ള ടാറ്റാ ബസുകൾ അപൂർവമാണ് ksrtc യിൽ.വൃത്തിയായി ടൈമിൽ പണിയാത്തത് കൊണ്ടായിരിക്കും.
Oh ഞാൻ ഇന്നലെ വന്ന ബത്തേരി എടപ്പാൾ കെഎസ്ആർടിസി റ്റാറ്റാ ബസ്.. മൊത്തം പോയി കിടക്കുന്ന ഒരു വലിവ് ഇല്ലാത്ത റ്റാറ്റാ ബസ്
ടാറ്റാ ബസിന് ലൈലാൻഡ് ബസ്സിനെക്കാൾ കൂടുതൽ മെയിന്റനൻസ് ആവശ്യമാണ്
അതുകൊണ്ടാണ് എല്ലാ സർക്കാർ ട്രാൻസ്പോർട്ടുകളും തമിഴ്നാട് കേരള കർണാടക അടക്കം കൂടുതൽ ലൈലാൻഡ് ബസുകൾ മേടിക്കുന്നത്.
ടാറ്റാ പറയുന്ന മെയിന്റനൻസ് നടത്തിയാൽ ഏഴ് അയൽവക്കത്ത് വരില്ല മറ്റു ബസ്സുകൾ .
@@raghuramanr1837 നമ്മടെ കെഎസ്ആർടിസി അല്ലെ.. നല്ല അടിപൊളി ജീവനക്കാർ പിന്നെ എങ്ങിനെ സമയത്ത് maintenance കൃത്യമായി നടക്കും. ഞാൻ uthrakhand ഒക്കെ ജോലി ചെയ്യുന്ന സമയം അവിടെ സ്റ്റാൻഡിൽ ചെന്നാൽ റ്റാറ്റാ ഷോറൂ ആണോ എന്ന് തോന്നും. Aa കുഞ്ഞൻ റ്റാറ്റാ ഒക്കെ പോകുന്ന പോക്ക് കാണണം എൻ്റെ പൊന്നോ കിളി പാറും അമ്മാതിരി പോക്കാണ്.. അവിടെ ആകെ അവര് എൻജിൻ സൈഡ് ഓയിൽ break tire ഒക്കെ കൃത്യമായി ചെക്ക് ചെയ്തു ഓടിക്കും. അത് കൊണ്ട് വണ്ടി നല്ല performance. ഇവിടെ വണ്ടി വാങ്ങുമ്പോൾ ഉള്ള പുതുമോദി മാത്രമേ ഉള്ളൂ.
New subscriber😁♥️
Thank you so much 🙏❤️
I am a new subscriber bro amazing video 🔥😍😍
🙏❤️Thank you☺️
good titling. get goingg
Tata💪🏻കുറച്ചു നാൾ മുൻപ് വരെ (ഏകദേശം 20 വർഷം മുൻപ് ) KSRTC മുഴുവൻ TATA ആയിരുന്നു
ശരിയാണ്
ഇപ്പോൾ
അശോക് ലേയ്‌ലൻഡ്
EICHER
ടാറ്റാ കമ്മീഷൻ നിറുത്തി.
Palakkad ninnum Kasaragod lekku car il poyirunnu adipoli yatra ayirunnu night lorry kooduthal undayirunnu
ഞാനും ഒരു ksrtc driver ആയതിൽ അഭിമാനിക്കുന്നു
Uff holymariya travels🔥
Night odunna Leyland BS3 Superfast ilum koodi keri oru vedio idu ,,, Leyland nte aa Turbo sound um kett ulla yathra poli aanu
Eda podaa... nee pande oodaayippaa😁
Bro try kannur to madurai swift deluxe
Kannur - Pondicherry swift garuda ac
Payyanur - trivandrum madahavi volvo b11r ac multi axle
Avasanam dhairyamundenkil kannur to kozhikode limited stop😉
തീർച്ചയായും ശ്രമിക്കുന്നതാണ്☺️👍
ലെ ടാറ്റ : തള്ളേ കലിപ്പ് തീരണില്ലല്ല .....😈
Most unreliable trucks and cars 🤣 thats why 95 percentage private operators choose Leyland with Japanese engine
@@VKP-i5i😂😂😂 tata busses and trucks having cummins engine(USA) and now ashok leyland completely own by hinduja group and the engines used in leyland busses and truck are inspired from hino engine (h-series)
Reliability is proportional to maintenance
@@VKP-i5i not exactly... Tata buses are good as long as they are maintained properly...The problem is they don't tolerate service lapses..unlike Leylands(BS3 and below as BS4 Fast passengers and super fasts with lot of ugly engine noise and rattling sounds are too common now so won't include BS4(... in the Bs6 scene i believe Eicher is the best as it has the VDEX-5 engine straight out from Volvo which are powerful yet more efficient than both AL and Tata.
I think Tata buses are best suited for this service as they have better acceleration sacrificing on slower top speed rather than moderate acceleration and higher top speed of AL..because 80+ speeds doesn't matter in Kerala roads.
Bro try tvm-kannur minnal bus
ആര്യയും സച്ചിനും മുന്നിൽ പെടാഞ്ഞത് ഭാഗ്യം
Such old busses as minnal and express... Drivers ans people on road risk. Thier life... No one else...
Tata 🌹🌹🌹
Did drivers switched? Good video bro
അതിനു ഇടയ്ക്ക് ഒരു truck വന്നപ്പോൾ 😂😂😂😂
😄
Chettta New minnal bus vannu ath onnu kudi cheyyamo
അറിഞ്ഞു..തീർച്ചയായും ശ്രമിക്കാം❤️
Awesome 👌
🙏❤️
What a bus poli item🎉🎉
Good video
ബ്രോ സുൽത്താൻ ബത്തേരി to (വയനാട് )തിരുവനന്തപുരം മിന്നൽ ഉണ്ട്... ഒരു ഒന്നൊന്നര പെട സാധനം ആണ്... രാത്രി 10:02 am എടുക്കും..mng 6:30.. തമ്പാനൂർ... 💥8:30 മണിക്കൂർ 😍😍നോർമൽ bus 12.11 മണിക്കൂർ എടുക്കുന്ന... (പ്രൈവറ്റ് bus അല്ല ട്ടോ ksrtc )പക്ഷെ minnal ഒരു പൊളി ഐറ്റം തന്നെ ആണ്
Bathery minnal eduthathan bro☺️
22:36 sideil PAYYANNUR 🔄 BENGALURU KSwift❤
TATA motors മേഴ്‌സിഡിസ് ബെൻസ് ന്റെ technology യാണ് പ്രയോജനപ്പെടുത്തിയത്. അതുപോലെ Ashok Leyland ഉപയോഗിക്കുന്നത് Leyland company യുടെ technology ആണ്. Leyland ഒരു UK based കമ്പനിയാണ്.
ഈ വണ്ടിക്കു എൻജിൻ cummins ആണ് സപ്ലൈ ചെയ്യുന്നത്
Ashok Leyland ne hino (japan) te engine alle use cheyyunnath
@@nidhinmurali7677 athe hino engine anu.
Bharathbenz upayogikunnathu benz engine anu
ഉള്ളിൽ ഇരിക്കുമ്പോൾ വല്ലാത്ത ഒരു സൗണ്ട് ടാറ്റാ ബസിൽ നിന്നും ഉണ്ടാകുന്നു മിന്നൽ പോലെയുള്ള എല്ലാം long ട്രിപ്പ്പിലും ഇതു തന്നെ
ലെയ്ലാൻഡ് നെക്കാളും പവർ കൂടുതൽ ടാറ്റയ്ക്ക് ആണ് ടാറ്റാ സഡൻ പിക്കപ്പ് ആണ്
മിന്നൽ പിണർ😂❤
🔥🔥🔥
ആ ശബ്ദം ഇല്ലാത്ത ഹോൺ മാറ്റി അത്യാവശ്യം നല്ലത് ഒരെണ്ണം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
Trafic low not allowed other horns
@@Lkjhfgfgdfffssട്രാഫിക് ലോ പ്രൈവറ്റിന് ബാധകമല്ലേ?
Jyooo🔥🔥🔥🔥
കോട്ടയം മുതൽ കാസറഗോഡ് വരെ യാത്ര ചെയ്ത ഫീൽ.... ഡ്രൈവേഴ്സ് രണ്ടു പേരും അടിപൊളി.... കോഴിക്കോടിനു ശേഷം ലോറി വട്ടം വെച്ചപ്പോൾ മനസിലായി അവർ എത്ര മാത്രം carefull ആണെന്ന്....
ഓവർടെകിങ് പോലും വളരെ റിസ്ക് എടുക്കാതെയുള്ള ഇല്ലാതെ....
ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാർ കൂടി ചേർന്നതോടെ നല്ല സർവീസ് പ്രതീക്ഷിക്കാം 🌹🌹
❤️❤️
ഓടിക്കുന്ന ഡ്രൈവർക്ക് എന്റെ നമസ്കാരം.
K s r t c യുടെ ലോഫ്ളോർ ബസ്സിനെ കുറിച്ച് വീഡിയോ ചെയ്യാമൊ ?
തീർച്ചയായും ശ്രമിക്കാം🙏❤️
മിന്നൽ ആയാലും കൊള്ളാം ഇടി ആയാലും കൊള്ളാം... നിയമം എല്ലാർക്കും ഒരുപോല ആയിരിക്കണം.....ഓപ്പോസിറ്റ് വണ്ടി വരുമ്പോൾ ഓവർറ്റേക്ക് ചെയ്യാമോ??അങ്ങനെ പലതും......ഈ വീഡിയോ വെച്ച് MVD നടപടി എടുക്കുമോ??
Tata...❤❤❤
അപകടകാരിയായ വാഹനം ഓടിക്കുന്ന ടീമുകൾ ആണ് കുട്ടി
റോഡ് അപകടങ്ങൾ ഇല്ലാത്ത ഒരു ലോകം ആണോ താങ്കൾ സ്വപ്നം കാണുന്നത്🤣😂
👍👍
TATA KSRTC BUS Ediwatu sambawam 💪💪💪
love KSRTC 🌹🌹🌹🌹🌹👌👌👌👍👍👍👍
കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് വളരെ വളരെ വേഗതയേറിയ സർവീസാണ് പ്രത്യേകിച്ച് കാസർഗോഡ് കോട്ടയം റൂട്ട്
Ee driver shajilettan ente frienda
❤️
Try Kannur to Kozhikode limited stop bus🖐️😁
👍☺️
This type of buses and drivers with unlimited speed ie not there and not available in SETC & TNSTC in Tamil Nadu 😮😂 Hat's off KZRTC 🎉
Tnstc സ്പീഡ് locked aanu. Setc ഒക്കെ. അവരുടെ drivers തന്നെ praanth പിടിച്ചാണ് aa വണ്ടി ഓടിക്കുന്നത്. ഒച്ച് ഇഴയുന്ന പോലെ ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന ബസ്. പണ്ട് കൊട്ടാരക്കര നിന്ന് ചെന്നൈക്ക് എടുക്കുന്ന setc ബസ് ചെന്നൈ എത്തുന്പോൾ 8മണി ആവും.. അതെ സമയം 7അരക്ക് പുനലൂർ നിന്ന് എടുക്കുന്ന കല്ലട 7മണിയോടെ ചെന്നൈ എത്തും.
Setc ഡ്രൈവർ ഒക്കെ അടിപൊളി ആണ്.പക്ഷേ അവർ മൈലേജ് ഒക്കെ നോക്കി സ്പീഡ് ലോക്ക് ആണ്. പിന്നെ Leyland avark vendi പ്രത്യേകം ഉണ്ടാക്കിയ വലിവ് തീരെ ഇല്ലാത്ത ഒരു വണ്ടി ആണ് എത്ര ആഞ്ഞ് ചവട്ടിയാലും 60മേലെ ബസ് പോകില്ല.
പൊളി 👌👌👌👌
🙏❤️
Nthoru horn adi aane......
Bro eatha app vazhi aa speed track cheyyune
Speedometer
Tata bus
TATA DOcomo sim ❤
bro ath kanhangad ksrtc bustand ano atho kasargod aano
ഏത്?🙂
@@Roverjotales was it kasargod or kanhangad
24:45 Kasaragod Ksrtc Bus Stand
@@Roverjotales alright
മിന്നൽ ബാംഗ്ലൂർ, ചെന്നൈ, മംഗ്ലൂർ, മധുരൈ റൂട്ടുകളിൽ കൂടി സർവീസ് നടത്തണം.
Ann mariya rathriyude rajakumary ❤
18:43 Vengalam Bypass 😂
ഞാനും മിന്നൽ, ഡീലക്സ്, സ്വിഫ്റ്റ് ബസുകളിൽ മാത്രം യാത്ര ചെയ്യുന്ന ആളാ.. പക്ഷെ, കേരളത്തിലുള്ള എല്ലാ ഹെവി വെഹിക്കിൾസും 80ൽ ലോക്ക് ആകീട്ട് ഇവന്മാര് 90+ൽ പോയി കറക്റ്റ് ടൈം ആക്കുന്നതാണോ വല്യ കാര്യം... 😂😂
@@lerinn_abraham_thomas ബാക്കി വണ്ടികൾ ഓടുന്ന ടൈമിൽ അല്ല ബ്രോ മിന്നൽ ഓടുന്നത്
വന്ദേ ഭാരത് വന്നതോടെ മിന്നൽ ൻ്റ്റെ പണി കഴിഞ്ഞു. 🎉
Sounds like Ashok Leyland
Driver മാറിയത് ആരെങ്കിലും shredicho
അടിപൊളി video ❤❤❤
Thank you 🫂
ഈ ബസ്സിൽ ഏത് engine ആണ് ഉപയോഗിക്കുന്നത്. Tata benz or Cummins ?
Cummins
ടാറ്റാ 1512c യിൽ കമ്മിൻസ് എൻജിൻ ആണ് ഉപയോഗിക്കുന്നത്. ടാറ്റാ 1613 ഇൽ ടാറ്റാ benz engine ഉപയോഗിക്കുന്നു tata 697 engine. Benz om 352 inspired
❤
Oru time clt to kasaragod ithil poyttund night
Hho driving kandit orangan pedi aypoi
Idichal ellarm chath 😂
This is a nightmare service for PPL living from muvatrupuza to Angamaly 😂..Am a regular traveller
😍
5 വർഷം കഴിഞ്ഞ ഈ പാട്ടകൾ ഒക്കെ തൂക്കി വിൽക്കാറായില്ലേ ? ?
5 വർഷം അല്ല 15 വർഷം ആന്ന്
മിന്നൽ super,,,അതിന്റെ കൂടെ ഇടിയും ആയാൽ ഇടിമിന്നൽ ,,,,, അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ,,,റോഡിലെ ട്രാഫിക് ബ്ലോക്കും ,,കുണ്ടും കുഴിയും ഒഴിവാക്കാൻ അധികാരികൾ വിചാരിച്ചാൽ ഒരു ഇടിയും മിന്നലും ഉണ്ടാവില്ല ,,,കുറച്ചു പേർക്ക് മിന്നൽ ,,ആയിരങ്ങൾ പൊരി വെയിലത്തു ,അല്ലങ്കിൽ മഴയത്തു ,ഇതിൽ എവിടെയാ ബ്രോ ,ന്യായം .
Kannur KSRTC package in April.
Poli
The bus drivers should be a little sensible and a small mistake could end up in serious injuries or even cost a life.. All those overtaking maneuvers shows how much risk he is taking
Shajilettan🔥
Oru cycle polum scooter kond overtake cheythal pidiku virakunna enttey aniyan ashish.
കുറ്റിപ്പുറം - കോഴിക്കോട് ഏത് റൂട്ടിൽ ആണ് വണ്ടി പോയത്?
tirur-parappanagadi route
കാണാറുണ്ട് ഇത് വഴി പോകുന്നത്. വീഡിയോയില് ഞങ്ങളുടെ സ്ഥലങ്ങൾ കാണിക്കാഞ്ഞത് മോശം ആയിപ്പോയി.. 😊
തിരൂർ പൊന്നാനി പരപ്പനങ്ങാടി വഴിയുള്ള നല്ലൊരു യാത്രയുമായി തീർച്ചയായും വരുന്നതായിരിക്കും🙂❤️..ദയവായി ക്ഷമിച്ചാലും🙏
ഞാൻ പരപ്പനങ്ങാടി സൗദിയിൽ കാണുന്നു ❤
Online booking അന്നോ?
Athe
Evandiku speed governer elle
Etha camera