ഗാമയുടെ Barroz ഉം നിധി കാക്കുന്ന ഭൂതങ്ങളും | No Spoiler | HisStory | Anurag talks

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 111

  • @AnuragTalks1
    @AnuragTalks1  8 วันที่ผ่านมา +26

    ഇതൊന്ന് ശ്രദ്ധിക്കൂ.. 👉Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് )
    • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും.
    സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
    ⏺️ Access: 2 Years
    ⌚ Timing : Anytime & Anywhere
    🗣️ Language: Malayalam

    • @AnuragTalks1
      @AnuragTalks1  8 วันที่ผ่านมา +3

      Note :- പ്രവാസി സുഹൃത്തക്കൾ - Phone ലെ ലൊക്കേഷൻ on ആക്കിയ ശേഷമാണ് Join ചെയ്യേണ്ടത്.

    • @AnuragTalks1
      @AnuragTalks1  8 วันที่ผ่านมา +2

      ശ്രദ്ധിക്കുക > Join ചെയ്ത ശേഷം Step by step ആയി ഇങ്ങനെ ചെയ്താൽ മതി
      1. ഈ ലിങ്കിൽ കയറുക ( Use a browser ) : www.anuragtalks.com/
      2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
      3. Login ചെയ്യുക
      4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
      Regards

  • @PraveenP-xi4zn
    @PraveenP-xi4zn 8 วันที่ผ่านมา +23

    ബറോസ് സിനിമ കണ്ടു 3D യിൽ വളരെ രസമുണ്ട്. പക്ഷെ മുതിർന്നവർക്ക് ഇഷ്ടപ്പെടില്ല. കുട്ടികൾക്ക് ഇഷ്ടപ്പെടും. LKG & UKG കുട്ടികൾക്ക് മാത്രം. പിന്നെ വളരെ സ്ലോ ആണ് പടം മുതിർന്നവർ കാണാതിരിക്കുകയാണ് നല്ലത് . നിരാശയാകും ഫലം

    • @feastoftaste3668
      @feastoftaste3668 8 วันที่ผ่านมา

      കുറച്ച് സമയത്തേക്ക് കുട്ടിയായി മാറി കൂടേ

    • @sobhanadrayur4586
      @sobhanadrayur4586 8 วันที่ผ่านมา +4

      കുട്ടികളുടെ..മനസ്സോടെ
      കാണാ൦

    • @amalmohanans3292
      @amalmohanans3292 วันที่ผ่านมา

      Piller theateril irunnu uranguvarnu

  • @Muhammendshifin.kShifin
    @Muhammendshifin.kShifin 8 วันที่ผ่านมา +21

    3:15 vennam

  • @anilnaroor713
    @anilnaroor713 8 วันที่ผ่านมา +19

    രണ്ടാം വരവിൽ സാമൂതിരി ഗാമയെ കരതൊടുവിച്ചില്ല. 100 ദിവസം കടലിൽ കിടന്ന് കഷ്ടപ്പെട്ട ഗാമയും സംഘവും കൊച്ചിക്ക് പായനിവർത്തി ശേഷം അധിനിവേശത്തിൻ്റെ ചരിത്രം തുടങ്ങി.

    • @Seasmokefire
      @Seasmokefire 8 วันที่ผ่านมา +1

      ഗാമ അറബികളെ തുരുത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ യെമൻ ആയേനെ

    • @Rain_line_dreams
      @Rain_line_dreams 7 วันที่ผ่านมา +1

      ​@@Seasmokefireഅറബികൾ കച്ചവടം മാത്രം നടത്തി. ക്രിസ്ത്യൻ പോർച്ചുഗീസുകാർ കച്ചവടത്തോടൊപ്പം അധിനിവേശവും നടത്തി.

    • @Seasmokefire
      @Seasmokefire 7 วันที่ผ่านมา +2

      @@Rain_line_dreams അതേ അതേ മക്കയിൽ നിന്ന് തുടങ്ങിയ കച്ചവടം ആണ് മൊറൊക്കോ കഴിഞ്ഞു സ്പെയിൻ വരെ എത്തിയത് ഞങ്ങടെ ഭാഷയിൽ അതിനു അധിനിവേശം എന്ന് പറയും.

    • @Indianciti253
      @Indianciti253 3 วันที่ผ่านมา

      അതിനും കിട്ടി അറബികൾക്കൊരു കൊട്ട്. നീ ഇവിടെ ജനിക്കാനേ പാടില്ലായിരുന്നു 😂😂​@@Seasmokefire

  • @Kalababu-xv5js
    @Kalababu-xv5js 8 วันที่ผ่านมา +3

    Valare nannayi explain cheythu, thank you

  • @sachin_ynwa
    @sachin_ynwa 8 วันที่ผ่านมา +16

    ഞങളുടെ വീടിനടുത്തുള്ള അമ്പലത്തിൽ ഇതുപോലെ കാപ്പിരി മുത്തപ്പന്റെ പ്രതിഷ്ഠ ഉണ്ട്😮

    • @nikhilcm290
      @nikhilcm290 8 วันที่ผ่านมา +4

      ഞാൻ ഒരു മേളക്കാരൻ ആണ് ഞാൻ ചില അമ്പലങ്ങളിൽ കണ്ടിട്ടുണ്ട് കാപ്പിരി മുത്തപ്പൻ.
      ഞാൻ കണ്ടതും ഈ പറയുന്നതും ഒന്ന് തന്നെ ആണോ 🤔

    • @sachin_ynwa
      @sachin_ynwa 8 วันที่ผ่านมา +1

      @nikhilcm290 yes bro

    • @JJ-IS-ME
      @JJ-IS-ME 8 วันที่ผ่านมา

      കൊച്ചി ആണോ സ്ഥലം

    • @sachin_ynwa
      @sachin_ynwa 8 วันที่ผ่านมา

      @JJ-IS-ME thrissur

    • @JJ-IS-ME
      @JJ-IS-ME 8 วันที่ผ่านมา

      @@sachin_ynwa njanum Thrissur aanu. Avide ethu ambalamanu. Onnu kaanamello

  • @AbelKpramod
    @AbelKpramod 7 วันที่ผ่านมา +2

    Bro japanile yakuza gangne kurich oru video eduvo

  • @Gangadhar-m8o
    @Gangadhar-m8o 8 วันที่ผ่านมา +44

    ഉറുമി സിനിമയിൽ പറയുന്ന പോലെയൊക്കെ ശരിക്കും നടന്നതാണോ കേളു നായനാർ എന്ന് പറയുന്ന ഒരു യോദ്ധാവ് വാസ്കോഡഗാമയെ വധിക്കാൻ നോക്കിയിരുന്നോ?

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 8 วันที่ผ่านมา

      Fictional ana kelu vasco asuham vana mariche taifoide

    • @vijinvijay
      @vijinvijay 8 วันที่ผ่านมา +11

      കേളു നായനാർ ജീവിച്ചിരുന്ന കളരി ആശാനും നാട്ടുരാജാവിന്റെ പടനായകൻ ഒക്കെയാരുന്നു.. ബാക്കിയൊക്കെ അഭ്യൂഹങ്ങൾ ആകാം

    • @RR-tp5gy
      @RR-tp5gy 8 วันที่ผ่านมา +1

      കേളു നായനാരുടെ കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ണൂർ മാടായിപ്പാറയിൽ ഇപ്പോഴും ഉണ്ട്.

  • @JJ-IS-ME
    @JJ-IS-ME 8 วันที่ผ่านมา +2

    Nice presentation. Kure arivu kitti. Thanks

  • @muhammedshereef2853
    @muhammedshereef2853 5 วันที่ผ่านมา +1

    explain about European-Islamic story

  • @muhammedMeharoof-ec2hq
    @muhammedMeharoof-ec2hq 7 วันที่ผ่านมา +1

    Ariv tannathin thanks❤

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 8 วันที่ผ่านมา +5

    Mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤

  • @mathewcyr563
    @mathewcyr563 8 วันที่ผ่านมา +4

    ലാലേട്ടൻ ❤️❤️❤️

  • @anishkumar-cg3uj
    @anishkumar-cg3uj 8 วันที่ผ่านมา +1

    Excellent video 👏👏👏

  • @Reihan-yx1uu
    @Reihan-yx1uu 6 วันที่ผ่านมา

    Please do a story of wagonr

  • @Jaabirrr
    @Jaabirrr 8 วันที่ผ่านมา +2

    edward snowden കുറിച് വീഡിയോ ചെയ്യാമോ?

  • @AquapureWatersolution
    @AquapureWatersolution 8 วันที่ผ่านมา +1

    കാപ്പിരി മുത്തപ്പൻ എന്നതുതന്നെയാണ് ബാരോസ്
    എന്ന ഭൂതത്തിന്റെയും അടിസ്ഥാനം

  • @HimaniD-o4q
    @HimaniD-o4q 7 วันที่ผ่านมา +1

    Sir world happiness index 2024 ശ്രദ്ധിച്ചപ്പോൾ ഇന്ത്യയുടെ റാങ്ക് 126 പാലസ്തീൻ റാങ്ക് 103 എന്ന് കണ്ടു എന്താണ് വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് ക്രൈറ്റീരിയ നമ്മൾ എങ്ങനെ പാലസ്തീൻ ക്കാളും പുറകിലായി ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ

  • @bibinskaria4527
    @bibinskaria4527 7 วันที่ผ่านมา +1

    നമ്മുടെ മുൻ PM Dr.Manmohan ഒപ്പിട്ട india us ആണവ കരാറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ, coz CPIM ഉൾപ്പെടുന്ന left parties UPA govt നുള്ള പിന്തുന്ന പിൻവലിക്കുക ഒക്കെ ചെയ്തൊരു സിറ്റുവേഷൻ ആയിരുന്നല്ലോ അത്.

    • @Indianciti253
      @Indianciti253 3 วันที่ผ่านมา

      ഗൂഗിളിൽ തപ്പിയാൽ കിട്ടും

  • @rajithasurendran7413
    @rajithasurendran7413 5 วันที่ผ่านมา

    കേൾക്കാൻ താത്പര്യം ഉണ്ട്

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 8 วันที่ผ่านมา +2

    Mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      Nix ❤❤❤❤❤❤ fer❤️❤️❤️❤️love ❤❤❤happee tym ❤❤❤beauty

  • @rayan_sahad
    @rayan_sahad 6 วันที่ผ่านมา

    3:15 venam

  • @tomato7087
    @tomato7087 7 วันที่ผ่านมา +4

    പണ്ട് കറുത്തവരെ അടിമകളാക്കിയ വെള്ളക്കാരുടെ ഭാര്യമാരെ ഇന്ന് കറുത്തവന്റെ തലമുറക്കർ അടിയോടടി😂😂

  • @renjithkarumalloor4589
    @renjithkarumalloor4589 8 วันที่ผ่านมา +1

    Tamil bhashaye pati ori video cheyyamao

  • @i_shyam
    @i_shyam 8 วันที่ผ่านมา +7

    First 🙋🏻‍♂️❤

  • @prajithk123
    @prajithk123 8 วันที่ผ่านมา +11

    ആദ്യം തന്നെ കായി പോകുന്ന കാര്യം പറഞ്ഞതോടെ മൂട് പോയി 😂

    • @AnuragTalks1
      @AnuragTalks1  8 วันที่ผ่านมา +13

      കായിൻ്റെ കാര്യം പറയുമ്പോൾ മൂഡ് വരണം ബ്രോ

    • @Krishna_lub_u
      @Krishna_lub_u 8 วันที่ผ่านมา

      Harri porter pole കിട പിടിക്കുന്ന ഒരു movie ആണ്.. അത് ഇഷ്ടപ്പെടും എങ്കിൽ ഇതും ഇഷ്ടപ്പെടും..

  • @ibk_______
    @ibk_______ 8 วันที่ผ่านมา +1

    Superb bro🥰

  • @ANILKUMAR-mz5yk
    @ANILKUMAR-mz5yk 8 วันที่ผ่านมา +5

    ബറോസ് ,വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം
    ബറോസ് കണ്ടു ,നല്ല സിനിമ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യചാരുത. 3D വിസ്മയത്തിൻ്റെ സ്വാഭാവികമായ ഒഴുക്ക് .സംവിധാനത്തിൻ്റേയും ഛായാഗ്രഹണത്തിൻ്റേയും സൂക്ഷ്മത. പുതുമയുള്ള ദൃശ്വാനുഭവത്തിൻ്റെ ചാറ്റൽമഴ .കഥാപാത്രത്തിന്ന് യോജിച്ച
    നടീനടന്മാർ. മലയാളികൾ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടുന്ന മികച്ച ചിത്രം.
    Dr .അനിൽ കുമാർ .S .D

    • @jaisnaturehunt1520
      @jaisnaturehunt1520 8 วันที่ผ่านมา

      അശ്വന്ത് കോക് പടം കൊള്ളില്ല എന്ന് പറഞ്ഞു വേഷം കെട്ടി ഇരിക്കുന്ന കണ്ട്

  • @Munfi5485
    @Munfi5485 7 วันที่ผ่านมา

    3:36..

  • @mallumanithan2515
    @mallumanithan2515 8 วันที่ผ่านมา +3

    കഥ കേട്ടിട്ട് സിനിമയുടെ ട്രൈലെർ നിന്ന് വലിയ വ്യത്യാസം തോന്നുന്നു. ഈ കഥകൾ കൂടി കാണിക്കുമോ എന്ന് നോക്കം.എന്തായാലും പടം പോയി കാണട്ടെ.🥸

  • @Harinair-np3hw
    @Harinair-np3hw 8 วันที่ผ่านมา

    Adi poli

  • @remiraj2718
    @remiraj2718 8 วันที่ผ่านมา

    👌👌👍👍👏👏❤❤

  • @sharoonzed7872
    @sharoonzed7872 8 วันที่ผ่านมา

    Speed kurach kooduthal aano ennoru doubt 🧐

  • @baijukaruthedath1269
    @baijukaruthedath1269 8 วันที่ผ่านมา +2

    കാപ്പിരി മതിലുകൾ പൊളിച്ചപ്പോൾ അസ്ഥി കൂടം മാത്രമേ കിട്ടിയുള്ളൂ, അതിനൊപ്പം അടക്കം ചെയ്ത നിധി എവിടെ പോയി?

  • @Harinair-np3hw
    @Harinair-np3hw 8 วันที่ผ่านมา

    Spr movie ❤

  • @cirilsebastian
    @cirilsebastian 8 วันที่ผ่านมา

    Yes,🙌

  • @dontbesilly1104
    @dontbesilly1104 8 วันที่ผ่านมา

    Veenam Islamika bharanama avasaanicha video chayyammo

  • @anuraj_89
    @anuraj_89 8 วันที่ผ่านมา +1

    കേരളത്തിൽ or ഇന്ത്യ
    യിൽ തന്നെയാണോ സുഗന്ധവ്യഞ്ജനങ്ങൾ ഉണ്ടാക്കിയിരുന്നത്?.. Spice ഐലൻഡ് തിരക്കി മഗല്ലൻ വന്നത് ഇന്ത്യയിൽ അല്ല ഇപ്പോഴത്തെ ഇൻഡോണേഷ്യ യിൽ ആണ് അപ്പൊ ഇന്ത്യയിൽ spices ഉണ്ടായിരുന്നില്ലേ?

  • @salahudheenayyoobi3674
    @salahudheenayyoobi3674 8 วันที่ผ่านมา +6

    ബാറോസ്.....❤👌

  • @SavioSebastian-y6r
    @SavioSebastian-y6r 8 วันที่ผ่านมา

    👍🏻

  • @ananthushaji9414
    @ananthushaji9414 8 วันที่ผ่านมา

    Sahyam paranja barroz movie oru international nilavaaramulla movie thanneyaan

  • @Dyuthi_the_home
    @Dyuthi_the_home 8 วันที่ผ่านมา

    Le caption : "cinema kaanum munp ithariyanam"
    Le me : Cinema kaanunnillengil ith ariyano😂

  • @zainsvlogs1995
    @zainsvlogs1995 8 วันที่ผ่านมา

    👍👍👍🫂

  • @yahiyanizamudheen.p
    @yahiyanizamudheen.p 8 วันที่ผ่านมา

    ❤❤❤❤❤❤

  • @Vahidvahi-z2i
    @Vahidvahi-z2i 8 วันที่ผ่านมา

    👍👍🌹

  • @yahiyanizamudheen.p
    @yahiyanizamudheen.p 8 วันที่ผ่านมา

    🌹🌹🌹🌹🌹

  • @MuhammedAli-uu8ij
    @MuhammedAli-uu8ij 8 วันที่ผ่านมา

    Nalla movie

  • @subhashpattoor440
    @subhashpattoor440 8 วันที่ผ่านมา

    സിനിമ പോര. സംവിധാനം ആദ്യമേ 3D വേണ്ടായിരുന്നു.ഇതിൻ്റെ സാധ്യതകൾ ഉപയോഗിയില്ല.ഫലം ദൃശ്യവിസ്മയം നഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഫിലിം കണ്ടു നോക്കു.കാമറ ഏറെ നേരവും ലാലിൻ്റെ നേരെ അല്ലെങ്കിൽ കൗമാരക്കാരിയുടെ പിറകുവശം.ഫോക്കസ് ചെയ്യുന്നു.30 സെക്കൻഡിലേറെ ഒരു ചലനവുമില്ലാതെ പലപ്പോഴും പാഴാക്കി. പകുതിയോടെ മടുക്കും

  • @kabeerkt3531
    @kabeerkt3531 8 วันที่ผ่านมา

    Thalli poli padam cash poikitty😢😢

  • @ramsiyaramzz3698
    @ramsiyaramzz3698 6 วันที่ผ่านมา

    പി. എഫ് മാത്യൂസിന്റെ അടിയാളപ്രേതം പുസ്തകത്തിൽ പറയപ്പെടുന്നുണ്ട് കാപ്പിരിമുത്തപ്പൻ എന്ന വിശ്വാസം.

  • @yahiyanizamudheen.p
    @yahiyanizamudheen.p 8 วันที่ผ่านมา

    🎉🎉🎉🎉🎉

  • @USA6rz
    @USA6rz 8 วันที่ผ่านมา

    Happy Christmas🎁⛄🌟🎅🎄❄

  • @ajmalroshen
    @ajmalroshen 5 วันที่ผ่านมา

    Europe nn islam engane illaathaayiiiii?????

  • @greenrich9818
    @greenrich9818 8 วันที่ผ่านมา

    ഇല്ല... സിനിമ കാണീല്ല

  • @ismailch8277
    @ismailch8277 8 วันที่ผ่านมา

    👍👍👌👌

  • @shahulnasu1244
    @shahulnasu1244 8 วันที่ผ่านมา

    Paavam nnallavanaaya Gaama😅

  • @travelfoodie7269
    @travelfoodie7269 8 วันที่ผ่านมา

    മാർക്കോ

  • @hareeshnettissery1731
    @hareeshnettissery1731 8 วันที่ผ่านมา

    എനിക്ക് സാറി ന്‍റെ ക്ലാസ് വേണം എന്ന് ഉണ്ട്

  • @NahasNazeem-he7xy
    @NahasNazeem-he7xy 8 วันที่ผ่านมา +1

    One and only our padakkam own mohanlal sir 😂😂😂😂😂

  • @jaseedahammedpk6039
    @jaseedahammedpk6039 8 วันที่ผ่านมา

    Second😂❤

  • @Shajikumaran-b5m
    @Shajikumaran-b5m 8 วันที่ผ่านมา +5

    ചേട്ടൻ പോയി കാണൂ.. ഞാനും ഫാമിലിയും കണ്ട് ക്യാഷ് പോയി.
    കണ്ട് തന്നെ അനുഭവിക്കൂ

    • @Annzworld
      @Annzworld 8 วันที่ผ่านมา +3

      Njn poi kandarnu ennik ishtam ayi

    • @KJ_Travel_Diaries
      @KJ_Travel_Diaries 8 วันที่ผ่านมา +1

      Super movie.. Nice.. Enikum esttam ayi..

    • @KhaleelPS
      @KhaleelPS 8 วันที่ผ่านมา

      3 മണിക്കൂർ തടവായിരുന്നു...😂😂😂. ജയിൽ തടവ്

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา +2

      Aadhyam shaji Kumaran SNDP poyi padam kaaanu 😂😂😂

    • @Annzworld
      @Annzworld 8 วันที่ผ่านมา

      ​@@KhaleelPS iyale arellum pidichu irithio ishtapettillell pokarnille

  • @cds916
    @cds916 8 วันที่ผ่านมา

    ഓർമിപ്പിക്കല്ലേ പൊന്നേ 😅

  • @rejeeshsh4771
    @rejeeshsh4771 8 วันที่ผ่านมา +2

    അല്ലെങ്കിലും ആര് കാണാൻ ഈ വേട്ടാ വളിയൻ പടം😂😂😂😂

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 8 วันที่ผ่านมา +2

    Mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      Nix..❤❤on❤❤❤fer ❤❤happy tym lov❤❤

  • @shaijink4869
    @shaijink4869 8 วันที่ผ่านมา

  • @samjohnsamuel1503
    @samjohnsamuel1503 8 วันที่ผ่านมา

  • @AshrafAshraf-hv6nh
    @AshrafAshraf-hv6nh 8 วันที่ผ่านมา

    ❤❤❤❤❤❤

  • @syamapv2427
    @syamapv2427 8 วันที่ผ่านมา