2024 Hyundai Grand i10 Nios Sportz Model Malayalam Review | 2024 Swift Vxi Vs Grand i10 Nios Sportz
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പുതിയ സ്വിഫ്റ്റിനെക്കാളും എന്തുകൊണ്ടും മികച്ച കാർ Grand i10 Nios
Hyundai Grand i10 Nios Sportz Variant Detailed Malayalam Review.
#grandi10nios #hyundaigrandi10nios #2024i10nios #i10nios
For Booking and More details Please Contact
Mr. Eldhose
8129824040
സൂപ്പർ വണ്ടിയാണ് ഞാൻ എടുത്തു അഞ്ചുമാസമായി സ്പോർട്സ് വേരിയന്റാണ് ഞാൻ എടുത്തത് 👍
Mileage undoo Bhai.....aduu paranjaaa maruti patikune
Ila@@Siddharthm04
@@Siddharthm04 മാനുവൽ ഹൈവേയിൽ 20 വരെ കിട്ടും സിറ്റിയിൽ 15 /16 കിട്ടും
മൈലേജ് ഒന്നും നോക്കരുത് 😂@@Siddharthm04
@@Siddharthm04 മിനിമം രണ്ട് സർവീസ് കയ്യണം കേട്ടോ ഈ കിലോമീറ്റർ കിട്ടണമെങ്കിൽ👍
Mileage automatic nu maximum 16-18 kittum highway, city use il 12-14
സൂപ്പർ വണ്ടി ഞാൻ എടുത്തു i10 sports
congrats
Grand i10 nios safety rating 2 star ⭐⭐ new alto k10 safety rating 2 star ⭐⭐ .
Ignis ano i10 ആണോ ബെറ്റർ... കൺഫ്യൂഷൻ ആണല്ലോ എടുക്കാൻ
Same confusion
I10 eduk atha nallath
i10 ignis back seat comfort kurav aanu
For mileage and resale ignis.. For comfort, features, engine refinement and brand value i10
i10
Nios sportz bookk cheythu ...😊
നല്ല വണ്ടിയാണ് ബ്രോ ഞാൻ എടുത്തിട്ട് അഞ്ചു മാസമായി 👌
Mileage ethra kittunu cityil@@shyjushyju6530
Mileage low aanu.... Baki features and drivability adipoli aanu
ഇതിൻ്റെ CNG ഉണ്ടോ എത്ര price
CNG available aanu ,
Magna Second base varinatilum
Sportz top end thottu thaazhe ulla variant ilum available aanu
CNG kk 40,000-60,000 additional aayittu calculate cheythaal mathy
Boot space pokatha reethiyil Dual CNG cylinder aayittu varunnundu ,60L capacity 26-28km/kg mileage company parayunnu
Oru 20-22-25 kittumaayirikkum,
Njn eduthu base varient value for money
Good
On road etra ayi base variant
Price
Much better than swift
Tiago aano i10 aano നല്ലത് ??
Obviously i10.തലച്ചോർ ഉള്ളവൻ tata എടുക്കുമോ?
Hill hold undo
unde
Low mileage
പമ്പ് സ്വന്തമായി തുടങ്ങേണ്ടി വരും 😂
അങ്ങനെ ഉള്ളവൻ വാങ്ങിയാൽ പ്രശ്നം തീർന്നില്ലേ..😅👍
Hlo
@@akshaypm4212എന്താ
Exter aano, Grand i10 nios aano nallathu
exter