7 - 8 ലക്ഷം ആണോ ബഡ്ജറ്റ് എങ്കിൽ ഇതാണ് ബെസ്റ്റ് | Hyundai i10 Nios 2023 Model Review
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Hyundai grand i10 nios 2023 new model Malayalam review
Hyundai i10 Nios on road price in Kerala | Hyundai i10 AMT review
Popular Hyundai : 7994448646
Onroad price without extended warranty and accessories
i10 Nios Era 6,63,802
i10 Nios Magna 7,69,147
i10 Nios Magna cng 8,77,338
i10 Nios Sports 8,36,226
i10 Nios Sports DT 8,64,128
i10 Nios Sportz Cng 9,40,431
i10 Nios Asta 9,19,135
Automatic
i10 Nios magna AMT 8,39,414
i10 Nios Sportz AMT 8,97,496
i10 Nios Asta AMT 9,80,405
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #hyundaii10nios #2023 - ยานยนต์และพาหนะ
cruice control is availabe in sports varient also.
Nios looks like small but it has good space inside.. good features n good ride quality 👌 Using since 2 yrs
City high way mileage parayamo bro
2023 i20 നെ കുറിച്ച് video ചെയ്യാവോ? പ്രത്യേകിച്ച് 1.2sportz.
nice presentation keep it up brooo
Jeevan aanu important- safety & Milege must aanu so Tiago is better option.
3 cylinder enit i10 eduthavar ipo jeevichiripila marich poy..
പുറകിൽ ആവറേജ് സൈസ് ഉള്ള മൂന്ന് പേർക്ക് comfortable ആയിട്ടു ഇരിക്കാമോ? Even for long drive?
Yes nalla comfortable anu 1 yer use chyunu
ഇരിക്കാം
Yes
@@smithajose3733 mileage undo
Tiago Nrg vs Nios video chyoo
ഹലോ ബ്രോ emi എത്ര അടക്കണം
60:40 split seat function undallo..
DCT gear varan chance undoo
Bro puthiya vandi edukkan anu swift or nios anu confusing...suggest me a better option
Nios
Milage എത്ര കിട്ടും
Thanks bro....super video....😘😘😘😘😘
Bro milege ethra kittum (petrol automatic)
15 avg kittum
Thanks bro
Nice review 👌
വണ്ടിയെ പറ്റി ശ്രദ്ധിച്ചപ്പോൾ, എല്ലാം നന്നായി തോന്നി. 2 കുറവുകൾ എനിക്ക് തോന്നിയത്, ഒന്ന്, front doors ൽ Request Sensors ഇല്ല എന്ന് തോന്നുന്നു. രണ്ടാമതായി Ground Clearance കുറവാണ് എന്നാണ് മനസ്സിലാക്കിയത്
Driver side Request sensor unddee
ഇതൊന്നുമല്ല, വണ്ടി ഓടിക്കുമ്പോൾ ഒരു stebility കിട്ടില്ല, ചെറിയ കുഴി പോലും affect ചെയ്യും, jerking and wobbly driving.
@@humanbeing8810 8lakh thazhe ulla vandiye kurichanu parayunnath ennu orkanam 😆😆😆
@@anurajg3676 8 lakh ന് താഴെ ഉള്ള എല്ലാ വണ്ടികൾ ഉം അങ്ങനെ തന്നെ ആണോ?
മൈലേജ് വേണേൽ ഒരു പമ്പൂടെ തുടങ്ങേണ്ടി വരും 😂😂
Health ok anoo bro
Which is best maruthi ignis or hundai nios
Nios❤
Samsayam venda nios
Nios
ഇതും i20 യും same engine ആണോ
Hi i10 നിയോസ് dual toninte വീഡിയോ ചെയ്യാമോ ബ്രോ
Cheyyam bro
Even though the nios gas six airbags, the platform remains the same as that of the previous 2022 model which just scored 2 stars for adult safety and 0 for child safety in global bcap rating whereas the Tiago scored 4 stars for both adult and child safety... So the safety of a car is not just based on the number of airbags but actually it's depended upon its built-quality.
Idikkanda pole idichal ethu * ayalum poliyyum
Child safety 2 star aanu
3 cylinder vibrator Tiago 😂
onthe road price koduthitilla brooooo
Marannu poyi 😀
Onroad price without extended warranty and accessories
i10 Nios Era 6,63,802
i10 Nios Magna 7,69,147
i10 Nios Magna cng 8,77,338
i10 Nios Sports 8,36,226
i10 Nios Sports DT 8,64,128
i10 Nios Sportz Cng 9,40,431
i10 Nios Asta 9,19,135
Automatic
i10 Nios magna AMT 8,39,414
i10 Nios Sportz AMT 8,97,496
i10 Nios Asta AMT 9,80,405
*cruise control available from sportz
Is it available on sportz ??
@@arunvishnu9557 yes.
Hill hold control undo...
Illaa bro
Automatic sports, asta option nu unt.
@@DreamWeaversEyrie ethra second..?
@@adarshanchal8692 I think 4-5 sec.
ഇതിന്റെ Headlight Halogen Projector ആണോ അതോ LED Projector ആണോ ??
Halogen
മൊത്തത്തിൽ അടിപൊളി ആണ് 👍
1st ഇത് എടുക്കാൻ ആണ് പ്ലാൻ ചെയ്തത് പിന്നെ മൈലേജ് maintanace rate ഒക്കെ നോക്കിയപ്പോൾ Spresso എടുത്തു..
Best…. I used both nios is better
നിങ്ങൾക്ക് തെറ്റി... Spresso എടുക്കുന്നതിൽ നിന്നും എന്തു കൊണ്ടും ബെറ്റർ നിയോസ് ആയിരുന്നു ബ്രദർ 👌🏻
@@farsadek1464 local ഓട്ടം 22 മൈലേജ് കിട്ടുമോ.. 10000km സർവീസ് 2500 /- നിൽക്കുമോ??
ആറര ലക്ഷത്തിന് തല ചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ് പോലും ഇല്ല s പ്രെസോയിൽ..! പിന്നെ നിങ്ങളുടെ ഇഷ്ട്ടം ആണ് പ്രധാനം
കഷ്ടം പാട്ടത്ത കിട്
Value for money i10nios
Yes
I bought.. good one. I liked, but mileage ☹️ after first service i think it will increase
Milage indallo brthr
1lk koodi eduthal i20 edukkam on road
അത്യാവശ്യംഎല്ലാഫീച്ചറുകൾഉള്ള ഒരുവാഹനം❤🎉
Athe
Mileage ella
Mailage 16-17 city, 20-21- on highway
@@humanbeing8810ചേട്ടാ, ഞാൻ ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത്, ഇത്രയും മൈലേജ് കിട്ടുമോ.
@@humanbeing8810ഇത്രയും പോരായിരിക്കും മൈലേജ്
Price list description il illallo bro
Sorry marannu poyatha
Onroad price without extended warranty and accessories
i10 Nios Era 6,63,802
i10 Nios Magna 7,69,147
i10 Nios Magna cng 8,77,338
i10 Nios Sports 8,36,226
i10 Nios Sports DT 8,64,128
i10 Nios Sportz Cng 9,40,431
i10 Nios Asta 9,19,135
Automatic
i10 Nios magna AMT 8,39,414
i10 Nios Sportz AMT 8,97,496
i10 Nios Asta AMT 9,80,405
@@WheelsandWagen this price from which dealer?
സ്പോട്സ് dual toninte കാര്യം എന്താ പറയാത്തത് ബ്രോ
Tiago or i10 nios which is better
tiago is best
ground clearance
milege
safty
resale
comfort
Of course nios
@@HariKrishnan-yn6sw use chytuanu brtnr nios is best milage 22 kitum highway
Nios
Tiago 3 cylinder,, nios 4 cylinder 1200 cc smooth drive
Ignis or nios?
nios
ഈ ഗ്നീസ് car ഇപ്പോൾ available ano
Yes
Main issue വളരെ കുറഞ മൈലേജ് [ 10 only]
10 o 🙀
10?
@@abigailalbert2178 yes
@@roshenmathew6052 Petrol ൽ 10 കിട്ടിയാൽ ഭാഗ്യം
നിയോസ് ഓട്ടോമാറ്റിക് കമ്പനി പറഞ്ഞതിലും കൂടുതൽ കിട്ടി കൊച്ചിക്ക് പോയപ്പോൾ..22 കിട്ടി കമ്പനി ഞെട്ടി... ഫോട്ടോ കാണിച്ചപ്പോൾ ശരിക്കും ഞെട്ടി
എത്രെ വില അതും പറയു
Description il koduthittund
Petrol amt mileage pls ?
15 tank to tank avg
No
A/c enik 19.5 kittunnu
One year aayi use cheyyunnu nalla vandiya
Nalla space und
Frontum backum
Drive cheyyan nalla sugama
@@jamsheervmvayyil8515 maximum mileage aayirikkum 19.5 kmpl
Avg mileage orikkalum 19 kittilla
Highway 19
City 13
Avg 15
Highway 22 vare kitum city 15 to 17 orundut ilalthe edutho super Vandi
@@WheelsandWagen 2022 vandi 22 kitund highway
Diesel undo
Illa
Diesal vandikal nirhtan povanu..
ഷഫീക്ക മൈലേജ് എത്ര യാണ്
16 average kittum
Highway 19 okke kittum city 13
@@WheelsandWagen bro allarum vere ahn parayanea.
Chilar parayunnu 10 ullu enn
Ethan crt
Crt millage?
City 13 to highway18 confirm
22-15 kitum
High way 18 - 21..
city - 13 - 15
Nice 🔥 ഡിസ്ക്രിപ്ഷൻ ഇൽ വിലഇട്ടില്ല ബ്രോ
Atha marannu poyi update aakkiyittund
Onroad price without extended warranty and accessories
i10 Nios Era 6,63,802
i10 Nios Magna 7,69,147
i10 Nios Magna cng 8,77,338
i10 Nios Sports 8,36,226
i10 Nios Sports DT 8,64,128
i10 Nios Sportz Cng 9,40,431
i10 Nios Asta 9,19,135
Automatic
i10 Nios magna AMT 8,39,414
i10 Nios Sportz AMT 8,97,496
i10 Nios Asta AMT 9,80,405
i20 review and on road cheyyu please
Cheyyam bro
Veendum first 😌💕
😍
താങ്ക്സ് ബ്രൊ, ഈ വീഡിയോ നോക്കി നിക്കുവായിരുന്നു, Swift, Altros, i10nios, ഈ 3 മോഡൽ വണ്ടിയുടെ 2nd variant എടുക്കുവാണെങ്കിൽ ഏതാണ് നല്ലത്?
Swift
Rear space ok aanenkil swift
4 perokke eppozhum yathra cheyyumenkil Nios
@@akhilchacko789milagum kooduthal 👍👍. Pakshe saftey 😂😂😂
@@Manushyan77 safety randum kanakka
@@Mr.Chillyistoohot pakshe i10 grand atleast provides 4 airbags as standard even swift top variant gets 2 airbag.Swift is overpriced also😏
Now ok alle
ബലെനോ ആണൊ i10നിയോസ് ആണൊ space കൂടുതൽ
I 10
Baleno
Just test drive chyu nios best 6 lak price range
i10
ഈ വിലക്ക് ബലേനോ നോകലോ 😉😉😉
രണ്ടും കണക്കാണ്....😏
രണ്ടും പപ്പടം ആണ്😑
മിക്കവന്മാരുടെയും വിചാരം വണ്ടി മേടിക്കുന്നത് തന്നെ ഇടിപ്പിക്കാൻ ആണെന്നോ മറ്റോ ആണ് എന്നാ വിചാരം ☹️
അപകടങ്ങൾ അവിചാരിതമാണ്.....
ആ വിലക്ക് Tiago തന്നെ മികച്ചത്.
Tiago 3 സിലിണ്ടർ ആണ്.
4 പേര് പിടിക്കേണ്ട മേശ 3 പേര് പിടിച്ചാൽ എങ്ങനെ ഇരിക്കും അത്രേ ഒള്ളു.
6 lak nu base nios kazhija yer irakiye. Extra vebdh oru 30 aditnl chyu super vandi anu. Baleno ee vilk kitumo
Safety issues. Go for Tata
Correct.No.. Safety.Oly 2Star
4 airbag..4 cylinder.. ഇതിൽ കൂടുതൽ എന്താ വേണ്ടിയത് ഓവർടേക്കിങ് കിടു. Manual ആയാലും ഓട്ടോമാറ്റിക് ആയാലും. എന്താ രസം.
Hi bro,
4 to 6 lacks ന്റെ ഉള്ളിൽ ഏറ്റവും നല്ല സെക്കന്റ് ഹാൻഡ് ഫാമിലി കാർ ഏതാണ് ? വലിയ പഴക്കം വേണ്ട !
ഒരു പുതിയത്
തന്നെ വാങ്ങു
Bro പണം പേയിട്ട് പവ്വർ
വരട്ടെ അടിച്ച് പെളിക്ക്
Maruti ignis
You just buy ignis👍
@@sainutheeparammal4197 ഒന്നാമത് ഇത് പകുതി പകുതി share ഇട്ട് ലോൺ എടുത്തു വാങ്ങാൻ ഉള്ള പ്ലാനാ...
പിന്നെ പുതിയത് തന്നെ വേണം എന്ന് നിർബന്ധം ഇല്ല
@@abdulsafar7345 ഇഗ്‌നിസ് ഇഷ്ടം ആയില്ല