💯വെളുത്തുള്ളി അച്ചാർ| Garlic Pickle Recipe| Veluthulli Achar Kerala Style| Lahsun Ka Achar| Pickle

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Happy Cooking with Shamees Kitchen
    #shameeskitchen #garlicpickle #achar
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    Related Pickle Recipes
    Kalyana Mango Pickle
    • കല്യാണ പന്തിയിലെ ഉടനടി...
    Meen Achar/Fish Pickle
    • മീൻ അച്ചാർ എന്ന് പറഞ്ഞ...
    Uppilittathu/Salt Pickle
    • വായിൽ കപ്പലോടും രുചിയി...
    Naranga Achar/Lime Pickle
    • Lemon Pickle || Nimbu ...
    Chilli Pickle/Mulaku Achar
    • ഒരൽപ്പം പുളിയും മുളകും...
    Grape Pickle
    • മുന്തിരി അച്ചാർ കഴിച്ച...
    Bilimbi Pickle/Pulinchikka
    • Bilimbi Achar || ഈ അച്...
    White Lemon Pickle
    • ഈ ചേരുവ കൂടി ചേർത്ത് വ...
    Chicken Pickle/Achar
    • ചിക്കൻ അച്ചാർ | Chicke...
    Nellikka Achar/Gooseberry
    • ഈ ചേരുവ കൂടി ചേർത്ത് ന...
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 525

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 ปีที่แล้ว +96

    ഈ സൗണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്. ഇന്നാണ് ആളെ കണ്ടത് 🥰🥰🥰

  • @footballlegants8528
    @footballlegants8528 ปีที่แล้ว +3

    കുറച്ചധികം വെളുത്തുള്ളി വീട്ടിൽ ചെന്നപ്പോ അമ്മ തന്നു വിട്ടു. അപ്പോൾ തന്നെ കരുതിയതാണ് അച്ചാർ ഉണ്ടാക്കാന്ന്. യൂട്യൂബ് open ആക്കിയപ്പോൾ തന്നെ ചേച്ചിടെ ഈ vidio കണ്ടു. എന്റെ husbent ന് വളരെ ഇഷ്ട്ടമാണ് വെളുത്തുള്ളി അച്ചാർ. Thanks ചേച്ചി ❤️

  • @sajnasajy9742
    @sajnasajy9742 ปีที่แล้ว +190

    കടുക് പരിപ്പ് ആദ്യമായി കേൾക്കുന്നവർ 😂✌🏻.....

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +12

      Super market il okke available anu😊👍

    • @sajnasajy9742
      @sajnasajy9742 ปีที่แล้ว

      @@ShameesKitchen 😊😊😊

    • @abdulkaderk6252
      @abdulkaderk6252 ปีที่แล้ว +20

      വെറുതെ പറ്റിപ്പാണെന്നേയ്....
      അച്ചാറിന് ഈ വക സാധനമൊന്നും വേണ്ട ഏറ്റവും അവസാനം കടുകും, ഉലുവയും വറുത്ത് പൊടിച്ച് (മീഡിയം) ഇട്ടാൽ ഏത് അച്ചാറും അച്ചാറിന്റെ ടേസ്റ്റിലേക്ക് എത്തും

    • @arifakp4176
      @arifakp4176 ปีที่แล้ว

      😊😁

    • @manhuabdullahkp9831
      @manhuabdullahkp9831 ปีที่แล้ว

      @@ShameesKitchen me to

  • @gracyjoy7823
    @gracyjoy7823 ปีที่แล้ว +6

    മോളെ എനിക്ക് വലിയ ഇഷ്ടമാണ് നല്ല വർത്തമാനം കാണാനും നല്ലതാണ് നല്ല റെസിപ്പികളും

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Orupaddu santhosham 🥰😍🥰thanku🥰😍😍

  • @lisymolviveen3075
    @lisymolviveen3075 5 วันที่ผ่านมา +1

    Very good cooking 👍thanks for sharing👏❤❤❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +75

    വെളുത്തുള്ളി നമ്മുടെ High Blood Pressure, Cholesterol Levels കുറക്കാൻ സഹായിക്കുന്നു, ക്യാൻസർ കുറക്കാൻ സഹായിക്കുന്നു അതുപോലെ Alzheimer's and dementia തടയാൻ സഹായിക്കുന്നു ധാരാളം antibiotics property അടങ്ങിയിരിക്കുന്നു. ഇതൊക്കെ പോരേ ഈ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാൻ, സൂപ്പർ ഷമിസേ ഈ recipe 👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +3

      Ichaya😍😍👍

    • @afiracks1437
      @afiracks1437 ปีที่แล้ว +4

      🥰🥰നിങ്ങളെല്ലായിടത്തും ഉണ്ടല്ലോ അച്ചായ

    • @seenavinu1949
      @seenavinu1949 ปีที่แล้ว +7

      വെളുത്തുള്ളിക്കു anu ഗുണം. അച്ചാർ നു അല്ലാട്ടോ

    • @rethnammab9698
      @rethnammab9698 ปีที่แล้ว

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @daisaloidu9415
      @daisaloidu9415 ปีที่แล้ว

      Dr ano

  • @Ramxu_Official
    @Ramxu_Official ปีที่แล้ว +10

    അടിപൊളി വീഡിയോ .
    വെളുത്തുള്ളി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പിന്നെ വെളുത്തുള്ളി അച്ചാറിൻ്റെ കാര്യം പറയണോ , കിട്ടിയാൽ പിന്നെ 2 minute നുള്ളിൽ full തീർക്കും 🥳😂.
    Shamee ഇത്ത പൊളിച്ചു ട്ടോ , ഇത് എന്തായാലും തീർച്ചയായും try ചെയ്യും 💯🥰

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Muthumaniye happiyee 🥰🥰🥰😘😇😍🥰

    • @subhadratp157
      @subhadratp157 ปีที่แล้ว

      അടിപൊളി അച്ചാർ

  • @theshreefathesi1514
    @theshreefathesi1514 ปีที่แล้ว +3

    Njaan innale undaaki😇ini pinne orikal nokaato👍

  • @shyamashiju1006
    @shyamashiju1006 ปีที่แล้ว +1

    ഒരു രക്ഷയും ലാ, നല്ല taste ആയിരുന്നു. Thank u

  • @bhaskardas6492
    @bhaskardas6492 ปีที่แล้ว +19

    Fantastic!
    വളരെ നല്ല കുക്കിംഗ്‌! തീർച്ചയായും രുചി അപാരം തന്നെ ആയിരിക്കും.
    Good Luck Mol
    👌👌👌

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..thanku😍😍🥰

    • @sudhadevi44
      @sudhadevi44 ปีที่แล้ว +1

      വളരെ നല്ല അച്ചാർ

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +1

    Ente monte favorite garlic pickle 👍👍evide veluthulli erippunde tholi kalyanulla madi kaaranam erikkuva madi maariyitte try cheyyatto

    • @sseivlogs3528
      @sseivlogs3528 ปีที่แล้ว

      Mon kooduthal lodukkalle pathivaayi veluthulli upayogichal kuttikkalam thotte upayogichal vandhyatha undakum rsearch studies parayunnu kuttikalam thotte vellulli kooduthal upayogikkunnavarkku kuttikal undavillennu scientifically prove cheythathanu

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Athumathiye 🥰😍😍👍😇😇😍

  • @MayaDevi-xp2tg
    @MayaDevi-xp2tg ปีที่แล้ว

    പ്രസവിച്ച സ്ത്രീകൾക്ക് ഈ അച്ചാർ നല്ലതാണ്.ഞാൻ . കഴിച്ചിട്ടുണ്ട്. എന്റെ മോൾക്കും കൊടുത്തിട്ടുണ്ട്.
    .

  • @shynicv8977
    @shynicv8977 ปีที่แล้ว +13

    ഇതു മാത്രം തന്നെ മതിയാവും ചോറുണ്ണാൻ 👍🏻👍🏻👍🏻👍🏻അടിപൊളി ❤❤❤👌👌👌

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +2

      😋😋😋

    • @fizuammu6978
      @fizuammu6978 ปีที่แล้ว

      Ichayan ellayidathum und. Y tubers attention pls kooduthal vedio kand cmnt cheyyunna nammude achayanu priority kodkkane pls

  • @jaseera8838
    @jaseera8838 ปีที่แล้ว

    ഞാൻ search ചെയ്യുമ്പോഴേക്കും റെസിപ്പി എത്തും ഷമീസെ ❣️❣️❣️❣️

  • @ashmilshazil324
    @ashmilshazil324 ปีที่แล้ว

    Njan ee samsaaram ere ishatapedunna aalaan. Ipol kanaan patiyathil sandhosham

  • @ayishuvk5236
    @ayishuvk5236 ปีที่แล้ว +3

    സൗണ്ട് ഒരുപാട് പരിചയം കണ്ടു ഇപ്പോൾ 💝

  • @Rajimalayalamvlogs
    @Rajimalayalamvlogs หลายเดือนก่อน

    കടുക് പരിപ്പ് നിർബന്ധം ആണോ.... സൂപ്പർ അച്ചാർ... നാവിൽ വെള്ളമൂറി... ഞാൻ 1 1/2 kg വെളുത്തുള്ളി റെഡിയാക്കിവച്ച ടൈം ൽ ആണ് ഈ വീഡിയോ കണ്ടത്... Thank you mole 🥰🥰

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +8

    എന്റെ ഷമി dear❤️കൊതിപ്പിച്ചല്ലോ 😋ഇത് മതി അല്ലോ ചോറ് ഉണ്ണാൻ🙏പൊളിച്ചു മുത്തേ ♥️സൂപ്പർ 😍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +2

      😍😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 ปีที่แล้ว +1

      @@ShameesKitchen love u chankeee♥️♥️

    • @saundarya3759
      @saundarya3759 ปีที่แล้ว +1

      അതേ ഡിയർ 💞💞💜💞💞

    • @sobhasatheeshbabu6742
      @sobhasatheeshbabu6742 ปีที่แล้ว

      👌👌👌👌👌👌👌👌👏🏻👏🏻👏🏻

    • @shandhakt2266
      @shandhakt2266 ปีที่แล้ว

      Supper അച്ചാർ നാളെ എനിക്കും ഉണ്ടാക്കണം വെളുത്തുള്ളിപ്പൊളിച്ചു വച്ചിട്ടുണ്ട്

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy ปีที่แล้ว +1

    Navilvellamoorunnu thanks sister

  • @prasadvarghese3023
    @prasadvarghese3023 ปีที่แล้ว +1

    ആളെ കണ്ടതിൽ സന്തോഷം 👍👍👍

  • @aqsa4694
    @aqsa4694 ปีที่แล้ว +2

    ഹായ് ഷെമിക്കുട്ടി, എന്റെ പ്രെയപ്പെട്ട അച്ചാർ. ഇത്രേം നാൾ വാങ്ങി ഉപയോഗിക്കളായിരുന്നു, ഇനി ഇൻശാ അല്ലാഹ് ഉണ്ടാക്കി കഴിക്കാല്ലോ. താങ്ക്സ് മോളെ ❤️❤️❤️

  • @faseelafaseela7408
    @faseelafaseela7408 ปีที่แล้ว

    Eshtta pattu aluthullyiacharum. Ningaluda samsara reethiyum

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว +1

    വെളുത്തുള്ളി അച്ചാർ എനിക്ക് ഇഷ്ടം ഇല്ല but കണ്ടപ്പോൾ കൊതി വരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും ❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 11 หลายเดือนก่อน +1

    Super, receipe. ❤❤

  • @shabnashabi6356
    @shabnashabi6356 ปีที่แล้ว +3

    ഞാൻ ഇന്ന് വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാൻ കരുതിയിരുന്നു thnks shamee❤️❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Happy Chanke

    • @ashmilshanvlogs8794
      @ashmilshanvlogs8794 ปีที่แล้ว

      അടിപൊളിയായിട്ടുണ്ട് ആദ്യമാണ് ഇയാളെ കാണുന്നത് സൗണ്ട് എപ്പോഴും ശ്രദ്ധിക്കാറുണ്ട് 👍👍

  • @Renjuzzembroiderys1
    @Renjuzzembroiderys1 ปีที่แล้ว

    Innu shameethayude manga achar itteyullu ini next veluthulli idan povunnu ❤❤❤

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว +2

    നോൺസ്ററിക് പാത്രം ഒഴിവാക്കൂ ബാക്കി ഒക്കെ സൂപ്പർ

  • @Nawawin.....524
    @Nawawin.....524 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസുണ്ട് Thankyou so much❣️

  • @nafisvlog123
    @nafisvlog123 ปีที่แล้ว

    Engane undaakiyaal athesamayam kedaavaade sookshikkaan pattum

  • @thankusaira9268
    @thankusaira9268 ปีที่แล้ว

    Shame njan achar itty super ayittundu thank you very much

  • @kadeejakunjimmu7233
    @kadeejakunjimmu7233 ปีที่แล้ว

    ee sound nte ale innanu kanunnath👍👍👍👍👍

  • @suttuz5055
    @suttuz5055 ปีที่แล้ว +4

    അടിപൊളിയാട്ടോ സൂപ്പർ 👍👍👍👍👍 ഉണ്ടാക്കാനും നല്ല എളുപ്പമാണ് 💞👍

  • @recipiesbygazni4553
    @recipiesbygazni4553 8 หลายเดือนก่อน

    Thanks dear... I tired... Its super tasty🥰

  • @girijaajiesh4490
    @girijaajiesh4490 ปีที่แล้ว

    Super super undakkiyit parayam

  • @jayalakshmivr1024
    @jayalakshmivr1024 หลายเดือนก่อน

    അടിപൊളി

  • @achudarsu9003
    @achudarsu9003 ปีที่แล้ว

    Nde ponneyyy.....knditt thanne kothiyaavanuu.....vayyil kappalodummm.....adipolitoooo ❤️❤️❤️❤️

  • @shefys8416
    @shefys8416 ปีที่แล้ว +1

    Monjathi... Curry.. 👏👏👏👏👏

  • @beenabeena2257
    @beenabeena2257 ปีที่แล้ว

    Super kandite kazhikkan thonni

  • @swapnasumesh9119
    @swapnasumesh9119 ปีที่แล้ว

    കാണാൻ പറ്റിയതിൽ സന്തോഷം ❤️😍

  • @inshasworld8739
    @inshasworld8739 ปีที่แล้ว

    Njan undaaki suparaan

  • @shalus006alf9
    @shalus006alf9 ปีที่แล้ว

    Thank you for your help

  • @sureshbabu-pt6fi
    @sureshbabu-pt6fi ปีที่แล้ว +33

    സൂപ്പർ ആയിട്ടുണ്ട് ഷമി.. Great preparation..

  • @sabiranaz307
    @sabiranaz307 ปีที่แล้ว

    Shami superrr navil kothiyoorunnu

  • @ajithamohanan5195
    @ajithamohanan5195 ปีที่แล้ว

    Enikk.isttapettu👍

  • @akhila3038
    @akhila3038 ปีที่แล้ว +3

    My favourite pickles

  • @raseenasakkeer.7192
    @raseenasakkeer.7192 11 หลายเดือนก่อน

    Veluthulli അച്ചാർ super

  • @dapuranglo
    @dapuranglo ปีที่แล้ว +5

    Wow, look Delicious

  • @shehzinkt6980
    @shehzinkt6980 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 👍👍👍

  • @minisworld4876
    @minisworld4876 ปีที่แล้ว +18

    Wow perfect colour 😍mouth watering 😋😋 💯 pure👍❣️❣️❣️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      😍😍😍😇😇

    • @LeelaMani-sb2mz
      @LeelaMani-sb2mz 9 หลายเดือนก่อน

      ​@@ShameesKitchen🤗👩‍❤️‍👩🥰😍😎🤩❤❣️💞💘👍👌👌👌👌

  • @lailahameedh4380
    @lailahameedh4380 ปีที่แล้ว

    Super ayittund

  • @libyyoshua6679
    @libyyoshua6679 ปีที่แล้ว +2

    സൂപ്പർ 👌My favourite♥️

  • @sareenasareena1146
    @sareenasareena1146 ปีที่แล้ว

    Adipoli vaayil vellam oorunnu😋 insha allah undakki nokkanam🥰🥰

  • @soumyaprasad4649
    @soumyaprasad4649 ปีที่แล้ว +1

    Thank u for sharing this pickle.kallumakkaya recipe share cheyene👍👍

  • @vishnudaskg189
    @vishnudaskg189 ปีที่แล้ว +2

    Very nice

  • @geethammaln5478
    @geethammaln5478 ปีที่แล้ว +1

    Super
    Adipoli Achar

  • @bushiibush9067
    @bushiibush9067 ปีที่แล้ว +4

    Superayittund💗

  • @sm2571
    @sm2571 ปีที่แล้ว

    കുറച്ച് ഈന്തപ്പഴം ചേർത്താൻ രുചി കൂടും ...

  • @ameenanazar5816
    @ameenanazar5816 ปีที่แล้ว +6

    Spr yummy recipe ithuze😘❤️
    Try akkatoo❤️😁😁

  • @Aniestrials031
    @Aniestrials031 ปีที่แล้ว +13

    Veluthulli അച്ചാർ super 👌👌

  • @user-sm2zq8qk3t
    @user-sm2zq8qk3t ปีที่แล้ว

    Nellika Achar recippi

  • @gayathris7845
    @gayathris7845 ปีที่แล้ว

    thank you

  • @sasikumarsasi6878
    @sasikumarsasi6878 ปีที่แล้ว +1

    Super dear 👍ഈ ഒരു വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 👍

  • @jamalyesjamal9558
    @jamalyesjamal9558 ปีที่แล้ว

    Very Nice colour.

  • @lissysolomon6611
    @lissysolomon6611 ปีที่แล้ว +1

    Super Adipoli

  • @rijasabith2864
    @rijasabith2864 ปีที่แล้ว

    Kaduk parippu elaa

  • @sasilovelyb9667
    @sasilovelyb9667 ปีที่แล้ว +6

    സൂപ്പർ
    എല്ലാം 😍

  • @anithag2740
    @anithag2740 ปีที่แล้ว +4

    കണ്ടിട്ടു തന്നെ കൊതിയാവുന്നു.👌👌👌

  • @lisnasuhaib8330
    @lisnasuhaib8330 11 หลายเดือนก่อน

    Asafodeia powder illathe undakkammo

  • @anniejacob3464
    @anniejacob3464 ปีที่แล้ว +1

    Super

  • @mohammedamina8509
    @mohammedamina8509 7 หลายเดือนก่อน

    Vinegar pakaram lemon use cheythal mathiyoo

  • @sindhutk1803
    @sindhutk1803 ปีที่แล้ว +1

    Good receipe dear

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +1

    അച്ചാർ എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു മുത്തുമണി യേ സുഖമാണോ സൂപ്പർ 👌😋😋😋😋😋😋🥰😋💕💕😘

  • @shahanasabeena7427
    @shahanasabeena7427 2 หลายเดือนก่อน

    കടുക് പരിപ്പ് ഇല്ലാഞ്ഞത് കൊണ്ട് ഇട്ടില്ല എന്നാലും super ആരുന്നു 😄

  • @hamdanmkp2724
    @hamdanmkp2724 ปีที่แล้ว

    പഞ്ചസാര ഒഴിവാക്കി ഈത്തപ്പ വിനാഗിരിയിൽ അരച്ച് ചേർത്താൽ നന്നായിരിക്കും

  • @shantysheejo1253
    @shantysheejo1253 ปีที่แล้ว

    അങ്ങിനെ ആളെ കണ്ടു... സിമ്പിൾ 🌹🌹

  • @ajithashibu3850
    @ajithashibu3850 ปีที่แล้ว

    Super ayittundu ketto

  • @manasaveena1643
    @manasaveena1643 ปีที่แล้ว +1

    സൂപ്പർ

  • @aiswaryanair6683
    @aiswaryanair6683 ปีที่แล้ว +1

    Hi shami, nice recipe. Can you tell from wr u bought the bowls n spoons , they are so cute

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..ore placeil ninnu ishtapedunathu medikunathu ann🥰🥰😍

    • @aiswaryanair6683
      @aiswaryanair6683 ปีที่แล้ว

      @@ShameesKitchen evidunna

  • @MantraCurryWorld
    @MantraCurryWorld ปีที่แล้ว +1

    Super, adipoli 👌👌

  • @sudhadevi44
    @sudhadevi44 ปีที่แล้ว +1

    സൂപ്പർ അച്ചാർ

  • @samgeorge1415
    @samgeorge1415 ปีที่แล้ว

    Adipoli shamees.

  • @danielswapna3125
    @danielswapna3125 ปีที่แล้ว +2

    Voice super 👍❤️❤️❤️❤️❤️

  • @thatha9422
    @thatha9422 ปีที่แล้ว

    Suuper. Adipoli

  • @farhanfarhan7099
    @farhanfarhan7099 ปีที่แล้ว

    Thankssss❣️❣️❣️❣️😍😍😍😍

  • @pradeepcholakundil2716
    @pradeepcholakundil2716 ปีที่แล้ว

    kadukparippu engane edukunnath

  • @Linkvenobro
    @Linkvenobro ปีที่แล้ว +2

    സൂപ്പർ 🌹🌹🌹

  • @ChandimalManoj
    @ChandimalManoj ปีที่แล้ว +1

    Wow..nice video 🇱🇰😊

  • @riswanrisam2236
    @riswanrisam2236 ปีที่แล้ว

    Ithaaaa veluthulli pettennu ulichu kittanulla trick paranju tharo😔bcaz njangalku achar sale undu veluthulli ulichu kainte tholu poyi

  • @shasnashaheer3035
    @shasnashaheer3035 ปีที่แล้ว

    Ithaa kuttikalk schoolil koduthu വിടാൻ pattiya simble aayittulla recipes kaanikkaamo... Please...

  • @hairunnisamachingal8658
    @hairunnisamachingal8658 ปีที่แล้ว

    I like your video very much 🙂,,,🥰

  • @aswathyb2184
    @aswathyb2184 ปีที่แล้ว

    Kadukuparippu skip cheyamo

  • @mollythomas6339
    @mollythomas6339 ปีที่แล้ว +1

    മീൻ കറി സൂപ്പർ ആയിട്ടുണ്ട്

  • @stickcraft8594
    @stickcraft8594 ปีที่แล้ว

    Adipoli superrrr

  • @chandrank1646
    @chandrank1646 ปีที่แล้ว

    Supper adipoli

  • @ummuzahra7966
    @ummuzahra7966 ปีที่แล้ว

    try cheyyum 👌👍

  • @abdulrahmankm2671
    @abdulrahmankm2671 ปีที่แล้ว +1

    ingredients onn eyuthi vittal valare ubakaramayirunnu

  • @sudhag24
    @sudhag24 ปีที่แล้ว

    How long will it stay

  • @najeemasheik8248
    @najeemasheik8248 ปีที่แล้ว

    Kadiku paruppu skip cheaythal ok akumo

  • @juvairiyavahab2119
    @juvairiyavahab2119 ปีที่แล้ว

    👍👍 try cheyyatto🥰

  • @artanscraft4735
    @artanscraft4735 ปีที่แล้ว +1

    Kaayapodi sambaril use chyunna Kaayapodi thanneyalleee