ഞാൻ ഷെമിയുടെ recipe ചെയ്യാറുണ്ട് സൂപ്പർ.... വേഗം മനസിലാവുകയും ചെയ്യുന്നത് നല്ല ടേസ്റ്റ് കൂടി ആണ്.. ഞാൻ മോൾക്ക് ഹോസ്റ്റലിൽ കൊടുത്തു വിടാൻ ഈ മീൻ അച്ചാർ ആണ് ഉണ്ടാക്കി കൊടുത്തു വിടുന്നത്... Thankyuda ❤
വളരെ നല്ല റെസിപ്പി പിന്നെ മീനിൽ ആദ്യം പൊടികൾ കൂടുതൽ ചേർത്താൽ വർക്കുമ്പോൾ പൊടികൾ കരിഞ്ഞ് കയ്പ് ടേസ്റ്റ് ഉണ്ടാകും പൊടികൾ ആവശ്യത്തിന് അവസാന വട്ടം ചേർക്കുക
👍👍👍 ഞാൻ എന്റെ മകന് ഈ അച്ചാർ ഉണ്ടാക്കി കൊടുത്തു വിട്ടു. അവനും അവന്റെ ഓഫീസിൽ ഉള്ളവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും സൂപ്പർ എന്ന് പറഞ്ഞു. എല്ലാവർക്കും ഇനിയും വേണമെന്ന് പറഞ്ഞു. 👏👏👏
സൂപ്പർ അച്ചാർ 😋😋തീർച്ചയായും അച്ചാർ ഉണ്ടാക്കി നോക്കും 👍🏻പക്ഷേ ചൂര മീൻ ഇവിടെ കിട്ടാൻ ബുദ്ധിമുട്ട് ആണ് വേറെ ഏതെങ്കിലും മീൻ കൊണ്ട് ഇതുപോലെ അച്ചാർ ഉണ്ടാക്കാൻ പറ്റുമോ? 🤔
ഈ വീഡിയോ കണ്ടു കൊണ്ട് ഞാൻ ഇപ്പോൾ അച്ചാർ ഉണ്ടാക്കുന്നു എന്റെ ഏട്ടന് ഭയങ്കര ഇഷ്ട്ടം ആണ് ചൂര അച്ചാർ ♥️
ഞാൻ ഷെമിയുടെ recipe ചെയ്യാറുണ്ട് സൂപ്പർ.... വേഗം മനസിലാവുകയും ചെയ്യുന്നത് നല്ല ടേസ്റ്റ് കൂടി ആണ്.. ഞാൻ മോൾക്ക് ഹോസ്റ്റലിൽ കൊടുത്തു വിടാൻ ഈ മീൻ അച്ചാർ ആണ് ഉണ്ടാക്കി കൊടുത്തു വിടുന്നത്... Thankyuda ❤
ഞാൻ ഇന്ന് ഉണ്ടാക്കി... നാളെ ഇക്ക അബുദാബിയിൽ പോകുന്നുണ്ട്.... കൊണ്ട് പോകാൻ... ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞതേ ഉള്ളൂ....❤❤❤❤
വളരെ നല്ല റെസിപ്പി പിന്നെ മീനിൽ ആദ്യം പൊടികൾ കൂടുതൽ ചേർത്താൽ വർക്കുമ്പോൾ പൊടികൾ കരിഞ്ഞ് കയ്പ് ടേസ്റ്റ് ഉണ്ടാകും പൊടികൾ ആവശ്യത്തിന് അവസാന വട്ടം ചേർക്കുക
മീൻ അച്ചാർ അടിപൊളിയാണ്. ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി. നല്ല ടേസ്റ്റിയാണ്. വീഡിയോ പൂർണ്ണമായും ഉപയോഗപ്രദമായി thanks.
അച്ചാർ ഇടാൻ വേണ്ടി വീഡിയോ തപ്പി വന്ന ഞാൻ 🤭🤭🤭
Me also😂😂😂
Njnm😂
ഞാൻ
Njanum
Njaanum😁
ചേച്ചി ചേച്ചിയുടെ റെസിപി നോക്കി ആണ് ഞൻ ഉണ്ടാക്കുന്നത് 😍
Njanum
മീനച്ചാർ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️🥰
🙋
@@Ramxu_Official 😍
😋😋
@@ShameesKitchen 💋🥰
Enikk ishtaman😋
I prepared it, super aayirunnu ,first time am trying fish pickle,ver taste
Kaduku enna ayalo
❤❤achar super enikku try cheyyan anu pls reply
Shamees kitchen enik orupaad ishttavaan ithil nokkiyaan njan cook cheyyunnath choora achaar njan undaaki super taste aayirunnu❤
ഞാൻ വെളിച്ചെണ്ണയിൽ വറുത്തു കോരിയിട്ട് നല്ലെണ്ണയിൽ അച്ചാർ റെഡി ആക്കും കേടാകുകയുമില്ല നല്ല രുചി ആണ് sale ചെയ്യുന്നുണ്ട്
ചില ചിലാന്ന് മൊരിയുന്ന സൗണ്ട് 🥰👌
ഇത് കണ്ടിട്ട് ഞാനും ഉണ്ടാക്കി മീൻ അച്ചാർ. നല്ല ടേസ്റ്റ് ആയിരുന്നു
Thank U എനിക്ക് ഇഷ്ടപ്പെട്ടു
ഞാനും ഇതുപോലെ അച്ചാർ ഇട്ടു sooopppeerrr
എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤
Fffhjgxxzf🎉😂
👍👍👍
ഞാൻ എന്റെ മകന് ഈ അച്ചാർ ഉണ്ടാക്കി കൊടുത്തു വിട്ടു.
അവനും അവന്റെ ഓഫീസിൽ ഉള്ളവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.
എല്ലാവരും സൂപ്പർ എന്ന് പറഞ്ഞു. എല്ലാവർക്കും ഇനിയും വേണമെന്ന് പറഞ്ഞു.
👏👏👏
ഞാനും
🎉
ഹായ് ഷെമിക്കുട്ടി, എന്റെ ഫേവറേറ്റ് മീൻ അച്ചാർ ആണല്ലോ ചക്കരെ, ഹൊ കണ്ടിട്ട് എന്താ പറയേണ്ടെന്നറിയില്ല, ഇൻശാ അല്ലാഹ് ട്രൈ ചെയ്യുക തന്നെ ചെയ്യും ട്ടോ തങ്കകുടമേ ❤️❤️❤️
ഞാന്‍ ഉണ്ടാക്കി..first time ആണ്. Thanks ❤
Its super ..❤
Hi..thanku😇🥰
Sunflower oil use cheyyamo
ഞാൻ ഇന്ന് മീൻ അച്ഛൻ ഉണ്ടാക്കാൻ വേണ്ടി ഷമ്മീസിന്റെ വീഡിയോ നോക്കി ചെയ്തു സൂപ്പർ ഡിയർ പറയാൻ പറ്റാത്ത രുചി താങ്ക്സ് ചങ്കെ ❤❤❤
Hi..thanks dear😇🥰🥰
Adipoli achar.gravy kuranju poyo ennorudout.meen kuthiirande shamee
Njan ithupole undakki superaarunn❤
മീൻ അച്ചാർ അടിപൊളി 😋കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി
P0
Superb undakkan powanu .ithupole
Thank you so much Dear❤❤
ഞാൻ ആദ്യമായി മീൻ അച്ചാർ ഇടുന്നത്. Super super Dear ....🎉🎉🎉🎉
എവിടെ നിന്നാണ് മീൻ ഉണ്ടാക്കിയ kadai മേടിച്ചത്. Can you give a reply
Chechi ithu ayyachu kodukumo?
ഞാൻ ഉണ്ടാക്കാൻ തുടങ്ങുന്നു 😄👍👍
ഞാൻ ഉണ്ടാക്കി 👌🏻Thank you ❤
Ith kedukudath ethra divasam irikkum ith hostelil koduth vidan pattumo pls rply shameea❤
Undakki 😋 same measurement 😍but irinna irippil njanum molum kazhich theerth 😜masha allahh superr testy 😋😋😋tnku so much dear 🥰🥰🥰
ഹായ് ഷമിക്കുട്ടി ഇന്ന് വെറൈറ്റി റെസിപ്പി ആണല്ലോ 👌👌👌😍😍😍
Njn undakki achaar 😊 super tasty🤝🙏🙏 thank youuu
Happiyee 😇🥰🥰
Njaan ee video kand pickel undaakki ente parents inu nalla ishtapettuu very useful video thankuuu🥰🥰🥰🥰🥰
വായിൽ കപ്പൽ ഓടുന്നു 😋😋, superr
Chechi chechiyude kadayi chickente receipe kanunillalloo😢athe onne idumoo
നല്ല അവതരണം മാത്രമല്ല എല്ലാം cler aayi മനസിലാക്കി തന്നു ആശംസകൾ 👍🏻qq👍🏻👍🏻🥰
Hi..thanks dear😇🥰
Njanum undaaki..ithil paranjapole.adipoliyaayi...❤
Choorak garam masala vendayiruno
ഞാൻ നിന്റെ പാചകം എന്നും കാണുന്നത്🥰🌹
I tired.. It came out very well. Evr
Everybody liked it
Thanks dear🥰😇
Ith kedavathe ethre naal irikkum
Super , adipoli. but seithu koduka ivada aaal illa gulf la..
How long we can store without fridge ? Pls tell me
സൂപ്പർ അച്ചാർ 😋😋തീർച്ചയായും അച്ചാർ ഉണ്ടാക്കി നോക്കും 👍🏻പക്ഷേ ചൂര മീൻ ഇവിടെ കിട്ടാൻ ബുദ്ധിമുട്ട് ആണ് വേറെ ഏതെങ്കിലും മീൻ കൊണ്ട് ഇതുപോലെ അച്ചാർ ഉണ്ടാക്കാൻ പറ്റുമോ? 🤔
Dasha kattiyulla meenil achar thayyarakkam😊👍
Tuna kond meen achar undakkan pattum but chooran aan achar undakkan best
Ente veetil ella fishum try cheytgirund.. Enik ishtam netholiy achar aanu
ചൂര മീൻ മുറിക്കുന്നതിന് മുൻപ്ആ മീൻ മുഴുവനായിട്ട് ഒന്ന് കാണിക്കാമായിരുന്നു മീനുകൾക്ക് പല സ്ഥലങ്ങളിലും പല പേരിൽ അറിയപ്പെടുന്നു ഷമി കുട്ടി
അതെ
Tuna
അടിപൊളി വീഡിയോ കാണാൻ ഇത്തിരി വൈകി പോയി 🥰 ഇന്ന് തന്നെ ഉണ്ടാകും 😎 all the best ചേച്ചി 🤝
Beef achar inu nallaenna use cheyiyamo
Acharil charundakkan enthu cheyum
മുളക് അച്ചാർ ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്
😍😍🥰
Eni ethupola Achar recipe edana
സൂപ്പർ മോളേ 👍
മീൻ അച്ചാർ അങ്ങനെ ചുവന്നു കിടുക്കുന്നത് കണ്ടോ😍...സൂപ്പർ 👌👍
😍😍😍
Wow..! 😍
അടിപൊളി മീൻ അച്ചാർ recipe 😍
Superb ഷമിസേ 👌❣️❣️❣️
Happy Chanke😘
It will be very helpful if u post ingredients in description
Good Evening Makkale🙏🙏🙏🙏🙏🙏
Shameethaa.. oh my darling movie kandu athile mention keet orupad happy ayi🥰 shamees kitchen supremacy ❣️
Ano.. thanku so much dear🥰🤩🥰🥰
Which brand your kadai
ഞാൻ ഉണ്ടാക്കി അടിപൊളി
Ithu 1kg ethra rupakku vilkan pattum
വളരെ നന്നായിട്ടുണ്ട് ,
സന്തോഷം
🥰🥰🥰
അടിപൊളി ഫിഷ് പിക്കിൾ 😘😘😘😘😘😘😘😘😘😘😘
Look delicious and mouth watering too.
ഷമ്മി സൂപ്പർ 😋😋😍😍👍👍😋😋
Wow. Mouthwatering
Super ane chachi uff njan indakki nokki
ചീനച്ചട്ടി 👍🏻👍🏻...
Njanum ingane thanneya fish achar idunnath😂
Chachi vedeo kandit njan undakki super aaaaa
Thanks dear😇🥰
Hi shemikkutty.... 👌🏻👌🏻
Hai Dear😍😍
Superb recipe.....tried it....... very tasty......... thank you....❤
Thanku so much 🥰😇😇
Uluva varuth podikkano
Uluva cherkano shami
Uluva cherthapoll kaypu vannu,athu ozhivakunnatha nallathu
Super❤
I will try
അടിപൊളി അച്ചാർ 😊😋
Super, njan inn undakki ❤
ഇത് ഫ്രിജിൽ വെക്കായതെ സൂക്ഷിക്കാൻ pattumo
Njan egane anu undakkaru varshagalayii.... Adipoli yanu🥰
👍🤩🥰🥰
Chechii achar ittu sooper ❤
മീനച്ചാർ നന്നായിട്ടുണ്ട് . ❤❤🙏
Meen achar try cheythittilla adipoli achar 😋😋😋😋👍
Looks soo tasty tempting🤤
Kandappol thanne istam thonni..achchaar
Adi poli presentation
മീൻ അച്ചാർ എത്ര ദിവസം വരെ കേടു കൂടാതെ ഉപയോഗിക്കാം
സൂപ്പ്രർ❤👌
കൊതി വന്നിട്ട് വയ്യേ സൂപ്പർ 😋😋😋😋🥰🥰💕👍
Njn undakki adipoli arunn🥰
Very good recepie🥰🥰🥰🥰
Thank You Dear😍
ഞാൻ കുറെ പ്രാവശ്യം ചെയ്തു superrrr
Thanku🥰
ഞാൻ ഇന്ന് shamees ന്റെ മീൻ അച്ചാറും ചമ്മന്തി പൊടിയും ഉണ്ടാക്കി. Super
Super taste🎉 thank u.
Super. Thanku
വളരെ നല്ല അച്ചാർ 👍
👍 super recepie
Superr😋😋
Super njan undaki super
Njan ഇത് kandu achar idanallo🥰
അടിപൊളി അച്ചാർ 👌👌👌❤❤❤
Hii
എത്ര ദിവസം കേടാകാതെ ഇരിക്കും. Fridge ൽ സൂക്ഷിക്കാതെ...