നല്ല ഒത്തൊരുമയുള്ള വീട് വന്ന കേറുന്ന പെണ്ണുങ്ങളുടെ കൈയിലാണ് ആ വീടിന്റെ ഭാവി ഇരിക്കുന്നത് ആ കാര്യത്തിൽ പ്രസീതയുടെയും സുകന്യയുടെയും നല്ല മനസ്സാണ് കുട്ടികൾക്ക് നല്ലൊരു വല്യമ്മയും അമ്മയും ആണ് പ്രസീത എത്രയും പെട്ടെന്ന് നമുക്കെല്ലാവർക്കും കൂടി ഒത്തുകൂടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ❤❤❤❤
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ vlog കാണുന്നത്. ഈ വീട്ടിൽ ജീവിക്കുന്ന നിങ്ങൾക്കും കുട്ടികൾക്കും ഈ ലോകത്ത് എവിടെ പോയാലും ജീവിക്കാൻ പറ്റും. കൂട്ടുകുടുംബം എന്നത് നിങ്ങളെ കണ്ടിട്ട് പഠിക്കണം. പ്രസീതയെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല 🥰🥰🥰👍👍👍👍🙏🙏🙏🙏🙏
പ്രസിദ. എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്. വീടിന്റെ പാലുകാച്ചിന് എന്നെകൂടി വിളിക്കണേ. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വിഭവങ്ങൾ ആണു പ്രസിദ ഉണ്ടാക്കിയത്. ഒത്തിരി സ്നേഹത്തോടെ പത്തനംതിട്ടയിൽ നിന്നും ഒരു സഹോദരി
സ്നേഹം+സഹകരണം +സന്തോഷം +ബഹുമാനം +നല്ല സ്വഭാവം +എല്ലാവരോടും ഉള്ള പെരുമാറ്റം +ഉള്ളത് പങ്കുവെച്ചു കഴിക്കുന്ന ശീലം+കൂട്ടുകുടുംബം =കുഞ്ചൂസ് ഫാമിലി ♥️🥰🌹. ഇന്ന് നമ്മുടെ കുടുംബങ്ങളിൽ ഇല്ലാത്തതും ഇതൊക്ക തന്നെയാണ്. ഞങ്ങളുടെ കുടുംബമായ കുഞ്ചൂസ് ഫാമിലിക്ക്... ഏറെ സ്നേഹം, ഏറെ നന്മ മാത്രം... ♥️🥰🌹
Ok...... Yutube ഇപ്പൊ adukkunnath thanne ചേച്ചിടെ വീഡിയോസ് കാണാൻ ആണ്..... പിന്നെ ചേച്ചിടെ പേര് ntha...... ❤❤❤uuu ചേച്ചി.......Aaa family ക് vendi ഒത്തിരി kaaryangal ചെയ്യുന്നുണ്ട്.... എനിക്കും കല്യാണം കഴിഞ്ഞാൽ ചേച്ചിടെ പോലെ ആവണം.... ഒത്തിരി സ്നേഹത്തോടെ Nimmi❤❤
മോൾടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. ആഹാ രാവിലെ പുട്ടും കടലയും 😋day in my life അടിപൊളി 👍എല്ലാവരും സന്തോഷായിട്ടും സമാധാനമായിട്ടിരിക്കാനും ദൈവം സഹായിക്കട്ടെ ♥️
ചക്കയുടെ മണം അടിച്ചട്ടു കൊതി വരുന്നു അങ്ങട് വന്നാലോ.. നമ്മൾക്ക് ഇവിടെ പ്ലാവോ മാവോ..ഒരു മരവും ഇല്ല. പിന്നെ ഇന്നത്തെ വിശേഷങ്ങൾ അടിപൊളി.. എനിക്ക് ഉറപ്പായും മറുപടി തരണം എന്റെ കമന്റുകൾ നീളം കൂടുന്നതിൽ വിഷമം ഇല്ലെന്നു കരുതുന്നു ❤
വലിയ കമന്റുകൾ പ്രിയപ്പെട്ടതാണ് മറുപടി കൊടുത്തെത്തുന്നില്ല. എന്നേ ഉള്ളൂ മുഴുവനായും നോക്കാറുണ്ട് വരാനാവുന്ന ദൂരത്താണെങ്കിൽ തീർച്ചയായും വരണം ഞങ്ങൾക്കും അതൊരു സന്തോഷമാണ്
ചേച്ചിടെ ട്ടോ ട്ടോ കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഓർത്തു ചിരി വരുന്നു.... ഒരുപാട് പേര് എന്നെ കളിയാക്കിയിട്ടുണ്ട്..... ട്ടോ കുറയ്ക്കുമോ ചോദിച്ചിട്ട്... 😂😂😂😂😂😂
ആ കുട്ടികൾ എന്ത് ഭാഗ്യം ആണ് ചെയ്ത് അറീല ഇങ്ങനെയൊരു വലിയമ്മയേയു വലിയച്ചേനെയും കിട്ടിയതിൽ ♥️♥️
🥰🥰🥰🥰🥰🙏
പ്രസീത നിങ്ങൾ എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നു, എന്നും നിലനിൽക്കട്ടെ ഈ സ്നേഹബന്ധം, God Bless You🙏🙏🙏
നല്ല. ഏളിമയുള്ള ചേച്ചി. വല്യമ്മാ എന്ന് ചെറുമക്കൾ വിളിക്കണേ. എന്തൊരു സ്നേഹം ഇങനെ വേണം വിട് ആയാൽ ഒത്തരുമ്മ.❤❤❤❤❤❤❤❤
നല്ല ഒത്തൊരുമയുള്ള വീട് വന്ന കേറുന്ന പെണ്ണുങ്ങളുടെ കൈയിലാണ് ആ വീടിന്റെ ഭാവി ഇരിക്കുന്നത് ആ കാര്യത്തിൽ പ്രസീതയുടെയും സുകന്യയുടെയും നല്ല മനസ്സാണ് കുട്ടികൾക്ക് നല്ലൊരു വല്യമ്മയും അമ്മയും ആണ് പ്രസീത എത്രയും പെട്ടെന്ന് നമുക്കെല്ലാവർക്കും കൂടി ഒത്തുകൂടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ❤❤❤❤
🥰🥰🥰
À😊😊
Vannu kerunna pennungal maathram nannayal poratto
Avida ola Amma marum nallathayirikanam appo nalla polle munbottu povan🥰@@Trendsdesigner
ഇന്നത്തെ തലമുറകളിലെ കുടുംബങ്ങളിൽ കാണാത്ത ഒരുമ യോടെ ഉള്ള വിഭവങ്ങൾ കൊണ്ട് എല്ലാം അംഗങ്ങൾക്കും വിളമ്പി ഞായറാഴ്ച മനോഹരമാക്കി
🙏🙏🙏
ചേച്ചിയുടെ കയ്യിലെ കുപ്പിവള കാണാൻ നല്ല ഭംഗിയുണ്ട്❤❤❤❤
ആ സുകന്യക്കു എന്തെങ്കിലും പണി കൊടുക്കണേ പ്രസിതെ 😂😂ചുമ്മാ കറങ്ങിനടക്കാണ്.... Nice video 🥰🥰
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ vlog കാണുന്നത്. ഈ വീട്ടിൽ ജീവിക്കുന്ന നിങ്ങൾക്കും കുട്ടികൾക്കും ഈ ലോകത്ത് എവിടെ പോയാലും ജീവിക്കാൻ പറ്റും. കൂട്ടുകുടുംബം എന്നത് നിങ്ങളെ കണ്ടിട്ട് പഠിക്കണം. പ്രസീതയെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല 🥰🥰🥰👍👍👍👍🙏🙏🙏🙏🙏
രാമ ജപം ചൊല്ലുന്നത് കേട്ടിട്ട് വളരെ സന്തോഷം 🥰🥰🥰🥰എന്നും ഈശ്വരാ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ദിനം പ്രതി ചാനലിന്റെ വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു .. ഇനിയും ഉയരങ്ങൾ എത്തട്ടെ ❤️
കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. ഞാൻ നിങ്ങളിൽ ഒരാളായ പോലെ.. എല്ലാരേം അന്വേഷണം അറിയിക്കണം..
🙏🙏🙏🥰
എന്നും എല്ലാവരും ഒരുമിച്ച് സന്തോഷം ആയി ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
പ്രസിദ. എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്. വീടിന്റെ പാലുകാച്ചിന് എന്നെകൂടി വിളിക്കണേ. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വിഭവങ്ങൾ ആണു പ്രസിദ ഉണ്ടാക്കിയത്. ഒത്തിരി സ്നേഹത്തോടെ പത്തനംതിട്ടയിൽ നിന്നും ഒരു സഹോദരി
വിളിക്കാം ചേച്ചി എപ്പോഴാ പണി കഴിയാന്ന് അറിയില്ല എന്തായാലും ചേച്ചി ഒരു ദിവസം വീട്ടിലെക്ക് വരൂ🥰🥰🥰
😘😘😘
നിങ്ങളുടെ കുടുംബ സ്‌നേഹം എന്നും നിലനിൽക്കട്ടെ 🤲എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട് ❤
ചേച്ചി എല്ലാരും കൂടി ഇരുന്ന് കഴിക്കുന്നത് എത്ര സന്തോഷമാണ് ചേച്ചി വെക്കുന്ന കൂട്ടാൻ അടിപൊളി പയറു പുളി പപ്പട പുളി റെസിപ്പി ഇടണം
ചെയ്യാട്ടോ
kootaan😂👌
നിങ്ങളെ എല്ലാവരെ കാണുമ്പോൾ ഒത്തിരി സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏❤️❤️❤️
വീഡിയോ അടിപൊളിയായിട്ടുണ്ട് ചേച്ചി 👌👌
വന്നുകേറിയ പെൺകുട്ടി നന്നായാൽ ഏതു വീടും സ്വർഗമാവും നിങ്ങൾ രണ്ടു പേരും ആവീടിന്ടെ ഭാഗ്യമാണ് 🥰🥰🥰🥰🥰🥰🥰
🥰🥰🥰
സ്നേഹം+സഹകരണം +സന്തോഷം +ബഹുമാനം +നല്ല സ്വഭാവം +എല്ലാവരോടും ഉള്ള പെരുമാറ്റം +ഉള്ളത് പങ്കുവെച്ചു കഴിക്കുന്ന ശീലം+കൂട്ടുകുടുംബം =കുഞ്ചൂസ് ഫാമിലി ♥️🥰🌹. ഇന്ന് നമ്മുടെ കുടുംബങ്ങളിൽ ഇല്ലാത്തതും ഇതൊക്ക തന്നെയാണ്. ഞങ്ങളുടെ കുടുംബമായ കുഞ്ചൂസ് ഫാമിലിക്ക്... ഏറെ സ്നേഹം, ഏറെ നന്മ മാത്രം... ♥️🥰🌹
നന്നായിരുന്നു രാവിലെ തുടങ്ങി വൈകുന്നവരെ.. 😍👍👍
ചെയുടെ വിഡീയോ ഓരോന്നും കാണാൻ സൂപ്പറാ ട്ടോ ✌️👌👌ദാസ്
🥰🥰🥰
നല്ല ഒത്തൊരുമായുള്ള വീട് ❤
ചേച്ചി സൂപ്പർ....എല്ലാവരെയും കണ്ടതില് സന്തോഷം...
Ntha ചൊടി ന്ന് പറഞ്ഞാൽ 🤔❤uuuu ചേച്ചി ❤❤❤
ഏരിവിനെ പറഞ്ഞതാ🥰🥰🥰
Ok...... Yutube ഇപ്പൊ adukkunnath thanne ചേച്ചിടെ വീഡിയോസ് കാണാൻ ആണ്..... പിന്നെ ചേച്ചിടെ പേര് ntha...... ❤❤❤uuu ചേച്ചി.......Aaa family ക് vendi ഒത്തിരി kaaryangal ചെയ്യുന്നുണ്ട്.... എനിക്കും കല്യാണം കഴിഞ്ഞാൽ ചേച്ചിടെ പോലെ ആവണം.... ഒത്തിരി സ്നേഹത്തോടെ Nimmi❤❤
എന്റെ പേര് പ്രസിദഏട്ടന്റെ അനിയത്തി ടെ പേര് നിമ്മി ന്നാ എന്താ ചെയുന്നത് , എവിടെ വീട്🥰🥰🥰🥰
Njn thrissur..... Ante പേര് Naima എന്നാണ്.... വിളിക്കുന്നത് Nimmi എന്നാണ്.... Njn degree കഴിഞ്ഞു.... Eppo oru entrance ചെയ്യാൻ പോകുന്നു ❤
ഈ ഒരുമ മിക്ക കുടുംബാംഗങ്ങളിലും അന്യം നിന്നു പോകുന്നു. ഈ സന്തോഷം കാണാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്തു.സമയം കിട്ടുമ്പോൾ കാണാറുണ്ട് ❤
ഒരുപാട് ഇഷ്ടമായി ഗോഡ് ബ്ലെസ് യു
നല്ല വീഡിയോ ആരുന്നു സൂപ്പർ ഫാമിലി ❤
Aadyayittanu ningalude video kaanunnath bayamgara ishttayi naattin puravum ningalude jeevithavum❤
മോൾടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. ആഹാ രാവിലെ പുട്ടും കടലയും 😋day in my life അടിപൊളി 👍എല്ലാവരും സന്തോഷായിട്ടും സമാധാനമായിട്ടിരിക്കാനും ദൈവം സഹായിക്കട്ടെ ♥️
Eppol Valare Kurachu Veettile Ethoke Ullu...Super Family 👌
🥰🥰🥰
സന്തോഷായിരിക്കട്ടെ 👍👍
Chechii orupad ishtan videos 💕💕
God bless you
Kondattam varutha athinu sesham pappadam kachiyal super ayirikum chechi
സൂപ്പർ വീഡിയോ 🥰🥰🥰സ്വീറ്റ് ഫാമിലി 🥰🥰🥰
Ningalude video orupaad ishtaan 🥰
Hi, എനിക്ക് നിങ്ങളെ ഒരുപാടിഷ്ടം ആണ്
ചക്കയുടെ മണം അടിച്ചട്ടു കൊതി വരുന്നു അങ്ങട് വന്നാലോ.. നമ്മൾക്ക് ഇവിടെ പ്ലാവോ മാവോ..ഒരു മരവും ഇല്ല. പിന്നെ ഇന്നത്തെ വിശേഷങ്ങൾ അടിപൊളി.. എനിക്ക് ഉറപ്പായും മറുപടി തരണം എന്റെ കമന്റുകൾ നീളം കൂടുന്നതിൽ വിഷമം ഇല്ലെന്നു കരുതുന്നു ❤
വലിയ കമന്റുകൾ പ്രിയപ്പെട്ടതാണ്
മറുപടി കൊടുത്തെത്തുന്നില്ല. എന്നേ ഉള്ളൂ മുഴുവനായും നോക്കാറുണ്ട്
വരാനാവുന്ന ദൂരത്താണെങ്കിൽ തീർച്ചയായും വരണം
ഞങ്ങൾക്കും അതൊരു സന്തോഷമാണ്
നമ്മൾ തൃശ്ശൂർ ചെമ്പൂക്കവിലാണ് ദൂരം ഉണ്ട് എന്നാലും ഒരിക്കൽ വരും 🥰
വരൂ ഞങ്ങൾക്കും കാണാൻ ആഗ്രഹമുണ്ട് അമ്മയെ🥰🥰🥰
കടച്ചക്ക കറി സൂപ്പർ അടിപൊളി 👌👌👌💞💞💞
Nalla manasulla ellavarum❤❤❤❤❤
മോൾടെ സം സാ രം കേ ൾ കാൻ നല്ല ര സ മാ ണ് ട്ടോ
Chechiyude samsaram kelkkan nalla rasa❤️❤️❤️
ചേച്ചിയുടെ വീടും നാടും കാണാൻ waiting..... ഈ അടുത്ത് എങ്ങാനും ഉണ്ടാകുമോ
❤from പത്തനംതിട്ട 🎉
Hai praseetha nice to watch your videos may god bless you nice presentation
നല്ല അവതരണം gud family❤
Good family❤❤❤❤❤❤❤❤
ആളുകൾ കൂടുതലുള്ളത് നല്ല രസമാണ്. നിങ്ങൾ ഭാഗ്യം ഉള്ളവർ . എന്റെ വീട്ടിൽ രണ്ട് ഭൂതങ്ങൾ വന്നിട്ടുണ്ട്. ഒരെണ്ണത്തിനെ വീട്ടിൽ കയറ്റില്ല.
😂😂😂😂😂😂😂❤❤❤❤❤
Super Video👍👌
ചേച്ചി എനിക്കു ഇഷ്ട പെട്ട പലഹാരം പുട്ട്, കടല കറി 🤤
Nalla eshtamanu ningalude vedio kanan
ഒരുപാട് സന്തോഷം ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്
Kadachakka veettilullathano.
Swandanam devi. Attathi. Pavam god bless you
🥰🥰
Njan e adutha thivasaman nigalude chanel kandath enikk orupad isttayi❤️❤️
ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുമ്പോൾ കറികൾക്കൊക്കെ നല്ല രുചിയായിരിക്കും
video eshtayi👍
വീട്ടിൽ ഞങ്ങളും താഴെ ഇരുന്നാണ് ചോറ് കഴിക്കാറ് സൂപ്പർ ആട്ടോ 🥰🥰❤
Hi egane venam vannu kayarunna penkuttikal praseetha super❤❤❤
🙏🙏🙏
Sandosham❤️❤️
Chechi ammaye ormavarunnu ennodu shemi kanam evidio kandittu serikum nan karanju poyi. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯
സൂപ്പർ ആണ് ട്ടോ😂😂❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ
Super👍🏻👍🏻
സൂപ്പർ 👍
Praseetha evideum mazha undu nenthrapazham vechu Amma undakkum. Ningal ethoke evidinnu padichu
നിങ്ങളുടെ അവതരണം വേറെലെവൽ
🙏🙏🙏
Chakkayum puttum😋eghane kothippikkalle....chechi..😊💖
God bless you ❤❤❤❤
കുടുംബശ്രീയുടെ പേരെന്താ? ഞങ്ങടെ, Amma Kudumbasree 😄💓💓
ശക്തി
Video super ❤❤❤
enthayalum kalakki yitto sistere
Super video
സൂപ്പർ ♥️👍👌👌
super ....പ്രസീദ
I love kunjunni❤
🥰🥰🥰
Enik ningale nalla eshttan. Njanum valiya marumakalan evare thaye. 7makkalan.
Njangal ingane puttu undakkarundu.Pala anu ente veedu. Enikku praseethayude videos ishtamanu. Iam watching this after night duty.
Sukanya evideya adukkala bhaghtte. Illallo chechi
ചേച്ചിടെ ട്ടോ ട്ടോ കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഓർത്തു ചിരി വരുന്നു.... ഒരുപാട് പേര് എന്നെ കളിയാക്കിയിട്ടുണ്ട്..... ട്ടോ കുറയ്ക്കുമോ ചോദിച്ചിട്ട്... 😂😂😂😂😂😂
Hii chechii..... Kurachuse aayullu ingalde channel kanaan thudangitt. Enthoru rassaa kanaan❤... Chechide samsarom aa snehom makkalodulla vaalsallyom, ayyoo kandirikkaan thonnipovuaa. 🥰
Nallla samsaram kelkan nalla und othiri ishtanu
Evening routine video edane
ഒരുപാട് സന്തോഷം❤ കുട്ടിക്കാലം ഓർമ്മ വരുന്നു 😊
Sukanyak kude pani kodukkm oru videoyilum kuttik nalla ulsaham ila joli cheyyn.. Ithoke cheyth padichl kollam arkum epolum sugikn ptila😄.. Kshtapete jivikn ptu ipole joli cheyndu madichl pine nalla padakum..
അതെന്താ അങ്ങനെ പറയുന്നത്. വിട് പണി എല്ലാം നടക്കും ട്ടോ. മായന്നൂർ കാവിലമ്മ അനുഗ്രഹിക്കട്ടെ
🥰❤️
ഇങ്ങടെ അയൽക്കൂട്ടത്തിന്റ, കുടുംബശ്രീടെ ഓക്കേ വീഡിയോ എടുത്തു വിട് ചേച്ചി.. കാണാലോ 👍
Chettanum,anyathim,chettathim koode aharam kazhikkunna kazhcha apoorvam thanne
Snehanidhiyaya valyamma ente kannu nirannchupoyi kalankamillatha ee manasinnte udamaye daivam anugrahikkatte
Ente aniyan ennekal 10 vayasu moothatha but enne chechi ennum vilikum njan perum aanu vilikuka😮sthanam anusarichu ettathiyum aniyanum thanne alle.
കൊതിപ്പിക്കല്ലേ 🥰
ആ നിങ്ങൾക്ക് നല്ല മഴയുണ്ട് ഞങ്ങൾ നാട്ടിൽ കൊന്നു മഴയല്ലോ
പ്രേസീത കുട്ടീടെ സംസാരം എനിക്ക് ഇഷ്ടം അതു കാരണം ഞാൻ subscribe ചെയ്തു vedieo ennum കാണും
🙏🙏🙏
ഞാനും അതെ ❤
നല്ല സ്നേഹം ഉള്ള കുടുംബം
Super Video 👌👌🥰🥰 oru karyam paranjotte, dheshyam undavalle, Anitathiude Husnodu parayanam thazhe erunnu food kazhikkumbol tharayil kai kuthirikkaruthennu, athu dhoshmanennu muthirnnavar paranju kettittund, pala videos lum kandittund athukondu paranjathane. ... Nannayi varatte, God bless u all🥰🥰🥰
ഇനി ശ്രദ്ധിക്കാം🤩🤩
Sukanyaya. Kond paniyedupikanam. Chechi
Njangal, thakkali, idilla, chechi
Super video 👍👍🥰🥰
🥰🥰🥰
E video kandathil l happy
Sister your are god in your family
നല്ല ഏടത്തിയമ്മ 🥰❤
♥️♥️♥️
അടിപൊളി ചേച്ചി
. വഴി ഇറമ്പിൽ നിൽക്കുന്ന വാഴകൾ നിങ്ങളുടേതാണോ? നല്ല രസമുള്ള സ്ഥലം. -
അതെ🥰🥰🥰