മറുനാടൻ്റെയും മാധ്യമങ്ങളുടെയും ഭാവി.. മറുനാടൻ ഷാജൻ്റെ വെടിക്കെട്ട് പ്രസംഗം.| Shajan Scaria | Kesari

แชร์
ฝัง

ความคิดเห็น • 595

  • @kvasokan7461
    @kvasokan7461 2 หลายเดือนก่อน +342

    വാർത്തകളിൽ ,മറുനാടൻ മലയാളിയുടെ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങൾ..
    എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു..

  • @Merlin-d9t
    @Merlin-d9t 2 หลายเดือนก่อน +201

    മറ്റു മാധ്യമങ്ങൾ മറച്ചുവെക്കുന്ന വാർത്തകൾ... ഒരിക്കലും അറിയപ്പെടാതെ പോകേണ്ടിയിരുന്ന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നു എന്നതുകൊണ്ടാണ് താങ്കളുടെ മാധ്യമം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്... ഷാജൻ സ്കറിയ.... ♥️♥️

  • @ManojKumar-vi2vg
    @ManojKumar-vi2vg 2 หลายเดือนก่อน +192

    ഷാജൻ സർ നിങ്ങളാണ് ഉത്തമ മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട്❤

  • @subash1758
    @subash1758 2 หลายเดือนก่อน +173

    ഷാജൻ സാറിന് ബിഗ് സലൂട്ട് 🙏🙏

  • @varghesepullokkaran4275
    @varghesepullokkaran4275 2 หลายเดือนก่อน +157

    കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ god bless you

  • @vinu138
    @vinu138 2 หลายเดือนก่อน +68

    നിങ്ങൾ ബ്രിട്ടനിൽ ജോലി ചെയ്യേണ്ടവൻ അല്ല , നിങ്ങൾ വക്കീൽ ആകേണ്ടവൻ അല്ല , നിങ്ങൾ മറുനാടൻ വാർത്ത ചെയ്യേണ്ടവനും അല്ല , നിങ്ങൾ ദേ ഇതുപോലെ തീപ്പൊരി പ്രസങ്ങങ്ങൾ ആയി ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട രാഷ്ട്രീയക്കാരനാണ് ആകേണ്ടത് സർ .....

  • @abzappu6004
    @abzappu6004 2 หลายเดือนก่อน +156

    🙏🏼🙏🏼🙏🏼 സാജൻ സാർ ഞാനൊരു സാധാരണ വീട്ടമ്മയാണ് കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലത്തിന് മുമ്പ് വരെ വാർത്തകൾ കേൾക്കാത്ത സിനിമയുടെ ഗാനങ്ങളും വെച്ച് കേട്ടുകൊണ്ട് എന്ന് നിത്യജീവിതം ജീവിച്ചു കൊണ്ടിരുന്ന ഒരാളാണ് പക്ഷേ മറുനാടന്റെ വാർത്തകൾ കേട്ട് തുടങ്ങിയ മുതലേ ഞാൻ ഒരു സാമൂഹിക ചിന്താഗതി ഉള്ള ഒരു സ്ത്രീയായി അതിൽ എനിക്ക് അഭിമാനമുണ്ട് അതിന്റെ ക്രെഡിറ്റ് സാർ ആണ് സാറിന്റെ വാർത്തകൾ കേൾക്കുന്ന ഓരോരോ വൃത്തിയും ഈ ചിന്താഗതി ഉള്ളവരെ തന്നെയാണ് എല്ലാവർക്കും താൻ ജീവിക്കുന്ന നാട് നേരെയാക്കണം എന്നുള്ള നന്മ മനസ്സുള്ളവർ ആയാലും അവരുടെ ജീവിതം നെട്ടോട്ടം കൊണ്ട് ഓടിപ്പോവുകയാണ് ആ ഓട്ടത്തിന്റെ ഇടയിൽ അവരവർക്ക് പറ്റിയ ചെറിയ ചെറിയ നല്ല കാര്യങ്ങളും ചെയ്തു കൊണ്ടായിരിക്കും ഓടുന്നത് അതുകൊണ്ട് മറുനാടൻ സാജൻ അഭിമാനിക്കാം എന്തെന്നാൽ ഞങ്ങളെ മാറ്റിയത് സാറാണ് ജയ് ഹിന്ദ് 🙏🏼🙏🏼🙏🏼🙏🏼

    • @ajayCL-m5v
      @ajayCL-m5v 2 หลายเดือนก่อน +8

      Great 👏👏

    • @gopikaranigr6111
      @gopikaranigr6111 2 หลายเดือนก่อน +6

      വാർത്തകളുടെ ശരിയായ വീക്ഷണം അതു Mr. Shajan Sir ൽ നിന്നു തന്നെയാണഉൾക്കൊള്ളുന്നത്.🎉🎉 thank you siri

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน

      മിത്രങ്ങളേക്കാൾ ശത്രുക്കൾ ആണ് ശ്രീ ഷാജന് കൂടുതലും

  • @radhakrishnane9760
    @radhakrishnane9760 2 หลายเดือนก่อน +100

    ഇന്നലെ കോഴിക്കോട് കേസരി ഹാളിൽ നടന്ന ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരം ലഭിച്ചു. വാസ്തവത്തിൽ സംഘത്തിന്റെ പുജ്യനീയ ശ്രീ മൻമോഹൻ വൈദ്യ സാറിനോപ്പം ഷാജൻ സാറും പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് നേരിൽ കാണുകയും പരിചയപെടുകയും ചെയ്യാമല്ലോ എന്ന് കരുതി.
    മാറുന്ന കാലത്തെ മാധ്യമപ്രവർത്തനം എന്ന വിഷയത്തിൽ ഊന്നി വളരെ ചുരുങ്ങിയ സമയമെടുത്തു നടത്തിയ ഒരു ഇടിവെട്ട് പ്രഭാഷണമായിരുന്നു.
    താങ്കളെ നേരിൽ കണ്ടു പരിചയപ്പെടാനും, പ്രഭാഷണം കേൾക്കാനും സാധിച്ചതിൽ ഉള്ള സന്തോഷവും നന്ദിയും അറിയിക്കട്ടെ. പ്രസംഗം മറുനാടനിൽ കൂടി കേൾപ്പിച്ചത് നന്നായി.

  • @babumv7579
    @babumv7579 2 หลายเดือนก่อน +96

    മറുനാടനല്ലാതെ മറ്റു വാർത്തകൾ കാണാറില്ല. മറ്റു ചാനലുകളുടെ വിശ്വാസത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

  • @MrAdithya16
    @MrAdithya16 2 หลายเดือนก่อน +69

    ഇതാണ് ചങ്കുറപ്പ് ഉള്ള മാധ്യമപ്രവർത്തകൻ.യഥാർത്ഥ ഇരട്ട ചങ്കൻ.💯% Support . BIG SALUTE👍👍👍

  • @MOHANDASV-v1s
    @MOHANDASV-v1s 2 หลายเดือนก่อน +23

    ഞാൻ എപ്പോഴും കാണുന്ന വാർത്തയാണ്. മറുനാടൻ. ജയ് ഭാരത്

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 2 หลายเดือนก่อน +79

    ഷാജൻ സാറിന് ...അഭിവാദ്ധ്യമർപ്പിക്കുന്നു..❤❤❤❤

  • @Ramla2315
    @Ramla2315 2 หลายเดือนก่อน +21

    വഖഫ് നിയമം പോലുള്ള വിഷയത്തിൽ കൊങ്ങികൾ ചെയ്ത ചതി സമൂഹത്തിൽ അറിയിച്ച മറുനാടാന് അഭിനന്ദനങ്ങൾ. തീവ്രവാദികൾക്ക് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാപ്ര നിലപാട് ലജ്ജാവഹം. വകഫിന്റെ ഭൂമി കൈയേറ്റത്തിന്റെ ചതി വെളിയിൽ കൊണ്ടുവന്ന മറുനാടൻ abc ചാനലുകൾക്ക് അഭിനന്ദനങ്ങൾ

  • @muraleedharanr4022
    @muraleedharanr4022 2 หลายเดือนก่อน +70

    ഷാജന്‍, സത്യം വദ,ധര്‍മം ചര എന്ന ഭാരതീയ തത്വം നിങ്ങള്‍ പിന്തുടരുന്നു അതിന്റെ ശക്തി നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തില്‍ കാണുന്ന നാള്‍;മുതല്‍ തിരിച്ചു അറിഞ്ഞിട്ടുണ്ട്. വിജയീ ഭവ

  • @surajk4140
    @surajk4140 2 หลายเดือนก่อน +52

    ഞാൻ RSS അനുഭാവി ആണ് ❤️നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് ❤️. എപ്പോഴും ദേശീയധോടൊപ്പം ❤️🥰

  • @rajeshramachandranpillai648
    @rajeshramachandranpillai648 2 หลายเดือนก่อน +21

    ഷാജൻ, യഥാർത്ഥ കണ്ണുനീരിനൊപ്പം നിങ്ങൾ നിൽക്കുന്നിടത്തോളം കാലം
    എന്നെപ്പോലുള്ള ആയിരങ്ങൾ താങ്കളോടൊപ്പം എന്നുമുണ്ടാകും 🙏💕💕

  • @indiraep6618
    @indiraep6618 2 หลายเดือนก่อน +29

    Shajan ❤. ഒരു ദിവസം നിങ്ങളുടെ വർത്ത കേട്ടില്ലെങ്കിൽ സമാധാനം കിട്ടില്ല.

  • @somankm4415
    @somankm4415 2 หลายเดือนก่อน +36

    ഷാജൻ സാറിന് ഒരു ബിഗ് സെല്യൂട്ട്

  • @thulasibaib5427
    @thulasibaib5427 2 หลายเดือนก่อน +43

    കാലം നിയോഗിച്ച പത്രപ്രവർത്തകനാണ് ഷിജൻ! നിങ്ങളുടെ ഉൾക്കാഴ്ചയും ധൈര്യവും സത്യസന്ധതയും ഞങ്ങളെ വശത്താക്കി. യിരിക്കുന്നു! പുതുയുഗപ്പിറവിക്കു നാന്ദി കുറിച്ച മറുനാടന് ആശംസകൾ!!!

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 หลายเดือนก่อน +37

    കോഴിക്കോട് വന്നു കേസരി ഹാളിൽ ഇതുപോലെ ഒരു പ്രസംഗം നടത്തിയതിനു സാജൻ സാർനു അഭിനന്ദനങ്ങൾ 🌹🌹🌹

  • @grbhaskarannair6633
    @grbhaskarannair6633 2 หลายเดือนก่อน +48

    മറുനാടന് എല്ലാ ഭവുകങ്ങളൂ നേരുന്നു ഗംഭീരമായിരുന്നു പ്രഭാഷണം ഇത് തുടരണം

  • @kalyanibiju1485
    @kalyanibiju1485 2 หลายเดือนก่อน +31

    മറുനാടൻ മലയാളിക്കും
    ഷാജൻ സാറിനും ❤❤❤സത്യസന്ധമായി സാമൂഹിക പ്രവർത്തനം നടത്തുന്ന മറുനാടനെ മറ്റു മാധ്യമങ്ങളും അനുകരിച്ചിരുന്നെങ്കിൽ😢
    അഭിനന്ദനങ്ങൾ❤❤❤

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 2 หลายเดือนก่อน

    സാജൻ സാറിന് ബിഗ് സലൂട്ട് മറുനാടൻ മലയാളിക്ക് 🎉🎉🎉🎉 അഭിനന്ദനങ്ങൾ🌷🌷🎉🎉🎉

  • @jomonjn6665
    @jomonjn6665 2 หลายเดือนก่อน +44

    ഷാജൻ സാർ.. ബിഗ് സല്യൂട്ട്

  • @padmajapappagi9329
    @padmajapappagi9329 2 หลายเดือนก่อน +23

    Sir സത്യസന്ധരായ ജനങ്ങൾ എന്നും സാറിനോപ്പം ഉണ്ടാകും 💪💪💪👌👌👌

  • @srivilaskrishnan519
    @srivilaskrishnan519 2 หลายเดือนก่อน +4

    ഗംഭീരം.. 🙏മനസ്സ് തുറക്കാൻ നല്ല ഒരു platform കിട്ടി.. ഉപയോഗിച്ച്.. പലർക്കും ഉറക്കം പോകും...

  • @Sumesh-fc6cf
    @Sumesh-fc6cf 2 หลายเดือนก่อน +10

    മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ. ഞാൻ ശബരിമല വിഷയം മുതൽ ആണ് മറുനാടൻ വാർത്ത കാണുന്നത്. സത്യ സന്തമായി വാർത്ത കൊടുക്കുന്നു. സത്യ സന്തമായ വാർത്ത കൊടുക്കുമ്പോൾ ശത്രുക്കൾ ഉണ്ടാകും. പക്ഷെ നേരിന്റെ ദൈവം എപ്പോഴും കൂടെ ഉണ്ടാകും.. അതുപോലെ ഒരുപാട് ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാകും മറുനാടൻ ഷാജൻ ന്നു...

  • @pushparajanazhakesan6066
    @pushparajanazhakesan6066 2 หลายเดือนก่อน +26

    യിദ്ധീരഥയും സത്യസന്ധതയും ആത്മാർത്ഥതയും കൈമുതാലായി എപ്പോഴും കൂടെയുണ്ടാകട്ടെ അങ്ങയുടെ ആരോഗ്യത്തിനും ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനും പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤

  • @ashokanashokan9382
    @ashokanashokan9382 2 หลายเดือนก่อน +22

    നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക ഇതേപോലെ തുടരുക 👍👍👍👍

  • @shajithomas3515
    @shajithomas3515 2 หลายเดือนก่อน +20

    ഇന്നത്തെ മാധ്യമ ലോകത്തെ ഒരു revolution ആണ് നിങ്ങൾ 👏🏻

  • @rekhaganesh6623
    @rekhaganesh6623 2 หลายเดือนก่อน +15

    ഷാജൻ സാറിൻ്റേത് മഹത്തായ വീക്ഷണം. ❤

  • @bijumon7789
    @bijumon7789 2 หลายเดือนก่อน

    ❤❤❤ ഷാജൻ സാർ നല്ലൊരു പത്രപ്രവർത്തകൻ❤❤❤ സത്യത്തിന് വേണ്ടി പോരാടുന്നു❤❤❤❤

  • @rajeshramachandranpillai648
    @rajeshramachandranpillai648 2 หลายเดือนก่อน +7

    2009/2010 മുതൽ ഖത്തറിൽ വെച്ചാണ് ഞാൻ മറുനാടനെ ഫോളോ ചെയ്ത് തുടങ്ങിയത് 👏👏👏👍👍👍🙏🙏💕💕

  • @anusreesreejith153
    @anusreesreejith153 2 หลายเดือนก่อน +105

    യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് ഷാജന്റെ വാർത്ത വന്നോ എന്നാണ്. സത്യം അറിയാൻ ഇന്ന് ചുരുക്കം ചില ചാനലുകൾ മാത്രമേ ഉള്ളൂ. അതിൽ മുൻപന്തിയിൽ മറുനാടനാണ്.

    • @manialakkal283
      @manialakkal283 หลายเดือนก่อน

      ആത്മാർത്ഥത മാത്രം കൈമുതലായുണ്ടായിരുന്നതാണെൻ്റെ പരാജയം. ചങ്ങംപുഴ

  • @somarajakurupm4328
    @somarajakurupm4328 2 หลายเดือนก่อน +33

    ഇന്നത്തെ വ്യാജ വാർത്ത വിളമ്പുന്ന മാപ്രകളുടെ പത്രം ഞാൻ വായിക്കാറില്ല.
    മറുനാടൻ മലയാളി മാത്രമാണ് ഞാൻ ആശ്രയിക്കുന്ന വാർത്താചാനൽ.
    മറുനാടൻ മലയാളി മാത്രം സത്യം വെളിപ്പെടുത്തുന്നു.
    ആശംസകൾ

  • @kmsnair5143
    @kmsnair5143 2 หลายเดือนก่อน +6

    എന്റെ ദൈവമേ. ആണൊരുത്തൻ. 🙏🏾🙏🏾👍🏾👍🏾

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +1

    ഷാജൻ സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് സാറ് എല്ലായിടത്തും രാഷ്ട്രീയം സാമൂഹികം സാംസ്കാരികം സാഹിത്യം സംസ്ക്കാരം ഒന്നും വകവെക്കാതെ സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരു നല്ല യഥാർത്ഥ മാധ്യമ പ്രവർത്തകൻ എന്നും എപ്പോഴും സാറിന് മാത്രമേ ഇങ്ങനെ പറയാൻ കഴിയുകയുള്ളൂ സാറിന് അഭിനന്ദനങ്ങൾ 🙏

  • @subhagantp4240
    @subhagantp4240 2 หลายเดือนก่อน +5

    സാജൻ സാർ കോടി ജനങ്ങളും ദൈവവും താങ്കളോടൊപ്പം സഹായത്തിനുണ്ട് ഒരുത്തനെയും പേടിക്കാതെ മുന്നോട്ട് പോവുക ഉയരങ്ങളിൽ എത്തും താങ്കളും താങ്കളുടെ പ്രസ്ഥാനവും ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറാണ് സതൃസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല യഥാർത്ഥ മാധ്യമ പ്രവർത്തകൻ എന്നും എപ്പോഴും സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഉത്തമ വഴികാട്ടിയാണ് സാറ് ❤

  • @sonofgod346
    @sonofgod346 2 หลายเดือนก่อน +12

    Marunadan what a intelligent my boy. Super Shajan Sir.❤❤❤ താങ്കളുടെ ഈ ധൈര്യം, സത്യസന്ധത ഇതാണ് ഞങ്ങൾ കേരളത്തിന്‌ ഇഷ്ടം ❤❤❤. Love you sir❤❤❤🙏🙏🙏👍👌jai Hind 💪🇮🇳🇮🇳🇮🇳

  • @DileepKumar-rg9ug
    @DileepKumar-rg9ug 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ 👏👏👏 പ്രസംഗം തകർത്തു, ഏതൊക്കെ ചാനൽ ഉണ്ടായാലും മറുനാടൻ വാർത്ത കണ്ടാലേ എനിക്ക് തൃപ്തി ആവൂ ഇനിയും മുന്നേറട്ടെ 🙏🙏

  • @StanleyEmmatty
    @StanleyEmmatty 2 หลายเดือนก่อน +14

    സത്യം ജയിക്കും. സത്യമേ ജയിക്കൂ.. സത്യം പറയുന്നവനും. Good message and well appreciated 👍👍

  • @rvn2342
    @rvn2342 2 หลายเดือนก่อน +11

    ധൈര്യം സത്യം അഭിമാനം ആനന്ദം മറുനാടൻ വന്ദേമാതരം

  • @indiraep6618
    @indiraep6618 2 หลายเดือนก่อน +6

    നിങ്ങളുടെ subscribers ൻറെ എണ്ണം കാണുമ്പോൾ സന്തോഷം തോന്നുന്നു.കാരണം ഇത്രയും പേർ സത്യത്തെ സ്നേഹിക്കുന്നു,രാജ്യത്തെ സ്നേഹിക്കുന്നു എന്നറിയുമ്പോൾ.❤

  • @ashokant.a.6880
    @ashokant.a.6880 2 หลายเดือนก่อน +2

    ഷാജന് അഭിനന്ദനങ്ങൾ, ഇത്ര കൃത്യതയോടെ ലളിത ഭാഷയിൽ ഇതുപോലൊരു സങ്കീർണ വിഷയം അവതരിപ്പിച്ചതിന്. ശാസ്ത്രത്തിൻ്റെ പുരോഗതിയിലും അതുവഴി ജന നന്മയിലും താല്പര്യമുള്ള ബുദ്ധിശാലികൾ ഇതൊരു മാർഗ്ഗദർശിയായി പരിഗണിക്കും. അല്ലാത്തവർ കാലന്തരേണ അപ്രസക്തരായി ഭവിക്കുകയും ചെയ്യും. മുത്തശ്ശി പ്രത്രക്കാർക്ക് ഇതൊക്കെ തലയിൽ കയറാൻ ഇനിയും എത്ര കാലം വേണ്ടി വരുമോ എന്തോ?

  • @mohanpattathil2906
    @mohanpattathil2906 2 หลายเดือนก่อน +1

    സൂപ്പർ സർ. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @narayanannamboothiri9397
    @narayanannamboothiri9397 2 หลายเดือนก่อน +2

    തീപ്പൊരി പ്രസംഗം..അഭിനന്ദനങ്ങൾ ശ്രീ ഷാജൻ!

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 หลายเดือนก่อน +7

    Mr Shajan Skariya is a great journalist

  • @eternalpo7295
    @eternalpo7295 2 หลายเดือนก่อน +1

    ഷാജൻ സാർ കാര്യങ്ങൾ സധൈര്യം തുറന്നടിച്ച് നന്നായി തന്നെ പറഞ്ഞു , സാധാരണക്കാർ കേൾക്കാൻ കൊതിച്ച വാക്കുകൾ തന്നെ .താങ്കൾക്കും മറുനാടൻ മലയാളിക്കും എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @ramachandranmd9439
    @ramachandranmd9439 2 หลายเดือนก่อน +10

    അത്യുജ്വലം ഹൃദയത്തിൽനിന്നുള്ളവാകുകൾ, സത്യ സന്ധതയും ചങ്കുറ്റവുമുള്ള മാധ്യമ പ്രവർത്തകന്റെ പര്യായം മറുനാടൻ.

  • @NrSubramanian-i8y
    @NrSubramanian-i8y 2 หลายเดือนก่อน +9

    നമസ്കാരം ഷാജൻ ജീ🙏🙏🙏👍👍❤️❤️❤️❤️👌👌💪💪👌👌🌹🌹🙋🙋🙋

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 หลายเดือนก่อน +23

    ദിപികയിൽ മുതൽ ഞാനറിയുന്ന നല്ല എഴുത്തുകാരൻ

  • @shajeekv4639
    @shajeekv4639 2 หลายเดือนก่อน +4

    നമ്മുടെ സംസ്ഥാനത്തിന്റെ
    C M. ഷാജൻ സർ ആയിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം കേരളം ആയി മാറിയേനെ എല്ലാവിധത്തിലും 🙏🙏🙏🙏

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +5

    മറുനാടൻ വേറൊരു ലവൽ തന്നെയാണ്.💪

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 หลายเดือนก่อน +5

    Big salute for your courage and strength ❤

  • @vikramannairp8528
    @vikramannairp8528 2 หลายเดือนก่อน +4

    No need for waiting fifty years from the day you are the one .the only one.the top one

  • @K.S.sajiKadakethu
    @K.S.sajiKadakethu 2 หลายเดือนก่อน +8

    Excellent Shajan sir very good speech🎉🎉 well done congrats❤❤🎉

  • @kesavanravindran9514
    @kesavanravindran9514 2 หลายเดือนก่อน +2

    Shajansir you are the perfect madhyamapravarthakan. Go ahead with your principles couragely.

  • @reshmabai7474
    @reshmabai7474 2 หลายเดือนก่อน +27

    സാജൻ❤❤❤

  • @michaeljoseph7870
    @michaeljoseph7870 2 หลายเดือนก่อน +10

    CONGRATULATIONS MR SHAJAN SCARIA***GO AHEAD *BEST WISHES***

  • @neenaraju4133
    @neenaraju4133 2 หลายเดือนก่อน +4

    നിങ്ങൾ പുലിയാണ്❤❤❤

  • @bku1969
    @bku1969 2 หลายเดือนก่อน +4

    ⭐⭐⭐⭐⭐
    Good speach.
    Shajan...❤, congratulations...🎉🎉🎉

  • @sureshbabugnair7895
    @sureshbabugnair7895 2 หลายเดือนก่อน +2

    രാജ്യത്തോടും, സാധാരണ ജനങ്ങളോടും പ്രതിബദ്ധതയോടെയുള്ള താങ്കളുടെ പത്രപ്രവർത്തനം തീർച്ചയായും ശ്ലാഘനീയമാണ്, അനുകരണീയമാണ്.
    അഭിവാദ്യങ്ങൾ......

  • @prakashbpkhganga2374
    @prakashbpkhganga2374 2 หลายเดือนก่อน +6

    സത്യം എന്നും നിലനിൽക്കും 🙏

  • @RaghavanKurup
    @RaghavanKurup 2 หลายเดือนก่อน +10

    സൂപ്പർ സർ

  • @josebelsavio3402
    @josebelsavio3402 2 หลายเดือนก่อน +7

    Super 🎉 sir ❤ Congratulations ❤

  • @manojchandrasseri8122
    @manojchandrasseri8122 2 หลายเดือนก่อน +6

    Sajan you are a guiding light of our society…sathayam vadha dharmam chara

  • @chandranramanpillai8117
    @chandranramanpillai8117 2 หลายเดือนก่อน +3

    Dear Shajan
    Your speach was thrilling. Excellant. Your path is Satya Dharma and impartiality. People have full belief in you. That is why you have lakhs of viewers. I have abysmal affection unfathomable adoration and admiration for your devotion in true journalism. All the best shree Shajan. Go ahead. The Almighty will be with you since you are the voice of voiceless. Thank you.
    Prof. K. R. C. Pillai Nooranad.

  • @sanu5364
    @sanu5364 2 หลายเดือนก่อน +1

    സാർ ഞാൻ 2019 മുതൽ മുടക്കം ഇല്ലാത്ത കണ്ണുണ്ട് എല്ലാം സത്യം അന്ന് സാർ പറയുന്നത് 🙏🙏🙏

  • @Mathomless
    @Mathomless 2 หลายเดือนก่อน +3

    Sir, your speech is very attractive, you are Dare, Straight forward, Truth.Please come to Kerala politics , become a minister and do something for the state.

  • @davidfootballskills9065
    @davidfootballskills9065 2 หลายเดือนก่อน +7

    യു ആർ ഗ്രേറ്റ്‌ കോൺഗ്രാറ്റ്ലഷൻസ് ഷാജൻ സർ 🎉🎉🎉🎉🎉🎉

  • @thread5040
    @thread5040 หลายเดือนก่อน

    *ഒരു അഡ്വക്കേറ്റിന് നന്നാക്കാൻ കഴിയുന്നതിലും വളരെ ഭംഗിയായി ശ്രീ സാജൻ നാട് നന്നാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട് സ്വയം അഭിമാനിക്കാം നമുക്കും അഭിമാനമാണ്* 💪

  • @kgnair2857
    @kgnair2857 2 หลายเดือนก่อน +15

    നമസ്കാരം ഷാജൻ സർ

  • @radhac7637
    @radhac7637 2 หลายเดือนก่อน +4

    Shajan sir,You are "Great".

  • @sajilalarkaja2162
    @sajilalarkaja2162 2 หลายเดือนก่อน +20

    വരും തലമുറയല്ല ഇപ്പോൾ തന്നെ പറഞ്ഞു തുടങ്ങി സത്യമേവ ജയതേ [ അഭിവാദ്യങ്ങൾ ]

  • @kunhikannanKannan-s8y
    @kunhikannanKannan-s8y 2 หลายเดือนก่อน

    ഷാജൻ ജീക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ❤️❤️🌹🌹❤️❤️🙏🙏

  • @sureshnair6575
    @sureshnair6575 2 หลายเดือนก่อน +4

    സാജനാണ് ❤ശരി എന്ന് കാലം തെളിയിക്കും

  • @Sheeja_tk
    @Sheeja_tk 2 หลายเดือนก่อน +3

    സാജൻ സാറിന് അഭിവാദ്യങ്ങൾ 🙏🌹

  • @Poothrichannel.123
    @Poothrichannel.123 2 หลายเดือนก่อน +4

    സത്യം ജയിക്കട്ടെ ❤❤❤

  • @SurprisedFox-do1wd
    @SurprisedFox-do1wd 2 หลายเดือนก่อน

    Yes absolutely correct 👍
    MARUNADAN SHAJAN SCARIA Sir,
    Go ahead Sir ., truth only will win 👍

  • @jameschacko861
    @jameschacko861 2 หลายเดือนก่อน

    മിസ്റ്റർ സാജൻ താങ്കളുടെ വാർത്തകൾ ദിവസം മുഴുവനും കേൾക്കുന്ന ആളാണ് ഞാൻ ഇന്നത്തെ വാർത്ത പ്രത്യേകിച്ചും എനിക്ക് വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @devatheerthacd5861
    @devatheerthacd5861 2 หลายเดือนก่อน +5

    ഗംഭീരം സാർ

  • @TheBlackbird600
    @TheBlackbird600 2 หลายเดือนก่อน

    Amazing speech. Thank you Shajan Sir. Jai Hind❤️

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 หลายเดือนก่อน +5

    MR SHAJAN SKARIYA BIG SALUTE

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 หลายเดือนก่อน +10

    Big salute shajan sir

  • @jayas488
    @jayas488 2 หลายเดือนก่อน

    Big Salute to our Shajan Sir for the. Fantastic Speech👍👍👍👍

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 หลายเดือนก่อน

    🎉 ബൂർഷ്വാസി സ ത്തിനും, ഫാസിസത്തിനുമെതിരെ സോഷ്യലിസവും, വിപ്ളവവും പറഞ്ഞ് അധികാരത്തിലേറിയ അഭിനവ തൊയ് ലാളി പരണമാണ്🎉വാസ്തവത്തിൽ മറുനാടനെ ജനപ്രിയമാക്കിയത് ❤❤❤❤

  • @manjuchalat6323
    @manjuchalat6323 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ സാർ

  • @shaliajith6423
    @shaliajith6423 2 หลายเดือนก่อน +4

    Big salute Shajan sir🎉🎉🎉🎉🎉🎉

  • @krishnakripa3828
    @krishnakripa3828 2 หลายเดือนก่อน +4

    സാജൻ സാറിന് അഭിനന്ദനങ്ങൾ

  • @uvimala9301
    @uvimala9301 2 หลายเดือนก่อน +2

    You are great shajan ji

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 2 หลายเดือนก่อน +5

    Marunadan shajan sir your great ❤❤❤❤❤❤

  • @sateesparameswaran6301
    @sateesparameswaran6301 2 หลายเดือนก่อน +6

    We will support Shajan as long as he is fair

  • @sanalkumarpn3723
    @sanalkumarpn3723 2 หลายเดือนก่อน +3

    ആശംസകൾ മറുനാടനും ഷാജനും. വളരെ നല്ല പ്രസംഗം❤

  • @vinodmadathil9287
    @vinodmadathil9287 2 หลายเดือนก่อน +4

    So nice to hear your heart out, Shajan.... continue your good work, and success will always follow you... I've been your fan since 2018, and not a single day goes without seeing you. You are a rare gem amongst all the malayalees I know of... Always be on your guard. These politicians will go any length to shut you up.... Be brave and true to yourself... God bless you, your wonderful team at Marunadan and your family....🎉

  • @shelbinjose9273
    @shelbinjose9273 2 หลายเดือนก่อน +7

    അടിപൊളി ഷാജൻജി

  • @girijakumar9297
    @girijakumar9297 2 หลายเดือนก่อน +6

    Good Good Good Very Very Very Good 👍👍👍👍👍

  • @sajinsaji4495
    @sajinsaji4495 2 หลายเดือนก่อน +4

    Shajan sir super speech❤❤❤❤❤

  • @dinachandrann8265
    @dinachandrann8265 2 หลายเดือนก่อน +5

    ഈ സംസാരത്തിലൂടെ 10 ഷാജന്മാർ പുനർജനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @sunnyjose4197
    @sunnyjose4197 2 หลายเดือนก่อน

    Shaaaajan You’re Really Great Man … l appreciate your Courage… keep it up and Go ahead… We all with YOU …. 🙋‍♂️🙋‍♂️🙋‍♂️🌹🌹🌹