വടി കൊടുത്ത് അടി വാങ്ങിയ പാവം ഞാൻ 😭😭😭 കിട്ടിയ അവസരം മുതലാക്കി അമ്മയും 😄😄😄

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • www.instagram....

ความคิดเห็น • 211

  • @journey_of_balu
    @journey_of_balu  3 ปีที่แล้ว +79

    ഹരിത അവളുടെ വീട്ടിൽ ആയോണ്ട് ആണ് വീഡിയോയിൽ കാണാത്തത്.... അവളുടെ വീട്ടിൽ പോകുമ്പോ അവളെയും കൂട്ടി ഒരു വീഡിയോ ചെയ്യാം.... അവൾ സന്തോഷായി ഇരിക്കുന്നു... ചെക്ക് അപ്പ്‌ ഒക്കെ കഴിഞ്ഞു... ഇപ്പോൾ 9 മാസം ആയി... ജൂലൈ 4 ആണ് ഡേറ്റ്... 😍😍😍

    • @rashidanaser6947
      @rashidanaser6947 3 ปีที่แล้ว +1

      🤲🤲🤲

    • @athiraaneya666
      @athiraaneya666 3 ปีที่แล้ว +1

      Ayyo Annu ente birthday anu

    • @lailakamal2808
      @lailakamal2808 3 ปีที่แล้ว +2

      സുന്ദരൻ ആയിട്ടുണ്ട് ട്ടോ

    • @journey_of_balu
      @journey_of_balu  3 ปีที่แล้ว +2

      @Sherin Sebastian sure parayalo..... Thale divasam enne onnu ormippicha mathi🥰🥰🥰

    • @haseenamohammedkutty4164
      @haseenamohammedkutty4164 3 ปีที่แล้ว +1

      🤲🤲❤️

  • @maheshkrishnan9059
    @maheshkrishnan9059 3 ปีที่แล้ว +24

    അമ്മയ്ക്ക് സന്തോഷമാകുന്നത് ചെയ്യുന്നതാണ് നല്ല പുത്രൻ

  • @araashiu5793
    @araashiu5793 3 ปีที่แล้ว +11

    എല്ലാ അമ്മമാരും inganeya... എൻ്റെ ഉമ്മയും പറയും കൂടുതല് താടി വച്ച് ഒരു മാതിരി ആവല്ലെ എന്ന്..... അവർക് എന്നും നമ്മള് കൊച്ചു പിള്ളേര് pole aavaana ഇഷ്ടം

  • @rubeenarafeek..2750
    @rubeenarafeek..2750 3 ปีที่แล้ว +9

    താടി വടിച്ചു നന്നായിട്ടുണ്ട് ബാലു 🤩😍👌അമ്മക്കുട്ടി 😘😘😘

  • @butterflay9391
    @butterflay9391 3 ปีที่แล้ว +18

    കുറെ ദിവസം ആയി കണ്ടിട്ട്, ഹരിത യുടെ വിശേഷം എന്തുണ്ട്, സുഖം അല്ലെ, ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കൽ, എല്ലാം നല്ല പോലെ നടക്കട്ടെ, 🤲🤲

  • @dhilsh8208
    @dhilsh8208 3 ปีที่แล้ว +5

    അമ്മക്ക് സുഖല്ലേ ഹരിത മോൾക്ക് സുഖല്ലേ അമ്മയെ ഒരുപാട് ഇഷ്ട്ടമാണ്

  • @sinnasworld8952
    @sinnasworld8952 3 ปีที่แล้ว +13

    ഈ ഫാമിലി യെ ഒരുപാട് ഇഷ്ട്ടം. ഞാൻ മഞ്ചേരി ആണേ. താടി ഷേവ് ചെയ്തപ്പോൾ അമ്മടെ മോൻ എംബി എ ക്ക് പഠിക്കുന്ന ചെക്കൻ ആയല്ലോ

  • @user-pk4sd9jl1o
    @user-pk4sd9jl1o 3 ปีที่แล้ว +4

    വീഡിയോ ഇപ്പോഴ full കാണുന്നത്... അവസാനം ബാലു ഏട്ടനെ കണ്ടപ്പോ 😄ചിരിച്ചു പണ്ടാരടങ്ങി

  • @sandhyamaneesh5872
    @sandhyamaneesh5872 3 ปีที่แล้ว

    ഹായ് ബാലു സൂപ്പർ അമ്മയുടെ സന്തോഷം സാധിച്ചുകൊടുത്തല്ലോ ഒരുപാട് സന്തോഷമായി തടി വാടിക്കുന്ന വിഷമം ഒക്കെ മനസിലായി എങ്കിലും അമ്മക്ക് വേണ്ടി ചെയ്തല്ലോ അതാണ് മകൻ. അമ്മയുടെ സന്തോഷത്തിനുമുൻപിൽ ബാലുന്റെ കരച്ചിൽ ഒന്നുമല്ല കെ ട്ടോ. അമ്മേ god ബ്ലെസ്.

  • @bhagyalekshmisit8588
    @bhagyalekshmisit8588 3 ปีที่แล้ว +11

    മോനേ എല്ലാ അമ്മമാരും ഇങ്ങനാ... അമ്മമാർക്ക് ഇഷ്ടമല്ല മക്കൾ താടി വളർത്തുന്നത്....

  • @lichu6133
    @lichu6133 3 ปีที่แล้ว +11

    ബാലുച്ചേട്ടാ 10 വയസ്സ് കുറഞ്ഞു 🤭🤭🤭❤❤

  • @shanibasherin2082
    @shanibasherin2082 3 ปีที่แล้ว +16

    അമ്മ സൂപ്പർ: അമ്മക്ക് ഒരു ക്ഷീണ്ണം ണ്ടോ: അനിയാ സുഖമാണോ: അനിയത്തി മോൾക്ക് സുഖമാണോ

  • @fidhasalman4852
    @fidhasalman4852 3 ปีที่แล้ว +9

    അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്ക് ബാലു

  • @muhammedriyas8987
    @muhammedriyas8987 3 ปีที่แล้ว +2

    എട്ടിന്റെ പണി കിട്ടി അല്ലെ ബാലൂ😂😂😂. ആ താടിയായിരുന്നു Supper👍👍👍👍💙💙💙

  • @asmama4273
    @asmama4273 3 ปีที่แล้ว +1

    അമ്മേ താടി വെച്ചാലാ സൂപ്പർ 👍👍🥰🥰 എന്നാലും പൊളി 💯

  • @houseworld23
    @houseworld23 3 ปีที่แล้ว +15

    Aww അമ്മകുട്ടീടെ ചിരി കണ്ടോ...😘

  • @queenofhearts2005
    @queenofhearts2005 3 ปีที่แล้ว +3

    അമ്മമ്മ സൂപ്പർ ആണ് ......
    I LOVE U AMMAMMAAA ❤️❤️❤️❤️
    STAY SAFE ..

  • @asmamoidheen7606
    @asmamoidheen7606 3 ปีที่แล้ว +9

    പ്രദീക്ഷിച്ചില്ല ബാലു ഇത്രത്തോളം അമ്മ പറയും എന്ന് 😆😆😘

  • @malluexplore4u979
    @malluexplore4u979 3 ปีที่แล้ว +1

    Amma balu haritha love you

  • @lichu6133
    @lichu6133 3 ปีที่แล้ว +3

    ഹായ് അമ്മുസ് ❤
    ഒരുപാടിഷ്ടമാണ്
    അമ്മ പറയുന്നതുകേൾക്ക് മോനെ ❤❤

  • @athiraaneya666
    @athiraaneya666 3 ปีที่แล้ว +5

    Ammeda santhosham alle valuthu chettaaa...

  • @shahinaskitchen9074
    @shahinaskitchen9074 3 ปีที่แล้ว +8

    അമ്മസൂപ്പർ 🥰🥰🥰

  • @shijimolsanthosh7248
    @shijimolsanthosh7248 3 ปีที่แล้ว +8

    ഞാനും ഒട്ടും ഓർത്തില്ല ഫുൾ കട്ട്‌ ചെയുമെന്നു കണ്ടപ്പോൾ വിഷമം തോന്നി ❤️ കുഴപ്പം ഇല്ലാ ലോക്കഡൗൺ ഒക്കെ അല്ലെ എല്ലാം പെട്ടെന്ന് റെഡി ആകും അമ്മക്ക് സന്തോഷം ആയി ഇപ്പോൾ അതുമതി ❤️🌹

  • @shinojshinoj2371
    @shinojshinoj2371 2 ปีที่แล้ว

    Super ആണ് ബാലൂ ഹരിത എന്ത് പറഞ്ഞു

  • @asfiyafaizal5319
    @asfiyafaizal5319 3 ปีที่แล้ว +2

    Ammayude chri postive vibe analle amma ishttam

  • @harisp6745
    @harisp6745 3 ปีที่แล้ว +2

    Nalla snehamulla amma

  • @aghjgkkhfdvlog7546
    @aghjgkkhfdvlog7546 3 ปีที่แล้ว

    Nalla amma nalla mon superrrr love u

  • @fasalrahmantp
    @fasalrahmantp 3 ปีที่แล้ว +2

    Malappuram evide plc

  • @ajinanaufal2538
    @ajinanaufal2538 3 ปีที่แล้ว +3

    Ayye chettayiii aa meeshem thadim anu kooduthal bhangii ithu kollulla amma kuttyeeeeee😍😍 ippo kandittu lkg b tintu mone polundd🤣🤣🤣🤣

  • @deepavm4871
    @deepavm4871 3 ปีที่แล้ว +4

    Hi Amma hi Balu കണ്ടിട്ട് പറയാം ഹരിതയെ അന്വേഷിച്ചതായി പറയണം

  • @rinitha100
    @rinitha100 3 ปีที่แล้ว

    Balu u look nice in clean shave....haritha estapetto...amma super

  • @vaighaanagha8833
    @vaighaanagha8833 3 ปีที่แล้ว +4

    ബാലു ഹരിത അമ്മ ഇഷ്ട്ടം

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Looking so graceful SRUTHI from kannur at thillenkery

  • @shabnamusthafa2946
    @shabnamusthafa2946 3 ปีที่แล้ว +1

    Nalla mon😍 ammante ishtam nadathi koduthille👌👍harithaye kandillalo😔vtl poyoo

  • @indurajesh1269
    @indurajesh1269 3 ปีที่แล้ว

    Oru videok ethra like adikan pattum🤩... suuper suuper suuper... amma, balu, haritha🤩👍👍

  • @manju9755
    @manju9755 2 ปีที่แล้ว

    ബാലു നു താടി ഉള്ളത് നല്ലതാണ്‌ അമ്മേ

  • @geethu7180
    @geethu7180 3 ปีที่แล้ว +1

    Very good balu ammante mon thanne haritha enthu paranju

  • @sinuhaimi2649
    @sinuhaimi2649 3 ปีที่แล้ว +2

    Ammayude chiri so cute😍🤩😘😘🥰🥰🥰

  • @lalithaamma8920
    @lalithaamma8920 3 ปีที่แล้ว +3

    അമ്മ സൂപ്പർ പാവം അമ്മ

  • @satheeshkp1537
    @satheeshkp1537 3 ปีที่แล้ว

    Balu meesha vekarunnu....pinne oru shaving brush medichu veetil vekanam

  • @foodfun5659
    @foodfun5659 3 ปีที่แล้ว +12

    മീശ കളയണ്ടായിരുന്നു 😪

  • @seenathk.m6238
    @seenathk.m6238 3 ปีที่แล้ว +3

    Haridhaa miss youuuu🌹

  • @jaysonthomas4002
    @jaysonthomas4002 3 ปีที่แล้ว +1

    Ammede chiri...🥰🥰🥰😍👌👌👌❤️❤️❤️😘😘😘

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว

    Kollattoooo 😍😍😍😍😍Ammeeee nd Balu....Ok dears 👍💕

  • @suhana_Nazar
    @suhana_Nazar 3 ปีที่แล้ว

    Lub uhh❤️
    Nigale orupaad Ishttann🥰🥰❤️

  • @kamalaunni7691
    @kamalaunni7691 3 ปีที่แล้ว +2

    Entha ammayude santhosham .

  • @jayasreerajan9598
    @jayasreerajan9598 3 ปีที่แล้ว +1

    Eppo midukkanayitto mone chinna payyan luv u amma😍😘

  • @shamistvlogs3077
    @shamistvlogs3077 3 ปีที่แล้ว +1

    Love u Mom ❤️❤️❤️❤️❤️😘😘😘😘

  • @ashagopalakrishnan6881
    @ashagopalakrishnan6881 3 ปีที่แล้ว

    So cute Mom. Take care of her. she is your lucky charm.

  • @adhrithpraveenmadhav2902
    @adhrithpraveenmadhav2902 3 ปีที่แล้ว +1

    Ammede chiri super😘

  • @butterflay9391
    @butterflay9391 3 ปีที่แล้ว +8

    അമ്മ ആ താടി യാണ് ബാലുവിന് ഭംഗി,

  • @rajanrajani8048
    @rajanrajani8048 3 ปีที่แล้ว +2

    Chetten kanan kolula tadi ullata poli look

  • @mumthasm5341
    @mumthasm5341 3 ปีที่แล้ว

    Ammakutty paranjapole thadi illathathaa nallath.. Enikum undoru mon.. Thadiyum vech vayassanmare pole... Ethre paranjalum kelkkilla.. Nice Balu👍
    Ammakutty paranjath kettallo👌

  • @chinnammajohn2616
    @chinnammajohn2616 3 ปีที่แล้ว +1

    Miss Haritha, Balu Amma ishtam

  • @deepamdeepam8524
    @deepamdeepam8524 3 ปีที่แล้ว +1

    Amma goal adichu 😂😂😂👌👌👌👌😍😍😍😍😍🙏🙏🙏❤️❤️❤️❤️

  • @bindumol2384
    @bindumol2384 3 ปีที่แล้ว +3

    അമ്മ I love you ❤️🙂

  • @anaghaanurag1013
    @anaghaanurag1013 3 ปีที่แล้ว +3

    Amma poli anne

  • @kunjuzzzz7418
    @kunjuzzzz7418 3 ปีที่แล้ว

    Ammakuttii pavam balu chettane thechottikkua.. engane oru video cheyyam enn paranjepo pavm chettan ethreum pretheekshichilla...

  • @everythingyoulovehasi6970
    @everythingyoulovehasi6970 3 ปีที่แล้ว +1

    ഒരു പാട് മെലിഞ്ഞിനല്ലോ അമ്മയും മകനും ഡയറ്റിലാണോ അമ്മനെ സന്തോഷിപ്പിച്ചതിൽ 👍👍👍👍

  • @rasheedapala4730
    @rasheedapala4730 3 ปีที่แล้ว +1

    Entgaa ammuttiude😍😃😘👍🏻

  • @vidhyapushpakumar4408
    @vidhyapushpakumar4408 3 ปีที่แล้ว +3

    Thaadi drim aakiyal mathiyaayirunnu, meesa kalayandayirunnu

  • @milusworld882
    @milusworld882 3 ปีที่แล้ว +1

    Hai ammakutty🥰🥰🥰

  • @farzu1433
    @farzu1433 3 ปีที่แล้ว +1

    അമ്മ പവർ❤️❤️❤️🔥🔥

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +2

    ബാലു ഇപ്പൊ പഴയ കോട്ടപ്പടി ബോയ്സിൽ പോയ പ്രായം 😄

  • @king3082
    @king3082 3 ปีที่แล้ว +1

    Hay ammaaaaaaa😀😀😀

  • @shabanamammunhi7948
    @shabanamammunhi7948 3 ปีที่แล้ว +1

    Pavam balu sundaranayiii

  • @araashiu5793
    @araashiu5793 3 ปีที่แล้ว +2

    അയ്യേ താടി ആയിരുന്നു best എന്നാലും kozhapilla അമ്മക് സന്തോഷം ആയല്ലോ

  • @hajaramajeed9592
    @hajaramajeed9592 3 ปีที่แล้ว

    Ammamarkk ennum makkale makkal aayi kananaa ishtam,thaadi valarthiyal avarkk ath vere levalaa

  • @sobhav390
    @sobhav390 3 ปีที่แล้ว

    Looking beautiful balu

  • @darshana_sreekanth8171
    @darshana_sreekanth8171 3 ปีที่แล้ว +1

    Adipoli balu... ഇപ്പോൾ പ്ലസ്ടു പയ്യനെ പോലെ ഉണ്ട്‌ 😜😜

    • @jasi4035
      @jasi4035 3 ปีที่แล้ว +1

      😍

  • @lailakamal2808
    @lailakamal2808 3 ปีที่แล้ว

    വൗ സൂപ്പർ അമ്മയും മോനും എന്താല്ലേ മീശ വെട്ടിനിർത്തിയാൽ മതിയായിരുന്നു അമ്മയുടെ സന്തോഷം എനിക്കും

  • @nishidaazeez3878
    @nishidaazeez3878 3 ปีที่แล้ว +2

    Amma iobb yile contestentsine താടി വടിച്ചു കണ്ടപ്പോൾ അമ്മക്കും oru ആഗ്രഹം തോന്നിയതാവും

  • @sreelekshmi5870
    @sreelekshmi5870 3 ปีที่แล้ว +1

    Love u amma

  • @parvathiva2314
    @parvathiva2314 3 ปีที่แล้ว

    Chechi kutty evide chetta. Sugayi irikunno ellarum

  • @leelabhaskaran5152
    @leelabhaskaran5152 3 ปีที่แล้ว

    Eppo chethayittund. 👍🏻

  • @safiyakhaleel740
    @safiyakhaleel740 3 ปีที่แล้ว +2

    Amma😘😘😘

  • @mariyaj3378
    @mariyaj3378 3 ปีที่แล้ว +1

    Ammakutty

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว

    ബാലു ചേട്ടൻ 😍
    അമ്മക്കുട്ടി ❤️

  • @sangeethanair6882
    @sangeethanair6882 3 ปีที่แล้ว +1

    Eppam nalla bhangi undu

  • @irshananasir2387
    @irshananasir2387 3 ปีที่แล้ว

    Fvrt couple😍

  • @sunijas8889
    @sunijas8889 3 ปีที่แล้ว +1

    1st like 1st comment😘😘

  • @najma9952
    @najma9952 3 ปีที่แล้ว +1

    Ennalum balu chetta amma paranjath kettallo 👌👌👌

  • @sasik9645
    @sasik9645 3 ปีที่แล้ว +1

    Ettan Ammakutty😘

  • @sunithakrishan8131
    @sunithakrishan8131 3 ปีที่แล้ว

    Nannayittunde Balu

  • @alicebaby3585
    @alicebaby3585 3 ปีที่แล้ว +1

    Amma pole thanne

  • @sandhyamp8152
    @sandhyamp8152 3 ปีที่แล้ว +1

    👌👌👌👌👌👌❤❤❤❤amma poli 👌👌👌👌👌👌

  • @fasilasheheer5376
    @fasilasheheer5376 3 ปีที่แล้ว

    Ipo ettane kandal ettante aniyan pole ondu😀😃😁bt gmlr onnum.
    kuragitila☺☺

  • @kurumbiparus2193
    @kurumbiparus2193 3 ปีที่แล้ว +1

    Thanks....
    God Bless.......

  • @vibesworld5273
    @vibesworld5273 3 ปีที่แล้ว +2

    Ammauda isttam nadakatte

  • @bhagyalekshmisit8588
    @bhagyalekshmisit8588 3 ปีที่แล้ว +1

    ശരിയാ ഒത്തിരി മാറി പോയി... അമ്മയുടെ സന്തോഷം കണ്ടോ മോനേ... ഹരിത സുഖമായിരിക്കുന്നോ

  • @ceenajoseph6350
    @ceenajoseph6350 3 ปีที่แล้ว

    Very nice.

  • @user-yo8pe2rz2m
    @user-yo8pe2rz2m 3 ปีที่แล้ว +1

    Amma sharkhan ardhaka ano

  • @shamistvlogs3077
    @shamistvlogs3077 3 ปีที่แล้ว

    Ammaye Anusharikunna Punnaara Mon ❤️❤️❤️

  • @kappilvlog8058
    @kappilvlog8058 3 ปีที่แล้ว

    Supper 🌹

  • @vaavachikutty6272
    @vaavachikutty6272 3 ปีที่แล้ว +1

    Amma❤️❤️❤️

  • @adithyanet2773
    @adithyanet2773 3 ปีที่แล้ว

    Balu...haritha eanganeyirikunnu

  • @beenaramkumar9900
    @beenaramkumar9900 3 ปีที่แล้ว

    Ammade mon

  • @rafihafathimack1158
    @rafihafathimack1158 3 ปีที่แล้ว +1

    I love you amme

  • @duazabeen7865
    @duazabeen7865 3 ปีที่แล้ว

    Chetta malappuram evideya veed..?

  • @muhammedhinas8950
    @muhammedhinas8950 3 ปีที่แล้ว +1

    Thadi aayirunnu super