"Fans കാരണം അമ്മയ്ക്ക് കുടുംബശ്രീക്ക് പോകാൻ പറ്റുന്നില്ല" |10 Million Malayali Family|Sangeeth Kumar

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 867

  • @ashh474
    @ashh474 ปีที่แล้ว +6613

    Ee family ishttamullavr ivide vaayoo😍😍

    • @AKHILESH_XX
      @AKHILESH_XX ปีที่แล้ว +26

      അത് എന്നാ ചോദ്യം ആണെടെ ❤

    • @ashh474
      @ashh474 ปีที่แล้ว +4

      @@AKHILESH_XX ❤❤😍

    • @nayana-c6d
      @nayana-c6d ปีที่แล้ว +56

      ഇതാരാണെന്ന് പോലും അറിയാത്തവർ ഇവിടെ like അടിക്കുക 👍👍👍

    • @ShibShibushanmughan
      @ShibShibushanmughan ปีที่แล้ว +4

      ദ വന്നു 😂

    • @muhsinafarsana9151
      @muhsinafarsana9151 ปีที่แล้ว +6

      Evare adyamayii kanunnad❤❤

  • @sukanyasidhu9957
    @sukanyasidhu9957 ปีที่แล้ว +3441

    അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു family ആണ് 🥰🥰ഏറ്റവും നല്ല ഒരു ഫാമിലി ആണ് 💕

  • @thuhrmedia5932
    @thuhrmedia5932 ปีที่แล้ว +615

    ഈ ഇന്റർവ്യു ഇൽ ഞാൻ കണ്ട ഒരു പോസിറ്റീവ്: എല്ലാവരും ഓപ്പൺ മൈൻഡ് ആയി ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്നു പറയുന്നു..❤❤

  • @sinan3202
    @sinan3202 ปีที่แล้ว +1581

    ഒരു പ്രശ്നങ്ങളിലും ഇല്ലാത്ത ആരെയും വെറുപ്പിക്കാത്ത ഒര് യുട്യൂബ് ചാനൽ.നല്ല ഫാമിലി❤❤

    • @meenasubash2294
      @meenasubash2294 ปีที่แล้ว +1

      ❤❤❤❤❤❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว

      ഒരു മൈരുകളും എന്നിട്ട് ഈ ചാനലിന്റെ പേര് പറയുന്നില്ലല്ലോ

    • @meeenuuhhhhh24
      @meeenuuhhhhh24 ปีที่แล้ว

      💯❤️

    • @jlsgaming1581
      @jlsgaming1581 ปีที่แล้ว +9

      Yes❤❤❤ oru chanelum koode und kl bro Biju Rithvik

    • @Athiraprejeesh
      @Athiraprejeesh ปีที่แล้ว +3

      സത്യമാണ്. Enik ഒരുപാട് ഇഷ്ട്ടമാണ്.ഈ കുടുംബത്തിന് ആരുടെയും കണ്ണ് തട്ടദ്ദേ ഇരിക്കട്ടെ

  • @arsheenabarshad158
    @arsheenabarshad158 ปีที่แล้ว +826

    ഒരു അഹങ്കാരം ഇല്ലാത്ത ഫാമിലി ❤️എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️😌എന്റെ നാട്ടുകാർ പൊളിയാണ് 💃🏻

    • @___fousi___635
      @___fousi___635 9 หลายเดือนก่อน +1

      അർഷി🙄

    • @arsheenabarshad158
      @arsheenabarshad158 9 หลายเดือนก่อน

      @@___fousi___635 ഫൗസി 😁😌💃🏻

  • @rajinisujansujan3600
    @rajinisujansujan3600 ปีที่แล้ว +230

    അമ്മേടെ ചിരി..... Wow....... ഒന്നും പറയാനില്ല ❤❤❤അമ്മേടെ ചിരിയിൽ തന്നെ എല്ലാ സന്തോഷംവും ഉണ്ട് ❤❤❤

  • @HariLakshmi4241
    @HariLakshmi4241 ปีที่แล้ว +160

    യൂട്യൂബിൽ കണ്ണൂർകാരുടെ സ്വന്തം താരകുടുംബം ❤❤❤❤❤❤❤❤❤❤❤

  • @ramzanramzu2350
    @ramzanramzu2350 ปีที่แล้ว +198

    ഒട്ടും ജാഡയും, അഹങ്കാരവും ഇല്ലാത്ത ഫാമിലി sangeeth kumar&kl bro biju😍😍❤️❤️

  • @brobtog4049
    @brobtog4049 ปีที่แล้ว +76

    നിങ്ങളെ ആര് തെറി പറയാൻ നിങ്ങൾക്ക് ഹേറ്റേഴ്സ് ഇല്ല മച്ചാനെ 🥰

    • @liyakathc
      @liyakathc 10 หลายเดือนก่อน

      Yes

  • @nishanarayanan5443
    @nishanarayanan5443 ปีที่แล้ว +70

    കോടി കണക്കിന് രൂപ സമ്പാദിച്ചു തരാൻ അൻവിയുടെ കൂടെ tom&jerry content ഉണ്ടാക്കി പ്രശസ്തിയിലേക്ക് നയിച്ച സായുവിന് അപ്പൊ ഇത്രയും നാളും പായും തലയണയും കൊടുത്ത് തറ seat ആയിരുന്നല്ലേ കൊടുത്തത്.... അയ് ശെരി 🤭😄രേഷ്മയുടെ പാട്ട് അടിപൊളി 🥰

  • @planet5666
    @planet5666 ปีที่แล้ว +65

    എന്നെപോലെ ഈ interview കാണാൻ കാത്തിരുന്നവരുണ്ടോ 😄😄😄.... Love u all ❤❤❤❤❤

  • @ChinjuRajeev
    @ChinjuRajeev ปีที่แล้ว +547

    പെട്ടന്ന് തീരുന്നു പോയത് പോയത് പോലെ നല്ല രസം ഉണ്ടാരുന്നു കണ്ടുകൊണ്ട് ഇരിക്കാൻ ❤️❤️❤️❤️❤️

    • @Chinn625
      @Chinn625 ปีที่แล้ว +8

      Bayangara mazha ayirunnu interview edukunna time..current um illa..so bayangara budhimut ayirunnu..athaondayirikum

  • @prajiv1133
    @prajiv1133 ปีที่แล้ว +218

    ഒരാൾ പോലീസും ഒരാൾ ആർമി യിലും ❤️ഈ അടുത്താണ് ഇവരുടെ വീഡിയോ കണ്ടു തുടങ്ങിയത്.
    ജോലി കിട്ടാനൊക്കെ ഏട്ടൻ തന്ന സപ്പോർട്ട് നെ കുറിച്ചൊക്കെ പറയുന്ന ഒരു വീഡിയോ കണ്ടു.ഒരുപാട് ബഹുമാനം തോന്നിയ ഫാമിലി.. ഈ മക്കളെ രണ്ടാളെയും കുറിച്ച് ആ അച്ഛനും അമ്മയ്ക്കും എന്തൊരു അഭിമാനം ആയിരിക്കും.

    • @PremNat15
      @PremNat15 ปีที่แล้ว +1

      Ermm, who is police

    • @gloryansal4495
      @gloryansal4495 ปีที่แล้ว +2

      ​@@PremNat15sayuuu police il aaa

    • @meesiya
      @meesiya 8 หลายเดือนก่อน

      ​@@gloryansal4495 Govt ജോലി ഉള്ളവർക്ക് യൂട്യൂബ് ചാനൽ പറ്റുമോ

  • @krishnakichuzz191
    @krishnakichuzz191 ปีที่แล้ว +40

    ഏതൊരു വീഡിയോ കണ്ടാലും skip ചെയ്യും . But ഈ ഫാമിലി വീഡിയോ കണ്ടാൽ skip ചെയ്യാൻ തോന്നില്ല . Cute ഫാമിലി ❤❤❤

  • @ambro3747
    @ambro3747 ปีที่แล้ว +11

    കുറച്ചു നാൾ മുമ്പ് എന്റെ കൂട്ടുകാരൻ അവന്റെ classmate ആയ പെൺകുട്ടി ഈ youtube family യിലേക്കാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞപ്പോ തൊട്ടാണ് ഇവരെ ഞാൻ അറിയുന്നത്... 💯🙌

  • @Itsmenasi-
    @Itsmenasi- ปีที่แล้ว +30

    Ma favourite youtube family 😍😍😍ഒട്ടും വെറുപ്പിക്കാത്ത ഒരു youtubers ആണ് 😍😍

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว +26

    ഇവരുടെ ഈ video ഏതു channel ആണ് വരുന്നത് എന്നു് daily search cheyyarundu. ഇപ്പൊ കിട്ടി ഒത്തിരയൊത്തിരി സന്തോഷം കണ്ടതിൽ. നേരിൽ കാണനമെന്ന് ആഗ്രഹം ഉണ്ടു ❤❤❤❤😢😢😢

  • @nishakizhakkayil1081
    @nishakizhakkayil1081 ปีที่แล้ว +106

    സന്തോഷ നിമിഷങ്ങൾ
    സംഗീത് ഫാമിലിക്ക് ആശംസകൾ അറിയിക്കുന്നു ❤❤❤❤

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji ปีที่แล้ว +256

    ഇന്റർവ്യു തീരുവോളും ആരുടേയും ചിരി പോയിട്ടില്ല ❤❤❤

  • @josmyjose1346
    @josmyjose1346 ปีที่แล้ว +9

    സൂപ്പർ ഫാമിലി ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാൻ ഇവരുടെ പരിപാടി എന്നും കാണും നല്ലൊരു ഫാമിലി

  • @sajadka1686
    @sajadka1686 11 หลายเดือนก่อน +40

    ഒരു രക്ഷ ഇല്ലാത്ത family ആണ് ഇവർ. Comedyയും, contentum എല്ലാം ചേർന്ന nice വീഡിയോസ് 🥰

  • @SANUSFOODCOURT
    @SANUSFOODCOURT 9 หลายเดือนก่อน +6

    അൻവി,സായു ആണ് ഈ ചാനൽ ഇത്രയും നല്ല നിലയിൽ എത്താൻ കാരണം ❤❤❤

  • @unique99unique
    @unique99unique ปีที่แล้ว +179

    ഇത്ര പെട്ടെന്ന് തീർന്നാ🥺കൊറച്ചുടെ വേണായിരുന്നു.നല്ല രസൂണ്ടായിനി കണ്ടൊണ്ട് നിക്കാൻ❤

  • @thasnikcthasnikc4975
    @thasnikcthasnikc4975 ปีที่แล้ว +73

    Ma fever family.ഒട്ടും ജാഡ ഇല്ലാത്ത ആളുകൾ നിങളുടെ വിജയത്തിൻ്റെ രഹസ്യം അതാണ് ബിജു ചേട്ടൻ്റെ family yum നിങ്ങളും ആണ് family vloge ചെയ്യുന്നതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടം❤❤❤❤❤

  • @Jasna000j
    @Jasna000j ปีที่แล้ว +312

    എന്തോ നിങ്ങളെ ഇഷ്ടമാണ് ആളുകൾക്ക് ❤
    ഞാൻ കണ്ടതിൽ വെച്ച് ആരേകൊണ്ടും പറയിപിക്കാത്ത വെറുപ്പിക്കാത്ത , variety content കൊണ്ട് വരുന്ന ഒരേ ഒരു ചാനൽ ❤❤

  • @AjnasAsees
    @AjnasAsees ปีที่แล้ว +7

    എനിക്ക് ഏറ്റവു൦ കൂടുതൽ ഇഷ്ട്ട പെട്ട ഫാമിലിയാണ് Wish you all the best

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว +107

    Daily kaanum ഇവരുടെ shorts and videos. ഒരുപാട് ഇഷ്ടം തോന്നിയ ഫാമിലി ❤❤❤❤

  • @gouriprabhan7922
    @gouriprabhan7922 8 หลายเดือนก่อน +2

    ഇത് പോലെ ഒരു സന്തോഷം ഉള്ള family ഉണ്ട് ഞങ്ങൾക്ക്.. ഒരു അനിയത്തി കുട്ടി കൂടി വന്നാൽ മതി waiting....😊

  • @Aswathy_Anoop97
    @Aswathy_Anoop97 ปีที่แล้ว +55

    എത്ര കാലം ആയിന്നു അറിയോ ഇവരുടെ ഒരു intrview നു വെയ്റ്റിംഗ് ആയിരുന്നു 😘😍

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +61

    സംഗീതും കുടുംബവും തകർത്തു 💞💞💞

  • @Elsammabenny-jt1rz
    @Elsammabenny-jt1rz 4 หลายเดือนก่อน +1

    ഇത് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും എന്ന നിലനിൽക്കട്ടെ

  • @rahmathmajeed1982
    @rahmathmajeed1982 ปีที่แล้ว +47

    എനിക്ക് ഒരുപാട്‌ ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി❤❤❤

  • @aneesamuneer7245
    @aneesamuneer7245 ปีที่แล้ว +22

    ഈ ഇന്റർവ്യൂ അടുത്ത പാർട്ട്‌ വേണമെന്ന് ഉള്ളവർ ലൈക്‌ അടി 😝

  • @saranghh._
    @saranghh._ 6 หลายเดือนก่อน +2

    ഒട്ടും ജാഡ ഇല്ലാതെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫാമിലി...✨
    നമ്മുടെ സ്വന്തം SANGHEETH KUMAR & FAMILY 💗

  • @Shabu-y3o
    @Shabu-y3o ปีที่แล้ว +70

    കേരളത്തിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ്ർസ് klbro biju rithikk anu 😊
    ഇവരെയും വലിയ ishttam ആണ് 🥰

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +4

      Lekshmi chechiyum Sanju chettanum.agane ethrayoo alukal und

    • @Shabu-y3o
      @Shabu-y3o ปีที่แล้ว

      @@vijiajeeshajeesh9821 avare onnum enikkariyilla 😊

    • @anakha-S24
      @anakha-S24 ปีที่แล้ว +1

      ​@@vijiajeeshajeesh9821no avarekkal kooduthal top klbrobijurithwik channel il aahn backkiyullorkk okke 1 m ,2m athreokkeyullu lakh il nilkunneyullu ivarude family 10 crore kazhinju Biju bro nte channel ithil kooduthal aayi

    • @Thunder__Thangu
      @Thunder__Thangu ปีที่แล้ว +8

      But avrde vediok views valare kuravan, ivark ella vediosinum 1m+ views und

    • @gayathri2103
      @gayathri2103 ปีที่แล้ว +1

      @@vijiajeeshajeesh9821 lakshmy sanju 1+ million aan... Ith 10 million

  • @sangithadileesh3963
    @sangithadileesh3963 ปีที่แล้ว +40

    suppar ❤❤❤❤❤ .നല്ല ഒരു family. സംഗീത് ചേട്ടന്റെ സംസാരം കേൾക്കാൻ അടിപൊളിയാ

  • @lekshmymahima
    @lekshmymahima ปีที่แล้ว +28

    Ee interviewinu vendi waiting aaerunn ❤❤

  • @shifumujeeb3129
    @shifumujeeb3129 ปีที่แล้ว +7

    Kl bro എന്നൊരു ചാനലുണ്ട് 30M sub und❤ നിങ്ങളും പൊളിയാണടോ 😍

  • @reejussworld5479
    @reejussworld5479 ปีที่แล้ว +17

    നല്ല സൗമ്യതയുണ്ട് എല്ലാവർക്കും ❤❤❤❤❤👍ഒത്തിരി ഇഷ്ട്ടം ❤❤❤❤❤👍

    • @Thanha5180
      @Thanha5180 10 หลายเดือนก่อน

      ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤❤❤❤❤❤

  • @nobruekff1476
    @nobruekff1476 ปีที่แล้ว +9

    പെട്ടെന്ന് തീർന്ന പോലെ തോന്നി 💕💕💕

  • @SANIYY777
    @SANIYY777 ปีที่แล้ว +14

    ഒരു negative comments പോലും ഇല്ലാത്ത comment box 😍❣️

  • @ancybiju9743
    @ancybiju9743 ปีที่แล้ว +22

    One month ആയുള്ളൂ ഞാൻ ഈ ഫാമിലി കാണാൻ തുടങ്ങിയിട്ട്. ഇവരെ എല്ലാവരും എനിക്ക് favorite ആണ്. ഇത് വരെ comments ഒന്നും ഇട്ടിട്ടില്ല. പഴയ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്ന

  • @chithrabalan8213
    @chithrabalan8213 ปีที่แล้ว +17

    വളരെ നല്ല ഇന്റർവ്യൂ. വെറുപ്പിക്കൽ ഇല്ല.

  • @Amjithtalks
    @Amjithtalks 9 หลายเดือนก่อน +13

    😍😍

  • @afeefachinju1489
    @afeefachinju1489 ปีที่แล้ว +8

    ഇവരുടെ വീഡിയോസ് പോലെ
    ഒരു ടോം &ജെറി vibe❣️👍🏻

  • @samnabiju9799
    @samnabiju9799 ปีที่แล้ว +17

    Super കുടുംബം🥳എല്ലാരേയും ഒരുപാട് ഇഷ്ടം...നമ്മൾ നാട്ടുകാർ ആണ്.. ഒരിക്കൽ നേരിട്ട് കാണണം എന്നുണ്ട്

  • @meeenuuhhhhh24
    @meeenuuhhhhh24 ปีที่แล้ว +67

    My Favourite Family TH-camrs 😍❤️💯 always favorite Family 🤩❤️

  • @sooryakumari1498
    @sooryakumari1498 ปีที่แล้ว +10

    അടിപൊളി ഫാമിലി.. Anvi 👍anvi ഫാൻസ്‌ ❤

  • @beenasivadas5092
    @beenasivadas5092 ปีที่แล้ว +11

    Reshuvum sayujinte bharyayum oramma petta makkale poleyiund. Reshuvinte sontham aniyathiyanennu karuthum.

  • @Rinshanafla
    @Rinshanafla 11 หลายเดือนก่อน +11

    What a lovelable family ❤

  • @NivinvcNivin
    @NivinvcNivin ปีที่แล้ว +8

    ഇവരുടെ ചാനലിന്റെ ഒരു subscriber ആണ് ഞാനും ഒരുപാട് ഇഷ്ടം ആണ് videos ഇനിയും ഉയരട്ടെ NB: അൻവി ഉയിർ ❤❤❤

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw ปีที่แล้ว +7

    എനിക്ക് ഇഷ്ട്ടപെട്ട ഫാമിലി ആണ് 😍😍😍😍

  • @aswathyvysak1824
    @aswathyvysak1824 ปีที่แล้ว +21

    My favorite channel aanu💖💖💖 sangeethettan reshu chechi, anvi, sayooj ettan, amma ellareyum ishtmanu....😍😍😍😍 ivarude ella videosum miss aakthe kanuna oral aanu njn 🥰🥰

  • @aswathiashgop301
    @aswathiashgop301 ปีที่แล้ว +6

    Enth simple aanu ellavarum... 🥰🥰othiri ishtam.. ❤️

  • @HarishHari-xf1je
    @HarishHari-xf1je ปีที่แล้ว +22

    I love this family ❤️❤️❤️

  • @kuttyhassankondotty2234
    @kuttyhassankondotty2234 ปีที่แล้ว +13

    Nalla oru family aanu.ellavarudeyum niranja chiri kanumbol thanne oru positive energy aanu .iniyum uyarangalil ethatte.

  • @RabiaSanashanu367
    @RabiaSanashanu367 11 หลายเดือนก่อน +3

    നല്ല ഏട്ടനും അനിയനെയും കണ്ടു ഇപ്പൊ ഇങ്ങനെ കാണാൻ സാതിക്കാറില്ല ❤❤

  • @riyarijul1387
    @riyarijul1387 ปีที่แล้ว +71

    ഒരു ജാടയും ഇല്ലാത്ത ഫാമിലി....... ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🥰🥰🥰

  • @srisrikanth8718
    @srisrikanth8718 11 หลายเดือนก่อน +2

    Ee family ishttamullavr ivide vaayoo❤ ❤❤ super hero anvi 😍💕💕

  • @SajilaSaji-hz6xn
    @SajilaSaji-hz6xn ปีที่แล้ว +38

    നല്ല നിഷ്കളങ്കമായ ഫാമിലി 🥰🥰🥰🥰

  • @minibenadict8856
    @minibenadict8856 ปีที่แล้ว +5

    ഇന്റർവ്യൂ അടിപൊളി എല്ലാവരും നന്നായി സംസാരിച്ചു.❤❤❤❤❤

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര ปีที่แล้ว +187

    സംഗീത് ഏട്ടൻ ഫാൻസ്‌ ഫ്രം പത്തനംതിട്ട ❤🔥

  • @TheFox-b1y
    @TheFox-b1y ปีที่แล้ว +16

    അൻവി രേഷു കുട്ടികൾ ചുപ്പർ

  • @denaponnu9633
    @denaponnu9633 ปีที่แล้ว +15

    ഏതാടാ ന്ന് ആരാണ് ചോദിക്കുക ഇങ്ങള് famous alle സംഗീത് ഏട്ടാ ❤️❤️❤️❤️ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി ❤❤❤

  • @architectksd3398
    @architectksd3398 ปีที่แล้ว +4

    ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ വീഡിയോക്ക് നല്ല കമന്റ് മാത്രം കാണുന്നത്.😍

  • @dp5030
    @dp5030 ปีที่แล้ว +21

    Decent ayi family vlogs cheyam ennu kanichu tharunna oru family...

  • @geethu-u9t
    @geethu-u9t ปีที่แล้ว +36

    Simple humble sweet family ❤

  • @rafnasherin2651
    @rafnasherin2651 ปีที่แล้ว +14

    Avarude channelil interview vedio kand vannavarundo?

  • @sgos2690
    @sgos2690 ปีที่แล้ว +5

    Enik vayagara ishtta Ee family ❤

  • @JamsheeraJamshi-k7t
    @JamsheeraJamshi-k7t ปีที่แล้ว +9

    Ingale okke aarr theri parayaana sangeeth etta ee interw n wt cheyyuka aayirunnu ❤ anvi kutti ishttam,,😊

  • @aparnac9142
    @aparnac9142 ปีที่แล้ว +4

    Valare genuine aayitt ulla oru family❤

  • @raniantony858
    @raniantony858 6 หลายเดือนก่อน

    ഞാൻ നിത്യവും ഇവരുട ചാനൽ കാണും ഏറ്റവും ഇഷ്ടം

  • @vijayan3277
    @vijayan3277 ปีที่แล้ว +20

    ഇവരുടെ വീഡിയോ ആണെന്ന് അറിഞ്ഞത് കൊണ്ട് മാത്രം നോക്കാൻ വന്ന ഞാൻ 🤣🥰

  • @syamkumarskalarickal5991
    @syamkumarskalarickal5991 ปีที่แล้ว +45

    തേൻ പോലെ മധുരിക്കണമെങ്കിൽ തേനീച്ചകളെ പോലെ ഒത്തൊരുമയോടെ ജീവിക്കണം അത് കുടുംബത്തിലായാലും സൗഹൃദത്തിലായാലും...
    Super family
    ❤❤❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 7 หลายเดือนก่อน +1

    ഒമ്പത് വയസുകാരി ആയ എന്റെ കസിൻ സിസ്റ്റർ റുടെ മകൾ പറഞ്ഞിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് സൂപ്പർ 👏👏

  • @sandhyaunni8258
    @sandhyaunni8258 ปีที่แล้ว +20

    Entha varathe vijarichu irikkuvayirunnu. Njn aake kaanunnath ee family ye mathram aanu. Ellavareyum orupadishttanu. Ennum ithupole happy aayirikkan dheivam anugrahikkatte 🥰🥰🥰

  • @fithafathima2016
    @fithafathima2016 ปีที่แล้ว +94

    My favorite TH-cam family❤❤

  • @abhiramaadhi1461
    @abhiramaadhi1461 ปีที่แล้ว +35

    ❤❤നോക്കി ഇരിക്കുവാരുന്നു ❤❤

  • @anoopmohan9614
    @anoopmohan9614 ปีที่แล้ว +15

    ഈ ഫാമിലി പിന്നെ ബിജു ബ്രോ ഫാമിലി മൈ fav family vlgs 🎉🎉🎉

    • @Jannaath
      @Jannaath ปีที่แล้ว

      ബിജു ഫാമിലി തനി കൊണം വേറെ ചാനലിൽ നിന്ന് മനസിലാകുന്നുണ്ട് ബായ് bidhimanaya കുറുക്കൻ ആണ് എളിമ മുതലെടുപ്പ് ആണ് മെയിൻ 😂😂😂😂

    • @Malabar_Echo
      @Malabar_Echo ปีที่แล้ว

      @@Jannaatheth channel ane

  • @Murshi__shazz.__
    @Murshi__shazz.__ ปีที่แล้ว +4

    ഒരുപാട് ഇഷ്ടമാണ് ഇവരുടെ വീഡിയോ 😘❤️

  • @hannathsiraj1752
    @hannathsiraj1752 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമുള്ള family👌🥰🥰🥰

  • @Karthikaparu-dj7xr
    @Karthikaparu-dj7xr ปีที่แล้ว +29

    എനിക് ഏറ്റവും വിഷ്ടമായിട്ടുള്ള ഫാമിലി ❤❤❤

  • @appu8437
    @appu8437 ปีที่แล้ว +21

    Sangeethettaneyum famileyum ariyathavarundo love u❤️

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 ปีที่แล้ว +34

    My favourite U Tube family ❤

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +2

    Aduthath neetumol & bijine konduvaruu its a request

  • @__ads__creation____
    @__ads__creation____ ปีที่แล้ว +5

    Favourite family in TH-cam🙌✨

  • @Anandam-123
    @Anandam-123 5 หลายเดือนก่อน

    Full positive family nnu paranjaal ithaanu....
    Ellavarkkum parasparam complete understanding und

  • @remyasanthosh6625
    @remyasanthosh6625 ปีที่แล้ว +2

    ഞങ്ങൾക്ക് നിങ്ങളെ അറിയ്. ഒരുപാട് ഇഷ്ടാ,😙🥰🥰🥰

  • @mkcreations7621
    @mkcreations7621 ปีที่แล้ว +11

    Sangeethettan sontham channelil link ittond eee video Kanda njan❤

  • @brothersfamilyworld
    @brothersfamilyworld ปีที่แล้ว +14

    ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു ഫാമിലി 🥰🥰🥰

  • @Dffc-t3d
    @Dffc-t3d ปีที่แล้ว +4

    എനിക്ക് നിങ്ങളെ കുടുംബത്തെ ഇഷ്ടമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നിങ്ങളെ കുഞ്ഞിനെയാണ് അവന്റെ കുറുമ്പുകൾ ആസ്വദിക്കാറുണ്ട് നിങ്ങളുടെ ഒരു വീഡിയോ കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട് അത് ഏതാണെന്ന് ചോദിച്ചാൽ കുറെ പേർക്ക് അറിയാം കുഞ്ഞിന്റെ മാല അവൻ എടുത്തു എന്ന് നിങ്ങൾ സംശയിച്ചപ്പോൾ അവൻ ഉണ്ടായ വേദന എത്രയാണെന്ന് നിങ്ങൾക്കറിയാമോ നിങ്ങൾ ചെയ്യുന്ന റീലിൽ പോലും അവനെ അങ്ങനെ സംശയിക്കരുത് നിങ്ങളെപ്പോലെ തന്നെ അവന്റെ ഫേസും അവന്റെ കുറുമ്പുകളും ഉള്ള ഒരു ബ്രദർ എനിക്കുണ്ട് അവന്റെ പേര് ധനേഷ് എന്നാണ് നിങ്ങളെ ഫാമിലിയെ ഒത്തിരി ഇഷ്ടപ്പെടുന്നു എന്ന് ധന്യ

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +59

    നല്ല രസമുണ്ടായിരുന്നു വേഗം കഴിഞ്ഞു പോയി ☺️ഒരുപാട് ഇഷ്ട്ടമാ ഇവരെ 😍❤️👍

  • @rafsanakp9443
    @rafsanakp9443 ปีที่แล้ว +2

    Ethada idhakko enn choikkillaa chettaa ....bcoz ingala ariyatha aarum illaa.....🤩🤩

  • @AchuVini
    @AchuVini ปีที่แล้ว +4

    New reshma chechide voice ❤❤😍

  • @journeytohappiness1684
    @journeytohappiness1684 ปีที่แล้ว +3

    Evarude video kandal thanne nalla positive vibe annu , nalla kidumbam othuruma ulla kudumbam

  • @sudharajkumar2170
    @sudharajkumar2170 11 หลายเดือนก่อน +2

    திருமண வாழ்த்துக்கள். தம்பி உங்களை பார்ப்பதற்கு என் மகனைபோலவே உள்ளீர்கள். நாங்கள் தமிழ்நாடு, பவானி.

  • @GhaadaAryan14
    @GhaadaAryan14 ปีที่แล้ว +2

    Adhyamayitta skip cheyyathe ithra ishttamayi oru video kanane❤ pettenn theernn poya pole thonni 🎉

  • @mubeenamubeena5062
    @mubeenamubeena5062 ปีที่แล้ว +7

    ഇവരെ യൂട്യൂബ് ചാനൽ ഇത് kandappol മുതൽ weiting ആയിരുന്നു❤

  • @vvlogs3800
    @vvlogs3800 ปีที่แล้ว +9

    Sangeeth ARMY ഇവിടെ common🔥🔥🔥🔥🔥🔥

  • @Sanuanu145
    @Sanuanu145 ปีที่แล้ว +31

    Oru അഹകാരം ഇല്ലാതെ ഫാമിലി ❤