NH 66 തിക്കോടി വെള്ളക്കെട്ട് ഒടുവിൽ സമരത്തിന് മുന്നിൽ മുട്ട് മടക്കി Wagad
ฝัง
- เผยแพร่เมื่อ 2 ต.ค. 2024
- #highwaynews #nh66kerala #roaddevelopment #പയ്യോളി#payyoli #breakingnews #malayalamlivenews #livenewsmalayalam #keralanews #keralahighway #nhai #youthcongress #youthcongressthikkodi#roadtrafic#ദേശിയപാതകേരളം
ADAANI DIRECT MODI AGENT
👍🏻
Worst work by WAGAD
Wagad contract വേണ്ടെന്ന് വെച്ച് പണി നിർത്തി പോകും. 😂
എടുക്കുന്ന പണി വൃത്തിയിൽ ശഷ്ട്രീയമായി എടുക്കണമല്ലോ, ഈ highway 6 മാസം നിലനിൽക്കാനുള്ളതാണോ
ഇന്നലെ തന്നെ service റോഡിൽ വെള്ളം ഒഴുകാൻ pipe സ്ഥാപിച്ചു പക്ഷെ അത് അതിന്റെ soket ഒക്കെ കൃത്യമായി വെക്കാതെ സ്‌ഞ്ജാപിച്ചത് കാരണം മണ്ണ് ഇറങ്ങി block ആയി ഇന്ന് വീണ്ടും മാറ്റി സ്ഥാപിക്കേണ്ടി വന്നു, ഇതാണ് അവസ്ഥ...
എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടി പോകണം ഒരു ചിന്തയും ഇല്ല...
ഇതിലും ഭേദം നിർത്തി പോകുന്നതാ