ความคิดเห็น •

  • @hassanmp5034
    @hassanmp5034 หลายเดือนก่อน +8

    ഹൈവേ പൂർണമായും ഓപ്പൺ ആയാൽ തിരക്ക് കുറയും ഒരു പരിധി വരെ പ്രശ്നം പരിഹരിക്കപ്പെടും

  • @totherightpath503
    @totherightpath503 หลายเดือนก่อน +6

    1:11 ഒറ്റ വഴിയേ ഉള്ളൂ
    കാൽ നട യാത്രകാർക്കും ഇരു ചക്ര വാഹനങ്ങൾക്കും മാത്രം allow ചെയ്യുക
    നടുക്ക് രണ്ടു സൈഡും ഒരു കുറ്റി സ്ഥാപിക്കുക

    • @asifmustafa5200
      @asifmustafa5200 หลายเดือนก่อน

      Traffic bollard under pass inu akathu sthapikkanam kal nada kkar two wheeler mathram anuvadhikkanam

  • @rishadneelengal2392
    @rishadneelengal2392 หลายเดือนก่อน +1

    Super bro

  • @mujeebpakkadakad
    @mujeebpakkadakad หลายเดือนก่อน +1

    സൂപ്പർ വീഡിയോ

  • @gopinathknair4861
    @gopinathknair4861 หลายเดือนก่อน +3

    ഈ under pass കാൽനടക്കാർക്ക് വേണ്ടി മാത്രം ആക്കിയാൽ പ്രശ്നം തീരും.🙏

  • @Y-Green
    @Y-Green หลายเดือนก่อน +1

    ആളുകൾക്ക് റോഡ് മുറിച്ച് കടക്കാൻ എന്ന് പറഞ്ഞു ആണ് ചെറിയ അണ്ടർപാസ്സ് അനുവതിച്ചിട്ടുള്ളത്. അടുത്ത് തന്നെ വാഹനം പോകുന്നത് നിറുത്തി വെക്കും.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      നിങ്ങൾക്ക് അത് പറയാം👍
      പക്ഷേ ഞാൻ അത് പറഞ്ഞാൽ എൻറെ വീഡിയോയുടെ അടിയിൽ എനിക്ക് പൊങ്കാല വരും😂😂😂👍

  • @mfok8797
    @mfok8797 หลายเดือนก่อน +1

    വീഡിയോ ഓക്കേ പക്ഷെ ഒരു പ്രശ്നം ഉണ്ട് അത് ഡ്രോൺ ഇല്ലാതെ പ്രശ്നം അത്ഉണ്ടായാൽ നന്നായിരുന്നു

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 หลายเดือนก่อน +2

    ഒന്നുകിൽ underpass വീതി കൂട്ടുക. അല്ലെങ്കിൽ 6 വരി ഓപ്പണാക്കുന്നത് വരെ ബൈക്ക്, കാൽനട യാത്ര എന്നിവർക്ക് മാത്ര മാക്കുക. എവിടെ പാസ്സിങ് ഉണ്ടാക്കിയാലും 2 വരി വീതിയിൽ ഉണ്ടാക്കുക

  • @cenapanangattor
    @cenapanangattor หลายเดือนก่อน +2

    പെഡൽ ക്രോസിങ് മാത്രമാക്കേണ്ടി വരും

  • @mohammednazeer5649
    @mohammednazeer5649 หลายเดือนก่อน +1

    ബുദ്ധിയുണ്ട്, വിവരമില്ല!

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน +1

      ഇനി കാത്തിരുന്ന് കാണാം🤝🤝👍

  • @musputh
    @musputh หลายเดือนก่อน +3

    make it pedestrian only

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน +1

    Nice Bro

  • @Chsaleem1978
    @Chsaleem1978 หลายเดือนก่อน +1

    👌👌👌👌👌👌

  • @jaKzAra
    @jaKzAra หลายเดือนก่อน +3

    E underpass tanne kittiyat bagyam randattani okke onnum illate kashdapedan ,main road open akunnatvare ivde kurach pblm kanum pinne adikam scene kanilla

  • @satheeshkumar9367
    @satheeshkumar9367 หลายเดือนก่อน +4

    K N R C അല്ല പണികൾ തീരുമാമണിക്കുന്നത് അത് NHAI ആണ്, അവരുടെ ഡിസൈൻ അനുസരിച്ചാണ് ജോലികൾ നടക്കുന്നത്. പണി നടക്കുന്ന സൈറ്റ്റ്റി ൽ സൂക്ഷിഷ് വണ്ടി ഡ്രൈവ് ചയ്യുക, പണി കഴിയിപ്പോൾ ശരിയാകും. വിമർശനം പണികഴിഞ്ഞു പോരെ.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      വിമർശിച്ചത് അല്ല.....
      അവിടെ ഇപ്പോഴുള്ള അവസ്ഥ ഒന്ന് കാണിച്ചതാണ്......താങ്കൾ ഇതിനു മുൻപുള്ള എൻറെ വീഡിയോസ് ഒന്ന് കണ്ടു നോക്കുക.......
      പണികൾ പുരോഗമിക്കുന്നത് അനുസരിച്ചിട്ട് മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.....
      ഈ ചെറിയ അണ്ടർ പാസ് ഇവിടെ ആദ്യം ഉണ്ടായിരുന്നില്ല പിന്നീടാണ് ഇവിടെ പണിതത്🤝👍

    • @Akhil007PP
      @Akhil007PP หลายเดือนก่อน

      I have a correction in your statement.
      DPR is submitted by Building companies to NHAI. companies submit bid for a segment with design to NHAI as per the basic requirements NHAI has proposed for that area.
      That is why, different Construction companies opt different designs.
      Single Pillar Box Girder flyover in Kasaragod town by ULCCS and, single Pillar Flyover in Aroor Cherthala segment are entirely different, though the concepts are same.
      In my opinion

  • @Akhil007PP
    @Akhil007PP หลายเดือนก่อน +1

    This underpass is not meant for 3 wheelers and 4 wheelers, its just a pedestrian underpass.
    I hope KNRCL will install, stoppage barriers at entries of Irumbuchola underpass. Even 2 wheelers may be restricted from using this underpass..
    Vehicles can use nearby underpass/overpass for crossing.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      You said it 👍👍
      It's for pedestrians, but now cars and bikes are also coming in.
      In any case, sign boards will be put up when it is opened.
      Now there is too much traffic like this🤝🤝

  • @jaKzAra
    @jaKzAra หลายเดือนก่อน +2

    Kolappuram ini oru overpass atyavasyam illa alukalk karangivaranulla madiyan ,kalnadakkark oru pblm illa

  • @salihpa1441
    @salihpa1441 หลายเดือนก่อน +1

    🎉

  • @abdulazeezpangat
    @abdulazeezpangat หลายเดือนก่อน +2

    സമരം ചെയ്ത് നേടിയെടുത്തതാണ് അവിടെ അത്യാവശ്യം ഒന്ന് കടക്കാനോ ബൈക്കേ ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് പക്ഷേ നമ്മൾ ആളുകൾക്ക് കിട്ടിയ ചാൻസിൽ കാറും നോക്കൂ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല ബ്രോ😊🤝

  • @sadikmunna5753
    @sadikmunna5753 หลายเดือนก่อน +1

  • @mahmoodthoombath
    @mahmoodthoombath หลายเดือนก่อน +4

    നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഹൈവേ തുറന്ന് കഴിഞ്ഞാൽ തീരുന്നതേയൊള്ളു..... കുളപ്പുറം പ്രശ്നം അത്ര വലിയ പ്രശ്നമല്ല.. അത് ഉടനെ പരിഹരിക്കും എന്നാണ് മനസ്സിലാക്കുന്നത്... ദയവു ചെയ്ത് നെഗറ്റീവ് പറയാതെ... പോസിറ്റീവ് ആയി പറഞ്ഞാൽ നന്നായിരുന്നു.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      താങ്കൾക്ക് ഇതിനു മുൻപുള്ള എൻറെ വീഡിയോകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നതാണ്❤️നെഗറ്റീവ് പറഞ്ഞതല്ല.....
      പണികൾ പൂർത്തിയാവുന്നതനുസരിച്ചിട്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതാണ്.
      ഇപ്പോൾ നിലവിലെ ഒരു ബുദ്ധിമുട്ടാണ് ഞാൻ പറയുന്നത്. -🤝🤝

    • @mahmoodthoombath
      @mahmoodthoombath หลายเดือนก่อน +1

      ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ്. ഈ വർഷം ആദ്യത്തെ മഴ എല്ലാ സ്ഥലത്തും അതായത് നാഷണൽ ഹൈവേ മാത്രമല്ല എല്ലായിടത്തും മണ്ണിടിച്ചലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട് . പിന്നെ ഹൈവേയുടെ പണി മുഴുവൻ പൂർത്തിയായാൽ നിങ്ങൾ ഈ പറയുന്ന മണ്ണിടിച്ചിലും വെള്ളക്കെട്ടും പൂർണ്ണമായും തീരും. അതാണ് നിങ്ങൾ ഇത് കാണുന്ന സാധാരണക്കാരായ ജനങ്ങളെ മനസ്സിലാക്കി കൊടുക്കേണ്ടത്. ഒരു വർഷവും കൂടി കഴിയട്ടെ അടുത്ത വർഷം മഴക്കാലത്ത് നിങ്ങളും ഞാനും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ. ഞാൻ പടിഞ്ഞാറ്റുമുറിയിലെ നിങ്ങളുടെ കടയിൽ വന്നു ഇത് ബോധ്യപ്പെടുത്തി തരും. പിന്നെ എന്തുകൊണ്ടാണ് കൊളപ്പുറം താഴെഭാഗത്തുനിന്ന് മണ്ണ് എടുത്തുമാറ്റാത്തത് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലായിട്ടുണ്ടാകും എന്ന് തോന്നുന്നു. കൂരിയാട് പാടത്തേക്ക് ഫില്ല് ചെയ്യാനുള്ള മണ്ണാണ് കൊളപ്പുറം ഭാഗത്തുനിന്ന് എടുക്കാൻ ഉള്ളത്. കൂരിയാട് പാടത്തെ മറുഭാഗത്ത് സർവീസ് റോഡിന്റെ പണികൾ പൂർണ്ണമായി കഴിഞ്ഞാൽ മാത്രമേ അവിടെ ബാക്കിയുള്ള ഭാഗം മണ്ണ് നിറക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമേ കൊളപ്പുറം ഭാഗത്തുനിന്ന് മണ്ണെടുത്ത് മാറ്റുകയുള്ളൂ എന്നാണ് എനിക്ക് മനസ്സിലായത്. ആഴ്ചയിൽ രണ്ട് ദിവസം കോഴിക്കോട് നിന്ന് കോട്ടയ്ക്കലേക്ക് യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ . കഴിഞ്ഞ രണ്ടു വർഷത്തെ നാഷണൽ ഹൈവേയുടെ പണികൾ കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ഇത് പറയുന്നത്.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      ഞാൻ ഇപ്പോൾ നിലവിലുള്ള അവസ്ഥകളാണ് വീഡിയോയിൽ വിവരിക്കുന്നത്.......
      ഇതിനുമുൻപ് ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞതാണ്.....
      പണികൾ പൂർത്തിയാകുന്ന അനുസരിച് എല്ലാം ശരിയായി വരുന്നതാണ് .....
      പക്ഷേ .....
      ഇതുപോലെ പറഞ്ഞപ്പോഴാണ് നിങ്ങൾ എന്തുകൊണ്ട് അവിടുത്തെ അശാസ്ത്രീയമായ രീതികൾ വിവരിക്കുന്നില്ല എന്ന് പറയുന്നത്...ജനങ്ങൾക്ക് ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ഒന്ന് പറയണമെന്ന് പറഞ്ഞു......
      ഈ ഒരു വീഡിയോയിൽ മാത്രം കണ്ട് നിങ്ങൾ വിമർശിക്കരുത്......
      ഇതിനുമുൻപ് കൊളപ്പുറം ഭാഗത്ത് ഞാൻ ചെയ്ത വീഡിയോകൾ ഒന്ന് കണ്ടു നോക്കുക❤️❤️❤️

  • @gopinathknair4861
    @gopinathknair4861 หลายเดือนก่อน +2

    കൊളപ്പുറത് സർവീസ് റോഡ് വീതി കൂട്ടി രണ്ടുവശത്തും വാഹനം കടതിവിട്ടൽ മതി.

    • @jaKzAra
      @jaKzAra หลายเดือนก่อน +1

      Drainage work teern main road open akiyal rand vandikk pokan pattum enn tonunnu but drianage koodi use akanam kurach stalam adikam eduttal nallat

    • @cenapanangattor
      @cenapanangattor หลายเดือนก่อน

      @@jaKzAraതിരുരങ്ങാടി ന്ന് കൊളപ്പുറം overpass ലെക് സർവിസ് റോഡ് വീതി കൂട്ടും എന്ന് കേട്ടിരുന്നു

  • @asokan.k.k8211
    @asokan.k.k8211 หลายเดือนก่อน +3

    എല്ലാ അണ്ടൻ പാസിൻ്റെയും നാലു മൂലകളും, അതായത് സർവീസ് റോഡിൽ പ്രവേശിക്കുന്ന ഭാഗം ഭിത്തി ചെരിച്ച് കട്ട് ചെയ്യണമായിരുന്നു. അപ്പോൾ നല്ല കാഴ്ച, അണ്ടർ പാസിൻ്റെ ഉള്ളിലേക്ക്, ഡ്രെവർ മാർക്ക് കിട്ടുമായിരുന്നു. ഇതേ പോലെ നിസ്സാരമായ ചില പ്രവർത്തികൾ ചെയ്തിരുന്നുവെങ്കിൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നു.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      👍👍👍

    • @Akhil007PP
      @Akhil007PP หลายเดือนก่อน

      Yes. Rather than using concrete walls KNRCL should have opted for Pillars for Underpass in Malappuram district. Most underpass is in crowded towns, so pillars will help in visibility to the underpass.

  • @abdulazeezpangat
    @abdulazeezpangat หลายเดือนก่อน +2

    ഹലോ അസലാമു അലൈക്കും അസ്സലാമു അലൈക്കും കാര്യങ്ങളൊക്കെ ഭംഗിയായി പറയുന്നുണ്ട് പക്ഷേ കുറച്ച് ഓവർ തന്നെ ഒരു സമാധാനം ഇല്ലാത്ത ഒരു പറച്ചിലാണ് കുറ്റപ്പെടുത്താതെ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി ജനങ്ങളെ ഭയപ്പെടുത്തുന്ന രൂപത്തിലൊക്കെയാണ് പറയുന്നത്

  • @waleed0936
    @waleed0936 หลายเดือนก่อน +1

    Pedestrian only aakanm

  • @user-mh1os7oc2w
    @user-mh1os7oc2w หลายเดือนก่อน +1

    E under pass kaditttu maddnn marr ladnill Anna cinema yanu orrma varrnnthu ,athino tillakunna sabar😂😂😂😂🌹🌹🌹🌹🌹🌹🥀🚒🚒🚒🚒🚒🚚🚛🚛🚚🚚🚛🚚🚛🚛🚛🚚🚛🚛🚙🚙🚏🚚🚚🛣️🛣️🚦🚦🚥🚥

  • @shuhaibarshan
    @shuhaibarshan หลายเดือนก่อน +3

    Full Negative മനുഷ്യൻ ആണ് തങ്ങളുടെ സംസാരം എന്ന് പറയാൻ കാരണം.. ഇത് ആളുകൾക്ക് നടക്കാൻ ഉണ്ടാക്കിയത്...cow pass way എന്നാണ് നാഷണൽ ഹൈവേ വിളിക്കുന്നത്...തൊട്ടടുത്തു തന്നെ ഉണ്ടല്ലോ വലുത്.....ജനങ്ങൾ സമരം നടത്തിയപ്പോൾ കിട്ടിയതാണ്...ദാനം കിട്ടിയ പശുവിനെ പല്ലിന്റെ എണ്ണം നോക്കുന്ന കഥ പാത്രമണ് താങ്കൾ..... രണ്ടത്താണി under pass അവസ്ഥ അറിയില്ലേ...എത്ര കാലമായി ജനങ്ങൾ പ്രതിഷേദിക്കുന്നു...അവിടെ പോയി ഈ ഡയലോഗ് അടിക്കാം....അല്ലാതെ താങ്കളുടെ വായിൽ ഉള്ള നെഗറ്റീവ് ഛർദി അധികം വേണ്ട...
    .

    • @nishadpadhinhattumuri442
      @nishadpadhinhattumuri442 หลายเดือนก่อน

      നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിട്ട് വിമർശിക്കരുത്.ഞാൻ നെഗറ്റീവ് പറയുകയല്ല.....ഏകദേശം രണ്ടര വർഷത്തോളമായി ഞാന് നാഷണൽ ഹൈവേയുടെ വീഡിയോസ് എടുത്ത് അപ്‌ലോഡ് ചെയ്യുന്നുണ്ട്...
      സ്ഥിരമായി കാണുന്നവർ ആണെങ്കിൽ ഓരോ വീഡിയോസിലും ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകും.....
      ഇത് pedestrian passage ആണ് എന്നാണ് താങ്കൾ പറയുന്നത്........
      പക്ഷേ അങ്ങനെയാണെങ്കിൽ എന്തിന് ഇപ്പോൾ ഇതിൽക്കൂടെ വാഹനങ്ങൾ കടത്തിവിടുന്നു......
      Pedestrian passage ആണ് എന്നുള്ളത് ഇതിനു മുൻപുള്ള വീഡിയോകൾ ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.....
      ഞാനീ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നുള്ളത് നിങ്ങൾ എന്റെ മുൻപുള്ള ഈ ഭാഗത്തുള്ള വീഡിയോസ് വീക്ഷിച്ചാൽ നിങ്ങൾക്ക് മനസ്സിലാകുന്നതാണ്🤝🤝

    • @shuhaibarshan
      @shuhaibarshan หลายเดือนก่อน

      അങ്ങനെയെങ്കിൽ വാഹനങ്ങൾ വിടുന്നതിനെയാണ് എതിർക്കേണ്ടത്...ജനങളുടെ ആവശ്യമാണ് അവിടെ നിറവേറ്റിയത്....എനിക്കറിയാവുന്ന ആളുകള ഉണ്ട് അവിടെ...just ഒന്ന് നടക്കാൻ പോലും കിട്ടാതെ ഇന്നും സമര മുഖത്താണ് രണ്ടത്താണി ജനങ്ങൾ...അവിടെയും ഇത് പോലെ ഒന്ന് കൊടുത്തിരുങ്കിൽ നിന്റെ മുറുമുറുപ്പും ഇത് പോലെ ആകുമായിരുന്നു.....