Pedi Malayalam Short Film | Rahul R Sarma | Deepu Pradeep | Shyam | Prakash Alex

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2022
  • Presenting Malayalam Short Film Pedi Starring John Kaippallil, Sreeja Das, Zhinz Shan, Preethi Neeraj, Joseph Mathews, Tresa Poulose, Sruthy Joshy.
    Edited and Directed by : Rahul R Sarma
    Written by : Deepu Pradeep
    Music : Prakash Alex
    Cinematography : Shyam
    Sound Design : Vicky - Kishan
    Final Mix : Kishan Mohan
    Makeup : Ansari Izmake, Sheenu
    Costumes : Amritha Rajan
    DI : Rangrays Media Works
    Colorist : Liju Prabhakar
    DI Line Producer : Rajesh Mezhuveli
    Assistant Colorist : Abhinand PB
    Conformist : Praveen Thonnakkal, Rahul Rajendran
    VFX : Accel Media, Chethan
    VFX Supervisor : Sarjas Mohammed
    Associate Directors : Austin Joseph, Saran Sivasankaran
    Chief Associate Cinematographer : Geethu Shyam
    Associate Cinematographers : Akhil Krishna, Alen Joy
    Production Incharge : Sahad Usman
    Finance Manager : Sajith P Y
    Sound Engineer : Abhishek Cherian
    Sound Editor: Babychen Paul
    Associate Sound Editor : Abhishek Cherian
    Foley artist: Subbiah Pillai
    Foley Recordist: C Arjun Varma
    Foley Studio: Moleculz Studio
    Stills : Nuru Ibrahim
    Design : Yellowtooths
    Title Animation : Chethan
    Subscribe Us: tinyurl.com/nerambokku
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 431

  • @nishagareekkal
    @nishagareekkal 2 ปีที่แล้ว +748

    അവളൊരു പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടി ആണല്ലോ 😂😂✌🏻

  • @lakshmilachu7629
    @lakshmilachu7629 11 หลายเดือนก่อน +125

    Reels Il Shot clip Kand Varunavar Like😁

  • @korothmujeeb
    @korothmujeeb 2 ปีที่แล้ว +801

    മര്യാദക്ക്‌ പറമ്പിൽ നിന്ന് അലക്കും കഴിഞ്ഞ്‌ പോയിരുന്ന പ്രേതത്തെ വിളിച്ച്‌ വീടിന്റെ അകത്തോട്ട്‌ കേറ്റിയതും പോരാഞ്ഞിട്ട്‌ ഇനി എല്ലാ മാസവും പ്രേതം അലക്കുന്ന വകയിലുള്ള കരന്റ്‌ ബില്ലും കൊടുക്കണമല്ലോന്ന് ആലോചിക്കുമ്പോഴാ ... പുവർ ഫാമിലി ..

  • @NPSubheesh_IITM
    @NPSubheesh_IITM 2 ปีที่แล้ว +210

    "അലക്കാനും തുടയ്ക്കാനുമൊക്കെ പ്രേതമുണ്ടല്ലോ.." 😂 Deepu Pradeep ✍️ 👌

  • @gimmatube
    @gimmatube ปีที่แล้ว +85

    പേടിയുള്ളവർക്കെ പേടി ഉള്ളൂ... അതായത് തോന്നലുകൾ വെറും തോന്നലുകൾ മാത്രം .....
    ധൈര്യവും ഒരു തോന്നൽ, പേടിയും ഒരു മിഥ്യ..... സൂപ്പർ movie...👏👏👍

  • @ganeshbhat8587
    @ganeshbhat8587 2 ปีที่แล้ว +157

    എന്ത് രസായിട്ടാണ് ആ കഥ അവതരിപ്പിച്ചത്! ബാക്ക് സ്റ്റോറി ഒക്കെ ആർക്കു വേണം, അത്രയും convincing ആയിരുന്നു. Kudos to the team.

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +60

    Super story.... ആദ്യായിട്ടാ പ്രേത കഥ കണ്ടൂ ഇത്രേം ചിരിക്കുന്നത്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muhammedaliikbal3236
    @muhammedaliikbal3236 2 ปีที่แล้ว +35

    രാത്രി വന്ന് തുണിയലക്കുന്ന പ്രേതം. ഹോ, കേട്ടിട്ട് കൊതിയാവുന്നു. ആ പ്രേതത്തിന് എന്റെ അഡ്രെസ്സൊന്ന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ...

  • @sharathmohanc9493
    @sharathmohanc9493 ปีที่แล้ว +7

    ആ പ്രശ്നത്തിന്റെ ചുരുളഴിച്ച് കാണിക്കാമായിരുന്നു. ഏതായാലും നല്ല വ്യത്യസ്ത പ്രമേയമായിരുന്നു. ആശംസകൾ

  • @mkjvd
    @mkjvd 2 ปีที่แล้ว +68

    അങ്ങനെ വരട്ടെ .....കഴിവുള്ളവർ!!!!! കഥയും അവതരണവും പൊളിച്ചു

  • @HussainMm
    @HussainMm ปีที่แล้ว +56

    പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്നു വരുന്ന കുട്ടി ആണല്ലോ.. "🤣🤣superr... 🔥🔥😅👍🏻

  • @sandhyadevadas2403
    @sandhyadevadas2403 2 ปีที่แล้ว +71

    ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ പുതുമയുള്ള ആശയം അവതരണ മികവും എടുത്തു പറയേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും വളരെ ഗഭീരമായിട്ടുണ്ട്. അഭിനന്ദനങൾ രാഹുൽ എല്ലാ വിധ നന്മകളും നേരുന്നു. 👋👋👋👌👌🥰❤️

  • @deepthideepu1062
    @deepthideepu1062 ปีที่แล้ว +79

    Fb കണ്ടു വന്നതാ 🫣🥰🥰🥰അടിപൊളി കുഞ്ഞു movie.. ബാക്കി വേഗം.. വേണം ❣️

  • @pearljos
    @pearljos 2 ปีที่แล้ว +26

    Well directed, acted and exited short film. Congrats to the whole team🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏👏👏👏👏👏

  • @jollyvalsan2845
    @jollyvalsan2845 2 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട് വ്യത്യസ്തമായ കഥ 👍💐🌷

  • @JB-01
    @JB-01 ปีที่แล้ว +22

    ഇത്രേം വൃത്തിയുള്ള പ്രേതത്തെ ആദ്യായിട്ട കാണുന്നെ. Variety😍😍

  • @GreenmarkDC
    @GreenmarkDC 2 ปีที่แล้ว +234

    👌അലക്കുകല്ലിൽ നിന്ന് പത വന്നപ്പോൾ ഞെട്ടിപ്പോയി 😁

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk ปีที่แล้ว +12

    Superbbbb.. a small film kanda feel.. entha acting.. all professionals. Actors, editing, visual, music... kuddos to all whole team worked behind making

  • @roopalakshmi7933
    @roopalakshmi7933 2 ปีที่แล้ว +7

    Adipoli aayindu. Ellavarum ushrayinru. BGM
    Esupqrayendathanu😍

  • @saroshsn9371
    @saroshsn9371 ปีที่แล้ว +9

    ഇതിനു സെക്കന്റ്‌ വേണം കാരണം, അത്രത്തോളം കിടിലമായിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്, സെക്കൻഡിന് ഒരുപാട് സാധ്യതകളുണ്ട്, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയം ❤️❤️❤️🙏🙏🙏🙏

  • @aravindkrishnararavindkris1041
    @aravindkrishnararavindkris1041 2 ปีที่แล้ว +6

    Super concept different Thinking All Actors Actoress super🙌👌 Acting so Always super👌👌👌🙌🙌🙌 ✌✌✌👍👍👍

  • @akkshmenon
    @akkshmenon 2 ปีที่แล้ว +95

    ☺️ നന്നായിട്ടുണ്ട്. സംഭവം അവതരിപ്പിച്ചതും എല്ലാവരും അഭിനയിച്ചതും. ☺️ Ending ഒക്കെ നന്നായിരിക്കുന്നു.

  • @rajikr4265
    @rajikr4265 2 ปีที่แล้ว +9

    Very well executed the story.
    Good for you.... Rahul n Team

  • @snehalathamathumoola7437
    @snehalathamathumoola7437 2 ปีที่แล้ว +144

    Well executed one. Good performance by whole actors especially brides father. Bgm need an applause 👏

    • @dhanu1221
      @dhanu1221 ปีที่แล้ว +1

      Seniors moviele oru performancente bgm ithanne aanu

    • @rbn-lw6fw
      @rbn-lw6fw ปีที่แล้ว

      അതെ വാഷിങ് മിഷൻ പ്രേതം 😀അത് എടുത്ത മാറ്റുന്നെ കുടി വേണം ആയിരുന്നു.

  • @sameerashamsudin1332
    @sameerashamsudin1332 2 ปีที่แล้ว +17

    അടിപൊളി ആയിണ്ട് .. വ്യത്യസ്തതയുള്ള കഥയും അവതരണവും..👌👌👌

  • @lpsofghsijk4581
    @lpsofghsijk4581 2 ปีที่แล้ว +7

    വ്യത്യസ്തമായ അവതരണം...amazing

  • @jerishjoseph5511
    @jerishjoseph5511 2 ปีที่แล้ว +15

    Simply supperbb😍😍😍😍 Congratzzz to the cast n crews 👏🏻👏🏻👏🏻👏🏻

  • @kevinstanley777
    @kevinstanley777 2 ปีที่แล้ว +11

    Very nice and loved the concept hats of to the team ❤️📹.

  • @paulthomas4060
    @paulthomas4060 2 ปีที่แล้ว +11

    background music…..super
    Well editing …..actors are excellent
    Hope it second part soon 🔜

  • @neethuraj1462
    @neethuraj1462 10 หลายเดือนก่อน +1

    Super👌Story nannayittund👏❤All the best Rahulettaa🙌🙌

  • @siminaanshad9472
    @siminaanshad9472 ปีที่แล้ว +3

    Gud work...nyc thoughts....well acting...keep it up

  • @katherinapetrova9195
    @katherinapetrova9195 ปีที่แล้ว +5

    fb post kandu vannatha...pwoliii 🤩🤩🤩 veriety concept 👏👏👏

  • @Harisingswithstrings
    @Harisingswithstrings 2 ปีที่แล้ว +60

    Loved it ❤️
    Hats off to the entire team 🥰👏👏👏👏

  • @mayavijayan5236
    @mayavijayan5236 ปีที่แล้ว +5

    Super, bgm especially amazing

  • @christeenjohn5212
    @christeenjohn5212 2 ปีที่แล้ว +11

    Adipoli concept.....❤️

  • @babycare2086
    @babycare2086 11 หลายเดือนก่อน +7

    Wow is not enough for this..... natural performance 😍😍😍

  • @rdk20051
    @rdk20051 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്. Something different...

  • @anoop7005
    @anoop7005 ปีที่แล้ว +5

    amazing sound design and production... camera also excellent

  • @aamiammus5557
    @aamiammus5557 ปีที่แล้ว +2

    Sprbbbbb👌👌👌👌... Ellavarum adipoli❤... Script 🙏👌

  • @Gokul04877
    @Gokul04877 2 ปีที่แล้ว +6

    Kollam variety aayind … aaa Aniyan chekkan Super aayitind😁😁😁😁👍🏻

  • @sunuks1668
    @sunuks1668 2 ปีที่แล้ว +8

    Superb Rahul....👏👏👏👌❤️.... നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. 👍

  • @jontys007
    @jontys007 ปีที่แล้ว +1

    Vibe sadhanam. Fabulous concept👌

  • @ar.vivekc.v5802
    @ar.vivekc.v5802 2 ปีที่แล้ว +39

    What a simple yet brilliant concept and presentation...thoroughly enjoyed watching it😍

  • @GhGh-zu4vo
    @GhGh-zu4vo 2 ปีที่แล้ว +5

    Outstanding approach

  • @saranyaabheesh118
    @saranyaabheesh118 ปีที่แล้ว +6

    സൂപ്പർ. ആ സോപ്പ് പത വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചുപോയി.

  • @gangaka7983
    @gangaka7983 2 ปีที่แล้ว +2

    Adipoli monee✌🏻 abhimanikunnu orupaad❣️❣️

  • @zarasara8677
    @zarasara8677 ปีที่แล้ว +1

    Nyz creation .oru new thought

  • @naaaz373
    @naaaz373 2 ปีที่แล้ว +9

    7:00 ഈ സീൻ ബിജിഎം 🔥🔥
    വേറെ ലെവൽ 👌
    സെക്കന്റ് പാർട്ട് ഉടനെ ഇടണേ 😍

  • @Fedri4jo
    @Fedri4jo 2 ปีที่แล้ว +14

    Superb😻really convincing story…John kaipallil acting pwolichu..elarum adipoli arunnu..iniyum ithaepolula nalla nalla concepts irangattae…looking forward for it 😇

    • @ronyxplore7943
      @ronyxplore7943 16 วันที่ผ่านมา

      Hi Fedrina.. Enthu sundariyaa.. 🤩

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 ปีที่แล้ว +23

    Aa alakku kallil ninnum soap nte foam nuranju varunna scene 🔥
    Note: "Avalee pretham illatha kudumbathinnu varunna penkuty anallo.. "!😌
    🙂

  • @nobymathew009
    @nobymathew009 2 ปีที่แล้ว +38

    വ്യത്യസ്തമായ ആശയവും അവതരണവും,പേടി എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻 അടുത്ത ഭാഗത്തേക്കുള്ള കഥയിൽ ഒരു ചോദ്യം വാഷിംഗ് മെഷീൻ കൂടി ഒഴിവാക്കിയാൽ പിന്നെ എങ്ങനെ ??? 🙄🙄😆😆😆😳😳😇😇😇😇

  • @jessyjosephkj9699
    @jessyjosephkj9699 2 ปีที่แล้ว +2

    Interesting.....story and picturisation

  • @smeenasrinivasan8609
    @smeenasrinivasan8609 2 ปีที่แล้ว +3

    Super film 📽️

  • @RachelPJoy
    @RachelPJoy ปีที่แล้ว +2

    adipoli movie bgm um vann poli

  • @dr.anandhumuraleedharan2698
    @dr.anandhumuraleedharan2698 2 ปีที่แล้ว +2

    Simply brilliant💪✨️💪✨️

  • @gertrudejose8735
    @gertrudejose8735 ปีที่แล้ว +1

    lovely ghost and simply fearful! So super film dears!

  • @shabuponnor7381
    @shabuponnor7381 2 ปีที่แล้ว +23

    Rahul 💖, super... വ്യത്യസ്തമായി കഥ, എല്ലാം കൊണ്ടും വളരെ ഭംഗിയായി അവതരണം... Great 👌👌.. അഭിനന്ദനം, രാഹുൽ & Team👏

  • @Little_Grey_Cells
    @Little_Grey_Cells ปีที่แล้ว +7

    പ്രേതം പൊളി..❤️🔥അച്ഛനും..

  • @nivinjose38
    @nivinjose38 2 ปีที่แล้ว +1

    Superr kidu sanam

  • @phoenixbird360
    @phoenixbird360 ปีที่แล้ว +4

    Adipoli🤣🤣❤🔥🔥❤❤❤well executed script and performance

  • @kollapulliappan9315
    @kollapulliappan9315 2 ปีที่แล้ว +5

    2th part വേണം ഈ ഷോര്ട്ട് ഫിലിമിന്

  • @Imanjanarahul
    @Imanjanarahul ปีที่แล้ว +377

    കാണുന്നതിന്റെ ഇടയിൽ കമന്റ്‌ വായിക്കുന്നവർ ഉണ്ടോ....... 🤭🤭🤭😜

    • @storeaccessories6
      @storeaccessories6 11 หลายเดือนก่อน +4

      🤨 like kittan ulla psychological move🤭

    • @Imanjanarahul
      @Imanjanarahul 11 หลายเดือนก่อน +1

      @@storeaccessories6 ഏറെ കുറെ 😏

    • @muthukunjava2245
      @muthukunjava2245 11 หลายเดือนก่อน +1

      Illa

    • @sriiiirockinng
      @sriiiirockinng 11 หลายเดือนก่อน

      Anganeyum mandanmaaru undo 😁😁

    • @Nightingale143
      @Nightingale143 11 หลายเดือนก่อน

      Ee jaadhi comments onnum nirthaan aayille🥴🥴

  • @mohammedfaizal9872
    @mohammedfaizal9872 2 ปีที่แล้ว +4

    അതിഗംഭീരം ❤

  • @keerthanaka3660
    @keerthanaka3660 2 ปีที่แล้ว +2

    I jst luvd it , superb

  • @akshaykumarn3353
    @akshaykumarn3353 2 ปีที่แล้ว +4

    Variety ❤️❤️❤️

  • @saji7083
    @saji7083 2 ปีที่แล้ว +3

    Simple and Humble 👍

  • @athirasharma5310
    @athirasharma5310 2 ปีที่แล้ว +4

    Pwoli👌🏻😍😎

  • @naseerpulicka4772
    @naseerpulicka4772 2 ปีที่แล้ว +2

    ആഹാ.... അടിപൊളി 👍🏻

  • @vinodkbvinu2811
    @vinodkbvinu2811 ปีที่แล้ว +5

    ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഫീൽ ചെയ്തിട്ടുള്ളവർ ഉണ്ടോ...
    ഉണ്ടെങ്കിൽ പറഞ്ഞ കേൾക്കാൻ രസമായിരിക്കും 😬

  • @abhaybhaskar768
    @abhaybhaskar768 2 ปีที่แล้ว +2

    Sharmajieeeeeee 🔥🔥🔥.. Parayaaan vaakkukal kittanilla... Ineeem poratte... Variety saanagal😌😌😌

  • @Rajith.
    @Rajith. 2 ปีที่แล้ว +6

    Making 🙏🏼
    Script & Director 🙏🏼

  • @easyupsc3683
    @easyupsc3683 2 ปีที่แล้ว +4

    Deepu Pradeep ! ✍️👌👏

  • @harshalrahman7391
    @harshalrahman7391 2 ปีที่แล้ว +1

    simple n superb

  • @kuttanthampuran
    @kuttanthampuran ปีที่แล้ว +2

    out of the box concept! enjoyed it

  • @aanungaldfs3555
    @aanungaldfs3555 2 ปีที่แล้ว +5

    അടിപൊളി ❤️

  • @athulmithran5509
    @athulmithran5509 2 ปีที่แล้ว +3

    👏🏻❤️sarmajiii👌🏻

  • @shameerpm8887
    @shameerpm8887 2 ปีที่แล้ว +5

    ഇത് പോലെ ഉള്ള ഒരു പ്രേതത്തെ ആവിശ്യം ഉണ്ട്

  • @sijo960
    @sijo960 2 ปีที่แล้ว +1

    Valare nannayittundu

  • @SharathCreation
    @SharathCreation ปีที่แล้ว +5

    ..........അകത്തോട്ടു പോലും കേറാറില്ല ല്ലേ 🤣🤣
    ഇനിയിപ്പോ അകത്തൊരു കൂട്ടായല്ലോ 🤗
    അടിപൊളി 👌👌

  • @anjushijith8484
    @anjushijith8484 ปีที่แล้ว +1

    Super concept.

  • @shanirasheed3554
    @shanirasheed3554 ปีที่แล้ว +42

    ലെ പ്രേതം: ആദ്യമേ വാഷിംഗ് മെഷീനിൽ അലക്കിയാ മതിയായിരുന്നു. കല്ലില ലക്കി വെറുതെ നടുകഴച്ചു😞

  • @abigailtheresaanil8916
    @abigailtheresaanil8916 2 ปีที่แล้ว +2

    Poliiii🤘🤩

  • @safvancheppu251
    @safvancheppu251 2 ปีที่แล้ว +7

    ഇജ്ജാതി മച്ചാന്മാരെ പൊളി ഐറ്റം 🔥🔥🔥

  • @sudheeshs9845
    @sudheeshs9845 ปีที่แล้ว +29

    ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ബാക്കി കാണാൻ വന്നവർ ഇവിടെ കമോൺ 😊

  • @athul3126
    @athul3126 ปีที่แล้ว +2

    Variety variety

  • @johnsonok111
    @johnsonok111 2 ปีที่แล้ว +2

    Adipoli 👍👏👏

  • @austinjoseph1196
    @austinjoseph1196 2 ปีที่แล้ว +2

    HEAVY....🎉🎉🎉🎉🎉🎉

  • @sruthyrs4582
    @sruthyrs4582 ปีที่แล้ว +1

    fb yill kandu vannatha😍 kollam👌👌👏👏👏

  • @nsubeeshtkl
    @nsubeeshtkl 6 หลายเดือนก่อน +1

    കിടിലൻ making 🔥🔥🔥

  • @sajithkumar7348
    @sajithkumar7348 2 ปีที่แล้ว +2

    Adipoli... 👍

  • @anjalinarayanan
    @anjalinarayanan 2 ปีที่แล้ว +6

    Deepu Pradeep✍️👍

  • @rafi96333
    @rafi96333 2 ปีที่แล้ว +2

    Deepu Pradeep 🙌🏻🤗❤️

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 ปีที่แล้ว +1

    What a bloody story and direction

  • @vishnumadhavan6418
    @vishnumadhavan6418 2 ปีที่แล้ว +2

    @Rahul ❤️ kidu making ✌️

  • @nibrasnibru7639
    @nibrasnibru7639 2 ปีที่แล้ว +6

    Good concept, very good making cngrts rahul&team. Waiting for your next

  • @unninarayanan495
    @unninarayanan495 2 ปีที่แล้ว +4

    ഇത് ശെരിക്കും colour ആയിട്ടുണ്ട് ❤😂

  • @ramithkk6017
    @ramithkk6017 2 ปีที่แล้ว +2

    അടിപൊളി .

  • @NibuThomson
    @NibuThomson ปีที่แล้ว +1

    Wondeful thriller👍👍👍

  • @abhishek.v.sugathan4247
    @abhishek.v.sugathan4247 2 ปีที่แล้ว +2

    Uff poli 😃😃

  • @vimal7961
    @vimal7961 2 ปีที่แล้ว +3

    Rahul bro❤️😍