വശീകരണം | VASHEEKARANAM - ഒരു കോമഡി Love story | Malayalam Short Film | Vineeth Vasudevan Girish AD

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 605

  • @vivekanand3225
    @vivekanand3225 10 หลายเดือนก่อน +534

    Anybody after Watching Premalu??

  • @anamikavisualmedia3937
    @anamikavisualmedia3937 3 ปีที่แล้ว +43

    എന്തുകൊണ്ടു വളരെ മികച്ച ഒരു ഷോർട്ട് ഫിലിം സംഗിത് എഡിറ്റർക്ക് അപ്പുറം നല്ലൊരു നടൻകൂടി അണെന്ന് നിസ്സംശയം തെളിച്ചു എല്ലാവരു ന്നനായിട്ടുണ്ട് അഭിനന്ദനങ്ങൾ❤👏👏👏👏👏

  • @RPM.7000
    @RPM.7000 3 ปีที่แล้ว +64

    ഒരു ദിലീഷേട്ടൻ brilliance , വന്നിട്ടുണ്ട് , great effort.. especially the lead boy , very natural effortless acting ...

  • @yasarabdul3540
    @yasarabdul3540 10 หลายเดือนก่อน +623

    Who is here after പ്രേമലു???

  • @realdreamz3108
    @realdreamz3108 3 ปีที่แล้ว +361

    കണ്ട നീഹാരം കണ്ടിരിക്കാതെ ഇങ്ങനെയുള്ള ഷോർട് films ഹിറ്റ്‌ ആക്കു.....

    • @sijoks2627
      @sijoks2627 3 ปีที่แล้ว +4

      😂😂

    • @mantaart8074
      @mantaart8074 3 ปีที่แล้ว +3

      അതിനെ ഒക്കെ ഓർമിപ്പിക്കല്ലെ പൊന്നെ 😂

    • @mantaart8074
      @mantaart8074 3 ปีที่แล้ว +3

      @motivating Fire Malayalam neeharam peytha ravil enna short film aan. Sherikkum toxic. Kalippan kaanthari tone

    • @achuprasannan9203
      @achuprasannan9203 3 ปีที่แล้ว +1

      Sathyam 🔥

    • @bobop9669
      @bobop9669 3 ปีที่แล้ว +1

      Short film poliyan but entho full aakatha mathiri

  • @smallkid9746
    @smallkid9746 3 ปีที่แล้ว +52

    എല്ലാരും നന്നായി അഭിനയിച്ചു.. especially Sangeeth 🥰🥰
    നായകനും നായികയും ഒരു സീനിൽ പോലും ഒരുമിച്ചു ഇല്ല എന്നൊരു പ്രത്യേകത കൂടി കണ്ടു ഈ ഷൊർട്ഫില്മിൽ... Concluded well. Great teamwork!!!💐💐

  • @jayakrishnakj6200
    @jayakrishnakj6200 3 ปีที่แล้ว +52

    ആതിരേച്ചി 😘 എല്ലാരും ഒരേ പൊളി 😌😍😍😍

  • @BadhamMukku
    @BadhamMukku 3 ปีที่แล้ว +96

    Dileesh Pothen touch എനിക്ക് മാത്രമാണോ തോന്നിയത്....❤️ Story...direction....acting.......bgm....cinematography..... All in all......Smooth and Pwoli Presentation.....

  • @kbnleo607
    @kbnleo607 3 ปีที่แล้ว +51

    This Shortfilm crew can direct a Full Movie... They proved they are able... 👍

    • @vishnudas3509
      @vishnudas3509 3 ปีที่แล้ว +12

      😂 thanner mathan dinagalde director anu

    • @amsujith
      @amsujith 3 ปีที่แล้ว +9

      @@vishnudas3509 writer, director mmade Ajith Menon

  • @minimolthomas4184
    @minimolthomas4184 3 ปีที่แล้ว +43

    എല്ലാവരും Super..... അഭിനയം ആണെന്ന് തോന്നിയതേയില്ല..... ആദ്യമായാണ് ഒരു short filim മുഴുവനും കാണുന്നത് .... 👍

  • @thejuthankachan3692
    @thejuthankachan3692 3 ปีที่แล้ว +58

    അമ്പോ കിടു സാനം.ഗിരീഷ് ഭായിയുടെ രചന.👌

    • @mohammedrazil7303
      @mohammedrazil7303 10 หลายเดือนก่อน +3

      Innu 3rd filim koodi hit akiyitund. Premalu👌

  • @kiranmanoj2315
    @kiranmanoj2315 3 ปีที่แล้ว +43

    At last youtube recommended me a good short film 👌...A big appreciation to the crew behind this 👏👏

  • @sudhinp754
    @sudhinp754 3 ปีที่แล้ว +7

    വശീകരണം നന്നായിട്ട് ഫലിച്ചു....
    ഒരു രക്ഷയും ഇല്ല..
    എല്ലാം powli....👏👏👏

  • @rakeshrayappan8038
    @rakeshrayappan8038 3 ปีที่แล้ว +39

    പൊളിച്ചു...കുറച്ചുകൂടി വേണമായിരുന്നു

    • @onceuponabrokengirl9064
      @onceuponabrokengirl9064 3 ปีที่แล้ว +2

      Athe adipoli aanu
      But end oru clear aylla
      Theernnu nn vicharichath allla

  • @malavika5696
    @malavika5696 3 ปีที่แล้ว +5

    അടിപൊളി short film⚡️⚡️
    Casting , abhinayam , bgm എല്ലാം ഒന്നിനൊന്ന് മികച്ചത് ❤️❤️

  • @sujilkumarps4363
    @sujilkumarps4363 8 หลายเดือนก่อน +4

    സൂപ്പറോ... സൂപ്പർ... ഇങ്ങനൊക്കെ ഷോർട് ഫിലിം എടുക്കാൻ പറ്റുവോ, ഹെന്റമ്മോ, സിനിമ മാറി നിക്കും 🙏💥💥💥

  • @aswathyaneesh1406
    @aswathyaneesh1406 3 ปีที่แล้ว +83

    Chalakkudy...... വരെ പോണം... ചാലക്കുടിക്കാരുണ്ടോ.... ഇവിടെ.... 💕💕💕💕

    • @maneshmanesh1808
      @maneshmanesh1808 9 หลายเดือนก่อน +2

      Ith shoot cheyithathu chalakudy ano?

    • @pkvcool
      @pkvcool 9 หลายเดือนก่อน +2

      Undallo

    • @Itsme-yj2zi
      @Itsme-yj2zi 5 หลายเดือนก่อน

      Undallo 😂

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

      ഉണ്ടില്ല.. ചാലക്കുടി.. ക്കാർക്ക് കൊടുക്കാൻ ചോറ് ഇല്ല 😂ഇനി വെന്തിട്ട്.. വേണം 😆അവിടെ പോയി ഇരി

    • @sreekumar1013
      @sreekumar1013 22 วันที่ผ่านมา

      yes..yes..
      gireesh a d & vineeth movies il ulla movies okke chalakudy teams aanu...

  • @deepaks4111
    @deepaks4111 3 ปีที่แล้ว +88

    Performane, direction,writer,cast, acting, music,DOP,background sound. Specialy the crew all topnotch ❤❤❤❤❤❤❤❤❤❤❤ keep going 😍

    • @Riskywhiskey.
      @Riskywhiskey. 3 ปีที่แล้ว +1

      dop എന്താണ്

  • @yahiyakoyan1034
    @yahiyakoyan1034 3 ปีที่แล้ว +32

    Sageethe നിരുത്സാഹപ്പെടുത്തല്ല പൊളി അഭിനയം 🔥

  • @anjususanabraham4077
    @anjususanabraham4077 9 หลายเดือนก่อน +1

    ഇതിലെ ഹീറോയിൻ അടിപൊളി ആണ് ജീവിച്ചു കാണിക്കുന്നു, ഞാൻ ഇയാളുടെ വേറെ ഒരു shortfilm കണ്ടു "KANAM " superrrr, നന്നായിരിക്കുന്നു

  • @Vishnuunnikrishnanactor
    @Vishnuunnikrishnanactor 3 ปีที่แล้ว +28

    Great work guys... Suuuperb 🤩👏🏼👏🏼

  • @febajohnjohn201
    @febajohnjohn201 8 หลายเดือนก่อน +52

    പ്രേമലു കണ്ടിട്ട് വന്നവർ ഉണ്ടോ? 😂👍🏻

  • @alinasimon7720
    @alinasimon7720 3 ปีที่แล้ว +181

    Ohhhh ...അഭിനയിക്കുക എല്ലാ....ജീവിക്കുകയാണ് എന്നാണ് എല്ലാ കഥാപാത്രങ്ങളെയും തോന്നിയത്

  • @suriansiva9828
    @suriansiva9828 3 ปีที่แล้ว +10

    ഗിരീഷ് AD അഭിനയത്തിലും പൊളി...

  • @123arunr
    @123arunr 3 ปีที่แล้ว +22

    Payyan nalla acting annu all are good

  • @stinisiby9879
    @stinisiby9879 3 ปีที่แล้ว +53

    This short film was awesome.and the hero acted very well,sangeeth..waiting to see you on big screen..all the best dear❤️

    • @mohammedrazil7303
      @mohammedrazil7303 10 หลายเดือนก่อน +6

      Vannu. Premalu

    • @chaithanyapurushothaman481
      @chaithanyapurushothaman481 8 หลายเดือนก่อน +1

      ജ്യോത്സ്യൻ പ്രേമലുവിലെ കോളേജ് friend

  • @nila-cg4nf
    @nila-cg4nf 9 หลายเดือนก่อน +8

    Thumbnail il "Amal Davis" ne kandu vannavrundo? 😬😬

  • @geethusureshgps
    @geethusureshgps 3 ปีที่แล้ว +1

    വളരെ NATURAL ആയിട്ടുള്ള അവതരണം.. എല്ലാവരും നന്നായി അഭിനയിച്ചു.. ❤️

  • @dhillisvc9575
    @dhillisvc9575 3 ปีที่แล้ว +102

    ചേട്ടാ സ്വാതി !!
    ഗിരീഷ്: ഏത് മെമ്പർ സ്വാതി കുമാറാ??
    🤣🤣🤣
    കിടു 👌😍

    • @Yourfatherscock
      @Yourfatherscock 9 หลายเดือนก่อน +1

      അല്ല എന്റെ സ്വാതി എന്ന് പറഞ്ഞത് ആണ് ശരിക്കും സൂപ്പർ ആയത്. അവന് അത്രയും സ്നേഹം ഉണ്ട് ❤❤❤❤❤

    • @dreamworldmydreamland4848
      @dreamworldmydreamland4848 7 หลายเดือนก่อน

      Ee gireesh ano director

  • @alanvarghese5299
    @alanvarghese5299 3 ปีที่แล้ว +8

    Ithintee 2ndd erakamoo, poliyavummm💕

  • @anjuk.f.2304
    @anjuk.f.2304 3 ปีที่แล้ว +12

    Mothathil kiduvayittond…..the overall performance is awesome……good going….keep up the good work…👌❤️ and also……. Sangu ni pwolicheda🥰

  • @arunabhirama
    @arunabhirama 3 ปีที่แล้ว +2

    powli അഭിനയം BGM സൂപ്പർ direction സൂപ്പർ എല്ലാം powlichu 😍👏👏

  • @ALAN-fg5wv
    @ALAN-fg5wv 3 ปีที่แล้ว +5

    Hehe..Gud one..sangeeth chettan Gireesh chettan n entire crew.. 🤗🤗🥰

  • @sanilasajisanilasaji9502
    @sanilasajisanilasaji9502 3 ปีที่แล้ว +8

    പൊളിയാ എല്ലാവരുടെയും അവസ്ഥ ഇതു തന്നെ യാണ്

    • @sajasCr
      @sajasCr 3 ปีที่แล้ว

      🙂

  • @mouna1090
    @mouna1090 3 ปีที่แล้ว +9

    Direction and script powli... all d best team ❤️❤️😍😍

  • @lijijoy8338
    @lijijoy8338 3 ปีที่แล้ว +12

    Ellarum supr....especially George 😊😊😚😊👏👏👏👏

  • @ajithka3948
    @ajithka3948 3 ปีที่แล้ว +4

    Kidu❤️. Ellarum powlichu❤️

  • @deepudevarajan958
    @deepudevarajan958 3 ปีที่แล้ว +146

    പഴേ കെമിസ്ട്രി സർ (സ്റ്റോർ in ചാർജ് ) പക്കാ പെർഫെക്ഷൻ 👍

    • @statusvediosbymalu1538
      @statusvediosbymalu1538 3 ปีที่แล้ว

      🙄🤔🤔🤔🤔

    • @deepudevarajan958
      @deepudevarajan958 3 ปีที่แล้ว +3

      @@statusvediosbymalu1538 In movie തണ്ണീർമത്തൻ ദിനങ്ങൾ

  • @anoopktfuturex5111
    @anoopktfuturex5111 3 ปีที่แล้ว +11

    George nice natural acting … ellarum pwoli…expecting more from this team😍😍😍

  • @marxvint.g.7744
    @marxvint.g.7744 3 ปีที่แล้ว +10

    A smooth feeling good film,loved it.

  • @sreekumar1013
    @sreekumar1013 27 วันที่ผ่านมา

    Super.....Gireesh inte ellaa movies nekkaalum super..

  • @vertexmedia19
    @vertexmedia19 3 ปีที่แล้ว +1

    Really excellent guys... എല്ലാരും പൊളിച്ചു മക്കളേ...

  • @vishnukukku7838
    @vishnukukku7838 3 ปีที่แล้ว +11

    All elements in this film like script, direction, acting, DOP, bgm are excellent👍👏👏😍

  • @703ajirasnath8
    @703ajirasnath8 9 หลายเดือนก่อน +3

    Super saranya team motham indallo❤

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +12

    Beautiful story and presentation, Guys 👍👍

  • @shanuarun6210
    @shanuarun6210 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ...........

  • @henna9693
    @henna9693 3 ปีที่แล้ว +4

    Daa sangaa.... Kiduvayt ind acting ..... ❤️😍
    Ellarum nannaytt ind.... Waiting for 2nd part....

  • @safvanmuhammad9386
    @safvanmuhammad9386 3 ปีที่แล้ว +38

    ചില സീനുകൾ കുമ്പളങ്ങി നൈറ്റ്സ്, നായാട്ട് എന്നിവയുമായി ബന്ധമുള്ളത് പോലെ

    • @aryavp8678
      @aryavp8678 3 ปีที่แล้ว

      ഏത് സീൻ

    • @safvanmuhammad9386
      @safvanmuhammad9386 3 ปีที่แล้ว +3

      @@aryavp8678 bro poochayudeth & kulikkunnath

    • @adilrawshan
      @adilrawshan หลายเดือนก่อน

      Nayatto?

  • @samarthambujakshan
    @samarthambujakshan 3 ปีที่แล้ว +16

    One of the best Malayalam shortfilms of late... congrats to the entire team!

  • @Akbar_ca
    @Akbar_ca 3 ปีที่แล้ว +11

    adtta Padam enna ?

  • @arunkrishnanr
    @arunkrishnanr 3 ปีที่แล้ว +3

    Super..എല്ലാരും നല്ല അഭിനയം..💕

  • @Arun-sx8zz
    @Arun-sx8zz 3 ปีที่แล้ว +6

    Nice work keep going teams💯

  • @breakpoint465
    @breakpoint465 3 ปีที่แล้ว +6

    Full of TMD cast members make it look like TMD-part 2. Story & script is super good. Along with that, excellent performance by GirishAD. Can see an upcoming comedy star in him. Very minute improvements needed in direction. Timing & duration of the scenes need to be fine tuned. Girish woul have defenitely improved on that. Acting by others are ok. The girl's acting is flawless. Overall, a good watch. All the best Girish. Awaiting your next feature film eagerly!

  • @lekshmidevi2266
    @lekshmidevi2266 9 หลายเดือนก่อน +2

    അമൽ ഡെവിസ് പ്രേമലു ❤❤❤🔥🔥🔥🔥🔥🔥

  • @vijeeshasreejith3788
    @vijeeshasreejith3788 9 หลายเดือนก่อน +1

    പേര് പറയിപ്പിക്കും...അത് കാരണം കാണാതിരുന്നതാ....A feel good entertainer...

  • @Abhiram-gi8ky
    @Abhiram-gi8ky 3 ปีที่แล้ว +15

    Amazing SF though less noticed.

  • @ag659oop
    @ag659oop 3 ปีที่แล้ว +8

    Dialogues dialogue delivery cast.. Angane oronnum poli💥💥

  • @mithunkagayannn
    @mithunkagayannn 3 ปีที่แล้ว +7

    Super acting by lead actor. Nalla favi ulla payyan anutto HERO. Giresh next padathil avanum koode venam tta, pinne avante aa phone koottukaranum.

  • @KR_Collective
    @KR_Collective 3 ปีที่แล้ว +3

    ഗംഭിരം technical side 👌🏻 actors ushar🥳🥳🥳🥳

  • @CycloStories
    @CycloStories 3 ปีที่แล้ว +3

    😍😍😍🔥🔥🔥 എല്ലാവരും സൂപ്പർ 🔥🔥 Vinneth 🔥👏👏

  • @LijoyJoyXperiments
    @LijoyJoyXperiments 3 ปีที่แล้ว +19

    സംഭവം ഫലിച്ചെന്നാ തോന്നണേ ❤️😍

  • @rasheedparambil6008
    @rasheedparambil6008 3 ปีที่แล้ว +5

    കിടു ❤️👌👌👌

  • @KL-27Tvla
    @KL-27Tvla 3 ปีที่แล้ว +1

    Onnum parayan illa great creation...loved it. Perfect Ok

  • @djxmedia847
    @djxmedia847 8 หลายเดือนก่อน +1

    അമൽ ഡേവിസ്‌....🤪🤪💥💥🔥🔥🔥🔥🔥🔥🔥

  • @roshinramesh9821
    @roshinramesh9821 9 หลายเดือนก่อน +1

    ഗിരീഷേട്ടാ നിങ്ങൾ ആക്ടർ കൂടി ആയിരുന്നല്ലേ...The Premalu Director Gireesh AD❤

  • @RameshMenon2809
    @RameshMenon2809 3 ปีที่แล้ว +11

    Sangeethe Pwolichu ! :) Congrats to the whole team :D

  • @vertexmedia19
    @vertexmedia19 3 ปีที่แล้ว +8

    Started watching for second time 🥰😍🤝

  • @sruthisarath8429
    @sruthisarath8429 3 ปีที่แล้ว +2

    അഭിനയം superrrrrrb എല്ലാരും 👍👍👍👍

  • @salmanulfaris9712
    @salmanulfaris9712 3 ปีที่แล้ว +2

    Acting oke👌. Kidu making

  • @fahadfahu525
    @fahadfahu525 9 หลายเดือนก่อน +2

    ഫുൾ pramalu ടീം ആണല്ലോ ❤❤

  • @uvaizuvi1454
    @uvaizuvi1454 7 หลายเดือนก่อน

    Aiwaaa, ellarum indaloooo😊😊

  • @vimalg2834
    @vimalg2834 3 ปีที่แล้ว +1

    Super... Nala abhinayamm

  • @amal622
    @amal622 3 ปีที่แล้ว +2

    Nice one Gireesh

  • @jeespaul2799
    @jeespaul2799 3 ปีที่แล้ว +9

    Second part venam

  • @thomassebastian6711
    @thomassebastian6711 3 ปีที่แล้ว +7

    antammoo.... acting powlli,....❤️❤️❤️❤️❤️❤️❤️❤️

  • @dineeshkr9082
    @dineeshkr9082 3 ปีที่แล้ว +2

    കൊള്ളാം അടിപൊളി ❤️❤️

  • @naveenpappachan6676
    @naveenpappachan6676 3 ปีที่แล้ว +30

    ഒക്കെ ആണോ.. ക്ലൈമാക്സ്‌ അങ്ങനെ നിർത്തിയത് .. ഇനി next part kanuvo

  • @Jansonjohny
    @Jansonjohny 3 ปีที่แล้ว +1

    Super nalla making kadhayum cheriya 16 minit konde adipwoli akki ❤️❤️

  • @stephyaby963
    @stephyaby963 3 ปีที่แล้ว +2

    Athira chechiyeeeeee😘😘😘😘😘😘😘 Muthumanii 🥰🥰🥰🥰🥰love you chechikutttyyyyyy😍😍😍😍 super acting🥳🥳🥳

  • @akshayashokan9774
    @akshayashokan9774 3 ปีที่แล้ว +13

    Kazhiyallenn thonnnii❤️

  • @jaambavathi
    @jaambavathi 3 ปีที่แล้ว +2

    Chirichu marichu.. nice work

  • @rijobaby9379
    @rijobaby9379 3 ปีที่แล้ว +1

    പൊളി സാനം... 🔥🔥🔥
    കിടു script 🔥🔥🔥❤❤❤

  • @sreekumarsk6070
    @sreekumarsk6070 6 หลายเดือนก่อน

    മനോഹരം 🥰

  • @hemandkp6381
    @hemandkp6381 9 หลายเดือนก่อน

    നന്നായിട്ടുണ്ട്❤❤

  • @supershersha
    @supershersha 3 ปีที่แล้ว +7

    Ithile hero ayit abhinayicha aal thakarthu... Malayala cinemayilekku vagdanam koode ulla chetanum kollam

  • @ushavarghese5501
    @ushavarghese5501 3 ปีที่แล้ว +3

    Nannayirikkunnu. Kuttitharangal kollam.

  • @shajim.s4130
    @shajim.s4130 3 ปีที่แล้ว +2

    Super. Acting, script, direction etc are excellent...

  • @sreeragmsudheesh
    @sreeragmsudheesh 10 หลายเดือนก่อน +6

    Amal Davis 🔥

  • @sebinas8441
    @sebinas8441 3 ปีที่แล้ว +4

    Sangeeth chettan polichu All the best

  • @devakumarvellimattom8582
    @devakumarvellimattom8582 3 ปีที่แล้ว +3

    Pwoli❤️🔥

  • @mvdilrajmv7993
    @mvdilrajmv7993 3 ปีที่แล้ว +4

    എല്ലാരും സൂപ്പർ

  • @dinkdikka4445
    @dinkdikka4445 3 ปีที่แล้ว +1

    Kidu work guys..

  • @soorajvr3094
    @soorajvr3094 3 ปีที่แล้ว +90

    Veedum Jaison pole vere orennam😁

  • @jozlinjose3560
    @jozlinjose3560 3 ปีที่แล้ว +1

    Chekkan powli acting, koode nadanna kuttukaran, shopile frnd ellarum powli😍

  • @RaviPuthooraan
    @RaviPuthooraan 9 หลายเดือนก่อน +3

    8:05 മിഥുന മാസത്തിലെ തിരുവാതിരക്കാർ ഉണ്ടോ എന്നെപ്പോലെ 😬

  • @sreejithss2139
    @sreejithss2139 7 หลายเดือนก่อน

    ഇപ്പോൾ മനസിലായോ അഭിനയത്തിനാണ് കാര്യം അംഗീകാരം😍 പുട്ടി വേണ്ട ഓവർ ആക്റ്റിങ്ങും വേണ്ട

  • @tharunsmith
    @tharunsmith 3 ปีที่แล้ว +2

    nanayitundu ..

  • @createyourhappiness9339
    @createyourhappiness9339 3 ปีที่แล้ว +1

    Backi കൂടെ വിട് പിള്ളാരെ.. ❤️ ❤️

  • @sreekuttysree4535
    @sreekuttysree4535 3 ปีที่แล้ว +2

    കൊള്ളാം.. ❤️❤️

  • @lakvis5246
    @lakvis5246 3 ปีที่แล้ว +3

    Good direction
    Good actors
    Good story