By chance കണ്ടതാണ്... Review ഇടാതെ പോകാൻ തോന്നിയില്ല.. Director മലയാള സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണ്..ഒരു full സിനിമ കണ്ട feel തന്നു..❤️ കാലിക പ്രസക്തി ഉള്ള അടിപൊളി writing.. അഭിനയിച്ചവരും മറ്റു crew members ഉം എല്ലാവരും തകർത്തു പൊളിച്ചടുക്കി എല്ലാറ്റിലും ഉപരി കരളാണ് താരം.. ഒരല്പം പോലും over ആക്കാതെ കൃത്യമായ performance.. ഒരല്പം മാറിയാൽ over ആയി പോകാവുന്ന രസം പോകുന്ന scenes correct ആയി balance ചെയ്തു.. കരൾ ഇനി മുതൽ മലയാള സിനിമയുടെ കരൾ ആവട്ടെ 🙌🏻❤
അറിയാതെ ഓപ്പൺ ആയി പോയതായിരുന്നു ഈ short film. But അത് മുഴുവൻ കാണുകയും വല്ലാത്തൊരു ഫീൽ ഉണ്ടാക്കുകയും ചെയ്തു. ഇതിൽ അഭിനയിച്ചവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകളും തുടർന്നും നല്ല short films and movies ചെയ്യാൻ അവസരം കിട്ടട്ടെയെന്നു ആശംസിക്കുന്നു.
അതി മനോഹരമായ ഒരു സിനിമ കണ്ടത് പോലെ തോന്നി. എല്ലാ അഭിനേതാക്കളും തകർത്ത് അഭിനയിച്ചു. പശ്ചാത്തല സംഗീതം സാഹചര്യത്തിനു അനുസൃതമായിരുന്നു. ക്യാമറ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ വിഷ്വൽസും നന്നായിട്ടുണ്ട്. ഒരു സാധാരണക്കാരനായ എന്നെ പോലെ ഒരാൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ഇത് സംവിധാനം ചെയ്ത ആൾ ശരിക്കും പ്രശംസ അർഹിക്കുന്നു. എഴുതാൻ വിട്ടുപോയ ഈ ഹൃസ്വ ചിത്രവുമായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീമിന്റെ ഒരു മുഴുനീള സിനിമ പ്രതീക്ഷിക്കാം അല്ലേ....😊
സത്യം പറഞ്ഞാൽ ഒരു Movie touch ഉണ്ട്. എല്ലാ കഥാപാത്രങ്ങളെയും അഭിനേതാക്കൾ natural ആയി അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു film കണ്ട feel ഉണ്ട്. കുറേ ക്ലീഷേ short ഫിലിമുകൾക്കിടയിൽ വേറിട്ട് നിൽക്കുന്ന ഇമ്മിണി ബലിയ short film ന് ഒരായിരം ❤
വളരെ യാദൃച്ഛികമായി.. കണ്ടു.. ഈ ടീമിനെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല... എല്ലാ ഡിപ്പാർട്മെന്റും ഒന്നിനൊന്നു മികച്ചു നിന്ന്... സിനിമാട്ടോഗ്രാഫ്യ് എഡിറ്റിംഗ് ബിജിഎം കളറിംഗ് അഭിനയം സ്ക്രിപ്റ്റ് എന്നുവേണ്ട ഡയറക്ടർ വരെ അടിച്ചുപൊളിച്ചു.. കിടു കിടു കിടു.. കുറച്ച കണ്ടു സ്കൈപ് ചെയ്യാമെന്നോർത്താത്ത ,.... ബട്ട് ഒറ്റയിരിപ്പിനുമുഴുവനും കണ്ടു...
Feel Good ennoke paranja kuranj pokum.... orupadu touch cheyith....kollammm ellavarum nallapolre cheyithu... director n crew super....ith pole nalla oru movie cheyan kazhiyattr ❤❤❤❤❤❤❤❤❤❤
പറയാതെ വയ്യ. കമന്റ് ഇടാതെ പോവാൻ വയ്യ.. ഒരു കുറ്റോം പറയാൻ ഇല്ല. സൂപ്പർ. നല്ല കലാകാരന്മാർ. 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മോനെ... വളരെ നന്നായി... ശാന്തമായി ഒഴുകുന്ന പുഴ പോലെ.. ആ പുഴയിലെ ചിരിക്കുന്ന ഓള പരപ്പിൽ പുഴ പോലും അറിയാതെ തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളത്തിൽ യാത്ര ചെയ്യുന്ന അനുഭവം... മീനാക്ഷിയെന്ന കുട്ടിയുടെ അഭിനയത്തിനും ഇത്ത യായി വന്ന നടിയും അസാധ്യ പെർഫോമൻസ്... സീനും പാട്ടും ഒന്നിനോട് ഒന്ന് ചേർന്നിരിക്കുന്നു... അഭിനന്ദനങ്ങൾ ❤❤ ❤️
അവിചാരിതമായി കണ്ടു ചുമ്മാ ഒന്ന് നോക്കാം എന്നുകരുതി ഓപ്പൺ ചെയ്തു നോക്കി അതിമനോഹരം മസ്സിന്കുളിർമയേകിയ ഒരു കുഞ്ഞു സിനിമ അഭിനന്ദനങ്ങൾ ഇതിലെ മുഴുവൻ ആളുകൾക്കും
*മോനെ അടിപൊളി ❤👌* *എല്ലാം കിടിലൻ* *Making പൊളി 🔥* *Script um Direction um എല്ലാം പൊളി 👏* *Writter Sebastian 👌🥳* *എല്ലാവരുടെയും അഭിനയം തകർത്തു...❤* *Music feel vere level 💞* *All the best guys...Keep going 🫶* *ഇതുപോലെ ഇനിയും നല്ല സൃഷ്ടികൾ വരട്ടെ 🥰❤️* *പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏*
നന്നായിട്ടുണ്ട് സൂപ്പർ ഒരു വലിയ സിനിമ കണ്ട പ്രതിനിധി എല്ലാവർക്കും നന്ദി നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും സംവിധായകൻ വലിയ ഒരു സംവിധായകൻ ആയിത്തീരും ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹
കുറേ ദിവസമായി യൂട്യൂബ് തുറന്നാൽ ഈ ഷോർട്ട് ഫിലിം വരുന്നു....അതുകൊണ്ട് ഇന്ന് കണ്ടുനോക്കി , ഒരു കമൻ്റ് ഇടാതെ പോവാൻ തോന്നുന്നില്ല ❤️ Majjeedmaji യുടെ feel-good movie കണ്ട ഒരു അനുപൂതി ലഭിച്ചു..... ഷോർട്ട് ഫിലിം അഹ്നെങ്കിലും ഒരു നല്ല സിനിമ കണ്ടൂ എന്ന് തോന്നുന്നു 😊.... സൂപ്പർ ഷോർട്ട് ഫിലിം 👍🏻
Hey ഗൂഗ്ലി, What a 'FILM' guys. From the writer to the director , From the producer to the actor From the editor to the composser From the singer to the cinematographer If all have a single aim......great films happen. This is one of that kinda film For me. Great job guys. With love (cause we can't find it in Google) Unnikrishnan
Initially I was a bit skeptical when I saw the title, expecting it to be another typical Malayalam short film filled with fairy tale romances and clichéd storylines. However, the film surpassed my expectations, captivating me to the point where I lost track of time. It felt like I was watching a full-length movie! Excellent work, team.
അനു ചേട്ടാ നിങ്ങള് ചുമ്മാ തീ ആണ് അഭിനയിക്കുക അല്ല ജീവിക്കുകയാണ് one day u too will Rule the Molywood industrie All the very best Full crew u have done The best😊
this is the best short film i have ever scene ,this one game me the feel of a full movie in just 27min, just awsome !!! direction ,songs and acting was just pakka perfect !!! ithee same crewinte adutha oru adipoli short film vendi waiting started !!!
By chance കണ്ടതാണ്... Review ഇടാതെ പോകാൻ തോന്നിയില്ല..
Director മലയാള സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണ്..ഒരു full സിനിമ കണ്ട feel തന്നു..❤️
കാലിക പ്രസക്തി ഉള്ള അടിപൊളി writing..
അഭിനയിച്ചവരും മറ്റു crew members ഉം എല്ലാവരും തകർത്തു പൊളിച്ചടുക്കി
എല്ലാറ്റിലും ഉപരി കരളാണ് താരം.. ഒരല്പം പോലും over ആക്കാതെ കൃത്യമായ performance.. ഒരല്പം മാറിയാൽ over ആയി പോകാവുന്ന രസം പോകുന്ന scenes correct ആയി balance ചെയ്തു..
കരൾ ഇനി മുതൽ മലയാള സിനിമയുടെ കരൾ ആവട്ടെ 🙌🏻❤
Thank you so much❤
Thank you!!! 🥹🤍✨
❤
11¹¹¹¹111¹
❤¹1¹¹¹11¹¹¹¹q1¹¹¹¹¹qqqpp
Thank You ❤
വീട്ടിൽ അമ്മ വെക്കും ഞാൻ തിന്നും...😂🙌🏻
എന്റമ്മോ തിയേറ്ററിൽ പോയി കാശ് കളയുനന്നതിനേക്കാൾ നല്ലതാണ് ഇങ്ങനെയുള്ള ഷോർട് മൂവികൾ കാണുന്നത്, ഇതുപോലുള്ള സംവിധായകരാണ് അവിടെയും എത്തേണ്ടത് ❤️🔥
Thank You ❤
@@abhaykrishnau7269 hlo ningda nmbr kittuo
സത്യം ❤️❤️❤️❤️
സത്യം
100% sàriyanu❤
നായികയെ കാണുമ്പോൾ നടി ശാലിനിയെ ഓർമ വന്നു,, നല്ല natuaral acting 👏
ഇതിന്റെ സംവിധായകൻ സിനിമ സംവിധായകൻ ആയി മാറും ഭാവിയിൽ ഉറപ്പാണ് അത്രയും കിടു മേക്കിംഗ് ആണ്
അതെ,ഗൂഗിളിൽ കിട്ടാത്ത അറിവുകൾ "ജീവിതാനുഭവങ്ങൾ" 🔥
Karal aa kunjine edth kayik vechapol 🤯 ente ammoo tension adich chath.... Huuuuuu🥵
Kidilan short film 🔥🔥💯💯
അറിയാതെ ഓപ്പൺ ആയി പോയതായിരുന്നു ഈ short film. But അത് മുഴുവൻ കാണുകയും വല്ലാത്തൊരു ഫീൽ ഉണ്ടാക്കുകയും ചെയ്തു. ഇതിൽ അഭിനയിച്ചവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകളും തുടർന്നും നല്ല short films and movies ചെയ്യാൻ അവസരം കിട്ടട്ടെയെന്നു ആശംസിക്കുന്നു.
കരളിലൂടെ എന്നെ തന്നെയാണ് അല്ല നമ്മളിൽ പലരെയും ആണ് കാണുന്നത്... എല്ലാം അറിയാം എന്നൊരു വിചാരം... പിന്നെ ഗൂഗിളിൽ പരതക്കം 😂
Karal is the pakka me... 🥹🥵
ഒരുപാട് short film കൾ പറഞ്ഞു നിർത്തുനിടത്ത് നിങ്ങടെ കഥ തുടങ്ങിയത്.. വ്യത്യസ്തമായൊരു കാമ്പുള്ള കഥ 🙂
Thank You ❤
Thank you! 🤍
അതി മനോഹരമായ ഒരു സിനിമ കണ്ടത് പോലെ തോന്നി. എല്ലാ അഭിനേതാക്കളും തകർത്ത് അഭിനയിച്ചു. പശ്ചാത്തല സംഗീതം സാഹചര്യത്തിനു അനുസൃതമായിരുന്നു. ക്യാമറ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ വിഷ്വൽസും നന്നായിട്ടുണ്ട്. ഒരു സാധാരണക്കാരനായ എന്നെ പോലെ ഒരാൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ഇത് സംവിധാനം ചെയ്ത ആൾ ശരിക്കും പ്രശംസ അർഹിക്കുന്നു. എഴുതാൻ വിട്ടുപോയ ഈ ഹൃസ്വ ചിത്രവുമായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീമിന്റെ ഒരു മുഴുനീള സിനിമ പ്രതീക്ഷിക്കാം അല്ലേ....😊
ഉറപ്പായും 😍🔥❤️
🥰🥰thank you so much
എന്തോരം ടാലന്റ് ഉള്ള ആൾക്കാരാ , എല്ലാരേം ഇഷ്ടായി പ്രത്യേകിച്ച് കരൾ ഫാൻ ആയി
സത്യം പറഞ്ഞാൽ ഒരു Movie touch ഉണ്ട്. എല്ലാ കഥാപാത്രങ്ങളെയും അഭിനേതാക്കൾ natural ആയി അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു film കണ്ട feel ഉണ്ട്. കുറേ ക്ലീഷേ short ഫിലിമുകൾക്കിടയിൽ വേറിട്ട് നിൽക്കുന്ന ഇമ്മിണി ബലിയ short film ന് ഒരായിരം ❤
Thank You ❤
ഒളിച്ചോടി ചെയ്ത പ്രണയ വിവാഹത്തിന് ശേഷം വീട്ടുകാരുമായി ഒന്നിക്കുന്ന കാര്യത്തിൽ മാത്രം കഥകൾ ശ്രദ്ധ കൊടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു ശ്രമം 👌🏻💎
❤❤
വെറുതെ സ്ക്രോൾ ചെയ്തപ്പോൾ കണ്ടതാണ്... പക്ഷെ അടിപൊളി ആയിട്ടുണ്ട് കണ്ടില്ലാരുന്നു എങ്കിൽ നഷ്ട്ടം ആയേനെ..🎉🎉❤❤
Thank You ❤
കിടുകാച്ചി സാധനം കാണാതെ പോയെങ്കിൽ നഷ്ടമായേനെ... വെറുതെ പോകുന്നതിനിടക്ക് തൊട്ടതാ.... 🔥🔥🔥🔥 കരൾ ❤️❤️❤️
Thank you🥰🥰
Thank You ❤
Thank you! 🤍❤️🔥
കിടിലൻ ❤️
തീർന്ന് പോവരുതെ എന്ന് ആഗ്രഹിച്ചു.. അഭിനയിച്ച എല്ലാരും kidu..🥰🥰 Direction, cinematography, music എല്ലാം kidu.. Loved it.
കരള് ❤️ ഭാവിയുണ്ട്🔥
Thank You ❤
Thank you so much! 🤍
ഇത് വഴി പോയപ്പോൾ കണ്ടതാണ് സൂപ്പർ,ഒരു സെക്കൻ്റ് പോലും മടുപ്പ് തോന്നിയില്ല ❤❤
ജീവിതത്തിൽ നാം നിസ്സാരമെന്നു തോന്നിക്കുന്ന പലതും വലിയ കാര്യങ്ങൾ ആണ്.
A Quality One😍🥰😇
Thank You ❤
വളരെ യാദൃച്ഛികമായി.. കണ്ടു.. ഈ ടീമിനെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല... എല്ലാ ഡിപ്പാർട്മെന്റും ഒന്നിനൊന്നു മികച്ചു നിന്ന്... സിനിമാട്ടോഗ്രാഫ്യ് എഡിറ്റിംഗ് ബിജിഎം കളറിംഗ് അഭിനയം സ്ക്രിപ്റ്റ് എന്നുവേണ്ട ഡയറക്ടർ വരെ അടിച്ചുപൊളിച്ചു.. കിടു കിടു കിടു.. കുറച്ച കണ്ടു സ്കൈപ് ചെയ്യാമെന്നോർത്താത്ത ,.... ബട്ട് ഒറ്റയിരിപ്പിനുമുഴുവനും കണ്ടു...
Thank You ❤
Thank you🥰
എന്തൊരു പടമാടോ.. ❤😻 അപ്രതീക്ഷിതമായി കണ്ടതാണ്.. പൊളിച്ചു ❤💯 actress💯❤ഒന്നും പറയാൻ ഇല്ല 💯kidu performance 🔥
Thank you🥰🙏
ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നകിൽ ആഗ്രഹിച്ചുപോയി അടുത്ത സിനിമയിൽ എന്നെയും കൂട്ടണെ
Oru movie kanda feel
Acting, directing, paattu,cinematographer, costume etc ellam on the point
All the best wishes
Feel Good ennoke paranja kuranj pokum.... orupadu touch cheyith....kollammm ellavarum nallapolre cheyithu... director n crew super....ith pole nalla oru movie cheyan kazhiyattr ❤❤❤❤❤❤❤❤❤❤
Thank u so mch
പറയാതെ വയ്യ. കമന്റ് ഇടാതെ പോവാൻ വയ്യ.. ഒരു കുറ്റോം പറയാൻ ഇല്ല. സൂപ്പർ. നല്ല കലാകാരന്മാർ. 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മോനെ...
വളരെ നന്നായി...
ശാന്തമായി ഒഴുകുന്ന പുഴ പോലെ.. ആ പുഴയിലെ ചിരിക്കുന്ന ഓള പരപ്പിൽ പുഴ പോലും അറിയാതെ തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളത്തിൽ യാത്ര ചെയ്യുന്ന അനുഭവം...
മീനാക്ഷിയെന്ന കുട്ടിയുടെ അഭിനയത്തിനും ഇത്ത യായി വന്ന നടിയും അസാധ്യ പെർഫോമൻസ്...
സീനും പാട്ടും ഒന്നിനോട് ഒന്ന് ചേർന്നിരിക്കുന്നു...
അഭിനന്ദനങ്ങൾ ❤❤ ❤️
Thank you🥰🥰
😍thanks lot❤
Nallo oru movie🎉🎉.
Nalla story.
Kazhivulla actors
Nalla direction..
Feel good movie..
എല്ലാംകൊണ്ടും നിറഞ്ഞു നിൽക്കുന്ന ഒരു short movie... Direction,Acting, casting, background score, song..Etc,
Thanks everyone for a great show❤️🫶🏻
Thank You ❤
നായിക sooooper ആക്ടിംഗ്...എല്ലാവരും നന്നായി...
Recommended il vannappo kandathaan. Casting, music, shots ellam adipoli. Kudos to the team ❤️
കുറഞ്ഞ സമയം കൊണ്ട് ഒരു വലിയ സിനിമ കണ്ടതിൻ്റെ അനുഭൂതി നൽകുന്നത് അല്ലേ യഥാർത്ഥ ഷോർട്ട് ഫിലിം,,,,Hey Googli Is The Real Short Film..... ♥️ 🎥
Thank You ❤
🤍🤍
അവിചാരിതമായി കണ്ടു ചുമ്മാ ഒന്ന് നോക്കാം എന്നുകരുതി ഓപ്പൺ ചെയ്തു നോക്കി
അതിമനോഹരം മസ്സിന്കുളിർമയേകിയ ഒരു കുഞ്ഞു സിനിമ അഭിനന്ദനങ്ങൾ ഇതിലെ മുഴുവൻ ആളുകൾക്കും
Thank You ❤
രസകരമായ ചെറുചിത്രം, സംഗീതം ഇതിനോട് ചേർന്നു നിന്നു സംവിധാന രീതി ഇഷ്ടമായി... അഭിനന്ദനങ്ങൾ
Thank u🥰🥰🙏
Super❤.. Karal njn ano nigal anoo.. Arokkeyooo okkee nalla oru short flim❤
നല്ല short film, എല്ലാം ഭംഗിയായിട്ടുണ്ട് , Congratulations team Googly.
Abhai പൊളിച്ചു സിനിമ കണ്ട ഫീൽ നായിക വേറെ ലെവൽ All the best all team by badhar perumbavoor
*മോനെ അടിപൊളി ❤👌*
*എല്ലാം കിടിലൻ*
*Making പൊളി 🔥*
*Script um Direction um എല്ലാം പൊളി 👏*
*Writter Sebastian 👌🥳*
*എല്ലാവരുടെയും അഭിനയം തകർത്തു...❤*
*Music feel vere level 💞*
*All the best guys...Keep going 🫶*
*ഇതുപോലെ ഇനിയും നല്ല സൃഷ്ടികൾ വരട്ടെ 🥰❤️*
*പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏*
Thank you❤
ആ താത്ത character പൊളി... ബാക്കി എല്ലരും മോശം എന്നല്ല 😂
നിങ്ങൾ ഒരു മുസ്ലിം അല്ലേ 😀😀
നന്നായിട്ടുണ്ട് സൂപ്പർ ഒരു വലിയ സിനിമ കണ്ട പ്രതിനിധി എല്ലാവർക്കും നന്ദി നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും സംവിധായകൻ വലിയ ഒരു സംവിധായകൻ ആയിത്തീരും ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹
Nannaayi enjoy cheythu kandu. Nalla oru feel good short filim. Adipoli aayi eduthu. Editingum super. "Angane ellaam onnum Google kittilla" .nice ending
Thank you🥰
നല്ല സിനിമ കണ്ട ഫീൽ.
മികച്ച മേക്കിങ്.
എല്ലാവരുടെയും പ്രകടനം മികച്ചു നിന്നു.
Go ahead bro..❤
❤❤❤
എന്തു രസാ... ❤️❤️❤️ ഇഷ്ടപ്പെട്ടു എനിക്ക് 🙈
എന്റെ കരളേ... 🥰💫
Thank you🥰
കുറേ ദിവസമായി യൂട്യൂബ് തുറന്നാൽ ഈ ഷോർട്ട് ഫിലിം വരുന്നു....അതുകൊണ്ട് ഇന്ന് കണ്ടുനോക്കി , ഒരു കമൻ്റ് ഇടാതെ പോവാൻ തോന്നുന്നില്ല ❤️
Majjeedmaji യുടെ feel-good movie കണ്ട ഒരു അനുപൂതി ലഭിച്ചു..... ഷോർട്ട് ഫിലിം അഹ്നെങ്കിലും ഒരു നല്ല സിനിമ കണ്ടൂ എന്ന് തോന്നുന്നു 😊.... സൂപ്പർ ഷോർട്ട് ഫിലിം 👍🏻
Thank You ❤
Adhyamayitt ithra nalloru shot film kandapole ❤
Sorry shot alla oru full film pettanu kandutheerthapole
Abhay👏🏻👏🏻👏🏻നല്ല casting... നല്ല അഭിനയവും... പാട്ടും 🫶🏻 scriptum ❤directionum♥️
Adipoli kadha. Valare mikacha presentation. Kadhayil jeevikunna feel anu kanumbo. Very nice.🥹👌👌👌👌
Thank You ❤
Hey ഗൂഗ്ലി,
What a 'FILM' guys.
From the writer to the director ,
From the producer to the actor
From the editor to the composser
From the singer to the cinematographer
If all have a single aim......great films happen.
This is one of that kinda film For me.
Great job guys.
With love (cause we can't find it in Google)
Unnikrishnan
Thank You ❤
Thank you🥰
@@abhaykrishnau7269 bro powlii feel good itemmm
Kandu mikacha work siril bro super &support ##all the best director
അടിപൊളി മൂവി. നല്ല ഫീൽ ഗുഡ് മൂവി ആയിരുന്നു. Hats off to the team
Thank You ❤
നല്ല ഒര് movie കണ്ട ഫീൽ, heroin& hero, itha, friends ellam spr ❤😍
Thank you😍
Kollalo adipoli.. Nalla script, direction athupole editingum background scorum pinne casting 💯✨.
Thank You ❤
😍enik bayangarishtayi eee short filim❤🎉instelu kandu thappi vannatha👌
Theme,cast,direction,music എല്ലാം വ്യത്യസ്തം...nice
Thank You ❤
Ithuvare kandathil vech enik aatavum koodal ishttam aaya oru short film adipoli kand irikaan nthaa feel❤☺️☺️☺️😚
നല്ലൊരു സിനിമ അനുഭവം❤
ഐഷത്താ അടിപൊളി ആണ്.
Each and everything kidu❤
🥺🥰thanks lot bro❤
എല്ലാം കൊണ്ടും അടിപൊളി. ഇനിയും ഇതുപോലെ നല്ല shortfilim പ്രതീക്ഷിക്കുന്നു
Nice making, great back ground score, good casting .. Kudos to the team!
Thank You ❤
Thank you🥰
Ssente mwonee.... ❤🩹 oru basil Joseph movie kandirangiya feel.... 🫴❤
Kaanathe poyirunnel valya nashtamaayene. Lov it ❤️✨🕊️
Thank You ❤
❤❤❤❤❤ അടിപൊളി ❤❤
ഇതാണ് value based creation ❤
Thanks a lot 🙏
Initially I was a bit skeptical when I saw the title, expecting it to be another typical Malayalam short film filled with fairy tale romances and clichéd storylines. However, the film surpassed my expectations, captivating me to the point where I lost track of time. It felt like I was watching a full-length movie! Excellent work, team.
Thanks
Abhay Krishna Congrats for good film making. Enjoyed. Good selection of performers.
Thank You ❤
ഇനിയും കുറേകൂടി കാണാൻ തോന്നുന്നു ❤️❤️❤️കരൾ 👌❤️
Excellent work Abhay..and excellent music Suneesh..
കിടു ❤❤❤ മൂവി,,, എല്ലാവരും നല്ല characters
Excellent work❤👌 @Abhay
Very nice. Very Good direction. Performance of karal is super. ..
Thank You ❤
Unexpected ayi kandatha recent ayi kandthile best 👌 full pwoli time pokunathe arigilaa .. superb team keep rock
Thank You ❤
Googly enna enne vtl vilikuva. Short filmnte peru kandita kande. Nalla workatto.All the best 🥰
ഹൃദയം നിറഞ്ഞ അനുഭൂതി തന്ന വളരെ മികച്ച ഒരു മൂവി ❤
Thank You ❤
കരളാണ് ശരിക്കും താരം. അഭിനയം ആസ്വദിക്കാൻ ഒന്നുടെ കാണേണ്ടി വന്നു.
Thank you🥰
ധൈര്യമായി commercial film commit ചെയ്യൂ ബ്രോ Abhay Krishna U. U can. 🔥🥰
Thank You ❤
Motahthil poli.. adipoli..
Nalloru feel gud film.... Ellam gud.... Acting..... Song..... Direction..... Scenes...
കൊള്ളാട മക്കളെ..🎉🎉🎉🎉
Oru full movie kanda feel 😊 casting pakka👌🏽
karalee..🥰💎 ijj polichh👏🏽
Kudos to the entire cast and crew👏🏽👏🏽👏🏽
Thank You ❤
Thank you! 🤍
നന്നായിട്ടുണ്ട് നല്ല ഭാവി ഉണ്ട് ❤❤❤എല്ലാ കഥാപാത്രങ്ങളും നന്നായിട്ടുണ്ട് 🥰🥰🥰
Thank You ❤
Aww that superman reference 😂♥️♥️♥️♥️♥️
അനു ചേട്ടാ നിങ്ങള് ചുമ്മാ തീ ആണ്
അഭിനയിക്കുക അല്ല ജീവിക്കുകയാണ് one day u too will Rule the Molywood industrie
All the very best
Full crew u have done The best😊
Da💚
The background music❤
Nice feeling 🫶❤️ ഇനിയും ഇത് പോലെ സ്റ്റോറിസ് ഇറക്കണം 🥰🥰movie kand feel nd tta❤️ nalla abinayam kurach koode undayirunnekil enn thonni poye😍 songum adipoli🎉
Thank You ❤
Superb.Nothing more to say ❤
Karaleeee neee shupperaaada👏👏👏
this is the best short film i have ever scene ,this one game me the feel of a full movie in just 27min, just awsome !!! direction ,songs and acting was just pakka perfect !!! ithee same crewinte adutha oru adipoli short film vendi waiting started !!!
Thank You ❤
Thank you! 🤍
Adipoli....suuuuperrr acting by ellarum..and direction ❤👌👍👍👍
Thank You ❤
കൊള്ളാം നല്ല ഫ്രഷ് & കിടു ❤🎉🎞️🥰well appreciated to entire team... especially anu&ciril....
🧡
🧡
Adipowlii feel good shrt film ... ellam kondum adipowlii 🖤🖤🖤🖤
Simple story, good acting, background music 👌👌👌
Kalaki Mr. director Abhay and muzuvan team.
Beautiful making casting,bgm lyrics❤. feel good movie 😊
Nice shortfilim, the way it preasents is remarkable
Abhay & yadhu🥺😍Long way to go😘😘
Loved the casting & backing tooooooo😍
ഈ പടം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നിട്ടാ സൂപ്പറായിണ്ട്....
Awesome and heartwarming... Background score is nice and congenial.👏👌🏻✨
Itrayum realistic and current society ayitt related ayittulla short film njan kanditilla
Beautiful work. 💕. Director deserves big screen 💕 16:07 that superman reference was 🔥🔥🔥🔥🔥
❤❤❤❤
Adipoli Work Acting okke kidu. Kidu presentation overall kidukkachi Eniyum cheyatto
Thank You ❤
Now I am a Sebatti fan boy❤
Rajichechi (itha)അടിപൊളി ആയിൻഡ്..best wishes ❤❤❤❤and kudos to team googly🎉🎉🎉me too a googly but എല്ലാ കാര്യങ്ങളിലും ഇല്ല😂