എന്റെ പൊന്ന് ചേട്ടാ..... വിദേശ രാജ്യങ്ങളിൽ കാട്ടിലൂടെ നടത്തുന്ന ബൈക്ക് റേസിംഗ് കാണുന്ന അതേ ഫീൽ വീഡിയോ കണ്ടപ്പോൾ 👍👍👍👍👍 പൊളിച്ചു... ❤️❤️❤️❤️ പുതിയൊരു കാഴ്ച്ചാനുഭവം... കിടിലൻ ❤️❤️❤️❤️
*Bro video.... പ്രിതേകിച് പറയണ്ടല്ലോ.... Always best aanu.... നിങ്ങൾ ഒരു സംഭവം ആണ് 😍😍❤️👍..... Nice editing ..... ride videos okke ഇനിയും വേണം.... Nice video Alfi bro 👍❤️..... njan videos കാത്തിരിക്കുന്ന Channel ആണ് ഇത് ... 👍👍😍.. Keep Go❤️*
കൊള്ളാം ബ്രോ കുടുക്കി... ഹിമാലയ നിൽ പേടിക്കാതെ നല്ല controling ൽ എങ്ങനെ off road ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാവോ... 😀 ഇത്രയും വെയിറ്റ് ഉള്ള വണ്ടി ആയൊണ്ട് detail ആയി അറിയാൻ ആഗ്രഹം ഉണ്ട്.
സൂപ്പർ. താങ്കൾ ഒരു സംഭവം തന്നെ അടിപൊളി ഓഫ്‌റോഡ് റൈഡ്. മൂന്നാർ കുണ്ടള ഡാമിന് മുകൾ ഭാഗത്തായി മത്താപ് ചെക്ക്പോസ്റ്റിന് പടിഞ്ഞാറുഭാഗത്തായി ഇടിലി മൊട്ട എന്നൊരു സ്ഥലമുണ്ട് ഓഫ്‌റോഡാണ് അതു വീഡിയോ ചെയ്യാൻ പറ്റുമോ...
One of the most loved community ആണ് ബ്രോ നമ്മുടെ. 1.2k likes and 2 dislikes, ആ രണ്ടെണ്ണം അറിയാതെ കൈ തട്ടി വീണത് ആയിരിക്കും. btb, gopro upgrade ചെയ്യാൻ budget ഉണ്ടെങ്കിൽ വേഗം ചെയ്യാൻ ശ്രെമിക്കു ബ്രോ. The lost mojo ചാനലിൽ ആ വിഡീയോ ക്വാളിറ്റി മാത്രം കൊണ്ട് ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ തോന്നും. ( just one suggestion 💚💚💚)
Camera nalla cam Anu bro...bt editing phone il ayond clarity kurayunnu ..GoPro hero 7 and hero 8 il Anu shoot cheythath ... Bt sadly edit cheyan phone mathre ullu ..athanu scne 🙏♥️♥️ anyway thanks for the feed back
for booking contact on this number
Sabah : +91 85472 35671
you can find "" Cox Cargill "" tent property on Google maps . ♥️
CB shine ൽ Off-road ചെയ്ത ആ ചേട്ടൻ പൊളി🔥🔥
Yes, റൈഡ് ചെയ്യാന്‍ മനസുണ്ടെങ്കില്‍ വാഹനത്തിന് പ്രസക്തിയില്ല
Athe athe
Bijo fans assemble😉💕
ഈ വഴിയിൽ ഹോണ്ട shine ആയി വന്ന ആ ബ്രോക്ക് എൻ്റെ വക ഒരു ലൈക് 👍❤️
♥️
Shine💪🏻🔥🔥
♥️
Broo..oru drone vanghannn enullavar like adikkk🥰🥰🥰🥰💓💓💓💓💓💓💓💓
Agraham und. Enikum bt cash illa 😂😂🙏
Ethu pwlikkum
എന്റെ പൊന്ന് ചേട്ടാ..... വിദേശ രാജ്യങ്ങളിൽ കാട്ടിലൂടെ നടത്തുന്ന ബൈക്ക് റേസിംഗ് കാണുന്ന അതേ ഫീൽ വീഡിയോ കണ്ടപ്പോൾ 👍👍👍👍👍 പൊളിച്ചു... ❤️❤️❤️❤️
പുതിയൊരു കാഴ്ച്ചാനുഭവം...
കിടിലൻ ❤️❤️❤️❤️
Thank u ...♥️🙏 For the support ♥️
@@alfijames9018 👍👍👍
അടിപൊളി ഡ്രൈവ്----വിഡീയോസ് എല്ലാം കാണാറുണ്ട്. കവ ഡ്രൈവ് ആണ് വെയ്റ്റി ആയത്. ഇടുക്കി വിഡിയോസും കിടു......
Thank u bro ..
ബിജോ ബ്രോയ് ഷൈനിന് പെട്രോളും ഓയിലും അല്ലാണ്ട് ന്താ കൊടുക്കണേ 🔥🤣🙌
മുതിര നനച്ചത് 😂😍
അത് പൊളിച്ചു...
Katta waiting ayirunu bro✨
Honda shine,,,, pwolichu
എന്തിനാ ഹിമാലയൻ ഒക്കെ😜
♥️
Himalayan powli alle 😍
cb shine biker mass love from tamilnadu😍😍😍
Off road inspiration one and only alfi😂❤️
♥️
Athakkum mele
എന്റെ സ്വപ്നം എന്ന് പറയുന്നത് ഓരോ വൈഡ്‌ഡിങ് പോവാ അത് ഈ ബൈക്ക് ആയിട്ട് ഹിമാലയം 😘
Waiting ended 😍😍😍😍 alfi bro come with power
Off road King alfi broo
♥️
Alfi bro off roadum💥 camp firum🔥 okke polichu
pinne dqnte sound cheytha bro pwoli ❣️ video full vibe aarunnu💞💞
Thanks bro
Thank you so much bro ❤😌
കിടിലോസ്ക്കി വ്യൂ കിടിലോസ്ക്കി സ്ഥലം കിടിലോസ്ക്കി ആൾക്കാർ അൽ പൊളി 👍🔥
Yep... thanks bro
ഒറ്റമല കയറിയ ഒര് ഫീൽ മോനെ ...uffffff❤️
Super.. ❤️ ഇത് പോലുള്ള vlogs ഇനിയും പ്രതീക്ഷിക്കുന്നു.. 🔥
Sure bro .thank u
Off road king
യാ മോനെ... പ്വോളി 🤩✌️
Waiting ayirunnu cheriyoru karyamund kazhinja videos ne apakshichu sound and video quality valare kuranju pokunnu sradhikkumannu pratheekshikkunnu
Sure bro .next muthal ready akkam..lifgting nte issues kurach vannu
@@alfijames9018 ok bro
5 മിനിറ്റ് ബാക്കിയുണ്ടായിരുന്നു കാണാൻ...Now Watching😍
Hi teeme.. Super place. Nice ride. Kaanaam. Love you bro. 👍
ആദ്യം 👍 പിന്നെ വീഡിയോ കാണാം ❤️
Thanks alot bro
Most waited vedio 🤩
Ahnne
Machane ariyatha sthalam ariyaatha vazhi kurachi sradha poorvam pokanam enthaaayalum Poli 🙌 you are
Thanks bro
എനിക്ക് ഈ വണ്ടി ആയിട്ട് ഒരു റൈഡിങ് പോകാൻ താല്പര്യമുണ്ട് ഈ വണ്ടി ഒത്തിരി ഇഷ്ടമാണ് എന്റെ സ്വപ്നങ്ങൾ കൂടിയാണ് ❤️❤️
Alfi chettan❤ proud to be a part of this video ❤🌸😌
Hello dipin bro...evide anu ..sugam ano ?
@@alfijames9018 sugam bro❤🌸
Machante vlog kand thudangiyeepinne ahnn RE himalayanood oru respect thoonni thudangeeth......💟
Njan ingane enjoy cheith kandirikkunnath yazin Mohammed nte video mathramaanu
Poli aayind muthe super
♥️🙏
Aa shine 🔥🔥🔥
♥️
Ente monee ejjathi feel... Poli..❤️
Thanks bro
@@alfijames9018 eniyum enganathe.. kidilan videos pridhishikunnu
Bro kidu🔥
കാത്തിരുന്ന video എത്തി കാണാൻ ഇപ്പോഴാ കഴിഞ്ഞേ ഇല്ല തിരക്കും തീർന്ന്, ബ്രോ എന്തായാലും video കിടു 👌
Thanks alot bro..
Machane poli ❤️🔥 katta waiting ayrn!
Bro waiting ayirunnu💥💥💥😍😍😍😍poli vibe 💥💥💥💥💥
ബിജോ pewer
♥️
ഇതുപോലൊരു ഓഫ്‌റോഡ്ഉം അടിപൊളി സ്റ്റെയും കാണിച്ചു തന്ന alfibro❤️❤️
♥️
Alfi Bro adipoli an ella vidioyum. Ith pole offroad cheyyan kothiyayi😍😍😍. Stalam oru rakshayum illa poli 😍😍
Thanks bro
*Bro video.... പ്രിതേകിച് പറയണ്ടല്ലോ.... Always best aanu.... നിങ്ങൾ ഒരു സംഭവം ആണ് 😍😍❤️👍..... Nice editing ..... ride videos okke ഇനിയും വേണം.... Nice video Alfi bro 👍❤️..... njan videos കാത്തിരിക്കുന്ന Channel ആണ് ഇത് ... 👍👍😍.. Keep Go❤️*
Thanks alot machane..🙏😍😍♥️
Best offroad bike cb shine thanne bijo pever❤
Powerrrr 🔥
കൊള്ളാം ബ്രോ കുടുക്കി... ഹിമാലയ നിൽ പേടിക്കാതെ നല്ല controling ൽ എങ്ങനെ off road ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാവോ... 😀 ഇത്രയും വെയിറ്റ് ഉള്ള വണ്ടി ആയൊണ്ട് detail ആയി അറിയാൻ ആഗ്രഹം ഉണ്ട്.
Sure bro
Bro.... Royal enfield standard /classic 350 ori offroad cheyyavoooo.... Plzzzzz😄😄😄
😍😍😍😍😍😍 adipoli 👍. Bijo and shine vindum polichu..
Poli bro !! Try kodachadri off-road Karnataka. Love from Karnataka ❤️
Adipoli place ,,,parayathirikan pattilla,, sayipanmarude utube channel kandathupole🙄oru nimisham ithu munnar ano ennu samsayichu😉👍
Yes bro..thanks alot mahn
Onnum paraynilla🔥offroad ishttam chacko ishttam❤️
Chako ♥️
സൂപ്പർ. താങ്കൾ ഒരു സംഭവം തന്നെ അടിപൊളി ഓഫ്‌റോഡ് റൈഡ്. മൂന്നാർ കുണ്ടള ഡാമിന് മുകൾ ഭാഗത്തായി മത്താപ് ചെക്ക്പോസ്റ്റിന് പടിഞ്ഞാറുഭാഗത്തായി ഇടിലി മൊട്ട എന്നൊരു സ്ഥലമുണ്ട് ഓഫ്‌റോഡാണ് അതു വീഡിയോ ചെയ്യാൻ പറ്റുമോ...
Sure bro..thanks ♥️🙏
Alfi bro kurachukoodi variety aayittulla places pidikkumo...ellaa videos kanunnund.. especially that palkulamed video... Unknown places videos pratheekshikkunnu❤️
Sure bro ..♥️
Ente ponnee shine thee theee⚡️⚡️
പൊളിച്ചു 🔥🔥
Alfi bro , ningalk youtube nh enthenkilum varumanam undenkil aa CB shine machaanu our used xpuls enkilum vangichu kodukkanam
Uff waiting aayirunnu🔥🔥
Super view and video ✨😍✨
Powli bro..
Thanks bro
Ore poli... Poyirikkum... 💪
Waiting for the katta offroad part.... 🔥
Thanks alot mahn
Adipoli 👍👍👍👍
Awsome spot....alfi poli video....keep going
Thanks bro
Its gona be an impossible offroad
Shine bjio bro: hold my beer🍻🍻🍻💪💪💪💪
Power ♥️
പൊളി ബ്രോ 💛💛💯
Tend stay..... Katta waiting aayirunnu😍😍😍
Thanks bro
Njan ithrayum kalam broyude channel kandillallo.kandathu muthal koode kooditto.
Again me from munnar❤️❤️❤️
മച്ചാ വാക്കുകൾ ഇല്ല പറയാൻ പൊളി പൊളി😍❤️💥💥💥💥
Thanks bro
അൽഫിയെ... ഹാൻഡ് ഗർഡ് എന്തിനാ ഊരി വെച്ചത്... 🥰
Sabah chunkk❤️❤️❤️❤️👍😁😘
Udheshichathupole thanne pwlichu😍😍❤
Thanks alot bro
🤩wait for the next vlog
Honda shine 🤩✌️✌️
Offroad king🔥
Super bro....🔥👌 waiting 4 nxt
Thanks bro
അടിപൊളി ❤
Koviloor Off road Bike riding and Views are Mind blowing
Thanks bro
Adipwoli 🔥🔥keep going..
Adipolli.. ❤️ visuals onnum oru rakshem ilaa🔥🔥
Thanks bro
Oru 50k sub okke akumbo nalla dynamic range ulla oru action cam medikk bro.
Sure bro...ith shoot cheythath GoPro hero 7 and 8 vechanu randum nalla cam Anu bt njngal avide etyapo sun set ayi ..so light poyi ...angane oru Pani kity poyi 😔 .. sure bro..will upgrade ,🙏♥️
Aano nna kuzhappavilla...1:45 ee scene full dark ayi irikkunnakond paranjaya
Yes..bro..thanks for the feed back ..
Surya 🌞 bhagavan 🌻
Alfi ikka uier❤❤ jaii
♥️
@@alfijames9018 tank you bro
Poli bro ❤️keep going
Sthalam poli 🤘
Athanu ♥️🙏
Wow ! The King Iss Back💕💕
Maza koodi undarnel onnude pollichane 😍😍
I was waiting for this video 🤩, can't wait to watch it completely.
Thank u so much bro
Super 💥👌👌
I am waiting 😘😘😘
എന്റെ പേരും ബിജോ 😜
Super vlog bro, which action camera you use ?
Thanks alot bro ..hero 7 gopro
One of the most loved community ആണ് ബ്രോ നമ്മുടെ. 1.2k likes and 2 dislikes, ആ രണ്ടെണ്ണം അറിയാതെ കൈ തട്ടി വീണത് ആയിരിക്കും.
btb, gopro upgrade ചെയ്യാൻ budget ഉണ്ടെങ്കിൽ വേഗം ചെയ്യാൻ ശ്രെമിക്കു ബ്രോ. The lost mojo ചാനലിൽ ആ വിഡീയോ ക്വാളിറ്റി മാത്രം കൊണ്ട് ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ തോന്നും. ( just one suggestion 💚💚💚)
Camera nalla cam Anu bro...bt editing phone il ayond clarity kurayunnu ..GoPro hero 7 and hero 8 il Anu shoot cheythath ... Bt sadly edit cheyan phone mathre ullu ..athanu scne 🙏♥️♥️ anyway thanks for the feed back
@@alfijames9018 oke bro. Keep improving 💚💚💚
Sure bro
എനിക്ക് വണ്ടി ഒത്തിരി ഇഷ്ടമാണ്
Bro use cheyunna action Camera athaanu? Athrayanu camera price.? Pls reply
Pewerrrrreshhh
Pwliyanne pwly 🤘 nyc spot 💞
Thank u
bro petrol ntha cheyyal full tank thikannillenkil..kayyil karuthal ndoo
Waiting aarnnnnnn,
Poli🎉
Nice vlog broo.
Thanks bro
Katta off road mone 🤝 Tent stay tariff yethrayaye?
You guys of super😘
Thanks bro
Off road 🔥
Machane kavura hiking koodi keri adhum poliya
Sure bro next time try cheyam