വാഷിംഗ് പൌഡർ ഇട്ടു വെളുപ്പിച്ചത് പോലെയുണ്ട് കരിമീൻ കാണാൻ 😊 അമ്മച്ചി ടാറ്റ കൊടുക്കുന്നത് കാണാൻ പറ്റിയില്ല 😂 ഇഷ്ടപ്പെട്ടു❤ അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു കാണുന്നവർ എല്ലാം ചെയ്തു പോകും അടിപൊളി കറി
അടിപൊളി മീൻ കറി നല്ല അവതരണം മീൻ ക്ളീനിങ് സൂപ്പർ പക്ഷെ ഉപ്പും പുളിയും നോക്കുമ്പോൾ സ്പൂണെടുത്തിട്ട് മീൻകറി ഇളക്കി കോരി ഊതി ഊതി കൈ വെള്ളയിലൊഴിച്ചു നോക്കിയിട്ട് ബാക്കി മീൻകറിയിൽത്തന്നെ ഒഴിച്ച് അത് വളരെ മോശമായി പോയി
ഇതുപോലുള്ളൊരു അമ്മയെ കിട്ടാൻ സുകൃതം ചെയ്യണം. നിങ്ങൾ എത്ര ഭാഗ്യവാന്മാർ ❤❤❤
മീൻ ഇത്രയും ക്ളീൻ ആക്കിയെടുക്കുന്നത് കാണുന്നത് ആത്യം 💐💐
ഇത്രയും വൃത്തിയാക്കിയ മീൻ എന്റെ ജീവിതത്തിൽ ആദ്യം കാണുകയാ സൂപ്പർ 👍👍👍👍👍
Making is good i wanted to join with you where it is
സൂപ്പർ 👌 മീൻ വൃത്തിയാക്കുന്നത് കാണാൻ തന്നെ നല്ല രസം തോന്നി 🥰
അമ്മയുടെ സംസാരം കേൾക്കുമ്പോൾ തന്നെ nalla രസം
സൂപ്പർ ... പാചകം ചെയ്യുന്ന രീതി എല്ലാം സൂപ്പർ.. അറിയാത്തവർ കണ്ടു പഠിക്കട്ടെ....
ഇങ്ങനെ ആണ് ഞങ്ങൾ കുട്ടനാട്ടുകാർ മീൻ വെട്ടി ക്ലീൻ ആക്കുന്നത്👌.. അമ്മേ അടിപൊളി ❤
അമ്മച്ചി എന്ത് സുന്ദരിയാണ്, ചാച്ചന് അടിച്ച ലോട്ടറി ആണ് അമ്മച്ചി
അമ്മ വൃത്തിയായി മീൻ കഴുകിയെടുക്കും എനിക്ക് ഇഷ്ട്ടം ആയി ക്ലീൻ ചെയ്ത് സൂപ്പർ കറി👌👌👍👍
❤️
😊
Neat and clean cooking
കരിമീൻ കറി സൂപ്പർ
കുറച്ചു വലുപ്പം ഉള്ള ചട്ടി ആണേൽ
കുറച്ചു കൂടി എളുപ്പം ആണ്
ലാസ്റ്റ് രണ്ടു തണ്ട് കറിവേപ്പില കൂടി ഇട്ടാൽ ഒന്നുടെ പൊളിക്കും 👍👍👍
ബ്രോയുടെ ഫിഷിങ് വീഡിയോയും കുക്കിങ് വീട്ടിൽ ഞാൻ സ്ഥിരം കാണാറുണ്ട് ഒരു രക്ഷയും ഇല്ല കണ്ടിരുന്നു പോകും👍👌👌👌
Tq
അമ്മച്ചിക്ക് നല്ല വൃത്തി 😘😘😘💯💯ഒരുപാട് ഇഷ്ട്ടം ആയി
ആദ്യമായിട്ടാണ് ഇത്ര നന്നായി ക്ലീൻ ആക്കുന്നത് കാണുന്നത്..
Subscribe ചെയ്തിട്ടുണ്ട് 👍🏻
വെച്ചുകെട്ടില്ലാത്ത പച്ചയായായ അവതരണം.
Nice cutting.Good taste.Fantastic background.Adipoli cooking.
നല്ല അടിപൊളി ക്ലീനിങ്ങ്, Super കറിയും🤝👍❤️👏👏
പാചകത്തോടൊപ്പം ഒര് കട്ടനും...തേങ്ങാപ്പാൽ ചേർത്ത കരിമീൻകറി...സൂപ്പർ....
അമ്മ യാണ് എല്ലാം ❤സൂപ്പർ അമ്മ ഒത്തിരി ഇഷ്ടം ❤🥰🥰🥰🥰
ചേച്ചി കരിമീൻ കറി അടിപൊളി 👌👌👌👌
കരിമീനാണെന്ന് തോന്നാത്ത വിധം അതിനെ വെളുപ്പിച്ചു ....😊😊😊
Qq
@@DarshanaDarshu-dp5fy8
കരിമീൻ ക്ലീനാക്കുന്നത് കാണാൻ നല്ല ഭംഗി. കറിയും സൂപ്പർ ❤സബ്സ്ക്രൈബ്ഡ്❤
അമ്മക്ക് തുല്യം അമ്മ മാത്രം ആ നാടൻ ശൈലിയിലുള്ള അമ്മയുടെ മധുരമായ അവതരണവും ആ നിഷ്കലങ്ഗമായ ചിരിയും അതാണ് അമ്മയുടെ വിജയം 👌👌👌🙏🙏🙏🥰🥰🥰👍👍👍(പ്രവാസി )
Suuupper ethra ckean ayi, sundaru karimeen alla sundari veluthameen ayi. Super.
കുറേ കാലമായി ചേച്ചിയെ കണ്ടില്ല എന്ന് വിചാരിച്ച് ഞാൻ 👌🤝
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് Subscribe ചെയ്തിട്ടുണ്ട്👍👍👍👍👍 ബിന്ദു കെ രാജു
Epokulikademakapidunñap3nñunngalle🥰മീന്റെ ഓളുമ്പ്കളയാന്നേരില്ല കാണുമ്പോൾ തന്നെ okanamvarum
Awida.vannal ithapole ndakki tharumo..
Eantea ammayeapola. Achachanea kananillarunnallo അമ്മച്ചിവെച്ചകറി കൊള്ളില്ലന് പറഞ്ഞാൽ ആകാര്യം ഓർക്കാനേവയ്യ പാവം achachan❤😍😘
Bro ithintta tholi kanjittea kazhinjavullow ? Skin vechit chethumbbal kalanjitt kazhikyan kollilley ?
Skin kalayathe kazhikkanam
Enthu nallathayittu clean akki kanumpolthanne eshttamayi
Appae സൂപ്പർഎല്ലാരും സുഖമായിരിക്കുന്നോ
Sugham ningalkko?
ചട്ടിയിൽ കിടന്നു ആ മീൻ പോലും ചിരിക്കുന്നു 😊അത്രയ്ക്കും വൃത്തിയാക്കി 👌👌👌
Adipoli anallo ammayude vachaka kasrthu❤❤❤❤
വാഷിംഗ് പൌഡർ ഇട്ടു വെളുപ്പിച്ചത് പോലെയുണ്ട് കരിമീൻ കാണാൻ 😊
അമ്മച്ചി ടാറ്റ കൊടുക്കുന്നത് കാണാൻ പറ്റിയില്ല 😂
ഇഷ്ടപ്പെട്ടു❤ അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു കാണുന്നവർ എല്ലാം ചെയ്തു പോകും അടിപൊളി കറി
കരിമീൻ വെള്ളി മീൻ ആയി.. Supper.. കറിവേപ്പില ഇട്ടില്ല.....
Curryveppila ittu Rajeshe....
Ammachiye otheri estamanu❤❤❤❤❤🎉 adipoli karimeen curry😋😋😋😋
😘😘
Super aayittanu clean cheyyunnathu❤❤❤
കരിമീൻകറി അടിപൊളി
Karimeene avoli aki maati. Super mummy ❤❤❤.
Hai Amma kary super kaditt kothiyakunnu
Edu evida
Adioli
ഇങ്ങനെ മീൻ വൃത്തിയാക്കുന്ന video ഇടക്ക് ഇടണം
resepi super Amma very nice ❤
Wow...Karimeen curry...lucky people
തേങ്ങാപ്പാൽ ചേർത്ത് കഴിഞ്ഞാൽ കറി തിളപ്പിക്കുന്നത് ആദ്യമായി കാണുവാ. ഞങ്ങൾ സാധാരണ ചെയ്യുന്നത് ചട്ടി അടച്ചതിന് ശേഷം തീയിൽ നിന്നും മാറ്റുകയാ പതിവ്.
Nannayi thilappichal urukku velichennayil undakkiya taste kittum. Nallathanu.
Onnu cheythu nokku paal ellayidathum chellum just onnu choodu koduthal
We will make some small onion, fenugreek, curry leaf, chilly powder along with coconut oil fry.
Hooooo.
Fresh meen kandittu kothi vannupoyi. Uluva cherthille.athum koodi cherthal aanu spr taste !
മീൻ നല്ല clean ആക്കി ❤️❤️
Kattanchai..... Very nice while doing work...😂❤
Meen nallapoolae kazhukiyathu othiry ishtammay, super curry, kazhichillalum kazhicha pratheethi.
Nallasuparayitum.vrithiyayitum.clean.cheaithu.good.
Put some natural vinegar, will be a good ingredient for the best taste.
👍
Karimeen cleaning super 🤝👍
Ithevide aanu place?
Vaayil vellam varunnu kappayum kooty oru pidipidikkanam
വളരെ നല്ല കുടുംബം
Dear jinu, I am also from kuttanad, I never seen boilling after adding coconut milk,so ask your mother
ശരിയാണ് ചേട്ടാ നാളികേരപാൽ ഒഴിച്ചാൽ പിന്നെ തിളപ്പിക്കാറില്ല
Thilappikkilla just onnu choodakkum
@@Earthloversmedia njanum orthu....enthina. boil ennu.🐟🐋
Radam pal can be boiled but tanipal if boiled the chemistry will change
Super chahi alapuza ano
അടിപൊളി മീൻ കറി 👍
ഉലുവ ചേർക്കുകയില്ലേ
Evideya nu correct place.avide vannal e meen kary tharamo. Cash tharam.❤
👍👍👍 അടിപൊളി കറി
അടിപൊളി മീൻ കറി നല്ല അവതരണം മീൻ ക്ളീനിങ് സൂപ്പർ
പക്ഷെ ഉപ്പും പുളിയും നോക്കുമ്പോൾ സ്പൂണെടുത്തിട്ട് മീൻകറി ഇളക്കി കോരി ഊതി ഊതി
കൈ വെള്ളയിലൊഴിച്ചു നോക്കിയിട്ട് ബാക്കി മീൻകറിയിൽത്തന്നെ ഒഴിച്ച്
അത് വളരെ മോശമായി പോയി
Kai vellayil ozhichit ath allallo thirike ozhichath
Ahaaaaaa excellent💯💯👍👍👍👍👍 sooooooooprr anutto🎉🎁🙏🙏
ഹായ്,ജിനുചേട്ട,കരീമീൻകറി, സൂപ്പർ, ജിനുചേട്ട, കുട്ടനാട്ടിൽമഴആണോ,❤
Mazhaya
Next vellappokkam udan und
Sooper. Chechi
സൂപ്പർ
super ചെറു ചുവയ ഇപ്പൊള് 😂😂
കരിമീന് എന്നൊക്കെ പെരു മാത്രമെ ഉള്ളു 😂😂😂
Suupperb amma.....❤❤❤❤❤
എന്തുമാത്രം oil
Nalla clean aaki adipoli
Y using powders whoke masala grind with coconut its will be yummy mouth watering
Ente chechi, enthu manoharamaya nadanu
സൂപ്പർ കരിമീൻ കറി 👍
ഹലോ അമ്മസഉഖംഅല്ലഓഅമ്മക്ക ആയിരംആയിരംലൈക്ക്മതീയ
❤️❤️❤️
ഞങ്ങൾ തൃശ്ശൂർക്കാർ മീനിൽ കടുക് വറുക്കാറില്ല സാമ്പാറിൽ കടുകോർക്കും
Karimeen ‘Basanthi ‘ vellathil veena pole aayi 🫣😯😁😁
അടിപൊളി വീഡിയോ 👍👍👍
Ennum😂വിഡിയോ ഇടുമോ 😍മീന്റെ. ഇവിടെ ഇരുന്ന് വെള്ളം ഇറക്കാൻ ആണ് 🥰🥰🥰🥰
👍❤️
പുളി വെള്ളത്തിൽ ഇട്ടു കുറച്ചുനേരം വെച്ചാൽ മതി.
വാളൻപുളിവെള്ളം or വിനാഗിരിയിൽ ഇട്ടുവച്ചാൽ വെളുവെളെ എളുപ്പം വെളുക്കും.
Enda area
Fish clean, 👍
അതിന്റെ പുറം
മുഴുവൻ ചെത്തി
പിന്നെ ഉരച്ചു
കരിമീനെ
കടൽ മീൻ
ആക്കിയല്ലോ
അമ്മേ
അമ്മ ഞങ്ങളെ കൊതിപ്പിക്കുവാണ് അല്ലെ
Good 👍👍😊
Super Adi poli
Ente amma nannyin
❤chethum
Nikkaritta freekan testar
Nannayi kazhukunnu cleen cleen kanda kazhikkan thonnum but njan kazhikkilla
superrr cleaning of karemeen
Thega pal ozichu കഴിഞ്ഞു കറി thilappikkarilla
എങ്കിലും navil വെള്ളം വന്നു
കരിമ്മീൻ പുളി വെള്ളത്തിൽ മുക്കി വെച്ചാൽ പെട്ടെന്ന് ക്ലീൻ ആയി കിട്ടും
തക്കാളി ഇല്ലല്ലോ 🤔വേണ്ടേ 🥰
No new videos ?
Which place in kerala
കുട്ടനാട്
Ammaum clean aanu. Super❤
ബ്രോ വള്ളം കളി തുടങ്ങുവല്ലേ ടീംന്റെ ഓക്കേ വീഡിയോ പ്രതീക്ഷിക്കുന്നു ഉണ്ട് കഴിഞ്ഞ തവണത്തെ പോലെ ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤❤
അടിപൊളി 👍🏼
Awesome Video. Simple recipe.
Super good clean
Anmey kothi varunnu