മഴക്കാലം നിങ്ങൾക്ക് പേടി തന്നെ അല്ലെ പക്ഷെ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് മണ്ണിന്റെ മക്കൾ എന്ന് പറയുംപോലെ നിങ്ങൾ കായലിന്റെ മക്കൾ 🥰 എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
പുഴയും കായലും അടുത്തെങ്ങും ഇല്ലാത്ത ഞങ്ങൾക്കു ഈ video കാണുമ്പോൾ കൊതിയാകുന്നു, കായലോരത്തുളള വീടുകളുടെ വിശേഷങ്ങളും മീൻ വിൽപനയും ഇനിയും കാണിക്കണെ, താങ്കൾകും കുടുംബത്തിനും നല്ലതു വരട്ടെ
പ്ലാസ്റ്റിക് മറ്റു ഭായ്, തേക്കില്ല ഉപയോഗിക്കു, പണ്ടത്തെ പോലെ, എല്ലരും ഇപ്പോൾ പ്ലാസ്റ്റിക് ഒഴിവാക്കാൻ നോക്കുവാ, അപ്പോൾ ആണ് പ്ലാസ്റ്റിക് കവർ കച്ചവടം, പ്ലീസ് പ്ലാസ്റ്റിക് ഒഴിവാക്കുക
മഴക്കാലം നിങ്ങൾക്ക് പേടി തന്നെ അല്ലെ പക്ഷെ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് മണ്ണിന്റെ മക്കൾ എന്ന് പറയുംപോലെ നിങ്ങൾ കായലിന്റെ മക്കൾ 🥰 എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
❤️❤️❤️❤️
പുഴയും കായലും അടുത്തെങ്ങും ഇല്ലാത്ത ഞങ്ങൾക്കു ഈ video കാണുമ്പോൾ കൊതിയാകുന്നു, കായലോരത്തുളള വീടുകളുടെ വിശേഷങ്ങളും മീൻ വിൽപനയും ഇനിയും കാണിക്കണെ, താങ്കൾകും കുടുംബത്തിനും നല്ലതു വരട്ടെ
ഇതുപോലെ കച്ചവട വീഡിയോ ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു❤❤❤
സൂപർ ഫീൽ ഗുഡ് വീഡിയോ .... വേറെ ചിലർ ചെയ്യുന്നത് പോലെ ഓവർ ബിൽഡ് അപ് .. ഓവർ ഡയലോഗ് .... ഒന്നും ഓവറല്ല .... ഒരു കുട്ടനാടൻ .... മഴ നനഞ്ഞ ഫീൽ
ഇതുപോലെ മീൻ വിൽക്കുന്നത് എല്ലാത്തവണയും കാണിക്കാൻ ശ്രമിക്കണം ❤
കൊണ്ട് ചെല്ലാത്ത താമസം ചൂടപ്പം പോലെ വിറ്റ് പോയില്ലേ!!!? 👍
Athe
Changanacherry karanau 1 kg tarumo maga ettu vakkan adi polianu
Bro വെള്ളം കുടി കുടി വരുകയാണ് പിള്ളേരെ നോക്കണം 😊
Ayyo ni paranjillell pullikk adhariyilayirunnu onj podaavdnn
@@world7518karmacorrect🤣
കാണുന്നത് തന്നെ സന്തോഷം ❤❤❤
Bro ithu pole vilkkunna viedios iduu bro ath kanana enikk ishtam
കച്ചോടം സൂപ്പർ
Nallakachavadam kandu padekkanunde❤❤👏👏👏
Super vellam kanumbol pediya kunjungale sookshikkane ❤
❤️
Evide njandu kiddarudo
Illa
Super🔥
മഞ്ഞ കൂരി സൂപ്പർ 😊
Jinu kunjungale sukshikkanea be carefull.❤❤❤❤.
Super ഇന്ന് subscrib ചെയ്തു
SABHUVINTE NADU ALLE AVAN PARANJIRUNNU
സൂപ്പർ 👍🏻👍🏻
Manjakoori kilo vila?
Nice bro .....🥰🥰🥰
ആലപ്പുഴ വരുമ്പോ എങ്ങനെ ആയാലും ചേട്ടനെ കാണണം മീൻ പിടിക്കാൻ കൂടണം അമ്മച്ചിന്റെ സ്പെഷ്യൽ മീൻകറിയും കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്.... ❤️❤️
അതിനെന്താ കാണാല്ലോ
മഴയത്തും ബോഗൻ വില്ലയിൽ നന്നായിട്ടും പൂക്കൾ ഉണ്ടല്ലോ
@@ancythankachen3417 athil eppolum poo undakum
കുട്ടനാട്ടിൽ എവിടാ വീട്.. Exact place
ഈവർഷം എനിക്കും ചൂണ്ടയിൽ രണ്ടു മഞ്ഞക്കൂരി കിട്ടി
Kanunnavarkke rasam kaztapadunnavarkke👏👏👏
വില കൂടി പറയുമോ
Kg 300 aaannooo vila
Eviday fishinu varande
കൊള്ളാം 😊
2mathe oru kg video cut aavathe kanichirunagil chellapol viswsichirnu ente manasu
❤️👍
ബോട്ട് കടവിൽ കാണുന്നില്ലല്ലോ എവിടെ പോയി
എല്ലാ വീഡിയോയും കാണണം വലിയ ഓളം കാരണം ബോട്ട് പുറകിലെ പാടത്തിന്റെ കരയിൽ കെട്ടിയിട്ടിട്ടുണ്ട്❤
Ith evida sthalam 🤷🏻♀️ details parayumo
Manjakkoo alla manjakkoori alle
Manja kurida villa enthuva
300
ഇതെവിടെ സ്ഥലം
കാവാലം
കുട്ടനാട്, കാവാലം ഭാഗത്ത് മഞ്ഞക്കൂ
❤👌
Manjakoori kilo ethra anu vila?
300
പള്ളത്തിയുണ്ടോ എന്താ വില
നിങ്ങളുടെ മറ്റേ ബോട്ട് എന്തിയെ
Padath ketti ittirikkuva
ividekku engine varaaaam?✍
Oru kilonu ethra rs
💓
Meen kitumo
Call 9605284161
Kuttikale sredikkanne
❤️
Manja kuri pidikunnath kuttam alle bro
Alla
ജിനു വേ❤
എന്റെ മോള് 8മാസം പ്രെഗ്നന്റ് ആണ്. ഇന്നലെ കൂടി ചോദിച്ചു മഞ്ഞ kkoori കിട്ടുമോ ന്ന്
8089324677vilik
ഇവർക് തീർച്ചയായും കൊടുക്കണം ജിനു
@@renjukv4836😄😄നീ പിടിച്ചു കൊടുക്ക്
Fishente vella bro
300
മഞ്ഞ കൂരി - മലപ്പുറത്ത് മങ്ങൾ ഏട്ട
കോട്ടി മീൻ എന്നും പറയും
@@moideenkuttykutty9860 കോട്ടി മീൻ വേറെ മങ്ങൾ ഏട്ട വേറെ മഞ്ഞൾ ഏട്ട പുതുമയക്ക് ആണ് കൂടുതൽ കിട്ടും
ചിഗ് etta മീൻ പാലക്കാട്
👌👍🙏
മഞ്ഞ കുരി കിലോ വില എന്താ
300
Super
Kg എത്ര വില മഞ്ഞകൂരി ചേട്ടാ
300
പുഴകൊണ്ട് ജീവിക്കുന്ന മനുഷ്യൻ വരുമാനം മീനിലൂടെയും യൂട്യൂബിലൂടെയും പണിക്ക് പോവാതെ കുത്തിയിരുന്ന് കാണുന്നവർ സസി 😄
This job is related to nature...so everyone will like it...
മഴ എവിടെ പെയ്താലും വെള്ളം മുഴുവൻ കുട്ടനാട്ടിൽ ജീവിതം മഴയത്തു ദയനീയം
Saho ningalum youtube thudangu
Typical മലയാളി thane
Avireaginealum jivichotea broo
🌹🌹🌹🌹👍👍👍👍
Meen kandu kothiyakunnukollathuninnu kuttanadu vare vannu vangan pattunnillalloyennulla vishamam
👍👍
ജിനുവേട്ടോ
പുതിയ
വീഡിയോ
വേണം
❤❤❤❤❤
👍
Rete please
ഹായ് 😂😂
Killo etrekka kodukunee
300
Hi👌
In😍😍😍
മീനിന്റെ ഒകെ വില എങ്ങനാ
പള്ളത്തി 150
കാരി 200-250
മഞ്ഞക്കൂറി 250-300
വരാൽ 350
ചേട്ടോ പ്ലാസ്റ്റിക് കവർ പ്രോബ്ലം ആക്കി ചില ഉത്തമന്മാർ വരും
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സഹോ
Legal Metrology വകുപ്പിലേക്ക് ഒന്നു നോക്കിക്കൂടെ കൃത്യം തൂക്കമാണല്ലേ,
❤️😂 nammalille
Bro ഒരുപാട് സന്തോഷം എന്റെ comment ന് ഒരു Reply തരാൻ കാണിച്ചതിന്
മഞ്ഞക്കൂരി എന്ന് തികച്ചെഴുതു ജിനു
എഴുതി ❤️tq
Hai
Hi
I'm kannan
ആശാന്റെ "രി" കാണാനില്ല
👌
The 😢
le Thooli -- "apamanichu kazhinjhengil poykkollam"
1😂
എത്ര കഴ്ട്ടപ്പാടാ... നമ്മൾ എന്ത് അറിയുന്നു
കാണാൻ സുന്ദരം പക്ഷെ ജീവിതം ദുരിതം
1kg amount para dis like
300
ഏതാ ആ ബസ് സ്റ്റാൻഡ്?
പ്ലാസ്റ്റിക് മറ്റു ഭായ്, തേക്കില്ല ഉപയോഗിക്കു, പണ്ടത്തെ പോലെ, എല്ലരും ഇപ്പോൾ പ്ലാസ്റ്റിക് ഒഴിവാക്കാൻ നോക്കുവാ, അപ്പോൾ ആണ് പ്ലാസ്റ്റിക് കവർ കച്ചവടം, പ്ലീസ് പ്ലാസ്റ്റിക് ഒഴിവാക്കുക
🙄🙄🙄🙄
കുട്ടനാട്ടിൽ തേക്കിന്റെ ഇലയോക്കെ കിട്ടൻ ബുദ്ധിമുട്ടാണ്
Thumbnail മഞ്ഞക്കു എന്നുദ്ദേശിക്കുന്നത് മഞ്ഞകുണ്ടി അങ്ങനെ വല്ലതുമാണോ
മഞ്ഞക്കൂരിക്ക് എന്താണ് വില..?
Number tharumo
കോൺടാക്ട് നമ്പർ തരുമോ പ്ലീസ്... അല്ലെങ്കിൽ എന്റെ ഈ നമ്പറിൽ ഒരു miss call വിട്ടാലും മതി... Please..
👌👌👌👌
👍🏻❤
Super
👍👍
❤❤❤❤❤❤
❤
❤❤👍👍
Super
❤
👍👌