ഏട്ടത്തി അമ്മ വൃത്തിയാക്കി കൊടുക്കുന്നതും അനിയത്തിയമ്മ കറിവെക്കുന്നതും അച്ചാച്ചൻ കഴിച്ച് അഭിപ്രായം പറയുന്നതും സൂപ്പർ 👌🥰 അമ്മ കൂടി വീഡിയോയിൽ വേണമായിരുന്നു 🥰👌👏
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് എല്ലാവരും കൂടി അങ്ങ് ഇറങ്ങിയേക്കുവാ......😍 സൂപ്പർ ആയിട്ടുണ്ട് കേട്ടോ.ഇനിയും ഇതുപോലത്തെ പൊളി വീഡിയോസ് ആയി വരണേ.ഞാൻ നാട്ടിൽ വരുമ്പോൾ എന്നെയും കൂടി കൊണ്ടുപോകണെ മീൻപിടിക്കാൻ ✋🏻😃
അടിപൊളി കറി 👍👍കണ്ടാൽ തന്നെ കൊതിവരും 👍. അച്ചാച്ചൻ ടേസ്റ്റ് നോക്കാൻ വിളിക്കുന്നതും കാത്തു പാത്രവുമായിട്ട് മരത്തിന്റെ മറവിൽ അക്ഷമനായി കാത്തുനിന്നത് പോലെ തോന്നി 😄😄😄😄. വിളിച്ച ഉടനെ ഓടിവന്നു 😄😄😄😄😄😄😄
കൊതിപ്പികാതെ ഒരു കാലത്ത് ഒരുപാട് പരലിനെയും പള്ളത്തിയെയും മുതിക്കില്ലയേയും ഒക്കെ ഇതുപോലെ ഉണ്ടാക്കി തിന്നുട്ടുണ്ടേ. ഇപ്പോൾ കാണുമ്പോൾ കൊതിയാകുന്നു. അങ്ങിട്ടുവന്നാലോ എന്നുപോലും തോന്നുന്നു.
അനിയത്തിയുടെ അവതരണവും പാചകവും സൂപ്പർ
ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും കൂടി കുട്ടനാട്ടിലേ ഒറ്റ മീനിനേം ജീവിക്കാൻ സമ്മതിക്കില്ലല്ലോ 😆nice coocking 👌👌👌
Tq
ഏട്ടത്തി അമ്മ വൃത്തിയാക്കി കൊടുക്കുന്നതും അനിയത്തിയമ്മ കറിവെക്കുന്നതും അച്ചാച്ചൻ കഴിച്ച് അഭിപ്രായം പറയുന്നതും സൂപ്പർ 👌🥰 അമ്മ കൂടി വീഡിയോയിൽ വേണമായിരുന്നു 🥰👌👏
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് എല്ലാവരും കൂടി അങ്ങ് ഇറങ്ങിയേക്കുവാ......😍 സൂപ്പർ ആയിട്ടുണ്ട് കേട്ടോ.ഇനിയും ഇതുപോലത്തെ പൊളി വീഡിയോസ് ആയി വരണേ.ഞാൻ നാട്ടിൽ വരുമ്പോൾ എന്നെയും കൂടി കൊണ്ടുപോകണെ മീൻപിടിക്കാൻ ✋🏻😃
നിങ്ങൾ വീട്ടുകാർ തമ്മിലുള്ള സ്നേഹവും കരുതലും എല്ലാവർക്കും ഒരു പ്രചോദനം ആയിതീരും
Correct ❤
നല്ല വിനയമുള്ള അനുജത്തി... സ്നേഹം, ബഹുമാനം ഇവയൊക്കെ നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍
ആഹാ..നല്ല അവതരണം..
അനിയത്തി കുട്ടി...💕💕💪👌
അനിയത്തിയുടെ അവതരണം സൂപ്പർ
സൂപ്പർ വീഡിയോ ജോർദാൻ നിൽ നിന്നും സ്ഥിരം പ്രെയഷകൻ
പരൽമീൻ പീര കണ്ടിട്ട് അങ്ങോട്ട് ഓടിവരാൻ തോന്നുന്നു അവതരണവും ടേസ്റ്റ് നോക്കലും സൂപ്പറായാട്ടുണ്ട്
അടിപൊളി വീഡിയോ. അടിപൊളി മീൻപീര. കൊതിയായി കേട്ടോ. നല്ല അവതരണം 😊
ഈ ചേച്ചി വരുബോൾ ഞാൻ വീഡിയോഫുൾ കാണും എന്ന് ഫുൾ ഫാമിലി ❤️
നല്ല വീഡിയോ, മീൻ പീര വെച്ച ആളും നല്ല അവതരണം. 👍
ഹായ് ജിനു,.. ഞാൻ സാബു ചെന്നൈ, ജിനു...മീൻ പറ്റിക്കുന്നത് കാണിച്ചു മനുഷ്യനെ കൊതിപ്പിക്കരുത്. ഇപ്പോൾ വായിൽ കപ്പലോടിക്കാം. സൂപ്പർ,.. കിടിലൻ.
സൂപ്പർ ചേട്ടായി, ചേച്ചിമാരെ
Kudampuli ettath njan kandillannu orthu video veendum kandu.😄❤❤❤❤❤
എന്റെ. പൊന്നളിയാ. ഒരു. രക്ഷയുമില്ല... പൊളിച്ചു 🙏🙏❤❤❤
ചേച്ചി കൊള്ളാം ന്താ... കുക്കിംഗ് 😍
കുടംപുളി ഇല്ലാതെ മീൻപീര ആദ്യമായിട്ടാണ് കാണുന്നത്.
ടേസ്റ്റ് അറിയില്ല. വീഡിയോ കൊള്ളാം
കുടം പുളി ഇട്ടിട്ടുണ്ട്.. അത് ഷൂട്ട് ചെയ്യാൻ പറ്റിയില്ല എന്ന് ഇടയ്ക്ക് പറയുന്നുണ്ട് ...
Last nokkoo kudam puliund
സൂപ്പർ 👍🏼. എന്റെ ഹീറോ അച്ചാച്ചൻ തന്നെ love you ❤
അടിപൊളി പീര ❤❤❤
Entammoo vayilkoodi kappal oodikkam.very good.avasanam ithiri pacha velichennakoodi ozhichal nallathanu
അടിപൊളി കറി 👍👍കണ്ടാൽ തന്നെ കൊതിവരും 👍.
അച്ചാച്ചൻ ടേസ്റ്റ് നോക്കാൻ വിളിക്കുന്നതും കാത്തു പാത്രവുമായിട്ട് മരത്തിന്റെ മറവിൽ അക്ഷമനായി കാത്തുനിന്നത് പോലെ തോന്നി 😄😄😄😄. വിളിച്ച ഉടനെ ഓടിവന്നു 😄😄😄😄😄😄😄
U R absolutely right. Jinu told me to attending to tasting the Paral peera curry.
നൈസ് വീഡിയോ, സൂപ്പർ, 😋😋😋
❤❤❤❤എല്ലാവരും അടിപൊളി.
കുടമ്പുളി ഇടാൻ മറന്നു, എന്നാണ് കരുതിയത്😂😂😂😂😂❤
കൊതിപ്പികാതെ ഒരു കാലത്ത് ഒരുപാട് പരലിനെയും പള്ളത്തിയെയും മുതിക്കില്ലയേയും ഒക്കെ ഇതുപോലെ ഉണ്ടാക്കി തിന്നുട്ടുണ്ടേ. ഇപ്പോൾ കാണുമ്പോൾ കൊതിയാകുന്നു. അങ്ങിട്ടുവന്നാലോ എന്നുപോലും തോന്നുന്നു.
അടിപൊളി മീൻ പിര സൂപ്പർ
Aniyathi smart aanu
Acha chen olichu nikuvayrunnu. Godbless
സൂപ്പർ പീര
സൂപ്പർ ഇതു കാണുമ്പോൾ പഴയ കാല ഓർമ്മകൾ വന്നു ഇപ്പൊ ഇതൊന്നും ഇവിടെ കാണാനെ ഇല്ല
❤️❤️
അടിപൊളി സൂപ്പർ 👍
പാചകവും വാചകവും സൂപ്പർ❤
മീൻപീര അടിപൊളി 👌👌👌👌👌
ജിനു അനിയത്തിയുടെ അവതരണം സൂപ്പർ👍 യുട്യൂബിൽ മുൻപരിചയം ഉള്ള പോലെ തോന്നുന്നു 🙏🙏👌👌👌
Vayil kappal odiii achacha👌👌👌👌pandu paral meen pidikkan ente achente oppum poya ormakal🥰🥰🥰noklachia adichu vedio kanda njaan....😓😓😓😓
Bahooth bada super hein😁🤭
6,7 paral onnichhittu kallel ittu urakkuka alle eluppam, chodichhanne ullu
കുടംപുളി ചേർക്കാൻ മറന്നതാണോ
ഐവ സൂപ്പർ 🤝🤝
Adipoli. Kandittu kuwaitil irunnu ngangal vellam ooruva.ngangal swalpam uluva powder cherkkum. Congratulations 🎊
പീര അടിപൊളി ഞങ്ങളുടെ ഇവിടെ ഓക്കേ കുടംപുളി കുടി ചേർക്കും. ഇതിൽ ചേർക്കുന്ന കണ്ടില്ല അതാ ചോദിച്ചേ
Cherthu kanikkan vittu poyi
Kothipikathee... 😍.. Nte kuttanadu.. Childhood Nostalgia 😍...
Kidu video
Beautiful and Super ❤️❤️❤️❤️❤️❤️❤️ Lovely family 💖❤️❤️❤️❤️❤️❤️❤️
സൂപ്പർ
സൂപ്പർ കറി👌👌👌👌
കുടംപുളി ചേർത്തില്ല. ഈ കോച്ച് പുളിചേർക്കാൻ മറന്നു. 😊
കുടംപുളി ചേർത്തു എന്ന് പിന്നീട് പറയുന്നുണ്ട്...
Superrrrrr ❤👍
അടിപൊളി കറി
അടിപൊളി വീഡിയോ ...കരിമീൻ pollikkunna വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
Dure
ശുദ്ധ ജല മത്സ്യത്തിന് കുരുമുളക് നല്ലതാണ്... (പച്ച ചതച്ചത് /പൊടി )...
Super fish peera very tasty
അടിപൊളി 😊
Hi
@@Earthloversmedia hi saho 😊
മീൻ പിടിച്ചപ്പൊൾ തന്നെ ആഗ്രഹിച്ച വിഡിയോ. അനുജത്തിയെ പരിചയപ്പെടുത്താമയിരുന്നു. 11:42 അച്ഛൻ പെട്ടെന്ന് അമ്മയെ ഓർത്തു 🤔
കൊറേ ആയി ഇതുപോലൊരു മീൻ പീര കൂട്ടിയിട്ടു... 🤤🤤🤤..
👌👌👌👍👍
😋😋😋😋😋UAE. യിൽ നിന്നും പൊളി 👌👌👌
Ashayde cleaning 👌 difficult ayittulla job cleaning annalo
Fish🐠🐋🐟 cleaning, very nice and great JOB 👌
Tq
Happy life of a happy family!
🎉pulivenam
❤️❤️
നല്ല അവതരണം
Super 👌
Puli evide ?
Happiness 🥰🎊😌🙏
Superb.....
കുറച്ച് കുരുമുളകും കൂടി ചേർത്താൽ നന്നായിരുന്നു. ഞങ്ങൾ കുരുമുളക് ചേർക്കാറുണ്ട്
🌹🌹🌹
Nice video,
Kollam chacheya sahayekkan samayam pole varane ❤❤
കൊതി വരുന്നു അണ്ണാ 😄😄😄 അമ്മയുടെ വള്ളംകളി പാട്ട് ഒന്ന് പാടാൻ പറയണം കുറച്ചു അന്ന് പാടിയത് 👍🏻
Meen peera 🤤🤤
My favorite
✌️✌️adipoli
Puly cherkkathillea
Your father is super
സൗദിയിൽ ഇരുന്നു കൊതിവിടുന്ന ഞാൻ 😄😄
❤️❤️
❤❤❤👍👍👍
😋😋😋😋
😍😍👍👌🏽
മഞ്ഞളും പുളീം ഒന്നും വേണ്ടേ ?
👌👌👌
❣️❣️❣️
Puli cherkkaathathu entha ? Marannu poyo?
👌😋
Curry kanditte kuthi varunnu ketto pengale....👍👍👍👍
ചേച്ചി ഉപ്പിന്റ ആളാണ് 😀😀
👍👍👍👍👍
😋😋👌👌
Puli vendayirunno
Vayil ship 🛳 odunneeeee.... 😍
Jinu bai Sudheer from sharjah kudam puli etto
Ittu
🔥🔥🔥🔥
Amma evide kure aayi kadittu
പുളി ഇല്ലയോ
പുളി ഇടാൻ മറന്നോ?
Wife in oru cooking channel tudngi kodukk machnny
Manikuttan aano karayunne
മറ്റേതിന്റെകൂടെ ടച്ചിങ്ങിനെ ഇത്ര നല്ല സാധനം ഹാ ഹാ ഹാ 🙏