5.5kgകൂരിവാള,അമ്മ കല്യാണ വീട്ടിലെപ്പോലെ കറി വെച്ചപ്പോൾ|Asam vala |cutting |cleaning|special cooking

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 908

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +46

    അമ്മയുടെ പാചകവും അച്ചായന്റെ ഇടിവെട്ട് ഇംഗ്ലീഷും ന്റെ പൊന്നോ ഗംഭീരം..👍👍
    ഫൈവ് സ്റ്റാർ ഹോട്ടലിൽ പോലും ഇത്രയും നല്ല മീൻകറി കിട്ടില്ല..
    എന്നാൽ അതിലേറെ എനിക്കിഷ്ട്ടപെട്ടത്‌ ജിനുവിന്റെ ആത്മാർത്ഥമായ ആ വാക്കുകളാണ്...
    നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സ്നേഹവും നന്ദിയും പ്രേക്ഷകരോട് പങ്കുവയ്ക്കുകയും
    ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സും വ്യൂവ്സും ഉള്ള പല യുട്യൂബെർസും അവരുടെ വിഡിയോസിന് റീച്ച് കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു അത്യാർത്തിയും പരാതിയും പരിവട്ടവും പറയുമ്പോൾ , അതിൽനിന്നുമെല്ലാം തീർത്തും വ്യത്യസ്തനായി താങ്കൾക്കുള്ളതിൽ ഏറെ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിക്കുന്നു.. ആ വാക്കുകളും മനോഭാവവും ഏറെ ഉന്നതിയിലെത്തിക്കും 👏🏻👏🏻👏🏻👏🏻👏🏻

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +4

      ഞാൻ ചാനെൽ വ്യൂസ് നൊ സബ്സ്ക്രൈബ് നൊ പണത്തിനോ വേണ്ടി തുടങ്ങിയതല്ല, കുറേശെ പണം കിട്ടുന്നുണ്ട് അതിൽ ഞങ്ങൾ happy ആണ് , ഈ കോവിഡ് കാലത്ത് എത്രയോ പേര് പണിയിലാണ്ട ഇരിക്കുന്നു അപ്പോൾ ഇത്തിരി കിട്ടിയാലും പെരുത്ത് സന്തോഷം

    • @babuthankappan5874
      @babuthankappan5874 ปีที่แล้ว +1

      0😊

    • @babuthankappan5874
      @babuthankappan5874 ปีที่แล้ว +1

      😅

    • @nabeezathBeevi-o9p
      @nabeezathBeevi-o9p 3 หลายเดือนก่อน

      F

  • @govindasankaramangalam1358
    @govindasankaramangalam1358 3 ปีที่แล้ว +8

    സൂപ്പർ, നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.

  • @SheejaRaj-y4e
    @SheejaRaj-y4e 7 หลายเดือนก่อน +9

    എന്റെ അമ്മ ഇങ്ങനെ തന്നെ വെക്കുന്നെ ചടങ്ങുകൾക്ക് ഒക്കെ, ഞങ്ങടെ ഒക്കെ അമ്മച്ചിമാർക്ക്, എല്ലാം കൈ കണക്ക് ആണ്, അടിപൊളി ടെസ്റ്റ്‌ ആണ് ❤️, ഈ ഫാമിലിക്കും, അമ്മച്ചിക്കും, സായിപ്പ് അച്ചായനും നന്ദി

  • @AvThampi-zb8cr
    @AvThampi-zb8cr ปีที่แล้ว +2

    ഇത് ഒക്കെ കൺടഇട്ട് നമ്മുടെ കുട്ടനാട്ടിലെ അടിപൊളി തെങ്ങിൻ കള്ളും മോന്തി ആ കപ്പയു ആയി ഒരു പിടിച്ചാൽ ആ ഒരു ഓർമ്മ ലെ ആക്കി.നിങ്ങളുടെ അവതരണം അതി മനോഹരം.

  • @bijueranthanam4510
    @bijueranthanam4510 2 ปีที่แล้ว +6

    നിങ്ങൾ ഭാഗ്യമുള്ളവർ ആണ്
    ഇത്രയും പ്രക്രതി അനുഗ്രഹീനമായ സ്ഥലത്ത് ജനിച്ചതും ജീവിക്കാൻ ഉള്ള ഭാഗ്യം ഉള്ളതും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @manchurajeesh1722
    @manchurajeesh1722 3 ปีที่แล้ว +1

    ആദ്യം ആയിട്ടാണ് മീൻകറി ഇങ്ങനെ ഉണ്ടാക്കി കാണുന്നത് .നന്നായിട്ടൊണ്ട് .ഒരുപാട് നാളായി ലൈക്കും കമൻറ്റും തന്നിട്ട് .വയ്യാരുന്നു . ഹോസ്പിറ്റൽ വിട്ടപ്പോൾ ജോലി തിരക്ക് ആയി പോയി .എങ്കിലും upolod videos എല്ലാം അധിക സമയം എടുത്തു കാണുന്നുണ്ടായിരുന്നു .എല്ലാ videyoയും സൂപ്പർ .camara person photographiyi nalla oru ഭാവി ഒണ്ട് . എല്ലാവർക്കും ഒരു ഹായ്...😍😍😍😍😍♥️♥️♥️🙌🏿🙌🏿🙌🏿

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 ปีที่แล้ว

      Ningaldeyokke ee support num snehathinum othiri nanniyund
      ...😍😍🙏

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      എന്ത് patti,
      സുഖം പ്രാപിച്ചോ

    • @manchurajeesh1722
      @manchurajeesh1722 3 ปีที่แล้ว

      ഓക്സിജൻ ലെവൽ താന്നു പോയി. 80,90.ഇവിടെ ( kuwaitil M.O.H.ഇൽ അഡ്മിറ്റ് ആയിരുന്നു .ഇപ്പോ okay ആയി

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@manchurajeesh1722 dxn tea vaangi thilappich kudik
      Google cheyth nokku
      Arogyam veendedukkam

  • @PrasannaKumari-o7h
    @PrasannaKumari-o7h 6 หลายเดือนก่อน +19

    കല്യാണ വീട്ടിൽ ഉണ്ടാക്കുന്ന മീൻക്കറിയിൽ മല്ലിപൊടി ചേർക്കില്ല

    • @jayeshsounds1499
      @jayeshsounds1499 5 หลายเดือนก่อน +1

      ചേർത്താൽ കല്യാണം നടക്കില്ലേ 🤔

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +2

    റസിപ്പി പരീക്ഷിച്ചു നോക്കാൻ എനിക്ക് പിടക്കുന്ന മീൻ കിട്ടാൻ ഒരു വഴിയും ഇല്ല മോനെ...ചക്കരേ എന്താ പറഞ്ഞത്... അടിപൊളി... അച്ചോടാ... ക്യാമറ കുട്ടിയെ... ക്യാമറ ക്ക് പിമ്പേ യും ആഹാരത്തിനു മുമ്പേയും എന്ന് അല്ലേ... അവൾ പിമ്പേ ഉള്ളത് കൊണ്ടാണ് ചാനൽ മുമ്പേ ആവുന്നത്.. ക്യാമറkuttikku👏👏👏😘😘

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +5

    അപ്പൊ ഇങ്ങനെയാണ് മാംസമുള്ള മീൻ വെക്കുന്നത് 👍അമ്മക്ക് ആശംസകൾ 🌹🌹താങ്ക്സ് ❤

  • @kaattaadimukk7646
    @kaattaadimukk7646 3 ปีที่แล้ว +4

    Achachan um ammachyum koode onnichu curry vakkunnath Kanan thanne Aishwarya's😍👌 kothippikan ayt😋😋 vishakunneee😂😂

  • @ratheeshkc3462
    @ratheeshkc3462 3 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മീൻകറി കാണുന്നതും കേൾക്കുന്നത് അത് കാണിച്ചു തന്ന ഈകുടുംബത്തിന് വലിയൊരു നന്ദി വീഡിയോ സൂപ്പർ

  • @Abhinav_abhiz
    @Abhinav_abhiz 3 ปีที่แล้ว +20

    മച്ചാനേ കറി വേറെ level കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😋😋😋

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      😍😍😍😍😍

    • @pankusvlog2918
      @pankusvlog2918 3 ปีที่แล้ว +1

      Haai..abhiz vlogzz...how you😊

    • @sarasujohn7479
      @sarasujohn7479 ปีที่แล้ว +1

      Meen curry kandu thala chuttunnu...oru kashanam tharu plz

  • @surabhishyam6968
    @surabhishyam6968 3 ปีที่แล้ว +3

    Enikkumkuditharuvo kannamma supper skhave supper

  • @preethat5000
    @preethat5000 3 ปีที่แล้ว +2

    Chechi. Othevida. Sthalalm. Super. Anu. Kariyum. Super

  • @jomolvarghese2158
    @jomolvarghese2158 3 ปีที่แล้ว +6

    പ്രത്യേകിച്ച് കുക്കിംഗ് വീഡിയോ ഭയങ്കര ഇഷ്ടാ അമ്മച്ചി ഫാൻസ് ഉണ്ടോ ഇവിടെ അമ്മയോട് ഞങ്ങളുടെ സ്നേഹ സ്നേഹ അന്വേഷണം അറിയിക്കുക ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു god bless you

  • @Zara-vd8bx
    @Zara-vd8bx 3 ปีที่แล้ว +2

    ആദ്യമായി കാണുവാ നിങ്ങളുടെ ചാനൽ. ഒത്തിരി ഇഷ്ടമായി. Subscribe cheythu 😍😍😍😍😍😍😍 God bless you ❤️

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +4

    Hai dearssss,polichuuuu, fish curry kandapozhe vayil vellam niranju tto, super 👌👌👌😋😋😋😃

  • @rageshtrtr9516
    @rageshtrtr9516 3 ปีที่แล้ว +1

    അമ്മച്ചിയുടെ വാളക്കറി സൂപ്പർ അടിപൊളി പിന്നെ ഒരു കാര്യം അമ്മച്ചി എന്തിനാ അച്ചാച്ചനെ പുള്ളി എന്ന് വിളിച്ചത് പാവം അച്ചാച്ചന്റെ സംസാരം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു ഇനി അച്ചാച്ചനെ അങ്ങനെ വിളിക്കരുത് അമ്മച്ചി 🙏🙏🙏പിന്നെ അച്ചാച്ചന്റെ പത്രത്തിൽ നിന്ന് വീഡിയോ പിടിച്ചു കൊണ്ടു നിന്ന ജീനാമ കൊതി സഹിക്കാൻ മേലാതെ മീൻ എടുത്തു തിന്നതും അടിപൊളി😄😄😄😄 എന്നും ഈ സന്തോഷം ഇത് പോലെ തന്നെ നില നിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jithujoyan2840
    @jithujoyan2840 3 ปีที่แล้ว +3

    Poli sadhanam .... Ithu njan enthayalum parikshikunundu .. convey my regards to amma 🥰

  • @salymathew2080
    @salymathew2080 3 ปีที่แล้ว +1

    Scrunbber vechu fish clean cheiunna method njan kandittilla, super, preparation super

  • @MRMRSTALKS
    @MRMRSTALKS 3 ปีที่แล้ว +8

    Enta ponno oru rekshayillatha poli sanam... Enta jinu bhai polichuta♥️♥️♥️♥️

  • @lekshmiraj3raju601
    @lekshmiraj3raju601 3 ปีที่แล้ว +2

    Kandittu kothiyakunnu inganoru meen curry aadhyamayitta. Ellarem onnichu kandathil santhosham

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +15

    എത്ര മീനിനെ കുളിപ്പിച്ചു എടുത്തു 😘😘 powli cooking supper ആദ്യമായിട്ടാ vlog കാണുന്ന 👌👌കിടു

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Tq dear

    • @vsumathi1496
      @vsumathi1496 3 ปีที่แล้ว

      ഞങ്ങളുടെ നാട്ടിൽ മീൻ കറിക്ക് കടുക് പൊട്ടിക്കാറില്ലാ....

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +1

      Skarbar kondu meen cleen cheyyamalle.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@kamalav.s6566 athe

    • @syamalas1286
      @syamalas1286 3 ปีที่แล้ว

      @@Earthloversmedia 7h6s

  • @vinodchandran9776
    @vinodchandran9776 3 ปีที่แล้ว +2

    Ammayude meen curry super.jeenamol bangara thamashakariyanallo

  • @johnsonjohnson5816
    @johnsonjohnson5816 3 ปีที่แล้ว +3

    എനിക്ക് വളരെയധികം ഇഷ്ടമാണ്

  • @sunilsunil-qt2yz
    @sunilsunil-qt2yz 3 ปีที่แล้ว +2

    Annu ithine pidikkunna video kandapol parayanam vijarichatha ammaye kondu ithine curry vekkavoo ennu thankyouuuuu brooo

  • @vinodnair379
    @vinodnair379 3 ปีที่แล้ว +3

    കാത്തിരിക്കുവാരുന്നു വാള കറി വക്കുന്നത് കാണാൻ . കണ്ടു കൊതിക്കാനേ വിധിയുള്ളു ...

  • @thomasca3017
    @thomasca3017 2 ปีที่แล้ว +1

    നല്ലതൊരുകുടുംബം. ഈ ചാനൽ 1m ഉടനെ ആകും. അഭിനന്ദനങ്ങൾ.

  • @ushammanp2254
    @ushammanp2254 3 ปีที่แล้ว +6

    ചേച്ചീ മീൻകറി സൂപ്പർ നിങ്ങളെ എല്ലാം ചാനൽ വഴി കണ്ടതിൽ വളരെ സന്തോഷം ഇനിയും നമ്മുടെ കുട്ടനാടൻ മീൻകറികൾ വെച്ച് പ്രേക്ഷകരെ കൊതിപ്പിക്കണം

  • @tdjohnis
    @tdjohnis 5 หลายเดือนก่อน

    Kalyanathinte meen kariyil mallippodiyum ulliyum cherkkarilla anganecheythal pettannu cheethayakum uluvappodiyum theerchayayum cherkkanam

  • @saneeshsaneesh9782
    @saneeshsaneesh9782 3 ปีที่แล้ว +4

    എന്റെ പൊന്നോ ശെരിക്കും കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋👍👍👍🥰

  • @ratheeshkumar2857
    @ratheeshkumar2857 2 ปีที่แล้ว +1

    എന്റമ്മോ ആ മീൻ കറി കണ്ടാൽ അറിയാം അതിന്റെ രുചി.. ❤️❤️❤️❤️

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 3 ปีที่แล้ว +8

    കൊള്ളാലോ 🤣🤣scrubber വെച്ചിട്ടുള്ള fish cleaning suprb👍നല്ലൊരു idea 🥰.. Good recipe👍

  • @niharikas5079
    @niharikas5079 3 ปีที่แล้ว +1

    Super chetta njanum.alleppeyanu one day vettilot varatte makalsne orupad ishtayi

  • @onlinemedia4010
    @onlinemedia4010 3 ปีที่แล้ว +6

    അടിപൊളി അമ്മയുടെ intro ❤️🔥🔥മണിക്കുട്ടൻ❤️❤️❤️

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +2

    Delhi yil ..... Chappathi Urulakizhangum vazhuthanayum vendakkayum parippum kootti kazhikkunna le Njaaaaan ....😋😋😋😋😋😢😢
    Ivide Asam vala (koori vala) vallappozhum vangum.. Rohu aanu main.. taste ho... no raksha
    As usual video kidu...
    All the best for your channel..
    And also thanks for previous videos coments Replies....👍👍

  • @smithasunilsmitha510
    @smithasunilsmitha510 3 ปีที่แล้ว +12

    Super 👌👌👌 amma polichu 😍😍😍❤❤❤❤

    • @sukumariamma4451
      @sukumariamma4451 3 ปีที่แล้ว

      😀😀😀😀❤️❤️❤️❤️❤️👍👍👍👍👍

  • @gopakumarsnair9941
    @gopakumarsnair9941 3 ปีที่แล้ว +2

    Adipoli superrbb duperr....kari kaanumbolea ariyaam superaanennu....👍👍❤️❤️.....camera vere angilil varumbo eallarum edatheakayykond kazhikkunna reethiyil varunnu....onnu sradhikkanam.....go ahead....kattawaiting next videok....❤️❤️❤️❤️

  • @anitharavi7179
    @anitharavi7179 3 ปีที่แล้ว +18

    അയ്യോ ഇതു കണ്ടപ്പോൾ നാട്ടിലെ പഴയ ഓർമ്മകൾ വരുന്നു ഇതു ആണ് നല്ല ഫാമിലി 👍

  • @prajithaajay2439
    @prajithaajay2439 2 ปีที่แล้ว +1

    Ningal kappayum meenkariyum kazhikunnatu kothiyode nokkiyirikkukayayirunnu 😋😋😋

  • @ARFishingTricks
    @ARFishingTricks 3 ปีที่แล้ว +7

    മുത്തേ🥰🥰🥰 സഹു🥰🥰 ഒന്നും പറയാനില്ല നിങ്ങൾ പൊളിയാണ് 🥰

  • @SindhuMurali-nj1ed
    @SindhuMurali-nj1ed 6 หลายเดือนก่อน +1

    വളരെ ഇഷ്ടം ആയി സൂപ്പർ മീൻകറി

  • @sundararajk2857
    @sundararajk2857 3 ปีที่แล้ว +20

    Thumbs up for a variety cooking. 👍
    After a long hiatus, Manikuttan came into the frame.
    As usual, Mr. Georgekutty, our English man did well. 👌

  • @vineethkumarvijayan3428
    @vineethkumarvijayan3428 3 ปีที่แล้ว +1

    ചേട്ടാ കിടു ആണ് കേട്ടോ
    നാട്ടിൽ വരുമ്പോൾ ഒന്നു കാണണം

  • @ajith6202
    @ajith6202 3 ปีที่แล้ว +3

    ചേട്ടാ വീഡിയോ സൂപ്പർ...👍👍god bless you...

  • @ushak3081
    @ushak3081 3 ปีที่แล้ว +2

    Fish ne kulipicha seen super 👌 curry kandu kothi pettu 🥰🥰🥰🥰

  • @beenaboban9403
    @beenaboban9403 3 ปีที่แล้ว +5

    Super I like your family 💕💕💕💕

  • @anshadanshad7108
    @anshadanshad7108 3 ปีที่แล้ว +1

    Adipoli video.only natural athaanu ningaluda vijayam

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว +5

    ഇങ്ങനെ മീൻ കറി വെച്ചിട്ടില്ല കണ്ടിട്ട് തന്നെ കൊതി ആകുവാ

  • @zakizeezain8023
    @zakizeezain8023 2 ปีที่แล้ว +1

    Brother ഞാൻ നാട്ടിൽ ഇല്ല, ഞാനും എന്റെ ഫാമിലിയും രണ്ടു വർഷം കഴിഞ്ഞു നാട്ടിൽ വന്നിട്ട്, ഇത്രയും നാൾ നാട്ടിൽ നിന്നും മാറിനിൽക്കുന്നത് ജീവിതത്തിൽ ആദ്യമായാണ്, കൊറോണ വന്ന് നമ്മുടെയൊക്കെ നാട്ടിലേക്കുള്ള യാത്രയും എല്ലാം ഒരു വലിയ ബുദ്ധിമുട്ടു ആക്കിമാറ്റി, നിങ്ങളുടെ വീഡിയോ ഇവിടെ ഇരുന്നു ഫാമിലി ആയി കാണുമ്പോൾ മനസിന്‌ ഒരു സുഖം, നമ്മുടെ നാടിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു, അമ്മ വെച്ച മീൻകറി കണ്ടപ്പോൾ എന്റെ നാടായ കോട്ടയം ഓർമവന്നു, ഈ രാജ്യത്ത് നമ്മുടെ കുട്ടനാടൻ വാളയൊന്നും കിട്ടില്ല, നേരുപറഞ്ഞാൽ കഴിക്കാൻ കൊതിയാവുന്നു, നാട്ടിൽ ഞാൻ ഒരു ടുറിസം റിലേറ്റഡ് പ്രോഗ്രാം പ്ലാനിങ് ഉണ്ട്, നാട്ടിൽ വരുമ്പോൾ തീർച്ചയായും എനിക്ക് നിങ്ങളുടെ ലൊക്കേഷൻ ഒന്ന് വന്നാൽ കൊള്ളാമെന്നു ഉണ്ട്, ഞാൻ വൈഫും ആയി കുട്ടനാട് വരുമ്പോൾ കോൺടാക്ട് ചെയ്യാം... 👍👍👍

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว

      Welcome chettaaaaaa

    • @zakizeezain8023
      @zakizeezain8023 2 ปีที่แล้ว

      @@Earthloversmedia അയ്യോ ഞാൻ വലിയ പ്രായം ഉള്ള ആളല്ല, ബ്രോയുടെ പ്രായമൊക്കെ ഉള്ളു, എനിക്ക് തേക്കടി റിസോർട് പ്രോഗ്രാം ഉണ്ട് നാട്ടിൽ, പിന്നെ മൂന്നാർ പ്ലാറ്റേഷൻ ടുറിസം നോക്കുന്നുണ്ട്, ആലപ്പുഴ, കുമരക്കം ഒക്കെ ഒരുപാട് ഫ്രണ്ട്സ് ഉണ്ട്, എന്റെ വീട് പ്രോപ്പർ കോട്ടയം ടൗൺ ആണ്, ഞാൻ ഇപ്പോൾ ഒരു വീട് ആലപ്പുഴ പരുമല യിൽ (എന്റെ അമ്മയുടെ വീടിന്റെ അടുത്ത്) ഉണ്ട്

  • @najimhabeeb8976
    @najimhabeeb8976 3 ปีที่แล้ว +3

    മക്കളെ കറി പൊളിച്ചു അമ്മച്ചി പുലിയാണ് കേട്ടോ വായിലൂടെ കപ്പൽ ഓടി എല്ലാവരും പൊളിച്ചു സൂപ്പർ

  • @obyrenjith3577
    @obyrenjith3577 3 ปีที่แล้ว +2

    എന്റമ്മോ ഒന്നും പറയാൻ ഇല്ല ❤ആറ്റുമീൻ 😋😋

  • @jijiampattu
    @jijiampattu 3 ปีที่แล้ว +6

    സ്വാഭാവികമായ അവതരണം

  • @Tittoppan
    @Tittoppan 3 ปีที่แล้ว +2

    Alliya sorry late ayipoyi video pollliiii man

  • @resminair1059
    @resminair1059 3 ปีที่แล้ว +9

    Super curry😋Super Family❤️❤️❤️

  • @annammajohn2175
    @annammajohn2175 3 ปีที่แล้ว +1

    Adipoli chechi .othiri ishtapettu

  • @choondapremi1561
    @choondapremi1561 3 ปีที่แล้ว +3

    ചേട്ടാ അടിപൊളി 😊😍👍👌....

  • @dinesh.kuttan9780
    @dinesh.kuttan9780 3 ปีที่แล้ว +2

    നല്ലോരു. അമ്മയും. സന്തോഷമുള്ള. കുടുമ്പവും.. ഇങ്ങനെ. തന്നെ ...ആവട്ടെ മുന്നോട്ടുള്ള. ജീവിതവും

  • @anilkumar-ov2nl
    @anilkumar-ov2nl 3 ปีที่แล้ว +3

    ബിരിയാണി ചെമ്പു പൊട്ടിക്കുന്ന പോലെ, മീൻ കറി ചട്ടി പൊട്ടിക്കുന്ന നയന മനോഹര കാഴ്ച 😃

  • @sajeesh4688
    @sajeesh4688 2 ปีที่แล้ว +1

    കപ്പയും മീൻകറിയും ഒരു രക്ഷയുമില്ല പൊളി തന്നെ

  • @manojjacob6400
    @manojjacob6400 3 ปีที่แล้ว +3

    അമ്മേ കൊതിപ്പിക്കല്ലേ എന്റമ്മോ 🌹🌹🌷🌷🌷🙏🙏🙏🙏👍👍👍👍👌👌👌👌🐬🐬🐬🐬🐬🐠🐠🐠🐠അടിപൊളി മീൻകറി സൂപ്പർ 🐳🐳🐳🐳🐳🐳🐳

  • @cookwithmallika9384
    @cookwithmallika9384 3 ปีที่แล้ว +1

    Super meen curry .try cheythunokkam.

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +13

    അടിപൊളി വാള കറി.. അമ്മ പൊളിച്ചു 💗😍😍😍😍 cute family 💗😍😍😍😍👍👍👍👍🎣🎣🎣🎣

  • @SATHEERTHYAARTS
    @SATHEERTHYAARTS 3 ปีที่แล้ว +2

    ഇൻഡ്രോ പൊളിച്ചു..മച്ചാനെ..പൊളി വീഡിയോ..

  • @padmakumark1198
    @padmakumark1198 3 ปีที่แล้ว +3

    മുറിച്ച പിച്ചാത്തി അടിപൊളി...😂 ഏതായാലും സൂപ്പർ വീഡിയോ👍

  • @gireeshkoppadan2341
    @gireeshkoppadan2341 3 ปีที่แล้ว +1

    Aasam vala tholi polikanatha nallathu pine vayaru bhagam adukathirika nallathu

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว +3

    Bro, ennathe like ammaikk ullat aanu, adipoli curry,meen kant kothi vannit melant aayi,nna cheyyana nammalu poi farm l nnu vangi tinnenti verum, hats off dear

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +2

    Delicious
    Tastyyyy tippp
    Thanks for vedio
    God bless you all

  • @kavithavs6066
    @kavithavs6066 3 ปีที่แล้ว +10

    🙏👌നിങ്ങളുടെ കുടുംബം സ്നേഹം എനിക്ക് ഇഷ്ടം ആയി....പിന്നെ മീൻ കറി കണ്ടിട്ട് കൊതി ആകുന്നു എന്റെ കുട്ടികളും ആയി വന്നാൽ മീൻ കറി വച്ചു തരുമോ......

  • @roshankg1235
    @roshankg1235 3 ปีที่แล้ว +1

    Super macheanea namulk nattil varumbol namu k kannam nice family by Kuwait pravsikal

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 ปีที่แล้ว +4

    വാള മീൻ മുളക് ഇട്ടത് അഡ്‌ഡി പോളിയോ,കൊതി കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ്യ്യ്!👍

  • @manuvishnu2171
    @manuvishnu2171 3 ปีที่แล้ว

    ഒന്നും പറയാനില്ല പൊളിച്ചു നല്ല ഒന്നാം തരം മീൻ കറി 🙏👌🏼👌🏼👌🏼

  • @rsajanvelappa1580
    @rsajanvelappa1580 3 ปีที่แล้ว +3

    സൂപ്പർ.
    നിങ്ങളുടെ വള്ളം കാണിച്ചു അതിന്റെ ഡീറ്റെയിൽസ് കൂടെ പറയുന്ന വീഡിയോ ചെയ്യണേ

  • @raniriya4702
    @raniriya4702 3 ปีที่แล้ว +2

    Aliya kothippichu kalanju

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 ปีที่แล้ว +3

    Polichu bro .... Adipoli video Aarnu ..

  • @bijoychandran2096
    @bijoychandran2096 3 ปีที่แล้ว +2

    Hi... Ipol ningal ellarum swantham aalukalepole.. Oru divsm avde varum... Ammayude meen koottan kazhikkan... Jinunodoppam vallathil pokan...🙏😍

  • @ajikodathupadavil291
    @ajikodathupadavil291 3 ปีที่แล้ว +6

    കൊതിപ്പിക്കല്ലേ 😭😭😭സൂപ്പർ എത്രയും വേഗം 1മില്യൻ അടിക്കട്ടെ 👍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Sorry ഇത് തുടരും Tq😍😍😍🙏

  • @mahesanar4533
    @mahesanar4533 2 ปีที่แล้ว +13

    താങ്കളുടെ വിഡിയോകാണാറുണ്ട് ആദ്യം അൽപ്പം mativaikanam

  • @aswathysujith2773
    @aswathysujith2773 3 ปีที่แล้ว +1

    Meen vrithi aakkunna karyathil amma super

  • @udayanudayan6557
    @udayanudayan6557 3 ปีที่แล้ว +9

    പഴയകാല ക്രിസ്ത്യൻ കല്യാണത്തിന് മീൻകറി വക്കുന്നത് ഇങ്ങനെയാണ് അടിപൊളി.. പിന്നെ ലേഡീസ് ഫസ്റ്റ് എന്നൊക്കെ പറഞ്ഞാലും അച്ഛൻ (ചാച്ചൻ )ആ കരുതൽ ആ സ്നേഹം.. അതില്ലാതെ വരുബോൾ... ഓർക്കാൻപോലും പറ്റുന്നില്ല...❤❤❤

  • @mannilsnehacreations
    @mannilsnehacreations 3 ปีที่แล้ว +1

    Oru kudumbam full swing il fish abyasam video cheyyunnathu first time seeing...athum thani Malayalam..katta support

  • @lijomon9210
    @lijomon9210 2 ปีที่แล้ว +3

    കപ്പ മീൻകറി കട്ടൻകാപ്പി സൂപ്പർ 👌👌👌👌

  • @sonajoseph1760
    @sonajoseph1760 3 ปีที่แล้ว +2

    ആലപ്പുഴകാരുടെ മീൻകറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ്

  • @alfagaming-654
    @alfagaming-654 3 ปีที่แล้ว +3

    ജിനു ബായ് 🙏 ഞാൻ റിജാസ് എറണാകുളം (പെരുമ്പാവൂർ ) കൊള്ളാം പൊളി സാദനം ,

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് കൊതി വരുന്ന കചന്ദ്രമതി

  • @angelholylandproduction2423
    @angelholylandproduction2423 3 ปีที่แล้ว +14

    Adipoli curry.. 😋 allarum adipoli.. achan always superb

  • @sivapreethkannanunni8744
    @sivapreethkannanunni8744 2 ปีที่แล้ว

    ജിനു ചേട്ടോ കപ്പ കണ്ടിട്ട് കൊതിയായി, മീൻ കറി എരുവ് ഞങ്ങൾക്ക് പേടിയാണ് ❤

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว +5

    ചേട്ടോ 👍👍👍👍

  • @zakizeezain8023
    @zakizeezain8023 2 ปีที่แล้ว +1

    പിന്നെ എന്റെ വൈഫും നല്ലൊരു കുക്ക് ആണ്, but അവൾ മലബാർ special ഫുഡിന്റെ ആളാ, അമ്മയുടെ ഈ മീൻകറി കിടു ആയിട്ടുണ്ട് കേട്ടോ... 👍👍👍👍❤❤❤❤

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +6

    Oru kashanam Tharamo

  • @santhoshca2290
    @santhoshca2290 3 ปีที่แล้ว +1

    Ella ammamarum veettil vakkunnathu pole thanneya vakkunnathu bro😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +5

    ഞാൻ ഈൗ മീൻ കഴിക്കില്ല but എന്റെ വായിൽ 🤤🤤🤤🤤 എന്നാ ഒരു മീൻ കറി അമ്മ പൌളി ❤❤❤❤

  • @AnoopPisharody
    @AnoopPisharody 3 ปีที่แล้ว +2

    Ammayum full poweresh aanallo achanepole

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +5

    നല്ല സ്റ്റൈൽ preparation 👍

  • @zinniaarun4602
    @zinniaarun4602 3 ปีที่แล้ว

    Adipoli look aanu Mee curry kku.. Ee style il meen curry vakkunnathu aadyamaayi kaanukayanu.. Super.. Ningal ellavarum koodi vattathil irunnu kazhikkumbol ulla aa snehavum.. Orumayum athilum super.. Ithe pole njanum undakkunnundu adutha thavana. Pinne ningalude veedinte parisaram Super.. God bless you all..

  • @fayasfayass4089
    @fayasfayass4089 3 ปีที่แล้ว +6

    പൊളിച്ചു 🥰🤩🤩

  • @manchmaria7007
    @manchmaria7007 2 ปีที่แล้ว +1

    എല്ലാവരും അടിപൊളി 🥰🥰🥰

  • @helanijoy5954
    @helanijoy5954 3 ปีที่แล้ว +5

    Blessed family.

  • @presannasundaresh9777
    @presannasundaresh9777 6 หลายเดือนก่อน +1

    Nalla preparation. Kurumulaku cherkkatthille.

  • @sruthyraju5467
    @sruthyraju5467 3 ปีที่แล้ว +25

    മീൻ വൃത്തി ആക്കിയപ്പോൾ എന്താ കളർ... സൂപ്പർ ♥♥♥♥♥അമ്മക്ക് ❤️❤️❤️❤️💕💕💕💕❤️🙏🙏🙏