ഒരു ആദ്യരാത്രി ഉളിഞ്ഞു നോക്കിയ ഓർമ കാണു ചിരിക്കു 😍♥️♥️♥️♥️♥️♥️🤣🤣🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 658

  • @preethimk678
    @preethimk678 ปีที่แล้ว +40

    കഥ കേൾക്കുമ്പോൾ ഒളിഞ്ഞു നോട്ടത്തിന്റെ seen ഭാവനയിൽ വരുന്നു അത് കുടി ആകുമ്പോൾ ചിരിച്ചു ചിരിച്ചു തീരുന്നില്ല 🤣🤣😂😂

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว +7

    എന്തൊരു അവതരണം എന്റെ singu ന്റെ 👍😂ഇങ്ങനത്തെ കുറേ കഥകൾ ഓർമിച്ച് വെക്ക്.... നമ്മളെ ചിരിപ്പിച്ച് കൊല്ലാൻ 😂😂

  • @kelanytgaming7405
    @kelanytgaming7405 ปีที่แล้ว +73

    ഒള്ള കുരുത്തക്കേട് മുഴുവനും കയ്യിൽ ഉണ്ടല്ലേ 😂😂😂😂

    • @Tessy-o6o
      @Tessy-o6o ปีที่แล้ว +2

      കുരുത്തക്കേടിന്നു കയ്യും കാലും വെച്ച ചേച്ചി അത് ഒരേ ഒരു singu chechi

    • @sirajudeenabubakar2414
      @sirajudeenabubakar2414 ปีที่แล้ว

      😂😂😂❤❤

    • @shajitha5515
      @shajitha5515 ปีที่แล้ว

      😂😂😂😂

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

      അന്ന്... പിടിച്ചാൽ.. കിട്ടാത്ത... ചരക്ക് ആയിരുന്നു.. ഞാൻ 😂😂😂

  • @krishnaveni1757
    @krishnaveni1757 ปีที่แล้ว +6

    എന്റെ പൊന്നു... ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😍😍😍😍❤️❤️❤️❤️❤️😘😘😘😘🥰

  • @sunithamoideen3864
    @sunithamoideen3864 ปีที่แล้ว +27

    പണ്ടത്തെ പിള്ളാരെല്ലാം ഇങ്ങനെയാണ്😂😂😂😂

  • @geetanair921
    @geetanair921 ปีที่แล้ว +23

    സിംഗു. ... എന്തു ഭംഗിയായിട്ടാണ് സിംഗു വിവരിക്കുന്നെ. കേട്ടവരെല്ലാം ആ കാഴ്ച്ചകൾ മനസ്സിൽ കണ്ടു കാണും. ❤❤❤❤

    • @anjoomafrasva2055
      @anjoomafrasva2055 ปีที่แล้ว +1

      അതാണു ഹൈലേറ്റ്🤣

  • @Sabitha-g8w
    @Sabitha-g8w ปีที่แล้ว +19

    എന്റെ സിങ്കു ചെറിയ പുള്ളിയൊന്നുമല്ലല്ലോ 🤣എന്നാലും ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്ത കാര്യങ്ങൾ പറയുന്നുണ്ടല്ലോ ആരും അങ്ങനെ പറയില്ല അതിനെ അതിന്റെതായ അർത്ഥത്തിൽ മാത്രം എടുക്കുക ഒരുപാട് ചിരിച്ചു 😂😂സിങ്കമ്മ മുത്താണ് ❤❤❤❤

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว +1

    ചിരിച് ചിരിച്ചു വയ്യാണ്ടായി എന്റെ singu വേഗം അടുത്താതെ പോരട്ടെ ഇപ്പോൾ സത്യം പറഞ്ഞാൽ ഞസ്ന ഒന്ന് ചിരിക്കുന്നത് singu കാരണമാ

  • @kochuzz2003
    @kochuzz2003 ปีที่แล้ว +11

    ചേച്ചി പറഞ്ഞില്ലെങ്കിലും ഇത് കാണുമ്പോ വിരൽ എണ്ണിയ ആ ആൾടെ ഒര് അവസ്ഥ 😝😝😝😝ayyoo ചിരിച്ച് വയ്യാണ്ടായേ 😂😂🤭🤭🤭

  • @preethasarath7983
    @preethasarath7983 ปีที่แล้ว +2

    നല്ല കാഴ്ചാനുഭവം..... സിങ്കു പറഞ്ഞപ്പം... സിനിമ പോലെ കാണാൻപറ്റി... മിടുക്കി. ചിരിച്ചു പോയി

  • @seenar1651
    @seenar1651 27 วันที่ผ่านมา

    സിങ്കുമ്മാ ചിരിച്ചു ചിരിച്ചുപണിയായി
    കഥക്കപ്പുറം കഥ പറ ച്ചിലാണ് നമ്മെ ചിരിപ്പിക്കുന്നത്

  • @hemag6367
    @hemag6367 ปีที่แล้ว +2

    ചിരിച്ചു ചിരിച്ചു മതി ആയി സിംഗിൾ... സൂപ്പർ singu.... ❤❤❤❤

  • @Sreedevi.1964
    @Sreedevi.1964 ปีที่แล้ว +2

    എന്റെ ഭഗവാനെ, ഈ പെണ്ണ് തല്ലുകൊള്ളി ആരുന്നല്ലോ, എന്റെ പൊട്ടിപ്പെണ്ണ്, നിഷ്കളങ്കത വ്യക്തമായ കാര്യം ആണ് 😘😘

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +2

    😂😂സിങ്കൂ, ചിരിച്ചു ചിരിച്ചു വയ്യ, അതിലെ ഓരോ വിവരണവും മനസ്സിൽ കണ്ടു ചിരിയ്ക്കുകയായിരുന്നു,🤣🤣🤣❤️❤️

  • @subhagireesan6350
    @subhagireesan6350 ปีที่แล้ว +7

    എന്റെ സിങ്കുവേ ചിരിച്ചു ചിരിച്ചു മരിച്ചു നല്ല കഥയായിരുന്നു❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @basheer3535
    @basheer3535 ปีที่แล้ว +1

    Njan ഇമ്മു എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്. Orupad നല്ലകാര്യങ്ങൾ ഇനിയും പറഞ്ഞു theranam കേട്ടോ

  • @preethidileep668
    @preethidileep668 ปีที่แล้ว +10

    100 k ആകണ്ടേ ഉഷാർ ആയിട്ട് പോരട്ടെ കഥകൾ 😜🤩ചിരിച്ചു ചത്തു 😂😂😂😂😂, എന്റെ മ്മോ 🤭ദേ ഞാൻ ചിരിക്കാൻ തുടങ്ങി 🤣

  • @sobhajoseph5354
    @sobhajoseph5354 ปีที่แล้ว +9

    ചേച്ചിയുടെ ഒളിഞ്ഞു നോട്ടവും അടികിട്ടിയത്തും വിരൽ എന്നിയ കഥയും കേട്ട് കേട്ട് ചിരിച്ച് ഒരു വഴിക്കായി അത്ത പൂക്കളം ഇട്ട ഷോർട്ട് വീഡിയോ സൂപ്പർ 😅😅❤

  • @jayasreevijayan5182
    @jayasreevijayan5182 ปีที่แล้ว +1

    Single Boban alla ithu bobanum molide katha polaayi❤😂😂😂 adipoli 😂😂😂😂ini adutha katha poratte❤❤❤❤🎉🎉🎉🎉🎉🎉🎉🎉 super 👍

  • @asha777-w8l
    @asha777-w8l ปีที่แล้ว +33

    വിരൽ എണ്ണിയിരിക്കാൻ തോന്നിയത് നന്നായെന്ന് അവർ ചിന്തിക്കുന്നുണ്ടാകും😂😂😂

    • @remeshbabu5069
      @remeshbabu5069 ปีที่แล้ว

      എൻ്റെ സിങ്കു❤❤

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ ปีที่แล้ว +8

    ആ വിരൽ എണ്ണാൻ തോന്നിയ നിമിഷത്തിന് അവര് ഇപ്പൊ നന്ദി പറയുന്നുണ്ടാവും 😂😂😂

  • @susanrajan8392
    @susanrajan8392 12 วันที่ผ่านมา

    Single te Ella narration um Super super

  • @SmithaG-t1z
    @SmithaG-t1z 2 หลายเดือนก่อน

    Entammo chirichu oru vazhiyayi super chechi❤❤❤

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +18

    എന്റെ സിങ്കു ......ചിരിച്ച് ചിരിച്ച് വയറു വേദനിക്കാൻ തുടങ്ങി😂😂😂😂😂

  • @shinyrk6296
    @shinyrk6296 ปีที่แล้ว +1

    Ithupole pala kuruthakkedum cheruppathil nammalellarum kanikkum arum thurannu parayilla chechi athellam thurannu parayunnu .manassu sudhamane chechiyude atha ellam thurannu parayunnathe athukonde onnu nannayi chirichu enikku chechi inganokke parayunnathanishttam❤❤

  • @jyothipranav3813
    @jyothipranav3813 ปีที่แล้ว +1

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു... എന്നാലും എന്റെ ചേച്ചി പെണ്ണേ 🤣🤣🤣🤣🤣🤣🤣🤣സമ്മതിച്ചു 😂😂ആ ആകാംക്ഷ ആരും കാണാതെ പോകരുത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rani3280
    @rani3280 27 วันที่ผ่านมา

    ഒരു വർഷത്തിനു ശേഷം വീണ്ടും വീഡിയോ കാണുന്നു അന്ന് ഒത്തിരി സുന്ദരിയായിരിക്കുന്നു.

  • @sijivarghese1971
    @sijivarghese1971 ปีที่แล้ว +2

    എൻറെ കിലുക്കാംപെട്ടീ സിജി ചേച്ചി........😂😂😂 ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായേ............😂😂😂😂😂😂😂😂😂😂.

  • @sreekumarisanthosh6070
    @sreekumarisanthosh6070 ปีที่แล้ว +6

    കുടുംബക്കാർ എല്ലാം കൂടി തല്ലി കൊല്ലാതെ നോക്കിക്കോ ❤❤

  • @sanoojashajahan9510
    @sanoojashajahan9510 ปีที่แล้ว +2

    Singumma...old hair style suits you more...
    This is ok.... anyway,love you soooooo much....

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +11

    എന്താ പൊന്നു സിങ്കമാ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി അധികവും ആദ്യ പഴയ ആദ്യ രാത്രികൾ എല്ലാം വിരലിൽ എണ്ണൽ തന്നെ ആയിരിക്കും സിങ്കുമ 😂😂😂😂❤❤❤ചിരിച്ച് ചിരിച്ച് വയറെല്ലാം വേദനയായി പോയി 😂😂😂😂😂

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Latha.pashaya adyarathri entha onnum cheyyulley.

  • @SmithaPm-w4s
    @SmithaPm-w4s ปีที่แล้ว +5

    അറിയാത്തവർക്കു idea പറഞ്ഞുകൊടുത്ത് ലെ singhamma❤😂😂😂😂😂

  • @radhamani7817
    @radhamani7817 ปีที่แล้ว

    Ente ponnee enik vayyaaa...immathiri kuruthakedukal ..best kannada best

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Chirichu chirichu vayar vrdanikunnu ponneeeyy ❤❤❤❤😂😂😂😂😂njangakum undu enganoru kadha .athorthappo chiri adakan kazhinjillattaa ❤❤❤😂😂😂😂😂

  • @nazeeranasi9284
    @nazeeranasi9284 ปีที่แล้ว +1

    എന്തായാലും നിങ്ങളുടെ സംസാരം കേൾക്കാൻ സുഖമുണ്ട്

  • @CraftPetals
    @CraftPetals ปีที่แล้ว

    😂😂film directors varum variety aadyarathri story ku anyway spr....

  • @limsythomas8163
    @limsythomas8163 ปีที่แล้ว

    Ente singu neeyalu kollamallo😂 chirichu oruvazhiyayi😂😂😂😂❤❤❤❤❤❤❤❤

  • @bigbang.forever
    @bigbang.forever ปีที่แล้ว +1

    Singoooo. ....singapenne....pettennu...pettennu...poratte....love u chakkare.....God bless u......🤗🤗😍😍😍

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +8

    അയ്യോ ചിരി അടക്കാൻ പറ്റുന്നില്ല ❤❤❤

  • @minimeenuzz
    @minimeenuzz ปีที่แล้ว

    എന്റെ ചേച്ചി ഈ ചേച്ചിയെ കൊണ്ട് തോറ്റു ചിരിച്ചു വയ്യാതായി 😆😆

  • @lissyshabu1195
    @lissyshabu1195 ปีที่แล้ว

    chirichu chirichu oru vazhiyayi 💕💕💕I love u singuchecheee..... thank u

  • @greeshmagreeshma7775
    @greeshmagreeshma7775 27 วันที่ผ่านมา

    താമരചേച്ചിയുടെ ചിരി ❤❤❤അത് പുള്ളിക്കാരിയല്ലേ??

  • @user-kalav
    @user-kalav ปีที่แล้ว +2

    Singu ഞാൻ ചിരിച്ചു ചിരിച്ചു എന്റെ ചേട്ടൻ കേൾപ്പിച്ചു കൊടുത്തു 😂😂😂😂😂

  • @shyrasuresh2945
    @shyrasuresh2945 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു മരിച്ചു 😂😂 സൂപ്പർ ❤ ❤

  • @shylajas5173
    @shylajas5173 ปีที่แล้ว

    എന്തായാലും ആദ്യ രാത്രി വിശേഷം വളരെ രസം ഉണ്ടായിരുന്നു. ചിരിച്ചു ഒരു വഴക്കായി ❤സിംഗ് ആൾ കൊള്ളാലോ. ❤️ ഗുഡ് നൈറ്റ്‌ ❤️

  • @SandhyaMohanan-py7bj
    @SandhyaMohanan-py7bj ปีที่แล้ว +1

    രാവിലെ ഇതു കണ്ടു ചിരിച്ചു ആ ചിരി കേട്ടു എഴുനേറ്റ് വന്ന എന്റെ കെട്ടിയോൻ 😂😂😂

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Sandya avar cheyyatado.pinna thanum hussum koodyalleey kidannnath. Avar ravilley eneeet kulich orungivarumpo oru cchammaal undakum alley

    • @SandhyaMohanan-py7bj
      @SandhyaMohanan-py7bj 3 หลายเดือนก่อน

      😄😄😄❤️

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +1

    അയ്യോ... അയ്യയ്യോ...
    എനിക്കു വയ്യായെ ചിരിക്കാൻ...... ഒപ്പം അതു ഭാവനയിൽ കണ്ടു.... 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @TSASZ
    @TSASZ 27 วันที่ผ่านมา

    എങ്ങനത്ത വീഡിയോസ് ഒന്നും ഇപ്പോ ഇല്ല ഇതാ കാണാൻ രസം ഇപ്പോ സീരിയസ് ആയിപ്പോയി വേറെ ലെവൽ ആയിപ്പോയി മുമ്പത്ത വീഡിയോ കാണുമ്പോ ഭയങ്കര സന്തോഷ ഇപ്പോ 😢❤

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    ചേച്ചിയെ നല്ല ഒരു ചിരിയായിരുന്നു എൻറെ അറിവിൽ നല്ല തമാശയുണ്ട് പക്ഷേ ലെങ്ത് കൂടും കേട്ടോ❤❤❤❤❤

  • @VijayaSree-iq7ni
    @VijayaSree-iq7ni ปีที่แล้ว

    മനസറിഞ്ഞു ചിരിച്ചു കേട്ടോ ചിരിച്ചു ചിരിച്ചു കണ്ണീർ വന്നു 🤣🤣🤣 ഇനിയും ഇത്‌ പോലുള്ള കഥകൾ പോരട്ടെ 🥰🥰🥰

  • @anjuakkuikku
    @anjuakkuikku ปีที่แล้ว

    😂😂😂 adipolli chechi.... chechi parayu....njangalk chirikanam❤❤❤

  • @MiniRaman-q2b
    @MiniRaman-q2b ปีที่แล้ว

    Chirich manushynte idapadu theernuu...ente singuuu...❤❤🤣🤣😂😂

  • @SmithaJ-u2m
    @SmithaJ-u2m ปีที่แล้ว +5

    ചിരിച്ച് ഒരു വഴിയായി😂😂😂😂❤❤❤❤❤

  • @kajalpichu4880
    @kajalpichu4880 ปีที่แล้ว

    Ente chechiye ishtamane njan chirichu chirichu 😂😂😂😂😂 karanju❤❤❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    വിരൽ എണ്ണി നോക്കിയത് കാര്യം
    ആയി . ❤️ ❤️ 🙏

  • @Hindi.malayalam171
    @Hindi.malayalam171 ปีที่แล้ว +1

    ❤❤❤😂😂😂😂 യ്യോ എൻ്റെ പോന്നു ചേച്ചി
    എവിടെ യായിരുന്നു ഇത്രയും കാലം❤❤❤❤❤😂😂😂😂😂
    പണ്ട് ഇതൊക്കെ ഒരു തമാശ യായിരുന്നു

  • @sunithasuni3427
    @sunithasuni3427 ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി പോയി😂😂😂😂😂😂😂

  • @sindhukv8070
    @sindhukv8070 ปีที่แล้ว +3

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു കണ്ടു😅😅❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Sindhu chiiricho athhinnentha but. Ulinjit. Nokiyaala kushapam. Aathpila chheyyyendi vaarum

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว

    Singu.. Dear... Entammeeee❤❤❤❤ pavam singu... God bless u..

  • @raisywilson3641
    @raisywilson3641 ปีที่แล้ว

    Aa viral ennunnathu super aayitundu.chirichu chirichu marichu.Singumma chechi thakarkku🎉

  • @sumivijayan9516
    @sumivijayan9516 ปีที่แล้ว

    ചേച്ചി സൂപ്പർ അടിപൊളി ഇനിയും ഇങ്ങനത്തെ കഥകളും അതി ചേച്ചി നല്ല രസമുണ്ടായിരുന്നു ❤

  • @sheeba1318
    @sheeba1318 ปีที่แล้ว +1

    Hahaha 😂😂😂😂😂😂😂😂😂😂enta vayaru ulukku pidicheeeeee❤❤❤❤❤

  • @shafeenaskitchen
    @shafeenaskitchen ปีที่แล้ว +1

    ശരിക്കും ചിരിച്ചു. എന്റെ ആദ്യരാത്രി അനുഭവങ്ങൾ ഓർത്തു

  • @sandhyasaiju1213
    @sandhyasaiju1213 ปีที่แล้ว +1

    വയറു വേദന എടുത്തു എന്റെ singummaaa 🤩🤩🤩

  • @anithasasidharan1565
    @anithasasidharan1565 ปีที่แล้ว

    Super super comedy nalla rasamund. Iniyum ithu pole ulla kathakal parayanam

  • @sumibasheer9441
    @sumibasheer9441 ปีที่แล้ว

    Eekatha kettu chirichu 😂😂😂😂😂oru vidhamay ente ponne ❤❤❤❤

  • @NILAV-p9y
    @NILAV-p9y ปีที่แล้ว

    ഇതിലെ കഥയും കഥപത്രവും തികച്ചും സങ്കല്പികം മാത്രം 😂😂😂സിങ്കുമ 😂😂😂

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    അടിപൊളി അത്യാരാത്രി ചേച്ചി യേ പൊളി 🤣🤣🤣🤣🤣

  • @vimalal8664
    @vimalal8664 ปีที่แล้ว

    ചിരി ആരോഗ്യത്തിനു നല്ലതാണ്,,, ഒരു ഔഷധം,😂ഇന്ന് ഇങ്ങനെ ചിരിക്കാൻ പോയിട്ട് ഒന്ന് മിണ്ടാൻ പോലും ആളുകൾക്ക് സമയം ഇല്ല

  • @syamaladevi5768
    @syamaladevi5768 ปีที่แล้ว

    എന്റെ ചേച്ചി നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാനായിട്ട് ഇറങ്ങിയിരിക്കുവാണോ 🙏😄😄😄

  • @mettildajosekutty3475
    @mettildajosekutty3475 ปีที่แล้ว +7

    ഞാൻ ജോലി ചെയ്ത് ക്ഷീണിച്ചു വന്നപ്പോൾ ഒരു ചിരിക്കാനുള്ള വക കണ്ടു ചിരിച്ച് എന്നെ കണ്ണ് നിറഞ്ഞൊഴുകി എന്നാൽ സത്യമായിട്ടും ഇതൊക്കെ പറയാൻ ഒരു മനസ്സുണ്ടല്ലോ ❤❤ ചേട്ടൻ ഇതെല്ലാം കാണുമ്പോൾ നീ ഇതൊക്കെ എന്തൊക്കെയാ പറയുന്നത് ചോദിക്കത്തില്ലേ ഞങ്ങൾക്കെല്ലാം ഇഷ്ടമായി ചിരിച്ചു ചിരിച്ചു ❤❤❤

  • @sarithasanthosh2288
    @sarithasanthosh2288 ปีที่แล้ว +2

    🤣🤣🤣🤣 ente singummaaaa polichu ❤❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 ปีที่แล้ว +2

    എന്റെ ചേച്ചി chirichi ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. 😂

  • @lissyjohn9962
    @lissyjohn9962 ปีที่แล้ว

    Kalli chinku nte aadhya rathri katha😅

  • @ransimathew4222
    @ransimathew4222 ปีที่แล้ว

    Singu..... ഞാൻ വിചാരിക്കുകയായിരുന്നു . ചിരി കഥകൾ ഒന്നും ഇടുന്നില്ലല്ലോ എന്ന്. കഥ..... സൂപ്പർ.

  • @daisyrobert7267
    @daisyrobert7267 ปีที่แล้ว

    Chechiyude oro kusruthi😂😅💜💜💜💜👌👌👌👍👍👍🥰🥰🥰🥰

  • @rajeshbabu-b1s
    @rajeshbabu-b1s ปีที่แล้ว +3

    ചിരിച്ചു മരിച്ചു ചേച്ചീ.....😂😂😂❤

  • @bindhupadmakumar162
    @bindhupadmakumar162 ปีที่แล้ว

    Chirichu chirichu marichu dasaaaaaaa😅😅😅😅😅😅😂😂😂😂😂😂😂😂😂😂

  • @selvisolomon5668
    @selvisolomon5668 ปีที่แล้ว +1

    എനിക്കും ഉണ്ട് ഇങ്ങനത്തെ കഥകൾ..... ഒളിച്ചോടി വന്ന രണ്ടുപേരുടെ.. ഫസ്റ്റ് night.... ശരിക്കൊന്നുംകണ്ടില്ല.... 😄😄😄😄ഞാന്, എന്റെ ആങ്ങള. ഈ കല്യാണചെക്കന്റെ അനിയനും പെങ്ങളും.... പിന്നെക്കൂട്ടുകാരി... അവളുടെ സഹോദരൻ... അവളുടെ മാമൻ... സമപ്രായമാണ്...... ഇയ്യോ..... ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചമ്മലും നാണക്കേടും..... 🥰🥰🥰🥰🥰😄😄😄😄😄😄😄

  • @sindhufernandes9086
    @sindhufernandes9086 ปีที่แล้ว +5

    Singu ,adipoli comdey😂😂😂😂

  • @MsJyoti11
    @MsJyoti11 ปีที่แล้ว

    Ingane venam katha parayaan. Orkaan nalla kuttykalam. U r too good 👌😂😂😂

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    ❤❤❤
    Kollam nalla kadha
    Ellavida vendadheenavum
    Kayyilundayirunnalle
    Singuty sathyasandhayi llam
    Paranju❤👍👍👍

  • @hellogaming8328
    @hellogaming8328 ปีที่แล้ว

    Chirich chirich pandaramadangi ente ponnu singoooo😂😂😂😂😂😂

  • @sachu-Ratheesh
    @sachu-Ratheesh ปีที่แล้ว

    Chechi കുഞ്ഞിന് വയ്യാത്തോണ്ടാരുന്നു ഞാൻ ഇപ്പോ വീഡിയോ തുടർച്ചയായി കാണാഞ്ഞ ത്. ചേച്ചിയെ മിസ് ചെയ്തു കേട്ടോ.മോൻ 3 ആഴ്ച്ച ആയി സ്കൂളിൽ പോയിട്ട്. ഈന്നു മുതല വീണ്ടും പോയി തുടങ്ങിയത്. സോറി ചേച്ചികുട്ടി. ഇനി എന്നും കാണും കേട്ടോ.ഒരുപാട് ഇഷ്ടമാ ചേച്ചിയെ.love you so much.

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 ปีที่แล้ว

    Yente ponnu Aunty sammathichooo🤣🤣🤣

  • @shylavijayan4402
    @shylavijayan4402 ปีที่แล้ว

    ❤Adipoli, chirichu chirichu vayya

  • @surendradas8782
    @surendradas8782 ปีที่แล้ว

    Ennttee chechi...... enikkum und ithupole 3, 4 anubhavangal.......hoooo entee daivame orkkumppol chiriyum... bayavum thonnunnu.... ee 52 lum

  • @ADVlog-k8z
    @ADVlog-k8z ปีที่แล้ว +7

    ചിരിച്ചു മരിച്ചു 💞💞😍😍😍😍😍

  • @user-vy9tw5ix8n.
    @user-vy9tw5ix8n. ปีที่แล้ว

    Marana vettil poyal chechide va thurakarutu. Marich kedakuñavar. Chadi ezhunelkum❤❤❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    Orurakshayumilla Chechi Adipolichechi

  • @zerinprestee1952
    @zerinprestee1952 10 หลายเดือนก่อน

    Happy birthday Molu❤️💕🥰🎁

  • @ShalyJose-gp7fg
    @ShalyJose-gp7fg ปีที่แล้ว

    എന്റെ സിംഗിളേ😂😂 വയറു വേദനിക്കുന്നു 😂😂😂😂😂😅😅😅❤🎉🎉🎉

  • @naveenarose976
    @naveenarose976 ปีที่แล้ว +1

    Ente ponnuSingu chirichu oru paruvam aayi

  • @manjubabu1573
    @manjubabu1573 ปีที่แล้ว

    സൂപ്പർ ഇത് പണ്ട് പിള്ളേർ ചെയ്യും പക്ഷേ ആരും പറയില്ല ചേച്ചി തുറന്നു പറയുമ്പോൾ എന്താ രസം ചിരി നിർത്താൻ വയ്യ താമര കുട്ടിയുടെ കവണ്ട് 😃😃😃എന്റെ ചേച്ചി കുട്ടി അടുത്ത കഥ പോരട്ടെ 💕💕💕💕

  • @midasvlogs987
    @midasvlogs987 ปีที่แล้ว +2

    Singu പറഞ്ഞതൊക്കെ ഒരു cinema പോലെ visualise ചെയ്തു നോക്കുവാരുന്നു കുടത്തിന്റെ മുകളിൽ കേറി നിന്നതും പിന്നീട് അതിന്റെ ചുറ്റും പിള്ളേര് കിടന്നുറങ്ങുമ്പോൾ ഒരു കാന്താരി കുടത്തിനു മുകളിൽ ഉണ്ട കണ്ണും വെച്ച് 😂😂😂😂😂😂👌🏻👌🏻അടിപൊളി

  • @jancybaiju8601
    @jancybaiju8601 ปีที่แล้ว +1

    Singu ഒരുപാട് ടെൻഷൻ ലും ഒരുപാട് ചിരിച്ചു 🥰🥰

  • @sunithaambalamattil6031
    @sunithaambalamattil6031 ปีที่แล้ว

    ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. എന്റെ singu ചേച്ചിയെ.....

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q ปีที่แล้ว +1

    ചേച്ചി ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഓണത്തിന് ചിരിക്കുന്ന ഒരു കഥ പറയണം

  • @ajithakk2245
    @ajithakk2245 ปีที่แล้ว

    എൻറചിങ്കൂ....എല്ലാം തുറന്ന് പറയാനുള്ള ഈദൈര്യംസമ്മതിച്ചേപറ്റൂ.എൻറപൊന്നോചിരിച്ച്മതിയായി❤❤❤❤

  • @bindubiju1855
    @bindubiju1855 ปีที่แล้ว +2

    Good Afternoon Singu chechi ❤❤❤❤❤❤❤❤❤❤❤