വീടിൻറെ റൂഫി ലീക്ക് ഉണ്ടോ..?? | Cool Tiles | Surabhi Innovation

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 45

  • @shaji1100
    @shaji1100 23 ชั่วโมงที่ผ่านมา +3

    ഷിറ്റ് ഇടുക... ചൂട് കുറയും ലിക് ഉണ്ടാവില്ല.... 1000% ഉപകാരം ഉള്ളത്......

  • @skn2265
    @skn2265 วันที่ผ่านมา +3

    ഇതെല്ലാം wasteആണ് sheet വിരിച്ചാൽ ഒരുപാട് പ്രയോജനം ഉണ്ട്‌ 👍

  • @siddiquevalayathpulakkel1599
    @siddiquevalayathpulakkel1599 วันที่ผ่านมา +5

    ഇയാൾ ഇയാളെ തന്നെ ട്രോളുകയാണോ 😅

  • @abusanamtr5981
    @abusanamtr5981 วันที่ผ่านมา +1

    അടുത്ത കൊല്ലം പുതിയ അപ്ഡേഷൻ പ്രതീക്ഷിക്കാം

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา +1

      Every tile will change each 6 month

  • @chrispapa
    @chrispapa วันที่ผ่านมา +2

    ഇപ്പോൾ മഴയത്തും വെയിലത്തും ചൂട് വെള്ളം ആണ് ആകാശത്തു നിന്നും വീഴുന്നതെന്നു ആരും പറഞ്ഞില്ല....

  • @Adityadotcoom
    @Adityadotcoom วันที่ผ่านมา +1

    അടുത്ത കൊല്ലം ഈ ചങ്ങായി ഇതും മാറ്റിപറയും എന്നേരവും പറയും അഡ്വാൻസ് ടെക്നോളജി എന്ന്

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา

      Every product will change sir

  • @abhilashpeniel
    @abhilashpeniel 17 ชั่วโมงที่ผ่านมา

    Swimming pool technology ano choodinu upayogikunnath..
    Mazha kuranja state sile technology ....
    Innu parayunnath nale matiparayuummmm.... aarum thalavechu kodukaruth....

  • @firestonecherkala4403
    @firestonecherkala4403 วันที่ผ่านมา +1

    മൊത്തമായി ഒറ്റ ടൈൽ അല്ലല്ലോ വിരിക്കുന്നത്...
    ഇതിൻറെ ജോയിൻ്റ് ഫിൽ ഏതാണെങ്കിലും കുറച്ചു കഴിഞ്ഞാൽ ഇളകിപ്പോകും,
    ജോയിൻറ്ലൂടെ വെള്ളം പൊള്ളയായ ഭാഗങ്ങളിലൂടെ അകത്തോട്ട്
    പിന്നെ പെട്ടടിതന്നെ

  • @2445644
    @2445644 8 ชั่วโมงที่ผ่านมา

    Cool ayillenkil paisa thirich tharumo?

  • @antonyfrancis2165
    @antonyfrancis2165 วันที่ผ่านมา

    Interlock carpet tiles nigalude kayyil undo

  • @jollymollyist
    @jollymollyist วันที่ผ่านมา +1

    Super bro

  • @antonyfrancis2165
    @antonyfrancis2165 วันที่ผ่านมา

    Interior alla interlock carpet tiles undo

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา

      Interior carpet tile available

  • @jalalyouns3094
    @jalalyouns3094 วันที่ผ่านมา

    ഓട് റ്റൈൽ പാകിയാൽപോരെ മാഷേ ഇനിയും മാറ്റിപറഞ്ഞാൽ 💪💪

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา

      This is advanced technology ..Non maintenance material

  • @anoopa4335
    @anoopa4335 22 ชั่วโมงที่ผ่านมา

    Nice marketing

  • @Sreekumar-lv2rg
    @Sreekumar-lv2rg วันที่ผ่านมา

    സുരഭിയുടെ അപ്ഡേഷൻ അടുത്തമാസം ഇറങ്ങും ഒന്ന് മിന്നിച്ചേക്കണേ 😂

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา

      We are presenting trending product what are currently available in market

  • @shams8108
    @shams8108 วันที่ผ่านมา +1

    ഒരു സംശയം, തേങ്ങ വീണ് ഈ ടൈൽസ് പൊട്ടിയാലോ, ലീക്ക് വരില്ലേ

  • @sajikumarta3136
    @sajikumarta3136 วันที่ผ่านมา +1

    വാട്ടർപ്രൂഫിന്റെ പ്രധാന നിങ്ങൾ തന്നെയല്ലേ പറഞ്ഞത് മനുഷ്യനെ പറ്റിച്ചത്

    • @SurabhiInnovation
      @SurabhiInnovation  วันที่ผ่านมา

      Water proofing is not bad...this is advanced technology

  • @amlasamlas8047
    @amlasamlas8047 7 ชั่วโมงที่ผ่านมา

    Sada tile ottihcal pore

  • @abhi0495
    @abhi0495 วันที่ผ่านมา

    Asbestos sheet vechal pore

  • @hashimmuhamed549
    @hashimmuhamed549 วันที่ผ่านมา

    എന്തിനാ ഇങ്ങനെ വിളിക്കുന്നത്😂😂

  • @najumudheenncr346
    @najumudheenncr346 16 ชั่วโมงที่ผ่านมา

    44 രൂപ അവർ meteriel കൊണ്ടുവന്ന് പണി എടുക്കുമോ അതോ ടൈൽസിൻ്റെ വിലയാണ്

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา

      This is material cost only

  • @dhaneshns9554
    @dhaneshns9554 วันที่ผ่านมา

    റൂഫി എന്നാൽ എന്താണ്...... അത് ആദ്യം പറ 🫤🫤🫤🫤🫤.... ഒരു ആളുടെ പേരാണോ 😃😃😃😃.... റൂഫി 😆😆😆😆

  • @masas916
    @masas916 23 ชั่วโมงที่ผ่านมา

    സംഭവം കൊള്ളാം, പണി അറിയുന്ന നല്ല പണിക്കാരെ കൊണ്ട് ചെയ്യിക്കണം. സ്ലിപ് ആവുമോ നടക്കുമ്പോൾ.

    • @SurabhiInnovation
      @SurabhiInnovation  6 ชั่วโมงที่ผ่านมา +1

      This is antiskid material

    • @masas916
      @masas916 5 ชั่วโมงที่ผ่านมา

      @SurabhiInnovation 👍👍

  • @debatesmalayalam9316
    @debatesmalayalam9316 วันที่ผ่านมา

    പടക്കം😂