Non Branded Tiles എന്ന വൻ തട്ടിപ്പ്|Branded & Non Branded Tiles|Non branded Tile Scam|Dr.Interior

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • Thanks to MANU GRANITE GALLERY
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
    +91 86063 95533
    maps.app.goo.gl/oZXSJd8mkiEeZ...
    Manu Granite Gallery
    Near Kia Car showroom, NH 47 bye pass
    Marathakara
    #drinterior
    #tilefraud
    #tilescam
    #tiles
    #tileshop
    #tiledesign
    #tile
    #marble
    #granite
    #tileflooring
    #tilefloor
    #trending
    #trendingproducts
    #trendingvideo
    We welcome you to the region's top experience center for premium quality granites, tiles, sanitaryware, and fittings. Equipped with a state of the art showroom and a dedicated team, we are here to guide you to the best for you and your beautiful home
    Query Solved
    Tiles
    Granite
    Marble
    Home construction
    Dr. Interior
    kajaria
    kajaria showroom
    kajaria shop
    trending showroom
    trending shop
    Kajaria shop kerala
    kerala tile showroom
    Home trneding tiles
    Home trending tile showroom
    Latest tile trends
    Latest trending tiles
    Lateat tile trends
    Lateat tile 2023
    2023 trending tiles
    2023 latest trending tiles
    Trending tile showroom kerala
    Kerala trending tiles
    Trending kerala tiles
    Largest showroom in kerala
    keralas latest
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 270

  • @DrInterior
    @DrInterior  5 หลายเดือนก่อน +16

    പ്രിയപ്പെട്ടവരേ,
    പലരും സംശയത്തോടെ ചോദിച്ചു ഇന്നലത്തെ വീഡിയോയിൽ അപ്പോൾ കാണിച്ചതോ ?? മുൻപ് ചെയ്‌ത വീഡിയോ യിലൊക്കെ നിങ്ങൾ non brand കാണിച്ചിട്ടില്ലേ എന്ന്
    അത് non brand അല്ലെ എന്ന്. അത് അവരുടെ brand ആണ്, certificate ഉള്ള product ആണ് അവിടെ ചെന്നാൽ ആ wall ൽ തന്നെ അവരുടെ ടൈലിന്റെ certificate പതിച്ചിരിക്കുന്നത് കാണാം. അത് പോലെ മുൻപ് കാണിച്ചിട്ടുള്ളതും വ്യക്തമായ test certificate ഉള്ള product ആണ് ഞാൻ എന്റെ വീട്ടിൽ use ചെയ്യതിരിക്കുന്ന്തും certified non brand ആണ്. so ഇൻഫർമേഷൻ എന്നത് നിങ്ങൾക്ക് വേണ്ടിയാണ് അതിനെ തെറ്റി വ്യാഖ്യാനിക്കേണ്ട എന്ന് അപേക്ഷിക്കുന്നു.

  • @sreejithgs1585
    @sreejithgs1585 5 หลายเดือนก่อน +5

    Superb video. The guts you took to show this video to the public to educate them against such scams happening in the market are highly appreciated..

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️🙏

  • @arunz9241
    @arunz9241 5 หลายเดือนก่อน +1

    Very useful information. Thankyou Ajay

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❤❤❤

  • @dr.nousherban8097
    @dr.nousherban8097 5 หลายเดือนก่อน +1

    Useful video
    Thanks Ajay

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @ManuKurian
    @ManuKurian 5 หลายเดือนก่อน +6

    Thank you for giving me this opportunity and visiting my showroom. Dr Interior ❤️

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Always welcome❣️❣️❣️

  • @shajijoseph7425
    @shajijoseph7425 5 หลายเดือนก่อน +2

    Useful information thanks bro.👌

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Welcome 👍❣️

  • @vinodthankappan1253
    @vinodthankappan1253 5 หลายเดือนก่อน +1

    Best information video ❤❤

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Thanks❤👍

  • @faiz3565
    @faiz3565 5 หลายเดือนก่อน +23

    ജനങ്ങളെ വഞ്ചിക്കുന്ന വിലക്കുറവിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ വീഡിയോക് ഒരു ബിഗ് സല്യൂട്ട്

    • @ManuKurian
      @ManuKurian 5 หลายเดือนก่อน

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

    • @linspaul7652
      @linspaul7652 5 หลายเดือนก่อน

      ❤❤

    • @user-mu4ek8fd3j
      @user-mu4ek8fd3j 5 หลายเดือนก่อน

      ഇദ്ദേഹം അറിവില്ലായ്മ കൊണ്ട് പറയുന്നത് ആവാൻ വഴിയില്ല. പ്രൊഡക്റ്റിന്റെ വില പ്രൊഡക്ഷൻ കോസ്റ്റിന്റ മാത്രം ബെയ്‌സിൽ അല്ല ഈ തിരിച്ചറിവ് മാത്രം മതി ബാക്കി നിങ്ങൾ ചിന്തിക്കുക

  • @sadhujanavision7088
    @sadhujanavision7088 5 หลายเดือนก่อน +1

    Informative video

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Thanks❣️❣️❣️

  • @bhavanamoinulhaque
    @bhavanamoinulhaque 5 หลายเดือนก่อน +2

    വീഡിയോയുടെ ഇടയിലുള്ള ഡിസ്പ്ലേയും 👌👌

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അത് ബോറടിക്കാതിരിക്കാൻ ഇട്ടതാ 😀❣️

  • @bindusamuel1828
    @bindusamuel1828 5 หลายเดือนก่อน +1

    Very useful video bro 👍👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Thank you so much 👍❣️❣️❣️

  • @nesni_najeeb
    @nesni_najeeb 5 หลายเดือนก่อน +3

    Ajay chetta hats off to you.. The depth of information, clarity in explanation, and practical examples you've provided in every video are truly outstanding. It's evident how much effort and passion you pour into your content… we are about to start constructing our dream home ..your videos are really helpful…thank you for being an authentic source of information ..much love ❤🎉

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ❣️❣️❣️എല്ലാം ഭംഗിയായി നടക്കട്ടെ ഞാൻ കൂടെയുണ്ട് 👍❣️

  • @storyeditor5536
    @storyeditor5536 5 หลายเดือนก่อน

    Useful video thank u

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Welcome 😊❣️❣️❣️

  • @Siddharthm04
    @Siddharthm04 5 หลายเดือนก่อน +2

    Broo super video....branded tilende quality okke.tested anenn ipo pidikity
    Oru doubt endaan vecha..nammade kazhinja video ille..aluva tile shop..avde branded ano

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes👍❣️

  • @arunms8696
    @arunms8696 18 วันที่ผ่านมา +1

    Thank you

    • @DrInterior
      @DrInterior  17 วันที่ผ่านมา

      You're welcome❤

  • @sj-pw2uh
    @sj-pw2uh 5 หลายเดือนก่อน +2

    Hi ajay Njan Tata structura tube മേടിച്ചു 80 4x2 tube medichathil 80 shathamanam pirivum valavum
    Palayidathum vilichu chodichappol godownil നിന്നു തിരിവ് എടുത്തു അയക്കുന്നതാണ് എന്ന്
    supply ചെയ്ത ഏജൻസി
    കയ്യൊഴിഞ്ഞു
    എന്തെങ്കിലും മാർഗം ഉണ്ടോ
    നഷ്ടപരിഹാരം കിട്ടുവാൻ ടോട്ടൽ 540000 ആയി 😢

    • @DrInterior
      @DrInterior  5 หลายเดือนก่อน +2

      എത്രയും പെട്ടന്ന് consumer court ൽ കേസ് ഫയൽ ചെയ്യുക

  • @faisalvnna
    @faisalvnna 5 หลายเดือนก่อน +1

    👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @binilvsbinilvs410
    @binilvsbinilvs410 5 หลายเดือนก่อน +1

    Sooper

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @beautyofsevens
    @beautyofsevens 5 หลายเดือนก่อน +1

    👍👍👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @amaldev4150
    @amaldev4150 5 หลายเดือนก่อน +6

    What is that "solution" that a branded company is going to provide after 5 years of usage?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @sreehari3127
    @sreehari3127 5 หลายเดือนก่อน +2

    👍👍👍👍👍👍👍

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ❣️❣️❣️

  • @ansulibi4242
    @ansulibi4242 5 หลายเดือนก่อน +1

    @Ajay,how about brands like Somany and Simpolo.How reliable are they

    • @DrInterior
      @DrInterior  5 หลายเดือนก่อน

      രണ്ടും സൂപ്പർ ആണ് 👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@jazuuzzzz kerala based 🤔, 🤔🤔

  • @sibingop
    @sibingop 5 หลายเดือนก่อน +1

    When is the launch date of Thrissur showroom?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അറിയിക്കും 👍

  • @premiladevi8532
    @premiladevi8532 5 หลายเดือนก่อน +1

    👍🏻

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @ice5842
    @ice5842 5 หลายเดือนก่อน +3

    Standard thanne വേണം എന്നുള്ളവർ rak,moto pole ഉള്ള ബ്രാൻഡഡ് എടുക്കുക ലോക്കല് materials എടുത്താൽ വലിയ pinhole , bend, crack എല്ലാം ഉണ്ടു് cut cheythu ottikkan poyaal premium range ന് മുകളിൽ പോകും

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️👍

  • @ginuvarghese7152
    @ginuvarghese7152 5 หลายเดือนก่อน +1

    Hi ajay chetta, thanks for all info....... Dakshinamurthy, Maps, Vitero....okkai branded anno?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അതെ brand ആണ്

    • @ginuvarghese7152
      @ginuvarghese7152 5 หลายเดือนก่อน

      @@DrInterior thank u 😊

  • @najeebputhanveettil4963
    @najeebputhanveettil4963 2 หลายเดือนก่อน +1

    Please explain asrwa/I don't know exactly name/tiles and price

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Good ടൈൽ

  • @sworld1587
    @sworld1587 5 หลายเดือนก่อน +1

    ❤❤❤❤

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @alexvarughese984
    @alexvarughese984 5 หลายเดือนก่อน +1

    Not only branded tiles must be laid but also never go for any tile above the size of 60x60cm.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️👍

    • @harounhomes
      @harounhomes 5 หลายเดือนก่อน

      @@DrInteriorwhy

  • @zayahana4961
    @zayahana4961 2 หลายเดือนก่อน +1

    Sir Kajaria eternity Brescia Arora nalla tail aano pls reply

    • @DrInterior
      @DrInterior  2 หลายเดือนก่อน

      നല്ലതാണ്

  • @2445644
    @2445644 5 หลายเดือนก่อน +4

    palarum parayan madikkunna sathyam...

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

    • @ManuKurian
      @ManuKurian 5 หลายเดือนก่อน

  • @sarafvt3087
    @sarafvt3087 5 หลายเดือนก่อน +2

    Antiek tiles branded ano.Adu pole annexty international tileso?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes👍

  • @user-ku7rg4fb9m
    @user-ku7rg4fb9m 5 หลายเดือนก่อน +1

    Q tile full body vetrified mat nallathano

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അതിന് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അന്വേഷിക്കുക then take it

  • @JjRaman
    @JjRaman 2 หลายเดือนก่อน +2

    Where is your Shop?

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      🤔

  • @akp5980
    @akp5980 5 หลายเดือนก่อน +4

    സർ maps എന്നൊക്കെ ഒരു ബ്രാൻഡ് ഉണ്ട് അത്ര പോപുലർ അല്ല.ഈ ബ്രാൻഡ് വിശ്വസിക്കാമോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അവരോട് test certificate ചോദിക്കുക തരുമെങ്കിൽ ok 👍

  • @user-mu8fh8nw1x
    @user-mu8fh8nw1x 25 วันที่ผ่านมา

    Chetta reply plz nexion,fotia,flais,rollza idhellaam branded aano plz reply ee tiles vishwasichu edukamo

    • @DrInterior
      @DrInterior  25 วันที่ผ่านมา

      Nexion

    • @user-mu8fh8nw1x
      @user-mu8fh8nw1x 25 วันที่ผ่านมา +2

      @@DrInterior chetta appo fotia,rollza idhellaam unbranded ah

    • @DrInterior
      @DrInterior  25 วันที่ผ่านมา

      @@user-mu8fh8nw1x ഞാൻ കെട്ടിട്ടില്ല ബ്രദർ but nexion oru international brand aan

  • @siyaminza4441
    @siyaminza4441 15 วันที่ผ่านมา +1

    Ethaanu e video il ulla show room ennu parayamo?

    • @DrInterior
      @DrInterior  15 วันที่ผ่านมา

      തൃശ്ശൂർ manu granites ❣️👍

  • @sajidkeelath1983
    @sajidkeelath1983 5 หลายเดือนก่อน +2

    Test certificate copy tile വാങ്ങുമ്പോൾ കിട്ടുമോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      🤔കോപ്പിയൊക്കെ ചോദിച്ചാൽ കാണിക്കും കൊണ്ട് പോകാൻ തരില്ല

  • @prasadkgnair5552
    @prasadkgnair5552 16 วันที่ผ่านมา +1

    ടൈൽസ് ബാറ്റയുടെ ചെരുപ്പുപോലെ ബ്രാൻഡിംഗ് മാത്രം. ഗുജറാത്തിലെ മോർബിയിൽ നിന്നും വാങ്ങി കമ്പനിയുടെ പേരിൽ വിൽക്കുക. എല്ലാ വൻകിട കമ്പനിക്കാരും രണ്ടാം തരം മൂന്നാം തരം ടൈലുകൾ വിൽക്കുന്നുണ്ട്.

    • @DrInterior
      @DrInterior  16 วันที่ผ่านมา

      ❤❤❤

  • @drmohamedraffiquemohammad7741
    @drmohamedraffiquemohammad7741 5 หลายเดือนก่อน +1

    Duplicated branded what to do?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      മനസിലായില്ല 🤔

  • @TravelBro
    @TravelBro 5 หลายเดือนก่อน +2

    വളരെ ആവശ്യം ഉള്ള ഒരു കോൺടെന്റ് 🎉

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ❣️❣️❣️❣️

  • @akbara5657
    @akbara5657 5 หลายเดือนก่อน +1

    ❤❤🤝👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @TR-st2eu
    @TR-st2eu 3 หลายเดือนก่อน +2

    Essence brand tile engane

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Best❣️

  • @rajeshkumarvs2281
    @rajeshkumarvs2281 5 หลายเดือนก่อน +1

    Video on RAK waiting bhai

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ❤❤❤🙏sure

  • @pradeepchipra2866
    @pradeepchipra2866 หลายเดือนก่อน +1

    millennium tiles premium Quality tails nallathu aano onnu replay tharamo

  • @shajip4082
    @shajip4082 5 หลายเดือนก่อน +1

    what about Zealtop tiles

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Good

  • @laijugeorgh6348
    @laijugeorgh6348 5 หลายเดือนก่อน +1

    പുതിയ ഷോറൂം എവിടെ ആണ് വരുന്നത്?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @malayalamclasses3225
    @malayalamclasses3225 3 หลายเดือนก่อน +1

    Lexus tile. Nallathano bro pettenn reply tharane urgent aanu😞

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Nallathaan👍

  • @technicianworld3280
    @technicianworld3280 5 หลายเดือนก่อน +2

    Our doubt und chettaa.....
    Ningal ennale cheyitha video il tile
    Brand ano non brand ano.....

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Brand 👍

  • @muhammadshammastm4933
    @muhammadshammastm4933 5 หลายเดือนก่อน +1

    Alive brand nallathano? sir pls reply

    • @DrInterior
      @DrInterior  5 หลายเดือนก่อน

      സർട്ടിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കുക ഉണ്ടെങ്കിൽ carry on 👍

  • @drnajeebmedicalculturalvlo7046
    @drnajeebmedicalculturalvlo7046 5 หลายเดือนก่อน +2

    What about Qutone vitrified tiles....
    Branded alle
    ...?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes, good brand & hood product

  • @sreenidhi8827
    @sreenidhi8827 5 หลายเดือนก่อน +1

    Qtone nalladhaano

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      സൂപ്പർ ആണ് ❣️

  • @NH-eh8iq
    @NH-eh8iq 5 หลายเดือนก่อน +2

    🙏 അജയേട്ടാ. ഇതു തന്നെയാണ് വിലക്കുറവിൽ ചതിയുണ്ടൊ എന്ന് ക്ലാസ്സിൽ ചേദിച്ചത് അന്ന് ഇല്ല എന്നാണ് ഉത്തരം കിട്ടിയത് ഉണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു ഇപ്പൊൾ അജയേട്ടനും😊👍

    • @DrInterior
      @DrInterior  5 หลายเดือนก่อน +2

      അത് depends ആണ് bcz ഞാൻ എടുത്തതും non brand ആണ് but no issue but അതിന് certificate ഉണ്ട് so it depends 👍

    • @NH-eh8iq
      @NH-eh8iq 5 หลายเดือนก่อน +1

      Brand-ൽ 1st ok 2nd 3 d Non brand ലും ഈ പറഞ്ഞ പലകാര്യങ്ങൾ ഒക്കെയുണ്ടാകും

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      @@NH-eh8iq ഉണ്ട്, അത് വ്യക്തമായി അതിൽ എഴുതിട്ടിട്ടുണ്ടാകും

  • @nisamabbas7995
    @nisamabbas7995 11 วันที่ผ่านมา +1

    Ethu company tile ayaalum quality premium aanel mathiyallo alle

    • @DrInterior
      @DrInterior  11 วันที่ผ่านมา

      Yes👍❣️

  • @pradeepchipra2866
    @pradeepchipra2866 หลายเดือนก่อน +1

    millennium tiles premium Quality tails nallathu aano

  • @noushad746
    @noushad746 5 หลายเดือนก่อน +2

    ജോൺസൺ ,RAK സിം പോളോ
    ഇതെല്ലാം ഇന്ത്യയിലെ നമ്പർ വൺ ബ്രാൻ്റാണ്.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❤👍

  • @anomaly...
    @anomaly... 5 หลายเดือนก่อน +3

    innale kanicha kallans tiles non brand ano ?

    • @drawingteachers4849
      @drawingteachers4849 5 หลายเดือนก่อน

      arenkilum ethinonnu replay tharamo?

    • @DrInterior
      @DrInterior  5 หลายเดือนก่อน +3

      ഇതിനു മറുപടി ഞാൻ പിൻ ചെയ്തിട്ടുണ്ട്, ബാക്കി ഉള്ള എല്ലാ കമന്റ് നു അടിയിലും പോയി നോക്കുമ്പോൾ ആ പിൻ ചെയ്ത കമന്റ് എന്താണ് നിങ്ങൾ കാണാത്തത് 🤔

    • @drawingteachers4849
      @drawingteachers4849 5 หลายเดือนก่อน +1

      clear thank you@@DrInterior

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@drawingteachers4849 ❣️❣️❣️

  • @Shanava786
    @Shanava786 5 หลายเดือนก่อน +1

    3000 sq ft companys second tiles venam.. 2*4, 3*3.
    Available in which shop?
    Pls reply

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അറിയില്ല

  • @Sharik918
    @Sharik918 5 หลายเดือนก่อน +1

    Millennium 1600 800 tile brand nallathano🙏🏻

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes👍

  • @sreenidhi8827
    @sreenidhi8827 5 หลายเดือนก่อน +1

    Qtone tiles nalladhaano

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അതെ 👍

    • @malayalamclasses3225
      @malayalamclasses3225 3 หลายเดือนก่อน

      Lexus tile nallathano? Pettenn reply tharane bro urgent aayondanu😞

  • @muhammedalikinangattil1017
    @muhammedalikinangattil1017 4 หลายเดือนก่อน +2

    55 രൂപക്ക് kajaria എവിടെ കിട്ടുന്നു?

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      ഇവിടെ കിട്ടും 👍

  • @abhilashnair1673
    @abhilashnair1673 5 หลายเดือนก่อน +1

    Supergres എന്ന ബ്രാൻഡിൽ ഉള്ള tile നല്ലതാണോ സർ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ടെസ്റ്റ്‌ certificate ഉണ്ടെങ്കിൽ ok 👍

  • @princejoy9587
    @princejoy9587 5 หลายเดือนก่อน +2

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @75jagadeesh
    @75jagadeesh 5 หลายเดือนก่อน +2

    Kajaria and sunheart only are not branded tiles.. Please mention others.. Otherwise mention etc.....😂.

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ഞാൻ വീഡിയോ allredy ചെയ്തിട്ടുണ്ട്, എല്ലാത്തിലും അത് വാ തോരാതെ പറയാൻ എനിക്ക് എഗ്രിമെന്റ് ഒന്നുമില്ല ആരുമായിട്ടും, പിന്നെ ഇത് മാത്രമാണ് brand എന്ന് വിചാരിക്കാൻ ജനങ്ങൾ ബുദ്ധിയില്ലാത്തവരല്ലല്ലോ ആണോ ??? 😂

    • @zayahana4961
      @zayahana4961 2 หลายเดือนก่อน

      Sir Kajaria eternity Brescia Arora nalla tail aano pls RPL

  • @jijidas4338
    @jijidas4338 5 หลายเดือนก่อน +3

    👌👌👌..Kajaria പോലും vertified tile എന്നു പറഞ്ഞു ceramic tile കൊടുക്കുന്നു, ernakulam vytill ൽ ഉള്ള kajaria യുടെ disply showroom ൽ പോലും ceramic tile പേര് മാറ്റി പറഞ്ഞു പറ്റിക്കുന്നു..

    • @DrInterior
      @DrInterior  5 หลายเดือนก่อน +4

      വളരെ സത്യം, ഈ topoic ഞാൻ പലരോടും ചോദിച്ചു അവർ ആരും ചെയ്യാൻ തയ്യാറായില്ല 😔

    • @jithujohn8498
      @jithujohn8498 5 หลายเดือนก่อน +3

      ഇത് സത്യം ആണെങ്കിൽ, ഈ കമന്റ്‌ pin ചെയ്യുവോ ? മാക്സിമം ആളുകൾ കാണട്ടെ ​@@DrInterior

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Allredy oru pin comment und അത് വളരെ important ആണ് 👍❤

    • @rajaniprasanth6593
      @rajaniprasanth6593 5 หลายเดือนก่อน +1

      Kajaria yude gres tough enna series maathramaanu ceramic tile.
      Njangal display center il poyirunnu. Poyi nokkiyappol aanu avidathe aal paranjathu ithu ceramic tiles aanennu.Kajaria yude eternity infinity okke vitrified aanu. Packing cover il vyakthamaayi ezhuthiyittundaavum.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@rajaniprasanth6593 ❤👍

  • @anjuthachandran7182
    @anjuthachandran7182 2 หลายเดือนก่อน +1

    Hi sir.. Torino branded tile aano

    • @DrInterior
      @DrInterior  2 หลายเดือนก่อน

      No

    • @anjuthachandran7182
      @anjuthachandran7182 2 หลายเดือนก่อน +1

      @@DrInterior kadayil ullavar premium brand aanenna paranje.... Sqft rate 80

    • @DrInterior
      @DrInterior  2 หลายเดือนก่อน

      @@anjuthachandran7182 അത് അവരുടെ brand ആയിരിക്കും

    • @anjuthachandran7182
      @anjuthachandran7182 2 หลายเดือนก่อน

      @@DrInterior ok... Thank u..

  • @targariananas6344
    @targariananas6344 5 หลายเดือนก่อน +5

    ആദ്യം തന്നെ പറയാം ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കണ്ടിട്ടില്ല. കണ്ട വീഡിയോ എല്ലാത്തിലും കോൺട്രാക്ട് കൊടുത്തു ചെയ്ത വീടുകളെ കുറിച്ചാണ് വീഡിയോ വന്നത്, എന്നാൽ വീട്ടുടമസ്ഥൻ സ്വന്തമായി കൂലി കൊടുത്തു പണിക്കാരെ വിളിച്ചു ചെയ്ത വീടിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ. അതിൽ ബഡ്‌ജറ്റ് എത്രത്തോളം മാറ്റം വരുന്നുണ്ടെന്നു അറിയാനാണ്.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ചെയ്യാം 👍❣️

    • @ice5842
      @ice5842 5 หลายเดือนก่อน +2

      Nigal first ഒരു വീടു പണി ചെയ്തിട്ട് ഉണ്ടു് എങ്കിൽ എല്ലാ udayppium മനസ്സിൽ ആകും, for eg Major brand normal putty nammalku കടക്കാരൻ തരുന്നത് 850 contractor ക്ക് കൊടുക്കുന്നത് 550 😂 ഇനി സിമൻ്റ് കടക്കാരൻ സിമൻ്റ് നമ്മൾക്ക് തരുന്നത് 400 contractor ക്ക് കൊടുക്കുന്നത് 360 ഇനി 30+ bag എടുക്കുക ആണെങ്കിൽ nearest ആണേൽ ഫ്രീ delivery. ഇനി വിൻഡോ 1 പാളി 3 കളം tvm carpenter (TH-cam channel) കൊടുക്കുന്നത് മഹാഗണി തടി with glass Hinges etc 1350-1500 . നമ്മൾക്ക് അറിയാവുന്ന ആശാരി പണിക്കൂലി മാത്രം 1500 vaagum. ഇനി വെൽഡിംഗ് ഉൾ pipe എടുക്കുമ്പോൾ gi ആണെന്നു പറഞു gp തരും 16 ഗ്വേജ് ആണെന്നു പറഞ്ഞു 18 guage തരും അങ്ങനെ കുറെ ഉടായിപ്പ് ഉള്ള പ്ലേസ് ആണ് വീടുപണി

    • @vijayankO113
      @vijayankO113 5 หลายเดือนก่อน +3

      ​@@DrInteriorഞാനിപ്പോൾ സ്വന്തമായി ഒരു വീടു ചെയ്യുന്നു. കോൺട്രാക്റ്റർമാർ എത്രത്തോളം ആളുകളെ പറ്റിക്കുന്നു എന്നത് എനിയ്ക്കു മനസ്സിലായ സംഗതിയാണ്. സെന്ററിങ്ങിനുവേണ്ട സാധനങ്ങൾ എല്ലാം ഞാൻ തന്നെ വാടകയ്ക്കെടുത്ത് കൂലി കൊടുത്തു ചെയ്യിച്ചു. അത്യാവശ്യം വേണ്ട പലകകൾ മില്ലിൽ നിന്നും വാങ്ങിച്ചു. ഇപ്പോൾ തേപ്പു നടക്കുന്നു. താങ്കൾക്ക് വേണമെന്നു തോന്നിയാൽ ഒരു വീഡിയോ ചെയ്യാം ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@vijayankO113 സൂപ്പർ, ഇങ്ങനെ ചെയ്യട്ടെ ആളുകൾ ❤❤❤❤

    • @vijayankO113
      @vijayankO113 5 หลายเดือนก่อน +1

      അപ്പോൾ താങ്കൾ Paid വീഡിയോ തന്നെയാണല്ലേ ചെയ്യുന്നത്. നാണമില്ലേ തനിയ്ക്ക് . എന്നെ ഒന്നു കോൺടാക്റ്റ് ചെയ്യാൻ തോന്നിയില്ലല്ലോ ...

  • @joniyajoanna9073
    @joniyajoanna9073 หลายเดือนก่อน +1

    ഗവൺമെന്റ് ആശുപത്രികളിൽ കജാരിയ ടൈൽ ഉപയോഗിക്കുന്നത് എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കരുത് ചേട്ടാ 🤦‍♂️

    • @DrInterior
      @DrInterior  หลายเดือนก่อน

      Specification എന്ന ഇന്നുണ്ടോ കേട്ടിട്ടുണ്ടോ ഉണ്ണ്യേ ??? എവിടുന്ന് ല്ലേ അപ്പൊ ശെരിപിന്നെ ഈ വീഡിയോ കൊള്ളുന്നവർ ആരാണ് എന്ന് കാണുന്നവർക്ക് മനസിലാകും കട മുതലാളി 😂😂😂😂

  • @akshaypg6707
    @akshaypg6707 5 หลายเดือนก่อน +2

    What about brands like johnson,somany ,rak ?

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Very good tiles 👍❤

    • @TR-st2eu
      @TR-st2eu 3 หลายเดือนก่อน

      ​Essence brand nte tile engane ​@@DrInterior

  • @sunilck123
    @sunilck123 8 วันที่ผ่านมา +1

    Jhonson brand nallathano

    • @DrInterior
      @DrInterior  8 วันที่ผ่านมา

      Yes👍❣️

  • @sivaprakashnamashiva
    @sivaprakashnamashiva 5 หลายเดือนก่อน +2

    Motto tile branded aano

    • @DrInterior
      @DrInterior  5 หลายเดือนก่อน

      നല്ലതാണ് 👍❣️

  • @muhammedsabiq6239
    @muhammedsabiq6239 5 หลายเดือนก่อน +1

    Silvante own product "Asarva" engane anu??

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      സൂപ്പർ ആണ്

  • @fathimasabirav5978
    @fathimasabirav5978 2 หลายเดือนก่อน +1

    Asarva .tile nalla brand aano

    • @DrInterior
      @DrInterior  2 หลายเดือนก่อน

      അതെ

  • @dilikdivakaran4164
    @dilikdivakaran4164 4 หลายเดือนก่อน +1

    Finixco brand ano engane undu sir video cheyythitundu

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Good

  • @tonythomas303
    @tonythomas303 5 หลายเดือนก่อน +1

    മനു p
    ഇപ്പൊ പറയുന്ന rate ഒക്കെ വെറുതെ ആണ്. കടയിൽ ചെന്നാൽ ഈ പറയുന്ന കുറവ് rate ഇലും വളരെ കൂടുതൽ ആണ്

    • @DrInterior
      @DrInterior  5 หลายเดือนก่อน

      🙏

  • @fathimath7233
    @fathimath7233 2 หลายเดือนก่อน +1

    Real company nalladano ?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      കെട്ടിട്ടില്ല

  • @Replied_to
    @Replied_to 5 หลายเดือนก่อน +1

    നല്ല നമസ്തേ explanation.❤
    സത്യം
    ഉള്ള
    shop owner Manu ❤

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️❣️

  • @aziazi8492
    @aziazi8492 5 หลายเดือนก่อน +2

    Q tile'(Qton അല്ല )ബ്രാൻഡ് നല്ലതാണോ....അറിയാവുന്നവർ പ്ലീസ് റിപ്ലൈ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അല്ല

  • @Trading682
    @Trading682 2 หลายเดือนก่อน +1

    Flais granito
    Brand ആണോ

    • @DrInterior
      @DrInterior  2 หลายเดือนก่อน

      അതെ

    • @Trading682
      @Trading682 2 หลายเดือนก่อน

      @@DrInterior thank you dear ❤️

  • @josaphe
    @josaphe 2 หลายเดือนก่อน +1

    Sir I'm from Vypin, Ernakulam district. I purchased VITERO, ASIAN, ORYX brand 4 * 2 tiles of price 58/- ,60/-, 49 /- respectively. Are these 3 brands good or bad.

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Not good

  • @manumichael8345
    @manumichael8345 2 หลายเดือนก่อน +1

    Embito നല്ലതാണോ?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Good 👍

  • @bijoybaby3285
    @bijoybaby3285 5 หลายเดือนก่อน +1

    6*4 ടൈൽ ഉപയോഗിക്കുമ്പോൾ പണിക്കൂലി കൂടുതൽ വരുമോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ഇല്ല

  • @user-uj7hv8ug1g
    @user-uj7hv8ug1g 5 หลายเดือนก่อน +1

    Is asarva a good brand??

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes👍

  • @sajeerakkal563
    @sajeerakkal563 5 หลายเดือนก่อน +2

    non brand tile പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോ warranty ആണ് ഒരു പ്രശ്നമായിട്ട് പറയുന്നത്, അപ്പോ quality യിൽ വെത്യാസം ഇല്ലന്നാണോ അത് കൊണ്ട് ഉദ്ദേശിക്കുന്നത്

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Warranty ഉള്ള product ഉണ്ട് അത് ക്വാളിറ്റി ഉള്ളതാണ്, പിന്നെ എന്താണ് branded tile എന്നറിയാമോ അത് പരസ്യം ചെയ്തു brand ആകുന്നു, so പരസ്യം ചെയ്യാത്ത brand ഇതിൽ തന്നെ പറയുന്നുണ്ട് sunheart so brand എല്ലാം നമ്മൾ അറിയുന്നതല്ല

    • @ice5842
      @ice5842 5 หลายเดือนก่อน +2

      ​​@@DrInteriorsunhearrt ന് സ്വന്തമായി പ്രൊഡക്ഷൻ unit ഉണ്ടു് , Major company outsourcing ആണ് but അവർ ക്വാളിറ്റി ചെക്ക് ചെയ്യും but തരം തിരിക്കുന്നവർക് നിസാര സാലറി ആനു കൊടുക്കുന്നത് അങ്ങനെ sort ചെയ്യുമ്പോൾ പ്രീമിയം til bend ഉള്ളത് എല്ലാം കേരിപോകും.

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      @@ice5842 sunheart ന്റെ ആണ് സിൽവാൻ ചെയ്യുന്ന അസർവ അതറിയാമോ

    • @ice5842
      @ice5842 5 หลายเดือนก่อน +2

      @@DrInterior new information ആണ്, എല്ലാവരും gvt ആണ് എടുക്കുന്നത് but നല്ലത് double charge or full body ആണ് അതും 9 mm + thickness ullathu

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      @@ice5842 ❣️👍

  • @shibinshaji8133
    @shibinshaji8133 5 หลายเดือนก่อน +2

    Sunhearrt tile aganay und bro

  • @kishoremundath007
    @kishoremundath007 5 หลายเดือนก่อน +5

    ഒരു ബ്രണ്ടും ഗ്യാരണ്ടി, വാരണ്ടി
    തരുന്നില്ല
    സത്യം അല്ലേ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Tile ഒന്നും warenty ഇല്ല

  • @josaphe
    @josaphe 2 หลายเดือนก่อน +1

    Asian nalla brand aano ????

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Athe 👍

  • @harounhomes
    @harounhomes 5 หลายเดือนก่อน +1

    Asarva egane und

    • @DrInterior
      @DrInterior  5 หลายเดือนก่อน

      സൂപ്പർ q❣️❣️ആണ്

    • @harounhomes
      @harounhomes 5 หลายเดือนก่อน +1

      Ath branded aano..itharam vishayangal undo..scam

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@harounhomes അതെ 👍, brand ആണ്

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @@harounhomes സ്വയം മനസിലാകുക

    • @harounhomes
      @harounhomes 5 หลายเดือนก่อน

      Test process ellam kazhinj varunnathano..certified category aano

  • @chandrankk285
    @chandrankk285 5 หลายเดือนก่อน +1

    👃👃👍👍

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @AbdulKalam-ro4dw
    @AbdulKalam-ro4dw 4 หลายเดือนก่อน +1

    Kajaria ടൈൽ ബെൻഡ് ഉണ്ടായിരുന്നു. ഒരു സൊല്യൂഷനും തന്നില്ല. ചുമ്മാ തള്ളാണ്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      😂😂😂

  • @binujosejoseph8728
    @binujosejoseph8728 5 หลายเดือนก่อน +3

    THIS IS PAID VIDEO

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      ശരി മൊയലാളി 😂😂😂

  • @Sarithagovind
    @Sarithagovind 5 หลายเดือนก่อน +1

    Premium sunheart ano 45 rs parayanth

  • @thesisterssistersvlog3819
    @thesisterssistersvlog3819 5 หลายเดือนก่อน +2

    നമസ്തേ അല്ല നമഷ്കാർ....😂

    • @DrInterior
      @DrInterior  5 หลายเดือนก่อน

      😂😂😂😂അളിയാ 🙏

  • @shafeeqchungan3418
    @shafeeqchungan3418 5 หลายเดือนก่อน +3

    നൂറുകണക്കിന് ബ്രാൻഡഡ് ടൈലുകൾ ഉള്ള ഇന്ത്യാ രാജ്യത്ത് ഇദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും kajariya മാത്രമാണ് ബ്രാൻഡഡ് ടൈൽ ആയി പറയുന്നത്. കാരണം ഇദ്ദേഹത്തിന് kajariya ഷോറൂം ആണ് ഉള്ളത്, ടൈൽ വിരിച്ച ശേഷം ഒരു ബ്രാൻഡും ഗ്യാരണ്ടി നൽകുന്നില്ല അത് വ്യക്തമായി ടൈൽസിന് ബോക്സിൽ എഴുതി വെച്ചിട്ടുണ്ട്

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      സൂർത്തെ ബുദ്ധിയുള്ളവർക്ക് അത് കൃത്യമായി മനസിലാകും അല്ലാത്തവർ ഇത്പോലെ കമന്റ് ഇടും, രാമായണം മുഴുവൻ വായിച്ചു പക്ഷെ രാമൻ ഇപ്പോഴും ആരാണ് എന്ന് കഷ്ടം 🙏

    • @shafeeqchungan3418
      @shafeeqchungan3418 5 หลายเดือนก่อน +4

      @@DrInterior സ്വന്തമായി ഒരു ഫാക്ടറി പോലുമില്ലാത്ത ബ്രാൻഡാണ് kajariya , സംശയമുണ്ടെങ്കിൽ ഗുജറാത്തിലെ morbi യിൽ ചെന്ന് അന്വേഷിച്ചാൽ അറിയാം.

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      @shafeeqchungan3418 അത് അനേഷിച്ചിട്ടുമുണ്ട് പോയിട്ടുമുണ്ട് so അത്തരം കേട്ടറിവുകൾ വിളമ്പണ്ട കണ്ട് പരിചയിച്ചത് വല്ലോം ഉണ്ടേൽ പറയു, ചുമ്മാ പിള്ളേരെപ്പോലെ , എന്തൊക്കെയോ ആരെക്കൊയോ പറയുന്നു അത് കേട്ട് വന്ന് പറയുന്നു അല്ലാതെന്ത്, കണ്ടിട്ട് പഠിച്ചിട്ട് വാദിക്കുക കാജാരിയ എന്റെ മാമന്റെ കമ്പനിയല്ല എനിക്ക് അതിൽ ഓഹരിയും ഇല്ല എന്നാലും അറിവില്ലായ്മ ഇങ്ങനെ കൊണ്ട് തള്ളരുത് ബ്രദർ 🙏.

    • @shafeeqchungan3418
      @shafeeqchungan3418 5 หลายเดือนก่อน +1

      @@DrInterior ഞാൻ ഈ മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി ജോലിചെയ്യുന്ന ആളാണ്, എൻറെ സ്വന്തം വീട്ടിൽ ഞാൻ നോൺ brand tile um kajariya tileum യൂസ് ചെയ്തിട്ടുണ്ട്, എനിക്ക് കിട്ടിയ kajariya ടൈൽ ബോക്സിൽ പല shade ഉണ്ടായിരുന്നു, വിരിച്ചതിന് ശേഷം ആണ് കണ്ടത് complaint ചെയ്തിട്ട് മൈൻഡ് പോലും ചെയ്തില്ല, നോൺ brand ഇപ്പോഴും ഒരു പ്രശ്നവും Ella

    • @DrInterior
      @DrInterior  5 หลายเดือนก่อน

      എന്റെ വീട്ടിലും non brand ആണ് യൂസ് ചെയ്തിരിക്കുന്നത് ബ്രദർ , പക്ഷെ നിങ്ങൾ ഏത് മേഖലയിലുള്ള ആളാണെന്നു എനിക്ക് എപ്പോഴേ മനസിലായി, അത് നിങ്ങൾ തന്നെ പറയട്ടെ എന്ന് കരുതി, കൂടുതൽ ഒന്നും പറയാനില്ല, നന്ദി നല്ല നമസ്കാരം 🙏

  • @shafisha9263
    @shafisha9263 5 หลายเดือนก่อน +1

    4by2 double charge photos kitto

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍❣️yes

  • @vijayanp7303
    @vijayanp7303 4 หลายเดือนก่อน

    ഏത് കടയിൽ നിന്നു എടുത്താലും അവർക്ക് കൂടുതൽ ലാഭം കിട്ടുന്നവ നല്ലത് എന്ന് പറയുംം. ഞാൻ അടുത്തിടെ Nester, Livenza, Simanto എന്നിവയുടെ premium
    ആണ് എടുത്തത്. 10 വർഷം ഗ്യാരണ്ടി പറയുന്നു. എല്ലാം iso, isi marked ആണ്. 50/- രൂപയുടെ സാധനത്തിന് mrp 150- വില പ്രിന്റ് അടിക്കുന്ന രാജ്യത്ത് ജനങ്ങൾ എന്ത് ചെയ്യും.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      സഹൃത്തേ ആദ്യം തന്നെ ഒരു കാര്യം ടൈൽ ന് isi മാർക്ക്‌ ഇല്ല എന്ന് മനസിലാകുക വാരന്റിയും ഇല്ല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ , അത് കടക്കാർ താങ്കളെ പറ്റിച്ചതാണ്

  • @darvinkunjappan9376
    @darvinkunjappan9376 5 หลายเดือนก่อน +1

    ഏറ്റവും വലിയ തട്ടിപ്പാണ് "Brand "😄😄

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

  • @sureshkanayankode8205
    @sureshkanayankode8205 5 หลายเดือนก่อน +2

    Paid promotion video

    • @DrInterior
      @DrInterior  5 หลายเดือนก่อน

      കാശ് തന്ന താങ്കളുടെ അക്കൗണ്ട് screen ഷോട്ട് കൂടെ ഇട്ട് മാതൃക കാട്ട് സുരേഷ് ഭായ്,...
      അല്ലേലും ഉണ്ട് ചോറിന് നന്ദി കാണിക്കണം അത് ഏത് കമ്പനിയാണേലും കേട്ടോ സുരേഷേ 😂

    • @ice5842
      @ice5842 5 หลายเดือนก่อน +1

      Yes എല്ലാം paid അല്ല ഇത് information video ആണ് എന്ന് എനിയ്ക്ക് തോന്നിയത്

  • @millutraveler1836
    @millutraveler1836 5 หลายเดือนก่อน

    നിങ്ങൾ പറയുന്നത് ശരിയായിരിക്കാം പക്ഷേ എല്ലാം ശരിയാണെന്ന് ഞാൻ പറയുന്നില്ല കാരണം റിട്ടേൺ എടുക്കില്ല ഗേറ്റ് കടന്നാൽ എടുക്കില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്
    ഒരിക്കലുമില്ല ഒരു പീസ് പോലും റിട്ടയണ് എടുത്ത സംഭവം ഉണ്ട്

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അയിന് 🤔

    • @Thajuthajooty
      @Thajuthajooty 3 หลายเดือนก่อน

      😂​@@DrInterior

  • @harag8925
    @harag8925 5 หลายเดือนก่อน +20

    ചുരുങ്ങിയത് 5 വർഷം കഴിയുമ്പോൾ ഈ ബ്രാൻ്റഡ് എല്ലാം പഴയതായി പൊളിച്ച് പുതിയത് ഇടേണ്ട സ്ഥിതി ആണ് ഉള്ളത്. അങ്ങനെ നോക്കുമ്പോൾ നോൺ ബ്രാൻ്റ് തന്നെയാണ് നല്ലത് എന്നതാണ് അനുഭവം.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️👍🙏

    • @DrInterior
      @DrInterior  5 หลายเดือนก่อน +3

      എവിടെയാണ് ആണ് ആ അവസ്ഥ വന്നത് എന്ന് പറയാമോ 🙏

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน

      Branded tile ente veettil ittittu 15 varsham aayi. 25 varsham kazhinjaalum mattendi varum ennu thonnunnilla.

    • @nissamnazarudeen6410
      @nissamnazarudeen6410 2 หลายเดือนก่อน +3

      കരുനാഗപ്പള്ളിയിൽ വന്നാൽ നേരിട്ട് കാണാം, 2 വർഷം ആയപ്പോൾ കളർ fade ആയി പോയി, somany, case കൊടുത്തു 4 ലക്ഷം നഷ്ടപരിഹാരം വാങ്ങ, ബ്രാൻഡ് ആയതുകൊണ്ട് നല്ലത് ആകണം എന്നില്ല ​@@DrInterior