കോന്നി ആനത്താവളത്തിലെ കണ്ണന്റെ കുസൃതികൾ കൗതുകമാകുന്നു | Konni Elephant Reserve | Elephant

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കോന്നി ആനത്താവളത്തിലെ കൗതുകം തുളുമ്പുന്ന ചില പുത്തൻ കാഴ്ചകൾ. ഒരുവയസ്സ് പ്രായമുള്ള കണ്ണൻ എന്ന ആനക്കുട്ടിയാണ് കോന്നി ആനത്താവളത്തിലെ കൗതുകം.
    #KonniElephantReserve #Elephant #konni
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 216

  • @sunilvs1745
    @sunilvs1745 2 ปีที่แล้ว +221

    കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടം ആണ്.. അത് മൃഗം ആയാലും. മനുഷ്യൻ ആയാലും. പക്ഷികൾ ആയാലും ഒരു വല്ലാത്ത കുറുമ്പണ് കുഞ്ഞുങ്ങൾക്

    • @user-devil475
      @user-devil475 2 ปีที่แล้ว +4

      വളർന്നാൽ 🤣

    • @lostworld5667
      @lostworld5667 ปีที่แล้ว

      ath kond aanu puthya thalamura valarnnu varunnath

    • @sameenabeegammk7820
      @sameenabeegammk7820 ปีที่แล้ว +2

      പാമ്പിന്റെ കുഞ്ഞിനെ ഒഴിച്ച്

    • @veenamolkv9187
      @veenamolkv9187 ปีที่แล้ว

      Kmjy

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 ปีที่แล้ว +110

    *_പത്തനംതിട്ട കോന്നിയിൽ ഞങ്ങൾക്കടുത്താണ് ആണാകൂട് കണ്ണൻ ആൾറെഡി നാട്ടിലെ സ്റ്റാർ ആയിക്കഴിഞ്ഞു 😍_*

    • @sharanya.msharanya.m3214
      @sharanya.msharanya.m3214 ปีที่แล้ว

      കോന്നിയിൽ വന്നാൽ ആനകുട്ടിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റുമോ?

  • @gafurgafur3774
    @gafurgafur3774 2 ปีที่แล้ว +117

    മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങൾ
    ആണ്.... വളർത്തു മൃഗങ്ങൾ.. 👍👍

    • @arunh7723
      @arunh7723 2 ปีที่แล้ว +6

      ഓ ഇയാൾ പോയി അവരുടെ കൂടെ ജീവിക്ക്

    • @chathikkathachanthu9606
      @chathikkathachanthu9606 ปีที่แล้ว +1

      Enna poyi oru pashune kettikko😅

  • @subithasubi2271
    @subithasubi2271 2 ปีที่แล้ว +57

    കൊച്ചിലെ ഉത്സവത്തിന് പോയപ്പോ ഇതുപോലെ ഒരു കൊച്ചു ആനയെ കണ്ടപ്പോ അതിനെ വാങ്ങിക്കാൻ കരഞ്ഞൊരു അനിയത്തി എനിക്ക് ഉണ്ട് 🤣🤣🤣

  • @coloursoflife4096
    @coloursoflife4096 2 ปีที่แล้ว +55

    കുറച്ചു കാലമായി കോന്നിയിൽ പിഞ്ചു ഉൾപെടെ പല കുഞ്ഞുങ്ങളും മരണപ്പെടുന്ന നൊമ്പരകാഴ്ച ആണ്. കണ്ണൻ എങ്കിലും ആരോഗ്യത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു.

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 ปีที่แล้ว +46

    കണ്ണാ ഹാപ്പി ബർത്തഡേ സുഖല്ലേ നന്നായി നോക്കുക ♥️♥️♥️😍😍😍

  • @WalkWithNila
    @WalkWithNila 2 ปีที่แล้ว +61

    ഗുരുവായൂർ ഉളളവരുടെ വക കണ്ണന് ജൻമദിനാശംസകൾ😘

  • @vimalkumar-do1xd
    @vimalkumar-do1xd 2 ปีที่แล้ว +30

    നല്ലത് പോലെ നോക്കണേ വിഷ്ണു ♥️♥️♥️♥️♥️

  • @bibinthomas7969
    @bibinthomas7969 2 ปีที่แล้ว +57

    കുട്ടികുറുമ്പൻ 🤩🤩🤩💞💞

  • @krishnaammu1307
    @krishnaammu1307 2 ปีที่แล้ว +29

    കുറുമ്പൻ കണ്ണൻ ..... കണ്ണന് കെട്ടിപിടിച്ചു ഉമ്മ ❤❤❤❤❤❤❤❤❤❤❤❤ അച്ചോടാ... Sweet baby ❤❤❤❤❤

  • @vijayakumarkumar6538
    @vijayakumarkumar6538 2 ปีที่แล้ว +59

    കണ്ണനെ നന്നായി പരിപാലിക്കുന്നു.

    • @Movieclub-uk6mi
      @Movieclub-uk6mi 2 ปีที่แล้ว +9

      എന്റെ ബ്രദർ ആണ് ചട്ടക്കാരൻ

    • @harikrishnansreekumar9951
      @harikrishnansreekumar9951 2 ปีที่แล้ว +1

      @@Movieclub-uk6mi 👍❤️

    • @Movieclub-uk6mi
      @Movieclub-uk6mi 2 ปีที่แล้ว +1

      @@harikrishnansreekumar9951 🙏👍👍

    • @user-devil475
      @user-devil475 2 ปีที่แล้ว +1

      @@Movieclub-uk6mi അതെയോ

    • @user-devil475
      @user-devil475 2 ปีที่แล้ว +1

      @@Movieclub-uk6mi അതെയോ

  • @harikrishnansreekumar9951
    @harikrishnansreekumar9951 2 ปีที่แล้ว +57

    കണ്ണന് ഉമ്മ.❤️❤️

  • @aneeshvs4797
    @aneeshvs4797 2 ปีที่แล้ว +42

    കണ്ണാ.... മുത്തേ,

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 ปีที่แล้ว +19

    മുത്താണ് കണ്ണൻ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +32

    കണ്ണാപ്പി😘😘😘...

  • @bhargaviamma7273
    @bhargaviamma7273 8 หลายเดือนก่อน +1

    കണ്ണന് കെട്ടിപ്പിടിച്ച് ഹാപ്പി ബർത്ത ഡേ ചക്കര ഉമ്മ തരുവാ....🧡🌹👍

  • @sandhyavp8963
    @sandhyavp8963 2 ปีที่แล้ว +18

    കണ്ണാ!!♥♥♥🥰🥰🥰

  • @aruns4738
    @aruns4738 2 ปีที่แล้ว +16

    പൊന്നോമന..... 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @vloggerchandu7225
    @vloggerchandu7225 2 ปีที่แล้ว +18

    കണ്ണാ...🥰🥰🥰😍😍😍

  • @പൂരക്കാലം
    @പൂരക്കാലം 2 ปีที่แล้ว +6

    കണ്ണിലുണ്ണിയാനെ കണ്ണൻ ആനെ

  • @lakshminswamy3325
    @lakshminswamy3325 2 ปีที่แล้ว +23

    Chella kutty.take care.

  • @leena-akshai317
    @leena-akshai317 2 ปีที่แล้ว +6

    എടാ കുറുമ്പാ നിന്നെ ഞാൻ കഴിഞ്ഞ ആഴ്ച വന്നിട്ടും കണ്ടില്ലല്ലോ 🤔നിന്നെ കൂട്ടിൽ കണ്ടില്ല 😔ഞാൻ അടുത്താഴ്ച ഇനിയും വരും.. എനിക്ക് നിന്നെ കാണണം 😍

  • @adithyan.a1687
    @adithyan.a1687 2 ปีที่แล้ว +12

    കണ്ണൻ. മോനെ 👑hbd😁

  • @meharindreams7927
    @meharindreams7927 2 ปีที่แล้ว +12

    കുഞ്ഞൂട്ടൻ 😍😍🥰🥰🥰🥰🥰

  • @ambilinaveen4304
    @ambilinaveen4304 2 ปีที่แล้ว +26

    So cute 😍😘

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +3

    ഇതിലും കൂടുതൽ സ്നേഹം എവിടുന്നു കിട്ടാൻ

  • @bennyparamby3442
    @bennyparamby3442 2 ปีที่แล้ว +9

    Elephant and lion cubs are most creative kids in the world!!

  • @jayasreet2295
    @jayasreet2295 ปีที่แล้ว +1

    🥰കണ്ണാ....

  • @tirzahgracesam6263
    @tirzahgracesam6263 ปีที่แล้ว +3

    കുഞ്ഞിചെക്കാ... കുഞ്ഞി കണ്ണാ ❤❤❤തക്കുടു കുട്ടാപ്പി 🥰🥰🥰

  • @josephputhenpurackal6452
    @josephputhenpurackal6452 2 ปีที่แล้ว +12

    കണ്ണന്റെ ശരീരം കണ്ടാൽ ആഹാരത്തിന്റെ കുറവ് പ്രകടമാണ് .തൊലി ഞൊറിഞ്ഞിരിക്കുന്നു.

    • @saraitty4671
      @saraitty4671 2 ปีที่แล้ว +1

      Athinte kittanullathokke avideulavar adichu maattum..

  • @Movieclub-uk6mi
    @Movieclub-uk6mi 2 ปีที่แล้ว +21

    ഞങ്ങളുടെ സ്വന്തം കണ്ണൻ വാവ 😍😍

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +6

    Happy New year കണ്ണാ... ❤️❤️❤️❤️

  • @nevergiveup-hl1en
    @nevergiveup-hl1en 2 ปีที่แล้ว +51

    ഇനി ഇപ്പോൾ വരും ആനയെ കാട്ടിലേക് വിടുക കുട്ടി ആനയെ പീഡിപ്പിക്കുന്നു.. കുട്ടി ആനയെ കുളിപ്പിച്ചു പീഡിപ്പിക്കുന്നു ആനകുട്ടിക്ക് റാഗി ചോർ കൊടുത്തു പീഡിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞു onilne ആനസമ്പ്രഷകർ വരും ഇപ്പോൾ വരും 😂😂😂😂

    • @pawskart6722
      @pawskart6722 2 ปีที่แล้ว +5

      @@whaleblue833 naatil ulla aanakale kaal kooduthal cherinjath kaatil aanu. Athum pattini kedann

    • @Feitanwardaddy
      @Feitanwardaddy 2 ปีที่แล้ว +4

      @@pawskart6722 Survival of the fittest

    • @peace8326
      @peace8326 2 ปีที่แล้ว +1

      Aana premikale pole moonjiya teams vere eth und ...kokka kond chevi kolathiyitt orotta viliya...Kannappi chunnappi ennokke😂

    • @rocky821
      @rocky821 2 ปีที่แล้ว +4

      Kammikal epa varum 😂🚩💩

    • @arjunraj823
      @arjunraj823 2 ปีที่แล้ว +1

      മനുഷ്യരെ ഏല്പിച്ചിട്ടുണ്ടോ ആനകളെ പരിപാലിക്കാൻ 😂😂😂നേരെ ചൊവ്വേ കൂട്ടുകുടമ്പം ആയി താമസിക്കാൻ പോലും അനുവദിക്കില്ല അവറ്റകളെ.

  • @stregnth8169
    @stregnth8169 ปีที่แล้ว +1

    കടൽ, ആന, എത്ര കണ്ടാലും മതി വരില്ല

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      എന്നാ അവിടെ തന്നെ നിന്നോ

  • @jayasree4228
    @jayasree4228 ปีที่แล้ว +2

    ഒരു 4 മാസം മുൻപ് ഞങ്ങൾ കോന്നിയിൽ പോയപ്പോൾ കണ്ണൻ ആകെ തൂങ്ങിപ്പിടിച്ച് നിൽപ്പായിരുന്നു. സങ്കടം തോന്നി. ഇപ്പോൾ സുഖമായോ എന്തോ ?

  • @shilpachandran6200
    @shilpachandran6200 2 ปีที่แล้ว +2

    ആനയുടെ മെനു ചോദിച്ചപ്പോൾ.
    CID മുസ ഫിലിം ഓർമ വന്നു 🤣🤣

  • @faizafami6619
    @faizafami6619 2 ปีที่แล้ว +8

    Avanu food porennu thonnunnu bones are prominent 😢💐❤️

  • @multitechartelectronicsand5450
    @multitechartelectronicsand5450 2 ปีที่แล้ว +2

    കണ്ണാപ്പി കുറുമ്പാ😍😍😍😍😍😍😍😍😍😍😍😍

  • @nisraanwar975
    @nisraanwar975 2 ปีที่แล้ว +16

    Cute😍

    • @ho4668
      @ho4668 2 ปีที่แล้ว

      കണ്ണൻ ചക്കരയുമ്മ

  • @midhuntg3556
    @midhuntg3556 2 ปีที่แล้ว +3

    Kanna Ni adiya leelakal onnudi adule🙏😊❣️

  • @nandurohit0076
    @nandurohit0076 2 ปีที่แล้ว

    കണ്ണിലുണ്ണിയാണേ കണ്ണനാണേ
    കൊച്ചുകൊമ്പനാണേ വമ്പനാണേ..😍😍😍

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +3

    ഇതല്ലേ യഥാർത്ഥ സ്നേഹം

  • @arunsukumaran5543
    @arunsukumaran5543 2 ปีที่แล้ว +6

    Kanan ...cute

  • @shijimolabraham7157
    @shijimolabraham7157 2 ปีที่แล้ว +3

    Happy birthday kannaa💓💓💓

  • @sudhaip5158
    @sudhaip5158 5 หลายเดือนก่อน

    Kannakurtta,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-kh9vs7ds1m
    @user-kh9vs7ds1m 2 ปีที่แล้ว +1

    എന്റെ നാടാണ് കോന്നി

    • @ximashorts
      @ximashorts 2 ปีที่แล้ว +1

      Chengannur ariyumo🔥

  • @sweeteyes522
    @sweeteyes522 2 ปีที่แล้ว +2

    നല്ല റിപ്പോർട്ടർ 👍

  • @joelabraham6645
    @joelabraham6645 2 ปีที่แล้ว +10

    പിണറായി സർക്കാർ 4 വർഷം മുമ്പ് കോന്നി സുരേന്ദ്രൻ എന്ന് പറയുന്ന ആനയെ അവിടെനിന്ന് കടത്തിയത് പോലെ ഇതിനെയും കടുത്ത ഇരുന്നാൽ മതിയായിരുന്നു........
    കോന്നി സുരേന്ദ്രനെ തിരിച്ചു കൊണ്ടുവരും എന്നൊക്കെ അന്ന് പറഞ്ഞത് എവിടാ......
    അന്ന് കോന്നിയിലെ എംഎൽഎ അടൂർ പ്രകാശ് വരെ ആനയെ കൊണ്ടുപോകുന്നതിന് തടഞ്ഞതാണ് എന്നിട്ട് എംഎൽഎക്കെതിരെ കേസെടുത്തത് അല്ലാതെ ഒന്നും ഉണ്ടായില്ല........

    • @rocky821
      @rocky821 2 ปีที่แล้ว +1

      Paranari kammi annakale polum verutey vidula 😡 avanu deivam kodukund

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว +1

    പാവം കുഞ്ഞ് നിഷ്കളങ്ക ം ചില മനുഷ്യരുടെ ഇടയിൽ ആണല്ലോ

  • @varunkaral6372
    @varunkaral6372 2 ปีที่แล้ว +1

    Kannan🥰🥰🤗🤗🤗

  • @anjusarath682
    @anjusarath682 ปีที่แล้ว +1

    Kannan ippol evideya

  • @meharindreams7927
    @meharindreams7927 2 ปีที่แล้ว +16

    ഭക്ഷണം നന്നയി കിട്ടുന്നില്ല പാവം 🥰🥰🥰🥰

  • @rafis8265
    @rafis8265 2 ปีที่แล้ว +2

    കണ്ണനെ. തരുമോ. എനിക്ക്. അവനെ. ഇഷ്ടമായി

  • @krishnannamboothiri2370
    @krishnannamboothiri2370 2 ปีที่แล้ว +2

    Kannan,good,looking,super

  • @Moon_of_ash
    @Moon_of_ash ปีที่แล้ว

    Kannaaaaaaa❤❤❤❤❤❤❤❤❤❤❤❤

  • @nandanarnandhuzz3358
    @nandanarnandhuzz3358 2 ปีที่แล้ว +2

    Kaanan ponam .... 😊😊😊🤗🤗🤗

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +7

    കണ്ണന്റെ കഷ്ടകാലം ആരംഭിക്കുന്നത് അവന്റെ പൂർണ വളർച്ച എത്തുമ്പോൾ ആയിരിക്കും തടി പിടിക്കാൻ ഉത്സവം തുടങ്ങി ചങ്ങല ലൈഫ് പൊന്നു കണ്ണാ വേഗം കാട്ടിലേക് ഓടി രക്ഷപെടുക

    • @goodomen5801
      @goodomen5801 2 ปีที่แล้ว

      Elephant who grows under human protection has more life than they live in wild.

    • @cobasgaming3217
      @cobasgaming3217 2 ปีที่แล้ว +2

      കാട്ടിൽ ആന 30വയസ്സ് വരെ ഒക്കെ ജീവിച്ചാൽ ആയി, നാട്ടാന 70,80 വയസ്സ് വരെ പട്ടിണി കൂടാതെ ജീവിക്കുന്നു

    • @goodomen5801
      @goodomen5801 2 ปีที่แล้ว

      @@cobasgaming3217 yup 👍

    • @goodomen5801
      @goodomen5801 2 ปีที่แล้ว

      @@cobasgaming3217 what else elephants are getting body spa and pedicure . Which I have even experienced.

    • @3737XYXYX
      @3737XYXYX 2 ปีที่แล้ว +1

      @@cobasgaming3217 കാട്ടിൽ ആന 120+ വയസ്സ് വരെ ജീവിക്കും

  • @Chuzhalikkara
    @Chuzhalikkara 2 ปีที่แล้ว +1

    കണ്ണാ 😘😘😘

  • @sunilkumarpillai5477
    @sunilkumarpillai5477 ปีที่แล้ว +2

    ഇതിന് ഇനി കാട്ടിലോട്ട് മടക്കമില്ലേ, നമ്മൾ എന്തു സൗകര്യം കൊടുത്താലും അതു പൂർണമല്ല.

    • @sa34w
      @sa34w ปีที่แล้ว

      Kattil vittitu venam athu chavan, Kotak thettiya aanu aanu, athinu maximum freedom nattil kodukkanam

  • @dancewithnourin3242
    @dancewithnourin3242 2 ปีที่แล้ว +1

    ഞാൻ ആന കൊട്ടിലിൽ പോയപ്പോൾ ഈ ആനകുട്ടി അവിടെ ഉണ്ടായിരുന്നു..

  • @sasikumarunni5658
    @sasikumarunni5658 8 หลายเดือนก่อน

    കർണ്ണൻ......

  • @babymangalayi5046
    @babymangalayi5046 2 ปีที่แล้ว +11

    കണ്ണന്റെ ശരീരത്തിലെ എല്ല് തള്ളിനിൽക്കുന്നതു കണ്ടാൽ മനസ്സിലാകും അവന് ആഹാരം പോരാ എന്ന്. ശരിയായി പരിപാലിച്ചാൽ അതിശയിപ്പിക്കുന്ന ഉയരമുള്ളവനായിവരും. തീർച്ച. ഈ വാക്ക് ഓർമ്മ വച്ചോളു.

    • @abhijithr8915
      @abhijithr8915 2 ปีที่แล้ว +5

      അത് തെറ്റ് ആണ്, ആനകുട്ടി 3-4വയസിൽ കൂടുതൽ അമ്മയുടെ പാല് കുടിക്കുന്നതു ആണ്. ഇതിന് ഒരു വയസു. എത്ര ഫുഡ്‌ കൊടുത്താലും ശരീരം വെക്കില്ല, അത് കുറച് കാലം എടുക്കും. അല്ലാതെ ആഹാരം കുറവ് അല്ല.

    • @3737XYXYX
      @3737XYXYX 2 ปีที่แล้ว +2

      ആനയെ ആദ്യമായി ആണല്ലേ കാണുന്നത്...?

    • @abhijithr8915
      @abhijithr8915 2 ปีที่แล้ว +1

      @@3737XYXYX ആരു?????

    • @3737XYXYX
      @3737XYXYX 2 ปีที่แล้ว

      @@abhijithr8915 താൻ അല്ല, മറ്റെ മണ്ടനെ ആണ് ഉദ്ദേശിച്ചത്..

  • @rekhasuresh8216
    @rekhasuresh8216 2 ปีที่แล้ว +1

    ഞങ്ങളുടെ കോടനാട് ഉണ്ടല്ലോ ആന കൂടും ആനയും😘😘 കണ്ണന് ഭക്ഷണം കുറവാണോ🤔 ഇവന് എന്തായാലും വലുതാവുമ്പോ നല്ല തല പൊക്കം ഉയരം ഉണ്ടാവും🙏🙏🙏🙏 തീർച്ച

  • @archanamanoj6646
    @archanamanoj6646 ปีที่แล้ว

    Ingane ulla kutti anakale vangan pattuo..engane aanu....evide ninnaanu aanakale vaangunnathu .....

  • @user-fy3om9ls9r
    @user-fy3om9ls9r 2 ปีที่แล้ว

    Vishnu ഫ്രീക്കൻ ആണല്ലോ

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว

    Kannaa, aaril ninnum adi Vaangaruthe.Nallavanaayi Valaranam.

  • @sanathdudu6133
    @sanathdudu6133 2 ปีที่แล้ว +1

    ponnu😘😘

  • @unnisautogarage5160
    @unnisautogarage5160 2 ปีที่แล้ว +4

    ഇതിനു മുന്നേ രണ്ടു കുട്ടി ആനകളെ കൊണ്ട് വന്നിരുന്നു അത് എവിടെ പോയി

    • @asharafasharaf2023
      @asharafasharaf2023 2 ปีที่แล้ว

      Ivde vrunnth oke pinne jeevanode kanilla😞😢

  • @rajalekshmir6162
    @rajalekshmir6162 2 ปีที่แล้ว +1

    Ithupole mattoru kunjundayirunnu. Sreekutty.

  • @anulalabigyaadisharyn8949
    @anulalabigyaadisharyn8949 2 ปีที่แล้ว +1

    Super

  • @T-Travel3
    @T-Travel3 2 ปีที่แล้ว

    ഇന്ന് കണ്ടു. സൂപ്പർ 8/05/22

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว

    Kannan 🥰

  • @natureindian88
    @natureindian88 ปีที่แล้ว

    Nalla inagum ee prayathil kittiyondu

  • @XD123kkk
    @XD123kkk 2 ปีที่แล้ว

    Elephant🐘.. .. ❤😘

  • @geethakumari906
    @geethakumari906 2 ปีที่แล้ว +1

    Has to give more food.

  • @aariiiii___v
    @aariiiii___v 2 ปีที่แล้ว

    Kerala aankal uyir

  • @balukrishna1083
    @balukrishna1083 2 ปีที่แล้ว +5

    😍😍😍❤

  • @Sree-q2q
    @Sree-q2q 2 ปีที่แล้ว

    ഞാൻ വരും കണ്ണനെ കാണാൻ .

  • @prabharajendran9073
    @prabharajendran9073 2 ปีที่แล้ว +1

    പൊന്നോമന

  • @arunkumar-cf4hk
    @arunkumar-cf4hk 2 ปีที่แล้ว +4

    😍😍❤

  • @sajins1028
    @sajins1028 2 ปีที่แล้ว +5

    🥰😍😍😍

  • @abhishekb768
    @abhishekb768 2 ปีที่แล้ว

    Njan ennale poyi kandu💞

  • @pongorg7174
    @pongorg7174 ปีที่แล้ว

    Kannan chakkara mona njangal konni pooyikandatha

  • @lakshminswamy3325
    @lakshminswamy3325 2 ปีที่แล้ว +3

    Vishnu nallonam nokkane.

  • @anandhuv106
    @anandhuv106 2 ปีที่แล้ว +1

    Kannooooo ❤️

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 ปีที่แล้ว +2

    പാപ്പാൻ അധികം സംസാരിക്കാത്ത ആളാണെന്നു തോന്നുന്നു

  • @josephkurian4992
    @josephkurian4992 2 ปีที่แล้ว +8

    2:20 ആന ചെറുതായതുകൊണ്ട് അതിന്റെ മെനു ഇപ്പോൾ ചെറുതാണ്....സംശയം ഉണ്ടെങ്കിൽ റിപ്പോർട്ടർക്കു കുനിഞ്ഞു നോക്കാവുന്നതാണ്..

    • @bobbychennithala
      @bobbychennithala 2 ปีที่แล้ว +3

      എന്റെ ആനക്ക് മെനു ഉണ്ട് സാർ 😂

    • @DRIVERSlife6416
      @DRIVERSlife6416 2 ปีที่แล้ว

      ഭയങ്കര കോമഡി

  • @sreejithmonmadhu297
    @sreejithmonmadhu297 ปีที่แล้ว

    0:30 0:32

  • @rajalekshmir6162
    @rajalekshmir6162 2 ปีที่แล้ว +1

    Kannilunniyaaneeee.....kannananeee kochu kompananeee.....vampananeeee.

  • @siva_prasad
    @siva_prasad 2 ปีที่แล้ว

    ഇതാണ് കൂട്ടിൽ കിടക്കുന്ന കണ്ണൻ,😂

  • @-VISHAL....
    @-VISHAL.... ปีที่แล้ว

    ഇന്ന് കോന്നിയിൽ പോയി ഇവനെ കണ്ടു...

  • @jishnumagic7795
    @jishnumagic7795 2 ปีที่แล้ว +4

    ❤️❤️❤️🥰

  • @prajith1393
    @prajith1393 2 ปีที่แล้ว +4

    🥰🥰🥰😘😘😘😘😘😘😘❤️❤️❤️❤️❤️

  • @amruthamd8283
    @amruthamd8283 2 ปีที่แล้ว +4

    😍

  • @carolkahn8596
    @carolkahn8596 3 หลายเดือนก่อน

    Elephants shouldn't be caged. They must have wide-open spaces. This is terrible. They are the largest land animals and need to roam and be with their herd.

  • @powerangel5110
    @powerangel5110 2 ปีที่แล้ว +3

    ❤️❤️❤️

  • @amalanandamal5016
    @amalanandamal5016 2 ปีที่แล้ว +1

    🐘❤️🐘❤️🐘❤️

  • @venukuttangopinathan7972
    @venukuttangopinathan7972 2 ปีที่แล้ว +2

    ഇതിനെ വാങ്ങാൻ പറ്റുമോ

  • @elephantstatusgallery1700
    @elephantstatusgallery1700 2 ปีที่แล้ว +4

    💞💞💞💞

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 ปีที่แล้ว

    Kannan da peru pole thane karuna sagaram .
    Unnikuttan